പ്രണയവഞ്ചനകൾക്ക് ഒരു ദുരന്ത നായിക ശ്രീവിദ്യ..... | Srividya | Light Camera Action

  Рет қаралды 128,837

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

പ്രണയവഞ്ചനകൾക്ക് ഒരു ദുരന്ത നായിക ശ്രീവിദ്യ..... | Srividya | Light Camera Action
എണ്ണൂറിലധികം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ....
പ്രണയ ദുരന്തങ്ങൾ ഏറ്റുവങ്ങിയ ശ്രീവിദ്യ.....
Srividya
Srividya Life Story
Srividya Love Story
Indian film actress
Malayalam and Tamil films
Malayalam films
M. L. Vasanthakumari
Krishnamurthy
Sreevidya awards
Filmfare Award - Malayalam
Santhivila Dinesh
Santhivila Dinesh Speaking
#ActressSrividya#SrividyaLifeStory#SrividyaLoveStory#MalayalamandTamilfilms#MLVasanthakumari#Krishnamurthy#Indianfilmactress#Sreevidyaawards#FilmfareAwardMalayalam
/ @lightscameraaction7390

Пікірлер: 313
@sunildrivefishing6001
@sunildrivefishing6001 3 жыл бұрын
അനിയത്തിപ്രാവ് സിനിമയിൽ ക്ലൈമാക്സ്‌ സീൻ ശ്രീവിദ്യ അല്ലാതെ ആർക്കു കഴിയും എത്ര മനോഹരം....എന്റെ മക്കളെ എനിക് തന്നേരെ ഞാൻ നോക്കാം പൊന്നു പോലെ..... ❤❤❤
@manukrishna2609
@manukrishna2609 3 жыл бұрын
m😈
@midhunnm1987
@midhunnm1987 3 жыл бұрын
Yes u r right..
@sayandhika5164
@sayandhika5164 2 жыл бұрын
ഇപ്പോഴും ആ രംഗം നമ്മളെ കരയിക്കും
@silpassankar3462
@silpassankar3462 Жыл бұрын
എന്താ പറയേണ്ടത്, എങ്ങനെയാ പറയേണ്ടത് എന്റെ മോൾ അല്ലെ ഇങ് തന്നെക്കു ഞാൻ നോക്കിക്കോളാം...പൊന്നു പോലെ.
@alensiji8438
@alensiji8438 Жыл бұрын
@@silpassankar3462 m
@raninair6065
@raninair6065 Жыл бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട നടി. ആ കണ്ണുകൾ മതിയല്ലോ എല്ലാ ഭാവങ്ങളും ഉൾകൊള്ളാൻ കഴിയുന്ന ഇന്ത്യയിലെ തന്നെ സിനിമയിലെ ഏറ്റവും മനോഹരമായ കണ്ണുകൾ ❤❤❤❤❤❤❤❤🙏🙏
@jyothisunish9217
@jyothisunish9217 3 жыл бұрын
ഞാൻ wait ചെയ്ത episode വിദ്യമ്മ ഇഷ്ടം ❤❤❤❤❤❤
@minirk1882
@minirk1882 3 жыл бұрын
എത്ര കലുഷിതമായ മാനസികാവസ്ഥയിൽ ജീവിച്ചാലും അവസാന സമയത്ത് സായി ബാബയിലുള്ള വിശ്വാസം വളരെ ശാന്ത മനസ്സോടുകൂടിയാരിക്കും വിദ്യാമ്മ ഈ ലോകം വിട്ടു പോയത്.തീർച്ച! ഇനിയുള്ള ജന്മങ്ങളിൽ എല്ലാ അർത്ഥത്തിലും ഏറ്റവും സൗഭാഗ്യവതിയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shahubanathshahubanath5449
@shahubanathshahubanath5449 3 жыл бұрын
സാറിന്റെ അവതരണം എനിക്ക് ഇഷ്ടം ആണ് 👍👍
@അനന്യമനോജ്
@അനന്യമനോജ് 3 жыл бұрын
Reminder set ചെയ്ത് അക്ഷമയോടെ കാത്തിരുന്ന ഒരു എപ്പിസോഡ് ആണ് ഇത്. പാവം വിദ്യാമ്മയെ ഒരു നൊമ്പരത്തോടെ അല്ലാതെ ഓർക്കാൻ പറ്റാറില്ല. ഈ എപ്പിസോഡിൽ 25 മിനുറ്റ് കൊണ്ട് പറഞ്ഞു തീർത്തത് മാത്രം അല്ലല്ലോ ആ പാവം അനുഭവിച്ചു തീർത്തത്.. ഇനിയൊരു ജന്മം എന്നൊന്ന് ഉണ്ടെങ്കിൽ ആ പാവത്തിന് ദൈവം വഞ്ചന ഇല്ലാത്ത പ്രണയവും നല്ലൊരു ജീവിതവും നൽകട്ടെ.🙏🙏🙏
@bloodbuilt
@bloodbuilt 3 жыл бұрын
കേട്ടപ്പോൾ മനസു വിങ്ങിപ്പോയ് പാവം ശ്രിവിദ്യ...........😪😪
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ 3 жыл бұрын
🙏 ശ്രീവിദ്യാമ്മയ്ക്ക് കണ്ണീർ പ്രണാമം😢😢😢
@legilegi2522
@legilegi2522 3 жыл бұрын
ഇന്നും വിദ്യാമ്മ നമ്മുടെ മനസ്സിൽ ജീവിക്കുന്നു
@geethakrishnan9857
@geethakrishnan9857 Жыл бұрын
വിദ്യാമ്മയുടെ കഥ വളരെ വേദന ഉണ്ടാക്കുന്നതാണ് 💜🌹❤❤
@sushamakumari7958
@sushamakumari7958 3 жыл бұрын
ആരോടും പകയില്ലാതെ ഇരുന്ന മഹാ പ്രതിഭയായ ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ പ്രണയ ജീവിതം ഇത്രയും ദു:ഖമയമായതിൽ ദു:ഖിക്കന്നു - പ്രണാമം
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Жыл бұрын
Oooh enthu sundhariyayirunnu🙏🙏🙏🙏
@SajithlalNandanam
@SajithlalNandanam 3 жыл бұрын
ശ്രീവിദ്യ ഒരു പ്രണയദുരന്ത നായികയാണ് നല്ല വീഡിയോ.👌👌👌👌
@remadevibiju7217
@remadevibiju7217 3 жыл бұрын
എന്റെ ഇഷ്ടനടി അന്നും ഇന്നും
@saraswathys9308
@saraswathys9308 3 жыл бұрын
സർ🙏 നമുക്ക് തെറ്റ് പറ്റിയാൽ സമ്മതിക്കയും അത് തിരുത്തുകയും ചെയ്യണമെന്ന് പറയുകയും ചെയ്യുകയും ഉളള ആളാണ് സർ.സർ ചെയ്തത് ശരിയാണ്.
@nakshatra8209
@nakshatra8209 3 жыл бұрын
Sir, even 5 hours nonstop your talk will be very interesting
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
An actress who spent her entire life time in search for love, the love that never got blossomed. The life journey of this actress was full of ups and downs and it followed her till her last breath. She wanted to marry with some one , have children and get settled in life. For her these kind of things turned out to be a distant dream. She had been deceived from all corners. In spite of she being one of the most popular actress of the South , her real life has turned out to be so challenging and fearful and in the process she lost every thing mid way. An actress who hopefully forge ahead and knocked every where to buy love , hopelessly landed in wrong hands , making life miserable. Late Sri Vidya's life journey can well be written in tears. Mr. Shanthivila Dinesh makes us to believe that this sweet actress of 1980s departed from this world with heaps of unfulfilled dreams. An actress who turned out to be the victim of circumstances. No body should face this kind of a trauma that late Sri Vidya confronted with.
@platha8630
@platha8630 3 жыл бұрын
You said it correctly. I love her very much
@philipvarghese2366
@philipvarghese2366 Жыл бұрын
Sad!
@lillylawrance6285
@lillylawrance6285 3 жыл бұрын
സെലിബ്രിറ്റികളുടെ ഒന്നിൽ നിന്നും ഒന്നിലെക്കു പോയ പ്രണയത്തെ ആരും ആത്മാർത്ഥമായി കാണാറില്ല. ഈ കാര്യങ്ങൾ അറിയാവുന്നവർ അവരെ ചൂഷണം ചെയ്യാമെന്ന് കരുതും.ജീവിച്ചിരുന്നപ്പോൾ സ്വന്തം ജീവിതം മാന്യമായി കൊണ്ട് പൊയാലെ നില നിൽപ്പ് ഉള്ളു. ഡെ യാന രാജകുമാരി ഒരു ഉദാഹരണം ആണ്.
@raveendrantg9347
@raveendrantg9347 3 жыл бұрын
ഒത്തിരി സ്നേഹത്തോടെ... 🙏👍👏...👌😍😘... 🌹❤💕. നടൻ #നഗൻ # നാടകം.
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഈ ചാനലിലൂടെ, താങ്ക്‌യൂ ദിനേശേട്ടാ, 💕🙏👍💞🎈
@nizarpathanapuram4077
@nizarpathanapuram4077 3 жыл бұрын
പ്രണാമം ശ്രീ വിദ്യ അമ്മ🙏🙏
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
ഈഗോ ഇല്ലാത്ത നടിയായിരുന്നു വിദ്യാമ്മ, 💞🙏
@muralinair6361
@muralinair6361 2 жыл бұрын
തെറ്റ് തിരുത്തുന്നവനാണ് യഥാർത്ഥ മനുഷ്യൻ.
@jishnus1548
@jishnus1548 3 жыл бұрын
"മഹാനടി അന്യനാട്ടുകാരിയായിട്ടും ഇത്ര നന്നായി മലയാളം പറയുന്ന ഒരാളെ വെറെ കണ്ടിട്ടില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Correct aanu
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
My salute to an amazing actress, singer, dancer with a dignified and gracious personality. Her long cherished ambition for love. and becoming lovely wife and mum did not materialize. She was exploited , cheated and mistreated by a few and met with a unfortunate and tragic end. My heartfelt condolence, may she rest in peace
@sadanandanjosekumar5203
@sadanandanjosekumar5203 3 жыл бұрын
Don't worry bro, If a human is not making mistakes, that he will become God. Very good presentation, keep it up 👍
@jeminijemini6934
@jeminijemini6934 3 жыл бұрын
നമസ്കാരം Waiting to hear from you.
@omerisha9512
@omerisha9512 3 жыл бұрын
ആത്മാർത്ഥ സ്നേഹവും കെയറിങ്ങും കൊതിച്ചാണ് പലരുടെയും കൂടെ ജീവിച്ചതെന്നു പറയുന്നു, പക്ഷെ അതിൽ ഒരു പാവപ്പെട്ടവനോ സാധാരണക്കാരനോ ഇല്ല
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
ചേട്ടാ ഇവരുടെ സമ്പാദ്യം ചാരിറ്റിക്കു വേണ്ടി ചിലവാക്കണം എന്ന് പറഞ്ഞു ഒരു നടനെ ഏൽപ്പിച്ചു ആ മഹാൻ ആ കോടികൾ മുക്കി അത് നിമിത്തം അദേഹത്തിന്റെ ഒരു സുഹൃത്തായ ഒരു m. L. A. ഇയാളുമായി ഉടക്കി ഇപ്പോളും ആ പിണക്കം തുടരുന്നു ചേട്ടൻ അത് എപ്പിസോഡിൽ നിന്നും ഒഴിവാക്കി
@sreeragssu
@sreeragssu Жыл бұрын
അതെ Ganesh കുമാർ
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo namaste 🙏 ♥️ thanks 🙏 ♥️ 😊
@RajithaFromOdisha
@RajithaFromOdisha 3 жыл бұрын
Sreevdya enna prahalbayaya nadikku ente pranamam🙏🙏
@SreeragSreerag-qw9nf
@SreeragSreerag-qw9nf 3 жыл бұрын
🌹🌹🌹🌹🙏Hi. കേൾക്കാൻ നല്ല രസമുണ്ട് വിദ്യ അമ്മ യുടെ വീഡിയോ എനിക്ക് ഇഷ്ട്ടമായി
@seenaskitchen9577
@seenaskitchen9577 3 жыл бұрын
Thank u dineshetta
@jayamenon1279
@jayamenon1279 3 жыл бұрын
Very Nice Video 👍🏽🙏🙏👍🏽
@vipinsobhanam6968
@vipinsobhanam6968 3 жыл бұрын
പ്രണാമം,ശ്രീവിദ്യാമ്മ
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
എനിക്കിഷ്ടമുള്ള ഒരു നടിയാണ് ശ്രീദേവി ചേച്ചി ഈ പാവത്തിന് യോട് ക്രൂരത കാണിച്ച ആ ഭർത്താവ് ഒരിക്കലും നന്നാവില്ല ഈ ചേച്ചിയുടെ ശാപം എന്നും ഉണ്ടാവും പ്രണാമം ചേച്ചി 🌹🌹🌹
@minilijukumar6149
@minilijukumar6149 3 жыл бұрын
Sreedeviyalla sree vidya
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
@@minilijukumar6149 Aa
@shijukiriyath1410
@shijukiriyath1410 3 жыл бұрын
@@minilijukumar6149 AAL THETTICHAANU PARANJATHENKILUM PARANJATHU SATHYAMAANU......SREEDEVI CHECHIYUDEY HUSBAND BONEY KAPOOR APPOOPPANUM SREEDEVI CHECHIYODU KROORATHAYAANU KAANICHITTULLATHU
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Dinesh sir nte avatharanam superb
@kesavanmk1628
@kesavanmk1628 Жыл бұрын
നല്ല ഒരു കലാകാരിയായ ശ്രീവിദ്യക്ക് നേരിട്ട ദുർവിധി, അതിന് കുറേ കശ്മലന്മാർക്ക് ഉത്തരവാദിത്തമുണ്ട്. പക്ഷേ, പറഞ്ഞിട്ടു പ്രയോജനമില്ലല്ലോ! ജീവിതത്തിന്റെ വൈകിയവേളയിൽ ഒരു ട്രസ്റ്റ് തുടങ്ങാൻ വേണ്ടി അതിനു വേണ്ട എല്ലാ ഉത്തരവാദിത്തവും രാഷ്ട്രീയക്കാരനായ മലയാളത്തിലെ ഒരു യുവ നടനെ ഏല്‌പിച്ചിരുന്നു എന്നു ഒരു വാർത്തയുണ്ടായിരുന്നു. അവിടെയും കബളിപ്പിക്കപ്പെട്ടു എന്നാണറിവ്.
@ojayadev
@ojayadev 3 жыл бұрын
Thank you very much sir for this video on Vidyamma. Sreekumaran Thampi Sir in his tribute to Srividyamma on his youtube channel has said that he met her just the day before she passed away in the hospital. He also adds that only Sri K B Ganeshkumar and Thampi sir were allowed entry into her ward. Kamal Hasan might have met her before that.
@devuttydevuzz9933
@devuttydevuzz9933 3 жыл бұрын
ഇതും ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു.. അത്ര super.. 🌹🌹❤❤
@vishnuvijayan1935
@vishnuvijayan1935 3 жыл бұрын
Waiting sir 😍❤️
@SyamRavi-q9i
@SyamRavi-q9i Жыл бұрын
ശ്രീവിദ്യ ..... സ്ത്രീ വിദ്യ ...... പ്രണാമം ......
@therock5334
@therock5334 3 жыл бұрын
ഗണേശന്റെ കാര്യം കൂടി പറയണമായിരുന്നു.
@adasserypauly1427
@adasserypauly1427 Жыл бұрын
ഗണേഷ് മായി എന്തായിരുന്നു പ്രശ്നം?
@pcveeran5436
@pcveeran5436 2 жыл бұрын
After.....ഗണേഷ്കുമാർ.....helper ആയെത്തി...... സമ്പത്ത്. ധാരാളം lost. ആയി....... പാവം ശ്രീവിദ്യ..... Kamal ഹസ്സൻ... നല്ല അടി കിട്ടണം.... നായ....
@padmakumark6962
@padmakumark6962 3 жыл бұрын
പഴയ സിനിമ നായികമാരുടെ അറിയപ്പെടാത്ത കഥകൾ ഇനിയും പറയണം
@shijukiriyath1410
@shijukiriyath1410 3 жыл бұрын
SHAJI KUMAR NTEY "POLITICS KERALA"YIL PARAYUNNUNDU
@susheelasusheela6882
@susheelasusheela6882 3 жыл бұрын
നല്ലൊരു episode 👍
@rajnbr1
@rajnbr1 3 жыл бұрын
ശ്രീകുമാരൻ തമ്പി സാറിൻ്റെ പുതിയ ചാനലിലും ഈ ആഴ്ച വിദ്യാമ്മയെപ്പറ്റിയാണ്. അതിൽ , തമ്പി സാറും ഗണേഷും അവസാനമായി കണ്ട കാര്യം പറയുന്നുണ്ട്. തമ്പി സാറുമായി സംസാരിച്ച് ഇതൊന്ന് ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. എന്തായാലും കുട്ടിക്കാലം മുതൽ ബഹുമാനം കലർന്ന ആരാധനയോടെ നോക്കിക്കണ്ട സുന്ദരിയായ വിദ്യാമ്മയെ എങ്ങനെ മറക്കാൻ !
@bindhusanthosh9015
@bindhusanthosh9015 2 жыл бұрын
Sariya sir. Good
@susheelasusheela6882
@susheelasusheela6882 3 жыл бұрын
Siർ സംസാരത്തിന്റെ speed കുറച്ചുകൂടെ, ഷീവിദ്യ എന്നാണ് കേൾക്കുന്നെ ... Plz
@sakeerhussain4422
@sakeerhussain4422 Жыл бұрын
I love ❤️❤️❤️❤️🙏🏻
@sinduc2220
@sinduc2220 3 жыл бұрын
നടൻ ജയനെക്കുറിച്ചു ഒരു episode ചെയ്യുമോ ..
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
അണ്ണൻ ആദ്യം ആയി ഒരാളെ കുറിച്ച് അവരാതം പറയാത്തത് ഈ വീഡിയോ ഇൽ മാത്രം ആണെന്ന് തോന്നുന്നു 😂🤣🤣🤣
@midhunnm1987
@midhunnm1987 3 жыл бұрын
Dalapathi film acting very amazing...
@anirudh6386
@anirudh6386 3 жыл бұрын
ഒരക്ഷരം പോലും പറയാതെ വെറും കണ്ണുകളിലൂടെ ഞാൻ ഒരു പെണ്ണിന്നെ പ്രണയിച്ചിട്ടുണ്ട്,ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അങ്ങനെ പ്രണയം പറഞ്ഞിട്ടുണ്ട്, അവൾ എന്റെ അളിയന്റെ പെങ്ങടെ മകളാണ്
@shijukiriyath1410
@shijukiriyath1410 3 жыл бұрын
ENNITTU PRANAYAM POOVANINJO?
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
എന്നിട്ട്???
@ITSMEMINI
@ITSMEMINI 3 жыл бұрын
കെട്ടുമായിരിക്കും
@shibina9692
@shibina9692 3 жыл бұрын
Poyi chathoode familyil ninn line adikkan.aval athilum kashtam
@shijukiriyath1410
@shijukiriyath1410 3 жыл бұрын
@@sumeshsumeshps5318 THAANKALUDEY NAADU EVUDEYAANU? THAANKAL ARIYUNNILLENKILUM KZbin COMMENT BOXIL THAANKAL ORU CELEBRITY AANU THAANKALEY ARIYAATHAVAR KZbin COMMENT BOXIL VIRALAMAANU....FILM RELATED AAYA .ELLAA COMMENT BOXILUM KAANAARUNDU ATHU KONDU CHODICHATHAA
@harishvasudev2182
@harishvasudev2182 3 жыл бұрын
No mention about sri ganesh kumar mla
@SabuXL
@SabuXL 3 жыл бұрын
ആ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ വേണം. എന്ത് പറഞ്ഞാലും വിവാദം ആകും എന്ന് ഉറപ്പാണ്. അത് പുള്ളിക്ക് നന്നായി അറിയാം ചങ്ങാതീ. 🙄
@nakshatra8209
@nakshatra8209 3 жыл бұрын
Ur talks are very interesting
@krishnakumarv7015
@krishnakumarv7015 3 жыл бұрын
Sri Ganeshkumar was the person who wholeheartedly supported Smt Srividya on her final days 🙏🙏
@vimalsachi
@vimalsachi 3 жыл бұрын
Sreevidya mam she was one of best beautiful actress sad we lost her 🌹 thank u dineshan sir for this video 🙏🤗🇮🇳
@platha8630
@platha8630 3 жыл бұрын
May her soul rest in peace
@mollygeorge5884
@mollygeorge5884 2 жыл бұрын
🙏🙏🙏🙏🙏
@mixermasteryoutubechannel6633
@mixermasteryoutubechannel6633 3 жыл бұрын
Super😘😘✌️✌️
@samajyamanoj5246
@samajyamanoj5246 Жыл бұрын
😢😢😢😢😢❤❤❤❤
@sushantrajput6920
@sushantrajput6920 3 жыл бұрын
Every time I hear Sree Vidhyia’s story, everyone telling that her life was so tragedy and she was an unlucky person..etc. But the reality is : NO ONE BORN OR DIE AS UNLUCKY !! God never give anyone a miserable life always! Every humans will have lots of golden chances and luck in different stages of their lives. But the CHOICES are important!! God gave the intelligence and the full freedom to choose to all humans too. But if a human choose always wrong decisions in their lives, they will become unlucky and can have a tragedy life !! In my opinion, Sree Vidhyia’s CHOICES in her life were absolutely WRONG!! Choosing wisely on chances in your life is very important. If you are not choosing wisely, you will have a miserable life. Sree Vidhyia has lots of good chances to choose wisely her life, but she didn’t. That’s the only reason that she had a “tragedy life” throughout her life. God will give everyone the good chances in the life : if you choose wisely, your life can be cherish . It’s all depends on you 👆 No one can choose for you!! Remember that.
@anujo3991
@anujo3991 Жыл бұрын
അവരുടെ അമ്മക് എന്ത് പറ്റി? എല്ലാത്തിനും അവരാണ് കാരണം. മോളെ വച്ചു കാശുണ്ടാക്കി
@lalitm3016
@lalitm3016 2 жыл бұрын
ഒത്തിരി പേരെ പ്രണയിച്ച. ഒരു സ്ത്രീയെ.. വെറുതെ പ്രണയിക്കാൻ മാത്രം കുറെ ആളുകൾ വന്നു... അതാണ് സത്യം
@unnikrishnan8053
@unnikrishnan8053 3 жыл бұрын
മുൻപ് പലരും പറഞ്ഞു കേട്ട subject
@HamThomasjohn
@HamThomasjohn Жыл бұрын
Sir താങ്കളുടെ വൈഫിന്നെ യും മോനെയും ആവന്റെ പെണ്ണ്നെയും പറ്റി ഒരു അപ്പിസോഡ്?
@reshmi5211
@reshmi5211 Жыл бұрын
😅😅
@SRJmhmh
@SRJmhmh 3 жыл бұрын
Ivarude kuravum malayala cinemayil kaanunnund. Valiya Nashttam.
@shijukiriyath1410
@shijukiriyath1410 3 жыл бұрын
AA KURAVUKAL ELLAAM IPPOL AVARUDEY PHOTO VAICHU THEERKKUNNU......CINEMAKALIL
@eliasdemeke5303
@eliasdemeke5303 Жыл бұрын
ഏതൊരുപ്രണയബന്ധത്തിലും ലൈംഗികതയ്ക്കു സ്ത്രീ വഴങ്ങിക്കൊടുക്കരുത്. അത് സംഭവിച്ചാൽ politicaly അവൾ പരാജയപ്പെടും
@thomasebeny
@thomasebeny Жыл бұрын
💯 percent right
@shijukiriyath1410
@shijukiriyath1410 3 жыл бұрын
SREEVIDYA'S LIFE STORY FILMED BY RENJITH IN 2008 PRIYA MANI PLAYED THE ROLE OF SREE VIDYA "THIRAKKADHA"
@shibina9692
@shibina9692 3 жыл бұрын
Renjith polum arinnitundavilla.nalla bhavana
@shijukiriyath1410
@shijukiriyath1410 3 жыл бұрын
@@shibina9692 THIRAKKADHA RELEASE AAYA SAMAYATHU RENJITH THANNEY PARANJITTUNDU......A MOVIE GOT INSPIRED FROM THE REAL LIFE MOMENTS FROM SREE VIDYA
@tunetheworld96
@tunetheworld96 3 жыл бұрын
@@shibina9692 sreevidhyede story base cheythulla movie anathu... ningalkkariyille athuapo
@devadathandevan7283
@devadathandevan7283 Жыл бұрын
Vidhyammayude nizhalvettatthupolum varilla priyamani
@geethabaick7100
@geethabaick7100 Жыл бұрын
Ganeshkumar nte care taking ne kurichu samsarichillalo?
@keralanews4891
@keralanews4891 3 жыл бұрын
നടിമാർക്ക് എന്തും ആവാം.അത് വളച്ചൊടിച്ച് മനോഹരമാക്കും മാധ്യമങ്ങൾ.നാട്ടിൻപുറത്തെ പെണ്ണാണെങ്കിൽ പോക്ക് കേസെന്ന് പറയും.ശാന്തിവിളയിൽ അശാന്തി വിളയിക്കുന്ന ദിനേശ് ഭായ്🙏 ..കൊടുകൈ
@SabuXL
@SabuXL 3 жыл бұрын
ഹഹഹാാ അത് കലക്കി ചങ്ങാതീ. 🤝
@keralanews4891
@keralanews4891 3 жыл бұрын
@@SabuXL 🙏
@baijupranav229
@baijupranav229 3 жыл бұрын
Comment boxil vannu ! Kandu! Kathu chekidichu poyi 😱😱😱😱😱🥺
@deepaprabhakar7520
@deepaprabhakar7520 3 жыл бұрын
Sir 👍🥰🥰
@mannicoikaldaniel3067
@mannicoikaldaniel3067 2 жыл бұрын
ചെറിയ തെറ്റുകൾ സ്വാഭാവികമണ്ണാ പതിറ്റാണ്ടുകൾ മുമ്പുള്ളതല്ലേ അണ്ണനിത്രയും ഓർമ്മയിൽവച്ചു പറയുന്നതു തന്നെ വലിയ കാര്യം തിരുത്ത് നല്ലതാണ്
@d4manfilmclub
@d4manfilmclub 2 жыл бұрын
🌹
@jayaramjayaram7604
@jayaramjayaram7604 3 жыл бұрын
Pranamam
@harikanthp7754
@harikanthp7754 3 жыл бұрын
Good evening.
@gundoos1414
@gundoos1414 9 ай бұрын
ഭരതനുമായുള്ള ബന്ധം ശ്രീവിദ്യയുടെ ഒരു Interview ലും പരാമർശിക്കുന്നില്ല മാത്രമല്ല അവരുടെ തമിഴ് സുഹൃത്തുക്കൾ കുട്ടി പത്മിനി അടക്കമുള്ളവർ അതിനെ പ്രണയമായി കാണുന്നില്ല. Just Care ചെയ്തിരുന്ന ആൾ. അതേസമയം രഞ്ജിത്തിൻ്റെ തിരക്കഥ എന്ന സിനിമയിൽ ഭരതനായി എനിക്ക് മനസ്സിലായത് രഞ്ജിത്ത് അവതരിപ്പിച്ച character ആണ്. അതൊരു സഹോദര ബന്ധമായിട്ടാണ് കാണുന്നത്. അപ്പു എന്ന് രഞ്ജിത്തിൻ്റെ മകൻ്റെ role ൽ വരുന്ന വിനീത് കുമാർ സിദ്ധാർത്ഥ് ഭരതനാവാം.
@dreamslight8600
@dreamslight8600 5 ай бұрын
ലളിത അമ്മയുടെ IVyil പറയുന്നു ഉണ്ട്.... അവരെ പറ്റി......
@rajeshkoikal4470
@rajeshkoikal4470 3 жыл бұрын
ശ്രീകുമാരൻ തമ്പി സർ അദേഹത്തിന്റെ ചാനൽ പറഞ്ഞ കാര്യങ്ങൾ അടിച്ചു മാറ്റി തള്ളി മറിക്കുക ആണല്ലോ അണ്ണാ.. 👌👌
@rajeshkoikal4470
@rajeshkoikal4470 3 жыл бұрын
@@Roby-p4k ശ്രീകുമാരൻ തമ്പി സർ ന്റെ റിതം of life എന്ന ചാനലിൽ ഏറക്കുറെ ഇതേ കാര്യങ്ങൾ ആഴ്ചകൾക്ക് മുൻപ് പറഞ്ഞിട്ടുണ്ട്..
@shijukiriyath1410
@shijukiriyath1410 3 жыл бұрын
@@rajeshkoikal4470 THAMPY SIRNTEY CHANNEL KAANAATHA AALKKAAR IVIDEYUNDU.....AVARKKU VENDIYAANU ITHOKKEY PARAYUNNNATHU
@madhava2089
@madhava2089 3 жыл бұрын
❤️❤️❤️🙏🙏🙏👍👍
@usergs-v2z
@usergs-v2z Жыл бұрын
കമല ആഭാസൻ ഒരു പാട് സ്ത്രീകളെ അനുഭവിച്ചവൻ
@bubblygirlalways
@bubblygirlalways 3 жыл бұрын
Thank you
@douluvmee
@douluvmee 3 жыл бұрын
You are wrong about the Kamal hassan story. Her mother was against her marrying Kamal Hassan.
@mayakrishnanarangath418
@mayakrishnanarangath418 Жыл бұрын
🙏😢😢🥺
@nandukrishna2458
@nandukrishna2458 3 жыл бұрын
♥️
@gopalakrishnangksuper4734
@gopalakrishnangksuper4734 3 жыл бұрын
waiting for sir
@pravanancp9017
@pravanancp9017 3 жыл бұрын
Poor audio quality please check
@sreemarajeev5028
@sreemarajeev5028 3 жыл бұрын
അവസാനം കണ്ടത് കമൽ ആണോ, kb. ഗണേഷ് കുമാർ ആണോ?
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
കമൽഹാസൻ
@കാസിനോ
@കാസിനോ 3 жыл бұрын
ഗണേഷ് കുമാർ ആണെന്ന് തോന്നുന്നു
@aryands9636
@aryands9636 3 жыл бұрын
തെറ്റു വരുത്തുന്നതിനൊക്കെ ഒരു പരിധിയില്ലേ മോനേ ദിനേശാ....😥
@shijukiriyath1410
@shijukiriyath1410 3 жыл бұрын
THAAN MR PERFECT AAYIRIKKUM........... ARINJILLA KSHAMICHU KALA
@georgemathew5770
@georgemathew5770 3 жыл бұрын
Unnecessarily took the name of Satyan Antikkad. Absolutely no need to say that Satyan did not give her any chance. Why did not you tell name of Ganesh Kumar in the list. Are you afraid of him?
@shijiv-sn8gk
@shijiv-sn8gk Жыл бұрын
Sundari
@abhilashd.s4583
@abhilashd.s4583 3 жыл бұрын
👌
@vrpjs
@vrpjs 3 жыл бұрын
Iivvarudde itranal case parragghu nediya swathu ganesh Kumar aadichumatiyathu chettan sowkarya poorvam marannu
@007-q
@007-q 2 жыл бұрын
Snehadooram serial undu sir
@shybusp5680
@shybusp5680 3 жыл бұрын
അവസാനകാലത്ത് അവരെ പരിചരിച്ച ഗണേശ് കുമാറിനെക്കുറിച്ച് ചേട്ടൻ പരാമർശ്ശിച്ചില്ല മറന്ന് പോയതാണോ
@SabuXL
@SabuXL 3 жыл бұрын
വിഴുങ്ങിയതാണ് ബോധപൂർവ്വം. അതേ പറ്റി എന്ത് പറഞ്ഞാലും വിവാദം ആകും എന്ന് പുള്ളിക്ക് അറിയാം. 🙄
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അവർ ഒത്തിരി സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. കെ കെ രാജീവിന്റെ സ്വപ്നം, അവിചാരിതം, ഓമനത്തിങ്കൾ പക്ഷി
@santhamurali8468
@santhamurali8468 Жыл бұрын
യ ഞാനും കണ്ടു അവിചാരിതം സീരിയൽ ഒത്തിരി നല്ലത് ആയിരുന്നു
@ashanair4958
@ashanair4958 3 жыл бұрын
Thanks a lot sir. Ente vidyammaye kurichu oru episode cheythathinu.. Njan kanatha njan ere snehikunna ente vidyamma. Orupad agrahichirunu onu kanan patiyilla. Ini oru janmam. Undengil aa ammayude makalayi janikan eniku.... Ente vidyammayude athe vidhi anu enikum kittiyirikunathu
@lathadharan9082
@lathadharan9082 3 жыл бұрын
Excellent presentation
@shijukiriyath1410
@shijukiriyath1410 3 жыл бұрын
CHECHI SERIAL...CINEMA ARTIST ALLEY? IPPOL ABHINAYIKKUNNUNDO?
@aaaasuri6012
@aaaasuri6012 3 жыл бұрын
🥰🙏🥰
@sindhuxlr8
@sindhuxlr8 3 жыл бұрын
Ethoru streeyudeyum tholvi start cheyunnathu kure premathil veezhunnathanu ..onnil ninnengilum nammal padam padikanam pavom avar ellavareyum viswasichu ..
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
John Paul 24 | Charithram Enniloode | Safari TV
20:42
Safari
Рет қаралды 196 М.
Samagamam with Sreevidya | EP:8 | Amrita TV Archives
54:45
Amrita TV Archives
Рет қаралды 335 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН