No video

പ്രണയം വീട്ടിലെ ഡ്രൈവറോട് ഒളിച്ചോടി വിവാഹവും, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

  Рет қаралды 375,377

Media Malayalam

Media Malayalam

Күн бұрын

പ്രണയം വീട്ടിലെ ഡ്രൈവറോട് ഒളിച്ചോടി വിവാഹവും, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
For more videos please SUBSCRIBE this Channel.

Пікірлер: 87
@anzark4251
@anzark4251 3 жыл бұрын
ആ ദമ്പതികൾക്ക് അള്ളാഹു മരണം വരെ സന്തോഷവും സ്നേഹവും നൽകട്ടെ
@niyas7671
@niyas7671 3 жыл бұрын
അവർക്ക് രണ്ടു പേർക്കും ദീർഘായുസ് allahu കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
@rosammamathew5213
@rosammamathew5213 3 жыл бұрын
നമ്മൾ ആരും ഒരഭിപ്രായവും പറയണ്ട. .. ഇന്നല്ലേൽ നാളെ അവരെല്ലാം ഒന്നാകും...... പൊറുക്കാനും മറക്കാനും പഠിച്ചവരാണ്.... അവർ..... ഇതിൽ.. പൊതുജനത്തിന്... ഒരു റോളും ഇല്ല... ഇരു വീട്ടുകാരും . എല്ലാം മാപ്പാക്കും.... മാപ്പാക്കട്ടെ............ പടച്ച തമ്പുരാൻ.. ഇരു വീടിനും... സം രെക്ഷിക്കട്ടെ....... ..................
@sumayyasumi9993
@sumayyasumi9993 3 жыл бұрын
Avaronichitt. Jeevikkatte
@sunnymathew8497
@sunnymathew8497 3 жыл бұрын
അതെ അതെ ✌✌
@noonatechvlogzz2711
@noonatechvlogzz2711 3 жыл бұрын
അതെ ആമീൻ
@prasadclappana6622
@prasadclappana6622 3 жыл бұрын
അവരുടെ മാതാപിതാക്കൾ പ്രശ്നം ഇല്ല. പെണ്ണും ചെക്കനും പ്രശ്നം ഇല്ല.പ്രശ്നം അമ്മാവൻമാർ, :മരുമക്കത്തായം നിലവിൽ ഉണ്ടോ??
@spm2506
@spm2506 3 жыл бұрын
അമ്മാവൻ മാർക്കെന്ത ഇവിടെ പ്രശ്നം അവരുടെ പെണ്മക്കളെ അവർ നോക്കട്ടെ
@abdurahman8636
@abdurahman8636 3 жыл бұрын
മാതാപിതാക്കളും അമ്മാവന്മാരും ഒക്കെ മക്കളെ നല്ല രീതിയിൽ വളർത്തണം ആയിരുന്നു പണം ഉണ്ടെന്നു വിചാരിച്ചു അഴിഞ്ഞാടാൻ വിട്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സംഭവിച്ചു സംഭവിച്ചു നല്ലൊരു ചെറുപ്പക്കാരനെ ഇനി അവരെ നല്ല സന്തോഷത്തിൽ ജീവിക്കാൻ വിടുക അവരുടെ വഴിക്ക് വിടുക കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും നല്ലൊരു ജീവിതം നയിക്കട്ടെ അള്ളാഹു സ്വീകരിക്കട്ടെ
@sufaijak4848
@sufaijak4848 3 жыл бұрын
അല്ലേലും അമ്മാവൻ മാരുടെ അലനകാരമാണ് മാണ് പെങ്ങളുടെ കുട്ടികൾ
@abdurahman8636
@abdurahman8636 3 жыл бұрын
മക്കളെ നല്ല രീതിയിൽ അമ്മാവന്മാരും വളർത്തണം ആയിരുന്നുവളർത്തണം പെൺ കുട്ടികളെ അഴിഞ്ഞാടാൻ വിട്ടാൽ ഇങ്ങനെയിരിക്കു ഇങ്ങനെയിരിക്കും സുമുഖനായ ചെറുപ്പക്കാരനെ ഡ്രൈവറായി ജോലിക്ക് നിർത്തുമ്പോൾ ശ്രദ്ധിക്കണമായിരുന്നു ഡ്രൈവർ എപ്പോഴും പ്രായമുള്ള ആയിരിക്കണം അല്ലെങ്കിൽ മകളെ കൂടെ വിടാതിരിക്കുക ചെക്കൻ ചെയ്തത് തെറ്റ് തന്നെയാണ് ജോലി കൊടുത്താൽ അവൻ ആ ജോലി ചെയ്യുക കുടുംബത്തിൽ കയറി നിരങ്ങാൻ പാടില്ലായിരുന്നു ഏതായാലും സംഭവിച്ചു പോയി ഇനി അവർക്ക് വിട്ടുവീഴ്ച ചെയ്തു കൊടുക്കുക അവർക്ക് എല്ലാവിധ സഹായങ്ങളും കൊടുക്കട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു സന്തോഷകരമായ ജീവിതം അവർ രണ്ടുപേർക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അവർക്ക് നൽകട്ടെ നല്ല ദാമ്പത്യം തുടങ്ങട്ടെ
@kareemthayyil4877
@kareemthayyil4877 3 жыл бұрын
ഉമ്മയും ഉപ്പയും സമ്മതിച്ചാൽ കുഴപ്പമില്ല
@bichuttybichutty8216
@bichuttybichutty8216 3 жыл бұрын
ഭാവി ജീവിതം santhoshathilavatte
@harisp7183
@harisp7183 3 жыл бұрын
ഇവർ പ്രേമിക്കുന്ന സമയത്ത് അമ്മാവന്മാർ എവിടെ ആയിരുന്നു മക്കളെ നല്ല സ്നേഹം കൊടുത്തു വളർത്തിയാൽ അവർ ആരുടേയും കൂടെ പോകില്ല അവർക് സ്നേഹം പുറത്ത് നിന്ന് ആരേലും കൊടുത്താൽ അവരുടെ കൂടെ പോകും പണം പണം എന്ന് വിചാരിച്ചു നടക്കുന്ന എല്ലാ അമ്മാവന്മാരും മാതാപിതാക്കൾ ക്കും വേണ്ടി
@rajanisivahari4366
@rajanisivahari4366 3 жыл бұрын
അച്ഛനും അമ്മയ്ക്കും കുഴപ്പം ഇല്ല പിന്നെ ഈ കമ്മാവൻ മാർക്ക് എന്തിന്റെ കേടാ കഷ്ടം തന്നെ
@ayishuayishu7306
@ayishuayishu7306 3 жыл бұрын
അവളെ പണിയെടുക്കാൻ aakum
@abidhabi5937
@abidhabi5937 3 жыл бұрын
പണത്തിന് അല്ല ആത്മാർഥ സ്നേഹത്തിനാണ് വില
@JS-qm3jh
@JS-qm3jh 3 жыл бұрын
അല്ല
@muhammedrasheeda7121
@muhammedrasheeda7121 3 жыл бұрын
നിൻറെ സഹോദരിയെ ഞാൻ ഇങ്ങനെ ചെയ്താൽ നീ ഇങ്ങനെ തന്നെ പറയണം
@shamsukunduliyil8502
@shamsukunduliyil8502 3 жыл бұрын
Nn
@fathimazzworld9371
@fathimazzworld9371 3 жыл бұрын
Poli
@radhikasunil9280
@radhikasunil9280 3 жыл бұрын
സ്നേഹത്തിന് guarntee യില്ലാ.''
@lizypaul7423
@lizypaul7423 3 жыл бұрын
കൊറോണ വന്നപ്പോളും പ്രെളയം വന്നപ്പോളും ഇവന്റെയൊക്കെ പണം ഉപകാരപ്പെട്ടോ
@anzark4251
@anzark4251 3 жыл бұрын
അമ്മമാവൻ മാർ ആണോ ആ പെണ്ണിന് ചിലവ് കൊടുക്കുന്നത്
@resmilatheesh6279
@resmilatheesh6279 3 жыл бұрын
Kashttam
@moideenkutty9505
@moideenkutty9505 3 жыл бұрын
Aanaariya.ammavanmareverudevidarudu
@fadhitech25
@fadhitech25 3 жыл бұрын
പണം എന്നും ഉണ്ടാകുകയില്ല ഇന്നല്ലെങ്കിൽ നാളെ അത് ഉണ്ടായെന്നു വരില്ല എന്നിട്ട് അഹങ്കരിക്ക്.
@sheemalatheef5263
@sheemalatheef5263 3 жыл бұрын
Avar radiperum sathosha maye jeevekade❤️❤️❤️
@nasri9275
@nasri9275 3 жыл бұрын
പെണ്ണിന്റെ മാമ്മൻ മാർക്ക്‌..100/. വട്ട്ആകുന്നു.
@nishadckryd4348
@nishadckryd4348 3 жыл бұрын
അമ്മാവൻ മാരുടെ ഡ്രൈവർ ഒന്ന് പോടോ.. സുഹൃത്തേ പണമല്ല വലുത് നാളെ നിന്റെ ഗതിഎന്താവും എന്ന് നിനക്ക് പറയാൻ പറ്റുമോ. അവർ സന്തോഷത്തോടെ ജീവിച്ചോട്ടെ മച്ചാനെ ഇനി അവരെ ഉപദ്രവിക്കരുത്. Pls thats my request
@balqeesbq4663
@balqeesbq4663 3 жыл бұрын
Amaavanod pokaan para😏😏happy aay irikatte😌😌😌
@julieanu6283
@julieanu6283 3 жыл бұрын
ഒരുമിച്ച് ജീവിക്കേണ്ടത് അമ്മാവന്മാർ അല്ല എന്നു ഓർക്കണം.പണം ഇല്ലാതാവാൻ ഒരു നിമിഷം മതി!!നന്നായി കുടുംബം പോറ്റുന്ന സൽസ്വഭാവിയായ ചെറുപ്പക്കാരൻ"അതാണ് ഏറ്റവും വലിയ സമ്പാദ്യം # ഈ ചെറുപ്പക്കാരനു പണമുണ്ടായിരുന്നെങ്കിൽ "ഒരുപക്ഷേ ഇവർ ഈ ദമ്പതികളെ "വിളക്കു കൊളുത്തി സ്വീകരിക്കുമായിരുന്നു #
@sreekumarsatheesan8969
@sreekumarsatheesan8969 3 жыл бұрын
Ishttayi Randu pereyum
@achuachu8058
@achuachu8058 3 жыл бұрын
എന്താ അമ്മവാൻ മാർ ഇങ്ങനെ
@rahmathunesathachanna3638
@rahmathunesathachanna3638 3 жыл бұрын
Njan prannayicha mrg chaythe... wife vettil prasnam aaayirun 1 yer kazinju.. ipoo redi aaayi... but avale 5 maman 3 maman marum iPooyum vasila ... cheiya maman lokha kooith😃😃😃 avalo njano maind vekkarila.. cheriya maman... annu kure adikkan nadannittu d avalle vettukkarkko bro ko illathe kuzappam iyalk..... anlaum avale vettil povumpoyum vere vazi undayittum avall cheriya maman vettinu mubilude my kay pedich povum... avale tharavattil ... mubilude ulla aaaa pokk ahha😉😉😉😍
@jasminbeegam7313
@jasminbeegam7313 3 жыл бұрын
Nte klynm ann e masam 30 nu.mama k eshttam alla.veetil sammdhichu..nth avoonn orth pediya rabee..ellrum dua cheynm
@rasalrasal2178
@rasalrasal2178 3 жыл бұрын
Ente mamaarum ithupolernnu.. Innu njananubabikkunnu.
@fellahfellahajwas789
@fellahfellahajwas789 3 жыл бұрын
Enth sambatheeg m. Ellarum mannil alley last kidakka
@ishaqbekal1015
@ishaqbekal1015 3 жыл бұрын
മാതാപിതാക്കൾ ആണ് ഇവിടെ തെറ്റുകാർ
@kochukochu8722
@kochukochu8722 3 жыл бұрын
ellaidathum Ammavanmar thanne prasnam.ammaum achanum sammathichal pinne arkum oru kariam illa athe orthal ammavanmarke kollam
@shan2865
@shan2865 3 жыл бұрын
എവിടെയും വില്ലൻമാർ അമ്മാവൻമാർ
@nest116
@nest116 3 жыл бұрын
Than enthinanu padunna?
@SHADOWGAMING-rv1tf
@SHADOWGAMING-rv1tf 3 жыл бұрын
Chathi
@shiyasvlog9623
@shiyasvlog9623 3 жыл бұрын
Ini arum cheruppakkare driver pani kodukkaruth
@jayakrishna1038
@jayakrishna1038 3 жыл бұрын
E ammavenmarke entha kariyum ammayum achanum sammathamanengile mattullaverkku enthu kondu evarke samnathamilla evare arest chayianam jailil idanam
@ismayilpandikkaad7708
@ismayilpandikkaad7708 3 жыл бұрын
Enne kaanaan bangi ellaattath ente baagyam
@ayishuayishu7306
@ayishuayishu7306 3 жыл бұрын
പണം പണം. ഇല്ലല്ലോ. ഇപ്പോൾ thka injho
@naseerjabbar2813
@naseerjabbar2813 3 жыл бұрын
Ayn iyaal nthina ee paatt paadunne
@shamilshamil8457
@shamilshamil8457 3 жыл бұрын
സംഭവിക്കും മുമ്പ് വാര്‍ത്ത കിട്ടുമോ. അതിന് ഉള്ള മാർഗം
@musicworldvideos3383
@musicworldvideos3383 3 жыл бұрын
😪
@ayishab6286
@ayishab6286 3 жыл бұрын
Aavasyamullafhea aagrahikkaavuu
@ayishab6286
@ayishab6286 3 жыл бұрын
Kokkilulladh kothugha
@mohammedirfan2250
@mohammedirfan2250 3 жыл бұрын
അവർ sandoshattode ജീവിക്കട്ടെ
@THE_RRT
@THE_RRT 3 жыл бұрын
നല്ല പയ്യനാണ് പിന്നെന്താ കുഴ്‌പം?
@user-tx6bo1bg1r
@user-tx6bo1bg1r 3 жыл бұрын
അദ് നിനക്ക് എങനെ മ്നസിലയി കാണുന്ന പോലെ അല്ല എല്ലാവരും ഇവൻ കുയ്പ്പകരൻ ആണ് എന്നല്ല ഞാൻ പറയുന്നദ് എന്നാലും പെട്ടന് ഒരാലെ നാല്ല ആൾ എന്ന് പരയരുദ്
@THE_RRT
@THE_RRT 3 жыл бұрын
ആരെയും നീ എന്ന് സംബോധന ചെയ്യരുത് aavily യിൽ മനസ്സിലായി തങ്ങളുടെ മാഹാത്മ്യം ഒരാളെ കാണുമ്പോൾ അറിയാം അയാളുടെ സ്വഭാവം അതാണ് ജാൻ പറഞ്ഞത് പയ്യൻ കൊള്ളാമല്ലോ എന്ന് sawnaryatheyalla ജാൻ ഉദ്ദേശിച്ചത്
@user-tx6bo1bg1r
@user-tx6bo1bg1r 3 жыл бұрын
@@THE_RRT ഓക്കേ 🤗
@THE_RRT
@THE_RRT 3 жыл бұрын
@@user-tx6bo1bg1r 🙏❤️
@user-tx6bo1bg1r
@user-tx6bo1bg1r 3 жыл бұрын
@@THE_RRT 🙃💕
@ukmtarifmohamed4842
@ukmtarifmohamed4842 3 жыл бұрын
നിൻ്റെ അമ്മാവൻ മാര് എപ്പെ വരും
@akhaidrus3186
@akhaidrus3186 3 жыл бұрын
മനുഷ്യത്യമില്ലായ്മ
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 453 М.
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,1 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН