@@MRSKITCHEN21ഈ ജനങ്ങൾ നികുതി കൊടുക്കാൻ തുടങ്ങിയത് 10കൊല്ലം കൊണ്ട്ഒന്നും അല്ലല്ലോ ഇതിനു മുന്നേ ഉള്ള നികുതി പണം ഓക്കേ അവിടെ പോയി. ഭരിക്കാൻ അറിയാവുന്നവന്റെ കൈയിൽ ഭരണം കൊടുക്കണം എന്ന ബോധം ജനങ്ങൾക്കുഉണ്ടായതിന്റെ ഫലം ആണ് അന്ന് ഭരിച്ചിരുന്നവർ ഇപ്പോഴും പ്രതിപക്ഷമ് മായിരിക്കുന്നത് 😄
@anandvenkiteswaran29 күн бұрын
Kerala people brilliant this is our brand👍🙏
@tomthomas39867 күн бұрын
എല്ലാ അനുകൂല്യവും ഞങ്ങൾ വാങ്ങും... ബട്ട് വോട്ട് അത് ഞമ്മന്റെ ആൾക്ക്... 🤗
@niyasniyas17702 ай бұрын
പ്രധാന മന്ത്രി മുദ്ര ലോൺ മെഡിക്കൽ സ്റ്റോർ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ ബിജെപി ഗവണ്മെന്റ് ചെയ്തു
@ajesh09352 ай бұрын
എന്ത് ചെയ്തിട്ടെന്താ കാര്യം കുറ്റം മാത്രമേ ഉള്ളു
@flyingtoemiratesvlogs3538Ай бұрын
മോദിയുടെ പുതിയ പതിപ്പാണ് സുരേഷ് ഗോപി
@flyingtoemiratesvlogs3538Ай бұрын
തൃശൂർ റെയിൽവേ സ്റ്റേഷൻ ഇന്റർനാഷണൽ എയർപോർട്ട് മാതൃകയിൽ വരുന്നു തൃശൂർ ഇന്ത്യക്ക് തന്നെ ഒരു അഭിമാനനേട്ടമാകും
@flyingtoemiratesvlogs3538Ай бұрын
അതുപോലെ തൃശൂർ ആകാശപ്പാതാ fully air conditioned വന്ന് നമ്മുടെ എറണാകുളം എന്തുണ്ട് അഭിമാനിക്കാൻ നല്ല റോഡ് ഉണ്ടോ മുഴുവൻ ദുർഗന്ധം വമിക്കുന്ന അഴുക്കുചാലും മുട്ടോളം ആഴത്തിൽ കുഴിയെടുത്ത റോഡുകളും
@jyothishj900717 күн бұрын
വളരെ നല്ല കമന്റ് ❤❤
@Rajeswari.L2 ай бұрын
ഇവിടത്തെ മാധ്യമങ്ങൾ ഇത് ഒന്നും പറയില്ല കാരണം പാവങ്ങൾ രക്ഷപെടും മോദി ഇഷ്ടപെടും അത് സഹിക്കാൻ പറ്റില്ല ഇവർക്കൊന്നും
@laluijk682328 күн бұрын
മോദിജി എന്നും എല്ലാവർക്കുമൊപ്പം.... 👍
@Kozhikodenrickshaw2 ай бұрын
ഈ പദ്ധതിയെക്കുറിച്ച് ഓട്ടോകാരൻ ചാനലിലൂടെ പറഞ്ഞുതന്നതിന് അഭിനന്തനങ്ങൾ
@Autokaran2 ай бұрын
ഹായ് മച്ചാനെ സുഖമല്ലേ എവിടെയാണ് മച്ചാനെ😂😂😂 നമുക്ക് ഉടനെ തന്നെ കാണണം ❤️
@Kozhikodenrickshaw2 ай бұрын
@@Autokaran തീർച്ചയായും☺️🥰
@mujeebrahman79562 ай бұрын
@@Kozhikodenrickshaw നിങ്ങൾ ഒന്നിക്കൂടി വിശദമായി ഈ വീഡിയോ റീ ഷൂട്ട് ചെയ്ത് അപ്പ് ലോഡ് ചെയ്യണം
@Kozhikodenrickshaw2 ай бұрын
@@mujeebrahman7956 ഞാൻ ഒന്ന് അന്വേഷിക്കുന്നുണ്ട്.കോഴിക്കോട് ആരെങ്കിലുമുണ്ടോ എന്ന്☺️
@Autokaran2 ай бұрын
@@mujeebrahman7956 ok ഉടനെ തന്നെ ചെയ്യാം 👍
@sundarlokesan34652 ай бұрын
മോദി യുടെ pmay, മുദ്ര ലോൺ, പിഎം സ്വാനിധി, പിഎം കിസാൻ തുടങ്ങിയ പദ്ധതി കൾ ഏറ്റവും കൂടുതൽ പ്രയോജന പ്പെടുത്തിയത് ഇവിടത്തെ ന്യൂനപക്ഷ സമൂഹം, വോട്ട് മോദിക്ക് കൊടുക്കില്ല.
@shamseerali52964 күн бұрын
അവർക്ക് അവരുടെ അവകാശം കൊടുത്തതിന് പകരം വോട്ട് കൊടുക്കണം എന്നില്ല
@@shamseerali5296തന്നെ തന്നെ അവരുടെ അബകാശം തന്നെ.... മറ്റാരും അനുവദിച്ചു കൊടുക്കാത്ത അഫകാശം .. എല്ലാവരും സ്വന്തം വീട്ടിൽ കൊണ്ടുപോയിരുന്ന അബകാശം .... ഒന്നു പോടെ അപഹാസി.
@RajendraNanu-k7z19 күн бұрын
സഹോദര ഈ ന്യൂസ് അറിച്ചതിന് ബിഗ് സല്യൂട്ട് പിന്നെ ഇനിയും പാർട്ടി നോക്കരുത് നല്ല കാര്യം ചെയ്തു തരുന്ന പാർട്ടിയോട് കൂടി നിന്ന് ഭരണം കൊടുക്കണം
@vivekkrishna22002 ай бұрын
Woww...❤️❤️ ഇങ്ങനെയുള്ള central govt പദ്ധതികൾ ഒന്നും കേരളത്തിൽ ആർക്കും അറിയില്ല...
@Govinda-Mamukoya7 күн бұрын
കാരണം കേരളത്തിലെ BJP മോഴകൾ
@VijilaVk-r8j2 ай бұрын
സ്കീം എല്ലാം മേടിച്ചാലും വേട്ട് അത് ചെയ്യൂല. അത് ഗണ്ടി മോനേ ചെയ്യൂ.
@MRSKITCHEN21Ай бұрын
സ്കീം,, നികുതി പണം ആണ്,, 😂
@ArdraamVlogs25 күн бұрын
എന്നിട്ടെന്തെ ഇതിന് മുൻപ് മറ്റുള്ളവർ ഭരിച്ചിരുന്നപ്പോൾ ആരും നികുതി അടച്ചിരുന്നില്ലേ@@MRSKITCHEN21
@arunjithl677721 күн бұрын
@@MRSKITCHEN21 കോൺഗ്രസ് രാജ്യം ഭരിച്ചപ്പോൾ ഇതുപോലെ വല്ലോ കിട്ടിയോ കോയ... അന്ന് നിങ്ങൾ നികുതിക്ക് പകരം കുനിഞ്ഞു നിന്ന് കൊടുക്കുവായിരുന്നോ
@MRSKITCHEN2121 күн бұрын
@@arunjithl6777 സ്കീം കിട്ടിയാൽ വോട്ട് ചെയ്യുക എന്ന് ആണ് എങ്കിൽ ഇന്ന് ഇന്ത്യ യില് കോൺഗ്രസ് മാത്രമേ കണൂ,,, ബിജെപി വിറ്റ് പുട്ടടിക്കുന്നത് എല്ലാം കോൺഗ്രസ് ഗവെണ്മെറ്റ് കൽ ഉണ്ടാക്കിയത് ആണ്,,,😬😁🤗 ഒരു മാതിരി പൊളിറ്റിക്കൽ അവല്ലേ സംഗി
@rafeeqrafi170212 күн бұрын
വോട്ട് ചെയ്യാൻ ആണോ ക്യാഷ് കൊടുത്തത് 🤣🤣🤣🤣
@BenoyMa2 ай бұрын
ഒത്തിരി സ്കീം ഉണ്ട് ജനങ്ങളെ ആരും ഒന്നും അറിയുന്നില്ല
കേ ജെ പി അല്ലേ അരമന നിരങ്ങികൾ വല്യ മതേതരക്കാരാകാൻ ഉള്ള മത്സരത്തിലാ, പിന്നെവിടാ ഇതൊക്കെ അറിയിക്കാൻ നേരം
@Tigertiger-x7cАй бұрын
പബ്ലിസിറ്റി ചെയ്താൽ വോട്ട് കിട്ടും വോട്ട് കിട്ടിയാൽ എംഎൽഎ ആവും എംഎൽഎ ജോലി ചെയ്യണം അതിലും ഭേദം കണ്ടവനെ പറ്റിച്ചു കേന്ദ്രത്തിലേക്ക് കിട്ടുന്ന പണം തടിച്ചു നടന്ന അത്ര സന്തോഷം
@balachandrannair996019 күн бұрын
അപ്പോൾ തമ്മിൽ തല്ലാൻ സമയം കിട്ടില്ല
@Bhaskaran1967Kutty2 ай бұрын
സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്പെടും ഇന്നത്തെ വീഡിയോ👍
@Autokaran2 ай бұрын
താങ്ക്സ് സുഹൃത്തേ വീഡിയോ ഇടാൻ കൂടുതൽ പ്രചോദനം നൽകുക ഈ കമന്റ് കാണുമ്പോൾ ❤
@kannanamrutham88372 ай бұрын
പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വേണ്ടിയുള്ള വീഡിയോ
@haridasankv77932 ай бұрын
മോഡിയുടെ പദ്ധതി എന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്ന ഇവിടെത്തെ രാഷ്ട്രീയക്കാരും കുറേമതാവാദികളും ഉള്ളത് കൊണ്ട് ഒന്നും ജനം അറിയില്ല ഇവിടെത്തെ മാധ്യമങ്ങേൽ അതിലും കഷ്ട്ടമാണൂ
@Autokaran2 ай бұрын
@@haridasankv7793 ഒന്നും ആരും അറിയാതെ പോകുന്നു വളരെ കഷ്ടം
@fazpa89632 ай бұрын
മോഡിയുടെ പദ്ധതിയല്ല.. ഭാരത് പ്രധാന്‍ മന്ത്രീടെ പദ്ധതി.. Ok..😂. എതായാലും നല്ലകാര്യം ആണ് കിട്ടുകയാണേല്‍.. സബ്സീഡിയില്‍ ഒരു ബ്രഷ് കട്ടര്‍ വാങ്ങീട്ട് 8 മാസമായി. ഇതുവുരെ കിട്ടിയില്ല അത്കൊണ്ട് പറഞ്ഞതാണ്..😂
@INDIANBROTHERHOOD1002 ай бұрын
@@fazpa8963 എനിക്ക് അറിയാവുന്ന പത്ത് പതിനൊന്ന് പേർക്ക് ഈ പറയണ പുല്ല് വെട്ടി യന്ത്രം ലഭിച്ചു . 3 മാസമേ പിടിച്ചുള്ളു
@RyanJackson-mh4bsАй бұрын
@@Autokaran അറിയുന്നുണ്ട് എല്ലാവരും. .പക്ഷേ ആരും തിരക്കാതത് ശരിക്കും ഈ പദ്ധതി കൊണ്ട് വന്നത് ആരെന്നാണ് .. കാരണം നിങ്ങൾക്ക് വിശക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ഒരു ബിരിയാണി തരാനുള്ള വകുപ്പ് ഉണ്ടാക്കുന്നു എനിക്ക് ശേഷം വന്ന ഒരാള് അതിൻ്റെ പേര് മാറ്റി കോഴി ചോറ് മസാല എന്നാക്കി നിങ്ങൾക്ക് തരുന്നു .. അപ്പോ നിങ്ങൾക്ക് വിശപ്പുണ്ടെന്നു മനസിലാക്കി അത് തന്ന ഞാനോ അതോ അതിൻ്റെ പേര് മാത്രം മാറ്റി തന്ന പിൻഗാമിയെ ആണോ നിങൾ ഓർക്കേണ്ടത് ??
@anandvenkiteswaran29 күн бұрын
Correct
@noufalkpc786415 күн бұрын
ഈ ചാനലിലൂടെ ഈ വിവരം അറിയിച്ചതിന് വളരെ നന്ദി ഇത് ഒരുപാട് പേർക്ക് വളരെ ഉപകാരമാകും താങ്ക്സ്
@rajeevcr73082 ай бұрын
ഞാനും വണ്ടി എടുത്തത് അങ്ങനെയാണ് ആദ്യം ബാങ്കിൽ ചെന്ന് അവർ സിവിൽ സ്കോർ നോക്കും
@Autokaran2 ай бұрын
Ok
@sreejithshankark2012Ай бұрын
സിബിൽ സ്കോർ ആണ്
@Our_cup26 күн бұрын
ബ്രോ പൂർണവിവരംപറയാമോ അതായത് മൊത്തം വില എത്ര അടവ് അടവ്സംഖ്യഎത്ര എന്തൊക്കെചെയ്യണം
@Prathapsingh9442 ай бұрын
ഏറ്റവും കൂടുതൽ കേന്ദ്ര പദ്ധതികൾ എടുത്തത് മലപ്പുറം കാർപക്ഷേ വോട്ട് മാത്രം ഗണ്ടി മോന്
@anilKumar-z2b7q2 ай бұрын
ഉണ്ണുന്ന ചോറിന് നന്ദി കാട്ടണ്ടേ ചേട്ടാ...! ഇല്ലേൽ പിന്നെ എന്ത് കേരളീയർ 😅😅
@Dhvhjeg2 ай бұрын
എല്ലാവരും up ഗുജറാത്ത് ബാബരി കത്വ ഡൽഹിയിൽ മുസാഫർ ഇതൊക്കെ അപ്പോ ആലോചിക്കും അതാണ് വോട്ട് ചെയ്യാത്തദ്... ബിജെപി യെ മനസ്സിലാക്കു മുദ്ര യിൽ പിടിക്കു ജീവിതം അശ്വതിക്കു 🌹🌹
@sreejithshankark2012Ай бұрын
സത്യം 👍🏻
@Chilanka906127 күн бұрын
നന്ദി കെട്ട വർഗ്ഗമാണ് കേരളീയർ വോട്ട് അനക്ക് കൊടുക്കൂല 😂
@rejeeshr27415 күн бұрын
Nummak pappu annante jilebi factory mathi
@ak.kottemmalashokmoon97022 ай бұрын
ബായി ഈ വർത്ത ചെയ്ത തിന് വളരെ അധികം നന്ദി രേഖപെടുത്തുന്നു കൂടേ ഞങ്ങളുടെ നാട്ടിലെ ബിജെപിക്കാർ പോലും ഇങ്ങനെ ഒരു സ്ക്രീം ഉള്ള കാര്യം അറിയില്ല
@Autokaran2 ай бұрын
😍👍
@padmakumar66772 ай бұрын
ഇതൊന്നും പറഞ്ഞു കൊടുക്കാൻ കേരളത്തിൽ ഒരു BJP ക്കാരനും ഇല്ല അവർക്ക് പീഡന വാർത്ത മതി
@nitheshkuttannitheshkuttan65552 ай бұрын
അതാണ് സത്യം
@pradeepputhumana57822 ай бұрын
നിരവധി കേന്ദ്ര പദ്ധതികൾ ഉണ്ട്, ഇത് കുറച്ചെങ്കിലും എത്തിക്കുന്നത് മറ്റു പാർട്ടികാർ ആണ്, kjp കാർക്ക് ഇതിനൊന്നും നേരമില്ല, ഞങ്ങളുടെ വാർഡിൽ pm കിസാൻ സമ്മാൻ നിധി, മുദ്ര ലോൺ, അടൽ പെൻഷൻ യോജന, pm ആയുഷ് ഒക്കെ സിപിഐ കാർ ആണ് പറഞ്ഞു കൊടുക്കുന്നത്.
എല്ലാം വേണം എല്ലാം കിട്ടി എന്നാലും മോദിജി ജനസമ്മതൻ അല്ല എന്തു കൊണ്ട്? നമ്മൾ മലയാളികൾ ചോദിക്കണം
@niyasniyas17702 ай бұрын
മുദ്ര ലോൺ കേന്ദ്ര സർക്കാർ ബാങ്കുകൾ യൂണിയൻ ബാങ്ക് കാനറാ ബാങ്ക് അങ്ങനെ ഉള്ള ബാങ്കിൽ കിട്ടും വാഹന വിലയിൽ നിന്നും 150000 രൂപ കേന്ദ്ര സർക്കാർ അടക്കും
@noah-ed5ql2 ай бұрын
എന്താ ഇത്. ഇങ്ങനെ പദ്ധതി. ഉണ്ടോ
@rajuvp28892 ай бұрын
കൊള്ളാം നല്ലത് എന്റെ സ്റ്റാൻഡിൽ രണ്ടു വർഷവും ഒന്നര വർഷവും ഓട്ടോകൾ 8 എണ്ണം ഉണ്ട് ഞങ്ങളിൽ 6 പേർക്ക് സബ്‌സെടി കിട്ടി എന്നാൽ ഇതുവരെ രണ്ട് പേർക്ക് കിട്ടിയിട്ടില്ല ഈ സ്കീം തുടങ്ങിയിട്ട് രണ്ടു വർഷമായി
@Autokaran2 ай бұрын
കിട്ടുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കും ഓട്ടോക്കാരുടെ ദുരിതം എനിക്കറിയാവുന്നതാണ് ഈ കമന്റ് നിങ്ങൾ എന്റെ ചങ്ക്❤️
@20051950Ай бұрын
നന്ദി എന്ന രണ്ടു അക്ഷരം മോദിയോടു പറയുമോ എന്നൊരു ചോദ്യം കൂടി ചോദിക്കണമായിരുന്നു. ഉത്തർ പ്രദേശിൽ വീടും ഫ്രീ റാഷനും വാങ്ങി ഞണ്ണിയിട്ടു ഒറ്റ ഒരെണ്ണം വോട്ടു കൊടുത്തില്ല.അതാണു വർഗ്ഗം.
@Sreekumarannair-u2e24 күн бұрын
എന്തിനാ നന്ദി പറയുന്നത് പ്രജയുടെ ക്ഷേമം മാണ് രാജാവിൻ്റെ ധർമം അതാണ് നന്ദി വോട്ട് ചെയ്യുന്നത് റഹിം മിൻ്റെ കർമം
@GhostCod64 күн бұрын
Exactly 💯
@AbduSsalam-il9vg2 ай бұрын
കോഴിക്കോട് ബാലുശ്ശേരി പേരാമ്പ്ര കരിമല താമരശ്ശേരി ഈ സ്ഥലങ്ങളിൽ വരു മൂനീർക്കാ
@Autokaran2 ай бұрын
Ok വരണമെന്നുണ്ട്
@abcdef-xb7mi2 ай бұрын
അടിപൊളി ഓട്ടോറിക്ഷ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ജീവിക്കാൻ ഒരു കുടുംബത്തിന് ഇത് ഉപകരിക്കും,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰
ആനുകൂല്യങ്ങൾ ഒന്നും പാഴാക്കില്ല വോട്ട് കുത്തുമ്പോൾ മോദിജിയെ താഴെയിറക്കാൻ കഷ്ട്ടപെടും.
@venukuttikara15 күн бұрын
മോദിജി കൊണ്ടുവരുന്ന ആനുകൂല്യങ്ങൾ ഒക്കെ വാങ്ങുമ്പോൾ വർഗീയത ഒന്നും ഇല്ല .... സന്തോഷം തന്നെ. പക്ഷേ വോട്ടുമാത്രം ഞമ്മ മോദിജിയുടെ സംഘി പാർട്ടിക്ക് ചെയ്യില്ല. പാലം കടക്കുവോളം നാരായണാ / അൽഹംദുലില്ലാഹ് .... പാലം കടന്നാൽ പിന്നെ .........നിറം മാറും
@prabhathpremps1Ай бұрын
നല്ലകാര്യം. പക്ഷെ വോട്ട് ഗണ്ടിക് മാത്രം
@AbdulSamad-fr3bh2 ай бұрын
എനിക്കും ഉണ്ട് ഒരു ഗോൾഡൻ വണ്ടി
@Autokaran2 ай бұрын
നൗഷാദിന്റെ വർക്കാണോ
@somakumarmenon2 ай бұрын
ഇതു പോലെ ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്
@sreejithmk96043 күн бұрын
ഏതാണ്...
@sajeshkuthuparamba20312 ай бұрын
ഞാനും ഈ സ്കീമിലാണ് വണ്ടി ഇറക്കിയത് പറഞ്ഞതുപോലെ അത്ര എളുപ്പമല്ല പേപ്പർ വർക്ക് ആയി വരുമ്പോഴേക്കും ഒരു മാസമെങ്കിലും ആകും പിന്നെ അഞ്ചുദിവസം ഓൺലൈൻ ക്ലാസ് ക്ലാസ്സ് കഴിഞ്ഞ് എക്സാം 😊മൂന്നുവർഷംകൊണ്ട് ഒന്നും ലോണ് തീരില്ല 84 മാസം ആണ് ബാഗ് ചാർട്ട് തന്നത് സബ്സിഡി വന്നാൽ കുറയും ആയിരിക്കും
@padmakumar66772 ай бұрын
@@sajeshkuthuparamba2031 നിങ്ങളുടെ മറുപടി വായിച്ചാൽ അറിയാം നിങ്ങൾ correct ആയി ഒരു പേപ്പറും കൊടുത്തു കാണില്ല
@krishnakumar-um5ie2 ай бұрын
കൂത്തുപറമ്പ് ആണോ സ്ഥലം??? നന്നായി... പിന്നെ പണ്ട് ഈച്ച അടിച്ചു നടന്ന ആളുകൾക്ക് പോലും ഇപ്പോൾ എന്തേലും ചെയ്യാൻ ലോണ് കിട്ടുന്നുണ്ട്.... അപ്പോൾ അതിനെ കുറ്റം പറയുന്ന സമയത്തു നിങ്ങൾ എന്തൊക്കെ പേപ്പർ ആണ് കൊടുത്തത് എന്ന് പറയു....
@sajeshkuthuparamba20312 ай бұрын
@@padmakumar6677 🤔
@sajeshkuthuparamba20312 ай бұрын
@@padmakumar6677 നിങ്ങളും ഈ ലോൺ മേടിച്ച ആൾ ആണോ എങ്കിൽ പറയൂ എന്തൊക്കെയാണ് നിങ്ങൾ കൊടുത്തത് എത്ര കാലതാമസം എടുത്തു
@sajeshkuthuparamba20312 ай бұрын
@@krishnakumar-um5ie ഞാൻ കൂത്തുപറമ്പിൽ പിറന്നത് കൊണ്ട് അഭിമാനിക്കുന്നു പിന്നെ കുറ്റപ്പെടുത്താൻ ഞാൻ ഒന്നും പറഞ്ഞില്ല ആധാറും പാൻ കാർഡും കൊടുത്താൽ വാഹനത്തിന് ലോൺ കിട്ടും ഒരാഴ്ചക്കുള്ളിൽ വാഹനം എടുത്ത് ഓടാം എന്നാൽ ഈ ലോൺ ലഭിക്കുന്നതിനുള്ള പ്രൊസീജർ അൽപം മെനക്കേട് തന്നേയാണ് - ഈലോൺ നല്ലൊരു കാര്യം തന്നേയാണ് എല്ലാവരും അറിയണം ഇത് ഉപയോഗപ്പെടുത്തണം വാഹനം എടുക്കാൻ വേണ്ടി മാത്രമല്ല ഏതൊരു ബിസിനസിനും പത്തുലക്ഷം വരെ കൊടുക്കുന്നു എന്നാണ് ഞാൻ കേട്ടത് പിന്നെ ഈച്ചയെ അടിച്ചു നടന്നവ ർക്കോന്നും പണ്ടും ഇപ്പോഴും ലോൺ കൊടുക്കുന്നില്ല cbil ചെക്ക് ചെയ്ത് നല്ല ട്രാക്ക് ഉണ്ടെങ്കിൽ മാത്രമേ ലോൺ കൊടുക്കുന്നുള്ളു
@madhug78092 ай бұрын
നന്ദി സഹോദരാ
@Autokaran2 ай бұрын
@@madhug7809 🙏👍
@y.k48712 ай бұрын
റഹിം പറഞ്ഞതു പോലെ നൂറുകണക്കിന് ജനോപകാരപ്രദ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇപ്പോൾ ഈടില്ലാതെ ലഭിക്കുന്ന മുദ്രാ ലോൺ 20 ലക്ഷം വരെയാണ്...... സ്വയംതൊഴിൽ വഴി ദരിദ്ര ജനങ്ങളും സന്തോഷമായി ജീവിക്കട്ടെ...... ❤❤❤
@roldhonc.i77482 ай бұрын
😮🎉❤😅😢 what does you dash
@sskkvatakara58282 ай бұрын
Pareksha pasakanan,(online English) Class atendchayanam
@shamsmuthadath92332 ай бұрын
ഇത് മോഡി കൊടുന്ന പദ്ധതി അല്ല പൊട്ടാ pmry എത്രയോ കൊല്ലം മുന്നെ ഉണ്ട് അത് ചായക്കാരൻ സ്വന്തം പേരിൽ അടിച്ചു മാറ്റി 1 ലക്ഷം കിട്ടും അതിൽ 5000 നമ്മൾ അടച്ച മതി ബാക്കി സബ്‌സിഡി ആയി കിട്ടും 10 ക്ലാസ് വരെ പഠിച്ചവർക് ആണ് കിട്ടുക അത് തോറ്റാളാലും ജയിച്ചാലും കിട്ടും എന്നിട്ടും ഓരോ മണ്ണുണ്ണികൾ
@UshaKrishnan-c1f2 ай бұрын
ബാങ്കിൽ ചെല്ലുമ്പോൾ ഇല്ലാ എന്നു ഒറ്റ വാക്ക്. അത്രേ ollu
@ebrahimkp60032 ай бұрын
മുദ്ര ലോൺ കിട്ടിയ എത്രപേരുണ്ട് ഇവിടെ എല്ലാം ഒരു പബ്ലിക്കിറ്റിമാത്രമല്ലേ
@jkj1459Күн бұрын
ETHRA YANU PALISHA ULPEDE TOTAL COST ?
@RenishajiRenishaji-z7i22 күн бұрын
ഞാനും എടുത്തത് ഇങ്ങനെ തന്നെയാണ് മോദിജിയുടെ മുദ്ര ലോൺ❤❤❤❤❤
@Harshad-d1x6 күн бұрын
ഏതാ ബാങ്ക് എത്ര പലിശ
@Harshad-d1x6 күн бұрын
സബ്സിഡി ഉണ്ടോ
@mrkilipayyantrolls51072 ай бұрын
ചേട്ടൻ കൊല്ലത്തേക്ക് vaaa... നല്ല കിടിലൻ ഓട്ടോകൾ ഉണ്ട്
@pradeepm23362 ай бұрын
എന്റെ പൊന്നോ കൊല്ലം, വേണ്ട ഞങ്ങളിവിടെ ജീവിച്ചോളാം.
@krishnakumar-um5ie2 ай бұрын
ഇവിടെ ഓട്ടോ എവിടെ കാണും എന്നതല്ല, വാഹനം എടുക്കാനുള്ള ലോണ് എങ്ങനെ കിട്ടി എന്നതല്ലേ സഹോ
@Autokaran2 ай бұрын
😍👌
@noufalvavaliyagathnoufal-jf1go2 ай бұрын
😂😂😂@@pradeepm2336
@kdiyan_mammu2 ай бұрын
@@krishnakumar-um5ieഅതാണ് കൊല്ലംകാരൻ😅😅😅
@sudhisudhiks44952 ай бұрын
ഇക്കാ ഞൻ എടുത്ത് ഈ വഴിയാണ്.....
@Razak3832 ай бұрын
അതിന്ന് എന്താ ചെയ്യേണ്ടത്
@AbdulJabbar-up8qs2 ай бұрын
അത് പറയില്ലാ @@Razak383
@nitheshkuttannitheshkuttan65552 ай бұрын
👍 ചിലർക്ക് കുരുപൊട്ടും അത് മാറൂല 😂അയാൾ ഇനിയും ഭരിക്കും
@Razak3832 ай бұрын
@@nitheshkuttannitheshkuttan6555 അത് ഇയാളുടെ വീട്ടിൽ നിന്ന് എടുത്തു തരുന്നത് അല്ല അങ്ങനെ രാജ്യത്തെ മുഴുവൻ ഭരണ കർത്തകളും പലതും നൽകിട്ടുണ്ട് ഇയാൾ മാത്രം അല്ല
@sudhisudhiks44952 ай бұрын
@@Razak383 പഞ്ചായത്തിൽ വ്യവസായ ഡിപ്പാർട്മെന്റിൽ പോയി അന്നെഷിക്കണം. Pmegp സ്കീം ഉണ്ടോയെന്നു. എന്നിട്ട് ബാങ്കിൽ പോയി അന്നെഷിക്കണം. ബാങ്ക് ലോൺ തരാന്ന് പറഞ്ഞാൽ 1.1/2 മാസത്തിനുള്ളിൽ വണ്ടി കൈയിൽ കിട്ടും
ലോണിന് പലിശയില്ലെ ? മാസത്തിൽ EMI എത്ര ? സബ്സിഡി കഴിച്ച് ബാക്കി എത്രലോണായി വരാ ?എന്നൊക്കെ പറയണ്ടെ വീഡിയൊ ഉപകാരപെടണമെങ്കിൽ വ്യക്തമായി പറഞ്ഞു കൊടുക്കണം
@Autokaran2 ай бұрын
ശരിയാണ് ഇതിനെക്കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യാൻ ശ്രമിക്കുന്നുണ്ട്
@Aath_MikaАй бұрын
Kerala bjp പാർട്ടി പോലും ഈ പദ്ധതി അറിഞ്ഞു കാണില്ല 😂
@Devans2772Ай бұрын
എല്ലാം ഇവിടുന്നു മേടിച്ചിട്ട് വോട്ട് ഗാന്ധിക്ക് ചെയ്യും 😂
@abubackernilambur84364 күн бұрын
Gramin bankil kittumo
@mohankv917210 күн бұрын
Rahim please explain all people who using auto on rent.
@VinodKumar-ih8vr2 ай бұрын
വളെരെ നല്ല ഉപകരമായി മെസ്സേജ് നാന്ദി👍
@SHEREEFMADAPPILLY2 ай бұрын
നമ്മുടെ ഇന്നത്തെ വീഡിയോ അത് എവിടുന്ന് ഷൂട്ട് ചെയ്യുന്ന സ്ഥലം പറയണം😂😂😂 മുനീർ ഇക്ക വീഡിയോ എല്ലാം അടിപൊളിയാണ്
@Autokaran2 ай бұрын
ആലുവ കഴിഞ്ഞു ദേശം ജംഗ്ഷനിൽ നിന്ന് റൈറ്റ് തിരിഞ്ഞ് 2km
@sheejinbalan34392 ай бұрын
Modiji jai.Jai RSS
@musicmedia12372 ай бұрын
Rahim weldone...... pavappettavarkku upakaramavum..❤.
@BINURAJ-pq6tr13 күн бұрын
ഇപ്പോൾ ഈ ഓട്ടോയിൽ ഇരുന്നാണ് റെഹിം മോദിയെ fb യിൽ കള്ള ഐഡിയിൽ തെറി വിളിക്കുന്നത് 😁😁😁
@naliniachome8535Күн бұрын
അനുകൂല്യം എല്ലാം മേടിച്ചെടുക്കും വോട്ട് ഞാൻ ചെയ്യില്ല
@GoldenThread-t5q2 ай бұрын
ഏത് കമ്പനിയുടെ ഓട്ടോറിക്ഷ ആണ് നല്ലത് ആ ഓട്ടോറിക്ഷയ്ക്ക് എത്ര പൈസയാകും എനിക്ക് ഒരു ഓട്ടോറിക്ഷ എടുക്കാൻ താല്പര്യം ഉണ്ട് കേന്ദ്രസർക്കാറിന്റെ പദ്ധതി എങ്ങനെയാണെന്ന് ഒന്ന് വിശദമാക്കാമോ
@ebrahimkp60032 ай бұрын
ലോൺ കാര്യം ബാങ്കിൽ പോയിട്ട് അന്നെഷണം നടത്തുക വണ്ടി നല്ലത് മഹിന്ദ്ര ആൽഫ പൈസയും കുറവ് മൈന്റൻസും കുറവാ
@Autokaran2 ай бұрын
എന്റെ ചാനലിൽ ഓരോ ഓട്ടോയുടെയും യൂസർ ചെയ്തിട്ടുണ്ട് വീഡിയോ കൊണ്ട് മനസ്സിലാക്കുക
@shibuvd77282 ай бұрын
@@ebrahimkp6003Ape ആണ് നല്ലത്
@dipudiya2 ай бұрын
Monthly Emi etrayanennu parayumo?
@Autokaran2 ай бұрын
ഇതിനെക്കുറിച്ച് അടുത്തൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം
@thajudheennangarath3159Ай бұрын
Prime Minister's Employment Generation Program തുടങ്ങിയത് 2008 ൽ മൻമോഹൻ സിംഗ് ൻ്റെ കാലത്താണ് .അതുപോലെ അതു പോലെ Rural Employment guaranty Program ( തൊഴിലുറപ്പ് പദ്ധതി) യും തുടങ്ങിയത് മൻമോഹൻസിങ് ആണ് . ഇതൊക്കെ കുറച്ച് വിദ്യാഭ്യാസവും ദീർഘ വീക്ഷണവും ഉള്ളവർ തുടങ്ങി വെച്ച പദ്ധതിയാണ്.
@vijinlalvijin8314Ай бұрын
ആണോ 😂😂
@RyanJackson-mh4bsАй бұрын
ഇതാണ് പേര് മാറ്റി ചരിത്രം തിരുത്തുന്ന സിംപിൾ ടെക്നിക് 😂 ഒരു കേന്ദ്ര പദ്ധതിയിൽ പോലും അത് വിഭാവനം ചെയ്തവരുടെ പേര് ഇന്ന് നിലവിൽ ഇല്ല എന്നത് സത്യം . എല്ലാം അണ്ണൻ്റെ പേരിൽ ആക്കി 😊
@thajudheennangarath3159Ай бұрын
@@RyanJackson-mh4bs crct
@vijinlalvijin8314Ай бұрын
@@RyanJackson-mh4bs ഖാൻഗ്രെസ്സ് അണ്ണൻ
@RyanJackson-mh4bsАй бұрын
@@vijinlalvijin8314 പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടോ എന്ന് പറ 😀 അല്ലാതെ നാഗ സൈരന്ധ്രി പറയും പോലെ തുപ്പും തൂറി എറിയും എന്ന് പറഞ്ഞു രക്ഷപ്പെടാതെ 😀😀😀
@harikrishna.suresho.k.60782 ай бұрын
ഇക്കാ ' ഇത് പണിത ആളെ സമ്മതിച്ചിരിക്കുന്നു-😂✌
@Autokaran2 ай бұрын
മട്ടാഞ്ചേരി നൗഷാദ് വേറെയും കുറെ ഓട്ടോ ബോഡി വർക്ക് എന്റെ ചാനൽ ചെയ്തിട്ടുണ്ട്
@SatheeshBabu-g3vКүн бұрын
മാസം അടവ് എത്ര വരും. ഇ പൈസക്ക് പുതിയ തന്നെ മേടിക്കാനോ.
@binojkumar558828 күн бұрын
Calcification anthanu sslc pass veno
@നീതിശബ്ദം3 күн бұрын
മാസം അടവ് എത്ര
@SatishKumar-vx4xi7 күн бұрын
പക്ഷെ വോട്ട് ഞമ്മന്റെ ആൾക്ക് മാത്രം 🤣😄
@PrdeepKumar-p4dАй бұрын
ഞാൻ ഈ ലോൺ എടുത്തിട്ട് രണ്ടുവർഷമായി എനിക്കും സബ്സിഡി ബാങ്കിൽ ഒരു വർഷം മുൻപേ എത്തി '
@AutokaranАй бұрын
@@PrdeepKumar-p4d good
@Harshad-d1xАй бұрын
Hai prdeepkumar nigale no onnu tha
@muhsinmattancherry2152 ай бұрын
Mattancherry Noushadka ❤️👌👏
@sreejithshankark2012Ай бұрын
ഡെയിലി 100 to 200 വരെ മാക്സിമം അടവ് ഉണ്ടാവൂ.. 1800 ദിവസം.. 5 കൊല്ലം വെച്ച് 100 രൂപ വെച്ച് . അപ്പോൾ 180000 ആകും.
@jrpillai8431Ай бұрын
എല്ലാം കൊടുത്താലും വോട്ട് ചെയ്യാൻ ആളില്ല
@ramachandranp89652 ай бұрын
സൂപ്പർ 👍👌
@Thulathilsanjeev8 күн бұрын
മാക്സിമം എല്ലാർക്കും ഉപകാരപ്പെടണം... ഭൂരിഭാഗം ജനങ്ങളും ഇത് അറയുന്നില്ല
@keypeeyaar..68012 ай бұрын
ഓട്ടോ Ac power വിൻഡോ ആക്കിയോണ്ട് ഒരു കാര്യവുമില്ല
@Autokaran2 ай бұрын
😂👍
@Govinda-Mamukoya2 ай бұрын
യവൻ ജീവിക്കാൻ വേണ്ടി തന്നെ ഈ ഓട്ടോറിക്ഷ ഇറക്കിയത്😂😂
@muneermuni34772 ай бұрын
ജീവിക്കാൻ ഇത്രയും ആഡംബരം വേണോ ആവൊ
@Autokaran2 ай бұрын
ഓരോരുത്തരുടെ ഇഷ്ടപ്രകാരം അവർ അവരവരുടെ വണ്ടികൾ പണിയുന്നു ഓരോരുത്തർക്കും വ്യത്യസ്ത രീതിയിലുള്ള കാഴ്ചപ്പാടിലേക്ക്
@POCHINKISUMESH2 ай бұрын
അടിപൊളി ⚡🇮🇳❤️
@rawtherasanarbasheer44316 күн бұрын
അതുകൊണ്ട് നാട്ടുകാർക്ക് ജനങ്ങൾക്ക് എന്താണ് പ്രയോജനം
@dr.raveendranpk38772 ай бұрын
Oru Padu Janopakara Karyanghal Our Prime Minister Modiji, Nadappakunenghilum ,Jananghal Ithonnum Ariyunnilla 💯 Correct Aanu 💯 👌 ♥️ 💖 👏 👍 💯 👌 ♥️ 💖 👏 👍 💯 👌 ♥️
@SivasMarbles2 ай бұрын
❤ jai modi ji
@rajanmm54112 ай бұрын
Central Govt Schemes not get enough support from Kerala due to political catract.
@satheesh49888 күн бұрын
ഇപ്പോൾ 20ലക്ഷം ആക്കി ഉയർത്തി. ലോൺ പരിധി.
@Subramanyan-c2y20 күн бұрын
ഇവിടെ കേരളത്തിൽ ഓട്ടോ പിടിച്ചു എടുക്കുന്ന പോലീസ് ഉണ്ടെ, വേറെ ഒന്നും ഇല്യ
@techgearss24 күн бұрын
ഇത് പറയാൻ കാണിച്ച മനസ് 🙏🙏🙏🙏
@SanthoshKumar-m9k14 күн бұрын
വോട്ട് ഞമ്മന്
@ShemeerS-r1h2 ай бұрын
👍
@Shinilaaridhya19872 ай бұрын
റഹീംക്കാ മ്മടെ അയൽവാസി and മടെ ചങ്ക് ഫ്രണ്ട്
@chaithanyababu14672 ай бұрын
ഇക്കാ ഇതില് അഡ്വാൻസ് എത്ര കൊടുക്കണം എന്നുള്ള കാര്യം പറഞ്ഞില്ല എന്ന് തോന്നുന്നു അതുപോലെതന്നെ emi എത്ര വരുമെന്ന്
@sajeshkuthuparamba20312 ай бұрын
@@chaithanyababu1467 5% കൊടുക്കണം [Emi 6912 x 84* ] സബ്സിഡിവന്നാൽ കുറയു
@ShihabShihab-ff9ii2 ай бұрын
Tanks.ikka
@Autokaran2 ай бұрын
Ok
@rejipninan84752 ай бұрын
Masam enthra rupa adav varund
@Palakkadan-v5j4 күн бұрын
ഹിന്ദുവിന് കൊടുത്തൂടെ
@amalkareethra2 ай бұрын
Two wheeler loan undo
@Autokaran2 ай бұрын
ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ല🙏
@bijeshs19112 ай бұрын
Power windo evide paninju
@sharjisankaran243129 күн бұрын
നന്ദി മോദിജി... പക്ഷെ നന്ദി കേട്ട വർഗം
@jeevanraksha-fl9jtАй бұрын
എന്ത് കിട്ടിയിട്ടെന്താ വോട്ട് ചെയ്യുമ്പോൾ ഒന്നുകിൽ അരിവാളിന് അല്ലെങ്കിൽ കൈപ്പത്തിക്ക് അത്രേള്ളൂ. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട. എന്ത് കാര്യം ആണെങ്കിലും മറ്റുള്ളവർ അറിഞ്ഞ് വരുമ്പോഴേക്കും ഈ കൂട്ടർ കൈക്കലാക്കിയിട്ടുണ്ടാകും അതാണ് രസം. എന്നിട്ട് കുറ്റോം പറയും. ഇവരൊക്കെ വോട്ട് ഫുൾ ചെയ്തല്ലോ അതാണല്ലോ ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചത്. ത്ഫൂ...
@rejikumarkn24012 ай бұрын
വണ്ടിക്ക് രൂപമാറ്റം നിയമം അനു വദിക്കുമോ
@KkSurendaran2 ай бұрын
Abinandanagal 🙏
@santhoshunnikrishnan197523 күн бұрын
Ambooo adipoli anu
@naseefaripra5 күн бұрын
Tax cash allea
@akshayasok892522 сағат бұрын
മോദിയുടെ വീടിനോട് രാജ്യത്തിൻറെ പണം കൊടുത്
@vijayankozhikode479923 күн бұрын
ഞാൻ ഒരു ഓട്ടോക്കാരനും ബിജെപി അനുഭാവിയും...
@sheejinbalan34392 ай бұрын
Muneer sir Ningal oralegilum ithu puram lokam kanichallo
@dhinudasan91175 күн бұрын
Eth oru pudhiya ariva.ee ariv thannathinu nimgalk nanni
@radhakrishnanp.s.6477Ай бұрын
എന്നു കരുതി ബി ജെ പി യ്ക്ക് വോട്ടുചെയ്യരുത്😂
@thambithambi55973 күн бұрын
E loan venamgil ethallam chayanam
@jasneerjasni5202 ай бұрын
105000 ആണോ ഓട്ടോക്കുള്ളൂ 🤔
@Zuperada6 күн бұрын
🔥🔥🔥🔥
@rakeshp2430Ай бұрын
ന്യൂനപക്ഷങ്ങളെ തുരത്തി പാക്കിസ്ഥാനിലെക്ക് പോകാൻ പറയുന്നവർക്ക് എങ്ങിനെ വോട് ചെയ്യും😂😂