ഒരു സാധാരണക്കാരനു മനസ്സിലാകും വിധം ലളിതമായ പ്രഭാഷണം. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@santhoshkumarr6647 Жыл бұрын
മോന്റെ പ്രഭാഷണം Phd യ്ക്കും മേലേ. ജീവിത യാത്രയിൽ ആവുന്ന ത്രതുടരണം. ലളിതം, മധുരം, മനോഹരം. പ്രണാമം.
@parvathyem59712 жыл бұрын
വളരെ നല്ല പ്രഭാഷണം very practical. . നമ്മൾക്ക് നമ്മളെ മനസ്സിലാക്കാനം അതു സരിച്ച് സന്തോഷത്തോടെയും സ്വസ്ഥമായും ജീവിക്കാൻ കാണിച്ചു തരുന്ന വാക്കുകൾ. അങ്ങേക്ക് നമസ്കാരം. നന്മകൾ ഉണ്ടാവട്ടെ. മനസ്സിനെ നന്മയിലേക്കുന്നയിക്കുന്ന അങ്ങയുടെ വാക്കുകൾ അവിഘ്നം തുടരാൻ കഴിയട്ടെ. സ്റ്റേ ഹാദരങ്ങളോടെ നമസ്കാരം 'മകനേ
@shylajasharma64852 жыл бұрын
വളരെ ഭംഗിയായി പറഞ്ഞു തന്ന ആചാര്യന് നമസ്കാരം🙏🙏
@padmamsomasekharansomasekh7669 Жыл бұрын
ഗഹനമായ സബ്ജെക്ട് സിമ്പിൾ ആയി അവതരിപ്പിച്ചു.pada നമസ്കാരം 🙏🙏🙏🙏🙏🙏🙏
@ramaswamyiyer49746 ай бұрын
One of the best Upanyasam on Kapilopadesam marvellously presented. So Elevating and deeply touching ! ഗുരുവായൂരപ്പാ ശരണം.ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ !!
@FlowerV10 ай бұрын
കൃത്യമായി മനസിലാക്കി തരുവാൻ ശ്രമിച്ച ആചാര്യന് കോടി നമസ്ക്കാരം🙏🙏🙏
@Sreepadmasree Жыл бұрын
Hare Krishna ithilum simple aayi paranju tharaan aarkum kazhiyilla...🙏🙏❤💐
@omanaroy16352 жыл бұрын
ഇത്രയും നല്ല ഒരു പ്രഭാഷണം ഇതു വരെ കേട്ടിട്ടേ യില്ല.... വളരെ നന്ദി സ്വാമി ജീ.... നന്ദി നന്ദി നന്ദി
@jayalakshmyp.jayalakshmy493711 күн бұрын
വീണ്ടും വീണ്ടും കേട്ട് എൻ്റെ disturb ആയ മനസ്സ് എനിക്ക് ശരിയാക്കണം.🙏🙏
@vasudevanakkot3773 Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@vasanthyraman5652 Жыл бұрын
എത്ര കേടാലും മതി വരില്ല ഗുരുവായൂർ രപ്പൻ 🙏🙏എല്ലാവർക്കും നല്ല തു വരട്ടെ 🙏🙏
@geethadevi84962 жыл бұрын
നമസ്ക്കാരം. പ്രഭാഷണം വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.
@ANILKUMAR-cv4xv2 жыл бұрын
ലളിതവും മനോഹരവും ഭക്തിരസപ്രദമായ പ്രഭാഷണം🙏🙏🙏🙏🙏🙏🙏🙏🙏
@madhavimadhavi59982 жыл бұрын
Bhagavan Sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@subhadranair49362 жыл бұрын
ലളിതമായ രീതിയിൽ പറയുന്നവലിയ കാര്യം പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്കാരം 🙏🙏🌹🌹🌹 ഹരേ കൃഷ്ണാ 🙏🙏🌹
@esteem25542 жыл бұрын
Pranamam🙏🙏
@sailajas25072 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും 🙏🙏🙏
@naliniks16572 жыл бұрын
എല്ലാ അമ്മമാർക്കും സന്തോഷവും, ശാന്തിയും ഉണ്ടാകട്ടെ 🙏🌹🙏ഹരേ കൃഷ്ണാ 🙏
ഒന്നും അറിയാത്തവർക്കും, കേൾക്കാത്തവർക്കും മനസ്സിൽ ക്കി കൊടുക്കുന്ന പ്രഭാഷണം 🙏🌹ഹരേ ശ്രീ ഗുരുവായൂർ അപ്പാ 🙏bless all 🙏
@radhamanimc1322 жыл бұрын
🙏🙏🙏🙏
@remadevi37182 жыл бұрын
0ppp
@satheeshkumarunnithan88632 жыл бұрын
ശ്രീ മന്നനാരായണീയ പാരായണ o പഠനക്കാർ 10 പ്രാവശ്യം ഈ പ്രഭാഷണം കേൾക്കണം ഗുരു ജീ യുടെ ത് ഈ ഹരി ജിയുടെ ത് പോലെ ആണോ നാരായണീയം വെത്യാസം ഉണ്ടാക്കാൻ ആണോ ? വേർ കൃത്തി യം കാണുന്ന വർ ഭക്തർ ആണോ ?
@subhadramj78642 жыл бұрын
അമൃത വാണി nirtharuthe👌🙏👍🏻!!!
@saradaviswanathan68392 жыл бұрын
@@remadevi3718 ......................................... .. nn........ N#........................... K
@jayalakshmyp.jayalakshmy49372 жыл бұрын
ഇത്രയും നല്ല ഒരു പ്രഭാഷണം നടത്തിയ തിരുമേനിക്ക് സാഷ്ടാങ്കനമസ്ക്കാരം🙏🙏🙏🙏 ഹരി ഓം
@indiranair50192 жыл бұрын
Indira Nair Hariohm Unni.Very nicely explained it. Your mother is blessed by Guruvayoorappan.Future Sree Hari Thirumeni.
@premsudhapk28102 жыл бұрын
എന്തു പറയാൻ എല്ലാം മറന്ന് കേട്ടിരിക്കാം കൃഷ്ണാ രക്ഷിക്കണെ ഈ പ്രഭാഷകന് നന്ദി നമസ്കാരം
@sobhasalgunan11495 ай бұрын
Om Namo Narayanaya Namah Om Namo Vasudevaya Namah ❤❤❤Thank you vry much Thirumeni❤❤❤
@krishnanvadakut87382 жыл бұрын
Hari Om Sree Gurubhyo Namaha Valare Nalla Prabhashanam Thankamani Krishnan
@girijabalakrishnan3023 Жыл бұрын
അത്ര നന്നായിരിക്കുന്നു എത്ര എന്ന് പറയാൻ ഇല്ലാ 🙏🙏👌👌
@lvknair82752 жыл бұрын
കപിലോപദേശം ഭംഗിയായി വിശദീകരിച്ചിരിക്കുന്നു 🙏🙏🙏
@syamalapillai763 Жыл бұрын
Hariom Aacharyaji padtha namaskaram 🙏🏻 prayan vakukal Ella 🙏🏼🙏🏼🙏🏼
@meeraanish1236 ай бұрын
Hari Aum. Blessed to hear this satsang soon after listening to Bhagavatha saptaham from Madhava swami Ashram.
@ramakrishnands14722 жыл бұрын
ഹരേ... നാരായണാ.... പൊന്നു ഉണ്ണി കണ്ണാ.... പ്രണാമം... പ്രണാമം... പ്രണാമം 🙏🙏🙏വളരെ മഹത്തരമായ, അർത്ഥവത്തായ, ഗഹനമായ ആശയത്തെ ഇത്രയും മനോഹരമായി, ലളിതമായി പറഞ്ഞു തന്നതിന്, അതു കേൾക്കാൻ സാധിച്ചത് കണ്ണന്റെ കാരുണ്യമായി കരുതുന്നു. സദാ ഭാഗവൽ സ്മരണയുണ്ടാവാൻ പ്രാർത്ഥിക്കുന്നു. നാരായണ... നാരായണ... നാരായണ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujathat11552 жыл бұрын
👍👌🙏🙏🙏നല്ല പ്രഭാഷണം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kusumavallybs80712 жыл бұрын
🌹🌹🌹🙏🙏🙏
@kusumavallybs80712 жыл бұрын
നുന്ദരമായ പ്രഭാഷണം
@girijamanikuttan8264 Жыл бұрын
Hare krishnaa 🪔🙏🙏🙏🌹🌹🌹🌹🌹 ആചാര്യ പാദ നമസ്കാരം 🙏🙏🙏🙏🌹🌹🌹🙏🌹🌹
@padmakumarichellappanpilla4095 Жыл бұрын
എത്രകേട്ടാലും മതി വരില്ല കൃഷ്ണ.
@girijapallayil59352 жыл бұрын
വളരെ ലളിതമായി മനോഹരമായി വിവരിച്ചു തന്നു. ഹരേ കൃഷ്ണാ 🙏🙏🙏🙏
Valare arivukal pakarnnu nalkiya oru prabhashanam,namaskaram,pranamam
@sumangalasurendran30982 жыл бұрын
Very good hari om
@rajinarayan87442 жыл бұрын
Thank you so much 🙏🙏🙏👍👌🙏🙏
@vijayakumaricp91692 жыл бұрын
Very very good. Thank you sir
@premak9758 Жыл бұрын
Namaskaram good satsang
@praveevc19529 ай бұрын
Nice🎉🎉
@reshmanair95 Жыл бұрын
Hare krishna Hare krishna Hare krishna Hare krishna
@saraswathykp48782 жыл бұрын
No matter how easily you will obtain PhD in philosophy. മനുഷ്യ മനസ്സുകളെ സ്വസ്ഥത ആസ്വദിക്കാൻ ഉദ കുന്ന വിധത്തിലാക്കി എടുക്കുന്ന അങ്ങയുടെ കഴിവ്! നമിക്കുന്നു. ഇനിയും ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
@nandannamboodirim.e90262 жыл бұрын
Yyyfe11qpoi
@TarotMagicwithAmbika2 жыл бұрын
ഹരേ കൃഷ്ണ 🙏🙏എത്ര മനോഹരം 🙏🙏🥰
@vanajap13782 жыл бұрын
I heard your Speech direct from Priyadarshini hall.Then from Sree.Nochur Venkatramananji.Both of you talk about Kapiloupadesam.I respect both of you.I pray to Our Guruvayoorappa for Sreeramji become a good Prabhashakan.