പ്രധാനമന്ത്രിയാണെന്ന് റൂബിയ അറിഞ്ഞില്ല; മോദിയെ കെട്ടിപ്പിടിച്ച കുഞ്ഞ് റൂബിയ പറയുന്നു

  Рет қаралды 161,249

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 407
@lathadevi877
@lathadevi877 Ай бұрын
ഈ ഫോട്ടോ കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. ഏത് ചാനലിൽ വന്നാലും ഒരു 4 തവണ എങ്കിലും കാണും. എന്തോ എനിക്ക് അത്രക്കും ഇഷ്ടപ്പെട്ടു. എനിക്ക് എൻ്റെ മകൾ അപ്പൂപ്പൻ്റെ അടുത്തിരുന്നു കൊഞ്ചുന്നത് പോലുള്ള ഒരു ഫീൽ.
@saivarenya9305
@saivarenya9305 Ай бұрын
Same here
@mohamedjowhar1684
@mohamedjowhar1684 Ай бұрын
സത്യം പൊന്നു മോൾ ❤
@eswarynair2736
@eswarynair2736 Ай бұрын
സത്യം ​@@mohamedjowhar1684
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 Ай бұрын
@@mohamedjowhar1684 correct I appreciate your genuine view and pray for the little girl for blessing her with every goodness in her future.
@ganeshbhavan123
@ganeshbhavan123 Ай бұрын
കുഞ്ഞ് മനസ്സറിഞ്ഞു തൊട്ടപ്പോഴും. ആശാൻ ക്യാമെറയിലേക്കാ നോക്കുന്നത്
@user-mre40n
@user-mre40n Ай бұрын
ഇത് എത്ര പ്രാവശ്യം കണ്ടിട്ടും മതിയാകുന്നില്ല. അടുത്ത് അറിയുമ്പോൾ വിമർശിക്കുന്നവർ പോലും സ്നേഹിക്കുന്ന വ്യക്തി
@AshrafAc-ii2cd
@AshrafAc-ii2cd Ай бұрын
ഗുജറാത്തിലെ,ഗർഭസ്ഥ ശിശുക്കൾ പോലും കൊല്ലപ്പെടുമ്പോഴും...ആ കുഞ്ഞുങ്ങൾ ഇതിലേറെ നിഷ്കളങ്കർ ആയിരുന്നു. 100 കണക്കിന് മാൻ കുഞ്ഞുങ്ങളെ കൊന്നു തിന്ന സിംഹം, വെള്ളത്തിൽ ഒലിച്ചു വന്ന ഒരു മാൻ കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന ആ ചിത്രമാണ് മനസ്സിൽ വരുന്നത്.
@user-mre40n
@user-mre40n Ай бұрын
@@AshrafAc-ii2cd കുരു പൊട്ടിയൊലിച്ച് പുഴുത്ത് നിൽക്കുകയാണല്ലേ. മരുന്ന് ഇല്ല
@Destroyer__155
@Destroyer__155 27 күн бұрын
ഒട്ടും സഹിക്കുന്നില്ല എന്ന് തോന്നുന്നു?
@user-mre40n
@user-mre40n 27 күн бұрын
@@AshrafAc-ii2cd നിന്നെപ്പോലുള്ളവർ ആണ് ഈ നാടിൻ്റെ ശാപം. കുറച്ച് പേർ നിന്നെപ്പോലുള്ള കുറച്ച് ആൾക്കാർ തിഹാർ ജയിലിൽ കിടപ്പുണ്ട്. നീയും അവിടെ പോയി കിടക്കേണ്ട ആൾ തന്നെയാണ്.
@rehnasamad1407
@rehnasamad1407 Ай бұрын
ഉപ്പാപ്പ പേരക്കുട്ടിയെ കൊഞ്ചിക്കുന്ന പോലെ തോന്നി ഇത് കണ്ടപ്പോ ഇത്രയും വാത്സല്യം ഇദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നോ 🥰🥰🥰🥰🥰👍🏼
@mohamedshareef3361
@mohamedshareef3361 Ай бұрын
ഇല്ല ആ കുട്ടിയുടെ സ്നേഹത്തിൽ ആ കുട്ടിയൈടെ നിഷ്കളങ്കതയിൽ മോദിക്ക് അതിനനുസരിച്ചു നിന്നു കൊടുക്കേണ്ടിവന്നു.അതല്ലാതെഒരു സ്നേഹവുംകൊണ്ടല്ല അതിന് തെളിവ് മോദി തരാതരം എടുത്തു കാച്ചുന്ന മുസ്ലീംവിരോധവും ആ പ്രേരിത കലാപവും അതിലൂടെ അനാഥരാക്കപെടുന്ന മക്കൾതന്നെ
@valsanmaroli340
@valsanmaroli340 29 күн бұрын
🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕
@vknair9496
@vknair9496 28 күн бұрын
​@@mohamedshareef3361ഇതാണ് നിങ്ങളുടേമനസിലെ വിഷം ഈ സ്ഥാനത്ത് പിണറായി ആരുന്നു എങ്കിൽ ആ കുഞ്ഞിന്റെ കൈ തട്ടി മാറ്റിയേനെ. മത തീവ്രവാദികൾ അവരുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി നിങ്ങളിൽ കുത്തി വെക്കുന്ന വിഷം ആണ് അത് ആദ്യം മോദി എന്നാ മനുഷ്യനെ തിരിച്ചറിയുക. ഈ മനുഷ്യൻ കഴിഞ്ഞ 10 വർഷം ഇന്ത്യയിൽ എന്തേലും ആനുകൂല്യം മതം തിരിച്ചു് കൊടുത്തിട്ടുണ്ടോ എന്നും ഇന്ന് നമ്മുടെ രാജ്യം എവിടെ എത്തി നിൽക്കുന്നു എന്നും രാഷ്ട്രീയം കളഞ്ഞു ചിന്തിക്കുക ബായ്
@vknair9496
@vknair9496 28 күн бұрын
റെഹ്‌ന സഹോദരി ആ നന്മ തിരിച്ചറിയാൻ നിങ്ങൾക്ക് തോന്നിയത് നിങ്ങളിലെ നന്മ കൊണ്ട് മാത്രം ആണ്
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 27 күн бұрын
​@@mohamedshareef3361അനാഥറാകുന്നത് ഹിന്ദുക്കളാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും കൊന്നൊടുക്കി അവരുടെ സമ്പത്തും ഭൂമിയും കൈയ്യെറുന്നത്, ഇവിടെയും കാശ്മീരിലും, മാപ്പിള ലഹളയുണ്ടാക്കി മലബാറിലും, മുസ്ലിം 7% 22% ആയിട്ടേ ഉള്ളു ഇന്ത്യയിൽ,വെറുതെ ചരിത്രം പഠി കോയാ
@babythomas942
@babythomas942 Ай бұрын
ഈ ഫോട്ടോ ലോകം മുഴുവൻ കണ്ടു,കുട്ടിയോടുള്ള ആ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🙏
@hamzatmuhammed7116
@hamzatmuhammed7116 Ай бұрын
ഈ ചേ൪ത്തു പിടിക്കലാണ് അങ്ങയിൽ നിന്നും കേരളം ആഗ്രഹിക്കുന്നത് ❤❤
@MG23418
@MG23418 29 күн бұрын
Then vote for him.
@vknair9496
@vknair9496 28 күн бұрын
തീർച്ചയായും ബ്രോ കൂടെ ഉണ്ടാകും ഈ മനുഷ്യൻ
@Chandrasekharan-o3p
@Chandrasekharan-o3p 26 күн бұрын
കേരളം അല്ലേ അദ്ദേഹത്തിൽ നിന്നും അകന്ന് നില്കുന്നത്
@teang__yeng
@teang__yeng Ай бұрын
ഒരു ദുരന്ത സ്ഥലത്ത് എങ്ങനെ ഇടപെടണമെന്നും ഒരു കുഞ്ഞിനോട് പോലും എങ്ങിനെ വാത്സല്യം കാണിക്കണമെന്നും പിണറായി മോദിയെ കണ്ട് പഠിക്കണം രാഷ്ട്രീയമായി വിയോജിപ്പുണ്ടാകാം പക്ഷെ വളരെ നല്ല നിലയിൽ എല്ലായിടത്തും സന്നർശനം നടത്തി ...ഇതേ പോലെ മനസ്സറിഞ്ഞു വായനാട്ടുകാർക്ക് സഹായം എത്തട്ടെ
@69_BaBu_69
@69_BaBu_69 Ай бұрын
Mmm മണിപ്പൂർ ദുരന്തം ആയിരുന്നില്ലേ
@mayalakshmy5102
@mayalakshmy5102 Ай бұрын
അത് ഇതുപോലെ ഒരു ദുരന്തം അല്ല എന്ന് നിങ്ങൾക്കും അറിയാം. മെയ്തികളിൽ ഹിന്ദു മാത്രല്ല | മുസ്ലിം സും ഉണ്ട്​@@69_BaBu_69
@BINDUMADASSERY
@BINDUMADASSERY Ай бұрын
ഇയാൾ എന്താ തേങ്ങ ന പറയണേ ആ കുടിടെ പേര് നൈസാ എന്നല്ലേ. ഓരോന്ന് വന്നോളും വായേ തോന്നിയത് കൊണ്ട്
@vikasgowda1391
@vikasgowda1391 Ай бұрын
​@@69_BaBu_69bro my brother is an NSG COMMANDO and currently high ranking military official, change your thoughts back, modi is willing to visit manipur but army and SPG is not ready to risque anything after they found made in china weapons from militants. Just look at Kashmir things now changed so in future manipur will also get permanent solution under modi leadership
@rethnakumari5018
@rethnakumari5018 Ай бұрын
മണിപ്പൂർ ദുരന്തം ആണോ? തീവ്രവാദ മനസുള്ള 2 ജനത തമ്മിൽ അടിച്ചതാണോ ദുരന്തം? കഷ്ടം.
@shamsuramla2802
@shamsuramla2802 Ай бұрын
ഇതാണ് നമ്മുടെ പ്രധാന മന്ത്രി 🙏🙏
@SalamChemmad-g1q
@SalamChemmad-g1q Ай бұрын
@@shamsuramla2802 കഴിഞ്ഞ പ്രളയതിന്ന് തന്ന അരി പിനീട്‌ അതിന്റ കാസ് ചോദിച്ചു വാങ്ങിയ ആളാണ് മോദി
@midhuntr8472
@midhuntr8472 Ай бұрын
​@@SalamChemmad-g1qക്യാഷ് ആര് ചോദിച്ചു
@adhithyaathi9449
@adhithyaathi9449 Ай бұрын
​@@SalamChemmad-g1qNingalodo?
@anupinkumar7398
@anupinkumar7398 Ай бұрын
​@SalamChemmad-g1q Pracharanam alle? Keralathinu kendram thanna ari ..payar ellam kittil aaki keralam koduthittum than nalkiyathanennu parayatha PM. Idheham very decent...man
@Destroyer__155
@Destroyer__155 27 күн бұрын
​@@anupinkumar7398ഇപ്പോഴും ഇങ്ങനെ ഉള്ള മണ്ടന്മാർ ഉണ്ടല്ലോ എന്ന് ആലോജിക്കുമ്പോഴാണ്....😮
@mahammoodnabavi2408
@mahammoodnabavi2408 Ай бұрын
മനസിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് ഒരു കോരി തരപ്പാണ്. കാണുമോൾ. നമ്മുടെ പ്രധാനമന്ത്രിയാണ്. മൊദി
@vknair9496
@vknair9496 28 күн бұрын
താങ്കളുടെ നല്ല മനസിന്‌ നന്ദി 🙏
@r.a.a.m.
@r.a.a.m. Ай бұрын
ഈ കുഞ്ഞ് നാടിൻറെ ഹൃദയം മുഴുവൻ കവർന്നു. അവൾ മിടുക്കി ആയി വളരട്ടെ ❤
@jayakumarnj6521
@jayakumarnj6521 Ай бұрын
നമ്മുടെ പ്രധാമന്ത്രിയുടെ ഉള്ളിൻ്റെ ഉള്ളിലെ ചെറുമകളോടെന്ന വാത്സല്യം അദ്ദേഹത്തിൻ്റെ പദവി അറിയാതെ പുറത്തേയ്ക്കു ഒഴുകിയെത്തി ഒരിക്കലും മറക്കാനാകാത്ത ദൃശ്യം ഇവിടെ രാഷ്ട്രീയത്തിന് പ്രശക്തിയില്ല രാഷ്ട്രീയപരമായി വളരെ അഭിപ്രായവ്യത്യാസമാണെങ്കിലും പ്രധാന മന്ത്രി കുഞ്ഞിനോടു കാട്ടുന്ന വാത്സല്യം എത്ര കണ്ടാലും മതിവരില്ല ❤❤🌹
@kuttuuus
@kuttuuus 28 күн бұрын
എത്ര കണ്ടാലും മതിവരില്ല.. എന്‍റെ രാജ്യം.. എന്‍റെ പ്രധാനമന്ത്രി..അഭിമാനം..❤🧡❤🧡
@MMM-k2h
@MMM-k2h Ай бұрын
കരച്ചിൽ വരുന്നു, പക്ഷേ സന്തോഷക്കണ്ണീർ ആണെന്ന് മാത്രം. എന്ത് മനോഹരമായ കാഴ്ച?😢❤
@user-xq3yg5ov2y
@user-xq3yg5ov2y 26 күн бұрын
ഇങ്ങനെയാകണം ഒരു പ്രധാനമന്ത്രി ആ കുഞ്ഞിന്റെ നിഷ്കളങ്കസ്വഭാവം പോലെത്തന്നെ തിരിച്ചും ഒരു ഉപ്പാപ്പയുടെ സ്നേഹം പകർന്നു നൽകി 🙏എന്നും കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ
@Sss-us9zt
@Sss-us9zt Ай бұрын
ഇതിഹാസമല്ലേ.......... ഏതുഭാവത്തിലും അവതരിയ്ക്കും., തലൈവരല്ല, അതുക്കും മേലെ ഉലകതലൈവർ♥️മോദിജി♥️
@sheebananda1152
@sheebananda1152 Ай бұрын
ഈ വീഡിയോ എത്ര കണ്ടിട്ടും മതി വരുന്നില്ല ❤️
@haneefahaneefa807
@haneefahaneefa807 Ай бұрын
ഇരട്ട ചങ്ങാനാണെങ്കിൽ കൊച്ചിനെതിരെ കേസെടുത്തേനേ 😆
@NeemaGeorge-qp1iw
@NeemaGeorge-qp1iw Ай бұрын
😂
@sooraj981
@sooraj981 Ай бұрын
താടിയിൽ പിടിച്ചു വലിച്ചതിനു 😊😊😊
@deeparajesh2018
@deeparajesh2018 Ай бұрын
Sathyane 😂😂😂
@abhilashkrishnaonkl
@abhilashkrishnaonkl Ай бұрын
😂😂😂
@vknair9496
@vknair9496 28 күн бұрын
പരട്ട ചങ്കൻ ആരുന്നു എങ്കിൽ dyfi ആ കുഞ്ഞിനെ ചട്ടിക്ക് അടിച്ച് കൊന്നേനെ താടിയിൽ പോയിട്ട് കൈക്ക് പിടിച്ചിരുന്നു എങ്കിൽ
@nafeesamadikkunnu1623
@nafeesamadikkunnu1623 Ай бұрын
ഞാനൊരു ദിവസം പലതവണ കാണുന്നു. എന്തോ അറിഞ്ഞൂടാ
@shynineenu3278
@shynineenu3278 Ай бұрын
Njanum
@sulekhaprakasan6162
@sulekhaprakasan6162 Ай бұрын
Njanum. Ente Kannukal oro thavanayum nirayunnu. Ethra nishkalankamanu we video
@spiritualthirst564
@spiritualthirst564 Ай бұрын
Aa kunjinu entho prethyekatha und
@user-lj7il2ff8w
@user-lj7il2ff8w Ай бұрын
ഞാനും
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
ഞാനും.😭
@user-lj7il2ff8w
@user-lj7il2ff8w Ай бұрын
ഈ വീഡിയോ എത്ര കണ്ടെന്നു അറിയില്ല.. അത്രയ്ക്കു മനോഹരം ❣️❣️❣️❣️
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj Ай бұрын
മോദിജിക്ക് കഠിന മനസ്സില്ല കണ്ണിൽ ninnu😂കണ്ണീർ വരുന്നുണ്ട് നല്ല മനുഷ്യനാണ്
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 Ай бұрын
@@HassankuttyThazhevadakke-is1bj Correct please realise the Truth.He is truly working for development of india with no discrimination or favour for none.None of his schemes are for any particular community or caste or Majority or Minorities but for "all citizens equally applicable " be it Mudra loans,PM Awaz yojana,water tap scheme , girl education scheme,.. Jai hind.
@sooraj981
@sooraj981 Ай бұрын
എന്തു ദുരന്തം വന്നാലും സുടു മനസ്സ് മാറില്ല 😊😊😊😊
@krishnavenin.r198
@krishnavenin.r198 Ай бұрын
ഈകാഴ്ച എത്ര കണ്ടാലും മതിവരില്ല
@SureshBabu-wy9wt
@SureshBabu-wy9wt Ай бұрын
മനസ്സിന് കുളിർമ പകരുന്ന വീഡിയോ.. എത്ര കണ്ടാലും മതിയാകുന്നില്ല. മോദിജി ❤❤
@alimanithodi2921
@alimanithodi2921 Ай бұрын
സത്യത്തിൽ ജനകൊടികളെ മനസ്സിൽ സ്വാധീനിച്ചു മോഡി.
@Subi-j2z
@Subi-j2z Ай бұрын
ആ മുത്തിന്റെ സന്തോഷം കണ്ടോ ചക്കര വാവേ ഉമ്മ ❤️👍🏼♥️🌹
@user-ph9qb1vq1u
@user-ph9qb1vq1u Ай бұрын
എനിക്ക് മോദിയെ ഭയങ്കര ഇഷ്ടമായി ഞാൻ ആ പാർട്ടിഅല്ലങ്കിലും
@krislee7791
@krislee7791 Ай бұрын
ഇത് ഓർത്തിട്ട് ആ കുഞ്ഞെങ്ങാനും ഒരു കമ്മ്യൂണിസ്റ് മന്ത്രിയുടെ അടുത്തെങ്ങാനും പോകുമോന്നാ എന്റെ പേടി... 😳
@sudharmama4978
@sudharmama4978 Ай бұрын
സത്യം 🥰
@user-re8qw7yr3h
@user-re8qw7yr3h 27 күн бұрын
❤❤ഈ വീഡിയോ എപ്പോൾ കണ്ടാലും ഞാൻ കാണും ♥️♥️💕💕സൂപ്പർ നമ്മൾ എല്ലാരും ഒന്നാണ് 💞മോദിജി ഒരുപാട് ഇഷ്ട്ടം 👏♥️
@hiiiiiiiiiiiis107
@hiiiiiiiiiiiis107 Ай бұрын
ഏതൊരു മനുഷ്യരെയും നല്ലതും ചീത്തയും ആക്കുന്നത് നമ്മുടെ ചുറ്റുപാടുകളാണ് പ്രധാനമന്ത്രിക്ക് ഇത്രയും നല്ല മനസ്സു ഉണ്ടായിരുന്നല്ലോ ആർക്കും അത് കാണാൻ കഴിഞ്ഞില്ല അതാണ് സത്യം
@brijithvelayudhan6624
@brijithvelayudhan6624 Ай бұрын
കാണാൻ സമ്മതിക്കുന്നില്ല... മാധ്യമങ്ങളും, മറ്റു പാർട്ടികളും...
@surendranvp9170
@surendranvp9170 Ай бұрын
ആ കുരുന്നിൻ്റെ ജീവിതം ധന്യമാകട്ടെ
@user-ww7hc8id1b
@user-ww7hc8id1b Ай бұрын
മുത്തച്ഛൻ പേരക്കുട്ടിയെ കൊഞ്ചിക്കുന്ന ഒരു ഫീൽ എത്ര കണ്ടിട്ടും മതിയാകുന്നില്ല
@SUJITHS.
@SUJITHS. Ай бұрын
ഇത്തരം ഒരു സാഹചര്യത്തിൽ ഈ ഒരു ചേർത്ത് പിടിക്കൽ ആണ് എല്ലാവരും ആഗ്രഹിക്കുന്നത് . ഇവരുടെ പുനരധിവാസം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്ന് തുടങ്ങട്ടെ ❤️
@mallikamallika7505
@mallikamallika7505 Ай бұрын
നൈസ എന്ന പേരാണല്ലോ വാർത്തകൾ പറയുന്നത് - ഇതെപ്പോ റൂബിയ ആയി
@rayeestk4748
@rayeestk4748 Ай бұрын
നൈസാറൂബിയാ
@rajesh703
@rajesh703 Ай бұрын
എന്തായാലും നൈസാ
@jameelaop5785
@jameelaop5785 Ай бұрын
പിണറായിക്ക് സ്നേഹക്കിക്കാൻ അറിയില്ല ഗൗരവം
@jithinjosepeter6085
@jithinjosepeter6085 Ай бұрын
Sagavu vine 😂 kanda thane a kunju mole pedichu pokum 😂
@user-ww7hc8id1b
@user-ww7hc8id1b Ай бұрын
കടക്കു പുറത്ത്
@anjumanu4839
@anjumanu4839 28 күн бұрын
ഗൗരവമല്ല എല്ലാത്തിനോടും പുച്ഛം മാത്രം😂😂
@vknair9496
@vknair9496 28 күн бұрын
ഇനിയും മോദിയെ തെറി വിളിക്കല്ലേ അങ്ങേരു ഒരു രാജ്യ സ്‌നേഹി മാത്രം 🙏🙏🙏
@MalappilayiSudheer
@MalappilayiSudheer 27 күн бұрын
കെട്ടിപ്പിടിച്ചു കരയലല്ല , ഒരു നേതാവ് ചെയ്യേണ്ടത്...... ധീരമായ നടപടികൾ , സധൈര്യം ചെയ്യലാലാണ്. അറിഞ്ഞ് ഈ സമയം വരെ ചേർത്തു പിടിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയാണ് യഥാർത്ഥ മനുഷ്യ സ്നേഹിയും , യഥാർത്ഥ ഭരണാധികാരിയും. കെട്ടിപ്പിടിച്ച് , പൊട്ടിക്കരയാൻ അഭിനയിക്കാൻ ഇവ ഒന്നും അറിയാത്ത ഒരു യഥാർത്ഥ നേതാവാണ് നമ്മുടെ മുഖ്യമന്ത്രി . ദുരന്തത്തിൽ സധൈര്യം കാര്യങ്ങൾ ചെയ്യുന്ന ഭരണാധികാരി' പ്രളയകാലത്തും കോവിഡ് കാലത്തും ഈ ദുരന്തത്തിലും നാമത് കണ്ടു ബാക്കിയൊക്കെ ഷോ ആണ്. ആളെ പറ്റിക്കുന്ന ഷോ.... വെറും അഭിനയം. ട്രോളർമാർക്ക് ട്രോളാം. ചീത്ത പറയാം. എന്നാലും പറയണ്ടത് പറയും സധൈര്യം.
@AbdulNasar-vn2qv
@AbdulNasar-vn2qv Ай бұрын
❤our P M❤❤❤❤
@sunithaunni195
@sunithaunni195 Ай бұрын
എനിക്ക് ഏറ്റുവം ഇഷ്ടപെട്ട ചിത്രം,,, ❤❤❤
@ishanpars
@ishanpars Ай бұрын
സ്നേഹിക്കുന്നത് കാണാൻ ആണ് മനോഹരം... നമുക്ക് എല്ലാവർക്കും സ്നേഹിച്ചൂടെ പല മതം ആണ് പല ഭാഷ ആണ് പക്ഷേ നമ്മൾ ഇന്ത്യ കാര് എല്ലാരും ഒന്ന് അല്ലെ...
@SophiyaJose-y1h
@SophiyaJose-y1h Ай бұрын
ലോകത്തെ no one prime minster മോഡി ജി മോഡി ജി 👍👍❤️👍👍
@sasidharanelayidom
@sasidharanelayidom 27 күн бұрын
യഥാർത്ഥത്തിൽ മോദിജിയുടെ താടിയിൽ തലോടിയിട്ടുള്ളത് രണ്ടേരണ്ടു പേർ ആയിരിക്കാം. ഒന്ന് അദ്ദേഹത്തിന്റെ അമ്മ. രണ്ടാമേത്തേയാൾ ഈ കുഞ്ഞും. വാത്സല്യത്തിന് ഭാഷയോ അതിരുകളോ ഇല്ല. തീർച്ചയായും ഈ കുട്ടി ലോകപ്രശസ്തയാകും.🌹🥀
@abdurahiman6702
@abdurahiman6702 Ай бұрын
വലിയ മാറ്റം തന്നെ 👍
@vknair9496
@vknair9496 28 күн бұрын
ബ്രോ ഈ മനുഷ്യനെ ഭീകരൻ ആയി ചിത്രീകരിച്ചു ഹിന്ദു മുസ്ലിം വർഗീയത ഉണ്ടാക്കി വോട്ട് പിടിക്കുന്ന ഇടത് വലത് പാർട്ടികളെ ഇനിയും തിരിച്ചറിയുക
@abdulazeez5833
@abdulazeez5833 Ай бұрын
ആ കുട്ടി എല്ലാം മറന്ന നിമിഷം
@sreedevi1108
@sreedevi1108 Ай бұрын
🙏🙏🙏മോദിജി love you rubiamole😘❤️🥰
@navazma7230
@navazma7230 Ай бұрын
MODI IS GREAT ❤
@sheenusvlogchannel700
@sheenusvlogchannel700 Ай бұрын
അദ്ദേഹം നന്മയുള്ള മനുഷ്യനാണ്. 🙏❤️
@naliniachome8535
@naliniachome8535 24 күн бұрын
ഞാൻ എത്ര പ്രാവശ്യം കണ്ടന്നു അറിയില്ല അത്രയും ഹൃദയം കവർന്ന ഒരു വീഡിയോ 🧡🧡😍
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj Ай бұрын
മോളെ മുറുക്കി പിടിച്ചോ മോളെ അദ്ദേഹം കൈവിടൂലാ സഹായമുണ്ടാകും
@vknair9496
@vknair9496 28 күн бұрын
❤❤❤❤❤
@shajikannadi
@shajikannadi Ай бұрын
മഹാദുരന്തത്തിൽ അകപ്പെട്ടു നഷ്ടപ്പെടലിനെ കുറിച്ചോർത്ത് വേദനിക്കുമ്പോൾ 'മരുഭൂമിയിൽ കിട്ടിയ ഒരു മഴത്തുള്ളി' പോലെ തോന്നിക്കുന്നു ഈ രംഗം❤️
@josephreetha9974
@josephreetha9974 Ай бұрын
മനുഷ്യനോട് എങ്ങനെയാണ് ഇടപെടുന്നത് എന്ന് മോദിയെ കണ്ടുപഠിക്കാൻ പറയൂ ദാസൻ പിണറായി യോട്.
@femyrj
@femyrj Ай бұрын
Modi ji❤️❤️❤️❤️❤️
@user-wn7my5ng7c
@user-wn7my5ng7c Ай бұрын
എന്തോ ഈ oru വിഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി ❤️❤️🥰
@vipinkrisnat6205
@vipinkrisnat6205 Ай бұрын
കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു.😢
@alimoideen972
@alimoideen972 Ай бұрын
Yes it’s so nice and great job
@mujthaba.k5340
@mujthaba.k5340 Ай бұрын
Ippo ariyillenkilum bhaaviyil ith kanumboyulla aashcharyam ethra aayirikkum.
@ChandranPk-ih8cv
@ChandranPk-ih8cv 25 күн бұрын
എത്ര തവണ കണ്ടെന്നു അറിയില്ല. കുറഞ്ഞത് ഒരു നൂറു തവണ കണ്ടു കാണും. ഓരോ തവണ കാണുമ്പോഴും കണ്ണുകൾ നിറയുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളെ സ്നേഹിക്കുന്നതിനു സാമാനം ആണ് ഈ ഒരു സംഭവം. ഞാൻ ഒരു രാഷ്ട്രിയ പാർട്ടിയുടെയും ആളല്ല. പക്ഷെ ഈ ഒരു സംഭവം എന്നെ നരേന്ദ്ര മോഡിയുടെ ഒരു എളിയ ആരാധകൻ ആക്കി മാറ്റി ഒരു സംശയവും ഇല്ല. ആ നന്മ നിറഞ്ഞ മനസ്സ് തിരിച്ചറിയാൻ ഈ ഒരു സംഭവം മാത്രം മതി. നന്ദി മോഡി ജി. താങ്കൾ ആണ് ഒരു ജനാതിപത്യ നാടിന്റെ യഥാർത്ഥ പ്രധാന മന്ത്രി. ആയിരം ആയിരം നമസ്കാരം. ആ പൊന്നുമോൾക്കും സ്നേഹത്തോടെ ഒരു ഉമ്മ. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
@rkramachandramoorthy6966
@rkramachandramoorthy6966 29 күн бұрын
കുഞ്ഞിന്റെ ഭാഗ്യം പ്രധാനമന്ത്രിയുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹം
@muralidharanm7728
@muralidharanm7728 Ай бұрын
പല പ്രകൃതി ദുരന്തങ്ങളും മനുഷ്യമനസ്സിലെ ദൈവീകതയുടെ പ്രതിസ്പുരണവും കൂടി ആയി മാറുന്നത് ആശ്ചര്യം തന്നെയാണ് 🙏 ഈശ്വരൻ എന്നത് സ്നേഹം തന്നെയെന്ന ഓർമപ്പെടുത്തൽ❤💖 ❤❤
@sreekumarinair2913
@sreekumarinair2913 Ай бұрын
Modiji protect India.
@vijaymenon3638
@vijaymenon3638 Ай бұрын
Our prime minister❤
@paulabraham8218
@paulabraham8218 Ай бұрын
മോദിജി❤❤❤
@how_to_guide_
@how_to_guide_ Ай бұрын
പിണറായി കണ്ടു പഠിക്കട്ടെ
@ninap.augustine8815
@ninap.augustine8815 Ай бұрын
ഒരിക്കലും പഠിക്കില്ല.ബുദ്ധി വേണം.അതില്ലല്ലോ.
@seldom44
@seldom44 Ай бұрын
കടക്ക് പുറത്ത്
@SalamChemmad-g1q
@SalamChemmad-g1q Ай бұрын
@@how_to_guide_ UAE സഹായം 600കോടി കഴിഞ്ഞപ്രളയം സമയത്തു സഹായം മുടക്കിയ mothi
@hhkp4630
@hhkp4630 Ай бұрын
അതെത്ര കണ്ടാലും പഠിക്കില്ല..
@anupinkumar7398
@anupinkumar7398 Ай бұрын
​@@SalamChemmad-g1q Verum pracharanam... Gulf nattil ninnum thendi metikkan keralathe anuvadikkathirikkan aayirunnu athu. NANAM VENAM MALAYALIKKU
@samimahamad128
@samimahamad128 Ай бұрын
Bahut bahut badhai ho. The beautiful best Prime minister modi ji Sarkar jindabad. Sabka sath sabka Vikas Modi ji Sarkar.
@SanthoshKumar-br8xh
@SanthoshKumar-br8xh Ай бұрын
കുഞ്ഞിന്റെ പേര് നൈസ എന്നാണല്ലോ മറ്റുള്ള വീഡിയോയിൽ
@lndkl8695
@lndkl8695 Ай бұрын
Nisa rubiya
@mummy4272
@mummy4272 26 күн бұрын
പല പേരിൽ കണ്ട് ആരും കൺഫ്യൂഷൻ അടിക്കേണ്ട.നിഷ്കളങ്കമായ ഒരു കുഞ്ഞു മനം അവളുടെ ഉപ്പൂപ്പയെ കണ്ടതായി കരുതിയാൽ മതി..🎉❤
@Ranjini3510
@Ranjini3510 Ай бұрын
Lucky girl❤
@Vijithra-db1yj
@Vijithra-db1yj Ай бұрын
എന്നിക്ക് കണ്ടിട്ടുo കൊതി ത്തീരുന്നില്ല ആ കുഞ്ഞിനെ മോദി ചേർത്തു പിടിച്ചപ്പോൾ ത്ത കുട്ടിയുടെ ചിരി എന്തു ഭംഗിയക്കാണം അതെ പോലെ മോദിജിയുടേയും
@jamsheerjamsheerp500
@jamsheerjamsheerp500 29 күн бұрын
Masha Allah 👍 good
@hnnagendra1319
@hnnagendra1319 27 күн бұрын
Very touchy move by the child and our PM may go into books of history.?
@aamiaami3317
@aamiaami3317 Ай бұрын
Manasin.vallatha.kulirma.thonni❤
@ajiaji2692
@ajiaji2692 27 күн бұрын
പൊന്നുമോളെ മോൾക്ക് ഇങ്ങനെയെങ്കിലും ഭാഗ്യമുണ്ടെന്ന് പൊന്നുമോളെ ഭാഗ്യം ഭാഗ്യം ഭാഗ്യം
@anildevoman8520
@anildevoman8520 Ай бұрын
great leader
@muneermalappuram11
@muneermalappuram11 Ай бұрын
😍😍😍
@kunjumonkanjirathinkal2436
@kunjumonkanjirathinkal2436 28 күн бұрын
എനിക്ക് കരച്ചിൽ വരുന്നു❤️❤️❤️
@vysakhrsnedungolam7549
@vysakhrsnedungolam7549 Ай бұрын
മിടുക്കി കുഞ്ഞ്
@brk7796
@brk7796 27 күн бұрын
Nammaloke ഒന്നല്ലേ നമ്മുടെ കുടുംബം ആണ് ഭാരതം ottakkettatയി പോകണം 🥰🥰
@zidaaysha821
@zidaaysha821 Ай бұрын
Kankulirma ❤avolam
@anijikumar9843
@anijikumar9843 Ай бұрын
Modi ji is God ❤❤❤❤❤❤❤
@artvkd
@artvkd Ай бұрын
ഇത്പോലെ എല്ലാ മനുഷ്യരെയും ചേർത്ത്നിറുത്താൻ കഴിയുമായിരുന്നെങ്കിൽ എന്റെ നാട് ഭൂമിയിലെ സ്വർഗ്ഗവും നമ്മുടെ ജനനം അഭിമാനമാകുമായിരുന്നു. 😪😪😪 വെറുതെ കൊതിച്ചു 😪😪😪
@vasanthan9210
@vasanthan9210 29 күн бұрын
❤. I. Love 💕💕💕 you my india. 👍👍👍
@damayanthiamma9597
@damayanthiamma9597 25 күн бұрын
എത്ര കണ്ടൂ ന്ന് കണക്കില്ല .എല്ലാകാലത്തും കാണും .ഒരു സന്തോഷം കാണുമ്പോൾ 😅❤❤❤
@AnilKumar-ef7gu
@AnilKumar-ef7gu 25 күн бұрын
Really ethra kandaalum, mathiyaakunnilla, I don't know how many times I watched this video ❤❤❤
@bijoypillai8696
@bijoypillai8696 Ай бұрын
SLR ക്യാമറമാൻ ... അപാര ഫോട്ടോ ഷൂട്ട്. 👍👍..
@muhammedshahabaz3138
@muhammedshahabaz3138 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akmanakkalmanakkal4944
@akmanakkalmanakkal4944 Ай бұрын
എന്റെ രാജ്യം എന്റെ അഭിമാനം ❤
@jkvsos
@jkvsos Ай бұрын
It will be a milestone for her life. Future she will surprise with this magnificent occasion ❤️
@jabshijabshida9621
@jabshijabshida9621 Ай бұрын
Ee video kandite mathiyavunnilla.kaaranabhoothan ithe kaananam.kalile challiyane polum.ayalludey thalayilum challiyaaaaa
@minhaminhaj8493
@minhaminhaj8493 Ай бұрын
❤️❤️
@user-oc7ib6cw7o
@user-oc7ib6cw7o 29 күн бұрын
Great modi❤
@jyotsanapatel9076
@jyotsanapatel9076 28 күн бұрын
2024 ki sabse pyari photoz. love you modiji
@user-hv5zc5cs3s
@user-hv5zc5cs3s 29 күн бұрын
Glory To GOD
@rkpillairk2123
@rkpillairk2123 Ай бұрын
So sweet
@sunithakoshy6282
@sunithakoshy6282 Ай бұрын
ഇതൊക്കെ കാണാൻ കൊള്ളാം അടുത്ത ദുരന്തം മുല്ല പെരിയാർ ഡാം അതിനു ഒരു തീരുമാനം കൂടി എടുത്താൽ അടുത്ത ദുരന്തം ഒഴിവാക്കാം
@abhijithsawar3213
@abhijithsawar3213 Ай бұрын
athum sathym
@neerajkrishnap6709
@neerajkrishnap6709 26 күн бұрын
Curect
@AnilKumar-ef7gu
@AnilKumar-ef7gu 25 күн бұрын
Really Sooooper ❤❤❤
@sujathakanattukarakrishnan823
@sujathakanattukarakrishnan823 26 күн бұрын
Heart touching this movement. Midhukki kuttttiii. Naaannay varum. ❤❤❤❤🎉🎉🎉🎉🎉
@user-pu1eo4sh1t
@user-pu1eo4sh1t 29 күн бұрын
Enikkum ee photo. Kandittum kandittum. Mathi varunnilla evide kandalum veendum kaanum down loadum cheythu ittu .
@MohananMohan-dp4dl
@MohananMohan-dp4dl Ай бұрын
❤❤❤ njan oru congress pravarthakan aanelum. Ee video kaanumbol entho oru feel. Modiji ❤❤
@caretaker2055
@caretaker2055 29 күн бұрын
My sweet and great baby ❤
@manojmanojkumarms821
@manojmanojkumarms821 Ай бұрын
പ്രധാനമന്ത്രി യുടെ കൂടെ ഒരു ചെന്നാ ഉണ്ട് ഏങ്ങനെ ഇതിൽ നിന്നും പണം അടിച്ചു മാറ്റം എന്നു ചിന്തിച്ചു നടക്കുന്നവൻ
@suryaprabhasuryaprabha1024
@suryaprabhasuryaprabha1024 8 күн бұрын
Modiji protect india
@ramadasiilk4267
@ramadasiilk4267 23 күн бұрын
റൂബിയ...❤❤❤❤❤❤❤❤❤
@hdjdhj3172
@hdjdhj3172 Ай бұрын
Super❤❤❤❤ prime minister....nallath kandaal nallath thanne parayanam
@abdulolid1828
@abdulolid1828 Ай бұрын
After a long time I like modi
@muhammedsufyaan8454
@muhammedsufyaan8454 Ай бұрын
Ethra pravashyam kandy ennariyilla ❤
Modus males sekolah
00:14
fitrop
Рет қаралды 16 МЛН
Cute
00:16
Oyuncak Avı
Рет қаралды 6 МЛН
തീർത്ത കുരുക്ക്
5:27
Malayali Vartha
Рет қаралды 1 М.