പ്രകൃതിദത്ത വസ്തുക്കൾക്കൊണ്ട് ‘നവനീതം’

  Рет қаралды 170,226

Manorama News Plus

Manorama News Plus

Күн бұрын

പ്രകൃതിയെ ഒട്ടും നോവിക്കാതെ പ്രകൃതിദത്ത വസ്തുക്കൾക്കൊണ്ട് നിർമാണം നടത്തിയ ഒരു വീട്...അതാണ് ‘നവനീതം’. ഇഷ്ടികയും ചെങ്കല്ലും കരിങ്കല്ലും മണ്ണും നിർമാണത്തിനുള്ള അടിസ്ഥാന വസ്തുക്കളായി മാത്രമല്ല ഈ വീടിനു ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ അഴകും അലങ്കാരവുമെല്ലാം ഈ നിർമാണവസ്തുക്കളുടെ പ്രകൃതിദത്ത ഭംഗി തന്നെയാണ്. വിശാലമായ ഒരു നടുമുറ്റത്തിനു ചുറ്റുമായി തുറന്ന ശൈലിയിൽ വീടിന്റെ പ്രധാനഭാഗങ്ങളെല്ലാം കോർത്തിണക്കിയാണ് വീടിന്റെ പ്ളാൻ. തികച്ചും വ്യത്യസ്തമായൊരു അനുഭവം പ്രേഷകർക്കു നൽകുന്ന ഈ വീടിന്റെ ഗൃഹനാഥനും എൻജിനീയറും ഒരാൾ തന്നെ. ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ കൊല്ലം സെന്ററിലെ എൻജിനീയറായ നവീൻലാൽ.

Пікірлер: 38
@ratheeshths
@ratheeshths 5 жыл бұрын
Ma'am നിങ്ങളുടെ അവതരണം അതിഗംഭീരം ആണ് കേട്ടോ. രാജശ്രീ വാര്യരെ ഓർമ്മ വരുന്നു. വളരെ ഭംഗിയുള്ള മലയാളം. നല്ല അക്ഷരസ്ഫുടത
@rajagopalannairt4347
@rajagopalannairt4347 3 жыл бұрын
Hoh beautiful piece
@saifeali6486
@saifeali6486 8 жыл бұрын
total cost mention plz........,
@antonyvarghese4877
@antonyvarghese4877 9 жыл бұрын
beautiful house.............elegant interior..........(cane furniture is not fitting to the mood-it is my view)
@jayashreeshreedharan9202
@jayashreeshreedharan9202 4 жыл бұрын
😎Coolest anchor
@prabapraba1983
@prabapraba1983 7 жыл бұрын
how much expensive like this build home
@bjkmenon6054
@bjkmenon6054 4 жыл бұрын
May I know the estimate of this beautiful house if you don't mind
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
Looking❤❤ complicated
@jayashreeshreedharan9202
@jayashreeshreedharan9202 4 жыл бұрын
It 👍👏😆 looks like a church💒⛪
@tharabnair73
@tharabnair73 3 жыл бұрын
Cost plese
@mukeshum7741
@mukeshum7741 5 жыл бұрын
Maintenance il ksh varakkum
@lawofattraction9323
@lawofattraction9323 4 жыл бұрын
Prakruthiyil ninnu kittathathu onnum illa...enthu undamporiyanenkilum okke prakruthi datham thanneyanu. ..
@divyaabcenpaul
@divyaabcenpaul 5 жыл бұрын
Beautiful
@ranichukka9291
@ranichukka9291 6 жыл бұрын
Sir, Is it possible to construct in Andhra Pradesh? Could you please provide contact details?
@vimalkumaruk2578
@vimalkumaruk2578 9 жыл бұрын
Kidilan veedu...adipoli presentation
@prabalde7321
@prabalde7321 4 жыл бұрын
Can get the plan of this house
@surjith0657
@surjith0657 4 жыл бұрын
Plan plzzz..
@geethadevice7710
@geethadevice7710 4 жыл бұрын
Mannilekku jalal ozhukatha vidhathil karinkallu pakiyirikkkunnu.prakrithikku anu yojyam allan
@geethadevice7710
@geethadevice7710 4 жыл бұрын
Jalam (water) khamikkuka .typing error
@shilanmathew8106
@shilanmathew8106 4 жыл бұрын
nice good looking
@haseenakader7280
@haseenakader7280 4 жыл бұрын
Naveenl sirinde no kitto
@chandralekhapillai3658
@chandralekhapillai3658 4 жыл бұрын
Beautiful
@babusuburathinam9689
@babusuburathinam9689 4 жыл бұрын
Super designing......
@ratheeshv1876
@ratheeshv1876 4 жыл бұрын
നല്ല അവതരണം
@raheesssraheesss755
@raheesssraheesss755 7 жыл бұрын
Suuupper
@haseenakader7280
@haseenakader7280 4 жыл бұрын
Naveenlal saarinde no kito
@amiinteriors3120
@amiinteriors3120 4 жыл бұрын
Ethinte plan kittuo
@jkj1459
@jkj1459 6 жыл бұрын
tiles eathaanu sir
@BlueSkyIndia
@BlueSkyIndia 6 жыл бұрын
Super..
@crazygrls9553
@crazygrls9553 5 жыл бұрын
Adipoli
@STEPHENKURISINKAL
@STEPHENKURISINKAL 9 жыл бұрын
Excellent work!
@lawofattraction9323
@lawofattraction9323 4 жыл бұрын
Ella vasthukkalum prakruthi datham thanneyanu.
പ്ലാമൂട്ടിൽ എന്ന മൺവീട്-  Veedu
24:15
Manorama News Plus
Рет қаралды 163 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Magic house in 4 cent   |Veedu| Manorama News
23:20
Manorama News
Рет қаралды 2 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН