ഇത്താ ഞാനിന്നാണ് ഇവിടെ ഈ ചാനലിൽ എത്തിയത്.. പണി കഴിഞ് വന്ന് ഇങ്ങ് ദുബായിൽ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഇവിടെ ഉണ്ടാക്കി .. ഒരുപാട് സ്‌നേഹം ഇത്താ ❤️ സൂപ്പർ 🔥👌👍
@aneeskhader2511 Жыл бұрын
സത്യം പറഞ്ഞാ ഇത് കണ്ടത് മുതൽ ഞാൻ ബിരിയാണി വെക്കാൻ പഠിച്ചു ട്ടോ.. 👍 Thanks
@deepanair13693 жыл бұрын
Njanum undaki super
@nehafoodstories13 жыл бұрын
Thankyou dear 😍😍😍
@sreejaratheesh73984 жыл бұрын
ഞാൻ ഉണ്ടാക്കി . എന്റെ hus നല്ല feedback പറഞ്ഞു. എന്റെ ആദ്യ ബിരിയാണി ആണ്. Thanku so much. ചിക്കൻ വൃത്തിയാക്കി വെക്കുമ്പോൾ കുറച്ചു ഉപ്പ് ചേർത്താൽ ബിരിയാണി സൂപ്പർ ആകും. ലാസ്റ്റ് ഞാൻ ഉപ്പ് നോക്കിയപ്പോൾ കറക്റ്റ് ആയിരുന്നു ബട്ട് ചിക്കനിൽ ഒരിത്തിരി കുറഞ്ഞു. So vedio കാണുമ്പോൾ കമന്റ് നോക്കുന്നവർക് വേണ്ടിയാണ് ഇതു പറഞ്ഞത്. So once againThanku so much
@nehafoodstories14 жыл бұрын
Welcome dear 😍❤️
@najeebrafeekh30495 жыл бұрын
ഈ ചാനൽ ഞാൻ സ്ഥിരം കാണുകയും റെസിപ്പി ട്രൈ ചെയ്യുന്ന ആളുമാണ്. നല്ല അടിപൊളി റെസിപ്പി ആണ്. അതിലും എനിക്ക് രസകരമായി തോന്നിയത് പാചകം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സഹോദരിയുടെ സംസാര രീതി ആണ്. റബ്ബ് ഈ സഹോദരിയുടെ കൈപ്പുണ്യം എക്കാലവും നിലനിർത്തി അനുഗ്രഹിക്കട്ടെ 😍
@@chithralekhalekha2704 Adh oro cookerin anusarich erikkum
@abdurazak68314 жыл бұрын
Jazah
@najeebrafeekh30494 жыл бұрын
@@abdurazak6831 Allah Bariq
@prithviraj26904 жыл бұрын
ഞാൻ try ചെയ്തു.. അടിപൊളി ടേസ്റ്റ്... വളരെ സിമ്പിൾ ആണ് ഉണ്ടാക്കാൻ... ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാകുന്നത്, അത് ഗംഭീരമായി.. ബാച്ച്ലർസിന് ഉണ്ടാക്കാൻ പറ്റിയതാണ്
@nehafoodstories14 жыл бұрын
Thankyou😍😍
@ktshyam5964 жыл бұрын
എന്റെഅമ്മോ പൊളി സാനം ഇന്ന് പരീക്ഷിക്കണം മുംബയിൽ നിന്നും പാവം പട്ടാളക്കാരൻ 🤘🤘🤘🤘🤘🤘💪💪💪💪💪
@nehafoodstories14 жыл бұрын
Thankyou very much dear😍😍😍
@diyakadeeja94253 жыл бұрын
Hi
@noorjahanbp76353 жыл бұрын
CT
@minikjoy94023 жыл бұрын
Oo p
@filmyworld59473 жыл бұрын
👌👌👌👌👌😜
@falilmonchannel76353 жыл бұрын
Thatha...thanks to.......njan....kandaannuthanne ee food anu ...undakiye...nalla rasamund hotelilninnum kazikunna feel undayito...ikkakum enik othirieshttayi
@nehafoodstories13 жыл бұрын
Welcome dear😍 Thankyou dear for your valuable feedback 😍😍
@d.kgamekeeper66864 жыл бұрын
Nalla വെക്തമായി മനസിലാക്കാൻ പറ്റുന്ന സൗണ്ട്
@nehafoodstories14 жыл бұрын
Thanks dear ❤️
@radhikasijuradhikasiju40744 жыл бұрын
ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ ആണ് ചേച്ചി താങ്ക്സ് ഇങ്ങനെയൊരു റെസിപ്പി ഇട്ടതിന് ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല അതിന്റെ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു പക്ഷേ എന്നാലും നല്ലതായി താങ്ക്സ് ചേച്ചി
@nehafoodstories14 жыл бұрын
Thanks dear ❤️😍
@kamalsuryaraj56114 жыл бұрын
ഞങ്ങൾ ട്രൈ ചെയ്യ്തു നല്ല ടീസ്ററ് thanks
@nehafoodstories14 жыл бұрын
Welcome☺️😍😍😍
@roymathew82652 жыл бұрын
Njan oru cooking specialist aannu, Ennu try Chettan. Roy . Australia
@nehafoodstories12 жыл бұрын
Thankyou dear❤
@roymathew82652 жыл бұрын
Thanks for acknowledging
@himapv11343 жыл бұрын
ഞാൻ ഉണ്ടാക്കി first time എല്ലാവരും supper എന്ന് പറഞ്ഞു thanks chechi ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@nehafoodstories13 жыл бұрын
Thankyou dear 😍😘🥰❤🥰😘 Ok dear 😘😘
@noushadkoppam76763 жыл бұрын
ഇതാ ഞാൻ ഇപ്പോഴാണ് നിങ്ങളുടെ ചാനൽ കാണുന്നത് പരിപാടി ഉഷാർ ആകുന്നുണ്ട് ഈ വീട് രണ്ടു വർഷമായി ഞാൻ ഇപ്പോഴാണ് കാണുന്നത് ഞാനിപ്പോൾ ഖത്തറിലാണ് നാട്ടിൽ പുലാമന്തോൾ എങ്ങനെ ഒരു പരിപാടി നന്നാവുന്നുണ്ട് ഇൻഷാ അള്ളാ
@nehafoodstories13 жыл бұрын
Thankyou dear ❤
@ashrafmaliyakkal46374 жыл бұрын
നല്ല അവതരണമാണ്,,, ഞാൻ 1st കാണുകയാണ്,,
@nehafoodstories14 жыл бұрын
Thankyou
@ranjitkkr21363 жыл бұрын
Njan inn video kandu inn akki nokki poli sathanam
@nehafoodstories13 жыл бұрын
Thankyou dear 😍😍
@ragithraju96835 жыл бұрын
amma prepare cheythu thannu...Tasty... Thanks
@nehafoodstories15 жыл бұрын
Welcome☺️😍😍😍
@rockstars12893 жыл бұрын
Nalla teasty yanu palakad biriyan Ingenyan njagalku ishtamanu ente veed Palakadan husband inte veed tirur Anu tirurkark pattilla enikum kuttikalkum ishtum e biriyani yanu super
@nehafoodstories13 жыл бұрын
Thankyou ❤️
@ishaemerson55443 жыл бұрын
I tried yesterday, enikk ghee, nuts and raisins, curd, malli ila, puthina ila illauirunnu. Still it came out perfect, Njn cooker il low flame il slow cook cheyth 1 whistle. Pinne high flame il 1 whistle. Came out perfect and tasty, thank you for this recipe.
@nehafoodstories13 жыл бұрын
Welcome dear❤🥰😘😍
@sameenathasni81592 жыл бұрын
insha allah. try cheyyum. super
@nehafoodstories12 жыл бұрын
Thankyou dear ❤️❤️
@jasnashan15435 жыл бұрын
ഷെഹ്‌റു താത്ത. . Cooker ബിരിയാണി പൊളിച് ട്ടോ.. താ ഞാൻ try ചെയ്തു കഴിച്ചോണ്ടിരിക 👌👌👌✌️👍
@nehafoodstories15 жыл бұрын
Thankyou😍😍
@jasnashan15435 жыл бұрын
@@nehafoodstories1 ഇത്താത്ത its me jas... jasna shan from muvatupuzha ☺️☺️
@nehafoodstories15 жыл бұрын
😍😍😍😍
@manojm46402 жыл бұрын
E cup'nu pakaram gram or kg parayuvaanel pettennu manasilaakumaayirunnu.....👍
ബസ്മതി റൈസ് കൊണ്ട് കുക്കറിൽ ബിരിയാണി വെയ്ക്കുന്ന വീഡിയോ ഞാൻ. ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം.👇👇👇 kzbin.info/www/bejne/oKHSoZ59itOSjas
@saichitra75884 жыл бұрын
Mam..nice video💐..how many grams of rice u have used..how many whistle to keep for basmati rice..pls reply back
@akhilkumarmc23 жыл бұрын
ഞാൻ ഉണ്ടാക്കി നോകി . നന്നായിട്ടുണ്ട് താങ്ക്സ്
@nehafoodstories13 жыл бұрын
Welcome dear ❤️💗
@sumayyafazil96455 жыл бұрын
Njan undakkitto...spr...
@nehafoodstories15 жыл бұрын
Thank you..
@harisharis38945 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി.. സൂപ്പർ... എല്ലാർക്കും ഇഷ്ടപ്പെട്ടു........
@NaserNaser-tc2ib Жыл бұрын
ഞാനും ഒന്നു ശ്രമിച്ചു നോക്കട്ടെ
@JaimiJobin3 жыл бұрын
Eetha biriyani try cheythu super ayirunnu😍😍😍😍😍😍thank you for the recipe 🥰🥰🥰🥰
@nehafoodstories13 жыл бұрын
❤❤❤
@aryadevadas60283 жыл бұрын
Chechi adipoli.... Njangal oru 5 thavanayolam indakki🥰
@nehafoodstories13 жыл бұрын
Thankyou verymuch dear 😍
@maddy-zi4pb5 жыл бұрын
ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് ഇനിയും ഇതുപോലത്തെ റെസ്‌പി ആയി വരണം
@SamsungA-se3ft4 жыл бұрын
Thanks itha. Njan ithu try cheythu. Super tast. Oru abiparayam ellarum paranju. Ithra colour venda paranju. Enthayalum adipoli
@nehafoodstories14 жыл бұрын
Thankyou for your valuable feedback 😍😍😍
@Kris_hnaAr_ts5 жыл бұрын
I tried this recipe. It is very delicious. Thank you for posting this video
@nehafoodstories15 жыл бұрын
Welcome ☺️😍😍😍😍
@ramshinilafer24824 жыл бұрын
Teacherb8
@josejoseph52582 жыл бұрын
Super
@sanuwd7652 жыл бұрын
Supply co nnu vangunna rice nu ethre water ozhikanam
@nasserwayanad52585 жыл бұрын
ماشاء الله Undaki nokkatte Thanks itha
@nehafoodstories15 жыл бұрын
Welcome☺️😍😍😍😍😍
@girijithks33602 жыл бұрын
Oru 6 perk indkanamengil ulla alava onn parayo
@aaishuvadhev72574 жыл бұрын
ഒരുപാട് വലിച്ചു നീട്ടാതെ ഉള്ള വീഡിയോ ചെയ്തെന്നു tnks
@nehafoodstories14 жыл бұрын
Welcome☺️😍😍
@ChithrasTeachingDiaryCSE3 жыл бұрын
Super. ഞങ്ങൾ ഉണ്ടാക്കി
@nehafoodstories13 жыл бұрын
Thankyou verymuch dear 😍
@arathikr47335 жыл бұрын
Haii chechi njan first viewer Anu recipe kollaaam try cheyth nokam🤩🤩🤩
@nehafoodstories15 жыл бұрын
Thankyou😍😍😍
@dincythomas75563 жыл бұрын
Njan first time indakkiyatha.....adipoli 👌 👍 😍 🥰
@nehafoodstories13 жыл бұрын
Thankyou dear 😍😘🥰❤
@edits1.14 жыл бұрын
Well good and understanding thank uu
@nehafoodstories14 жыл бұрын
Welcome☺️😍😍
@georgechacko80634 ай бұрын
Vellam kunanju po yaal, ssokam aanu. Live aayi kandu. Kuzhanji lla. Set
@meeraragesh31622 жыл бұрын
Njan unddaakki. 2 Spoon mulak podi ikke ettu erinjitt vaayil vekkaan vayya oru taistum Ella. Njan maanam kettu. Kollathilla
@adidevblogger43544 жыл бұрын
Adipoli😍 ...... love it.thank you very much for this video 😘
@nehafoodstories14 жыл бұрын
Welcome dear ❤️😍
@mohdshan387Күн бұрын
സൂപ്പർ ആയി ❤❤❤
@nissyjevin33614 жыл бұрын
I prepared it it was really yummy
@nehafoodstories14 жыл бұрын
Thankyou
@ramsihashi55763 жыл бұрын
Njan try cheithu ithaaa supper test ellarkkum nalla ishttai
@nehafoodstories13 жыл бұрын
Thankyou dear ❤
@kingteserrenjith65035 жыл бұрын
Etha nan gulf la ullathunangalapolaullaverkk valra yaluppathil chyyanpattunna foodnta videos chyyamo
@umbaipscpscperwad4014 жыл бұрын
ഷഹ്റുബാ,,,,,അടിപൊളി എന്ന് പറയാന്‍ ഞാന്‍ ഉണ്ടാക്കി നോക്കീറ്റ് പറയാം,,,കാരണം ഒരിക്കല്‍ പോലും ഷഹ്റുബാന്റെ റെസിപ്പിയില്‍ എന്റെ കുകിങ് പരാജയപ്പെട്ടിറ്റില്ലാന്ന് അഭിമാനത്തോടെ പറയാം,,,,,ഇനിയും വെറൈറ്റി റെസിപ്പിക്കായ് കാത്തിരിക്കുന്നു,,,
@nehafoodstories14 жыл бұрын
Thankyou 😍😍
@sidheek41945 жыл бұрын
ഞാൻ ഉണ്ടാക്കി നന്നായി വന്നു താങ്ക്സ്
@AQism Жыл бұрын
Oru wezil mathi correct aayerikkum
@O_by_ammu5 жыл бұрын
Thank u so much..nice recipe & I tried it..it's yummy ..my first biriyani attempt
@nehafoodstories15 жыл бұрын
Welcome😍😍😍 ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് കേട്ടോ.😍😍😍
@anuzayan94084 жыл бұрын
വളരെ കാലത്തെ പരീക്ഷണങ്ങൾ ക്ക് ശേഷം ഒരു അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കി കഴിച്ചു... ഈസി സിംപിൾ ഹെൽത്തി... താങ്ക്സ്....
@nehafoodstories14 жыл бұрын
Welcome☺️😍😍😍
@anusharai26385 жыл бұрын
Tried and tested and it’s worth it ! Tasty 👌👌 recommended for beginners.
@nehafoodstories15 жыл бұрын
Thankyou😍😍
@sreesasi70877 ай бұрын
Kandal thanne ariyam tasty akumennu
@shajinipurushothaman78404 жыл бұрын
ഞാൻ try ചെയ്തു അടിപൊളി ബിരിയാണി
@nehafoodstories14 жыл бұрын
Thankyou
@mohdshan387Күн бұрын
ഞങ്ങൾ ഉണ്ടാക്കി 👌👌
@sandhyamohan49394 жыл бұрын
രണ്ടു കപ്പ് ബസ്മതി റൈസിന് എത്ര വെള്ളം വേണം
@arathycsassp80184 жыл бұрын
Two glass rice nu ether water venom.. glass littlebit big
@avanthikakno.69a593 жыл бұрын
Njan innu unadakkapova thanqu thaa
@nehafoodstories13 жыл бұрын
Welcome dear😍
@abdulrouf40715 жыл бұрын
എളുപ്പം ഉണ്ടാക്കാൻ പറ്റും സിംപിൾ thankyou
@sufainairshad52273 жыл бұрын
ഞാൻ ഉണ്ടാക്കിനോക്കി.അടിപൊളി ടേസ്റ്റ്👍ما شاء الله
@nehafoodstories13 жыл бұрын
Thankyou dear 😍😍😍
@vishnumayamaya55742 жыл бұрын
I tried this, Very tasty . Thank you 😍
@nehafoodstories12 жыл бұрын
Welcome ❤️
@jaseejafee37793 жыл бұрын
Cookeril allatheyum igane vakyaan patile
@nehafoodstories13 жыл бұрын
Yes😍
@Kumar-cx3pk5 жыл бұрын
നല്ല അവതരണം...മണ്ടനായ എനിക്ക് പോലും മനസിലായി
@antonyjoseph61055 жыл бұрын
Kumar
@khazamthegrand39815 жыл бұрын
@@nehafoodstories1 Dear നിങ്ങളുടെ എളിമയുള്ള സംസാരരീതി കണ്ടിട്ട് ഒരു ലൈക്കും ഒരു സബ്സ്ക്രൈബ് ഞാൻ ചെയ്യുന്നു
@charming865 жыл бұрын
kzbin.info/www/bejne/anebkp-lg86KmMk.plz try this
@bikes91295 жыл бұрын
Super4rrrrrrrrrr
@muhammedanwar93785 жыл бұрын
Edam valam nokate subscribe chythirikkum......
@shemianwar25173 жыл бұрын
Njan try cheythu sooper
@nehafoodstories13 жыл бұрын
Thankyou dear 😍🥰🥰🥰🥰
@sonuswonderworld21255 жыл бұрын
Hi ithaa Enikkorupad ishttaan ithante recipies.njan try cheyyaarund.
@muhammedshabil92935 жыл бұрын
Supper
@muhammedshabil92935 жыл бұрын
Polichu
@akhilabr10083 жыл бұрын
Njan undakki nokki... Super👌
@nehafoodstories13 жыл бұрын
Thanks ❤️
@adarshkrishnan1474 жыл бұрын
ബസ്മതി അരി ആണ് ഉപയോഗിക്കുന്നത് എങ്കിൽ എത്ര അരി ,വെള്ളം അനുപാതം??also എത്ര whistle??
@nehafoodstories14 жыл бұрын
ബസ്മതി അരി ആണെങ്കിലും ഒരു കപ്പിന് ഒന്നേമുക്കാൽ കപ്പ് എന്ന രീതിയിൽ വെള്ളം എടുത്താൽ മതി. രണ്ടു വിസിൽ വന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.
@SalusMonusWorld-bb8dh Жыл бұрын
Adipoli recipiyanu thathaaa🥰🥰🥰
@jeenasdiaries68273 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു 😍
@nehafoodstories13 жыл бұрын
Thankyou dear 😍😍
@meenakshiachus40784 жыл бұрын
Supper ayi. Ngan try chaithu. Elupp am undakkan Patti. Thanks dear