നിത്യവും കേൾക്കും. ഇല്ലെങ്കിൽ മനസ്സിന് ഒരു സമാധാനം കിട്ടില്ല. ആനയടി നരസിംഹം ക്ഷേത്ര സമീപം ആണ് വീട്. ഭഗവാനെ കാണുമ്പോൾ ഈ നാമം കാതിൽ കേൾക്കാം.ഒരായിരം നന്ദി. 🙏🙏🙏🙏🙏
@kamalaambadi-qx6gi Жыл бұрын
എന്റെ അജീഷേ എത്ര അർത്ഥവത്തായന് നിങ്ങളുടെ വായന ഒരുപാടു ഉയർച്ചയിൽ എത്തട്ടെ
@RajanVp-bs8gdАй бұрын
🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athiraharikrishnan36103 күн бұрын
ഹരേ നാരായണാ........🙏🙏🙏 മനോഹരം
@priyaarun61923 ай бұрын
രക്ഷിച്ചു എന്റെ അമ്മയെ മരണവക്ത്രത്തിൽ നിന്നും രക്ഷിച്ചു ഈ സ്തുതി. ഒന്നല്ല രണ്ടു പ്രാവശ്യം🙏🙏🙏
🙏🙏🙏🌿🌿🌿ഈ സ്തുതി സന്ധ്യക്കു വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ചൊല്ലാമോ? ചൊല്ലുന്നതിനു ഏതു ദിവസം എന്ന് ഉണ്ടോ.. അഭിചാര ദോഷത്താൽ നിരന്തരം വിഷമിക്കുകയാണ്.. 🙏🙏🌿രക്ഷിക്കണേ പ്രഭോ 🙏🙏🙏🙏🌿🌿❤❤
@chengannoorajeesh9409 Жыл бұрын
പ്രത്യേക ദിവസം. സമയം ഒന്നും ഇല്ല... എപ്പോൾ തോന്നുന്നോ അപ്പോൾ ജപിച്ചോളു.. എല്ലാം മാറും.... 🙏🙏🙏