പ്രകടനത്തിൽ സംതൃപ്തനല്ല: തുറന്ന സമ്മതിച്ച് സ്കലോനി | Argentina vs Ecuador

  Рет қаралды 9,230

Raf Talks

Raf Talks

Күн бұрын

Lionel Messi
Argentina vs Ecuador
Follow Us :
Raf Talks APP : play.google.co...
Daily Hunt - profile.dailyh...
Website - raftalkonline....
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - ...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Пікірлер: 34
@yolculuk10
@yolculuk10 3 ай бұрын
ഈയിടയ്ക്ക് കണ്ടതിൽ ഏറ്റവും മോശം മാച്ച് തിരിച്ചുവരും vamos argentina🇦🇷💪
@Wipertorc
@Wipertorc 3 ай бұрын
ഇന്ന് മോശം പ്രകടനം തന്നെ ആയിരുന്നു.....കഷ്ടപ്പെട്ട് ജയിച്ചു... തിരിച്ചു വരും vamos Argentina 🩹❣️
@adhulmohammed9392
@adhulmohammed9392 3 ай бұрын
After 2020 ഏറ്റവും മോശം കളി തിരിച്ചു വരും 🇦🇷❤‍🔥
@mhdanzaanas6415
@mhdanzaanas6415 3 ай бұрын
വളരെ മോശം കളി ആണ് ഇന്ന് കളിച്ചേ ഒരുപാട് കാലങ്ങൾക് ശേഷം
@akhiljose3884
@akhiljose3884 3 ай бұрын
നേരാ 👍🏻👍🏻വളരെ മോശം
@salmusalmu7319
@salmusalmu7319 3 ай бұрын
💯
@majasmajeed2338
@majasmajeed2338 3 ай бұрын
മുൻപ് സൗദി മാച്ചിന് ശേഷം വന്ന പോലെ തിരിച്ച് വെരും ❤
@Sebanst
@Sebanst 3 ай бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@blackstyle8488
@blackstyle8488 3 ай бұрын
സ്ക്കലോനി മാത്രമല്ല എനിക്കും പറ്റിയിട്ടില്ല ഇന്നത്തെ കളി ഫസ്റ്റ്ഹാഫി ൽ രണ്ടെണ്ണം വിഴെണ്ടതായിരുന്നു അർജൻറീനക്ക് എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടത് 🇦🇷🇦🇷
@majasmajeed2338
@majasmajeed2338 3 ай бұрын
ഭാഗ്യം കുറച്ച് ആയിട്ട് അർജൻ്റിനെടെ കൂടെ ണ്ടല്ലോ കണ്ടറിയാം😊😊🇦🇷💎⭐
@pratheepek3271
@pratheepek3271 3 ай бұрын
കളി വളരെ മോശമായിരുന്നു അര്ജന്റീന ശക്തമായി തിരിച്ചു വരട്ടെ വാമോസ് 🇦🇷🇦🇷🇦🇷
@Mougli-ns5
@Mougli-ns5 3 ай бұрын
Nthokke sambavichalum argentina thirichu varum vamossss💪
@pulivendran
@pulivendran 3 ай бұрын
Kali mosam but we will returnm World champions❤ 🇦🇷
@shameenajameesh1755
@shameenajameesh1755 3 ай бұрын
അർജന്റീന ഫാനാണ് ഞാൻ പക്ഷേ 2018 ന് ശേഷം ഇത്രയും മോശം കളി കാണുന്നത് ഇപ്പോൾ
@anoopmathew-l6b
@anoopmathew-l6b 3 ай бұрын
Correct bro cup venda enna reetiyil anu
@Asku884
@Asku884 3 ай бұрын
Nhan oru valiya argentina fan aaan …. 2 varshathin shesham aadyamayittan ithrey mosham kali kandad …. Kureyyyy fault ind innatheyy kali … shakthiyodeyy thirich varum
@Cafecounty
@Cafecounty 3 ай бұрын
Valare mosham prakadanam
@muhammedanasv3723
@muhammedanasv3723 3 ай бұрын
Euro pinne nalla mechamaanallo. Aviduthe most goal arkkan enn nokkiyal manassillaavum avidethe nilavaaram.
@anoopmathew-l6b
@anoopmathew-l6b 3 ай бұрын
Yes euro temine adichille argitina
@Kingseban
@Kingseban 3 ай бұрын
Below 400 pass only
@newhope4266
@newhope4266 3 ай бұрын
Hmmm.
@Mougli-ns5
@Mougli-ns5 3 ай бұрын
oru 5 like tharo
@kabeerck8066
@kabeerck8066 3 ай бұрын
ഇന്നത്തെ കളി വളരെ മോശം കളി. പക്ഷെ അർജന്റീനയാണ്. അവർക്കറിയാം ഇനി എങ്ങനെ കളിക്കണം എന്ന് ഇത് കണ്ടു വെള്ളം ഇറക്കുന്നവർ കുറച്ചുദിവസം കൂടി ഇറക്കട്ടെ ശല്യപെടുത്തണ്ട 😂😂
@muhammedrashid.mmuhammedra9542
@muhammedrashid.mmuhammedra9542 3 ай бұрын
💯
@subhashmani9522
@subhashmani9522 3 ай бұрын
Toush. Match. Demariye. Errakanamayyirunu. Errakiyakill. Pennaltiyelaku. Pokumayyirunnilla
@MuthuMuthu-ns8gd
@MuthuMuthu-ns8gd 3 ай бұрын
മെസ്സി ഫുൾ fittalla... അതുകൊണ്ട് പാഞ്ഞു കളിക്കുന്നില്ല... 11 ആളുടെ 90 mts കളിയിൽ ഒരാൾ വീകായാൽ അത് മറ്റു കളിക്കാരെയും കളിയെയും ബാധിക്കും...അവസാനത്തെ 20mts അല്ലങ്കിൽ റസ്റ്റ്‌ ചെയ്യാമായിരുന്നു...പിന്നെ എന്തിന് കളിച്ചു അത് മസ്സിക്ക് മാത്രം അറിയുന്ന മനസ്സിലെ കളികളാണ്... ആലോചിച്ചാൽ നിൾക്കും കിട്ടും ഉത്തരം... 🙏🙏
@AbdulGafoor-hy9cv
@AbdulGafoor-hy9cv 3 ай бұрын
ഇന്ന് മോശമായത് കൊണ്ട്, അത് നന്നായി അടുത്ത കളി സ്ട്രോങ്ങാകാൻ സാദിക്കും 🇦🇷🇦🇷🇦🇷
@francissijan987
@francissijan987 3 ай бұрын
ഇന്നത്തെ കളി മോശമായി പോയി . നല്ലൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു..❤😊
@vahidas2321
@vahidas2321 3 ай бұрын
ഡി മരിയ കളത്തിൽ ഇല്ലെങ്കിൽ അര്ജന്റീനയുടെ കളി ആവറേജ് മാത്രം... 2വേൾഡ് കപ്പ്‌ ഫൈനലുകളിൽ നാം അത് കണ്ടതാണ്. ജർമ്മനിയോട് തോറ്റ ഫൈനലിൽ ഡി മരിയ ഇറങ്ങിയില്ല. ഫ്രാൻ‌സിസിനെതിരെ ഡി മരിയയേ പിൻവലിച്ചു, ഫ്രാൻസ് കളിയിലേക്ക് തിരിച്ചു വന്നു.
@andulrasheedraroth4802
@andulrasheedraroth4802 3 ай бұрын
Qutar kodutha world cup,kalichu jayik
@arafathvp5190
@arafathvp5190 3 ай бұрын
Kali enggane inggane ayi manssil avunilla
@savadahmmed
@savadahmmed 3 ай бұрын
Mid field complete fail
@didc8127
@didc8127 3 ай бұрын
Copayille elle teamum kanakaan Veru waste teams and waste competition
@SavadSavad-g2c
@SavadSavad-g2c 3 ай бұрын
ഞാൻ ഒരു അർജന്റീന കട്ട ഫാൻ ആണ് but എനിക്കും ഇന്നത്തെ കളി വളരെ മോശം ആയി തോന്നി
Worst flight ever
00:55
Adam W
Рет қаралды 31 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 6 МЛН
Worst flight ever
00:55
Adam W
Рет қаралды 31 МЛН