പ്രണയകഥകളും സ്കൂളും ഇനി ഒരു ഓർമ്മകൾ മാത്രം | HIGH SCHOOL PENGAMUCK

  Рет қаралды 2,140

rashid fardan

rashid fardan

4 ай бұрын

#highschoolpengamuck #schoollife #schoolmemes #school #schoolfreshmemes #schooltime #schooldays #pengamuck #hspengamuck #rashidfardan

Пікірлер: 89
@heamarajan274
@heamarajan274 4 ай бұрын
89-90കാലഘട്ടത്തിൽ ഞാനും ഇവിടെ പഠിച്ചിട്ടുണ്ട്.... സ്റ്റേജിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഓർമ്മകൾ കുറെ പുറകോട്ട് പോയി... 🙏🙏
@subairjamal5923
@subairjamal5923 4 ай бұрын
നന്ദി റാഷി... മധുരമൂറും ഒരു പാട് ഓർമകളിലൂടെ കൊണ്ട് പോയതിന്... എന്നാലും എനി നമ്മുടെ സ്കൂൾ ഓർമകളിൽ മാത്രം എന്ന് ഓർക്കുമ്പോൾ 🙏🙏🙏...
@user-du3bs7nl1l
@user-du3bs7nl1l 4 ай бұрын
ഞാനും പഠിച്ചിരുന്നു 90....96 കാലഘട്ടം.. മരിക്കുവോളം മറക്കില്ല ഓർമ്മകൾ 😢
@user-fm8je1hg1c
@user-fm8je1hg1c 4 ай бұрын
😢😢 eniku pazaya kalam orma vannu❤❤❤❤
@vasanthyps
@vasanthyps 4 ай бұрын
മധുരിക്കും ഓർമ്മകളെ -- ...''❤
@rashidfardan
@rashidfardan 4 ай бұрын
❤️❤️❤️❤️
@shefeekthrissur144
@shefeekthrissur144 4 ай бұрын
Thangs
@futuretricks2.0
@futuretricks2.0 4 ай бұрын
തീർച്ചയായും ഇത് കാണാൻ പഴയ പല ഓർമ്മകളും വരുന്നതു പോലെ തോന്നുന്നു❤❤❤
@renjujoseph7442
@renjujoseph7442 4 ай бұрын
nostalgic moments.. sherikum ellam ormakal maathramaayi alle, enganeyaanu life um.
@rashidfardan
@rashidfardan 4 ай бұрын
🥲🥲🥲
@oktrolltiming
@oktrolltiming 4 ай бұрын
വളരെ മനോഹരം പഴയ ഓർമ്മകൾ ⚡⚡⚡
@AjayKumar-go5jh
@AjayKumar-go5jh 4 ай бұрын
ഓർമ്മകൾക്കെന്തു സുഗന്ധം നന്ദി റഷീ..
@user-zh5wh5nf5w
@user-zh5wh5nf5w 2 ай бұрын
😍
@shakeersulthan1347
@shakeersulthan1347 Ай бұрын
👍
@sujithanc753
@sujithanc753 4 ай бұрын
അവിടെ പഠിച്ച എല്ലാവരെയും പഴയ നല്ല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകാൻ താങ്കൾക്ക് കഴിഞ്ഞു.,... ഇങ്ങനെ ഒരു വീഡിയോ എടുത്തതിന് വളരെ നന്ദി.., ആ പഴയ കാലഘട്ടം ഒരിക്കലും മറക്കാൻ പറ്റില്ല.... ഞാൻ അവിടെ പഠിക്കുമ്പോൾ നിങ്ങളെ അവിടെ കണ്ടിട്ടുണ്ട് അന്നത്തെ പോലെ തന്നെയാണ് നിങ്ങൾ ഇപ്പോഴും ഒരു മാറ്റവും ഇല്ല..... എന്തായാലും ഇന്നത്തെ കാലഘട്ടത്തിന് അനുസരിച്ചു നമ്മുടെ school മാറട്ടെ....
@rashidfardan
@rashidfardan 4 ай бұрын
🙏🏻🙏🏻🙏🏻
@MinisLittleWorld
@MinisLittleWorld 4 ай бұрын
Wow lots of students Like your video Rashid it's bring memories back thanks for sharing your school with memories 😢😂🎉❤❤😂
@HaseenaRafi-hk3ux
@HaseenaRafi-hk3ux 4 ай бұрын
Marakkanavatha aa ormakal ❤❤❤ nammude perinoppam oru irattaperum😅 vallatha oru feel ayirunnu thaku Rashi
@rashidfardan
@rashidfardan 4 ай бұрын
🥰🥰🥰🥰
@sudhababu1237
@sudhababu1237 4 ай бұрын
Gpod
@fazilfaizy2570
@fazilfaizy2570 4 ай бұрын
7 C stage class 2007 2008 batch ippol oru ormayayi
@rashidfardan
@rashidfardan 4 ай бұрын
😭
@143nishu
@143nishu 4 ай бұрын
Video കണ്ടില്ലെങ്കിൽ വളരെ നഷ്ട്ട മായിരുന്നു....tanks Rashid fardan
@rashidfardan
@rashidfardan 4 ай бұрын
🥰
@user-fx3vg1hk8i
@user-fx3vg1hk8i 4 ай бұрын
3varshame ivide padichollu engilum aa ormakal eppizhum kudeyund ❤2000 2001 AAYIRUNNU 10 CLASS EE BACHIL PADICHA ARANGILUM UNDO ❤ thanku rashi school fullum kanichu thannathil
@ASfamilyvlogs
@ASfamilyvlogs 4 ай бұрын
Ormakal marikilla, sweet memories 😊😊😊
@rashidfardan
@rashidfardan 4 ай бұрын
🥰🥰🥰🥰
@rafemarj3330
@rafemarj3330 4 ай бұрын
റാഷി... ഇങ്ങനെ ഒരു വീഡിയോ എടുത്തു ഞങ്ങൾക്ക് എത്തിച്ചു തന്നതിന് ഒരായിരം നന്ദി 🙏
@rashidfardan
@rashidfardan 4 ай бұрын
🙏🏻🙏🏻
@user-yd3jl5he2m
@user-yd3jl5he2m 4 ай бұрын
😭😭😭😭😭😭😭😭😭😭
@ramakrishnakurup
@ramakrishnakurup 4 ай бұрын
സ്കൂൾ മാനേജ്‌മെന്റ് മാറി എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി ...നമ്മുടെ നാട്ടിൽ പൊൻതൂവൽ ആകട്ടെ ...
@rashidfardan
@rashidfardan 4 ай бұрын
🥰🥰
@shaacm5033
@shaacm5033 4 ай бұрын
Thanks daa..... വല്ലാത്ത വിഷമം... കാണുമ്പോൾ😢😢😢😢
@AbdulKader-fm2jl
@AbdulKader-fm2jl 4 ай бұрын
💞
@fabithfardan5878
@fabithfardan5878 4 ай бұрын
Your work is commendable.
@silinsimon6260
@silinsimon6260 4 ай бұрын
വളരെ നന്ദി സുഹൃത്തേ. പഴയ കാല ഓർമ്മകൾ കൊണ്ടുവന്നതിന്
@rashidfardan
@rashidfardan 4 ай бұрын
Thanks bro ❤️❤️❤️
@sherifvaliparmbil2730
@sherifvaliparmbil2730 4 ай бұрын
കണ്ണ് നനഞു പോയി 😢 ഞാനും പഠിച്ചിരുന്നു 94-95 ബാച്ച്
@rashidfardan
@rashidfardan 4 ай бұрын
Hum
@VishnuprasadSvloger
@VishnuprasadSvloger 4 ай бұрын
PAZHAYA ORMAKAL OKKE KITTUNUNDO SCHOOLIL POYAPPOL....
@wonderkids9480
@wonderkids9480 4 ай бұрын
Rashi, good job👍🏻 ormakal ഓടിയെത്തുന്നു ഈ വീഡിയോ കാണുമ്പോൾ ❤
@rashidfardan
@rashidfardan 4 ай бұрын
Thanks 🙏🏻 to
@shihabtom3046
@shihabtom3046 4 ай бұрын
Orupadu kaalam penotu poyi😢😢😢
@niyasnas3703
@niyasnas3703 4 ай бұрын
Ormakal…….
@pleasuremedia8135
@pleasuremedia8135 4 ай бұрын
ഇതിലെ മധുരമൂറും കവിത ചൊല്ലിയത് ഹേമലതയും വരികള്‍ എഴുതിയത് സുബിതയും ആണ് രണ്ട് പേരും ചിറക്കല്‍ സ്വദേശികളും 97-98 ബാച്ചിലെ വിദ്യാര്‍ത്ഥിനികളും ആണ് ഈ കവിത ഞങ്ങളുടെ 97-98 ബാച്ച് ഗ്രൂപ്പില്‍ പാടി ഇട്ടതായിരുന്നു മ്മടെ പെങ്ങാമുക്ക് ഗ്രൂപ്പ് ഇത്തരം പരിപാടികള്‍ക്ക് പ്രോല്‍സാഹ്നം കൊടുക്കുന്നത് കണ്ടപ്പോള്‍ ഈ കവിത അവിടെ പോസ്റ്റ് ചെയ്യാന്‍ എനിക്ക് ഭാഗ്യം കിട്ടി അങ്ങനെ ഒരു പാട് പേര്‍ക്ക് അത് ഇഷ്ടപെടുകയും റാഷിദ് സ്കൂളിന്‍റെ ഈ വീഡിയൊക്ക് അത് നല്‍കുകയും അത് കൂടുതല്‍ വയറല്‍ ആകാന്‍ കാരണമാകുകയും ചെയ്തു 😍🩷
@rashidfardan
@rashidfardan 4 ай бұрын
വിലയേറിയ കമാലിന് ഒരുപാട് നന്ദി 🙏🏻🙏🏻 🥰🥰
@shajeershajeer8106
@shajeershajeer8106 4 ай бұрын
പൊളിച്ചു ❤
@NeeshmediaE
@NeeshmediaE 4 ай бұрын
കിടിലൻ പാട്ട് പാടിയത് ആരാ. 👍🏻
@pleasuremedia8135
@pleasuremedia8135 4 ай бұрын
പാടിയത് ഹേമലത എന്ന കുട്ടിയാണ് എഴുതിയത് സുബിതയും രണ്ട് പേരും ചിറക്കല്‍ സ്വദേശികളും 97-98 ബാച്ചില്‍ പഠിച്ചിരുന്നവരും ആണ് . ഈ കവിത ഞങ്ങളുടെ ബാച്ചിലെ ഗ്രൂപ്പില്‍ പാടി ഇട്ടതായിരുന്നു ഞാന്‍ അത് മ്മടെ പെങ്ങാമുക്ക് ഗ്രൂപ്പില്‍ ഇട്ടു റാഷി അത് വൈയറല്‍ ആക്ക❤🎉
@farseenasinan1725
@farseenasinan1725 4 ай бұрын
👍👍
@lailasworld5148
@lailasworld5148 4 ай бұрын
👌👌👌
@seebasaju1271
@seebasaju1271 4 ай бұрын
Orikkalum marakkilla, school life ormakal...
@rashidfardan
@rashidfardan 4 ай бұрын
🙏🏻🙏🏻🙏🏻
@chirakkal6668
@chirakkal6668 4 ай бұрын
❤❤❤
@abidaanas1074
@abidaanas1074 4 ай бұрын
Very good video 😊
@rashidfardan
@rashidfardan 4 ай бұрын
Thank you! 😃
@sadhik__9949
@sadhik__9949 4 ай бұрын
Kadapol orrupad veshamayi
@rashidfardan
@rashidfardan 4 ай бұрын
😭
@muhammadsajid-ni7su
@muhammadsajid-ni7su 4 ай бұрын
2 വർഷം മുൻമ്പ് 89-90 ബാച്ചിൻ്റെ ഗെറ്റുഗതർ ഉണ്ടായിരുന്നു. ബാക്ക് ഭാഗങ്ങൾ പുല്ല് പിടിച്ച് കിടക്കുകയായിരുന്നു. റാഷിദിൻ്റെ വീഡിയോയിലൂടെ എല്ലാം കാണാൻ കഴിഞ്ഞു. നന്ദി
@rashidfardan
@rashidfardan 4 ай бұрын
Thanks bro 🙏🏻🙏🏻
@Iamathul3
@Iamathul3 4 ай бұрын
❤️
@shajeershajeer8106
@shajeershajeer8106 4 ай бұрын
❤❤
@baburajvineetha2260
@baburajvineetha2260 4 ай бұрын
❤❤❤❤
@chichummaskitchen5226
@chichummaskitchen5226 4 ай бұрын
പഴയ സ്കൂള്‍ കാലം ഓർമ്മ വന്നു. ഇനി എല്ലാം ഓർമ്മകൾ മാത്രം ആവും അല്ലെ റാഷി.
@rashidfardan
@rashidfardan 4 ай бұрын
Hum
@latheefru
@latheefru 4 ай бұрын
ഈ സ്കൂളിൽ ഞാൻ പഠിക്കുന്ന കാലത്തു പോയിട്ടുണ്ട് ഞാൻ കൊച്ചനൂർ സ്കൂളിലാണ് പഠിച്ചത് എന്തിനോ അവിടെ പോയിട്ടുണ്ട്
@rashidfardan
@rashidfardan 3 ай бұрын
😀😀😀😀🥰🥰👍👍
@kunjumolkm5311
@kunjumolkm5311 4 ай бұрын
Nanum evade padichitindu athoke oru ormagal😢😢
@pcjosehraiindianconstituti9593
@pcjosehraiindianconstituti9593 4 ай бұрын
Good
@rashidfardan
@rashidfardan 3 ай бұрын
Thanks
@mubeenashafeek4970
@mubeenashafeek4970 4 ай бұрын
Nammude nattil one muthal plus two vare ulla nalloru eided school varatte enn prarthikkunnu
@nechusworld4058
@nechusworld4058 4 ай бұрын
Njanum evade padichatha 2000 2001bach school kandapo aa pazhaya Kalam orma vannu പോയി 10 class കണ്ടില്ല അന്നത്തെ hm vinoi mash
@rashidfardan
@rashidfardan 4 ай бұрын
🥰🥰🥰
@kufmedia
@kufmedia 4 ай бұрын
Good video ❤❤
@rashidfardan
@rashidfardan 4 ай бұрын
Thanks
@jubiriyapa7687
@jubiriyapa7687 4 ай бұрын
ഒരുപാട് നനി ഉണ്ട് റാഷിദ് ❤❤❤
@rashidfardan
@rashidfardan 4 ай бұрын
Thanks
@user-de6hf5gd9s
@user-de6hf5gd9s 4 ай бұрын
സ്കൂൾ നഷ്ടപ്പെട്ടതിൽ വിലപിച്ചിട്ട് കാര്യമില്ല റാഷി സ്ക്കൂൾ നിലനിൽക്കാൻ നമ്മൾ എന്തു ചെയ്തു നമ്മൾ നമ്മുടെ മക്കളെ അൺ എയ്ഡഡ് CBSE സ്കൂളിൽ ചേർത്തു സ്കൂളിൽ കുട്ടികൾ കുറഞ്ഞു that is quit natural
@rashidfardan
@rashidfardan 4 ай бұрын
😭😭😭😭
@zahraasWORLD123
@zahraasWORLD123 4 ай бұрын
പത്താം ക്ലാസ്സ്‌ കാണിച്ചില്ല 😢
@rashidfardan
@rashidfardan 4 ай бұрын
Kanichalo
@specialxyz1843
@specialxyz1843 4 ай бұрын
Hi Rashi ariyumo
@rashidfardan
@rashidfardan 4 ай бұрын
U r good name pls
@zeriskitchen2340
@zeriskitchen2340 4 ай бұрын
👍
@user-he6rf1oc4y
@user-he6rf1oc4y 4 ай бұрын
❤❤
@sabin2051
@sabin2051 4 ай бұрын
@rashidfardan
@rashidfardan 4 ай бұрын
❤️ തന്നതിന് ഒരുപാട് നന്ദി 🥰
@user-he6rf1oc4y
@user-he6rf1oc4y 4 ай бұрын
❤❤
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 44 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 492 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН