പ്രളയത്തിന് ഉത്തരവാദി അയ്യപ്പനോ ? ഒന്ന് പോ സഹോദരീ .... HARICHANDHANAMADOM ASTROLOGY

  Рет қаралды 55,319

HINDU VISION

HINDU VISION

Күн бұрын

Пікірлер: 113
@geethakrishnan2197
@geethakrishnan2197 6 жыл бұрын
വളരെ നല്ല ഒരു message ണ് താങ്കൾ നൽകിയത് .സർവ്വേശ്വരൻ എല്ലാവരുടേയും രക്ഷകനാണ് ,എന്നുള്ള തിരിച്ചറിവ്..എല്ലാവർക്കും ഉണ്ടാകട്ടെ..🙏
@sheejajoseph9024
@sheejajoseph9024 6 жыл бұрын
Very very good information and powerful words..good thoughts..thanks for sharing..thankyou sir
@bijeshrv4184
@bijeshrv4184 6 жыл бұрын
സർ പലരും പറഞ്ഞപ്പോൾ ഞാനും കരുതിയിരുന്നു ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കണോണ്ടാകും ഇങ്ങനെ പ്രളയം ഉണ്ടായതെന്ന്, സർ തന്ന പാഠം മനസിലാക്കുന്നു, ഇനി ഇങ്ങനെ തെറ്റായ ഒരു ചിന്താഗതി ഉണ്ടാവില്ല, അങ്ങനെ ചിന്തിച്ചു പോയതിൽ അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ചു ഭഗവാനോട് ക്ഷമാപണം നടത്തുന്നു, അയ്യപ്പസ്വാമി പൊറുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saseendrannisarisaseendran6614
@saseendrannisarisaseendran6614 6 жыл бұрын
ഈസുഹൃത്ത് വളരെ സത്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ...സഹോദരങ്ങളെ രാഷ്ട്രീയ മതപര വർഗീയ കമൻറ് കളും ട്രോളുകളുമൊക്കെ ഒഴിവാക്കുക ദുരന്തം ബാധിതരുടെ നൻമയ്കായി അകമഴിഞ്ഞ് പ്രാർത്ഥന ചെയ്തു നോക്കൂ ദൈവം കൈവീടില്ല.... ഓംനമശ്ശിവായ
@remiraj2718
@remiraj2718 6 жыл бұрын
നന്ദി RJ സാർ. അങ്ങയുടെ മെസ്സേജ് പല കുബുദ്ധികളുടെയും കണ്ണ് തുറപ്പിക്കട്ടെ... മതങ്ങളുടെ പേരിൽ മനുഷ്യനെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർ ദുരന്ത ബാധിതനായ ഒരു മനുഷ്യനെ എങ്കിലും സഹായിച്ചിരുന്നെങ്കിൽ പുണ്യമായേനെ......
@valsalavalsa8333
@valsalavalsa8333 4 жыл бұрын
നന്ദി വളരെ നല്ല മെസ്സേജ് ആണ്
@lenibhaskaranbhaskaran5538
@lenibhaskaranbhaskaran5538 6 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .ഓരോ സംഭവമുണ്ടാകുമ്പോഴും ആളുകൾ പറഞ്ഞ് നടക്കും അങ്ങനെ ചെയ്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതു കൊണ്ടാണ് എന്നൊക്കെ .വിവരദോഷികൾ .മനുഷ്യൻ എന്തു കാണിച്ചാലും പ്രകൃതിക്ക് അത് പുല്ലാണ് .പ്രകൃതിയാണ് ഓരോ ചരാചരങ്ങളെ നിയന്ത്രിക്കുന്നതും .അത് എപ്പോൾ എങ്ങിനെയെന്ന് പ്രകൃതി തീരുമാനിക്കും. അയ്യപ്പന്റെ അടുത്ത് സ്ത്രീകൾ ചെന്നാലും പുരുഷൻമാർ ചെന്നില്ലെങ്കിലും അയ്യപ്പന് ഒരു ചുക്കുമില്ല. മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ട് എത്രയോ യുഗങ്ങളായി .ക്ഷേത്രങ്ങൾ ഉണ്ടായത് പിന്നെയും എത്രയോ ലക്ഷം or ആയിരം വർഷങ്ങൾ കഴിഞ്ഞിട്ടാണ് ? മനുഷ്യന് ദൈവമുണ്ടായിരുന്നോ ? സ്ത്രീയുടെ അശുദ്ധി നോക്കൽ ഉണ്ടായിരുന്നോ ? ഇടിവെട്ട് ,കൊടുംകാറ്റ് ഭൂമികുലുക്കം പോലുള്ള പ്രകൃതി ശക്തികളെ അവൻ ഭയപ്പെട്ടിരുന്നു .അവിടെ നിന്നാണ് ഈശ്വര ആരാധനയുടെ തുടക്കം. നമ്മൾ മനുഷ്യർ കരുതുന്ന എല്ലാ തെറ്റും തെറ്റല്ല .എല്ലാ ശരിയും ശരിയുമല്ല .പ്രകൃതിക്ക് അതിന്റേതായ ശരി തെറ്റുകളുണ്ട്. അത് സ്ഥലം, കാലം ,സമയം ഇവക്ക് അതീതമാണ് .നമ്മൾ ഇവയാൽ ശരി തെറ്റുകളെ പരിമിതപ്പെടുത്തിയിരിക്കുന്നു. അതു കൊണ്ട് ഈ വക കാര്യങ്ങളെ അതിന്റെ പാട്ടിനു വിടുക ഒരു പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിടുക ,വായിൽ തോന്നുന്നത് വിളിച്ചുകൂവാതെ .
@bklaaluvababa6982
@bklaaluvababa6982 6 жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. എന്താലും ഈശ്വരൻ ആരാണെന്ന് അറിയാതെ ഈശ്വരൻ രക്ഷകൻ മാത്രമാണ് ശിക്ഷ കൽ അല്ല 'ഈശ്വരൻ ഒരിയ്ക്കലും കോപിക്കുകയില്ല.mമ്മുടെ കർമ്മം തന്നെയാണ് നമുക്ക് ശിക്ഷ നല്കുന്നത് അതു മറക്കാതിരിക്കുക ദൈവനിന്ദ ചെയ്യാതിരിക്കുക
@anjuom9589
@anjuom9589 6 жыл бұрын
Good thoughts.......Thank you, sir......
@m3vlogs70
@m3vlogs70 6 жыл бұрын
Good sir inganoru msg pass cheythu andhaviswasikal aya manushyarude kannu thurappikkum sure.
@sinduc2220
@sinduc2220 6 жыл бұрын
Well said. Good advice Sir.
@priyanakshathra7196
@priyanakshathra7196 6 жыл бұрын
സർ പറഞ്ഞത് വളരെ correct ആണ്..... പിന്നെ ഇന്നലെ ഒരുത്തി അയ്യപ്പന്റെ പേരും പറഞ്ഞു ഒന്ന് star ആകാൻ നോക്കിയതാ..... വെള്ളപ്പൊക്കത്തെക്കാൾ വലിയ ദുരന്തമാ ഇങ്ങനെയൊക്കെ കുറെ ജന്മങ്ങൾ
@ambilybiju5608
@ambilybiju5608 6 жыл бұрын
Sir nadinne reshikkan enthelum cheyumo.... please
@vinithapnair8782
@vinithapnair8782 6 жыл бұрын
🙏 gd msg sir.. thanks fr live video .🙏 it's true sir never promote lyk ths msgs sir. അനുഗ്രഹിക്ക മാത്രമാണ് ദൈവം.. ദൈവകോപം എന്നൊക്കെ പറയുന്നത് ബൈബിളിൽ ആണെന്ന് തോന്നുന്നു .. എന്തായാലും സ്ത്രീകൾ ശബരിമലയിൽ പോകുന്നതിനോട് വിയോചിക്കുന്നു. സനാതന ധർമ്മങ്ങളിൽ ആചാരങ്ങളിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു സ്ത്രീകളും ഇതിനു തയ്യാറാവില്ല. but അതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. പ്രാണാമം സാർ🙏
@ramyasatheesh7176
@ramyasatheesh7176 6 жыл бұрын
Vinitha P Nair ...njanum ithil yojikunu..ithu currect aanu
@resmisanker
@resmisanker 6 жыл бұрын
👍🙏
@sheelaganesh9009
@sheelaganesh9009 6 жыл бұрын
nalla messagukal tharunna sir orupadu nanni
@arunparamel8938
@arunparamel8938 6 жыл бұрын
ദൈവകോപം എന്നതു മാറ്റിവെക്കാം . പക്ഷേ , ഈ ദുരന്തം പകുതിയില്‍കൂടുതല്‍ മനുഷ്യനിര്‍മ്മിതിയുമാണ് . കുന്നുകളിടിച്ചുനിരത്തിയും തോടുകളുടെ വീതികുറച്ച് വാസസ്ഥലങ്ങളുണ്ടാക്കിയും (നദികളുടേയും ) സ്വാഭാവിക ഒഴുക്ക് തിരുത്തിയും അതുപോലെ ഒരുപാട് തെറ്റുകള്‍ക്കുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം . ദുരന്തത്തില്‍ വേദനയുണ്ട് , പക്ഷേ ശരിയായ കാരണം മനസ്സിലാക്കിയാലല്ലേ നാളെ തിരുത്താനുമാവൂ ..
@vineethkumarvineethkumar6743
@vineethkumarvineethkumar6743 6 жыл бұрын
👍👍
@syamkrishna6632
@syamkrishna6632 6 жыл бұрын
arun paramel ...ശബരിമലയിൽ പ്രകൃതി സംതുലിതാവസ്ഥ മാറ്റം വന്നിട്ടില്ല
@arunparamel8938
@arunparamel8938 6 жыл бұрын
@@syamkrishna6632 പൗരാണികക്ഷേത്രങ്ങള്‍ പല സ്ഥലത്തും വളരെ ഭീകരമായ പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവ തന്നെയാണ് . ഉത്തരാഖണ്ഡും കേദാര്‍നാഥും വിവേകാനന്ദപ്പാറയുമൊക്കെ അടുത്ത് നടന്ന ഉദാഹരണം . അവയുടെ നിര്‍മ്മിതിയുടെ വൈദഗ്ധ്യം ഇന്നില്ല . ക്ഷേത്രചൈതന്യവും അതുപോലെ തന്നെ , നിലനില്‍ക്കേണ്ടതാണ് , നിലനിര്‍ത്തേണ്ടതാണ് .
@padathsubair5014
@padathsubair5014 6 жыл бұрын
നമ്മൾ എല്ലാവരും ഇതു പോലെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു !!!!!
@sinduc2220
@sinduc2220 6 жыл бұрын
Personally Enikkum thonneernnu Sir ayyappante kopam aayirikkumo ennu. But Sir nte ee advice ellavarkum upakaarappedum.
@oneclikphotography2815
@oneclikphotography2815 6 жыл бұрын
👍
@KallanKs
@KallanKs 6 жыл бұрын
Sindu C . ayyapan kanditt polumm. illa. ennitumm ival thallunna thall nokkiy a.
@sinduc2220
@sinduc2220 6 жыл бұрын
Kallan6127 Ks Njan kandittilla ennu thaan theerumaanichal mathiyo. Our fly is too much devoted to Lord Ayyappa long bck itself.
@krishnakumarkvkrishnakumar2777
@krishnakumarkvkrishnakumar2777 6 жыл бұрын
അങ്ങയുടെ ഈ മെസ്ലേജ് വളരെ നല്ലതാണ്. വേണ്ടാത്ത മെസ്റ്റേജ് അയക്കുന്നവരുടെ കണ്ണ് തുറക്കട്ടെ
@HariKrishnan-kj3fj
@HariKrishnan-kj3fj 6 жыл бұрын
Sir njanum anganea ith vare vicharichath porukaname ayyappa ennode
@madhukaransinndhu6289
@madhukaransinndhu6289 6 жыл бұрын
good message
@shidhinaeramangat4066
@shidhinaeramangat4066 6 жыл бұрын
Shariyanu sir....good information
@vineetharekha9403
@vineetharekha9403 6 жыл бұрын
Hats of you sir. Eeswaranod manasuruki prarthikkunnathinupakaram vishamam anubhavichukondirikkunnavare kooduthal sankadappeduthunnu chilarokke sramichukondirikkunnath. Nalloru message aanu sir.
@reshmaar6680
@reshmaar6680 6 жыл бұрын
Satyam paranjal njanum message forward cheythirunnu.. oru viswasi aayathkomd avam..paranj thiruthi thannatil nanni
@nishanichu978
@nishanichu978 6 жыл бұрын
പ്രകൃതിയെ നശിപ്പിച്ചതു കൊണ്ടാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടായത്. അയ്യപ്പനെ കാണാൻ പോകുന്നത് കൊണ്ടല്ല. പക്ഷേ.അയ്യപ്പനെ കാണാൻ സ്ത്രീകൾ പോകേണ്ടതില്ല.എന്നതാണ് എന്റെ അഭിപ്രായം
@sijij4675
@sijij4675 6 жыл бұрын
Very very good message and information
@rejikesavan6063
@rejikesavan6063 6 жыл бұрын
Very good sir Thank you
@deepthys2592
@deepthys2592 6 жыл бұрын
Sarkar and court parenju sthreekale sabarimalayil kayattanam ennu. Enthu parenjalum athu thettu thanneyanu.
@ajayakomar104
@ajayakomar104 6 жыл бұрын
അവസരോചിതമായ പ്രീതികരണം. ഭക്തി അല്ല ഭക്തി പ്രേകടനമാണ് അവരാണ് കുഴപ്പക്കാർ
@jayadevm.r9104
@jayadevm.r9104 6 жыл бұрын
വ ള രെ സമചി ത്ത ത യോട് കൂടിയ സന്ദേശം.. കള്ള ന്മാരെ തുറന്നു കാട്ടി യതിന് നന്ദി Excellent vedio.
@rejanis1857
@rejanis1857 6 жыл бұрын
Thank you sir, അങ്ങ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. അയ്യപ്പന്റെ സ്വാമിയുടെ ചെയ്തതാണ് എന്നെക്ക് വിശ്വാസം ഇല്ല.എന്നിരുന്നാലും പ്രകൃതി മാത്രം വരുത്തി വച്ചതാണന്ന് പൂർണമായും കരുതാൻ ബുദ്ധിമുട്ട് ഇണ്ട്, പ്രകൃതി ഇങ്ങനെ പ്രതികരിച്ചത് മനുഷ്യർ ഒരു പാഠം പഠിക്കാൻ ഉള്ള അവസരമായി കാണാൻ ആണ് എനിക്ക് താല്പര്യം . കാരണം : മതം ജാതി പണം എന്നിവയുടെ വലിപ്പത്തിൽ എത്രയോ ആളുകൾ എത്രയോ ആളുകളെ തള്ളി പറയുന്നു ലജ്ജിക്കുന്നു ഇന്നും ഐത്തം കല്പിച്ചു മാറ്റി നിർത്തുന്നു. ഇന്ന് പണവും ജാതിയും മതവും അടങ്ങുന്ന ഐത്തങ്ങൾ മറന്ന് വിശപ്പിന്റെ വിലയ മാത്രം അറിഞ്ഞ് പരസ്പരം ദയനീയമായി സഹായം മാത്രം പ്രതീക്ഷിക്കുന്ന മനുഷ്യർ ആയി മാറാൻ ഒരു അവസരം ആയാണ് sir ഞാൻ ഈ ദുരന്ത അവസ്ഥയെ കാണുന്നത്, ഇനിയെങ്കിലും എല്ലാ വിധ ഐത്തങ്ങളും മാറ്റി വച്ച് എല്ലാവരും , കുട്ടികൾ കാലം മുതൽ നമ്മൾ കേട്ടിരുന്ന " മാവേലി നാടുവാണീടും കാലം മാനുഷ്യർ എല്ലാരും ഒന്നു പോലെ" എന്ന വരികൾ വീണ്ടും ഈ കേരളത്തിന്റെ മണ്ണിൽ പുനർജനിക്കാൻ ഈ ചിങ്ങമാസത്തിൽ ഉണ്ടായ ഈ മഹാദുരന്തം ഈ പ്രളയം വഴി തിരിയാൻ ഞാൻ ആഗ്രഹിക്കുന്നു....!ഈ വീഡിയോ യിൽ sir പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസ്സിൽ ആയി ,എന്നിട്ടും ഇത്തരം ഒരു comment എന്റെ മനസ്സിൽ തോന്നിയത് നാളേയുടെ കാലം ഈ കേരള ജനതയുടെ മനസ്സിൽ ഒരു രീതിയിലും ഉള്ള ഐത്തം ഇണ്ടാകരുതന്ന് ആഗ്രഹം ഉള്ളതുകൊണ്ട് ആണ്.......,പണ്ടുകാലത്ത് നില നിന്നിരുന്ന കേരളത്തിൽ തനതായ രീതിയിൽ ജീവിക്കാൻ (Traditional life) ഉള്ള ഒരു ആഗ്രഹം എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.......!കേരളം മാറണംsir അത് ജീവിത ശൈലിയുടെ കാര്യത്തിൽ, atleast കേരത്തിന്റെ മഹിമ ലങ്കിച്ചുകൊണ്ട് ധരിക്കുന്ന വേഷത്തിൽ (വസ്ത്രം) എങ്കിലും,
@sitharahari2006
@sitharahari2006 6 жыл бұрын
GOOD MESSAGE SiR
@sreelekhamohan9530
@sreelekhamohan9530 6 жыл бұрын
Super sir
@pushpamamalraj5400
@pushpamamalraj5400 6 жыл бұрын
very good message tanks
@dleepkm9840
@dleepkm9840 6 жыл бұрын
👏👏👏👌👌👌👌👌👌👌GOOD message sir👍👍👍
@sujesharavindh4277
@sujesharavindh4277 6 жыл бұрын
Good information
@jayashreesreedharan6276
@jayashreesreedharan6276 6 жыл бұрын
Don't. Blame. Anybody. Cutting. Trees. Throwing. Plastic s. In. River. Water. Etc global. Warming
@shimnak8163
@shimnak8163 6 жыл бұрын
നന്നായ ി സാർ..... Good
@vichuc5404
@vichuc5404 6 жыл бұрын
Thangalude voice mathrame kettirunnullu. ippo kananayi
@sumikg1800
@sumikg1800 6 жыл бұрын
good sir.endhoru kashtamanu manusharude chindhakagathikal dhavangale polum veruthe vidathaa chindagathikal Angane engil manusharku chindhichu kude sreekale kayatathe thadanghathu kondanu ithu sambaവിച്ചതെന്നു ithonum allaa സർ paranjathanu shery
@kingmaker9559
@kingmaker9559 6 жыл бұрын
പ്രിയ സുഹൃത്തേ മതം തന്നെ നിലനില്ക്കുന്നത് ഈ ഊഹാപോകങ്ങളുടെ അടിസ്ഥാനത്തിലാ അപ്പോൾ പിന്നെ ഇതിനെ മാത്രമെന്തിന് കുറ്റം പറയണം. ഒന്ന് ശരിക്ക് ചിന്തിച്ച് നോക്കൂ പ്ലീസ്.
@sujithraps5755
@sujithraps5755 6 жыл бұрын
Good sir.... very good information .... thanks
@aswins1648
@aswins1648 6 жыл бұрын
very good message
@sarithagopan3618
@sarithagopan3618 6 жыл бұрын
valare nalla information
@reejakp9494
@reejakp9494 6 жыл бұрын
thank you
@leenaharidas1137
@leenaharidas1137 6 жыл бұрын
Very good sir
@anithamk8822
@anithamk8822 6 жыл бұрын
Thank you
@jayamanimarimuthu90
@jayamanimarimuthu90 6 жыл бұрын
Good message sir. Very good
@sreekandannair9582
@sreekandannair9582 6 жыл бұрын
You are right
@priyacs6866
@priyacs6866 6 жыл бұрын
Definitely orappayum jhaghalum vishvasikkunnu....
@vkjos5677
@vkjos5677 6 жыл бұрын
i failed to understand the meaning of your comment particularly the third word. jh....
@davidprasad1459
@davidprasad1459 6 жыл бұрын
വളരെ നല്ല ആശയം...
@kunjoonjammaninan7296
@kunjoonjammaninan7296 6 жыл бұрын
Well said.
@padmapriya982
@padmapriya982 6 жыл бұрын
good msg
@jayajaykumar8029
@jayajaykumar8029 6 жыл бұрын
Nalla advise Sir
@anithamola.k4565
@anithamola.k4565 6 жыл бұрын
അയ്യപ്പൻ എന്നല്ല ഒരു ദൈവങ്ങളും നാട് നശിക്കാൻ കരണമാവില്ല...
@sujitsimisujin59
@sujitsimisujin59 6 жыл бұрын
ദൈവങ്ങൾ അല്ല സുഹൃത്തേ ദൈവം അതാണ് ശരി....
@anandhusreemon2868
@anandhusreemon2868 6 жыл бұрын
കോപിക്കുന്ന ദൈവമോ എന്തുംനേരിടാനുള്ള കരുത്ത് തരുന്നത് ദൈവത്തെ വിളിക്കുമ്പോഴാണ്ആദൈവം മനുഷ്യ൯ മരിക്കാ൯ ആ(ഗഹിക്കില്ല (പത്യേകിച്ചും അയ്യപ്പ൯
@shyleshammengara4680
@shyleshammengara4680 6 жыл бұрын
Good msg
@BalaKrishnan-ns6bs
@BalaKrishnan-ns6bs 6 жыл бұрын
Sir I can't fully agree with you. Because the lady appears live in front of camera with an intention of representing average women in India who are god fearing and above all they wish to live peace. Well ... do you think the ladies with age between 10-50 who are trying to go Sabarimala by securing Supreme court order can keep Sabarimala area and temple premises like earlier ...I mean free from all sort of asudhee derived from Women? No .. not at all. You know any religion male devotees can make darsan of Ayyappa but Young women cannot, Why ? Because Ayyappa is Mutual Bramhachari ... Simple .... So any movement to break this unwritten law will results in this type of natural calamities. No doubt. Thanks this is my view
@vineethjoshy4819
@vineethjoshy4819 6 жыл бұрын
10,000 people died in Uttarakhand floods in 2013. Was it Iyyapa's anger there?
@chandrikanair6677
@chandrikanair6677 6 жыл бұрын
niraparadiaya soumiya enna penkutti yude atamavinde kannir anu pralayaroopathil vannirikkunnathu jisha yude athmavinte vilapavum
@hajarap3608
@hajarap3608 6 жыл бұрын
Gudmessage
@babukbabuk3623
@babukbabuk3623 6 жыл бұрын
goodmessage.... sir
@shaluarts8437
@shaluarts8437 6 жыл бұрын
Well said തിരുമേനി
@kuttappanbeneasseril5
@kuttappanbeneasseril5 6 жыл бұрын
Manuzharku Atarthi kodutha deivame ,
@shastharamgovindh1408
@shastharamgovindh1408 6 жыл бұрын
ഗുഡ്
@rajeshpnair6128
@rajeshpnair6128 6 жыл бұрын
👌👍👋
@gayathripinki4594
@gayathripinki4594 6 жыл бұрын
sir age paranjathe sathyama
@ancyanu9807
@ancyanu9807 6 жыл бұрын
Therumeni deivamund ennu enganeyengilum oru pedi malayalikalukkullathu nallathalle, allengil thanne endhoke akramangalanu, manushyar kanichukondirunnathu, ethu deivakopamaye thanne Ellavarum kanate.
@ജിൻസ്
@ജിൻസ് 6 жыл бұрын
Sathyam
@divyajithesh3702
@divyajithesh3702 6 жыл бұрын
Pralayathinu utharavadi nammal tanne anu... Nammude kaadum nadikalum thodukalum nashippichatinte parinitha bhalam.. Namuk nammude prakrutiye samrakshikkam eniyenkilum.. Putia talamurakkum prakruti samrakshanatinte aavasyakata pakarnnu kodukkam..
@Amalaamalagnair
@Amalaamalagnair 6 жыл бұрын
video otthiri share cheythu
@rekhadevir989
@rekhadevir989 6 жыл бұрын
sariyane
@josesunil5588
@josesunil5588 6 жыл бұрын
👍
@kumaryravi5707
@kumaryravi5707 6 жыл бұрын
വളരെ ശരിയാണ് ...
@chinnusanthosh8809
@chinnusanthosh8809 6 жыл бұрын
Keralathil mathrame ullo pralayam?
@jayajaykumar8029
@jayajaykumar8029 6 жыл бұрын
👌👌👌👌👌
@sreejithc8488
@sreejithc8488 6 жыл бұрын
Nic
@dr.rishikumar5195
@dr.rishikumar5195 6 жыл бұрын
Ithu Iyyappante kopam alla.Prakruthiyude kopam aanu...Prakruthi thanneyaanu daivam.Prakruthiye nammal samrakshikkaathathu kondu vannathaanu kooduthal prashnamaayathu
@kanmanikolus2991
@kanmanikolus2991 6 жыл бұрын
agneankl enth adtha statesl flood undyla..dhaivathnte karyathl manushan edth thettaya therumanam knd matrm aanu e dhuranthm undyth..ningl parjth pole aarum kalakka vlathl meen pdknla..they are only saying the facts...
@hinduvision
@hinduvision 6 жыл бұрын
ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായതും ഉത്തരാ ഖണ്ഡിലെ വെള്ളപ്പൊക്കവും ഏതു ദൈവമാണ് ഉണ്ടാക്കിയത്? ഇന്തോനേഷ്യ യെ ചുഴറ്റി എറിഞ്ഞ ചുഴലിക്കാറ്റും ഏതു ദൈവമാണ്? ഓഖി ദുരന്തത്തിന് കാരണം ഏത് ദൈവം? അതോ ദൈവം കേരളത്തിൽ മാത്രമേ ദുരന്തം ഉണ്ടാക്കൂ ?
@vineethkumarvineethkumar6743
@vineethkumarvineethkumar6743 6 жыл бұрын
ee vritha ketta pravarthikalakko nirtharayille ethra valiya duranthamanu undayirikkunnathu ivar manushyar thanneyo
@aneeshpothencode4292
@aneeshpothencode4292 6 жыл бұрын
Good. Chedda
@gopinathan4414
@gopinathan4414 6 жыл бұрын
gopi.abudhabi.u.a.e.
@islamicknowledge3528
@islamicknowledge3528 6 жыл бұрын
Good message
@jijicv1665
@jijicv1665 6 жыл бұрын
Very good sir.
@shivanparambe2594
@shivanparambe2594 6 жыл бұрын
Good msg
@mizhiabi5088
@mizhiabi5088 6 жыл бұрын
👍
@sreevallyvijay9096
@sreevallyvijay9096 6 жыл бұрын
Good message
@AniFunMat
@AniFunMat 6 жыл бұрын
Good message
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 52 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 154 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 15 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 9 М.