ഉസ്താദ്,, അസ്സലാമു അലൈക്കും,, ഞങ്ങൾ,, പ്രഭാത വെളിച്ചം കുടുബം,, ഞങ്ങളുടെ മാതാപിതാക്കൾ മരണ പെട്ടിരിക്കുന്നു അവർക്ക് ആൺ മക്കൾ ഇല്ല ഉസ്താദിന്റെ എല്ലാ സമയങ്ങളിലെ ദുആയിലും അവർക്ക് ഒരു ഇടം വേണം,, പിന്നെ ഞങ്ങളുടെ ജേ സ്ട്ടത്തിയുടെ പേരക്കുട്ടിക്ക് വയറ്റിൽ കയലയുടെ പ്രശ്നം കാരണം വയറു വേദന ച്ചർദ്ദി ഡോകടറെ കാണിച്ചപ്പോൾ ഒരാഴ്ചക്ക് മരുന്ന് തന്ന് അവർ സർജ്ജറിയുടെ കാര്യം പറയുന്നുണ്ട് കുഴപ്പം ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ
@YAAZMEDIAnavasalathur5 ай бұрын
അള്ളാഹു തആല ശിഫ നൽകട്ടെ
@ZuhraKader-jh7sy5 ай бұрын
Wa alikum selam wa rahmatullahi wabarakkattuhu ameen yarabbal alameen
@seenathnangarath53125 ай бұрын
ഉസ്താദേ നൂറുൽ അൻവാർ സലാത്തിൻ്റെ അർത്തം പറഞ്ഞു തരുമോ സലാത്ത് എന്നും ചൊല്ലാറുണ്ട് അർത്തം അറിഞ്ഞു തന്നെ ചൊല്ലാമെന്ന് കരുതീട്ടാണ്