പ്രകൃതിക്ക് ഇണങ്ങിയ വീട് വെക്കാം💕

  Рет қаралды 44,372

Ratheesh Thenhipalam

Ratheesh Thenhipalam

Күн бұрын

പ്രകൃതിക്ക് കൂടുതൽ ദോഷം വരാത്ത അവനവൻ്റെ ആവശ്യങ്ങൾക്ക് മാത്രമുള്ള വീട് വെക്കാം.
house
house construction
natural wall construction
natural house
mud wall construction
mud house
house design
for promotions 8078903660 (what's app only)
follow on my facebook page
www.facebook.c...
instagram
/ reels
youtube
/ @ratheeshthenhipalam
Don`t Forget TO Like Share Comment And Subscribe
THANKS FOR WACHING THIS VIDEO
Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam

Пікірлер: 57
@appup1949
@appup1949 7 ай бұрын
ഇനിയും വരട്ടെ ഇത്രയും നല്ല അടിപൊളി വീടുകളുടെ വീഡിയോ ' ഇത്തരം വീടുകൾ ഏറെ ഇഷ്ടം
@PravithapmPalamadathil
@PravithapmPalamadathil 4 ай бұрын
മാഷേ... സൂപ്പർ ആയി... ഞങ്ങളുടെ സ്കൂളിന് മാതൃകയാണ് മാഷ്... ഇപ്പൊ നാടിനും.. ഉള്ളിൽ എന്നും പൈതൃകവും തനിമയും കാത്തു സൂക്ഷിക്കുകയും അവ ചേർത്ത് നിർത്താൻ..കൊതിക്കുന്ന മസസ്സുമുള്ള നന്മ വറ്റാത്ത നാട്ടിൻ പുറത്തിന്റെ തനിമയോടെ ജീവിക്കാൻ കൊതിക്കുന്ന പലരിൽ ഒരാളായി ഞാനും... ❤‍🔥എന്നെങ്കിലും ഒരു വീട് വെയ്ക്കാണെങ്കിൽ ഇങ്ങനൊക്കെ ആവണം എന്ന ആശയോടെ.. നന്മകൾ.. നേരുന്നു... 🥰
@rajeshpochappan1264
@rajeshpochappan1264 7 ай бұрын
സൂപ്പർ ഇതു പോലത്തെ ആണ് ഇപ്പോൾ ആളുകൾ ആഗ്രഹിക്കുന്നത് 🌹👍
@raghunathraghunath7913
@raghunathraghunath7913 5 ай бұрын
ഇങ്ങനെ ഒരു വീട് ചിലവ് കുറവ് എന്നാൽ ആവിശ്യത്തിനെ ഉറപ്പും ഉണ്ട്.❤
@SaleejAbdu
@SaleejAbdu 7 ай бұрын
ഇതിന്റെ ബാക്കിക്ക് കാത്തിരിക്കുന്നു
@Mohammedasharaf-e7f
@Mohammedasharaf-e7f 7 ай бұрын
നല്ല പുതുമയുള്ള അവതരണം
@extraordinnary8915
@extraordinnary8915 7 ай бұрын
ഇതുപോലുള്ള വീട് പണി വീഡിയോസ് എനിയും വരണം 🙏🏻😍
@vijayanck2151
@vijayanck2151 7 ай бұрын
തുടർവീഡിയോകൾക്കായി കാത്തിരിക്കുന്നു❤❤❤
@amruthasyamkumar8047
@amruthasyamkumar8047 7 ай бұрын
കൊള്ളാം അടിപൊളി❤❤❤
@saneeshbanerji3014
@saneeshbanerji3014 7 ай бұрын
E veedu oke pani kazhinju ulla videos um edanam
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
❤🎉 അടുത്ത Video പ്രതീക്ഷിച്ച്❤
@ratheeshthenhipalam
@ratheeshthenhipalam 7 ай бұрын
Ok sir തീർച്ചയായും💕
@fazzamalabari1354
@fazzamalabari1354 6 ай бұрын
Please provide updation of this work
@baabuddhan8877
@baabuddhan8877 7 ай бұрын
ശരിയായ മാഷ്😊❤❤❤❤
@natekallu
@natekallu 3 ай бұрын
Baakki bagham?
@Rockybhai-df3pt
@Rockybhai-df3pt 7 ай бұрын
അടിപൊളി 👍🔥
@anshad9865
@anshad9865 7 ай бұрын
Aarbhadamillathe jeevikkunna reethi avanvande savingsinu vendi maathramaaanu, athu bhaviye kurichulla bhayam kondavum. panamullavar arbhadam kaanikkatte, athu mattullavare sahayikkukayaanu oru tharathil cheyyunnathu.
@lifeisbeuty1259
@lifeisbeuty1259 7 ай бұрын
മാഷ് സൂപർ👍
@KabeerVKD
@KabeerVKD 7 ай бұрын
Msand ന് പകരം ചുവന്ന മണ്ണ് അരിച്ചെടുത്ത് സിമൻ്റ് കൂടെ ചേർത്ത് പടവും തേപ്പും ചെയ്യാൻ പറ്റുമോ ??
@jafarnp697
@jafarnp697 7 ай бұрын
ഒരു കിലോ സിമെന്റും 6കിലോ മണ്ണും കൂടി മിക്സ്‌ ആക്കി ഒരു 4കല്ല് പടുത്ത് തേച്ചു നോക്കുക. ഒരാഴ്ച കഴിഞ്ഞു ഉറപ്പ് പരിശോധിക്കുക. എന്റെ ഓടിട്ട പഴയ വീട് 25കൊല്ലം മുമ്പ് കൽപ്പൊടി മാത്രം ഉപയോഗിച്ച് ആണ് പടുത്തിരുന്നത്
@shihabkply8884
@shihabkply8884 6 ай бұрын
Super video ❤
@താന്തോന്നി-യ6ഫ
@താന്തോന്നി-യ6ഫ 7 ай бұрын
Camara എടുക്കാൻ അറിയാത്തവനെയാണോ കൊണ്ട് നടക്കുന്നത്
@vinodkalathumpadivinod9655
@vinodkalathumpadivinod9655 7 ай бұрын
Ente veed verum mannil thanne yaanu paduthtuyarthiyath...m sand ciment onnum cherthittilla..theppinu cimentum M sandum uayogichu
@kaniyamangalamsreejith603
@kaniyamangalamsreejith603 7 ай бұрын
ഘട്ടം ഘട്ടമായി എല്ലാ work കളും vedio ആക്കാനും ഇടാനും മറക്കാതിരിക്കുമെന്ന് വിശ്വസിക്കുന്നു.
@NishadOk-p7e
@NishadOk-p7e 7 ай бұрын
Very good
@abduppa9490
@abduppa9490 7 ай бұрын
Super ❤
@kndubai
@kndubai 7 ай бұрын
വെട്ടുകല്ലിന്(ചെത്തുകല്ല്) 65 രൂപയോ? കണ്ണൂരിൽ 40 രൂപയേ ഉള്ളൂ....
@channelone8643
@channelone8643 7 ай бұрын
Kasaragode 34
@haseeb1837
@haseeb1837 7 ай бұрын
ആനയും പുലിയും ഇറങ്ങുന്ന ഈ കാലത്ത് സിമൻ്റ് തന്നെ മതിയാകുന്നില്ല😂😂😂
@nazeerpvk6738
@nazeerpvk6738 7 ай бұрын
Wow
@sundutt6205
@sundutt6205 7 ай бұрын
ഈ വീട് പൂർത്തിയാവുമ്പോൾ, അതിന്റെ ഒരു വീഡിയോ തീർച്ചയായിട്ടും ഇതിൽ ഇടണം 🙏
@karunakaranchembayil4265
@karunakaranchembayil4265 7 ай бұрын
100k. Wow
@ratheeshthenhipalam
@ratheeshthenhipalam 7 ай бұрын
Thanks 💕
@Jabbus-q9p
@Jabbus-q9p 7 ай бұрын
Radhi mone veed saftyi undakulallo
@subeesh1240
@subeesh1240 7 ай бұрын
ഈ വീടിൻ്റെ പണി മുഴുവൻ കഴിഞ്ഞാൽ അതിൻ്റെ വീഡിയോ ചെയ്യണം❤
@nabeelyt3049
@nabeelyt3049 7 ай бұрын
@nabeelyt3049
@nabeelyt3049 7 ай бұрын
@bhimaandkittosworld219
@bhimaandkittosworld219 5 ай бұрын
വീട് ഉടമസ്ഥന്റെ നമ്പർ തരുമോ ?
@itsmekeshu1075
@itsmekeshu1075 7 ай бұрын
❤❤❤
@MuzammilMuzammil-ix1ym
@MuzammilMuzammil-ix1ym 7 ай бұрын
Plastering pidutham undaavilla
@nisarkarthiyatt5793
@nisarkarthiyatt5793 7 ай бұрын
👍
@santhoshsanthoshmt5752
@santhoshsanthoshmt5752 7 ай бұрын
waiting
@BabithaBalakrishnan-f9p
@BabithaBalakrishnan-f9p 7 ай бұрын
👍🏽
@ManojVk-we1mu
@ManojVk-we1mu 7 ай бұрын
Good
@ratheeshthenhipalam
@ratheeshthenhipalam 7 ай бұрын
Thank you very much
@muhammadsherief1772
@muhammadsherief1772 7 ай бұрын
Kalyani 62. Ano.
@renjithmohan5206
@renjithmohan5206 7 ай бұрын
ഇത്രയും ചെയ്യാമെങ്കിൽ എന്തിനാണ് വാർകുന്നത്.ഹുരുടിസ് ഇട്ടുടെ
@mohamedyasir-g1f
@mohamedyasir-g1f 7 ай бұрын
Architecture contact number undooo broo
@shihabudheenok1000
@shihabudheenok1000 7 ай бұрын
മരം ആണ് വാതിൽ ചിതൽ വരും 😂
@ഷാരോൺ
@ഷാരോൺ 7 ай бұрын
മരം നല്ലതാണങ്കിൽ ഒന്നും വരില്ല
@abuthahirkm8849
@abuthahirkm8849 7 ай бұрын
Architecture & mestri contact number undo, njan kodungallur aaanu
@binoyp1319
@binoyp1319 7 ай бұрын
Ratheeshetta... architecture contact number onnu tharumaoo...
@RafeeqApple
@RafeeqApple 7 ай бұрын
Bro number kitto❤
@aneeshnp9003
@aneeshnp9003 7 ай бұрын
@srividyakr3923
@srividyakr3923 7 ай бұрын
❤❤
@ratheeshthenhipalam
@ratheeshthenhipalam 7 ай бұрын
Thanks 💕💕
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН