No video

പ്രണയം നടിച്ച് കൊന്ന് തള്ളിയത് 42 സ്ത്രീകളെ;കെനിയയെ വിറപ്പിച്ച് സീരിയൽ കില്ലർ

  Рет қаралды 151,621

asianetnews

asianetnews

Күн бұрын

പ്രണയം നടിച്ച് കൊന്ന് തള്ളിയത് 42 സ്ത്രീകളെ; കെനിയയെ വിറപ്പിച്ച് സീരിയൽ കില്ലർ കോളിൻസ് ജുമൈസി ഖലൂഷ
#Kenya # CollinsJomaisiKhalusha #CrimeNews #SerialKiller #Nairobi#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Siddique | ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Siddique | ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 135
@Gu_xixi
@Gu_xixi Ай бұрын
ഒരുത്തൻ അവിടെ 18 വയസുള്ള പെൺകുട്ടികൾ തൊട്ട് 30 വയസ് ഉള്ള സ്ത്രീകൾ ഉൾപ്പടെ 42 പേരെ പ്രണയം നടിച്ച് കൊന്നു. ഇവിടെ കുറെ പേര് comment box ൽ ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തമ്മിൽ തല്ലുന്നു. എന്ത് നല്ല സമൂഹം🙌👍 Rest in peace to all the victims of that rascal's brutal act🌹
@aswin9017
@aswin9017 Ай бұрын
Sathym
@7anglesarmygirl
@7anglesarmygirl Ай бұрын
You are absolutely correct ആദ്യം എനിക്ക് ഇന്ത്യയെയും നമ്മുടെ ഇന്ത്യക്കാരെയും ഇഷ്ടമായിരുന്നു I was proud of my country because there's unity but ഇപ്പോഴത്തെ ഇന്ത്യയുടെ കോലം അവിടെ ഒരുത്തൻ 42 സ്ത്രീകളെ കൊന്ന വിവരം കേട്ട് അവന് ക്രിസ്ത്യാനിയാണ് ഹിന്ദുവാണ് മുസ്ലിമാണ് എന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും വാക്ക് തർക്കം ചെയ്യുന്നു അതും സ്വന്തം രാജ്യക്കാർ ഇവർക്കൊന്നും മനസ്സിലാകാത്തത് നമ്മളെല്ലാം ഇന്ത്യക്കാരാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരം തല്ലുകൂടുമ്പോൾ നമ്മുടെ ഇന്ത്യയുടെ മതേതരത്വം നഷ്ടപ്പെടുകയാണ് എന്ന് മനസ്സിലായിട്ടും അതിനെ മാനിക്കാതെ പ്രവർത്തിക്കുന്ന ഇന്നതെ ഇന്ത്യയുടെ അവസ്ഥ കാണുമ്പോൾ I feeling really snear to these beautiful country's fellow beings
@thundermonkey4249
@thundermonkey4249 Ай бұрын
​@@7anglesarmygirl ആദ്യം ലോകത്ത് പൂട്ടിക്കേണ്ടത് സോഷ്യൽ മീഡിയയിലെ ഈ കമെന്റ് ബോക്സ്‌ എന്ന പരുപാടി ആണ്.... അഭിപ്രായം പറയാം എന്ന് കരുതി വായിൽ തോന്നിയ വിഷം ചീറ്റി വിടുന്ന കുറെ എണ്ണം കാരണം മാത്രം ആണ് ഇന്ന് സമൂഹത്തിൽ ഇത്രയും വെറുപ്പ് പടരാൻ കാരണം.... ഇവിടെ ഏതെങ്കിലും ഹിന്ദു ഒരു മുസ്ലിമിന് ഇച്ചിരി വെള്ളം അല്ലെങ്കിൽ ക്രിസ്ത്യനി ഏതേലും ഹിന്ദുവിനെ സഹായിച്ചാൽ ഉടനെ തുടങ്ങും അന്തി ചർച്ചയും കേരളത്തിന്റെ മഹത്വവും പാടി കുറെ എണ്ണം.... ഇതൊക്കെ പണ്ട് തൊട്ടേ ഇവിടെ നടക്കുന്നത് ആണ് ... അതിന് വാർത്ത പ്രാധാന്യം കൊടുത്ത് എന്തോ വല്യ സംഭവം ആക്കി മാറ്റുന്നത് ആരെ കാണിക്കാൻ ആണെന്ന് മാത്രം മനസിലാവുന്നില്ല.
@7anglesarmygirl
@7anglesarmygirl 28 күн бұрын
@@thundermonkey4249 മനുഷ്യത്വത്തെയും മതത്തെയും വേർതിരിച്ചു മനസിലാക്കാനുള്ള കഴിവ് ഇവർക്കില്ല അതാണ് മതവും മനുഷ്യത്വവും രണ്ടും രണ്ടാണെന്ന് എന്ന് മനസ്സിലാക്കാൻ ഇവർ ശ്രമിക്കില്ല
@7anglesarmygirl
@7anglesarmygirl 28 күн бұрын
@@thundermonkey4249 മനുഷ്യത്വത്തെയും മതത്തെയും വേർതിരിച്ചു മനസിലാക്കാൻ കഴിവ് ഇവർക്കില്ല പിന്നെ ഈ മതതും മനുഷ്യത്വവും രണ്ടും രണ്ടാണെന്ന് എന്ന് അവർക്കറിയില്ല
@navasp1565
@navasp1565 Ай бұрын
Ith ini movie aavo ?
@sreenugaming4473
@sreenugaming4473 Ай бұрын
😮
@agb2437
@agb2437 Ай бұрын
Encounter chayith kollanm
@user-xf1rp3od2y
@user-xf1rp3od2y Ай бұрын
Why
@Bossco__here
@Bossco__here Ай бұрын
Athalla vendath ivane keralathilekk export chayithal mathi adthavumbam ivide avan theppinte panikk pokam 😂😂
@Amal71715
@Amal71715 Ай бұрын
​@@user-xf1rp3od2yenna nInak kettich thara
@comradeleppi2000
@comradeleppi2000 Ай бұрын
​@@Bossco__here endh theppinte pani
@ariaa8692
@ariaa8692 Ай бұрын
@@user-xf1rp3od2y why not
@ammuzz971
@ammuzz971 Ай бұрын
Expect aswin madappaly video about this
@7anglesarmygirl
@7anglesarmygirl Ай бұрын
ഈ മതങ്ങളുടെയും ജാതിയുടെയും പേരിൽ വാക്കേറ്റം നടത്തുന്ന നിങ്ങളോക്കെ ഇന്ത്യക്കാരല്ലെ other countries ചെന്നാൽ അവിടെയുള്ളവർ നിങ്ങളോട് രാജ്യം ചോദിച്ചാൽ ഞാൻ ഹിന്ദുവാണ് അല്ലെങ്കിൽ ക്രിസ്ത്യാനിയാണ് അല്ലെങ്കിൽ മുസ്ലീമാണ് എന്നൊക്കെയാണോ പറയുക അല്ല we are indians ജാതിയും മതവും ഒന്നും കണക്കിലെടുക്കാത്ത മനോഹരമായ സൗഹൃദങ്ങൾ ഉള്ള രാജ്യം ആ രാജ്യത്തെ മത്വേരത്ത്യ രാജ്യം എന്ന് വിളിക്കാൻ കാരണം നമ്മുടെ പൂർവികർ ഉണ്ടാക്കിയെടുത്ത സ്നേഹമാണ് പക്ഷെ ഇപ്പോ ആഫ്രിക്കയിൽ നടന്ന സംഭവത്തിൽ അത് ചെയ്ത ആൾ ഇന്ന മതമാണെന്ന് പറഞ്ഞു തല്ലുകൂടുമ്പോൾ നിങ്ങൾക്ക് എന്താണ് അതിൽ നിന്നും കിട്ടുന്നത് നമ്മുടെ രാജ്യം ഇങ്ങനെയാവാൻ കാരണം തന്നെ ഇവിടെയുള്ളവരാണ് മതവും ജാതിയും അവരുടെ ഉള്ളിൽ ഇരുന്നോട്ടെ പക്ഷെ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ആണ് എല്ലാവരും പെറുമാറുന്നത് but ഇപ്പോഴും നിങ്ങൾക്ക് മനസ്സിലാവാത്ത ഒന്നുണ്ട് we are humans അതിനെക്കാൾ ഉപരി നമ്മൾ ഇന്ത്യക്കാരാണ് മതവും ജാതിയും പറഞ്ഞു നമ്മുടെ രാജ്യത്തിന്റെ മനോഹരമായ രീതി നമ്മൾ തന്നെ നശിപ്പിക്കുന്നത് നാളെ റോഡിൽ അപകടം പറ്റി കിടക്കുന്ന സമയത്ത് നമ്മെ രക്ഷിക്കാൻ വരുന്നവർ ഏതു മതത്തിലാണെന്നോ അവരുടെ ജാതിയെക്കുറിച്ച് ചോദിക്കില്ല നമ്മുക്ക് ബ്ലെഡ് ആവിശ്യമായി വന്നാൽ നമ്മൾ എനിക്ക് എന്റെ മതത്തിലുള്ളവരുടെ മതി എന്ന് പറയോ ഇനി നമ്മൾ ഒരു ആക്സിഡണ്റ്റ് ആയി ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവിടുത്തെ ഡോക്ടർ മറ്റൊരു മതവിഭാഗം ആണെങ്കിൽ നിങ്ങളുടെ സർജറി കഴിഞ്ഞാൽ അയാൾ സർജറി ചെയ്ത ഭാഗം മുറിച്ചു മാറ്റുമോ അപ്പോ ഒരൊ കാര്യം ന്യായീകരിക്കുന്ന നിങ്ങൾക്ക് എന്ത് കൊണ്ട് ഇതിനെ ആ ഒരു കണക്കിൽ എടുത്തുക്കൂടാ why are you behaving like bad Are you feel anything I really shame and sad that's your behaviours
@kenyanmallu1244
@kenyanmallu1244 Ай бұрын
Watching from Nairobi 😮
@malavikaskrishnannair989
@malavikaskrishnannair989 Ай бұрын
Really
@kenyanmallu1244
@kenyanmallu1244 Ай бұрын
@@malavikaskrishnannair989 Yes. ഇവിടെ ജോലി ചെയ്യുകയാണ്...
@Harryporter528
@Harryporter528 Ай бұрын
ഇതുപോലെ നമ്മുടെ ഇവിടെ നടപ്പാക്കാനുണ്ട്....
@deepikasnair1518
@deepikasnair1518 Ай бұрын
Manasilayila
@Harryporter528
@Harryporter528 Ай бұрын
@@deepikasnair1518 ഇവിടെ ബോയ്സിന് എന്ത് സംഭവിച്ചാലും കേസും കോടതിയും. അത് ഒരു പെണ്ണിന് സംഭവിച്ചാൽ എല്ലാ അനേഷിക്കും ശിക്ഷ വിധിക്കും... അതിന് ഭേദം ഓരോതരെ കൊലുകയാണ് നല്ലത് മനസിന്‌ ഒരു സുഖം കീട്ടും
@Harryporter528
@Harryporter528 Ай бұрын
@@deepikasnair1518 ആൺകുട്ടിയാണ് മരിച്ചതെങ്കിൽ പെണ്ണിനെ ഒരു കേസ് ഇല്ല... അനേഷിക്കുകപോലുമില്ല...
@scarywitcter
@scarywitcter Ай бұрын
🙄🙄
@Harryporter528
@Harryporter528 Ай бұрын
@@scarywitcter manasilayila😎
@secularism474
@secularism474 Ай бұрын
മതം ഒരിക്കലും മനുഷ്യനെ മനുഷ്യൻ ആക്കില്ല സൈക്കോ ആക്കും 😢😢😢😢😢😢
@ammulolu7954
@ammulolu7954 Ай бұрын
മത൦ അധികാര ഭ്രാന്ത് പിടിച്ച ആരോ അയാളുടെ ആഗ്രഹത്തിനൊത്ത് സമൂഹത്തെ നടത്തിക്കാ൯ ഉണ്ടാക്കിയ നിയമങ്ങൾ കൂട്ടിക്കെട്ടി ഉണ്ടാക്കിയ സാമാന൦
@aryamanoj9663
@aryamanoj9663 Ай бұрын
Itu cyanide mohan case pole und pakshe pulliottayadikk kollum itrem pisach alla
@ariaa8692
@ariaa8692 Ай бұрын
Media attention venam ivanmayirkkum athu kodukkaruth ithokke entho valya sambhavam aanu ennu paranju nadakkunnavanmaranu. Serial Killer enna bahumathi onnum venda Crimnal athu mathi.
@comradeleppi2000
@comradeleppi2000 Ай бұрын
Mathathinte peril comment idunu kure ennam... Oruthan pennungal konn adakkiyathil avark oru ithum illa.. Ee purushanmar ellam oru cointe palla vasham thanne
@user-wz3qt9qt5f
@user-wz3qt9qt5f Ай бұрын
42 പേര് മരിക്കും വരെ ഒന്നുമറിയാത്ത കെനിയൻ പോലീസ് ഒരേ പൊളി 🤣🤣
@BinojSM-p7l
@BinojSM-p7l Ай бұрын
😳😳😳😳😳😳
@prasanthc3704
@prasanthc3704 Ай бұрын
Eth vallathoru Katha Aanu...! Next Episode
@shamsudeenmp5910
@shamsudeenmp5910 Ай бұрын
Annan explain pwoli❤❤❤❤
@iconcreation1235
@iconcreation1235 Ай бұрын
Syco 😮😮😮
@Ashif.p.k
@Ashif.p.k Ай бұрын
*Psycho
@ashik9027
@ashik9027 11 күн бұрын
Camavinga അല്ലെ ഇത്😮
@messi.loverleo
@messi.loverleo Ай бұрын
Intresting 💀
@snowwhite_97
@snowwhite_97 Ай бұрын
🙄
@savarkerbhaskaran312
@savarkerbhaskaran312 Ай бұрын
ഇവനെ കിട്ടിയാൽ sfi യുടെ തലപ്പത്തു ഇരുത്താമായിരുന്നു
@AkashAchus
@AkashAchus Ай бұрын
Ninta babbapye kootiko ithill
@enzopubg77
@enzopubg77 Ай бұрын
Shakayil ath thanne alle cheyyunnath
@adarshga5983
@adarshga5983 Ай бұрын
​@@AkashAchus😂😂
@CroqueMonsieur42
@CroqueMonsieur42 Ай бұрын
സുധാകരൻ്റെ കൂടെ ഇരുത്താം എന്തെ😂
@suhaib4593
@suhaib4593 Ай бұрын
😂😂
@shafiaynoor3328
@shafiaynoor3328 Ай бұрын
Ith kaanumbo kamal hassan nte Vettaiyaadu Vilaiyaadu movie ya orma verunnath 😐
@xcfscccc
@xcfscccc Ай бұрын
ക്രിസങ്കി ലോക സമാധാന വക്താക്കൾ
@mv2552
@mv2552 Ай бұрын
സമാധാനത്തിൻ്റെ മൊത്തക്കച്ചവടക്കാർ ലോകം മുഴുവൻ ബോംബ് പൊട്ടിക്കുന്നവരല്ലേ 😀
@siyonsijo5225
@siyonsijo5225 Ай бұрын
konna avan oru koya arnu😂allathey krisangi alla
@indrans5487
@indrans5487 Ай бұрын
​@@mv2552ഫ്രിഡ്ജിലെ മട്ടൻ മാത്രം മതി, ചനാതനത്തിന് വികാരം വ്രണപ്പെടാൻ.
@allinonevolgbytitus3038
@allinonevolgbytitus3038 Ай бұрын
പേര് ജുമൈസി ഗലൂഷ ; സ്വഭാവം - മുഹമ്മദിൻ്റെ ഉത്തമ അനുയായി
@julietangelanicetus5213
@julietangelanicetus5213 Ай бұрын
Ivan crisangi alla..😡
@alkasoli4002
@alkasoli4002 23 күн бұрын
😮😮
@aboobacker1575
@aboobacker1575 Ай бұрын
കൃസ്ത്യൻ പേരാണ്. ക്രിസങ്കീ .. ഓടി ഒളിച്ചോ
@yok0ai49
@yok0ai49 26 күн бұрын
Anuu kunah7ntha alkar
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ഖുർആൻ എഴുതിവെച്ചത് അവൻ ചെയ്തു അത്രയേ ഉള്ളൂ😂😂😂😂
@nadeemahmed4969
@nadeemahmed4969 Ай бұрын
Chettan onnu paranjae Quranil evideyan streekalae kollan paranjekkana? Onnu podae
@user-oz2us7zx9c
@user-oz2us7zx9c Ай бұрын
Ethilum vargeeyatha vilambunnu 😢leesham ulup oru mathavum oru aale kollan paranjitila
@geethumerin2481
@geethumerin2481 Ай бұрын
​@@user-oz2us7zx9cChristians n Jews...avare kollaan parayunnu kuraanil ..
@rozzari008
@rozzari008 Ай бұрын
Kabeer.. ആണെങ്കിൽ സഹിച്ചോ ഓൻ ബല്ല്യ വർഗീയവാതി വന്നിരിക്കുന്നു
@MUSTHAFA868
@MUSTHAFA868 Ай бұрын
എവിടെ പറഞ്ഞു 🤔 അറിയാതെ പറയല്ലേ
@BE.ELZEBUB
@BE.ELZEBUB 23 күн бұрын
കുരിശ് കൃഷിക്കാരുടെ സ്വപാവം 😂
@faisalnadi5081
@faisalnadi5081 Ай бұрын
ക്രസങ്കീ സമാധാനത്തിൻ്റെ വെള്ളരിപ്രാവ്😂
@gyd3151
@gyd3151 Ай бұрын
​@@allinonevolgbytitus3038യേശുവിന്റെ അത്ര വരില്ല... ലക്ഷക്കണക്കിന് കുട്ടികളെയും ഗർഭിണികളായ സ്ത്രീകളെയും വളർത്തു മൃഗങ്ങളെ പോലും കൊന്നു തള്ളിയ ആളാണ്‌ സ്നേഹത്തിന്റെ പര്യായമായ യേശു ദൈവം ( പഴയ നിയമം )
@user-oz2us7zx9c
@user-oz2us7zx9c Ай бұрын
​@@allinonevolgbytitus3038ninte appan endhinte ked aarn
@jeevanthampi767
@jeevanthampi767 Ай бұрын
Ayyo , Samathana islaminte anuyayi anu . Nigeria yilum Kenya yil Ellam christanikale madhathinte peril kolla pedunnu
@ARUN-pl3qu
@ARUN-pl3qu Ай бұрын
മുസ്ലിങ്ങളെ കണ്ട് ആണ് ഞാൻ ക്രൂരനായത് ആയത് ആണ് എന്ന് അവൻ പറഞ്ഞു
@ridhameherin2538
@ridhameherin2538 Ай бұрын
​@@ARUN-pl3qusthreekrishnate leelakal kandanna avan paranjath
@Pantheist2602
@Pantheist2602 Ай бұрын
Ivanu 42 peru set aayallo ennu aalojikkunna njan (not victim blaming/ colour shaming) 😮😮
@enzopubg77
@enzopubg77 Ай бұрын
Peace 🕊️ full Christianity 😂😂😂
@Aj-ee9xy
@Aj-ee9xy Ай бұрын
എടാ ഫ്യൂണ്ടച്ചി അത്. ഞെമ്മേന്റെ ആളാണ്
@Aj-ee9xy
@Aj-ee9xy Ай бұрын
Kollins jumaishi alinsha
@enzopubg77
@enzopubg77 Ай бұрын
@@Aj-ee9xy Collins jumaise khalusha nomminte allann . Cyanide jolly shikshian ann 😂😂
@enzopubg77
@enzopubg77 Ай бұрын
@@Aj-ee9xy sou ✝️hern part of Africa nomminte samadana kkar ann 😂😂
@user-tj7mi9je4f
@user-tj7mi9je4f Ай бұрын
Yeshu kristhu helisabath poor naky ✝️🖕🏿😂
@abdhulsalam4559
@abdhulsalam4559 19 күн бұрын
Thalli konnood 🫴
@AzmeenaSabith
@AzmeenaSabith Ай бұрын
🥹🥹🥹
@ramjithsatheesh
@ramjithsatheesh Ай бұрын
Point blank spotill kill cheyanm evana okka 💥
@SanaShifu
@SanaShifu Ай бұрын
വെപ്പ് മുടി
@xtubedude
@xtubedude Ай бұрын
Mondha pole thanne nalla vrithiketta raajyam 😂
@blacknightinkerala
@blacknightinkerala Ай бұрын
Racist (varghyaathi) aanu llley
@PabloPablo-sv8hq
@PabloPablo-sv8hq Ай бұрын
SFI leader aayirikkum
@akshayaravind36
@akshayaravind36 Ай бұрын
Orichiri uluppe
@ajinRaj00007
@ajinRaj00007 29 күн бұрын
ജുനൈസ് 🙏🏻🙏🏻
@achushams
@achushams Ай бұрын
കാസ കെനിയയിലേക്ക്. ..കൊളിൻസിനെ കാസ കൈ വിടില്ല 🔥🔥
@Advocateപടവീരൻ
@Advocateപടവീരൻ Ай бұрын
🤬🤬🤬 ഇങ്ങനെയുള്ള വാർത്തകളുടെ അടിയിൽ ഇത്തരത്തിലുള്ള comment ഇടുന്നത് എന്ത് തരം മാനസിക അവസ്ഥയാണ് താങ്കൾക്ക് എന്തെങ്കിലും മാനസിക രോഗമുണ്ടോ. എതെങ്കിലും ഒരു സൈക്യാട്രിസ്റ്റിനെ എത്രയും പെട്ടെന്ന് കാണുക താങ്കൾ. മാറ്റിയെടുക്കാൻ പറ്റാത്ത മതഭ്രാന്തൊന്നുമില്ല.
@jeevanthampi767
@jeevanthampi767 Ай бұрын
@@achushams , Samathana islaminte follower anu Ayal christanie alla. Kenya yilum Nigeria yilum Ellam christhanikal kollapennu theevravadhi kalal . Oru media yilum athonnum varikayilla
@kingswafwan4140
@kingswafwan4140 Ай бұрын
നസ്രാണി കാസ 😄😄
@hpfh2502
@hpfh2502 Ай бұрын
ഇവൻ കേരളത്തിൽ വന്നോ അതോ വരാൻ സാധ്യത ഉണ്ടോ
@Im.vishnuvinayak
@Im.vishnuvinayak Ай бұрын
Bro just following Islam
@roronoazoro9519
@roronoazoro9519 Ай бұрын
Alla sanathan dharma aanu follow cheyyunnathu
@Jemseena
@Jemseena Ай бұрын
Aar enth thett cheythalum ath Islam aanenn parayunnathin munne Islam enthanen padikku bro.. Islam enthanenn padicha oral orikkalum ingane cheyyilla..
@Speeedy-i1p
@Speeedy-i1p Ай бұрын
​@@roronoazoro9519dharmic religionsil evde aahn aale kollan paranjirikkunath ath samadhana ichlamil aahn kafirukale kollan paranjirikkunath
@ArchanaSethumadhavan
@ArchanaSethumadhavan Ай бұрын
Ndhina caste ithil include aakane ninnak onnum vere pani ille
@CroqueMonsieur42
@CroqueMonsieur42 Ай бұрын
​@@ArchanaSethumadhavanThere is no caste mentioned in this thread lol.
@iamfousan
@iamfousan Ай бұрын
ഇവനെ കിട്ടിയാൽ sfi യുടെ തലപ്പത്തു ഇരുത്താമായിരുന്നു
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН