Jeevidhathil aadhyamaayitta oru biriyani undaakiyadhu, ningale video kandittu, ellarum taste cheydhu flat aayi....secret paranjilla, credit njaaneduthu.....Ningade Recipe super, soundum super....Thanku so much
@AbiFiroz5 жыл бұрын
Aahaa....Thankyou somuch for ur feedback dear😍😍😍 stay connected...ur first biriyanikulla recipe paranju thanna credit njan eduthoootto😍😍
@anandhanofc5 жыл бұрын
@@AbiFiroz Good to see those words....thanku
@Fidazzhusain78285 жыл бұрын
Same.. today I prepared my first biriyani.. enik biriyani undakan arinjudayirunnu.. umma okke undakunne kanumbol njn vijarichu nthoo vallya sambavam aanu adhu.. bcs ulli njn arinju kodukkanam anginokke aanu umma undakka..adhond njn try cheydu nokan polum poyillaa.. innale njn ee vedio by chance kandu simpl aanennu thonni tody try cheydu nokkii 👌 nthaa biriyanii tasty and time.. so easy dear..ellarkum ishtayii.. kazichondirikumbol ee comment idunne.. pinne jeerskasa arikkum same water madhii.. njn adila undakiye
@ritabernard65885 жыл бұрын
ഇതു കണ്ടിട്ട് ഞാനും ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്.ഹസ്ബന്റും മോനും സൂ... പ്പറായിട്ടുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ഏതു ഗസ്റ്റ് വന്നാലും നിങ്ങടെ ബിരിയാണി തിന്നാൻ ഭാഗ്യമുണ്ട് ട്ടോ. ഇന്ന് ഞാൻ നാലാമത്തെ പ്രാവശ്യമാണ് ഉണ്ടാക്കുന്നത്. Thank you So much dear.God bless you.
@AbiFiroz5 жыл бұрын
@@Fidazzhusain7828 Hii fahidaa....orupaad santhoshaayi comments kandapo....sorry for late reply!! Reply commentaayath kond kandillayirunnu.....Thankyou soomuch for ur awsome feedback😍😍😍😍 stay connected!!!
@kevipr495 жыл бұрын
കുറേ കാലം കൊണ്ട് ബിരിയാണി ഉണ്ടാക്കാൻ നോക്കുന്നു.. ഇന്നാണ് നടന്നത്.. ഇതു നോക്കിയഎല്ലാം ചെയ്തു . സൂപ്പർ.. പൊളി ബിരിയാണി ആയിരുന്നു.. വീട്ടിൽ എല്ലാപേർക്കും ഇഷ്ടം ആയി... നല്ല അവതരണം ആയിരുന്നു.. അരിയിൽ ചേർത്ത വെള്ളത്തിന്റെ അളവ് വളരെ കൃത്യം ആയിരുന്നു... thank you so much...
@AbiFiroz5 жыл бұрын
Thankyou sooomuch for ur sincere feedback 😍😍😍😍
@redbeewedding11 ай бұрын
ഡ @@AbiFiroz
@manuvenu34434 жыл бұрын
ഞങ്ങൾ ഇന്ന് റൂമിൽ സ്പെഷ്യൽ ചിക്കൻ ബിരിയാണി തയാറാക്കി വീഡിയോ ഒരുപാട് ഉപകരപ്പെട്ടു ആദ്യം ആയി ആണ് ബിരിയാണി വെക്കുന്നത് 100% success ആയി thanks
@AbiFiroz4 жыл бұрын
Thankyou for ur feedback😍
@jayasreeradhakrishnan33303 жыл бұрын
സൂപ്പർ , ട്രൈ ചെയ്തിട്ട് കമന്റ് ചെയ്യാമെന്ന് കരുതി, ജീവിതത്തിൽ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത് നെയ്‌ച്ചോർ ഉണ്ടാക്കാറുണ്ട് , താങ്കളുടെ റെസിപ്പി കണ്ടിട്ട് ഉണ്ടാക്കിയപ്പോൾ സൂപ്പർ ആയിരുന്നു thanks dear 🌹🌹🌹
@AbiFiroz3 жыл бұрын
😍😍😍
@jijimathew-c2e Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ബിരിയാണി തന്നെ ഉണ്ടാക്കുന്നത് ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 👌👌👌
@theresathomas89333 жыл бұрын
തക്കാളി കറി മാത്രം വെയ്ക്കാൻ അറിയുന്ന ഞാൻ ഇതു പോലെ ചെയ്തു നോക്കി. ഇപ്പോ total 2 time ഉണ്ടാക്കി. Super ആയിരുന്ന്നുന്നു എല്ലാരും പറഞ്ഞു. Thank you
@AbiFiroz3 жыл бұрын
🥰🥰🥰👍
@sindhuev46245 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി ആദ്യമായിട്ട് അങ്ങനെ ബിരിയാണി success ആയി thank u❤️❤️👍🏻
@john_honai72864 жыл бұрын
ഞാൻ യുട്യൂബ് നോക്കി ഉണ്ടക്കിയതിൽ നന്നായിട്ട് ഒത്ത ഒരു recipe. പൊളി ബിരിയാണി. ഞാൻ 3 തവണ ഉണ്ടാക്കി ഒരു രക്ഷേം ഇല്ല. Thank you for the recipe. ❤️❤️🙏
@AbiFiroz3 жыл бұрын
🥰🥰👍
@psrjv4 жыл бұрын
അങ്ങനെ ഞാനും ആദ്യമായി ബിരിയാണി ഉണ്ടാക്കി, 1kg റൈസ് ഇട്ടാണ് ഉണ്ടാക്കിയത് അടിപൊളി ആയിരുന്നു thanks , സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,
@AbiFiroz3 жыл бұрын
🥰🥰
@sindhurs31803 жыл бұрын
Thank you so much. വീട്ടിൽ എല്ലാപേരും ആദ്യമായി ഒരേ അഭിപ്രായം പറഞ്ഞു super. Thanks
@AbiFiroz3 жыл бұрын
🥰🥰🥰
@DJ-vs2cf4 жыл бұрын
Njan 2 pravashyam ee briyani ondakki adhum valare pettenn thank you so much ❤️❤️❤️
@AbiFiroz4 жыл бұрын
😍😍
@dazzling04114 жыл бұрын
ഞാൻ ഉണ്ടാക്കിട്ടാ... അടിപൊളി.... Thanks dear...
@AbiFiroz4 жыл бұрын
🥰🥰👍
@asalalan50032 жыл бұрын
First time aanu ingane prepare cheythathu.expect cheythathilum valere super aayi biriyaani ready aayi.Thank you 😍😍😍
@AbiFiroz2 жыл бұрын
🥰🥰🥰
@ramshianshadramshianshad34872 жыл бұрын
ഞാൻ try ചെയ്തു.. ഫസ്റ്റ് ടൈം തന്നെ spr ആയി.. Thanks dear
@AbiFiroz2 жыл бұрын
😍😍
@worldltube4 жыл бұрын
ഞാൻ ഇത് ഒരു 6 തവണ കണ്ടു കാണും 5 തവണ ബിരിയാണി ഉണ്ടാക്കി.. superb. നെഗറ്റീവ് ആയി പറയാൻ ഒന്നും ഇല്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അത്രക്കും പെർഫെക്ട്. I can't stop commenting everytime I watch this video and cook this biriyani. So much for your dedication, Abi.
@AbiFiroz3 жыл бұрын
🥰🥰🥰 thankyou somuch sir for ur comments!
@1400sudhi4 жыл бұрын
Thank you so much 💕 .. ഞാനും വെച്ചു .. അടിപൊളി ആയിരുന്നു ... 👍
@AbiFiroz4 жыл бұрын
😍😍👍
@shahidha15759 ай бұрын
Njan undakarund eppoyum ee video kandanu cooker biriyani undakaru😂
@WW-bn4yc5 жыл бұрын
Super. ഞാനിത് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു.Thanks for your recepie..
@AbiFiroz5 жыл бұрын
Thanks for ur feedback😍😍
@jeenalimarobin4 жыл бұрын
I tried yesterday. Came out well..Thank u dear for this easy and yummy recipe 😊
@AbiFiroz4 жыл бұрын
😍😍
@easydrawings5032 жыл бұрын
Naranga pizhinju ozhikkano ithinte mukalil?
@rajanisubramanian95342 жыл бұрын
........
@rajanisubramanian95342 жыл бұрын
.
@SajuLouis2 ай бұрын
വളരെ നന്ദി ഞാൻ ഇതുവരെ വച്ച ബിരിയാണിയിൽ ഇതായിരുന്നു Super വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു.
@SunilKumar-td1kw3 жыл бұрын
താങ്കൾ പറഞ്ഞത് പോലെ തന്നെ ഞങ്ങളും ഉണ്ടാക്കി നന്നായിട്ടുണ്ട് താങ്ക്സ്
@AbiFiroz3 жыл бұрын
😍😍
@seemakkannottil14472 жыл бұрын
നല്ല recipe... 😊simle&easy 😍..... ഓരോ ബിരിയാണി recipe കാണുമ്പോഴും ഉണ്ടാക്കും...പക്ഷേ ഇത് സൂപ്പർ taste ആയിരുന്നു.... എല്ലാർക്കും ഇഷ്ടപ്പെട്ടു.... വേവ് കുറവായാൽ എന്ത് ചെയ്യും എന്ന് കൂടി clear ആയിട്ട് പറഞ്ഞു തന്നു 😍..
@ranyaranya.k38582 жыл бұрын
P
@AbiFiroz Жыл бұрын
Thankyou somuch dear
@kavithajesson44242 жыл бұрын
Clear instructions ..tried for the first time in life ..it came out nicely ..thank you ..
Ente veettile njagalude oro parippadikkum ippo 2 year ayi ningalde recipe aanu undakki kondirikkunnath. Ippolum ellarkkum vayankara ishttamaanu ee biriyani.
@AbiFiroz Жыл бұрын
🥰🥰thankyou soomuch
@athirasbabu62734 жыл бұрын
undaki.superb arunu crct paruvamarunu.njn adyamayitanu biriyani undakiyathu but super arunu
@AbiFiroz4 жыл бұрын
Thankyou sooomuch dear ❤
@selvarajchannank2 ай бұрын
സൂപ്പർ video ചേച്ചി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ നല്ല നല്ല വീഡിയോസ് ഇടണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbiFiroz2 ай бұрын
🥰🥰 sure dear
@subaidashajahan88984 жыл бұрын
Super test abi firoz njan 2time undakki,super ente ithathaykkum ummaykkum Sher cheythu Super thanks somuch🎉🎉🎉🎉🎉🍽️🍽️
@AbiFiroz4 жыл бұрын
👍👍😍😍😍 thankyou
@sreekala83044 жыл бұрын
ഒരു നല്ല വീഡിയോ... അഭിനന്ദനങ്ങൾ കുട്ടി
@AbiFiroz4 жыл бұрын
Thankyou sooomuch 🥰
@ananyajayarajammuanju1502 ай бұрын
ഞാൻ ഈ വീഡിയോ കണ്ടിട്ട് ആണ് ആദ്യമായി ബിരിയാണി ആക്കിയത്. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. ഇപ്പോ ഇങ്ങനെ തന്നെയാണ് വീട്ടിൽ നമ്മൾ ബിരിയാണി ഉണ്ടാകുന്നത്. 😌🥰
@AbiFiroz2 ай бұрын
🥰🥰😍 thankyou soomuch for ur feedback
@minipradeep2163 жыл бұрын
Adyamayittanu pressure cooker biriyani nalla super ayittu vannath. Very tasty and easy. Thank you so much. Iniyum easy ayittulla pala recipes idumennu prstheekshikkunnu.
@AbiFiroz3 жыл бұрын
🥰🥰🥰👍
@rekhamohandas87033 жыл бұрын
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടു ഇന്ന് ട്രൈ ചെയ്തു. അടിപൊളി 👌👍
@AbiFiroz3 жыл бұрын
😍😍
@sreenachandrasekharan70364 жыл бұрын
Thank you so much... for this recipe.....njan 2 nd time aanu e recipe cheyyunnathu.. super biriyani aanatto...👌👌👌 Thank you 🥰
@AbiFiroz4 жыл бұрын
🥰🥰🥰
@easygrammar97453 жыл бұрын
I tried this.... very tasty..... My family members appreciate me.
@AbiFiroz3 жыл бұрын
😍😍
@Ithal-sh8nv10 ай бұрын
Njan orupaad pravasyam ee recipe undaki… ellqvarkum especially kids othiry ishtayi ❤thankyou so muchhhhhh
@AbiFiroz10 ай бұрын
Thankyou somuch for your feedback❤️
@braingames53812 жыл бұрын
Njan inn try cheythu... Ellarkkum nalla ishtayi.. Thanks
@vishnur85575 жыл бұрын
ബിരിയാണി കാണാൻ തന്നെ എന്താ ഒരു ചന്തം...ട്രൈ ചെയ്യാം ചേച്ചീ..🤗😍😋😊😉
@AbiFiroz5 жыл бұрын
Thanks😍
@anithsankar26854 жыл бұрын
I am from tamilnadu , first time in my life tried to cook briyani ,was searching many videos atlast I find your briyani it's very nice and got many appreciations which belongs to you thank you ..god bless you
@AbiFiroz4 жыл бұрын
Thankyou soomuch dear Anith...thanks for ur wonderful feedback😍
@bijijacob47594 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സൂപ്പർ സൂപ്പർ
@AbiFiroz4 жыл бұрын
😍😍
@Minimachad19 күн бұрын
എളുപ്പം ഉണ്ടാക്കാൻ പറ്റിയ ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 👌👍
@veyoraalex90414 жыл бұрын
Itha ee video kand jeevithathil adhiyam ayi biriyani vech... nte ponno parayaathirikkan vayya adipwli ayirunn... ellarkum ishtapettu.... tqqq so muchhh for the wonderful biriyani........ 🤩🤩😘😘
@AbiFiroz3 жыл бұрын
🥰🥰🥰❤
@anntreesytony2763 жыл бұрын
Thank u for sharing this wonderful recipe..I got many appreciation from my family...it came out well...
@AbiFiroz3 жыл бұрын
😍😍
@MsBuddyguard5 жыл бұрын
I tried this and it came out very well... thank u...
@AbiFiroz5 жыл бұрын
Welcome😍
@SiyaS_club4 жыл бұрын
Njnm undakki supper biriyani. Ellarkm ishtay. Am so happy. And good presentation. Thank you so much dear. 🥰😋
@AbiFiroz3 жыл бұрын
🥰🥰
@harishiba110611 ай бұрын
ഞാൻ ഇന്നാണ് ബിരിയാണി കുക്കറിൽ ഉണ്ടാക്കിയത് നമ്മുടെ കോഴിക്കോടൻ അതേ രുചി - നന്ദി സഹോദരി🙏
@AbiFiroz10 ай бұрын
Thankyou 🥰
@leelajoy16844 жыл бұрын
Very nice njan ondaki noki chechi super aayi adyamayittan njan ondakiyad e recipe paranj thannadin thanks chechi
@AbiFiroz4 жыл бұрын
😍👍
@bindyaumesh46053 жыл бұрын
ഞാൻ ഉണ്ടാക്കി, It's simply Super dear.. Yummy ♥️♥️♥️
@AbiFiroz3 жыл бұрын
😍😍
@aravinds60514 жыл бұрын
Hello sister Tried this recipie. This was the first time ever in my life I made a chicken biryani that too so effortlessly and tasty... Thank you
@AbiFiroz4 жыл бұрын
Thankyou sooomuch for ur feedback 😍😍pls share with ur frnds tooooo
@aravinds60514 жыл бұрын
@@AbiFiroz I already shared. This biriyani is a variety one. It's taste is some wherein between our malabari biriyani and Hyderabadi biriyani. Thank you once again and please keep posting items in the future too..👍
@AbiFiroz4 жыл бұрын
@@aravinds6051 sure bro...😍👍 stay connected!!
@abdulazeez35885 жыл бұрын
Easy method..This Friday I will try for my husband and kids.
@AbiFiroz5 жыл бұрын
😍😍
@jobyginald6885Ай бұрын
ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് thank you
@CozyVibesWithSherin3 жыл бұрын
Inale ane njn first time in my life. Cooker Biryani try cheytath... Ente chechyyy.... Oru rakshayum ilaaa.... Pwoli item.. njn vijarichu potta Biryani aaavum enn.. but itra sooper aayitt njn Biryani varum enn vijarichila... Superb recipe... Ee vedio kanunavar dhairyam aayitt chyth nokkikoolluuu... Mosham aaavullaaa.... Superb recipe... Thank you ❤️
@AbiFiroz3 жыл бұрын
❤❤❤thankyou somuch for ur Feedback😍😍
@lijusajayan70584 жыл бұрын
I tried this recipe for the first time and it was really helpful. This is highly recommended. 👍
@AbiFiroz4 жыл бұрын
Thankyou sooomuch dear 😍👍
@lijusajayan70584 жыл бұрын
Have you got Egg Biriyani Recipe to try?
@ashiqashi23772 жыл бұрын
അങ്ങനെ ഞാനും ആദ്യമായി ബിരിയാണിയുണ്ടാക്കി. First attempt തന്നെ success ആയി.Thanks itha
@AbiFiroz2 жыл бұрын
😍😍
@jijijijithomas5421 Жыл бұрын
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി ഒന്നും പറയാൻ ഇല്ല സൂ.... സൂപ്പർ.👌👌
@sajithabeevia.a67132 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി, സൂപ്പർ ആയിരുന്നു.
@AbiFiroz2 жыл бұрын
🥰🥰
@sreejaratheesh73983 жыл бұрын
Hello my dear, ഞങ്ങൾ ഇന്നലെ ഈ ബിരിയാണി ഉണ്ടാക്കി. Super ആയി. നല്ല ടേസ്റ്റ് ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. ബിരിയാണിക്ക് ഇനി വേറൊരു റെസിപ്പി നോക്കേണ്ട ആവശ്യം ഇല്ല. Thanku so much. 🌹
@AbiFiroz3 жыл бұрын
Thankyou for ur feedback ❤❤❤
@zeetechcomputerriyadh92624 жыл бұрын
ലോക്ക്ഡൗൻ ആയി പ്രാവസലോകത്ത് റൂമിൽ ഒറ്റക്ക് ഇരിക്കുകയാണ്, ഏതായാലും ഇത് ഞാൻ ഉണ്ടാക്കി നോക്കി, ജീവിതത്തിൽ ആദ്യമായാണ് ബിരിയാണി ഉണ്ടാക്കിയത്, നല്ല കിടിലൻ ടേസ്റ്റ് ആയിരുന്നു.... താങ്ക്സ്.....
@AbiFiroz4 жыл бұрын
😍😍😍👍 thanks for ur feedback
@sajnas22434 жыл бұрын
I have tried.. it's really good.. thank you so much for sharing such a nice video.
@AbiFiroz4 жыл бұрын
😍
@jithendranathpt8763 жыл бұрын
@@AbiFiroz 9ggxjhxzAQAASDKJJJ
@arjunsuresh31583 жыл бұрын
Ee video noki oru 6 pravishayam enkilm indaki kanum.. thank you so much for the recipe
@AbiFiroz3 жыл бұрын
😍😍thankyou
@renjithaprasanth67892 жыл бұрын
Njanum indakki... Chechi.. Adhym ayit... Thank you so much chechi... Ellarum ishtapettu.. Thank you chechi.. ❤️❤️
@AbiFiroz2 жыл бұрын
🥰🥰🥰
@snehasam7492 жыл бұрын
Thank u so much... My first try on biriyani 🤩 came out very well❤️
@AbiFiroz2 жыл бұрын
😍😍
@Twinsunderworld4 жыл бұрын
Hi..thanks for this video..I have prepared this biriyani and it was so delicious..😍😍
@AbiFiroz4 жыл бұрын
Thankyou sooomuch for ur feedback ❤
@Cathys_World4 жыл бұрын
Thank you so much...njn adhyayita chicken biryani try cheydhadh...it came out well..so tasty arnu..ellarum try cheyanm.. simple recipe aanu... thank you so much Chechi ❤️
@AbiFiroz4 жыл бұрын
😍😍😍👍👍
@sunithakumarib.r70733 жыл бұрын
Hello njangal e recipie try cheythu super ayirunnu njan adhyamayittanu ethrayum nalla biriyani ubdakkunnathu
@AbiFiroz3 жыл бұрын
😍👍
@meeralal98534 жыл бұрын
Njan ee biriyani undakitto... Oru rakshayum illa superb arunnu.. Hus chodhich ini ennanu ee biriyani undakunnennu. Thank you 😘😘😘😘
@AbiFiroz3 жыл бұрын
🥰🥰
@jehasthamby49114 жыл бұрын
I cooked this two three times.. Very tasty and simple.
@AbiFiroz3 жыл бұрын
🥰
@RAHULk-tk8yk3 жыл бұрын
ചേച്ചി, ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ വീഡിയോ കണ്ടത്. എനിക്ക് സ്വന്തമായി ബിരിയാണി വയ്ക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എനിക്കറിയില്ല. ഞാൻ യൂട്യൂബിൽ സെർച് ചെയ്തപ്പോൾ ആദ്യം കണ്ടത് ചേച്ചിയുടെ വീഡിയോ ആണ്. അതു തന്നെ നോക്കി ബിരിയാണി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി താങ്ക്സ് ചേച്ചി 👌👍🙏🙏🙏🙏🙏🙏😍😍
@AbiFiroz3 жыл бұрын
Thankyou soomuch for ur feedback 😍😍😍
@jaisyantony80555 жыл бұрын
Kanditt nallathanennu thonni. comments nokki. athilum nalla commentsual. ini njan enthayalum next sunday try chaiyyum.ennittu idam adutha comment. Thanks dear....
@AbiFiroz5 жыл бұрын
Thanks for ur comments😍😍👍👍
@tonythomas92356 ай бұрын
ഇന്ന് ആദ്യമായിട്ടാ ബിരിയാണി ഉണ്ടാക്കിയത് അടിപൊളി ആരുന്നു 👍🏻👍🏻👍🏻
@AbiFiroz6 ай бұрын
🥰🥰
@amritha63033 жыл бұрын
ചേച്ചി ഞാൻ ഈ ബിരിയാണി ഡ്രൈ ചെയ്തു നോക്കി അടിപൊളി
@AbiFiroz3 жыл бұрын
😍😍
@worldltube4 жыл бұрын
I really loved your way of cooking and the way you described the cooking in simple language. I cooked this biriyani atleast three times. Thanks Abhi
@AbiFiroz4 жыл бұрын
Thankyou soomuch sir for ur comments😍😍❤
@jincyjohn99852 жыл бұрын
I tried lots of time,came very well. Thank you so much 💓
@AbiFiroz2 жыл бұрын
🥰🥰
@shynivikraman60194 жыл бұрын
Hai, I tried this recipe on Deepavali, for the first time and fortunately it came out well and my family was so happy. Thank you so much.
@AbiFiroz4 жыл бұрын
😍😍👍👍👍
@shameghajs25014 жыл бұрын
Ente ammakku chicken biryani ishtamannu .. so eppozhum parayum onnu vechu tharumo ennu pakshe enikku ariyilla .. Njan angane recipe search cheythappozha .. chechiyude channel kanathu.. Njan aadiyamaya chicken biryani veykkunnathu athum cookeril.. Ammakku valere ishtamayi.. athupole acchanum sisterinum so thanks chechii for your wonderful recipe..😍
@AbiFiroz3 жыл бұрын
🥰🥰thankyou somuch for ur feedback❤
@shifasana22443 жыл бұрын
Super 👍.... Njan undaki... Ellavrkum nannayi ishtapettu... Thank u...
@AbiFiroz3 жыл бұрын
🥰🥰
@nithapremnathfhcpunnapra3113 жыл бұрын
I saw your video, I tried it Super recepie My family loved it Thank u
@nithapremnathfhcpunnapra3113 жыл бұрын
Please give reply chechi
@AbiFiroz3 жыл бұрын
Hi dear...thanks for ur feednack❤❤❤
@pradeeplalgd33594 жыл бұрын
We tried today, Really super.. thanks ...
@AbiFiroz4 жыл бұрын
😍😍👍
@babithamathew53314 жыл бұрын
Super. I tried this briyani today. Awesome . I badly wanted to eat biryani due to lockdown can't go to hotels also. So i tried this because it seemed easy . Thank you for this yummy recipe. I will forward this to all my friends and relatives.
@AbiFiroz4 жыл бұрын
Thankyou sooomuch for ur feedbacks, comments & support my dear ❤❤
@babithamathew53314 жыл бұрын
@@AbiFiroz do u have batura and chana masala receipe
Masha Allah,nalla idiya.engine sadhikkunnappa.full foodil thanne research nadathunnund a . ithokke freeyayi namukku kaanan sadikkunnundallo .. alhamdulillah
@AbiFiroz5 жыл бұрын
Ma sha allahhh!! Thanks for ur comments😍😍 cooking oru passion aan....samayam kitumbol oronn try cheyth nokkum..100% success aavunnath ningalk koode share cheyyum...thats all😊👍
@van71gogh7443 жыл бұрын
Tried this recipe couple of times and evey time result was perfect Biriyani. Seen many "Biriyani at home" recipes, but this is the best and easiest. Thank you so much!!
@AbiFiroz3 жыл бұрын
🥰🥰thankyou somuch for ur comments
@sannufrancis2605 Жыл бұрын
Oo hu bu CT Hu
@piousjohn27384 жыл бұрын
Thank you Chechi.. I tried it out.. Nd it was so tasty
@AbiFiroz4 жыл бұрын
👍😍
@vardhasherinap26274 жыл бұрын
Njam ente husinu undakikoduthu....nallonam ishtayi..thank u so much
@AbiFiroz3 жыл бұрын
❤❤
@chandikack6094 Жыл бұрын
നന്നായിട്ടുണ്ട്ട്ടോ, കണ്ടപ്പോൾ ശരി വെച്ചുനോക്കം
@AbiFiroz Жыл бұрын
🥰🥰
@roshanlee4 жыл бұрын
Done ... very tasteee ...thanks a lot ..
@AbiFiroz4 жыл бұрын
😍👍
@lijisaji4 жыл бұрын
We tried today. Super tasty & easy to cook.👌👌👌.
@AbiFiroz4 жыл бұрын
😍👍
@valsalaak3134 Жыл бұрын
Hi biriyani making.very nice
@SandeepJan5 жыл бұрын
A great and easy recipe. Have made it multiple times and its awesome. Thankyou..
@AbiFiroz5 жыл бұрын
U r welcome 😍😍
@fokxsr_geming4603 жыл бұрын
ഞാൻ ആദ്യ മായാണ് ബിരിയാണി ഉണ്ടാക്കുന്നത്. ഞാൻ ഉണ്ടാക്കി. സൂപ്പർ ട്ടോ... എല്ലാവർക്കും ഇഷ്ടം ആയി. ഒരു പാട് നന്ദി ട്ടോ...
@AbiFiroz3 жыл бұрын
🥰🥰❤
@drishyakg39802 жыл бұрын
Njn undakki.. Elarkum ishtayi. Simple and tasty recipe.. Thnku so much💕
@AbiFiroz2 жыл бұрын
🥰🥰
@thestoryteller123454 жыл бұрын
Thanks a lot, Chechi! I cooked a Biriyani for the first time in my life, and it was so delicious, the roommates are also asked for the video link! Keep going! Thanks again. :)
@AbiFiroz4 жыл бұрын
Thankyou sooomuch for ur feedback dear 😍😍
@celinamma4280 Жыл бұрын
@@AbiFiroz 😊
@nandakumar88584 жыл бұрын
വളരെ നല്ല വിവരണം ഇഷ്ടപ്പെട്ടു
@AbiFiroz3 жыл бұрын
🥰🥰
@ivenedaniel79265 жыл бұрын
Hi Chechi. For the first time in my life I made biryani and I made this receipe. It was really good and I loved it. Also the way you explain is very easy for single youngsters like me to imbibe. Thanks alot for the amazing receipe. I will definitely make it again♥️ Can't wait to go back to India and cook this awesome receipe for my parents.
@AbiFiroz5 жыл бұрын
Thankyou sooomuch for ur feedback my dear😍👍 keep in touch❤
@Lee86SSSS3 жыл бұрын
@@AbiFiroz I came across your recipe today . I just wanted to ask you if we can use a biriyani pot or thick steel vessel to make this. I don't have 5 litre pressure cooker. So if we can make it in a steel vessel could you please tell me the exact procedure ? Waiting for your reply.I am planning to make this as soon as I can. Thank you in advance 😊