പ്രകാശം നമ്മളെ കുടുക്കി ഇട്ടിരിക്കുകയാണോ?

  Рет қаралды 60,447

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Пікірлер: 250
@joyaljose2930
@joyaljose2930 23 күн бұрын
മരണ ശേഷം നമ്മുടെ consciousness oru set of data form ൽ മാസ്സ് ഇല്ലാത്തതുകൊണ്ട് തന്നെ മരണാന്തര ക്രിയകൾ നൽകുന്ന acceleration മൂലം പതുക്കെ പ്രകാശവേഗം achive ചെയ്ത് interstellar travel നടത്തി മറ്റൊരു dimension ലോ മറ്റൊരു galaxyile ഏതെങ്കിലും ഗ്രഹത്തിലോ എത്തിച്ചേരുന്നുണ്ടാവുമോ 🤔🤔 ആ set of data യെ ആയിരിക്കുമോ നമ്മൾ ആത്മാവ് എന്ന് പറയുന്നത്. Oru unscientific ഭാവന മാത്രം 🙏🏻
@lifemalayalamyoutube7192
@lifemalayalamyoutube7192 22 күн бұрын
To an extent, taniye atmavin matoru lokatek povanuls energy elatakonda kriyakal cheyunnath. Then it goes to another world
@abythomas5663
@abythomas5663 19 күн бұрын
Great thought 👏
@pooratam6284
@pooratam6284 14 күн бұрын
ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ട്
@ratheeshkazhuvur
@ratheeshkazhuvur 19 күн бұрын
പ്രകാശ വേഗത കൈവരിക്കണം എങ്കിൽ സ്വയം പ്രകാശം ആയി മാറണം
@bindhujaison8399
@bindhujaison8399 24 күн бұрын
Brilliant explanation,no words.God bless you.
@vineedc1901
@vineedc1901 10 күн бұрын
പ്രകാശത്തെകാൾ വേഗത്തിൽ സഞ്ചാരിക്കുന്ന tachions ഉണ്ട് എന്നെ ഒരു കേരള കാരൻ scientist Dr George Sudarshan പ്രൂവ് ചെയ്തിട്ടുണ്ടല്ലോ.??
@rojanjohn728
@rojanjohn728 24 күн бұрын
CS ഉണ്ണികൃഷ്ണൻ എന്ന ഒരു മലയാളി ശാസ്ത്രഗ്നൻ ഈ ഇടക്ക് ചില അഭിമുഖങ്ങൾ കൊടുക്കുക ഉണ്ടായി, JR സ്റ്റുഡിയോ Eienstien's Theory of General relativity ആണ് എല്ലാത്തിന്റെയും ബേസ് ആയിട്ട് എടുക്കുന്നത്.. ഞാൻ മുൻപ് പറഞ്ഞ ആളുടെ വാദങ്ങൾ അപേക്ഷിക സിദ്ധാന്തത്തെ എങ്ങനെ കൗണ്ടർ ചെയ്യുന്നു എന്ന ഒരു explanation, ഒരു വീഡിയോ ആയിട്ട് ചെയ്തുകൂടെ??
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Pullide concepts enik angot seriakunilla bro. Kodathe angane oke proof kond vannal Enthayalum scientific community accept cheyenda an. Ath nadakunilla
@DReaM_WalKeRr
@DReaM_WalKeRr 24 күн бұрын
Interstellar movie🎉
@pooratam6284
@pooratam6284 14 күн бұрын
ഒട്ടുമിക്ക വീഡിയോകളും കണ്ടെങ്കിലും നിങ്ങളിലൂടെയാണ് എനിക്ക് പ്രകാശ വേഗതയും സമയവും മനസ്സിലാക്കാൻ കഴിഞ്ഞത്
@basheerparakkad2256
@basheerparakkad2256 23 күн бұрын
മനസ്സിലാക്കണം എന്ന് ചിന്തിരുന്ന അറിവാണ് ഇത്. Thanks Bro
@user-bd9ht5tx1h
@user-bd9ht5tx1h 23 күн бұрын
ചിന്തകൾക്ക് മാസ്സ് കുറവാണ്.. തീരെയില്ലെന്നു തന്നെ പറയാം. ഞാൻ ആവഴിക്ക് ഒരു ഇന്റർസ്റ്റെല്ലാർ യാത്ര നടത്തി നിർവൃതിയടയും.😢😢😅
@jeejo9578
@jeejo9578 10 күн бұрын
Literally... That's why we can imagine, or picturise the speed of light I guess. Thoughts are faster than light.
@sreenathg326
@sreenathg326 14 күн бұрын
Photon ൻ്റെ കാര്യം ആണ് കഷ്ടം, എത്ര പ്രകാശ വർഷം സഞ്ചരിച്ചാലും at the time of interaction അത് ഉണ്ടായ അതേ സമയം തന്നെ absorb ആകുന്നു. Instantanious life.
@nmtp
@nmtp 5 күн бұрын
psalms 90 :4 this is what you explain now ആയിരം സംവത്സരം നിന്റെ ദൃഷ്‍ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു. ✭For a thousand years in your sight are like yesterday when it is past, and like a watch in the night.
@lbcarloyt3973
@lbcarloyt3973 24 күн бұрын
Role of gravity in time travelling oru video cheyyaammo... Gravity increase avumbo time dilation varulle bro ❤️
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Sure
@ArjunSooraj-n5r
@ArjunSooraj-n5r 6 күн бұрын
Interstellar background ❤😊
@adithyank2274
@adithyank2274 22 күн бұрын
Enikk oru doubt und sir Prakasha vegathil oru vasthu allenkil vaahanam Nammal pokuvanel spacil ulla particle collide cheyuna strength prakasha vegathinu thulyam alle appol aa vahanathinu urappayum nashipikapedum Pinne oru light speedil pokuna vehicle petenu frontil varuna dangersil ninu vettichu matan kazhiyumo Ingane oru prakasha vegathil sancharikuna vehicle irikuna aalk oru force anubhavapedille Aa force manushya shareeram nashipichu kalayille🤔
@jobyjacob9875
@jobyjacob9875 24 күн бұрын
Very good explanation 😊 But if you can explain using some models it will be more beneficial.
@akashpjames987
@akashpjames987 23 күн бұрын
‘Surface of last scattering’ and CMB’yae kurichu oru video cheyyaamo?
@sudhicalicut
@sudhicalicut 24 күн бұрын
This is the best explanation But I have a lot to learn if I want to understand this
@tinocherian
@tinocherian 23 күн бұрын
കാത്തിരുന്ന വീഡിയോ 😊
@sabeeshpm6689
@sabeeshpm6689 3 күн бұрын
പ്രകാശത്തിന് time അനുഭപെടുന്നു ഇല്ലെങ്കിൽ പിന്നെ എങ്ങനെ അതിനു Frequncy കുറയുന്നു??
@devadeyam7900
@devadeyam7900 8 күн бұрын
Nice presentation...🎉
@milanmanoharan2721
@milanmanoharan2721 21 күн бұрын
Brother : In famous phantom leaf experiment ിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ aura??? Please
@smd1006akro
@smd1006akro 24 күн бұрын
This is the best explanation of speed of light
@HarikrishnaRKurupPO
@HarikrishnaRKurupPO 14 күн бұрын
Hema committe reportil peru undel..speed of lightil spacil keram
@sojovarghese7
@sojovarghese7 24 күн бұрын
What is atomic clock, ⌚??
@dharajchandana
@dharajchandana 24 күн бұрын
Very good information Tks ബ്രോ ❤
@mr.nobody9646
@mr.nobody9646 24 күн бұрын
Practical ആയി ചിന്തിക്കുമ്പോൾ light speedൽ പോകുമ്പോ പുറത്ത് ഉള്ളത് ഒന്നും കാണാൻ പറ്റില്ലല്ലോ. വളരെ ചുരുങ്ങിയ ടൈം കൊണ്ട് നമ്മൾ ഡെസ്റ്റിനേഷൻ ൽ എത്തുകയും ചെയ്യും. പിന്നെ എങ്ങനെ ടൈം dilation അനുഭവപ്പെടും?🤔 ലൈറ്റ് സ്പീഡ് il travel ചെയ്യുമ്പോ flash movie ലെ പോലെ സ്ലോമോഷനിൽ ചിന്തിക്കാനുള്ള സൂപ്പർ പവർ ഉണ്ടെങ്കിൽ അല്ലെ ചുറ്റും ഉള്ളത് slow ആയി കാണു?
@somanathan4271
@somanathan4271 24 күн бұрын
നമ്മൾക്ക് dilation അനുഭവപ്പെടില്ല travel ചെയ്യുമ്പോൾ
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Yes
@abunirmal2535
@abunirmal2535 24 күн бұрын
Idi minni kazhinnu kurachu kazhinu nammal sound kelkkunathu, oru pakshe nammukku theoretical aayi chindichal manasilakkilayirikkam, pakshe athu practical aayi kandathu kondanu nammukku athu theoretical aayi explain cheyyan eluppathil pattiyathu. Athupole manga eriyunathinu munbe veezhumayirikkam, pakshe athu ippol nammukku athu theoretical aayi explain cheyyan kazhiyilla, pakshe naale oru pakshe nammal practical aayi cheythalo, allenkil aa prethipasam kandallo nammukku athu manasilakum. Ente abhiprayathil universe-il enthayalum light-ne kal vegathil sancharikkan kazhiyum, pakshe athu nammal vicharikkunathu pole aayirikkilla.
@musify2748
@musify2748 16 күн бұрын
Darkness alle Light ne kalum speed. ( Prakashathinte abavam or nizhal ) ??
@ravikumarnair3132
@ravikumarnair3132 23 күн бұрын
സത്യം പറഞ്ഞാൽ ശരിക്കും മനസിലായില്ല 🤔കണക്കു ശരിയാവുന്നില്ല.
@shiyasshiyasmajeed3092
@shiyasshiyasmajeed3092 24 күн бұрын
ഇപ്പോൾ സൂര്യപ്രകാശം എത്തിപ്പെടാത്ത സർഫെസിൽ പോയി നിന്നാൽ അവിടെ സൂര്യപ്രകാശം എത്തുമ്പോൾ സൂര്യൻ എങ്ങനെയാണ് ഉൾഫാവിച്ചത് എന്ന് കണ്ട് എത്താൻ കഴിയില്ലേ?
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Billions of kilometer doore pokendi var
@GucciFrames
@GucciFrames 23 күн бұрын
Demonte colony2 chettan kando athil Quantum Entanglement ne kurichu oke paryunnu... Sherikum genetical twins vs Quantum Entanglement oke sadhayamanoo...
@AnisonJacob
@AnisonJacob 24 күн бұрын
ഇന്ന് BLUE MOON കണ്ടവർ ഉണ്ടോ,,😂😂😂😂
@ottakkannan_malabari
@ottakkannan_malabari 24 күн бұрын
ഊട്ടിയിൽ കനത്ത കാർമേഘം ആയിരുന്നു....
@RajuJoseph-u6p
@RajuJoseph-u6p 24 күн бұрын
Dear Sir, Really excited to view your videos. But have a doubt about twin paradox( Really sorry if I am wrong ). If the traveling twin is supposed to travel a galaxy and come back which is 10 light years away. He takes 10 light years to travel reach there and 10 light years to come back assuming he is traveling in the speed of light. A light years means the distance travelled by light in the speed of 3x 10 raised to 8/ meters per second. Here distance is constant or length is constant. Which means he physically travelled 10 years( 10 light years ) to reach that galaxy and literally took 10 light years or from the point of view from earth 10 years to return back. So total he has travelled 20 years physically. This means he has spent 20 years of his earth time to complete this process. Then how we can tell his brother twin who is static in earth age has increased and not his traveling twin. In the point of view of that distance light travels in a year doesn’t change when we assume light or our spaceship travels in same velocity. Really sorry for this doubt but I am stuck with this shit that how this happens. Please ignore my message if I am wrong and sorry for inconvenience caused for wasting your time.
@jaj18
@jaj18 24 күн бұрын
Earth le time vere travel cheyth aal experience cheyyunna time vere. Travel cheyunna speed anusarich time slow aavum. Earth inte speed anusarich ulla time aan ee 10 years enn paranj kazhiyunnath. Travel cheytha aalkk athil kurav varum.
@Arabmallu_yt
@Arabmallu_yt 24 күн бұрын
Sathyam. Njan bike 90km speed pokumbol enikk normal feel aanu. 40 km speed pokunnadu pole
@maajidk.y7403
@maajidk.y7403 24 күн бұрын
3 body problem le time egane work cheyyunne , matter tte ageing undakunna difference egane ayirikyum
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
3 body problem scenario ariyila bro
@malayali_here
@malayali_here 18 күн бұрын
3:38 വേഗത്തിൽ ആണോ പതുക്കെ ആണോ? ചോദിക്കാൻ കാരണം with respect to the rocket, സഞ്ചരിക്കുന്നത് ഗ്രൗണ്ടും അതിൽ നിൽക്കുന്നവരും അല്ലേ ? അപ്പോ ഭൂമിയിലെ time slow ആയി കാണില്ലേ റോക്കറ്റിൽ നിന്ന് നോക്കുമ്പോൾ? Edit: അതുപോലെ twin paradox ും ബ്രോ ഫുൾ ആയി പറഞ്ഞില്ല. യാത്രികൻ്റെ perspective ൽ നിന്ന് നോക്കുമ്പോൾ അയാൾക്കാണ് പ്രായം കൂടുതൽ ഉണ്ടാകേണ്ടത്. അപ്പോഴല്ലേ ശരിക്കും paradox ആകുന്നുള്ളൂ
@jayaprakashkumaran5776
@jayaprakashkumaran5776 12 күн бұрын
Your voice is beautiful.
@francisfernandez9557
@francisfernandez9557 22 күн бұрын
എല്ലാം വെറും സാങ്കൽപികമായ ചിന്തകൾ മാത്രം
@sanalc3629
@sanalc3629 24 күн бұрын
ജിതിനെ.. Interstellar സിനിമയിൽ നായകൻ സോപ്സിൽ പോയി തിരികെ വരുമ്പോൾ മകളായ മോർഫി അമ്മൂമ്മയായി ആശുപത്രിയിൽ കിടക്കുന്നു..ഇതല്ലേ ഈ പറഞ്ഞതിൽ ഉള്ളത്..
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Athey.. Athile twin paradix an ith
@sanalc3629
@sanalc3629 24 күн бұрын
@@jrstudiomalayalam ok🙏🏻
@shijuzamb8355
@shijuzamb8355 24 күн бұрын
വല്ലാത്ത ഒരിത്😱😱
@Rajeshunni403
@Rajeshunni403 24 күн бұрын
Tks ബ്രോ 🎉👍
@muhammedaliikbal3236
@muhammedaliikbal3236 22 күн бұрын
നമ്മുടെ വാഹനത്തിന് മാസ് ഉണ്ട് എന്നതാണല്ലോ ന്യൂനത . പ്രകാശത്തെ വാഹനമാക്കി സഞ്ചരിക്കാൻ നമുക്ക് സാധിച്ചാലോ ?
@rajesh-mkd
@rajesh-mkd 22 күн бұрын
ഡിജിറ്റൽ ക്ലോക്ക് ടൈം ടയലേഷന് വിധേയമാണോ ?
@ANONYMOUS-ix4go
@ANONYMOUS-ix4go 20 күн бұрын
Yes
@lakestar000
@lakestar000 24 күн бұрын
its great
@kingofdark8254
@kingofdark8254 24 күн бұрын
ആകെ ഒരു തലകറക്കം
@adkcalicut
@adkcalicut 16 күн бұрын
😂
@afsalafsalmuhammedismail8474
@afsalafsalmuhammedismail8474 24 күн бұрын
Atomic clock നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 🎉
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Sure
@user-yp7mq2iw2k
@user-yp7mq2iw2k 24 күн бұрын
Buraaq ❤
@Yathu-yy8uo
@Yathu-yy8uo 5 күн бұрын
Oru maattavum varilla.... Both persons are in same age.... Think🤔
@user-ed5dp5kp1x
@user-ed5dp5kp1x 19 күн бұрын
Ayyoda mone... Enki light move cheyyunnath purath ninnu nokunna alk slow ayit thonnande.. odiko... You cannot use light as a base for time. Thow the spacetime in waste basket. Ethra speedil venelum evide venelum po, nothing changes.
@in_pix_
@in_pix_ 19 күн бұрын
Flash movie il ullapoleyano
@sivaprasad2460
@sivaprasad2460 21 күн бұрын
1 lightyear = 1 yearil light 3lakh/s speed il sancharikkunna dooram alle. Appol 2 months kond orupad lightyear engane sancharikkan kazhiyum?
@aF_zal
@aF_zal 21 күн бұрын
3lakh per SECOND aanu YEAR alla. ഒരു വർഷത്തിൽ എത്ര സെക്കൻ്റ് ഉണ്ടോ അതിനെ 3lakh കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതാണ് 1 light year
@sivaprasad2460
@sivaprasad2460 21 күн бұрын
@@aF_zal 3 lakh /s enna ezhuthiyirikkunnath 😂 . Athippo gunichalum illenkilum 1 yearil light sancharikkunna dooram. Njan chothichath vdo il paranju 2 months kond orupad lightyear sancharichu nn ?
@Injaaaaaa
@Injaaaaaa 24 күн бұрын
Excellent information ❤️
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
🫶🏼🫶🏼
@rahulkudu9223
@rahulkudu9223 6 күн бұрын
E avastha bumil sanjarikupolum ingane thane ano?
@vishnubabu6149
@vishnubabu6149 24 күн бұрын
ഒരു doubt രണ്ട് പേര് ഒരാള് അമേരിക്കയിൽ നിൽക്കുന്നു. മറ്റൊരാൾ ഇന്ത്യയിൽ . രണ്ട് പേരും ഫോൺ കോൾ ചെയ്തു കൊണ്ടിരിക്കെ ക്ലാപ് ചെയ്യുന്നു. ഈ അവസരത്തിൽ രണ്ടുപേരും എക്സാക്ട് ആയി ക്ലാപ് ചെയ്തു എന്നിരിക്കട്ടെ, അപ്പോള് രണ്ടും ഒരേ സമയം ആയിരിക്കുമോ?
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
We cant measure it bro...
@sameerk
@sameerk 18 күн бұрын
ഇതിൽ കണ്ടെത്തുന്ന പുതിയ ആശയങ്ങൾ ആകും ലോകത്തിന്റെ ഗതി മാറ്റുന്നത്
@antonyud435
@antonyud435 23 күн бұрын
സത്യം പറഞ്ഞാൽ പ്രകാശ വേഗതയെ ക്കാളും സഞ്ചരിക്കുന്ന ഒരു വാങ്ങാൻ കണ്ടുപിടിക്കണം എന്നാലേ ഇപ്പോൾ കാണുന്നത് എന്താണെന്ന് ശരിക്കും മനസ്സിലാകു😮
@freethinker3323
@freethinker3323 24 күн бұрын
Thanks for the video
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
My 🫶🏼pleasure!
@3lions210
@3lions210 16 күн бұрын
തിയററ്റികലി ചോദിച്ചാൽ പ്രകാശത്തിനു എങ്ങനെയാണു ഇത്രയും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നത് .
@VLOGS-td8wf
@VLOGS-td8wf 22 күн бұрын
വൗ😮😮
@mohamedmanzoor5713
@mohamedmanzoor5713 24 күн бұрын
Good❤👍👍👍
@GopanNeyyar
@GopanNeyyar 24 күн бұрын
ജിതിൻ, ഞാൻ എവിടെയോ വായിച്ചതനുസരിച്ച്, Twin paradox എന്നത് ഇരട്ടകളിൽ ഒന്നിന് (പ്രകാശ വേഗതയോടടുത്ത് സഞ്ചരിയ്ക്കുന്നയാൾക്ക്) മറ്റെയാളെ അപേക്ഷിച്ച് പ്രായം മെല്ലെ കൂടുന്നതല്ല. അത് time dilation മാത്രമേ ആകുന്നുള്ളൂ. Theory of relativity ശരിയാണെന്ന് സമ്മതിയ്ക്കുന്ന നിമിഷം, time dilation എന്ന പ്രതിഭാസം അംഗീകരിയ്ക്കാൻ നാം ബാദ്ധ്യസ്ഥരായി മാറുന്നു. അവിടെ paradox ഒന്നുമില്ല. A യെ അപേക്ഷിച്ച് B സഞ്ചരിച്ചു എന്ന് ചിന്തിയ്ക്കുമ്പോഴാണല്ലോ B യ്ക്ക് പ്രായമാകുന്നത് മെല്ലെയാവുന്നത്. ഇതേ സഞ്ചാരത്തിനെ തന്നെ, B അനങ്ങാതിരിയ്ക്കുന്നു; A ആണ് B യെ അപേക്ഷിച്ച് എതിർ ദിശയിൽ സഞ്ചരിയ്ക്കുന്നത് എന്ന് കണക്കാക്കാവുന്നതാണല്ലോ. അപ്പോ B യെ അപേക്ഷിച്ച് A യ്ക്ക് പ്രായം മെല്ലെയാവുന്നു എന്ന് സമ്മതിയ്ക്കേണ്ടി വരും. രണ്ടും കൂടി ഒരുമിച്ച് ശരിയാവൂല്ലല്ലോ.. അതാണ് Twin paradox അത്രെ. ഇതിന്റെ ശരിയ്ക്കുള്ള വിശദീകരണം എന്താണെന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം. എന്തായാലും ഐൻസ്റ്റീനോട് ഇത് ആരെങ്കിലും അന്ന് ചോദിച്ചു കാണും. അതിന് അദ്ദേഹം എന്തു മറുപടി പറഞ്ഞു എന്നും എനിയ്ക്ക് അറിയില്ല.
@arunbalakrishnan29
@arunbalakrishnan29 22 күн бұрын
@@GopanNeyyar അത് ശരിയാണ്,
@akhilk4232
@akhilk4232 24 күн бұрын
Nammal prakaashavegathayil prabanchathe chutti vannalm. Nammude prayavum boomiyillullavarude praayavm same thanneyalle varendath nammude shareerathile koshongal nammal ethra vegathil sancharichhalm koshangalude multipicationte vegatjayil maatam undaavunillallo. Pinnangane angane sambavikkum🤔
@MidhunHarikumar
@MidhunHarikumar 24 күн бұрын
Time dialation in special theory of relativity
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Athan ivdathe point
@adkcalicut
@adkcalicut 16 күн бұрын
Me2 thot about that back in long time. If anyone plz explain about the ageing process our body is associated during this so cald period , how bodily functions are altered during this period.
@MidhunHarikumar
@MidhunHarikumar 16 күн бұрын
@@adkcalicut our body ages normally in that period. Lookup explanation to Twin Paradox.
@mohammedarshadm786
@mohammedarshadm786 23 күн бұрын
Quantum entanglement ?
@najmudheenkalapatil78
@najmudheenkalapatil78 2 күн бұрын
വേഗത കൂടുമ്പോൾ ഭാരം കൂടുമെന്നാണോ പറയുന്നത്
@kedarsm6252
@kedarsm6252 24 күн бұрын
0:23 bro apo oru potta dout..nml tourch on aki chandranil point chydha 2 1/2 second kond avida athumo..
@dreamer-vk3xt
@dreamer-vk3xt 24 күн бұрын
Athra strong alla torchile light rays.. powerful aayttulla laser maybe ethum
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Avide ethan 1.2 secs mathiakm
@afsalmohamed5960
@afsalmohamed5960 15 күн бұрын
മൊത്തത്തിൽ കിളി പോയി
@AnisonJacob
@AnisonJacob 24 күн бұрын
ബ്രോ ഈ Gravitational field lines and electric field lines lightൻ്റെ same speed അല്ലെ,,, അപ്പൊൾ എങ്ങിനെ പറയാൻ പറ്റും Light is the fastest phenomenon in the universe എന്ന്........🤔🤔🤔🤔
@anoopa6150
@anoopa6150 24 күн бұрын
@@AnisonJacob ലൈറ്റ് സ്പീഡ് എന്ന് പറയുന്നത് ആക്ച്വലി എംപ്റ്റി സ്പേസ് അനുവദിച്ചിട്ടുള്ള മാക്സിമം സ്പീഡ് ആണ് മാസ്സ് ഇല്ലാത്ത ഏതൊരു ഒബ്ജെകറ്റിനും എംപ്റ്റി സ്പേസിൽലൂടെ ആ വേഗതതായിലൂടെ ട്രാവൽ ചെയ്യാൻ പറ്റും ഫസ്റ്റ് ലൈറ്റ് ആണ് ആ വേഗതയിൽ ട്രാവൽ ചെയൂന്നുനതായി കണ്ടെത്തിയത് അത് കൊണ്ടാണ് ലൈറ്റ് സ്പീഡ് എന്ന് പറയുന്നത്
@AnisonJacob
@AnisonJacob 24 күн бұрын
@@anoopa6150 ഞാൻ അത് അല്ല പറയുന്നതു്......light is the Faster phenomenon in the Universe എന്ന് പറയുമ്പോൾ ആളുകൾക്ക് ഒരു misunderstanig വരും.....Lightൻ്റെ speed ഏറ്റൻ ഒന്നിനും സാധിക്കില്ല എന്ന് തോന്നും.......
@anoopa6150
@anoopa6150 24 күн бұрын
@@AnisonJacob അതിപ്പോൾ നമ്മൾ ഒരു കാര്യം കേട്ട ഉടനെ വിശ്വസിക്കുന്ന ആൾകാർ അങ്ങനെ വിശ്വസിക്കുന്നേൽ അതിൽ ഇപ്പോൾ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല കൂടുതൽ ബാഗ്രൗണ്ട് ചെക്ക് ചെയുന്ന ചോദ്യങ്ങൾ ചോദിക്കുന്ന ആള്കാര്ക് ഈ കാര്യങ്ങൾ എന്തായാലും അറിയാൻ patuum
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
പ്രകാശം ഫോട്ടോണ് പറയുന്ന പാർട്ടികളാണ് ബ്രൊ, ഇലക്ട്രിക് ഫീൽഡ് ലൈൻസ് ഒക്കെ തന്നെ ഫോഴ്സ് ആണ്. ഗ്രാവിറ്റേഷണൽ ഫീൽഡും നിലവിൽ നമ്മൾ ഫോഴ്സ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗ്രാവിറ്റിയെ കൊണ്ടുപോകുന്ന ഗ്രാവിട്ടൻസ് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് പ്രകാശത്തിലാണ് ഏറ്റവും വേഗത കൂടുതൽ എന്ന് പറയുന്നത്
@Dragonfruit233
@Dragonfruit233 15 күн бұрын
We are light beings made up of star dust ☘️♥️
@sethumadhavanak2539
@sethumadhavanak2539 23 күн бұрын
Mass പൂജ്യം ആയാൽ മാത്രമേ പ്രകാശവേഗതയിൽ സഞ്ചരിക്കാൻ പറ്റുകയുള്ളു...
@aF_zal
@aF_zal 21 күн бұрын
അത് കൊണ്ടായിരിക്കാം മാലാഖ മാർക്ക് മാസ്സ് ഇല്ലാത്തെ 😂
@ANONYMOUS-ix4go
@ANONYMOUS-ix4go 20 күн бұрын
Yes
@Arabmallu_yt
@Arabmallu_yt 24 күн бұрын
Angel’s speed ❤
@ArjunSooraj-n5r
@ArjunSooraj-n5r 6 күн бұрын
😂
@christyantony9290
@christyantony9290 24 күн бұрын
Appol prakashavegathayakkalum vegathil universe vikasikkunnathu ..
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Space iteself anu vikasikkunnnathe
@MidhunHarikumar
@MidhunHarikumar 24 күн бұрын
Yes, space is expanding at a faster rate than
@ratheeshratheeshpp7259
@ratheeshratheeshpp7259 24 күн бұрын
ചിലതൊക്കെ jr തന്നെ പറയണം ❤
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
🫶🏼
@vk.369ffgamer9
@vk.369ffgamer9 9 күн бұрын
സമയം എന്നാ പ്രീതിപസം ഭൂമിയിൽ അല്ലെ ഉള്ളു സ്പേസ് സമയം ഇല്ല
@antonybastin3432
@antonybastin3432 12 күн бұрын
🎉
@josephjob9462
@josephjob9462 24 күн бұрын
Very good information
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Thanks
@themaxpa
@themaxpa 24 күн бұрын
Jr squad 🌟
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
🫶🏼🫶🏼
@athulxgreen
@athulxgreen 24 күн бұрын
Chettooi 👀 47 Arena video ittit 2 month aayi 🙂 If you know him, enthupatti enn ariyo 😅
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Dont know broh
@catseyecreation
@catseyecreation 24 күн бұрын
ഇതിൻ്റെ വേഗത എങ്ങനെയാ കണ്ടുപിടിച്ചത്? .
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Oru dedicated videi unde.. Kand nokamo
@ottakkannan_malabari
@ottakkannan_malabari 24 күн бұрын
ഒരു മെറ്റൽ ഡിസ്കിൽ തുള ഇട്ട് കറക്കുക. ആ തുളയിലൂടെ അയക്കുന്ന പ്രകാശം തടസ്സ പെടാതെ പുറത്ത് വരുന്ന ഡിസ്കിൻ്റെ വേഗത പ്രകാശത്തിൻ്റെ വേഗതയാണ്
@karthikpreneesh9107
@karthikpreneesh9107 24 күн бұрын
First comment 😊😊😊
@onpasive-don
@onpasive-don 24 күн бұрын
Can u explain light is a wave or a partical exceleration
@anoopa6150
@anoopa6150 24 күн бұрын
Everything in this universe have dual nature
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Nalla video cheyan patuo ennu nokatte
@MidhunHarikumar
@MidhunHarikumar 24 күн бұрын
Quantum particles have properties of both particles and waves
@Timeless169
@Timeless169 21 күн бұрын
10 minut ulla ee video speed 2x itrukond 3 minut kond samayam laabichu njan ellam ketu
@baiju-b.l
@baiju-b.l 24 күн бұрын
👍
@jubairku4102
@jubairku4102 24 күн бұрын
Interstellar BGM❤
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Yes..
@sruthisree1282
@sruthisree1282 24 күн бұрын
Hi jithin, how are you doing
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Fine😇
@notrevangeryt7581
@notrevangeryt7581 24 күн бұрын
പ്രകാശത്തിന്റെ വേഗത കൂടുമോ ഗ്രാവിറ്റി മൂലം
@MidhunHarikumar
@MidhunHarikumar 24 күн бұрын
Light always travels at the speed of light. Gravity kondu length change cheyyum so that speed of light remains a constant .
@aneeshjyothirnath
@aneeshjyothirnath 22 күн бұрын
@densonke8743
@densonke8743 23 күн бұрын
ചെറിയൊരു സംശയം ആണ്,ശൂന്യകാശത്തു വസ്തുക്കൾക്ക് മാസനുഭവപ്പെടാറില്ലന്ന് പറഞ്ഞു കേട്ടു അങ്ങനെയെങ്കിൽ മതിയായ ഊർജം കൊടുത്തുകൊണ്ട് പ്രകാശവേഗത കൈവരിക്കുവാൻ സാധിക്കില്ലേ??? 🙄🙄
@madhav7820
@madhav7820 22 күн бұрын
Mass അല്ല weight ആണ് ഇല്ലാത്തത് mass constant ആയിരിക്കും weight gravity അനുസരിച്ച് മാറും🙂
@arunanukadampuzha2277
@arunanukadampuzha2277 17 күн бұрын
ഗ്രാവിറ്റി ഇല്ലാത്ത സ്ഥലത്ത് ഊർജ്ജം സ്റ്റെക്ക് ആവും..... ഊർജ്ജത്തിനും സ്ഥായിയായി നിൽക്കാൻ പറ്റേണ്ടേ😂... ഗ്രാവിറ്റി തീരെ ഇല്ലാത്ത അതിര് ആണ് ശൂന്യത, സമയം സ്റ്റോപ്പിഡ്,നോ എനർജി,നോ മാസ്സീവ് എന്റെ അഭിപ്രായത്തിൽ നമുക്കു വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുക... ഗ്രാവിറ്റി കൂടിയ സ്ഥലങ്ങളിൽ ആവും... അതിന് ഒരു ഉദാഹരണം ആണ് ബ്ലാക്ക് ഹോൾ.... (വേഗത കൂടിയാൽ ഉണ്ടാകുന്ന ഭവിക്ഷത്തുക്കൾ മറന്ന് സാങ്കൽപ്പികം)
@tonydominic1513
@tonydominic1513 15 күн бұрын
Illa. Virtual particlesmayittu collide cheyyum
@sabeeshpm6689
@sabeeshpm6689 3 күн бұрын
Mass constant ആണ്, weight അല്ലേ അനുഭപെടാത്തത്
@tonydominic1513
@tonydominic1513 3 күн бұрын
@@sabeeshpm6689 velocity koodiyal mass koodum
@johnberckumans5609
@johnberckumans5609 24 күн бұрын
👍🏻👍🏻👍🏻
@pindropsilenc
@pindropsilenc 23 күн бұрын
ടാ ഇന്നാ കാണാൻ പറ്റിയത്..3 തവണ കണ്ടു... പ്രകാശ വേഗതയെ നമ്മുടെ ചിന്തകൾക്ക് തോല്പിക്കാൻ കഴിയുമോ?????
@salmanaravangattu
@salmanaravangattu 22 күн бұрын
Angels are created with Light; believe it or not, this is true!
@prahladvarkkalaa243
@prahladvarkkalaa243 23 күн бұрын
👍🏻jr
@subinvarghese2536
@subinvarghese2536 19 күн бұрын
ഒരു സംശയം...ചന്ദ്രൻ പണ്ട് 1000 പ്രകാശ വർഷം അകലെ ഉണ്ടായിരുന്ന ഒരു നക്ഷത്രം ആയിരുന്നു എന്ന് വിചാരിക്കുക. ആ നക്ഷത്രത്തിന്റെ ആയിരം വർഷങ്ങൾക്കു മുമ്പ് ഉള്ള ഇമേജ് ഇപ്പോ നമുക്കു ഭൂമിയിൽ നിന്നും visible ആകുന്നുണ്ട് എന്നും സങ്കൽപ്പിക്കുക. അങ്ങനെ വന്നാൽ നമ്മൾ ഇപ്പോ ചന്ദ്രൻ എന്ന് കാണുന്ന ആ വസ്തുവിന്റെ 2 സമയത്തെ 2 വ്യത്യസ്ത ഇമേജുകൾ നമ്മൾ ഒരേ സമയം കാണുന്നില്ലേ...? 😯🤔🥵
@narayanansprahladan2879
@narayanansprahladan2879 20 күн бұрын
Bro it’s not logic, I can explain if you got me connected. Time and light are not connected
@hanshadazeez9120
@hanshadazeez9120 21 күн бұрын
ശരിക്കും 3 ലക്ഷം കിലോമീറ്റർ എന്നത് ലൈറ്റ് ന്റെ vaccum ലെ സ്പീഡ് അല്ലല്ലോ... ലൈറ്റ് ന്റെ vaccum ലെ speed 3 ലക്ഷം ആണ് എന്നല്ലേ 😄.. ലൈറ്റ് ന്റെ മാത്രമല്ല.. പലതിന്റെയും സ്പീഡ് 3 ലക്ഷം തന്നെയാണ്.. അതായത് യൂണിവേഴ്സ് ന്റെ speed limit ആണ് 3 ലക്ഷം കിലോമീറ്റർ.. അല്ലെങ്കിൽ നമ്മുടെ അറിവിലുള്ള സ്പീഡ് limit ആണ് അത് 😌
@praveen8017
@praveen8017 24 күн бұрын
❣️💫
@Dysonspherefuture
@Dysonspherefuture 24 күн бұрын
1 million in 100 days
@rifiik
@rifiik 24 күн бұрын
@onpasive-don
@onpasive-don 24 күн бұрын
Bro light travels at 3lack km ok then how galaxy expend more then that
@anoopa6150
@anoopa6150 24 күн бұрын
ഗാലക്സി അല്ല എക്സ്പാന്റ് ചെയുന്നത് സ്പേസ് ആണ് ( in between the space ) സ്പേസിൽലൂടെ ഒരു വാസ്തുവിന് ട്രാവൽ ചെയ്യാൻ പറ്റുന്ന മാക്സിമം സ്പീഡ് ആണ് ലൈറ്റ് സ്പീഡ് എന്ന് പറയുന്നത് (മാസ്സ് സിറോ ആണെങ്കിൽ മാത്രമേ ലൈറ്റ് സ്പീഡ് ഒബ്റ്റൈൻ ചെയ്യാൻ പറ്റൂ ) പക്ഷെ space it's self can expand more than the speed of light
@jrstudiomalayalam
@jrstudiomalayalam 24 күн бұрын
Anoop bro paranjatj aney answer😇
@mansoormohammed5895
@mansoormohammed5895 24 күн бұрын
❤❤❤
@jithinraj1830
@jithinraj1830 4 күн бұрын
😵‍💫
What is Multiverse Theory | Explained in Malayalam | JR Studio
19:55
JR STUDIO-Sci Talk Malayalam
Рет қаралды 212 М.
English or Spanish 🤣
00:16
GL Show
Рет қаралды 19 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 48 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
ഒരു പ്രപഞ്ചം നമ്മുടെ തലയിലുണ്ട്
14:44
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 518 М.
നിങ്ങൾ ആരാണെന്നുള്ള സത്യം
20:27
JR STUDIO-Sci Talk Malayalam
Рет қаралды 49 М.
3 Body Problem Netflix Series Explained In Malayalam
28:19
JR STUDIO-Sci Talk Malayalam
Рет қаралды 57 М.
How Something Came From Nothing - S01 E02 | The Story Of The Universe
14:13
JR STUDIO-Sci Talk Malayalam
Рет қаралды 63 М.
English or Spanish 🤣
00:16
GL Show
Рет қаралды 19 МЛН