@@sowdhaminijayaprakash4799 Make one more attempt, you will succeed. Padmanabha Swamy will bless you.👍🙏
@ജയ്ജവാൻ2 жыл бұрын
ഇത്രയും അറിവ് തന്ന അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shammysurendhran262 жыл бұрын
തമ്പുരാട്ടി യിൽ നിന്ന് തന്നെ ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ മഹാ ഭാഗ്യവതിയാണ്🙏🙏🙏🙏🙏
@Suman-l5x1q2 жыл бұрын
അമ്മയുടെ വാക്കുകൾ അതി മനോഹരം . അക്ഷരാർത്ഥത്തിൽ ഈ വിശ്വം മുഴുവനും ആ ശ്രീകോവിലിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്നു. അത് തന്നെയാണ് അതിന്റെ ശ്രേഷ്ഠതയും . എന്റെ ശ്രീപത്മനാഭാ❤️❤️❤️
നല്ല വിവരണം നല്ല അറിവുകൾ നമസ്കാരം ഒന്നും അറിയില്ലായിരുന്നു നന്ദിമ്മേ
@himathandel10252 жыл бұрын
@@gerijamk6955 b I J Just J J J BjJ J
@himathandel10252 жыл бұрын
B J J Hj
@jyothilekshmi53452 жыл бұрын
ശ്രീ പദ്മനാഭ സ്വാമി യെ കാണുവാനുള്ള എന്റെ വളരെ നാളത്തെ ആഗ്രഹം സാധിച്ചു മഹാറാണി തമ്പുരാട്ടി പറഞ്ഞു തന്ന കാര്യങ്ങൾ കേട്ടപ്പോൾ ഭഗവാനെ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നു ശ്രീ പദ്മനാഭ സ്വാമി പ്രണാമം 🙏🙏🙏അമ്മ തമ്പുരാട്ടി പ്രണാമം
@ambilipadmajakumari9752 жыл бұрын
അനന്തപുരിയിൽ വാണരുളുന്ന ശ്രീപത്മനാഭ സ്വാമിയുടേയും മഹാക്ഷേത്രത്തിന്റേയും ചരിത്രം തമ്പുരാട്ടി തിരുമനസ്സിൽ നിന്നും നേരിട്ട് ശ്രവിക്കാൻ കഴിഞ്ഞത് ഭഗവാന്റെ കൃപയും മഹാ ഭാഗ്യവുമായി കരുതുന്നു. പെരുമാളിനും തമ്പുരാട്ടിക്കും ശതകോടി പ്രണാമം.🙏🙏🙏
@valsalamma80682 жыл бұрын
പ്രണാമം പ്രിയപ്പെട്ട അമ്മ മഹാറാണി.🙏. ഒത്തിരി സന്തോഷമാണ് ശ്രീ അനന്തശായി ചരിതം കേൾക്കാൻ. എത്ര കേട്ടാലും സന്തോഷം തന്നെയാണ്.
@nangayyakm54162 жыл бұрын
8
@jayasreepanicker38722 жыл бұрын
ഭഗവൽകാരുണ്യം കേൾക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം നന്ദി നമസ്ക്കാരം അമ്മമഹാറാണി🙏♥️
@lekshmilechu17232 жыл бұрын
ശ്രീ പദ്മനാഭ സ്വാമി.. മഹാപ്രഭോ... കോടി കോടി പ്രണാമം.. അമ്മതമ്പുരാട്ടി.. നന്ദി.. നമസ്തേ.. 🙏🙏🙏
@sujasuja72612 жыл бұрын
തമ്പുരാട്ടി അമ്മ തിരുമനസ്സിന്റെ വാക്കുകൾ ഓരോന്നും മനസ്സിൽ വിങ്ങാലോടെ....... പരിശുദ്ധിയോടെ..... ഏറ്റുവാങ്ങുന്നു 🙏🙏🙏🙏🙏
@kumarann20627 ай бұрын
തമ്പുരാട്ടിയിൽനിന്നും പദ്മനാഭന്റെ കഥ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം... കണ്ണ് നിറഞ്ഞു പോയി.. 🙏
@lohithanviswambharan94702 жыл бұрын
ഇതു കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
@rajanvayalil19552 жыл бұрын
അനന്തപത്ഭനാഭസ്വമി യുടെ കഥ കേട്ടതിൽ വളരെ സന്തോഷം മഹാറാണി നീണാൾ വാഴട്ടെ
@jalajaprasad82782 жыл бұрын
ശ്രീ പദ്മനാഭ അനന്തകോടി പ്രണാമം 🙏🏽🙏🏽🙏🏽തമ്പുരാട്ടി തിരുമനസിന്റെ ഓരോ വാക്കുകളും കണ്ണ് നിറഞ്ഞു കൈ കൂപ്പി മാത്രമേ കേൾക്കാൻ സാധിക്കു ഭഗവാന്റെ ദാസരായി എന്നും കാണണേ... കൃഷ്ണ രാമ നളിന നയന ഭക്ത ലോക ദുരിത ശ മ ന പത്മനാഭ പരമ പുരുഷ രാമ രാമ പാഹിമാം
@narayananvk35732 жыл бұрын
ഭഗവാനേക്കുറിച്ചു് കൂടുതൽ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ ഹൃദ്യമായ അഭിനന്ദനങ്ങൾ!
@damodaranctmdamodaranctm88292 жыл бұрын
തമ്പുരാട്ടി ഭഗവാനെ പറ്റി കൂടുതൽ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. മുജന്മ സുകൃതം 🙏🙏🙏🙏🙏
@lalithakp88162 жыл бұрын
Aaà xx
@dhanalakshmishivaram8895 Жыл бұрын
@@lalithakp8816 q\a\qq1q1q1
@leelapisharody9071 Жыл бұрын
@@lalithakp8816 😊😊😊❤❤❤❤
@bhanumathyvijayan6251 Жыл бұрын
@@leelapisharody9071 😊 min
@mohinidevisarojiniamma7847 Жыл бұрын
Øp
@ushanair19042 жыл бұрын
അനന്തപത്മനാഭ സ്വാമിയുടെ അനുഗഹം എന്നും ഉണ്ടാകാൻ ഭാഗ്യം ഉണ്ടാകണെ ഭഗവാനേ. അമ്മക്ക് നമസ്കാരം. ഭഗവാന്റെ ചരിത്രം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമായി.
@kusalakumari65962 жыл бұрын
Sreepadmanabha jaya jaya bhagavane
@kairalivs552 жыл бұрын
g dt
@chandrikavk62862 жыл бұрын
ുുഉ
@chandrikavk62862 жыл бұрын
8ി888വ്വ
@shajir19712 жыл бұрын
7
@funnfact41392 жыл бұрын
നമസ്കാരം തമ്പ്രാട്ടീ എന്തൊരു ഐശ്വര്യം ആണ് ആ മുഖം സാക്ഷാൽ മഹാലക്ഷ്മി ദേവി മുന്നിൽ വന്ന് ഇരിക്കുന്നത് പോലെ ഈ ജീവിതം മുഴുവൻ ഞാൻ തമ്പ്രാട്ടീയുടെ അടിമയായി ജീവിക്കും അതിന് കഴിയട്ടെ എന്ന് ഞാൻ ജഗദീഷ്ഈശ്വരനോട് മുട്ടിപ്പായി പ്രർത്ഥിക്കുന്നു അതിന് കഴിഞ്ഞില്ലെങ്കിൽ വേണ്ട എനിക്കീ ജീവിതം
@sunithampan71887 ай бұрын
അങ്ങനെ തന്നെ ഞാനും ചിന്തിക്കുന്നു ശിവൻ , ഓരോ ജീവാത്മാവും ആ പരമാനന്ദത്തിലുള്ള ലയനത്തിൻ്റെ പ്രതീകമായി കാണുന്നു - സ്മരിക്കുന്നു. Thanku തമ്പുരാട്ടി🙏
@bhanumenon11732 жыл бұрын
തമ്പുരാട്ടീ! അനന്തകോടി പ്രണാമം !!! ത്താൻ ഭാനുമതി മേനോൻ - ഒരു പാട് ദൂർ ഘടാവസ്ഥയെ തരണം ചെയ്യാൻ പാടുപെടുന്നു ! എനിക്കു കൂടി വേണ്ടി പ്രാർത്ഥിക്കണമേ !
@PraveenPraveen-lu1nz Жыл бұрын
അമ്മ മഹാറാണിയുടെ വാക്കുകൾക്ക് വല്ലാത്തൊരു തീഷ്ണത വല്ലാത്തൊരു സത്യസന്ധത sreepadhmanabh കാത്തു രക്ഷിക്കണേ എല്ലാവരെയും
@radhikabs28482 жыл бұрын
ഹരേ കൃഷ്ണാ 🙏🏻ഭഗവാനെ കുറിച്ച് വിലപ്പെട്ട അറിവ് പകർന്നു നൽകിയതിന് 🙏🏻പ്രണാമം 🙏🏻ഓം ശ്രീ പദ്മനാഭായ നമഃ 🙏🏻
@SavithriSankarАй бұрын
ഇത്രയും വർഷങ്ങൾക്കു ശേഷം കേൾക്കാൻ കഴിഞ്ഞ ഭക്തരും ഇത് വലിയൊരു അനുഗ്രഹമായി കരുതുന്നു..
@sobhanakumari54102 жыл бұрын
ഈ കഥകൾ ഒന്നും അറിയാത്ത എത്രയോ എന്നെപ്പോലെയുള്ളവർ ഉണ്ടായിരിക്കും. ഇത് കേൾക്കാൻ സാധിച്ചത് ഇത്രയും അറിവു പറഞ്ഞു തരാൻ തമ്പുരാട്ടിയെ തിരഞ്ഞെടുത്തതും എല്ലാം ശ്രീപത്മനാഭ സ്വാമിയാരിക്കും. തൃപ്പാദ പ്രണാമം രണ്ടു പേർക്കും. ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.🙏🙏🙏
നമസ്കാരം അമ്മേ നല്ലത് വരട്ടെ പ്രാർത് ഥനയോടെ. എനിക്ക് ഇത് വരെ പദ്മനാഭ സ്വാമി ക്ഷേത്രം കാണാൻ കഴിഞ്ഞിട്ടില്ല. അവിടെ വരാൻ കൊതിയാകുന്നു 🙏🙏🙏
@sundaranmanjapra72442 жыл бұрын
ശ്രീപദ്മനാഭനെക്കുറിച്ചുള്ള ഐതിഹ്യപരമായ അറിവ് പകർന്നുതന്ന തമ്പുരാട്ടിക്ക് പ്രണാമം. എന്നും അവിടുത്തേക്ക് അനുഗ്രഹം ലഭിക്കട്ടെ.
@pushpavallySankarАй бұрын
ശ്രീ പത്മനാഭ നമസ്തേ🙏 അമ്മ മഹാറാണിയിൽ നിന്നും ഇത്രയും ഹൃദയ സ്പർശിയായ ഭഗവാൻ്റെ കഥകൾ കേൾക്കാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹം കൊണ്ടു മാത്രമാണ്. അനന്തശായി ശ്രീ പത്മനാഭ അനുഗ്രഹി ക്കേണമേ നമസ്തേ🙏🌹🙏
@krishnakumarik33342 жыл бұрын
തിരുമനസ്സിനു നമസ്ക്കാരം എത്രകേട്ടാലും മതിയാവാത്ത ഭഗവൽ കഥകൾ ഇതു കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം രണ്ടു തവണ കാണാൻ ഭാഗ്യമുണ്ടായി ഇനിയും കാണാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർഥിക്കുന്നു
@manjug51212 жыл бұрын
🙏🙏ഏകാദശിക്ക് മയിൽ പീലി കൊണ്ട് പൂക്കൾ മാറ്റുന്നതുകണ്ടു അമ്പാടി കൃഷ്ണനെ കാണാൻ പോകുക യായിരുന്ന തമ്പുരാട്ടിയെയും കണ്ടു ഇത്രയും വലിയ അറിവു പകർന്നുതന്ന തമ്പുരാട്ടിക്ക് ഒരായിരം നന്ദി 🙏🙏🙏🙏
@beenakv31092 жыл бұрын
അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏🙏 അങ്ങേക്കും ഞങ്ങൾക്കും പുണ്യദായകം ...... ഇത് കേൾക്കാൻ സാധിച്ചത് തന്നെ മഹത് പുണ്യം...... 🙏🙏🙏 ഇനിയും ഇതുപോലുള്ള അറിവുകൾ ഞങ്ങൾക്കായ് പങ്കുവക്കണമെന്നൊരപേക്ഷ 🙏🙏🙏🙏🙏🙏🙏
@sujathasurendran55782 жыл бұрын
ഈ അറിവ് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🙏🙏
@lathakrishnan2114 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushajayakumar5562 жыл бұрын
🙏🏻തമ്പുരാട്ടി. ഭഗവാന്റെ കാര്യങ്ങൾ എത്ര ഭംഗിയായി പറഞ്ഞു തന്നു, നന്ദി. എപ്പോഴും ശ്രീ പദ്മനാഭന്റെ അനുഗ്രഹം ഏവരിലും ഉണ്ടായിരിക്കട്ടെ 🙏🏻
@akhilb89302 жыл бұрын
അറിവ് പകരുമ്പോൾ ♥️♥️♥️
@ponammanair5608Ай бұрын
തമ്പുരാട്ടിക് പ്രണാമം, ചക്കുവരക്കൽ മംഗലാത്തുകാവ് ശ്രീ ബുവനേശ്വരി ക്ഷേത്രത്തിൽ വച്ചു ഞാൻ അമ്മയെ കണ്ടു അമ്മയെ സ്വീകരിക്കാൻ എനിക്കു ഭാഗ്യം ഉണ്ടായി. Kshethrathilപോകുമ്പോൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. കൊട്ടാരത്തിൽ ഇന്നുള്ള എല്ലാവരെയും ഭഗവാൻ എല്ലാ അനുഗ്രഞങ്ങളും നൽകട്ടെ, പ്രാർത്ഥിക്കുന്നു ശ്രീ പദ്മനാഭ സ്വാമിയേ ശരണം ശരണം 🌹🙏
@bindumurali34902 жыл бұрын
തമ്പുരാട്ടിയിൽ നിന്നു തന്നെ ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.. ശ്രീപദ്മനാഭാ ശരണം 🙏🙏
@chithrasai91002 жыл бұрын
Atmarama
@sathiabhamavelayudhan2172 Жыл бұрын
@@chithrasai9100 ല്ല Lll
@saradaambikadevi1760 Жыл бұрын
@@chithrasai9100 ½¹¹¹¹is 4
@vinodpb22564 ай бұрын
Vinod
@dr.sreedevit.g.54532 жыл бұрын
തമ്പുരാട്ടി വളരെ അധികം സന്തോഷം ഉണ്ട് നന്ദിയും ഉണ്ട് അറിയില്ലാത്ത ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ ശ്രീ പദ്മനാഭന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹
@ushaunnikriahnan76202 жыл бұрын
ശ്രീ പദ്മനാഭ ഇതൊക്കെ കേൾക്കാൻ സാ ധി ച്ചത് തന്നെ അവിടുത്തെ അനുഗ്രഹം 🙏🙏🙏🙏
@vijayakumarp81542 жыл бұрын
Pranam great thamburatti
@SinduSajeev-oq7no Жыл бұрын
ശ്രീ പദ്മനാഭൻ സാമി ക്ഷേത്രത്തിൽ വന്നിരുന്നു
@rajaniks26622 жыл бұрын
വരെ നന്ദി അമ്മേ ഇനിയും കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരണേ നാരായണ നാരായണ നാരായണ 🙏🙏🙏
@sreeharisreepathmanabhan45492 жыл бұрын
🙏🙏ഓം ശാന്തകാരം ഭൂജഗശയനം പത്മനാഭം സുരേശം🙏🙏
@lalithammas32782 жыл бұрын
Ohm Namom Narayanaya🙏
@lekhan28002 жыл бұрын
Sree padmanabha 🙏🙏🙏
@geethavijayan48302 жыл бұрын
തമ്പുരാട്ടികക് ആയുരാരേഗൃ സൗഗൃം തരട്ടെ എന്ന് ഭഗവാനേടേ പ്രാർത്ഥികകുനനു നമസ്കാരം🙏🙏🙏🙏
@jayabhadran79052 жыл бұрын
മഹാഭാഗ്യം അമ്മേ ഇത് ശ്രവിക്കാൻ സാധിച്ചതിൽ നന്ദി ഭഗവാനെ ❤.
@subharajan23182 жыл бұрын
Proud to be born at Tvm...the land of our lord Sri..Padmanabha Swamy...and stays close to the temple..love and respect u very much mam..
@chiccammachix70692 жыл бұрын
Yes, proud to be born as Trivian'. Trivandrum
@leelaka91872 жыл бұрын
അമ്മയുടെ വാക്കുകൾ മനസ് നിറച്ചു ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏👍👍👍
@P1nkY852 Жыл бұрын
Tvm enik oru positive vibe thanna place anu..Unforgettable days.
@satheeshkumarunnithan8863 Жыл бұрын
ഈ കാര്യ ങ്ങൾ വളരെ ദീവ്യമായ അനുഭവത്തോടെ തന്റെ ഹൃദയത്തിൽ നീ ന്നും വാക്കുകളായി - സരളമായി - മധുരമായി പുറത്ത് വരുന്ന തും ശ്രീ ഭഗവാൻ അനുഗ്രഹിക്കുന്നു പറയുന്ന അമ്മയും , കേൾവിക്കാരും ഒന്നായി മാറുന്നു ഭക്തി ശ്രോതസ്സിൽ !
@sajico65642 жыл бұрын
ശ്രീ പത്മനാഭ ക്ഷേത്ര വിശേഷങ്ങൾ പറഞ്ഞു നൽകിയതിന് നന്ദി. പ്രണാമം. തലമുറകളിലേക്ക് ഈ അറിവുകൾ സാവിസ്തരം നൽകുവാൻ ഒരു ഗ്രന്ഥം രചിച്ചാൽ നന്നായിരിക്കും. സാങ്കേതിക വളർച്ച എത്ര ഉണ്ടായാലും പുസ്തക രൂപേണ ഉള്ള വായന ആകും ഇതുപോലെ ഉള്ള വിഷയങ്ങളിൽ നല്ലത്.. ഈ വിവരണത്തിന് ഇടയിൽ തന്നെ അമ്മ സമയ പരിമിതിയെപ്പറ്റി പറയുക ഉണ്ടായി.ആയതിനാൽ ഒരു പുസ്തകം തയാറാക്കുന്നതാവും നല്ലത് അങ്ങയുടെ അറിവും, മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന അറിവുകളും ചേർത്ത നൽകിയാൽ വരും തലമുറക്ക് വലിയ അനുഗ്രഹം ആകും ഭഗവാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും ഇനിയും കനിഞ്ഞു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@suseelats62382 жыл бұрын
ഹരേ കൃഷ്ണ 🙏🏻ഒരറിവും ഇല്ലായിരുന്നു തമ്പുരാട്ടി എല്ലാം വ്യക്തമായി പറഞ്ഞു തന്നു നന്ദി നമസ്കാരം തമ്പുരാട്ടി 🙏🏻🙏🏻🙏🏻🙏🏻
@bindupillai58832 жыл бұрын
നമസ്കാരം മഹാറാണി തിരുമനസ്സേ. ശ്രീ പദ്മനാഭസ്വാമിയുടെ തിരുസന്നിധിയിൽ കൈകൂപ്പി തൊഴുത് നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതിയാണ് അനുഭവിച്ചത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
@sprinklethridev80112 жыл бұрын
ഒരുപാട് സന്തോഷം ഇനിയും ഒരുപാട് കേൾക്കണം ഭഗവാനെ കുറിച്ച്
@sethulakshmip6551 Жыл бұрын
അമ്മ മഹാറാണി യിൽ നിന്നും ശ്രീ പദ്മനാഭ സ്വാമിയേ പറ്റി കേൾക്കാൻ സാധിച്ചത് കോടി കോടി കോടി പുണ്യം കോടി കോടി കോടി നന്ദി 🙏🙏
@Rema1965unni2 жыл бұрын
തമ്പുരാട്ടി മനോഹരമായി ശ്രീ പദ്മനാഭസ്വാമിയുടെ ശ്രീ കോവിൽ നെ എല്ലാം അറിയാൻ പറ്റി. ഭഗവാൻ എന്നും എല്ലാവർക്കും തുണയാവട്ടെ 🙏🏻🙏🏻🙏🏻
@unnimenon88522 жыл бұрын
അധികമാർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന തമ്പുരാട്ടിക്കു വന്ദനം... ശ്രീ പദ്മ നാഭന്റെ മണ്ണിൽ പിറന്ന എല്ലാവരും പുണ്യം ചെയ്തവരാണ്..... ഓം.. നമോ ഭഗവതേ വാസുദേവായ.... 🙏🙏
@sameemapv44012 жыл бұрын
Very good information thanks ammaaa
@SyamalaRaghunathАй бұрын
നമസ്കാരം തമ്പുരാട്ടി എന്റെ ശ്രീ പദ്മനാഭ സ്വാമി അവിടുത്തെ ദർശന ഭാഗ്യം എന്നാ ഉണ്ടാകുക. എത്രയോ വർഷങ്ങൾ മുൻപേ അവിടെ എത്തി അങ്ങയെ ഒരു നോക്ക് കാണാൻ സാധിച്ചിരുമ്മു. പക്ഷെ അതിനു ശേഷം എന്റെ പ്രാരാബ്ദം കാരണം അതിനു സാധിച്ചില്ല. ഇന്ന് വളരെ യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കമ്ത്ത്. തമ്പുരാട്ടി രണ്ടു വർഷം മുൻപേ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഈ നിമിഷം കേട്ടു. വളരെ അറിവ് പകർന്നു തന്നു. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. തമ്പുരാട്ടിക്ക് നന്മകൾ നേരുന്നു. ഇപ്പോൾ എന്റെ ഭഗവാനെ ഒന്നു ദർശിക്കാൻ ഉള്ള ആഗ്രഹം കൂടുതൽ ആയി. എന്റെ ശ്രീ പദ്മനാഭ സ്വാമി എത്രയും പെട്ടന്ന് ഈ ഏഴയുടെ ആഗ്രഹം സാധിപ്പിച്ചു തരാൻ kanivuntaakane
@trishalx2 жыл бұрын
Dearest Thamburatty. It was indeed a blessing to listen to the ithihas of Sri Padmanabha Swami temple. Thank you..
@seethalakshmihariharan189 Жыл бұрын
നമസ്തേ തബുരാട്ടി. വിവരണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. താങ്കൾക്ക് സുഖമെന്ന് കരുതുന്നു. ആയുരാരോഗ്യമായി ഇരിക്കാൻ സ്വാമി തീർച്ചയായും അനുഗ്രഹീക്കും.
@krishnankuttyn13212 жыл бұрын
അനന്തപദ്മനാഭസ്വാമി എല്ലാവരേയും അനുഗ്രഹിക്കട്ടെ!
@KumariSubran-jt7hk6 ай бұрын
എന്റെ ശ്രീപത്മനാഭ അങ്ങയെ പറ്റിയുള്ള ഈ അറിവുകൾ തമ്പുരാട്ടിയിൽ നിന്നും കേ ൾക്കാൻ സാ ദിച്ചതിൽ വളരെ അധികം സന്തോഷം 🙏🙏🙏🙏
@lakshmisharmilakshman78152 жыл бұрын
അഖിലാണ്ടകോടി ബ്രമഹാണ്ട നായകാ...........ശ്രീ പത്മനാഭസ്വാമി...........ശരണം.... എന്റെ ജീവനെ നാഥാ..........നീയെ അഭയം........
@sushamaprakash1620 Жыл бұрын
🙏ശ്രീപദ്മനാഭസ്വാമിക് അനന്തകോടി നമസ്കാരം 🙏❤🌹🌿🌷🙏 ഭഗവാനെ കൂടെയുടെന്നുബോധം തരേണമേ 🙏❤🌹🌿🌷🙏
@Anusarath4 Жыл бұрын
ശ്രീ പദ്മനാഭ ജയം🙇🏻♀️❤️
@VijayKrishnan-b9w Жыл бұрын
Om namo narayanaya nama. ഞാൻ കുടുംബ സമേതം എനിക്ക് 5വയസ്സുള്ളപ്പോൾ ഭഗവാനെ കണ്ടിട്ടുണ്ട്. ഇന്നും എന്റെ മനസ്സിൽ ആ ചിത്രം തെളിഞ്ഞു നിൽക്കുന്നു.
@wonderla1002 жыл бұрын
🙏🙏🙏ഓം നമോ നാരായണായ, om sree padmanabhaya, ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ...ശ്രീ ഗുരുവായൂരപ്പാ ശരണം ഭഗവാനേ, ഭക്തവത്സലാ, കാത്തോളണേ...🙏🙏🙏💗💗💗 🕉️🙏🙏🙏
@chirakkalkvarmavarma3725Ай бұрын
🙏🙏🙏 പ്രണാമങ്ങളോട!!! ജ്ഞാനത്തിൻറ്റെ കേന്ദ്രബിന്ദുവായ വിഷ്ണു ഭഗവാനാണ് ശ്രീപത്മനാഭസ്വാമി!!!" ശ്രീപത്മനാഭസ്വാമി"!!! -----ശുഭമസ്തു!!!----
ഇത് വരെ അറിയാത്ത ഭഗവാന്റെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഭാഗ്യം നന്ദി thamburatti
@sethulakshmi64352 жыл бұрын
അമ്മേ ഇതു കേൾക്കാൻ സാധിച്ചതുതന്നെ മഹാ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@baimmavayichakadhakalseeth14352 жыл бұрын
മഹാറാണി തിരുമനസ് എത്ര എളിമയോടെ ഇത്രയും പറഞ്ഞുതന്നു നമസ്കാരം അമ്മേ
@josemangalamkunnel1689 Жыл бұрын
എല്ലാം തമ്പുരാട്ടിയുടെ നാവിൽനിന്നും കേൾക്കാൻ സാധിക്കുന്നത് ഈ തലമുറക്ക് ഒരു ഭാഗ്യം തന്നെയാണ്.. അങ്ങേക്ക് എല്ലാ ദൈ വാ നു ഗ്രഹങ്ങളുംനേരുന്ന്.
@valsalamurali63782 жыл бұрын
ഭഗവാന്റെ സാക്ഷാൽ ശ്രീ പത്മനാഭന്റെ കഥകൾ കേട്ട് കുളിരുകൊരുന്നു അമ്മേ മഹാ ഭാഗ്യം. ശ്രീപത്മനാഭ രക്ഷിക്കണേ ഇനിയും ഇങ്ങനെയുള്ള അറിവുകൾ കേൾക്കാനും അനുഭവിക്കുവാനുമുള്ള ഭാഗ്യം നൽകണേ പത്മനാഭ ശരണം 🙏🙏🙏
@ambikasivaraman89662 жыл бұрын
അമ്മേ ബാഗവൻ്റെ കാൽക്കൽ നമസ്കരിക്കുന്നു മധുരം വചനം
@harilalmp73072 жыл бұрын
ഓം ശ്രീ പത്മനാഭ സ്വാമി ശരണം 🙏🙏🙏🙏 നമസ്കാരം അമ്മ തമ്പുരാട്ടി💞💞💞
@DeviBjp-tb3zy Жыл бұрын
Thanku princes we all pray for TVM royal family s safe and care.ur knowlege is great.i studied in all saints college in 1974.from that time I used go our padmanabha temple.once we met in Patton palace ur maneger varma also.nw iam settiled in Idukki dist.if I visit TVM I com to meet u.princes.
@DeviBjp-tb3zy Жыл бұрын
Take care.
@1122madambutterfly2 жыл бұрын
Thank you for sharing the inside stories of Sri Padmanabha Swamy which may not have been in the public domain. As a resident of Thiruvanthapuram, the city's simplicity and religiosity can be attributed to the royal family's deep faith . Many things have changed over the years but glad that the Royal family is continuing the sacred tradition of being Padbhanabhadasan and and being a Guide to the beautiful city.
@OpOp-ke6ik Жыл бұрын
. Pl
@anithagopinath23962 жыл бұрын
തമ്പുരാട്ടിക്ക് നന്ദി ഇത്രയും പറഞ്ഞു തന്നതിന് ഓം നമോ ഭഗവതേ വാസുദേവായ 🙏
@ambikadevi992 жыл бұрын
തമ്പുരാട്ടിയമ്മക്കെ എന്റെയും എന്റെ കുടുംബത്തിന്റെയും നമസ്കാരം....
@shreyamurugan8113 Жыл бұрын
കാണാൻ ആഗ്രഹമായിരുന്നു, അറിയുവാനും. അവിടുത്തെ വിവരണം തന്നെ കേൾക്കാൻ ഭാഗ്യം ലഭിച്ചു. സന്തോഷം ഉണ്ട്.ഭഗവാനെ നമിക്കുന്നു. തമ്പുരാട്ടി സ്നേഹ സന്തോഷം.
@pleasejayakrishna78452 жыл бұрын
കാണുമ്പോൾ കേൾക്കുമ്പോ ഴും സന്തോഷം
@prasannasreedharan57112 жыл бұрын
Mylordpranamam
@billuChottu77 Жыл бұрын
തമ്പുരാട്ടി എത്ര നന്നായിട്ടാണ് ഭഗവാനെക്കുറിച്ച് പറഞ്ഞ് തരുന്നത്.. വളരെ സന്തോഷം
@vbzish2 жыл бұрын
പ്രണാമം 🙏...ഈ അറിവുകൾ പകർന്നു തന്നതിനു വളരെ നന്ദി...
@VikasKesavan4 ай бұрын
കൃപയാ പാലയ ശൗരേ 🙏 .. ആ മണ്ണിൽ ജനിച്ചുവളരാനുള്ള മഹാഭാഗ്യം കിട്ടിയതിൽ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു .. തന്നെ നടക്കാൻ പഠിക്കും മുൻപ്, അച്ഛന്റെ കയ്യിലിരുന്ന് ശീവേലിക്ക് പോയിത്തുടങ്ങി! ഒരിക്കലും മങ്ങാത്ത ഓർമ്മകൾ..!
ശ്രദ്ധയോടെ കെട്ടിരുന്നപ്പോൾ തമ്പുരാട്ടി കേരളത്തിലുള്ള ബാക്കി തിരുപ്പത്തികൽബപറയും എന്ന് കാതോർത്തു. നിരാശയായി. എന്തൊരറിവാണ് തമ്പുരാട്ടി നൽകുന്നത്. തമ്പുരാട്ടി ദീർഘകാലം നമുക്ക് ഇത്തരം അറിവ് പ്രദാനം ചെയ്യാൻ പദ്മനാഭ സ്വാമി anugrahikkattae🙏🏻🙏🏻🙏🏻🙏🏻🙏🏻
@kairali27582 жыл бұрын
ശ്രീ പദ്മനാഭ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinchuks51802 ай бұрын
Ente sree padmanabha swaami angaye darshikan manasu kothikkunnu.....🙏🙏
@parameswaranpm83542 жыл бұрын
Sacred Well Explained ,Namasthe Princess....Sree Padmanabha.. Hari Om
@rejanisakthi13062 ай бұрын
Ente Swami kodi kodi pranamam ❤
@anilanil71452 жыл бұрын
Very good and informative Speech
@jayasreep8197 Жыл бұрын
ഭഗവാന്റെ പുണ്ണ്യമായ വിവരങ്ങൾ പങ്കുവെച്ച തമ്പുരാട്ടിയ്ക് പുണ്യം ഉണ്ടാവട്ടെ
@arunvydianathan252 жыл бұрын
കോടി നമസ്കാരം For preserving the temple, for preserving the culture, for preserving the traditions The travancore family is an inspiration for all Sanatana Dharma
@vinumr69562 жыл бұрын
അനന്തപത്മനാഭൻ്റെവിശേഷങ്ങൾ തമ്പുരാട്ടിയിലൂടെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 🙏🏿🌹 ശ്രീ പത്മനാഭസ്വാമി ശ്രീ പത്മനാഭസ്വാമി 🙏🏿🙏🏿🙏🏿🙏🏿🙏🏿
@Lalitha6532 жыл бұрын
Ni in
@shobhanat938 Жыл бұрын
M
@rukupk44102 жыл бұрын
വളരെ നന്ദി തമ്പുരാട്ടി ഈ അറിവുകൾ പങ്കുവെച്ചതിനു
@girijakumariks432 жыл бұрын
Thank you Amma
@anithajayakumar77232 жыл бұрын
ശ്രീ പത്മനാഭാ അനന്തകോടി പ്രണാമം.ഇത് കേൾക്കാൻ സാധിച്ചതുതന്നെ വലിയ പുണ്യമായി കരുതുന്നു. 🙏🙏🙏
@meenakumari8572 жыл бұрын
Ammayude e prabashanam kelkan patiyathu valiya oru anugrahamayi thonunu ammaku namaskaram vishnudevante anugraham aammakuvenduvolm undenullathu ethiloode knan kazhiyunu
@sivaramannp5012 жыл бұрын
ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഞങ്ങളെ രക്ഷിക്കണേ
@ambikal1685 Жыл бұрын
Harea Rama Harea Krishna om namo narayana ante padmanabha
@jyotisprakash25372 жыл бұрын
Amma, we were a part of your happiness during the verdict. Though not born and brought up in Kerala I feel so connected to the blissful explanation. Each temple in this Parshurama Bhoomi must be explained for this generation to understand the vast expanse of cosmic consciousness embodied in these temples
@GeethaGeetha-zq3zd2 жыл бұрын
Jlj
@GeethaGeetha-zq3zd2 жыл бұрын
Wa alaikum
@GeethaGeetha-zq3zd2 жыл бұрын
HV
@udayansahadevan17152 жыл бұрын
ശ്രീ അനന്തപദ്മനാഭന്റെ അനുഗ്രഹം എല്ലാജീവജാലങ്ങളിലും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@chandravverrybeutyful20042 жыл бұрын
അമ്മ ക്ക് നമസ്കാരം 🙏🙏🙏
@ank74232 жыл бұрын
ഇത് കേൾക്കാൻ സാധിച്ചത് തന്നെ സുകൃതം . തമ്പുരാട്ടിക്കും ഇ ചാനലിനും നന്ദി
@parvathyviswanath92022 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹
@unnimayarohit Жыл бұрын
ഭാഗവനെ പറ്റിയുള്ള കാര്യങ്ങൾ കേട്ടാലും കേട്ടാലും മതി വരില്ല 🙏
@sethulakshmi64352 жыл бұрын
ശ്രീ പദ്മനാഭ സ്വാമിയേ 🙏🏻🙏🏻🙏🏻കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vidya.s64282 жыл бұрын
Amma Bhagavanekuriche parajathe kelkkan Sadhichathu Maha Bhagyam Ayi karuthunu😍😍😍🙏🏻🙏🏻🙏🏻🙏🏻.Thanks Ammaa😍😍🙏🏻🙏🏻🙏🏻🙏🏻