ദിലീപ് ഒരു നല്ല നടൻ ആണ്. സ്‌ക്രീനിൽ ഉള്ളതിലും നല്ല അഭിനയം ജീവിതത്തിൽ ആണെന്നേ ഉള്ളു
@shadow62052 жыл бұрын
🤣🤣🤣🤣 true 🤣🤣🤣🤣
@yummycook62292 жыл бұрын
Correct
@krishnavava90342 жыл бұрын
Powli cmnt🥰
@alipc34552 жыл бұрын
അത് പൊളിച്ചു
@ജയ്ഭാരത്2 жыл бұрын
ആണോ ? മഹാനാണല്ലോ താൻ
@monuberthaluma2 жыл бұрын
Chechi കാവ്യയുടെ കാര്യം ചോദിക്ക് നല്ല ഉന്മേഷത്തോടെയുള്ള മറുപടി കാണാം... ചേച്ചിയാണ് തെറ്റുകാരി 😌
@Binumol.P3692 жыл бұрын
അന്ന് കാവ്യ ഭാര്യ അല്ലല്ലോ😊
@aswathy8302 жыл бұрын
@@Binumol.P369 ഭാര്യ അല്ലായിരുന്നു..... ശെരിയാ........... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@liyahtrending20302 жыл бұрын
അതെ
@greeshmasravan2 жыл бұрын
😆😆😆😆
@uj88242 жыл бұрын
@@Binumol.P369 annu vere level
@rasheedarashee94562 жыл бұрын
വേറൊരു മുഖം ഉണ്ടെന്ന് അറിഞ്ഞത് 4. വർഷം ആയി. എല്ലാം അഭിനയം.
@sumalsathian67252 жыл бұрын
ഒരുപാട് ഇഷ്ടം ആയിരുന്നു. പക്ഷേ ആ ഇഷ്ടം എവിടെയോ നഷ്ടപ്പെട്ടു. സിനിമ കണ്ടു തോന്നിയ ഇഷ്ടം ഇനി ഒരിക്കലും അത് പോലെ ആകില്ല...
@gracyvv43812 жыл бұрын
സത്യം.
@diviyadiviya8792 жыл бұрын
എനിക്കും.. രണ്ടുപേരെയും
@Anju.86082 жыл бұрын
സത്യം തന്നെ 👌👌👌👌
@j.kstudio95032 жыл бұрын
സത്യം
@preethasuresh1485 ай бұрын
സത്യം
@sreelethakrishnankutty9693 Жыл бұрын
മഞ്ജു രക്ഷപെട്ടു 🙏
@sanasayyidhussain29442 жыл бұрын
മഞ്ജു വിനെ കുറിച് ചോയ്ച്ചപ്പോൾ തീരെ ഇഷ്ട്ടം ആയില്ല ആൾക്ക്.... മുഷിച്ചിലോടെ ഉള്ള മറുപടി... ഈ പരുപാടി ഞാനന്നേ കണ്ടിരുന്നു
@pabloescobar89272 жыл бұрын
ഇഷ്ടപെടണമണ്ന്നു വല്ലോ നിമ്മർബന്ധമുണ്ടോ? ഇഷ്ടാനില്കാത്തതുകൊണ്ടാണ് Devorce ചെയ്തത്
@mins13762 жыл бұрын
യെസ്
@Anju.86082 жыл бұрын
സന പറഞ്ഞത് കറക്റ്റ്. 👌👌👌
@preethasuresh1485 ай бұрын
മോന്ത കണ്ടാലറിയാം പിടിച്ചില്ല. കാവ്യ കേട്ടങ്കിൽ സന്തോഷം ആയേനെ.
@Nova-go1jg2 жыл бұрын
ചോദിച്ചാൽ നുണയല്ലേ പറയൂ കാവ്യയുടെ കൂടെയായിരുന്നു എന്ന് പറയോ
@sheelasthanima3302 жыл бұрын
പതിനാറു വർഷം ഭാര്യയാക്കിയിട്ടു വേറൊരുത്തിയെ കണ്ടപ്പോൾ പെട്ടന്ന് ഭാര്യ സുഹൃത്ത് ആയി
@basheerkhkh52422 жыл бұрын
Ethandy jaililpoykidkkattajevidakalam
@j.kstudio95032 жыл бұрын
അതെ
@preethasuresh1485 ай бұрын
ചതിയൻ. കാവ്യടേം ദിലീപിന്റയും അഭിനയം ഇഷ്ടമാണ് എന്നാ മലയാളി പ്രേക്ഷകർ പറഞ്ഞത്. അല്ലാതെ. അയക്കടാ ഒപ്പം കേറി കെടക്കാനല്ല.രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത്. അവിടെ ഗോസിപ് വരാതെ നോക്. കല്യാണം കഴിപ്പിക്കാൻ മാത്രമേ നേരം കാണൂ. മത്ത കുത്തിയ കുമ്പളം മുളക്കുമോ. ജനങളുടെ സ്നേഹം മൊത്തം കാവ്ക് വേണ്ടി കളയണ്ട വല്ല കാര്യോം undayirunno
@elizabethkunjachan21072 жыл бұрын
മഞ്ജു വിൻറെ കാര്യമായിരുന്നതു കൊണ്ടാണ് അയാൾക്ക് ഒന്നും പറയാനില്ലാത്തത്. മഞ്ജുവിന്റെ കാര്യം തിരക്കാൻ അയാൾക്ക് നേരമില്ല. കാവ്യ യെ കുറിച്ച് ചോദിക്ക് ഒരുപാട് പറയാനുണ്ടാകും
@sophiashraf7160 Жыл бұрын
Corakt
@vijiajeeshajeesh9821 Жыл бұрын
Sathyam
@ShameemaShameema-ms6du4 ай бұрын
Kaavye കല്ല്യാണം കഴിക്കുന്നതിനു മുന്നേ ഉള്ള ഇന്റർവ്യൂ ആണ് ith..
@riyanishad21132 жыл бұрын
ഒരു തികഞ്ഞ മദ്യപാനി.... സംസാരിക്കുന്നത് എല്ലാം വഴകൊഴ.. .. 😇😇
@sureshbubu31312 жыл бұрын
കറക്ട് ഒറ്റ നോട്ടത്തിൽ മനസിലാകും - ഇയാൾ അഭിനയിക്കുന്നതും ശകലം അടിച്ചിട്ടായിരിക്കുമല്ലോ
@starrich19372 жыл бұрын
👍 ഞാൻ ഇങ്ങനൊരു കമെന്റ് ആരെങ്കിലും ഇട്ടോ എന്ന് നോക്കിയതാണ്.. (സ്വല്പം കഴിച്ചിട്ടുണ്ട് )
@pdilna6962 жыл бұрын
കറക്റ്റ്
@binukksubrahmanian2 жыл бұрын
Atheee
@aarushiaaru22522 жыл бұрын
Correct
@Sreejithmattathil2 жыл бұрын
കാവ്യയെ കെട്ടണം അതിൽ കുട്ടി ഉണ്ടാകണം 😜😜🤣🤣🤣
@sreelekshmis91313 ай бұрын
അത് nadannu😮
@JP-dp8hp2 жыл бұрын
ഈ ഇന്റർവ്യൂ അന്ന് കണ്ടപ്പോഴേ ഞാൻ കരുതിയിരുന്നു, എന്തോ ഒരു തകരാറ് പോലെ, മഞ്ജു നെ പറ്റി പറയുമ്പോ, ഒഴിഞ്ഞു മാറുന്ന പോലെ
@bindhuraphealbindhu57802 жыл бұрын
Correct
@Preetha-hg8mm2 жыл бұрын
എനിക്കും തോന്നി
@harisharis17862 жыл бұрын
ഏതു സിനിമയാ എന്ത് ചെയ്യുന്നു ഇതൊക്കെ ചോദിക്കാത്തതിന്റെ കാര്യം ശരിക്കും മുതലെടുത്തു ദുഷ്ട്ടൻ😡
14വർഷം കൂടെ ജീവിച്ചഭാര്യ യും ഒരു മകളുടെ അമ്മയും സുഹൃത് ആയി പിന്നെ വേറെ ഒരു അഭിമുകത്തിൽ മഞ്ജു പാവം ആണ് എന്നും ഇവൻ തെന്നെ പറയുന്നു ഇതാണ് പറഞ്ഞത് ഇവൻ പക്കാ ഫ്രാഡ് ആണ് എന്ന് പല അഭിമുഖത്തിലും പലതും പറയുന്ന കള്ളൻ
@NAKULSGAMING2 жыл бұрын
പറയുന്ന ഓരോ ആൻസറിലും ഒരു കള്ളത്തരം ഫീൽ ചെയ്യുന്നു എപ്പോഴും ദൈവത്തെ കൂട്ട് പിടിക്കും വല്ലാത്ത ഒരു character ഇനിയൊരു ഡിമാൻഡ് ദൈവത്തോട് കാവ്യയെ കെട്ടണം ദൈവം ശരിക്കും പണി കൊടുത്തു
@sunithavipindas87712 жыл бұрын
ഒരു ആത്മാർത്ഥതയുമില്ലാത്ത ഉത്തരങ്ങൾ അന്മോ എന്നാ അഭിനയം ഇളിഞ്ഞ മുഖം
@shreyakrishnaoffcial29482 жыл бұрын
സിനിമയെ വെല്ലുന്ന ജീവിത അഭിനേതാവ് 😡......... മഞ്ജു ന്നു കേൾക്കുമ്പോൾ അവന്റെ മുഖം 😡..... ആകെ മഞ്ജു ചേച്ചിക്ക് പറ്റിയത് ഇവനെ വിശ്വസിച്ചു എന്നതാണ്
@pabloescobar89272 жыл бұрын
അവൾ പ്രൊഡ്യൂസർ ന്റെ കൂടെ പോയത് എല്ലാർക്കും അറിയാം, ശ്രീകുമാർ മേനോൻ നു വേണ്ടി ദിലീപ് നോട് കുറെ അടി പിടിച്ചതല്ലേ?
@anjalimadhavisunil58812 жыл бұрын
@@pabloescobar8927 പേട്ടൻ പിന്നെ പുണ്യാളാവാളൻ. രൂപക്കൂടു ഒരെണ്ണം ഉണ്ടാക്കണം 😂😂😂
@aswathy8302 жыл бұрын
പേട്ടനെ കുറ്റം പറയല്ലേ..... അവിഹിതം മാത്രല്ലേ ചെയ്തോളു......... പെട്ടന്റെ ഫാൻസിനു സഹിക്കൂല
@anjalimadhavisunil58812 жыл бұрын
@@aswathy830 ഹേയ് കുറ്റമല്ല പേട്ടന്റെ അവിഹിതം ഞങ്ങൾ പേട്ടൻ ഫാനസിന് വീര കൃത്യം ആണ്
@aswathy8302 жыл бұрын
@@anjalimadhavisunil5881 ആയിക്കോട്ടെ 😁😁
@basheersulaimanm.p52602 жыл бұрын
കോപാലകൃഷ്ണാ എന്താ അഭിനയം
@anishwamariyam10692 жыл бұрын
അങ്ങും ഇങ്ങും നടക്കുന്ന കാണാം പരിചയമില്ലാത്ത ആളെ പോലെ
@haskarthesni30052 жыл бұрын
മഞ്ജുവിനെ പറ്റി ഒന്നും അറിയില്ല
@Anju.86082 жыл бұрын
ഒരു വീട്ടിൽ തന്നെ അല്ലെ 🤔🤔
@preethasuresh1485 ай бұрын
കാവ്യ ചേച്ചി വിട്ടിട്ടു വേണ്ടേ മഞ്ജു എന്തെടുക്കാന്ന് നോക്കാൻ.
@jinothomas32902 жыл бұрын
പ്രണയിനി കാവ്യ കേൾക്കാൻ വേണ്ടിയുള്ള സംസാരം
@lissydavid7002 жыл бұрын
കുരുട്ടുബുദ്ധിയുടെ മഹാൻ,
@sureshbubu31312 жыл бұрын
ഒരു മാതിരി ആക്കുന്ന ചെറ്റ മറുപടി - വെറുതെയല്ല ആ ഇൻസ്പെക്ടർ കസാല അടക്കം നെഞ്ചിൽ ചവിട്ടിവീഴ്തിയത്.
@ponnuponnu16442 жыл бұрын
ആരെയാ വീഴ്ത്തിയത്????
@mks35642 жыл бұрын
അത് എന്താ സംഭവം
@shahnas93162 жыл бұрын
@@mks3564 .g
@aswathymanojaswathymanoj14612 жыл бұрын
സിനിമയിൽ അഭിനയിച്ച് കൈയ്യടി വാങ്ങുന്ന ആളിനാണോ അഭിനയത്തിന് ഭംഗം
@sivan2592 жыл бұрын
ദൈവം ഭാഗ്യം തന്നപ്പോൾ അത് ദുരുപയോഗം ചെയ്യാണ്ടായിരുന്നു എല്ലാ തെറ്റ് ദൈവം പൊറുക്കണ്ടേ
@manumohan72822 жыл бұрын
4:26 ആ demand കുറച്ചു varsham മുൻപ് എല്ലാർക്കും മനസിലായി 👍
@praseethadileep20772 жыл бұрын
മഞ്ജു തന്നെയാണ് great.dileepinathu മനസ്സിലായില്ല.
@rooniaugustine2 жыл бұрын
ദൈവത്തിന്റെ മുൻപിൽ വച്ച ഡിമാന്റ് കാവ്യ... കാവ്യയിലൂടെ ദൈവം പണി കൊടുത്തു തുടങ്ങി..
@sujathatpunnimol78392 жыл бұрын
മഞ്ജു ❤❤❤
@ziyafahi67992 жыл бұрын
മഞ്ജു പോയത് തന്നെ ഭാഗ്യം .ദിലീപുംkavyayum swabavam kond nalla cherchaya.Randum nuna parayan pedunna pad
@nilaamr62292 жыл бұрын
Love you manjumma
@hamdhammkd79792 жыл бұрын
എന്തോ ആർക്കോ വേണ്ടി എന്തിനോ വേണ്ടി
@babymonuty58702 жыл бұрын
Good actor in his real life.........
@kumaransagar55152 жыл бұрын
ഇവൻ സംസാരിക്കുമ്പോൾ,,,,, മുഴുവൻ കള്ളം പറയുന്നത് ഇങ്ങനെ യാണ്
@omanatomy59172 жыл бұрын
വേറെ പണിയൊന്നുമില്ല ഈ തല്ലിപൊളിയെ കൊണ്ടുവന്നു ഇരുത്തിയിരിക്കുന്നു അവൻ്റെ അഭിനയം കണ്ടില്ലേ. പെരുംകള്ളൻ.
@sarojadevi90422 жыл бұрын
ആ confidence ആണ് ഇ ന്ന് ഇ വിടെ എ ത്തിനില്ക്കുന്നത്
അപാര കുരുട്ടു ബുദ്ധി... ഇവനെക്കുറിച്ച് ഇപ്പോഴും കൊച്ച് ഇങ്ങനെ തന്നെ പറയോ...
@sreerajsree18772 жыл бұрын
പറയുന്നത് മുഴുവൻ പുളു
@jamshiarm47282 жыл бұрын
അന്ന് ഇന്റർവ്യൂ കണ്ടവർക്ക് ഒന്നും ഒരു സംശയം ഉണ്ടായിട്ട് ഉണ്ടാവില്ല. ഇപ്പോഴാണ് ഉരുണ്ടു കളി ഫീൽ ചെയുന്നത്
@cookwithdhanalakshmi38412 жыл бұрын
Vellamadicchitta interview
@beenavs76192 жыл бұрын
ഭാര്യ യെ പറയുന്നത് സുഹൃത്
@jasmineliginligin67042 жыл бұрын
മഞ്ജു സുഹൃത്തും കാവ്യ ഭാര്യയും അതാണ് പുള്ളി ഉദ്ദേശിച്ചത് 😂😂😂😂🤣🤣🤣🤭🤭🤭🤭
@vibhasatheesh73992 жыл бұрын
@@jasmineliginligin6704 😁😁😁
@preethasuresh1485 ай бұрын
അതെ.
@sudhab46062 жыл бұрын
എന്തായാലും തൻ്റെ കയ്യിൽ.നിന്നും.ഞങ്ങളുടെ.മഞ്ജു രക്ഷപെട്ടു.അതുകൊണ്ടല്ലേ.ഇത്രയും.ഉയരങ്ങളിൽ.എത്താൻ.സാധിച്ചത്.
@anupriya.k50772 жыл бұрын
2ഭാര്യമാർ അല്ലേ അപ്പൊ പെട്ടന്ന് ചോദിച്ചപ്പോ അന്തം വിട്ടു മഞ്ജു ചേച്ചീനെ ആണോ അതോ കോവ്യ നെ ആണോ ചോദിച്ചത് എന്ന്
@sukhenduswaminathan44922 жыл бұрын
നിലവിൽ എ८തയാെണന്നു കോവാലന് അറിയില്ല 🤣😂😎🤔🙄
@Karthik.77372 жыл бұрын
Confusion
@devaswathika92092 жыл бұрын
😀😀😀
@leahamohan78522 жыл бұрын
😂😂😂
@BeingL3X2 жыл бұрын
2 Alla 3
@abivettukad5762 жыл бұрын
ഈ interview jan ഇടയ്ക്കിടെ ഓർക്കാറുണ്ട്. അയാളുടെ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നില്കുന്നതിന്റെ സ്വരം. തീർച്ചയായും മഞ്ജു ഒരു ചീത്ത ഭാര്യയായി മനസ്സിൽ തോന്നിയ ഇന്റർവ്യൂ. അവരെ ഉപേക്ഷിക്കാൻ അയാളുടെ ആദ്യ step. പിന്നീടൊരിക്കലും ഇങ്ങനെ പരിഹാസത്തോടെ ഒരു ഇന്റർവ്യൂ നൽകാൻ അയാൾക്ക് സമയം കിട്ടിയിട്ടില്ല 😂
@ultramobiles3122 жыл бұрын
അന്നേ നെക്സ്റ്റ് ആഗ്രഹം പുറത്തു പറയാൻ പറ്റാത്തത് ആണ്
@elizabethjacob68202 жыл бұрын
ഡിമാൻഡ് എന്നു വെച്ചാൽ ഞാൻ അത് (ദിലീപ് )നേടിരിക്കും. അതാണ് ഓന്റെ നിലപാട്. പിന്നെ ദൈവത്തോടുള്ള ഡിമാൻഡ് ഓളെ എനിക്ക് കിട്ടണം.
@sajnasajusajnasaju42922 жыл бұрын
I love manju ❤️
@raghunathraghunath79132 жыл бұрын
ഇപ്പോഴും ആ over confedance ഉണ്ട്. വഴിയെ കാണാം.
@ashmiljannahsa80722 жыл бұрын
Dileep okke cool ayi porum orapp
@preethasuresh1485 ай бұрын
കാസല്ലേ ഒഴുക്കുന്നത് കാവ്യ കൊണ്ട് ചെന്നാൽ ആരും വീഴും അത്രയ്ക്ക് സാവുന്ദര്യമല്ലേ.
@babishasushanth29442 жыл бұрын
Regha polichu😅
@regielizabethjoseph50652 жыл бұрын
Alinja uthram Dileep..
@ShyniShyni-k9q3 ай бұрын
ഇതുപോലെ അഭിനയിക്കുന്ന ഒരുത്തനോട് എന്തിന് ചോദ്യം ചോദിക്കുന്നത്. സത്യം ഒന്നും പ്രതീക്ഷിക്കണ്ടാട്ടോ
@ponnu-12342 жыл бұрын
7 ൽ തോറ്റിട്ട് പിന്നെ പഠിച്ചില്ലെന്നു പറഞ്ഞിട്ട് 🙄🙄ഇപ്പൊ pre degree ക്ക് magazine എഴുതി എന്നോ 🙄
@crpd17312 жыл бұрын
അടുത്ത ഇൻ്റർവ്യൂ വിൽ MA ക്ക് പഠിക്കും😅😅😅😅
@preethasuresh1485 ай бұрын
രണ്ടു വർഷത്തെ ഒരുമിച്ചെഴുതിയ കാവ്യടെ പ്രിയതമൻ
@ambikarathi63802 жыл бұрын
വന്ന വഴി മറന്ന് പോയ് - എന്താ ചെയ്ത ദൈവം എല്ലാം അറിയുന്നവൻ
ഏതായാലും മറച്ച് വെച്ച ദിലീപിന്റെ ആടിമാന്റ് ദൈവം സാതിച്ച് കൊടുത്തു.
@elizabethkunjachan21072 жыл бұрын
ആ ഡിമാൻഡ് ആയിരുന്നു കാവ്യ 😂
@chackochanmathai50012 жыл бұрын
ഫെയ്സ്ബുക്കും ഓർക്കുട്ടും വാട്ട്സ്ആപ്പ്ഉം ഒക്കെ ആയി വലിയ സൗഹൃദം ഉണ്ടായിരുന്നു അതുതന്നെ ഗോപാലന് കെണി ആയി തീർന്നു , കോവാലാൻ അടുത്ത ചലച്ചിത്രം ഉടനെ വരും കോവാലൻ ഈ ജയിലിൽ ഐശ്വര്യം എന്ന് പറഞ്ഞു കൊണ്ട്
@sajithsajithpunthala87562 жыл бұрын
മഞ്ജു ചേച്ചി ആ അഴുക്കിനെ അലിയിച്ചു കളഞ്ഞു
@swapnadevlal71402 жыл бұрын
Oh bhaygara demand ayi poyi 😳😔
@jesmuscariah44582 жыл бұрын
6:07 yes ur right Rekha mam &that over confidence made all the dirty hidden games coming out from him..
If Dileep would have acted this well in cinema, he would have been into level of mammootty or Mohanlal 😂😂
@shabanakp54152 жыл бұрын
Endha അഭിനയം
@regielizabethjoseph50652 жыл бұрын
Entha kalla abinayam manassil vachulla pratikaranam body language ellam pakka. ???
@sukhenduswaminathan44922 жыл бұрын
Avan bodiyude oru prathyeka sthalam matram kondu abhinayikkunnu 🐒🐒🐒🤭🤫🤭🤭
@LamiyaLamiya-mz4xc3 ай бұрын
❤❤❤❤
@hajarabiaaju33672 жыл бұрын
Abhinayathi ingere kazhinje aarum ullu
@aaronsoney64382 жыл бұрын
Manju chechy engane sahichu..entho oru thakararu....chechy you are the great... Idathu kainano?? Otta rathriyel focus cheyyumennu vicharichilla engilum escaped..
@Anju.86082 жыл бұрын
ഈ കുള്ളനെ അല്ലെ. സത്യം
@lessymollessy5953 ай бұрын
മഞ്ജു വിനെ നല്ല ഇഷ്ടം ആണ്, കാവ്യാ അതിനിടയിൽ കേറി വന്നതിലും ഇഷ്ടക്കേട് ഉണ്ട് but എനിക്ക് ഒരു dbt ഉണ്ട്, മഞ്ജു നെ ദിലീപിന് ഇഷ്ടം അല്ല എന്നു പറയുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല, ഇഷ്ടമല്ലെങ്കിൽ ഭാവനയെ ആക്രിമിച്ച കേസിൽ പ്രതി ആയി വിട്ടു പോയില്ലേ കരുതി മിണ്ടാതിരിക്കേണ്ടേ, തന്റെ കുടുംബം തകർത്തതിന് എന്നു ജനങ്ങൾ പറയുന്നത് എന്തിനു, അപ്പോൾ എത്രമാത്രം സ്നേഹം ഉണ്ടാവും
@nilaamr62292 жыл бұрын
Angodum ingodum oke nadakana kanam aakanak ee kanak thphooo chetta
@geshageorge35672 жыл бұрын
Oru pucham
@sherlythomas64242 жыл бұрын
Now also u have confidence about him
@leenaratheesh83922 жыл бұрын
'' Loka abhinethavu''
@rajeeshkk497014 күн бұрын
ഒരു രാത്രികൊണ്ട് കിട്ടിയത് മറ്റൊരു രാത്രികൊണ്ട് പോയി 🤪