Рет қаралды 351,236
ഫോട്ടോഗ്രാഫര്‍ പ്രകാശന്‍ ഒന്ന് ചൂളമടിച്ചാല്‍ പറന്നെത്തുക നൂറ് കണക്കിന് വരുന്ന തത്തക്കൂട്ടമാണ്. ആറ് വര്‍ഷം മുന്‍പ് കാണാതായ തന്റെ വളര്‍ത്തു തത്ത മണിക്കുട്ടിയും ഇക്കൂട്ടത്തില്‍ കാണുമെന്നാണ് പ്രകാശന്റെ പ്രതീക്ഷ. കോഴിക്കോട് കക്കോടി പഞ്ചായത്തില്‍ മോരിക്കരയിലെ ചാനാഴി താഴത്തു പ്രകാശന്റെ വീട്ടില്‍ എന്നും വരും നൂറ് കണക്കിന് തത്തകള്‍. ആ വരവ് പതിവായപ്പോള്‍ പ്രകാശന്റെ വകയായി തത്തകള്‍ക്കുള്ള പ്രഭാത ഭക്ഷണം.
പേരയ്ക്ക, കോവയ്ക്ക, പലയിനം പയര്‍, ഉമി നീക്കം ചെയ്ത കഴുകി വൃത്തിയാക്കിയ നെല്ല്.. അങ്ങനെ വിഭവ സമൃദ്ധമായ ഭക്ഷണമാണ് പ്രകാശന്‍ തത്തകള്‍ക്കു നല്‍കുന്നത്..കാണാം ആ അപൂര്‍വ സൗഹൃദം
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi #Parrot #Prakashan