ഇതുപോലുള്ള കാര്യങ്ങൾ പരമാവധി നിലനിർത്തി പോയിട്ടില്ലെങ്കിൽ. നമ്മുടെ ജീവിതം പ്രയാസത്തിൽ ആവും പരമാവധി ആളുകളെ അല്ലാഹുവിൽ നിന്നകറ്റി ദർഗയിലേക്ക് എത്തിച്ചാൽ ഇബിലീസ് നമ്മളെ ഏൽപ്പിച്ച പണി നമുക്ക് പൂർണ്ണമായിട്ടും ചെയ്യാൻ കഴിയുള്ളൂ...
@CULLINAN- Жыл бұрын
പറയുന്നത് കേട്ടാൽ തോന്നും അല്ലാഹുവിലേക്ക് അടുത്ത യഥാർത്ഥ ആൾ ആണെന്ന് തോന്നും... ഇബ്‌ലീസും പണ്ട് അങ്ങനെയാ പറഞ്ഞേ... നിനക്ക് മാത്രമേ സുജൂദ് ചെയ്യൂ ആദം നബിക്ക് ചെയ്യില്ല... ദർഗയിൽ പോകലും അല്ലഹ് പറഞ്ഞതിൽ പെടും... ഇമാൻ കാര്യം പഠിച്ചിട്ടില്ലേ... അല്ലാഹ് അദ്ധരിച്ചവരെ അദരിക്കാതെ സ്വന്തം തന്നെ എല്ലാം നേടിയെടുക്കാം എന്ന് വിചാരിക്കുന്നത് മടയത്തരമാണ്
@wellwisher4241 Жыл бұрын
അതുകൊണ്ട് ആണോ മതയുക്തിവാദികളായ വഹാബികൾ യുക്തിവാദികളാകുന്നത്, ? അറിയാത്ത വിഷയം അതറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കുക, താഴ്മ ഉണ്ടാകണം, ഞാൻ ഒന്നിനും കഴിവില്ലാത്ത, അറിവില്ലാത്തവനാണ് എന്ന്. അഹംഭാവം ഒഴിവാക്കി,അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുക