പ്രഭാത പ്രാര്‍ത്ഥന July 17 # Athiravile Prarthana 17th of July 2024 Morning Prayer & Songs

  Рет қаралды 8,695

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

പ്രഭാത പ്രാര്‍ത്ഥന July 17 includes Athiravile Prarthana 17th of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
Reflection By : Sonychen CMI
Vocal : Fr. Juby Maniyamkeril CMI
Video link : • Krooshithane Kandu Nja... ​
6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
#malayalammorningprayer
#morningsongsmalayalam
#christiandevotionalsongs
@NiRaV Creations Christian Songs Malayalam

Пікірлер: 75
@AnniePaulson-i7l
@AnniePaulson-i7l 2 ай бұрын
കരുണമയനായ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@aniejoseph8168
@aniejoseph8168 2 ай бұрын
എന്റെ യേശുവേ അങ്ങേയ്ക്ക് മഹത്വം ആരാധന യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹🙏🏻
@shubinedwin3954
@shubinedwin3954 2 ай бұрын
എന്റെ ഈശോയെ എന്റെയും ഭാര്യയുടെയും മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരേണമെ ഞങ്ങളെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ മക്കൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ
@ShyamaPrakash
@ShyamaPrakash 2 ай бұрын
കർത്താവെ പുതിയ ഒരു പ്രഭാതം കൂടി നൽകി ഞങ്ങളെ അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹
@valsavarghese256
@valsavarghese256 2 ай бұрын
സർവ്വ ശക്തനായ ദൈവമേ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം പുതിയ പ്രഭാതത്തിൽ ഞങ്ങളേയും ലോകം മുഴുവനേയും ആ തൃപാദങ്ങളിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അപ്പാ എല്ലാ പ്രതിസന്ധി കളിലും അങ്ങ് കുടെയുണ്ടാകണേ നല്ലൊരു ദിവസമാകാൻ കനിയണേ ആമേൻ 🙏🙏♥️🙏🙏🌹✝️, 🕯️🕯️
@bindhushajishaji7932
@bindhushajishaji7932 2 ай бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@omanavarghese368
@omanavarghese368 2 ай бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഈശോയേ ഞങ്ങളെ അങ്ങയോടു ചേർത്തു നിർത്തണേ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേഎന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏
@serenaiii
@serenaiii 2 ай бұрын
ஆமென்🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏
@imbroke7886
@imbroke7886 2 ай бұрын
കർത്താവായ യേശുവേ എന്റെ കുടുമ്പത്തോട് അങ്ങ് കരുണ ചൊരിയേണമേ. എല്ലാ ഉപകാരങ്ങളെയും ഓർത്തു നന്ദി പറയുന്നു. എന്റെ മകൻ ശരത്തിനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. Amen
@lessleyantony8449
@lessleyantony8449 2 ай бұрын
Thank you Jesus praise the lord
@rajantony703
@rajantony703 2 ай бұрын
Thank you father🎉🎉🎉❤
@bindhushajishaji7932
@bindhushajishaji7932 2 ай бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@Jessytimothy
@Jessytimothy 2 ай бұрын
Amen
@saijujacobjacob1591
@saijujacobjacob1591 2 ай бұрын
❤ Amen ❤
@RosammaJose-ls6vg
@RosammaJose-ls6vg 2 ай бұрын
Appa anugrahikane ennyum. Ente makkalayum 🙏🙏🙏🙏❤hallelujah🙏🙏🙏🙏 amen❤amen🙏🙏🙏🙏🙏🙏
@anchammajosef3537
@anchammajosef3537 2 ай бұрын
Praise the lord Amen 🙏🌹🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@PrabithaR
@PrabithaR 2 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@sainaranirs6565
@sainaranirs6565 2 ай бұрын
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@jipsyvymel2681
@jipsyvymel2681 2 ай бұрын
സമാധാനം നൽകണേ ഈശോയെ 🙏🙏🙏
@pushpadennis9918
@pushpadennis9918 2 ай бұрын
Ente makkale katholana eeshoye
@amminikuriankurian6459
@amminikuriankurian6459 2 ай бұрын
ഈശോ 23:16 യേ നന്ദി🙏🙏🙏
@benedictjohn9187
@benedictjohn9187 2 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@samkuttysamuel4413
@samkuttysamuel4413 2 ай бұрын
Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen
@mithunseethal4672
@mithunseethal4672 2 ай бұрын
🙏🙏🙏🙏❤️‍🔥🙏🙏🙏
@vijayammats
@vijayammats 2 ай бұрын
T S.Vijayamma.Ente eshoye njagale kathu reshikkaname anugrahikkaname.thanna anugrahanjakalkku nanni thettukal shemikkane elllavareyum kathu reshikkaname anugrahikkaname njangalkku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya aen Amen Amen kavalum kottayum akkaname koode undaaname nanni kathu reshikkaname anugrahikkaname Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindhushajishaji7932
@bindhushajishaji7932 2 ай бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@SophiyaThampi-zk6zc
@SophiyaThampi-zk6zc 2 ай бұрын
Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname
@elcykv9223
@elcykv9223 2 ай бұрын
ഈശോയെ അപ്പാ സ്തുതി സ്തോത്രം ആരാധന അങ്ങേക്ക് മഹത്വം ഉണ്ടാകട്ടെ ഈശോപ്പാ ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെയും പലവിധ രോഗികളെയും വിടില്ലാത്തവരെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ പാപങ്ങളെ പൊറുത്തു ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🤲🤲👏😭🌹💕
@susanalex6666
@susanalex6666 2 ай бұрын
Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Amen Amen
@chandralekhapn9686
@chandralekhapn9686 2 ай бұрын
Esappa,prashanthinte,sy problathalulla,tention,mattename,allakarodulla,veruppum,vidweshavum,mattytharename,appa,kaividalle,eppolthanne,mattavarumenuu,viswasikkunnu,stotram,nanni,aradhana,appa
@princejohn6740
@princejohn6740 2 ай бұрын
karthavea kathukollanamea, ente vivaham pettannu nadakkan sahayikkanea, ammayude asukham ellam mattaname, thettu, kuttangal ellam ennodu kshamikkanamea, ente agraham sadichu tharanamea. Amen
@nsmathew3812
@nsmathew3812 2 ай бұрын
Entee papangal kshamikkaname
@leelalouis667
@leelalouis667 2 ай бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@jobellajoby9576
@jobellajoby9576 2 ай бұрын
ഈശോപ്പാ, ഇന്നലെ ഏജൻസിയിൽ നിന്നും വന്നവർ എന്നെ സപ്പോർട്ട് ചെയ്തതിനെ ഓർത്തു നന്ദി പറയുന്നു. ഈശോയെ കിട്ടാനുള്ള ബോണസ് അങ്ങ് വാങ്ങി തരേണമേ. അങ്ങ് എന്റെ കൂടെ എപ്പോളും ഉണ്ടായിരിക്കേണമേ... ആമേൻ 🙏🙏🙏❤❤❤
@rosyajayakumar9827
@rosyajayakumar9827 2 ай бұрын
Esoye oru prabhadomkoodi thannathinu nanni esoye❤🙏
@marrywilson2582
@marrywilson2582 2 ай бұрын
🙏🙏🙏🙏🙏🙏
@reemabaksy3848
@reemabaksy3848 2 ай бұрын
ഒരു പ്രഭാതം കൂടി തന്നതിന് കോടാനുകോടി നന്ദി ഈശോയെ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാത്തുകൊള്ളേണമേ!!എന്റെ രണ്ടു പെണ്മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തിതരേണമേ!!ആമേൻ!!!🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@mercybinu1716
@mercybinu1716 2 ай бұрын
Easowye makkale kathukollename 🙏🏻molku collegeil class thudangi padikkan ulla anugraham nalkkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkale kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Easowye ennu ella anugravum nalkkename 🙏🏻Amen🙏🏻
@jishaathomas2791
@jishaathomas2791 2 ай бұрын
Ente monisha ye kathu paripalikanamea appa
@stalingomez4179
@stalingomez4179 2 ай бұрын
🙏🙏🙏
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 2 ай бұрын
എൻ്റെ യേശു നാഥാ ഞങ്ങളോട കരുണ ചൊരിയണെ ഇന്നെത്ത് ദിവസം സമാധാനം ഉള്ളതായിരിക്കണെ എനിക്ക് ലോൺ അടക്കാനു വണ്ടി എടുക്കാനു ഇരുപതിനായിരം രൂപ വേണം എനിക്ക് ഒരു വഴി തുറന്ന് തരേണമേ എന്നെ കൈ വിടല്ലേ കാത്തു കൊളേണമേ ആമേൻ🙏
@SophiyaThampi-zk6zc
@SophiyaThampi-zk6zc 2 ай бұрын
Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle
@jobellajoby9576
@jobellajoby9576 2 ай бұрын
ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും, എന്റെ കുടുംബത്തിനും, ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു.. ആമേൻ 🙏🙏🙏ഈശോപ്പാ, ഇതുവരെ ഞങ്ങളെ എല്ലാരേയും കാത്തു പരിപാലിച്ചതിനു സ്തുതി 🙏സ്തോത്രം 🙏ഹല്ലേലുയ 🙏🙏🙏
@rosyajayakumar9827
@rosyajayakumar9827 2 ай бұрын
Esoye ente magalku nervzhikaati koode undavaname esoye❤🙏
@rosyajayakumar9827
@rosyajayakumar9827 2 ай бұрын
Esoye ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤🙏
@Gracy-ei8so
@Gracy-ei8so 2 ай бұрын
Praise the Lord amen
@aswathysreejesh9985
@aswathysreejesh9985 2 ай бұрын
Amen🙏🙏🙏🙏
@lissyppaul6702
@lissyppaul6702 2 ай бұрын
Thank you Jesus to give a good day for me and my family members 🙏
@MikaelsWorld7
@MikaelsWorld7 2 ай бұрын
Thank God
@marysharfin7983
@marysharfin7983 2 ай бұрын
O Lord hear our prayers for the sick and suffering. O Lord cover them with your percious blood of JESUS,Amen🙏🏻🙏🏻🙏🏻🙏🏻
@annammathomas8829
@annammathomas8829 2 ай бұрын
Praise the Lord 🙏
@SreejaPrasad-u3m
@SreejaPrasad-u3m 2 ай бұрын
സങ്കീർത്തനങ്ങൾ 91:14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. Amen🔥🔥🔥Thank U Jesus🙏🙏🙏🙏
@elcykv9223
@elcykv9223 2 ай бұрын
ആമേൻ... 🙏🙏🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 ай бұрын
❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥
@thomaskuttychacko3913
@thomaskuttychacko3913 2 ай бұрын
Amen Amen God bless Amen Jesus mornig prayer Amen Annivilankanni Arogeayamatha Amen 🧚🧚‍♂️🧚‍♀️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹
@jishaathomas2791
@jishaathomas2791 2 ай бұрын
Aval puthiya place new country lu jolike poyitondu.avale ninte kaigalil njan ealipikunnu appaaa
@noelprincy
@noelprincy 2 ай бұрын
Thank you Jesus for the blessing of your grace and gives your almighty presence have in my life. I need your healing touch for my husband heart and gives good health to my family❤❤❤ ✝️✝️🙏
@lissyppaul6702
@lissyppaul6702 2 ай бұрын
Jesus please hear my prayers 🙏
@vkwilson802
@vkwilson802 2 ай бұрын
Jesus bless our daughter with a good life partner
@praveenapillai5609
@praveenapillai5609 2 ай бұрын
പിതാവെ 🙏🏻അമ്മ യുടെ കാര്യം ചെയാൻ ഇത്രയും വെഗം നല്ല ഒരു ചേച്ചി കാണിച്ചു തായോ പിന്നെ രൂപ കുറവ് മടിക്കാൻ തോന്നികണ 🙏🏻
@johnsoncj4869
@johnsoncj4869 2 ай бұрын
The LORD will not abandon his people, nor forsake those who are his heritage. ( Ps 94:14) ❤. JESUS LOVES YOU. ❤
@binoykrishnan7784
@binoykrishnan7784 2 ай бұрын
𝐀𝐦𝐞𝐧 ❤️
@lissyppaul6702
@lissyppaul6702 2 ай бұрын
Appa please help reni to get a good job in Ashok Leyland please help amma he will suffering from many health problems and give your kind and grace in his life 🙏
@lissyppaul6702
@lissyppaul6702 2 ай бұрын
Appa please pray for my son roni to get good health and care and peace in his life happy birthday to you dear ❤️
@jishaathomas2791
@jishaathomas2791 2 ай бұрын
Nokki kollanea
@GeorgeKoottatti
@GeorgeKoottatti 2 ай бұрын
Aman jeans ummmma ummmma 🌹🌹🌹🌹😭😭😭😭👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘
@kidslittlestars679
@kidslittlestars679 2 ай бұрын
കർത്താവെ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏
@geethaanto5233
@geethaanto5233 2 ай бұрын
കരുണാമയനായ ഈശോയേ,എന്റെയും എന്റെ കുടുംബത്തിന്മേലും കരുണയായിരിക്കേണമേ.ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരേണമേ
@AlexMusic.Koodaranji
@AlexMusic.Koodaranji 2 ай бұрын
ആമ്മേൻ 🙏......
@Achayan53
@Achayan53 2 ай бұрын
*ആമേൻ...🙏*
@jessammatomy4417
@jessammatomy4417 2 ай бұрын
Thank you jesus🙏
@lissyppaul6702
@lissyppaul6702 2 ай бұрын
I prise you lord Jesus 🙏
@manjubinny8997
@manjubinny8997 2 ай бұрын
Amen❤
Japamala 12th of October 24 # Mathavinte Japamala Santhoshathinte Rahasyangal 12th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1,2 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 26 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 80 МЛН
AMME NAARAYANA
6:53
RANA MEDIA VISION
Рет қаралды 202
Japamala 11th of October 2024 # Mathavinte Japamala # Dhukhathinte Rahasyangal 11th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1,7 М.
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 10 МЛН
Лилия
3:00
Али Ахмет - Topic
Рет қаралды 2,6 МЛН
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 17 МЛН
ESKO - Папа қасыңда (Mood Video)
2:23
ESKO
Рет қаралды 935 М.
Bagalau
3:29
Әсет Есжан - Topic
Рет қаралды 209 М.
ИРИНА КАЙРАТОВНА  - 30 НЕ АУТ [MV]
3:42
ИРИНА КАЙРАТОВНА
Рет қаралды 356 М.
Diana Ismail - Сені кездестіргелі (Mood Video)
2:51