സമദാനിയുടെ സൂഫീ വിമർശനത്തിന് മറുപടി - മൗലാ സിദ്ദീഖ് മുഹമ്മദ് || Siddiq Muhammad || EP - 08

  Рет қаралды 10,054

Sufism the path of love

Sufism the path of love

2 жыл бұрын

ആത്മപ്രകാശം ഹൃദയത്തിലനുഭവിച്ചു
ദിവ്യപ്രണയത്തിലേക്ക് വഴിനടക്കാൻ, മൗലാ സിദ്ദീഖ് മുഹമ്മദിന്റെ ജ്ഞാനവചനങ്ങൾ ശ്രവിക്കാൻ Sufism The Path of Love എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.
Siddiq Muhammad | Sufi Foundation India | #Sufism | #Rumi #Masnavi
മൗലാ സിദ്ദീഖ് മുഹമ്മദിന്റെ ജ്ഞാനവചനങ്ങൾ ശ്രവിക്കാൻ Sufism The Path of Love എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം.👇
chat.whatsapp.com/LXCqyjfPFub...
എന്താണ് സൂഫിസം ?
• എന്താണ് സൂഫിസം, ആരാണ് ...
സൂഫിസം ദൈവത്തിലേക്കുള്ള പ്രയാണപാത
• സൂഫിസം ദൈവത്തിലേക്കുള്...
മൗലാ സിദ്ദീഖ് മുഹമ്മദ് - ആത്മീയ സമ്മേളനം
• മൗലാ സിദ്ദീഖ് മുഹമ്മദ്...
Sufi Foundation India
/ @sufifoundationindia_2023

Пікірлер: 61
@sufismthepathoflove
@sufismthepathoflove 2 жыл бұрын
മൗലാ സിദ്ദീഖ് മുഹമ്മദിന്റെ ജ്ഞാനവചനങ്ങൾ ശ്രവിക്കാൻ Sufism The Path of Love എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം.👇 chat.whatsapp.com/LXCqyjfPFub6nd17v2gS7G
@wisherwishes2082
@wisherwishes2082 4 ай бұрын
സിദ്ദീഖ് സാഹിബിന്റെ മലയാളം വളരെ ആകർഷണീയമാണ്.
@badarvc5690
@badarvc5690 2 жыл бұрын
എങ്കിൽ ഖാസിമി ഉസ്താദ് പറഞ്ഞത് ശരി അദ്ധേഹഠ കാലത്തിന്റെ ഗസ്സാലിയാണ് സത്യം ഇനിയു o ഇത്തരം സിദ്ധീഖുകൾ സത്യം തുറന്നുപറയട്ടെ
@abdurahimankk
@abdurahimankk Жыл бұрын
വിമർശനത്തെ മധുരം പുരട്ടി മനസ്സിലാക്കിക്കൽ എന്ന തലത്തിലെത്തിലേക്ക് കൊണ്ടുപോകുന്നതും , അതിലൂടെ കേൾവിക്കാരനെയും സുഫിസമെന്ന വലിയ ഒരു വിഷയം വയമ്പും സ്വർണ്ണവും തേനിൻ ചാലിച്ച് നാവിൽ തൂകിയാലത്തെ അവസ്ഥയിലേക്കെത്തിക്കുന്നതും പ്രശംസനീയം അനുഗ്രഹീതം . ഗുരുത്വമുള്ള അഴകാർന്ന അവലോകനമെന്ന് പറയാതെ വയ്യ. സൂഫികളേയും സൂഫീസത്തേയും ബഹുമാനിക്കുന്നു , സ്നേഹിക്കുന്നു.❤️❤️❤️❤️❤️❤️🙏🙏🙏🙏🙏💐
@moiduttyolakara8626
@moiduttyolakara8626 3 ай бұрын
ആഴത്തിലുള്ള വിശകലനം thank u
@theschoolofconsciousness
@theschoolofconsciousness Жыл бұрын
വികാരങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് ദൈവത്തെ/ആത്മാവിനെ എങ്ങനെ മനസ്സിലാവാൻ. അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു.
@rafiappolopositive6660
@rafiappolopositive6660 2 жыл бұрын
സിദ്ദീഖ് സാഹിബ്‌ നിങ്ങൾ എത്ര മാന്യത പുലര്‍ത്തുന്നു,
@mazahrafoodies5569
@mazahrafoodies5569 2 жыл бұрын
Superb! Really esoteric! 🌹🙏🏼
@askarareechola590
@askarareechola590 2 жыл бұрын
🌹❤💞മൗലാ... ❤🌹🌹 🌹🌹🌹❤സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ്❤🌹🌹🌹
@rafiappolopositive6660
@rafiappolopositive6660 2 жыл бұрын
നല്ല വിശദീകരണം, ഇഷ്ടപ്പെട്ടു
@sameermukkandath4341
@sameermukkandath4341 2 жыл бұрын
സമദാനിയേ പോലെ സുഫി വഴിയേ വിമർശിച്ചപ്പോൾ വിഷമം തോന്നി
@koyamangat9570
@koyamangat9570 2 жыл бұрын
സിദ്ദിഖ് സാഹിബിന്റെ പ്രഭാഷണവും വളരെ ഇഷ്ടപ്പെട്ടു അൽഹംദുലില്ലാ ഇനിയും വരട്ടെ ഇതുപോലെ സൈദ് മുഹമ്മദ് നിസാമി ഉസ്താദിൻറെ പ്രഭാഷണവും കേട്ടിട്ടുണ്ട് 🌹🌹🌹🤲🤲🤲
@sreekalakrishnakumar4380
@sreekalakrishnakumar4380 Жыл бұрын
Thank you veryuch SiddiqueSaab for giving such knoweldge about Sufism. Still i dont know anything about. Slowly im learning from your speeches. How nicely you are explaining everything 🙏
@SameerBinsiMajboor
@SameerBinsiMajboor 2 жыл бұрын
Yes that is...
@azizthalappara9845
@azizthalappara9845 2 жыл бұрын
വളരെ വ്യക്തം.കൃത്യം' സമദാനി വിഷയത്തെ വേണ്ടത്ര പഠിക്കാതെ പ്രസംഗിച്ചതാണ്.അല്ലങ്കിൽ അദ്ദേഹത്തെ സലഫി വഹാബി ധാര സ്വാധീനിച്ചത് മൂലമാവാം. അതേ വേദിയിൽ മർഹും സൈത് മുഹമ്മദ് നിസാമി മറുപടി നൽകീട്ടുണ്ട്. സമദാനിക്ക് മറുപടി തൻ്റെ ആദ്യകാല പ്രഭാഷണങ്ങൾ തന്നെയാണ് ' ഇത്തരുണത്തിൽ ഖാസിമിയുടെ നിരീക്ഷണം പ്രസക്തമാണ്.
@abdurahimanmp5903
@abdurahimanmp5903 2 жыл бұрын
👌👌
@mazahrafoodies5569
@mazahrafoodies5569 2 жыл бұрын
Need of the hour... ❤️
@maqamvlog6466
@maqamvlog6466 7 ай бұрын
❤❤❤🥰🤝
@abdulrahimpanchily1222
@abdulrahimpanchily1222 7 ай бұрын
മൗലാനാ സിദ്ദീഖ് മുഹമ്മദിന്റെ വഴിയെ സ്വീകരിക്കുന്ന വർക്ക് അല്ലാഹുവിനെ മനസ്സിലാക്കാം ആത്മ ജ്ഞാനികൾക്ക് മഹാനായ സിദ്ദീഖ് മുഹമ്മദിന്റെ പ്രഭാഷണം മധുരിക്കും അല്ലാത്തവർക്ക് പുളിക്കും
@aboobackermk3518
@aboobackermk3518 2 жыл бұрын
💯/💯 ❤️❤️❤️❤️❤️
@sakeersakeer5411
@sakeersakeer5411 2 жыл бұрын
Qasimi usthaad 👍🏻
@azeezmp882
@azeezmp882 2 жыл бұрын
അരി ആഹാരം തിന്നു വർക്ക് കാര്യങ്ങൽ മനസിലാകും. ആമാശയത്തിൻ്റെ ആവശ്യാർത്ഥത്തിനു വേണ്ടി മതത്തെ ദുരുപയോഗപ്പെടുന്നവർ ഇനിയും ഉണ്ടാകും !!
@alrahmavlgzz6376
@alrahmavlgzz6376 Жыл бұрын
ماشاءالله
@Rahoof50
@Rahoof50 2 жыл бұрын
Masah allah
@faizalpeediyakkal1105
@faizalpeediyakkal1105 2 жыл бұрын
❤❤❤❤❤❤❤
@rasheedhai5017
@rasheedhai5017 2 жыл бұрын
❤️
@Rahoof50
@Rahoof50 2 жыл бұрын
❤❤❤❤
@jasminoushadjasmin5581
@jasminoushadjasmin5581 2 жыл бұрын
ഹാദാ ഫിറാഖു ബൈനീ വ ബൈനിഖ് 👍👍👍
@badarvc5690
@badarvc5690 2 жыл бұрын
സമദാനി സാഹിബ് നന്നായാൽ പൊതുജനം നന്നാകുമായിരുന്നു
@rafiappolopositive6660
@rafiappolopositive6660 2 жыл бұрын
Me ,റാഫി Kareettipparamb
@fawasshameem9728
@fawasshameem9728 2 жыл бұрын
Superb
@soudabeegum9646
@soudabeegum9646 Жыл бұрын
Samadani Sahib Thareeqath Sweekarikanam
@rafiappolopositive6660
@rafiappolopositive6660 2 жыл бұрын
സമദാനി ഒരു ഗുരുവിനെ സ്വീകരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു, സമദാനി എന്നും നമുക്ക് ഇഷ്ടപ്പെട്ട ആള്‍ തന്നെയാണ്,
@ashrafm5308
@ashrafm5308 2 жыл бұрын
പ്രത്യക്ഷപെട്ടു സംസാരിക്കുന്നു
@PkmuhammedBasheerkkd
@PkmuhammedBasheerkkd 9 ай бұрын
ഹസ്രത്ത് അഹ്മദുൽ ഖാദിയാനി യെ ക്കുറിച്ച് എന്താണ് അഭിപ്രായം
@wheelsgold9806
@wheelsgold9806 Жыл бұрын
പേരോട് ഇഹ്‌സാൻ എന്താണെന്ന് അറിയണം
@wheelsgold9806
@wheelsgold9806 Жыл бұрын
പേരോട് ന്റെ തസവുഫ് വിരോധം നാഫി ആ യ ഇല്മിന്റെ കുറവാണ് സമയം കളയാതെ ഇഹ്‌സാൻ അറിയണം സ്വിഫത്തുകളിലെ ശിർക്കിനെ യും കുഫ്റി നേയും തിരിച്ചയുന്നത് നല്ലതാണ്
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
ഒരുപാടുപേരെ വിസ്മയിപ്പിക്കുന്ന പ്രഭാഷണകല കൊണ്ട് ആകർഷിച്ച വ്യക്തിയാണ് അദ്ദേഹം. പക്ഷേ സംശയലേശമന്യേ പറയട്ടെ. എട്ടാം ക്ലാസിൽ വച്ച് വയളു കേൾക്കുന്ന വല്ല്യുമ്മയുടെ അടുത്തുനിന്നും ആദ്യമായി കേട്ട നാൾ തൊട്ട് അദ്ദേഹം എന്റെ മനസ്സിൽ ഉണ്ടാക്കിയിട്ടില്ല. പിന്നീട് വളർന്നു വന്ന ഓരോ കാലത്തും ആളുകൾ സാകൂതം വിസ്മയത്തോടെ കൂടി അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്നത് ഞാൻ വല്ലാതെ സങ്കടപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കാലഘട്ടത്തിൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഒരു പരിപാടിയിൽ അദ്ദേഹം വന്ന് സംസാരിച്ചത് സാക്ഷാൽ ഒരു തീവ്രവാദി സ്വഭാവത്തിൽ തന്നെയായിരുന്നു. സൂഫിസത്തെ അദ്ദേഹം വിമർശിച്ച് സംസാരിക്കുന്നത് നാലുതവണ നേരിട്ട് ഞാൻ കണ്ടിട്ടുണ്ട്. ആ നാലു തവണയും അദ്ദേഹത്തേക്കാൾ എത്രയോ വലിയ യോഗ്യതകളും കഴിവും പാണ്ഡിത്യവും ഉള്ള ആളുകൾ അതിനു മറുപടിയും പറഞ്ഞിട്ടുണ്ട്. പക്ഷേ അവർക്കൊന്നും ഈ നാടകം കളിക്കുന്ന ഭാഷ അറിയില്ലായിരുന്നു. അതുകൊണ്ട് സ്വാഭാവികമാണ് സമദാനിയുടെ പ്രസംഗം എന്ന കോമഡി കലാവിരുന്നിൽ ആളുകൾ വല്ലാതെ വീണുപോകും. ബഹുമാന്യനായ എഴുത്തുകാരൻ പ്രിയപ്പെട്ട സുഹൃത്ത് സിദ്ദിഖ് മുഹമ്മദ് അദ്ദേഹത്തിന്റെ തന്മയത്വം നിറഞ്ഞ ലളിതമായ ഭാഷയിൽ ഒട്ടും സങ്കുചിത സ്വഭാവത്തിൽ അല്ലാതെ സ്നേഹബുദ്ധ്യാ അദ്ദേഹത്തെ വിമർശിക്കുന്നത് പ്രിയപ്പെട്ട താങ്കളുടെ ജീവിതത്തിൽ സത്യത്തിലുള്ള ലാളിത്യവും വിനയവും കൊണ്ടാണ്. എന്നാൽ ഇത് രണ്ടും തൊട്ടുതീണ്ടാത്ത അസംബന്ധങ്ങളുടെ ആൾരൂപമാണ് സമദാനി. വിശുദ്ധ ഖുർആൻ ഓതുമ്പോൾ എവിടെയൊക്കെയോ ചില നെഗറ്റീവ് പരാമർശങ്ങളിൽ എന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന ചിത്രം എങ്ങനെയോ അദ്ദേഹത്തിന്റേത് ആയിപ്പോയി. രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഗുണം ഒട്ടും പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ ഒരു സ്വഭാവത്തിൽ എങ്കിലും അദ്ദേഹം മാറിയിരുന്നെങ്കിൽ, അഥവാ അഹങ്കാരത്തെ കയ്യൊഴിഞ്ഞിരുന്നെങ്കിൽ.... ഒരുനാൾ പോലും അദ്ദേഹത്തിൽ പ്രവാചക സ്നേഹം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഒരുകാലത്തെ വിപണിക്ക് ആവശ്യമുള്ള മരുന്ന് ആയിരുന്നു അത്. അദ്ദേഹം വിറ്റു കാശാക്കി. ആൾക്കൂട്ടം ആയും കാസറ്റ് ആയും. പ്രവാചകൻ എന്ന യാഥാർത്ഥ്യത്തെ പരാമർശിക്കുന്നത് തന്റെ വാക്കുകൾ കൊണ്ടാണ് മഹത്വം ഉണ്ടാകുന്നത് എന്നതിലേക്ക് താൻ എന്ന ബിംബത്തെ അഹന്ത പൂർവം എസ്റ്റാബ്ലിഷ് ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഒരു അഹന്ത മാത്രമാണ് അദ്ദേഹത്തെ സൂഫിസം എന്ന ആത്മ കലയെ അറിയുന്നതിൽ നിന്ന് അകറ്റി നിർത്തിയത്. പ്രിയപ്പെട്ട സിദ്ദിഖ് മുഹമ്മദ്ന്റെ ഈ വിലയിരുത്തലുകൾ അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ. ഗുരു ഇല്ലായ്മയുടെ അന്ധത ബാധിച്ച് ആണ് അദ്ദേഹം നടക്കുന്നത്. കൂടെ കടുത്ത വഹാബിസത്തിന്റെ അസ്കിതയും... ദൈവത്തെയോ പ്രവാചകനെയോ ഗുരുവിനെയോ അദ്ദേഹം കണ്ടെത്തണം എന്ന് ഞാൻ പറയുന്നില്ല. കാരണം അത് ഇങ്ങോട്ട് തേടി വരുന്നതാണ്. എന്നാൽ തന്നിലുള്ള തന്നെ അദ്ദേഹം വിലയിരുത്തട്ടെ. 🙏
@attitude9824
@attitude9824 2 жыл бұрын
എവിടെയാണ് 4 തവണ സംസാരിച്ചത് കേട്ടത്, ലിങ്ക് ഒന്ന് തരാമോ, ബ്രോ.. പ്പീസ്
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
@@attitude9824 ജീവിതത്തിൽ നേരിട്ട് കേട്ടതാണ്. 1. 2011-ൽ മഞ്ചേരി സഭാഹാളിൽ, C ഹംസ മാസ്റ്ററുടെ Masnavi പരിഭാഷാ പ്രകാശന വേളയിൽ. അന്ന് നാലോളം പേർ അയാൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. 2014 -ൽ SKSSF സംസ്ഥാന സമ്മേളനത്തിന് എക്സിബിഷൻ ഉദ്ഘാടനവേദിയിൽ.. അന്ന് ഓണമ്പള്ളി മുഹമ്മദ് ഫൈസി മറുപടി പറഞ്ഞു. പിന്നെ ഞങ്ങൾ പെരിന്തൽമണ്ണയിൽ നടത്തിയ ഒരു സൂഫി സംഗീത സദസ്സിൽ... അന്നും മഞ്ഞളാംകുഴി എംഎൽഎ പോലും അദ്ദേഹത്തിന് മറുപടി പറഞ്ഞു. യൂനുസ് കാരക്കാട് ഒ എം കരുവാരക്കുണ്ട് എന്നിവരും. 1993-ൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട് നടത്തിയ പുസ്തകപ്രകാശന പരിപാടിയിൽ സൂഫിസത്തെ കുറ്റം പറഞ്ഞപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ മെമ്പർ TK അബ്ദുള്ളയാണ് മറുപടി പറഞ്ഞത്. IPH എഡിറ്റർ റഹ്മാൻ മുന്നൂരും, പ്രൊഫസർ അഹ്മദ്കുട്ടി ശിവപുരവും പറഞ്ഞിട്ടുണ്ട്. എവിടെ ചെന്ന് എന്തുപറഞ്ഞാലും ദൈവമേ ഇയാൾക്ക് ഇതാണല്ലോ വിധി.... ചൂടോടെ മറുപടി കിട്ടും..
@latheefpm3741
@latheefpm3741 Жыл бұрын
സൂഫിസത്തെ എതിർക്കുന്ന ഇതേ സമദാനി തന്നെ ഗുരു നിത്യചയ്തന്യ യതിയുടെ ആത്മീയതയെ വാനോളം വാഴ്ത്തുന്നതും. സമദാനി ഒരു കപടനാണ്.
@kndeenkylm3727
@kndeenkylm3727 2 жыл бұрын
തെറ്റിദ്ധരിപ്പിക്കുന്ന സൂഫി സത്തെ കുറിച്ചാണ് സമദാനി സാഹിബ് പറഞ്ഞത് അഹ് ല് സുന്നത്ത് പുട്ടിന് പീരയിടുമ്പോ െല പറഞ്ഞാൽ തെറ്റ് ശരിയാകുമോ
@faslurahmanv8649
@faslurahmanv8649 2 жыл бұрын
TMC mukkam b advocat
@Yaseen-ge3vu
@Yaseen-ge3vu Жыл бұрын
masnavi baki bhagam eppazhanu
@faslurahmanv8649
@faslurahmanv8649 2 жыл бұрын
TMC mukkam
@usmanvb1705
@usmanvb1705 2 жыл бұрын
സമദാനിയേ പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല
@abdulla4012
@abdulla4012 2 жыл бұрын
അത്രയ്ക്കും തികഞ്ഞ ആളാണൊ സാഹിബ് അല്ലാമ ഇഖ്ബാൽ. ശൈഖ് നെ സ്വീകരിച്ചിറ്റുണ്ട് എന്നാണ് കേൾക്കാൻ പറ്റിയത്
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
ശരിയാണ്, അഹങ്കാരം മൂത്ത ഒരാളെ പഠിപ്പിക്കാൻ ആവില്ല
@abdulkareemaynikkadan5906
@abdulkareemaynikkadan5906 2 жыл бұрын
പോടാ
@koya5586
@koya5586 2 жыл бұрын
ഉവ്വോ?
@badarvc5690
@badarvc5690 2 жыл бұрын
ഇത് സമദാനി സാഹിബും കേൾക്കുമല്ലോ അദ്ദേഹം ഇതിനല്ലാം മുപടി തരന്നം ഞങ്ങൾ ഇതുവരെ നിങ്ങളെ സുന്നി യാണന്നാണ് കണക്കാക്കിയിരുന്നത് അല്ലങ്കിൽ നിങ്ങൾ എന്താണന്ന് വെക്തമാക്കാൻ തയ്യാറാകണം തെറ്റ്പറ്റിയ താണങ്കിൽ പാശ്ചാതപിക്കാം ഇതൊന്നുമല്ലങ്കിൽ വഹ്ഹാബി സം ഞങ്ങൾക്ക് വേണ്ട
@ahmadkhan3722
@ahmadkhan3722 2 жыл бұрын
സമദാനി സായിബിനു മാത്രമല്ല സൂഫികളെ വിമർശികാറുള്ള ത്, അവരെ വാക്കുകളേ മനസിലായിട്ടില്ലാത്ത നമ്മുടെ പണ്ഡിതവര്യ മാരും വളരെ മോശം മായി പറഞ്ഞിട്ടുണ്ട് സൂഫികളുടെ വഴിയിൽ പ്രവേശിക്കു ന്നതിനു മുൻപ് ഇമാം ഗസാലി. റ.... പോലും എതിർതി രുന്നു വാസ്തുത. പിന്നീട് സൂഫിഗുരുവിനെ സീകരി ച്ചു തിരുത്തി യതും........ ഗസാലി റ... ന്റെ ചരിത്രം പറയുന്നു...
@khalidahrafi3064
@khalidahrafi3064 11 ай бұрын
വെറുതെയാണോ സമദാനി മുജാഹിദ് ചിന്തയിലാണ് എന്ന് ഖാസിമി പറഞ്ഞത്
@wheelsgold9806
@wheelsgold9806 Жыл бұрын
മലകുകൾക് ക്‌ളാസ്സ് കൊടുത്തിരുന്ന ത് ആ രാണെന്നറിയാലോ
@musthafabava4509
@musthafabava4509 2 жыл бұрын
സമദാനിയെ കുറിച്ച് പഠിക്കാത്ത സിദ്ധീഖ് എന്താ നിങ്ങൾ പറയുന്നത്. സമദാനിയുടെ റമദാൻ പ്രഭാഷണങ്ങൾ മുഴുവൻ കേട്ടിട്ടുണ്ടെകിൽ പറയുക.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 11 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 58 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 11 МЛН