പ്രഭാഷണം || ശ്രീരമണചരണതീർത്ഥർ ബ്രഹ്മശ്രീ നൊച്ചൂർ വെങ്കിട്ടരാമൻ

  Рет қаралды 66,038

Narayaneeyam TV

Narayaneeyam TV

Күн бұрын

Stay connected with us!!!
► Subscribe : / @narayaneeyamtv
► Like us on Facebook : / narayaneeyam
► Follow us on Instagram : www.instagram....
►Whatsapp Number : 9349494901
#narayaneeyamtv #Hinduism #haridasji

Пікірлер: 293
@babysarada4358
@babysarada4358 Жыл бұрын
ജീവിതം തീരുന്നതിനു മുൻപ് അങ്ങയുടെ പാദങ്ങൾ പ്രണമിക്കാൻ ഭാഗ്യം ഉണ്ടാകണേ ഭാഗവാനേ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@premalathap1237
@premalathap1237 Жыл бұрын
മനസ് കൊണ്ട് ആ പാദങ്ങളിൽ തൊട്ട് നമസ്ക്കരിക്കുന്ന് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@komalamunni3254
@komalamunni3254 Жыл бұрын
കോടി നമസ്ക്കാരം ആചാര്യൻ
@ramaradhakrishnan3558
@ramaradhakrishnan3558 Жыл бұрын
അങ്ങയുടെ ശ്രീമുഖത്തു നിന്ന് വരുന്ന അമ്രത് വാണി ആവര്‍ത്തിച്ച് കേള്‍ക്കുന്തോറും മനസിന് ഉണര്‍വ്വ്, ആത്മ ധൈരൃം പകരുന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പ് ഉത്തരേന്തൃയില്‍ വച്ച് ജനിച്ച ആത്മരസ ഭാവന വളര്‍ന്ന് നാട്ടില്‍ വന്നിട്ട് ഒത്തിരി കാലത്തിന് ശേഷം അടുത്ത കാലത്ത് ഏതോ നിമിത്തം വഴി അങ്ങയെ കൂടി ശ്രവിക്കുവാന്‍ സാദ്ധൃം ആക്കിയ ശക്തിക്ക് പ്രണാമം. അങ്ങയുടെ അമ്രതധാര നിരന്തരം ആസ്വദിക്കാന്‍ അനേകരെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
@geetharamesh8597
@geetharamesh8597 Жыл бұрын
Listen this divine voice of dakshinaamoorthy in voice of rishis channel. Namah shivaya 🙏
@craftskerala7653
@craftskerala7653 Жыл бұрын
ഗീതയിൽ നിന്നും പറയുന്നതാണ്. അല്ലാതെ സ്വന്തം ആയിട്ടല്ല.
@priyak6901
@priyak6901 Жыл бұрын
നമസ്കാരം ഗുരുജി അങ്ങേക്ക് പ്രണാമം🙏🙏🙏
@vanajaanil5922
@vanajaanil5922 Ай бұрын
Namaskaram Thirumeni.🎉🎉
@rajivijayan6103
@rajivijayan6103 Жыл бұрын
ഗുരവേ നമ: ആയിരമായിരംപാദനമസ്ക്കാരം. നിത്യവും അങ്ങയുടെ കണ്ഠത്തിൽ നിന്നും ഒഴുകിവരുന്ന ഭഗവത് മഹിമകൾ കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ.🙏
@Prasannauv
@Prasannauv 14 күн бұрын
🙏 ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയരുകയാണ് ഓരോ വാക്കിലൂടെയും ആനന്ദദായകാനുഭവം നമസ്തേ🙏🙏🙏
@girijanair5072
@girijanair5072 Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽അങ്ങയുടെ പ്രഭാഷണം കേട്ടിട്ടുണ്ട്. ഇനിയും കേൾക്കാൻ ഭഗവാൻ ഇട തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏽
@santhammakunjamma7253
@santhammakunjamma7253 Жыл бұрын
നോചൂർ.. സ്വാമിജിയുടെ.. അമൃത വാണികൾ.. വീണ്ടും.. യു.. ട്യൂബ്.. ഇൽ.. കേൾക്കാൻ.. ആഗ്രഹിക്കുന്നു
@pk_indira
@pk_indira Жыл бұрын
Hari Ohm.Namaskaram Guruji.Guruji യുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് എൻ്റെ ഈജന്മ സാഫല്യം തന്നെ 🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏
@vasudevanakkot3773
@vasudevanakkot3773 Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@jayanthikanchi1840
@jayanthikanchi1840 Жыл бұрын
🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌷🙏🌷
@rajeevnair2314
@rajeevnair2314 Жыл бұрын
Kodi Pranamam
@jyothyasha3902
@jyothyasha3902 Жыл бұрын
മനസ്സ് കൊണ്ട് ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു ഇങ്ങനെയെങ്കിലും ഇതെല്ലാം കേൾക്കാൻ അനുഗ്രഹിച്ച കൃഷ്ണാ കോടി പ്രണാമം🙏🏻🙏🏻🙏🏻
@sheelakallumala5808
@sheelakallumala5808 Жыл бұрын
കൃഷ്ണാ കോടി പ്രണാമം 🙏🙏🙏🙏
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Hari om.Swamiji you are Amazing.We all are blessed.Guruvayoorappa Saranam
@adishv8860
@adishv8860 Жыл бұрын
വർത്തമാന കാലത്ത് ഒരു പാട് സാമിമാർ ഉണ്ട് പക്ഷെ എന്താണ് ഈ സാമി നമ്മളെ ആകർഷികാനുള്ള രഹസ്യം
@Ranjinimv1970
@Ranjinimv1970 2 ай бұрын
ഹരേ കൃഷ്ണ.. 🙏🙏🙏നമസ്കാരം ഗുരുജി 🙏🙏🙏
@radhabhaskaran5215
@radhabhaskaran5215 Жыл бұрын
Pranamam Guruji🙏🙏🙏🙏🙏
@subrankrishnan3782
@subrankrishnan3782 Жыл бұрын
🙏🙏🙏കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ പരമഭാഗവതനായ ശ്രീ നൊചൂർ സ്വാമിയുടെ പ്രഭാഷണം എപ്പോഴും എല്ലാവർക്കും കേൾക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevinkutty1177
@sreedevinkutty1177 Жыл бұрын
🙏🙏🙏Guruji.Angekku padanamaskaram.Harey Krishna Sarvam Krishnarppanamasthu.🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@rajeev_shanthi
@rajeev_shanthi Жыл бұрын
സദ്. ഗുരു. അങ്. ഞങ്ങളെ. എവിടെ ക്ക്. നയിക്കുന്നു. ഞാൻ. ആ. ഒഴുക്കിൽ പെട്ടു പോയി. നമസ്കാരം. നമസ്കാരം. നമസ്കാരം. അനുഗ്രഹം. നൽകണമേ.
@kalipurayathbalachandran269
@kalipurayathbalachandran269 Жыл бұрын
Dhannyatha...Narayana..Narayana...Narayana. Pranamam.
@geethabnair9020
@geethabnair9020 Жыл бұрын
Hari om 🙏 Ella Acharyamarkum. Guruji kkum adiyante pranam ithellam kelkkan aviduthe anugraham Gurujiyude anugraham Bhagavante anugraham Ente Amma Amruthanandamayi Deviyude anugraham ellam Ente koodu ullathu kondanu Ellarilum Bhagavan ayittanu arivu tharunnathu ennalum santhosham kond elavarudeyum peru paranju ennu mathrame ullu janum Gurujiyude oru vidhyarthy anu Namasthe Guruji
@geetharaman8355
@geetharaman8355 Жыл бұрын
Confirmative swamiji ...ഓം ശാന്തി,
@sandhyac2760
@sandhyac2760 Жыл бұрын
സ്നേഹ പ്രണാമം ഗുരുജി 🙏🏽🙏🏽🙏🏽ഓം നമഃശിവായ 🌹🌹🌹🙏🏽🙏🏽
@rajeev_shanthi
@rajeev_shanthi Жыл бұрын
നമസ്കാരം ജീ
@mahilamani6376
@mahilamani6376 Жыл бұрын
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏
@mohananpanikar7939
@mohananpanikar7939 Жыл бұрын
വളരെ മനോഹരമായിത്തന്നെ പറഞ്ഞു തന്നു. Well said Guruji
@parvathibvarier1973
@parvathibvarier1973 Жыл бұрын
Namaskaram Shree Ramanacharana Theerthar Shree Nochurji 🙏🙏🙏
@premamani3075
@premamani3075 Жыл бұрын
Pranamam guruji om namo Narayanaya
@savithree8741
@savithree8741 Жыл бұрын
Guruvayoorappa saranam. Thanks for Gurujis message
@souminisathyan2685
@souminisathyan2685 Жыл бұрын
നമസ്തേ സ്വാമിജി
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Ee Darshanam punnyam Swamiji
@kumarisushama3605
@kumarisushama3605 Жыл бұрын
Oam narayanaya nama. Harioam
@minikiransruthikiran2293
@minikiransruthikiran2293 Жыл бұрын
Kripa 🙏
@geethanair1775
@geethanair1775 Жыл бұрын
Gurubhyo Namaha
@radhakrishnanp.k.1160
@radhakrishnanp.k.1160 Жыл бұрын
🕉🙏Gurubhyo Nama 🙏
@hemamalini1591
@hemamalini1591 Жыл бұрын
Nochur sswamijikku pranam pranam humble pranams
@NikhilDas-hj9tw
@NikhilDas-hj9tw 4 ай бұрын
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായനായ നമഃ
@remanimohan2150
@remanimohan2150 5 ай бұрын
ഹരേ കൃഷ്ണാ അങ്ങയുടെ പ്രതിപുരുഷനായ ആചാര്യരുടെ സ്വർഗീയ ഭാഷണം കേൾക്കുവാൻ സാദിക്കുന്നത് ഭഗവദ്അനുഗ്രഹം❤❤❤🙏🙏🙏🙏🙏🙏🙏
@indirak8897
@indirak8897 Жыл бұрын
ഹരി ഓം ഗുരുജി നമസ്കാരം 🙏🙏🙏
@antonyk.ucindrella9896
@antonyk.ucindrella9896 Жыл бұрын
🙏🙏🙏🙏🙏
@santadevi392
@santadevi392 Жыл бұрын
Hare Krishna Guruvayoorappa Saranam 🙏🙏🙏
@bindusuresh5993
@bindusuresh5993 Жыл бұрын
ഹരേ 🙏🙏🙏🙏🙏🙏
@suseeladevi9107
@suseeladevi9107 Жыл бұрын
Padanamaskaram ഗുരുജി.
@kamalavarma1580
@kamalavarma1580 Жыл бұрын
ഗുരുജീ എത്ര കേട്ടാലും തൃപ്തിവരുകില്ല.🙏🙏🙏🙏🙏🙏🙏
@saralajayaprakash7946
@saralajayaprakash7946 Жыл бұрын
Hari ohm namaskaram. Guruji
@ambikadevi123
@ambikadevi123 Жыл бұрын
നവം നവമേവ
@abhishekshenoy828
@abhishekshenoy828 Жыл бұрын
Hare Krishna.🙏
@ganganeelamanamp2394
@ganganeelamanamp2394 Жыл бұрын
Hare Krishna Guruvayurappa 🙏
@vimalakumarithampuratty3675
@vimalakumarithampuratty3675 Жыл бұрын
Namaskaram gurunadha
@sapithasapitha4694
@sapithasapitha4694 Жыл бұрын
Hari om
@beenadevi401
@beenadevi401 Жыл бұрын
Hari Om Guruji Pranamam 🙏🏻🙏🏻🙏🏻
@sudhabnair7297
@sudhabnair7297 Жыл бұрын
Pranaam nochurji 🙏🙏🙏
@mohanankavitha6685
@mohanankavitha6685 Жыл бұрын
നമസ്കാരംഗുരുജി 🙏🏻🙏🏻🙏🏻
@sawparnka7432
@sawparnka7432 Жыл бұрын
പരമഗുരുഭ്യോർ നമഃ
@radhakrishnank1274
@radhakrishnank1274 Жыл бұрын
പാദങ്ങളിൽ പ്രണാമം സ്വാമിജി,എന്നെങ്കിലും ഒന്ന് നേരിൽ വണങ്ങാൻ അനുവാദം തരണേ ,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nikhildascs0075
@nikhildascs0075 Жыл бұрын
ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻🕉️🕉️🕉️
@malinivenugopal198
@malinivenugopal198 Жыл бұрын
Om Sri Gurubhyo Nama
@jayasrees659
@jayasrees659 Жыл бұрын
Hari Om Namaskaram guruji 🙏🙏🙏🙏
@sumanglakumari8781
@sumanglakumari8781 Жыл бұрын
ധന്യമായ പ്രഭാഷണങ്ങൾ കൊണ്ട് മനസ്സും ഹൃദയവും കുളിർപ്പിക്കുന്ന ഗുരുജിയുടെ നവതിയാഘോഷം അത്യന്തം ഗo ഭീരമായിരിക്കുന്നു.🙏🙏🙏
@sylajasambasivan1662
@sylajasambasivan1662 Жыл бұрын
ഹരി ഓം 🙏🏻നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻
@ganganeelamanamp2394
@ganganeelamanamp2394 Жыл бұрын
Hridyamaya prabhashanam.Namaskaram
@krishnapriyasasidharan8674
@krishnapriyasasidharan8674 Жыл бұрын
നാരായണ നാരായണ
@sumathybalakrishnan1132
@sumathybalakrishnan1132 Жыл бұрын
കോടി കോടി നമസ്ക്കാരം 🙏🏼🙏🏼🙏🏼🙏🏼
@Kelavan_and_Kelavi
@Kelavan_and_Kelavi Жыл бұрын
ഹരി ഓം
@punithavathy3873
@punithavathy3873 Жыл бұрын
Vanagam vanagam
@jayageethapr8209
@jayageethapr8209 Жыл бұрын
മധുരമീ വാക്കുകൾ ധന്യധന്യം🌹
@gopikaanil4225
@gopikaanil4225 Жыл бұрын
ഹരി ഓം 🙏 ഇത് ഞങ്ങളുടെ ജൻമ സാഫല്യം 🙏
@princybiju1159
@princybiju1159 Жыл бұрын
🙏🏻🙏🏻🙏🏻
@savithriandharjanam4261
@savithriandharjanam4261 Жыл бұрын
ഹരേ കൃഷ്ണാ ശരണം 🙏🏻🙏🏻
@dhanapalktdhanu7906
@dhanapalktdhanu7906 6 ай бұрын
സത്സംഗം കൊണ്ട് എന്നെ കണ്ടറിയാം വഴി പോലെ ഹര ഹര മഹാദേവ
@harikumarp.aarakulangara8511
@harikumarp.aarakulangara8511 2 ай бұрын
ഹരേ നാരായണ
@suseelak9138
@suseelak9138 Жыл бұрын
Namaskaram Guruji
@vasanthavarma8119
@vasanthavarma8119 Жыл бұрын
പാദങ്ങളിൽ നമസ്കരിക്കുന്നു ഹരേ കൃഷ്ണാ🙏
@jamunapappan
@jamunapappan Жыл бұрын
ഹരേ കൃഷ്ണ 🙏🌹
@valsalarp2555
@valsalarp2555 Жыл бұрын
HariOm Guruji
@radhamaniamma3742
@radhamaniamma3742 Жыл бұрын
Swamijikqu Kodiak pranamam.Namaskaram.
@vinithajayakumar982
@vinithajayakumar982 Жыл бұрын
Very inspiring 🙏🙏🙏 my humble pranamam to this Acharya,we are blessed to hear such pravachan,one among the crore,every word that u utter is like expensive gems ,May the Almighty give long life to you so that you will keep inspiring not only aged people but also young minds.Hari Om🙏
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
@seethadevi.l9398
@seethadevi.l9398 Жыл бұрын
Namaskaram gurujee
@theonlychild4719
@theonlychild4719 Жыл бұрын
പാദങ്ങളിൽ പ്രണാമം സ്വാമിജി 🙏🙏🙏
@lalithambikakvkv8256
@lalithambikakvkv8256 Жыл бұрын
ഗുരുവായൂരപ്പാ ! 🙏🙏🙏🌹🌹🦚🦚
@vijayakumarip.n9074
@vijayakumarip.n9074 Жыл бұрын
നമസ്‌കാരം ഗുരുജി 🙏🙏🙏
@bhargavic-kf2ji
@bhargavic-kf2ji Жыл бұрын
ഗുരുവിന്റെ അമൃതവാണി കേട്ടു വളരെയധികം ആത്മനിവൃതി ഉണ്ടായി. ഗുരുവിനെ കാണാനും ഭഗവാൻ അവസരം ഒരുക്കിത്തരണമെ എന്നു പ്രാർത്ഥിക്കുന്നു ഗുരുവിന്റെ പാദങ്ങളിൽ ആയിരമായിരം പ്രണാമം
@ushanellenkara8979
@ushanellenkara8979 8 ай бұрын
ഭഗവാനെ, നൊച്ചൂർ സ്വാമിയുടെ ഒരു പ്രഭാഷണം കേൾക്കാൻ എന്താണ് വഴി എന്ന് ചിന്തിച്ചപ്പോൾ അങ്ങ് ധാരാളം പ്രഭാഷണങ്ങൾ കേൾക്കാൻ എനിക്ക് തുണയായി. അത്രക്കും ഹൃദ്യമാണ് സ്വാമിജിയുടെ പ്രഭാഷണം. എന്നെങ്കിലും സ്വാമിജിയെ നേരിൽ കാണുവാനുള്ള ഒരു ഭാഗ്യം എനിക്ക് ഉണ്ടാക്കി തരണേ ഭഗവാനെ 🙏❤🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@padmakumary9908
@padmakumary9908 6 ай бұрын
Pranamam guruji🙏. Kelkuthorum mansil santhi anubhbikan kazhiunu🙏
@sunandan4708
@sunandan4708 Жыл бұрын
ഹരി ഓം സ്വമിജി പ്രണാമം
@ambikat2895
@ambikat2895 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏
@manojsivan8552
@manojsivan8552 Жыл бұрын
ഗുരുവേ നമഃ...,
@shobav2531
@shobav2531 Жыл бұрын
നമസ്ക്കാരം ഗുരുജി ഹരി ഓം കൃഷ്ണ ഗുരുവായൂരപ്പാ
@kksnair6841
@kksnair6841 Жыл бұрын
ഓം നമോ നാരായണായ 🙏🏻🙏🏻നല്ല പ്രഭാഷണം. വളരെ പക്വത യോടെ പറഞ്ഞു മനസിലാക്ക്കുന്നു 🙏🏻
@harichandanamharekrishna2179
@harichandanamharekrishna2179 Жыл бұрын
പ്രണാമം ഗുരുജി 🙏
@salilakumary1697
@salilakumary1697 Жыл бұрын
പ്രണാമംജീ.ഓംനമോനാരായണായ
@Rema1965unni
@Rema1965unni 9 ай бұрын
ഹരേ കൃഷ്ണ 🙏🏻ഇത്രയും മധുരമായ സത്സംഗം 🙏🏻
@kavithav3304
@kavithav3304 Жыл бұрын
ഓം നമോ നാരായണായ
@veeravarmaraja522
@veeravarmaraja522 Жыл бұрын
ഹരി ഓം നമസ്കാരം
@subhadranair4936
@subhadranair4936 Жыл бұрын
നമസ്കാരം ഗുരു 🙏🙏🌹🌹
@sreedevi7287
@sreedevi7287 Жыл бұрын
🌹🙏🌹
@mpradhanani6462
@mpradhanani6462 Жыл бұрын
kodi..kodi..pranamam...Guruge🙏🙏🙏🙏
@UnniKrishnan-fd2no
@UnniKrishnan-fd2no Жыл бұрын
ഹരി ഓം 🙏🏻🙏🏻🙏🏻
@unni9322
@unni9322 Жыл бұрын
ഹരി ഓം 🙏🏻💙
@rajeswarikrishna6644
@rajeswarikrishna6644 Жыл бұрын
🙏 ഹരി ഓം 🙏
@santhi4150
@santhi4150 Жыл бұрын
നമസ്കാരം ഗുരുജി... 🙏🙏🙏🙏
@premamani3075
@premamani3075 Жыл бұрын
👃👃👃👃👃
@chandralekham7206
@chandralekham7206 Жыл бұрын
🙏🙏🙏 ഓം നമഃ ശിവായ🙏
SAMANYADHARMAMGAL / MUDAKKUZHA SATHRAM / HARIGOVINDAN NAMBOODIRI MALIKA ILLAM
47:41
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 8 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 42 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
ധ്യാനം എന്തിന്?  എങ്ങനെ?
48:10
DIVINE MOTHER
Рет қаралды 3,8 М.
Nochoor Venkittaraman great talk
44:49
Gopakumar Nariyangal
Рет қаралды 88 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 42 МЛН