Pradakshinam | Shiva temple Balaramapuram, Thiruvananthapuram district

  Рет қаралды 8,860

Amrita Television

Amrita Television

Күн бұрын

Pradakshinam | Shiva temple Balaramapuram, Thiruvananthapuram district

Пікірлер: 7
@saradha.shanmugam7284
@saradha.shanmugam7284 3 жыл бұрын
Excellent thanks valga valamudan
@navabhvanaarts....1398
@navabhvanaarts....1398 6 жыл бұрын
കൈതോട്ടുകോണത്തെത്താൻ കഴിവതോമഹാഭാഗ്യം കിരാതമൂർത്തിയാംഅച്ഛനെ കാൺമതോമുക്തിദായകം .............ഈക്ഷേത്രത്തിൽആദ്യമായിപുറത്തിറക്കിയഅഞ്ചുഗാനങ്ങളുംഎഴുതാൻകഴിഞ്ഞതുമഹാദേവൻെറകരുണാകടാക്ഷമാണെന്നസന്തോഷത്തോടെ നമസ്കരിക്കുന്നു ................സുരേഷ് വിട്ടിയറം
@sgshiju
@sgshiju 7 жыл бұрын
തെക്കന്‍ കേരളത്തില്‍ പാര്‍വതി സമേതനായി കിരാതമുര്‍ത്തി ഭാവത്തില്‍ വാഴുന്ന ഏക മഹാദേവ ക്ഷേത്രമാണ് കൈതോട്ടുകോണം ശ്രീ മഹാദേവ ക്ഷേത്രം.
@sgshiju
@sgshiju 7 жыл бұрын
വിശേഷ പുജകള്‍ : കാര്യ സിദ്ധിക്ക് വേണ്ടി നടത്തുന്ന ചിന്താമണി പൂജ ( ക്ഷേത്ര തന്ത്രി നേരിട്ട് വന്നു നടത്തുന്നു ) തിങ്കളാഴ്ച വിശേഷാല്‍ അഭിഷേകം, എല്ലാ മാസവും തിരുവാതിര നാളില്‍ നടത്തുന്ന 108 കലശ അഭിഷേകവും മൃത്യുഞ്ജയഹോമവും. പൗര്‍ണമി നാളില്‍ വൈകിട്ട് നടത്തുന്ന അന്നപൂര്‍ണശ്വരി പൂജ , എല്ലാ ചൊവ്വാഴ്ചയും (രാവിലെ 8 മണി ) നടത്തുന്ന മുട്ടറുപ്പു പൂജ. ( ദോഷങ്ങള്‍ അകലാന്‍ )
@sreedivyatvm541
@sreedivyatvm541 6 жыл бұрын
Sir ..ee temple ardhanareeshwara temple ano..njangalk oru nerchayund ardhanareeshwaranu..ath theerkananu...pls rply
@sgshiju
@sgshiju 7 жыл бұрын
തെക്കന്‍ കേരളത്തില്‍ പാര്‍വതി സമേതനായി കിരാതമുര്‍ത്തി ഭാവത്തില്‍ വാഴുന്ന ഏക മഹാദേവ ക്ഷേത്രമാണ് കൈതോട്ടുകോണം ശ്രീ മഹാദേവ ക്ഷേത്രം. മഹാദേവന്‍ കിരാത മുര്‍ത്തി ഭാവത്തില്‍ ശ്രീ പാര്‍വതി ദേവിയും ഒത്തു നില്‍കുന്ന രൂപത്തില്‍ ആണ് ഇവിടെ ആരാധികുന്നത്. ഈ ശിവ പാര്‍വതി സങ്കല്‍പം അത്യപുര്‍വമാണ്. ക്ഷേത്ര ദര്‍ശന സമയം : രാവിലെ 5.30 മുതല്‍ 10 വരെ. വൈകുന്നേരം 5 മുതല്‍ 7.30 വരെ. വിശേഷ പുജകള്‍ : കാര്യ സിദ്ധിക്ക് വേണ്ടി നടത്തുന്ന ചിന്താമണി പൂജ ( ക്ഷേത്ര തന്ത്രി നേരിട്ട് വന്നു നടത്തുന്നു ) തിങ്കളാഴ്ച വിശേഷാല്‍ അഭിഷേകം, എല്ലാ മാസവും തിരുവാതിര നാളില്‍ നടത്തുന്ന 108 കലശ അഭിഷേകവും മൃത്യുഞ്ജയഹോമവും. പൗര്‍ണമി നാളില്‍ വൈകിട്ട് നടത്തുന്ന അന്നപൂര്‍ണശ്വരി പൂജ , എല്ലാ ചൊവ്വാഴ്ചയും (രാവിലെ 8 മണി ) നടത്തുന്ന മുട്ടറുപ്പു പൂജ. ( ദോഷങ്ങള്‍ അകലാന്‍ ) ആയില്ല്യ പൂജ. ക്ഷേത്ര സംബന്ധമായ അന്വേഷണത്തിനു വിളിക്കുക +919497878287, +919497468287 follow us on facebook.com/kaithottukonam.sreemahadevan facebook.com/Kaithottukonam-Sree-Mahadeva-Temple-364843790269270/?ref=br_rs facebook.com/KaithottukonamSreeMahadevaTemple/?ref=br_rs facebook.com/kaithottukonam.sreemahadevatemple.1?ref=br_rs
when you have plan B 😂
00:11
Andrey Grechka
Рет қаралды 61 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
ശിവക്ഷേത്രത്തിലെ പ്രദക്ഷിണം
3:57
when you have plan B 😂
00:11
Andrey Grechka
Рет қаралды 61 МЛН