ബൈജു ചേട്ടാ. ചേട്ടന്റെ യുവത്വത്തിന്റെ രഹസ്യം മഹാരാജാസ് കോളേജ് ആണെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെയൊക്കെ സീനിയർ ആയ മമ്മുക്ക മുതൽ ഈ വീഡിയോയിൽ വന്ന ഒരുപാട് പ്രിയപ്പെട്ട ബിജു ചേട്ടൻ, പിന്നെ പ്രേതെകിച്ചു പേരെടുത്തു പറഞ്ഞ ടിനി ചേട്ടൻ, വിനായകൻ ചേട്ടൻ, അമൽ നീരദ് സർ ദിലീപേട്ടൻ, സലീമേട്ടൻ എല്ലാരും തന്നെ എന്റെ കുട്ടിക്കാലത്തു കണ്ടതിൽ നിന്ന് ഒരുപാട് വ്യത്യാസം ഉണ്ടായതായി തോന്നിയില്ല നിങ്ങളെയൊക്കെ കണ്ടു അന്തം വിട്ടിരുന്ന ഞാനാണെങ്കിൽ മൊത്തത്തിൽ നരച്ചു ഒരു വഴിക്കായി.ബിജു ചേട്ടൻ ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രിയതമയെ ഓർത്തു പാടിയത് കൊണ്ടുള്ള ഫീലാണോ എന്തോ എന്റെ ഫേവെറിറ്റ് " ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് " ആണ് ❤❤❤
@Media_inspiration5 ай бұрын
ഒരു കാലത്ത് ഭക്തി ഗാനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പ്രിയ ഗായകൻ ❤❤
@jijesh45 ай бұрын
ബിജു നാരായണൻ കേരളത്തിൻ്റെ സ്വന്തം ഭാവഗായകൻ മലയാളികൾക്ക് ഒരു പാട് നല്ല പാട്ടുകൾനൽകിയ മനുഷ്യൻ
@geethavijayan-kt4xz5 ай бұрын
യഥാർത്ഥ കലാകാരന്മാർ എവിടെ യാണെങ്കിലും ശ്രദ്ധിയ്ക്കപ്പെടും .നന്മകൾ നേരുന്നു.
ബിജു നാരായണൻ നല്ല ഭംഗി യായി കാര്യസ്‌ഥൻ സിനിമ യിൽ 👌എല്ലാരെ ക്കാ ളും
@ajikumarn66465 ай бұрын
ക്യാപ്റ്റൻ രാജു voice ഞെട്ടിച്ചു കളഞ്ഞു ❤❤
@jeenujanardanan72225 ай бұрын
Baiju chetta very nice video. Also appreciate the camera person who walks in reeverse mode 😄😄😄
@unafseek5 ай бұрын
സ്വന്തമായി റോഡുള്ള ഒരേയൊരു ഓട്ടോവ്ളോഗർ .proud kerala
@Abhi369495 ай бұрын
ബിജു എഴുപുന്ന interview ചെയ്യണം
@baijutvm77765 ай бұрын
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳♥️
@chandrashekharmenon59155 ай бұрын
Biju Narayan was one of my favourites after the great Dasettan. But it is through this video that I got to know more about him. Special thanks to Mr. Byju N. Nair for giving the chance to get to know him more...
@99466742275 ай бұрын
One of the finest interview .....thankyou baiju chetta for bringing biju narayan
@pinku9194 ай бұрын
Happy to see Bijuchettan chettan in this episode.
@tppratish8315 ай бұрын
So nice interview... As you said his wife should have also been with him... But it's upto the God.... All the best for both of you.
@sreeninarayanan40075 ай бұрын
ഭക്തി ജനങ്ങളുടെ രാജാവ്
@sujithts.pandalam5 ай бұрын
@25:10 ക്യാപ്റ്റൻ രാജു സൗണ്ട് അനുകരണം 👌 🔥
@milindhc4 ай бұрын
Really enjoyed the video. Catching up an old friend. ❤
@rajeevnhalloor5 ай бұрын
ബൈജു n നായർ സിനിമ നടൻ ബൈജുവിനെ ഇൻ്റർവ്യൂ ചെയുന്ന എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@maazinkoroth32435 ай бұрын
Oh man, that Captain Raju impression was spot on 👌🏾
@sabinrajsabin88195 ай бұрын
ബൈജു ചേട്ടാ നിങ്ങൾ പോളിയാണ് ❤❤❤
@baijutvm77765 ай бұрын
നമ്മുടെ പ്രിയപ്പെട്ട ബിജു നാരായണൻ ചേട്ടൻ ♥️
@kannankuttan18775 ай бұрын
സംഗീതവും, വാഹനവുമെന്നാൽ അലുവയും, മത്തിക്കറിയും പോലെ അത്യപൂർവ്വമായ ഒരു കോമ്പിനേഷനാണ്..😮
@sasikumar12685 ай бұрын
😀😀😀😀😀😀😀
@albinsajeev66475 ай бұрын
Happy to see him ☺️
@prasoolv10675 ай бұрын
Variety🔥🔥
@rebel_reform5 ай бұрын
Great to see Biju Narayanan on your channel ❤
@StandwithTruth035 ай бұрын
Superb ! Biju Narayanan ishtam ❤
@najafkm4065 ай бұрын
Asaadya shabdathynu udama...simple and humble❤....
@Harisankar.R5 ай бұрын
Such a simple personality...... nicely mimicked Cpt Raju in between
@s.gsaiphilip88135 ай бұрын
That man said GOOD MORNING and kept running backwards FOREVER ..
@jjjishjanardhanan95085 ай бұрын
Biju n baiju combo❤
@sreejithjithu2325 ай бұрын
പ്രിയ ഗയകൻ... ❤️
@RajivKumar-jx2rq5 ай бұрын
My favourite singer Bijunarayanan sir.super vibe episode ❤
🙏🏼. ചേട്ടൻ ലൈൻ ട്രാഫിക്കിനെ കുറിച്ച് പറയുന്നുണ്ട്, ചോദിക്കുന്നുണ്ട്.നല്ലൊരു ഓഫീസറെ വച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്തുകൂടെ. ഓരോ ലൈനിന്റെയും പ്രത്യേകതകൾ പറഞ്ഞു. നന്നായിരിക്കും
@unnikrishnant.r74235 ай бұрын
16:15 😂 ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ
@Shymon.73335 ай бұрын
Good evening chetta
@kattutharaabrahamjohn85715 ай бұрын
വളരെ ശാന്തമായ ലൊക്കേഷൻ . ഇത് എവിടെ ആണ് .
@rahulvlog44775 ай бұрын
Bhakthi ganangal ellam kollam
@beautifulworld42675 ай бұрын
ഉപയോഗിക്കാത്ത റോഡിൽ പോലും ഇഷ്ടം പോലെ പ്ലാസ്റ്റിക് കുപ്പികൾ വാരിവിതറുന്ന മലയാളികൾ പൊളിയാ😢
@arvin_is_here5 ай бұрын
ethanu e road?
@Litilstar7685 ай бұрын
ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ വണ്ടിയുടെ റീസെയിൽ വാല്യൂ കണക്ക് കൂട്ടുന്നത് എങ്ങനെയാണെന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ താങ്കൾ ചെയ്യുമോ ❤😂🎉🎉😢😢😢
@lifeisspecial76645 ай бұрын
Nice
@Indeedinfinity5 ай бұрын
Nalle oru video... Nalle oru manushiyan...
@harinair53885 ай бұрын
Oru Moto journalist aayitu kudiyum personal interview questions inte quality kandu matullavar padikanam