യഥാർത്ഥത്തിൽ ആദരിക്കേണ്ടത് ഇങ്ങനെയുള്ള പ്രകൃതി സ്നേഹികളെ ആണ് അല്ലാതെ രാഷ്ട്രീയക്കാരെല്ല അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ❤️
@ithikkatt2 жыл бұрын
sathyam.. 👌 nammal kure politicians or filim aalukale maathre aadhariku..
@MalluMalayalam2 жыл бұрын
നീ ആണ് യഥാർത്ഥ മലയാളി😂
@vsumathi14962 жыл бұрын
👍👍🙏🙏🙏🙏♥️♥️
@asifvlog97402 жыл бұрын
ആമീൻ
@aruns7402 жыл бұрын
@@MalluMalayalam 😁😁😁🙂😊
@alesh00072 жыл бұрын
പദ്മശ്രീ കിട്ടാൻ തീർത്തും യോഗ്യനായ മനുഷ്യൻ. പ്രകൃതി സ്നേഹിയായ ബാലേട്ടന് അഭിവാദ്യങ്ങൾ 🙏🙏🙏
@shinasbasheer54492 жыл бұрын
നിങ്ങളുടെ വ്ലോഗിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ,ഇത് ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ കാണിച്ച മനസിനും,പിന്നെ ബാലേട്ടനും ഹൃദയത്തിൽ നിന്നുള്ള ബിഗ് സല്യൂട്ട്....🥰🥰🥰
പ്രകൃതി സ്നേഹിക്കു മാത്രമേ മനുഷ്യനേയും സ്നേഹിക്കാൻ കഴിയൂ.... അല്ലാഹു ബാലേട്ടനെ ഒരുപാട് അനുഗ്രഹിക്കട്ടെ...
@MalluMalayalam2 жыл бұрын
ശരി മലയാളി 😂
@akbarppktp16112 жыл бұрын
@@MalluMalayalam ചില പ്രതേക കമന്റുകൾ തിരഞ്ഞ് പിടിച്ച് മാത്രം മറുപടിയെഴുതുന്നത് കൊണ്ട് ചോദിക്കട്ടെ. നിങ്ങൾ ജീവിക്കുന്നത് ഉത്തരേന്ത്യയിൽ ആണോ. അതോ ശരീരം കേരളത്തിലും ആത്മാവ് ചില പോൾ അവിടെയാവും ല്ലെ...🤔
@chikumon96652 жыл бұрын
@@akbarppktp1611 ath pwolichu😊
@Puchapuchakutti2 жыл бұрын
നിങ്ങളുടെ കൈയിൽ നമ്മുടെ ഇന്ത്യ ആയിരുന്നാൽ എത്ര സുന്ദരം എന്ന് ആഗ്രഹിച്ചുപോയി ❤❤😘😘😘ഒരുപാട് വർഷം ഈ ഭൂമിയിൽ നിങ്ങൾ ഉണ്ടാവട്ടെ ഈശോരാ.🙏🙏🙏🙏🙏🙏
@adilym62552 жыл бұрын
എറിയാൻ അറിയുന്നവന്റെ കയ്യിൽ കല്ല് കൊടുക്കാറില്ലല്ലോ 🥰..
@bipinkalathil6925 Жыл бұрын
ഇന്ത്യ ഇപ്പോൾ ഉള്ളത് ഇത് വരെയും ഉണ്ടായിരുന്ന ആരെക്കാളും മികച്ച ആൾക്കാരുടെ കയ്യിൽ തന്നെ ആണ്.. നിങ്ങളുടെ 'വികാരം ' എന്താണ് എന്ന് ആർക്കും എളുപ്പം മനസ്സിലാകും..
@noushadnoushad1882 жыл бұрын
ബാലേട്ടൻ നല്ലൊരു മനുഷ്യനാണ് ബാലേട്ടനെ കണ്ടു പഠിക്കണം നമ്മളെല്ലാവരും ലക്ഷകണക്കിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് ചെറിയ കാര്യമല്ല മൃഗങ്ങളെയും മനുഷ്യരെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ 👋🏻👋🏻👋🏻👋🏻👋🏻👋🏻👋🏻👌👌👌👌👌👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@MalluMalayalam2 жыл бұрын
ഇതുപോലെ ഒരെണ്ണം കമന്റ് ഇടാൻ ഒരു മലയാളി എല്ലായിടത്തും ഉണ്ടാകും🤣🤣
@meenakshimeenu74242 жыл бұрын
@@MalluMalayalam h .
@meenakshimeenu74242 жыл бұрын
@@MalluMalayalam K
@afnasafnas96002 жыл бұрын
ദീർഘായുസ്സും ആരോഗ്യവും കൊടുത്തു പടച്ചവൻ അനുഗ്രഹിക്കട്ടെ ബാലേട്ടനെ.. 👍🙏😍
@obyrenjith35772 жыл бұрын
ഇക്കാ ഈ പാവത്തിന് എന്തേലും ഒരു അവാർഡ് വാങ്ങി കൊടുക്ക് 🙏ഇവരൊക്കെ ആണ് അതിന് യോഗ്യത ഉള്ളവർ ❤
@sulaikhakk93452 жыл бұрын
Yes
@afsatho18352 жыл бұрын
ശരിയാണ്
@musappu5468Ай бұрын
Very correct congradultions❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@musthafamusthafa.p60742 жыл бұрын
ഇത്തരക്കാരെ ഈ ഭൂമിയിൽ ജീവിക്കുന്നത് കൊണ്ടാണ് ഈ ലോകം തന്നെ നിലനിൽക്കുന്നത് എന്നാണ് എന്റെ അഭിപ്രായം, ഇദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകട്ടെ👍👍👍👍👍
@musthafakunhi75482 жыл бұрын
ബാലേട്ടനെ ദെെവം അനുഗ്രഹിക്കട്ടെ എനിയും ഒരുപാട് കാലം ആരോഗൃത്തോടെ നന്‍മ്മ ചെയ്യാന്‍ ദ്ര്‍ഘായൂസ് നല്‍കി അനുഗ്രഹിക്കട്ടെ
@sameerabdulkareem13202 жыл бұрын
എത്ര ജീവികൾക് ദിവസവും ഭക്ഷണം കൊടുക്കുന്ന ബാലേട്ടൻ👍 ആയുസ് ആരോഗ്യം കൊടുക്കട്ടെ
@sivadaskottakkal23972 жыл бұрын
സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല ഭൂമിയിൽ ഇങ്ങനെയുള്ള മനുഷ്യന്മാർ ഉണ്ടോ നമ്മുടെ ഗവൺമെൻറ് ഇവരൊക്കെയാണ് ആദരിക്കേണ്ടത് ബാലേട്ടന് love you😘
@santhoshkhan68742 жыл бұрын
സർവേശ്വരൻ ഈ സഹജീവികളെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യ പരിസ്ഥിതി സ്നേഹിക്കു ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യട്ടെ. തീർച്ചയായും ആദരിക്കപ്പെടേണ്ട ബഹുമാന്യ ബാലേട്ടൻ.
@sujithmps3402 жыл бұрын
ബാലേട്ടനാണ് പദ്മശ്രീ കൊടുക്കേണ്ടത്... ❤️🙏❤️🌿🌿
@mahmoodanwary20712 жыл бұрын
ബാലേട്ടനെ നേരിൽകാണാൻ കൊതിയാവുന്നു
@sapnazyappi5662 жыл бұрын
ഈ ഭൂമി ഇന്നും നിലനിൽക്കുന്നതിൽ വലിയൊരു പങ്ക് നിങ്ങളെപ്പോലുള്ള നല്ല മനുഷ്യൻ മാത്രമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@nazarm.m67932 жыл бұрын
ബാലേട്ടൻ ഒരു വലിയ സമ്പവം ആണ് എന്റെ വക ഇന്ത്യയിലെ എറ്റവും വലിയ ബഹുമതി നൽകി ആദരിക്കട്ടെ എന്ന് കരുതുന്നു
@anvarv82772 жыл бұрын
ബാലേട്ടൻ ബിഗ് സലൂട്ട് ഈ ഒരു പച്ച മനുഷ്യനെ കണ്ടെത്തിയ ഹമീദ് വ്ലോഗ് നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@kerala562 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യത്തമുള്ള മനുഷ്യൻ.ഇദ്ദേഹത്തെ പരിചയ പെടുത്തിയ ഇക്കായ്ക്കും ഒരു ബിഗ് സല്യൂട്ട്.
@febinpaul86392 жыл бұрын
മനുഷ്യൻ തന്നെക്കാളേറെ പ്രകൃതിയെയും വരും തലമുറയെക്കുറിച്ചും ചിന്തിക്കുന്ന പച്ചയായ മനുഷ്യൻ സല്യൂട്ട്..... ഇതാണ് ഇക്ക നിങ്ങളുടെ വീഡിയോ കാണുന്നതും നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആകുന്നതും...
@faizalpaichu79272 жыл бұрын
ഇങ്ങനെയുള്ള പച്ച മനുഷ്യരെ ജനത്തിന്റെ മുമ്പിലെത്തിക്കുന്ന താങ്കൾ ❤❤❤👌👌👍🏻👍🏻👍🏻🌹🌹
@shihabshihabadattil80302 жыл бұрын
പച്ചയായ മനുഷ്യൻ ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ
@wondersofkerala49522 жыл бұрын
വ്യത്യസ്തനാം മനുഷ്യൻ ബാലേട്ടൻ ❤😍 വ്യത്യസ്തനാം വ്ലോഗർ ഹക്കിമിക്ക 🥰❤
@balurnair42132 жыл бұрын
അഭിനന്ദനങ്ങൾ ബാലേട്ടന് ഒപ്പം പ്രാർത്ഥനകളും
@sudhavakkiyil2 жыл бұрын
പ്രകൃതിയേ സ്നേഹിക്കുന്ന ബാലേട്ടന് ദൈവം തുണക്കട്ടെ❤️🙏🏻 എല്ലാവർക്കും ചെയ്യാൻ പറ്റാത്ത ദൗത്യം ഈ വയസ്സിലും ചെയ്യുന്ന പ്രകൃതി സ്നേഹിക്ക് നമസ്ക്കാരം🙏🏻
@salmashaji23912 жыл бұрын
ഇതാണ് പച്ചയായ മനുഷ്യൻ ഇവരൊന്നും അവാർഡിന് വേണ്ടി ചെയ്യുന്നതല്ല പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുന്നവർ 👍❤❤❤❤
@antony3846 Жыл бұрын
Excellent person
@mgvasudevanpillai89882 жыл бұрын
എന്റെ ബാലേട്ടാ അങ്ങ നെ ഒന്നുവിളിച്ചോട്ടേ....വേറൊന്നും പറയാനില്ല പരിചയപ്പെടുതിയ സഹോദരനും ഒരായിരം നന്ദി.
@neethubijeesh65112 жыл бұрын
ശരിക്കും പച്ചയായ മനുഷ്യൻ!പുതിയ തലമുറക്ക് വഴികാട്ടി..... കൂടെ ഇത്തരം വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ഇക്കായ്ക്ക് ഒരു വലിയ 👍🏻👍🏻👍🏻
@nasi-5ks2 жыл бұрын
ലോകം ഇന്നും ഇങ്ങനെ എങ്കിലും നിലനിൽക്കുന്നതിന്റ കാരണം ബാലേട്ടനെ പോലെ ഉള്ള മനുഷ്യർ ജീവിച്ചിരിക്കുന്നത് കൊണ്ടാവും ഇ സാധുആയ മനുഷ്യന് ഈശ്വരൻ ആരോഗ്യത്തോടെ ഉള്ള ദീർഘയുസ് കൊടുക്കട്ടെ
@ratheesh39462 жыл бұрын
ബാലേട്ടനെ വീഡിയോയിലൂടെ താങ്കളുടെ Subscribers ആയ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഹക്കിം ബായിക്ക് എല്ലാ വിത ആശംസകളും, കൂടാതെ ബാലേട്ടന് ദീർഘായുസ് സർവ ശക്തൻ നൽകട്ടെ .❤️❤️❤️
ഞാൻ കണ്ടിട്ടുള്ളവരിൽ വെച്ച് ഏറ്റവും വലിയ മനുഷ്യൻ ആണ് ബാലേട്ടൻ. അങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന ഈ സൽപ്രവർത്തകൾ തുടരട്ടെ. ജഗതീശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖൃം നൽകി അനുഗ്രഹിക്കട്ടെ.
@lalajipk50622 жыл бұрын
ഭൂമിയിൽ നന്മ മരിച്ചിട്ടല്ല തുടരുന്നു പാവങ്ങളിലൂടെ 👍
@arabikunhi78862 жыл бұрын
baleta nigal sugada ulla. flawr aan daiva nigalk nalede. anugrhikum
@bijumaya89982 жыл бұрын
ഇക്ക സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ ബാലേട്ടൻ അടിപൊളി ബാലേട്ടൻ ഒരു നുറു കൊല്ലം ജീവിക്കാൻ ഭഗവാൻ ആയസു കൊടുക്കട്ടെ മരം ഒരു വരം വരും തലമുറ കണ്ടു പടിക്കെട്ടെ
@kkabdasalam75612 жыл бұрын
പ്രകൃതി സ്നേഹിയായ അദ്ദേഹത്തിന് ആരോഗ്യ ത്തോടുകൂടിയ ദീർഘായുസ് നല്കി ദൈവം അനുഗ്രഹിക്കട്ടെ! ഭൂമിക്കിന്ന് ആയിരക്കണക്കിന് ബാലേട്ടന്മാരേ ആവശ്യമാണ്.
@latheefrose88932 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല. പറയാൻ നമ്മൾ ആരുമല്ലാതാനും. ബഹുമാനപ്പെട്ട ബാലേട്ടന് സർവ്വേശ്വരനായ ദൈവം എല്ലാവിധ ആയൂരാരോഗ്യ സൗ ഭാഗ്യങ്ങളും നൽകുമാറാകട്ടെ. ഈ വീഡിയോ ലോകത്തെ അറിയിച്ച പ്രിയപ്പെട്ട സഹോദരന് ഒരു ബിഗ് സെല്യൂട്ട്.
@thaj4702 жыл бұрын
നല്ലൊരു മനുഷ്യൻ.. ❤❤.. അഹങ്കാരം ഒട്ടും ഇല്ലാത്ത ചിരി മൂപ്പരിൽ കാണാൻ പറ്റി.... പടച്ചോൻ ആരോഗ്യവും ആഫിയത്തും അദ്ദേഹത്തിന്... കൊടുക്കട്ടെ....
@fazpa89632 жыл бұрын
നമ്മുടെ സര്‍ക്കാറിന്.... പാവപ്പെട്ട നടന്‍മാരേയും പാവം നടിമാരേയും ഒക്കെയല്ലെ ആദരിക്കേണ്ടത്.. അതിന്‍െറ തിരക്കിലാണ് .. ഇത്തരം പാവങ്ങളെ കാണില്ല..
@pandiyalanismail26572 жыл бұрын
ബാലേട്ടനെ പോലെ ഉള്ള മനുഷ്യരെ സല്യൂട്ട് ചെയ്യണം ❤❤❤👍👍👍
@shajiyousuf7042 Жыл бұрын
ബാലേട്ടനെ പോലെ ഉള്ള മനുഷനെ വൊറയില്ല❤❤🙏🙏
@saleena.mmoideen62662 жыл бұрын
ബാലേട്ടൻ സ്കൂളുകളിൽ വന്ന് ക്ലാസ്സ് എടുക്കാറുണ്ട്. 🙏🙏🙏🙏
@chithranjali.s.n61522 жыл бұрын
വ്യത്യസ്തനാം ബാലേട്ടൻ ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ രണ്ടാളും അടിപൊളി💜💜💜💜💜💜
@chandramathikvchandramathi38852 жыл бұрын
നമ്മുടെ പ്രകൃതിയെ നശീപ്പിക്കുന്നവർക്ക് മാതൃകയായി . ജീവജാലങ്ങളെയൊക്കെയും നന്മയായ ബാലേട്ടനെ പരിചയപ്പെടുത്തിയ തീന് ഒരു പാട് നന്ദി,
@salmanfarizc6552 жыл бұрын
സ്വന്തം വണ്ടിയിൽ കയറി ഇരിക്കുന്ന ആളോട് സമ്മതം ചോദിച്ചു കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾ തീർച്ചയായും എല്ലാവർക്കും ഒരു പഠപുസ്തകം തന്നെയാണ് ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ നിങ്ങളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@manjumaniyan15002 жыл бұрын
എത്ര മാത്രം നന്മ ഉള്ള പ്രവർത്തനം 😍😍🥰🥰🥰🥰ഇങ്ങനെ ഉള്ളവരെ ആരും കാണുന്നില്ല, നാട് കട്ട് മുടിക്കുന്നവനെയൊക്കെ പൊന്നാട അണിയിക്കുന്നവർ ഇവരെയൊക്കെ കൂടെ ഒന്ന് പ്രോത്സാഹിക്കു... ദൈവം അനുഗ്രഹിക്കട്ടെ ❣️
@searchingourself36822 жыл бұрын
പാലക്കാടിന്റെ അഭിമാനം ഞങ്ങളുടെ ബാലേട്ടൻ ❤
@saranvs46412 жыл бұрын
ഹൃദയം കുളിർക്കുന്ന കാഴ്ച്ച ബാലേട്ടാ നിങ്ങൾ ആണ് മനുഷ്യൻ ❤👍മനസ്സിൽ നന്മയുള്ള മനുഷ്യൻ 😍👍
@hamzavai72902 жыл бұрын
ഇദ്ദേഹഹത്തെ. കേരളത്തിലെ. മുഖ്യമന്ത്രി ആകണം. കേരളം മൊത്തം പച്ച ആകും. ദയിവം. ഇനിയും. ദീർഘ നാൾ ജീവിക്കുവാൻ. അവസരം നൽകട്ടെ.
@salmank49092 жыл бұрын
Ivide vre oraal chuvapp aakan nadakunn und
@MrBavamk2 жыл бұрын
ബാലേട്ടനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല മക്കളെ.... ഇദ്ദേഹത്തെ പോലെ കുറച്ചു ആളുകൾ ഓരോ ജില്ലയിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് കൊതിച്ചു പോയി...
@vineethsatraveller67222 жыл бұрын
എന്തൊരു മനുഷ്യനാണ് 👍👍👌 ഹാറ്റ്സ് ഓഫ് ബാലേട്ടാ 👌❤❤..
@mhdthabsheer30962 жыл бұрын
ജീവിതത്തിലെ സൂപ്പർസ്റ്റാർ രാജ്യം പത്മശ്രീ /പത്മഭൂഷൻ പരമോന്നത ബഹുമതി കൊടുത്ത് ആദരിക്കേണ്ട വ്യക്തിത്തം എല്ലാ പരിസ്ഥിതി ദിനത്തിനും ( june5) തൈ വെച്ച് പിടിപ്പിച്ചു, whatsappil status ആയി വെച്ച് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത നമുക്കെല്ലാവർക്കും ഒരു പാഠമാണ് ഈ മനുഷ്യൻ ചിപ്കൊ പ്രെസ്ഥാനത്തിലെ സുന്ദര്ലാൽ ബഹുഗുണയെ പോലെ ഇദ്ദേഹത്തിന്റെ പേരും രാജ്യം മുഴുവൻ അലയൊടിക്കട്ടെ.... പടച്ചോൻ ആരോഗ്യത്തോടുകൂടെയുള്ള ദീർഗായുസ് കൊടുക്കട്ടെ...
@navamisatish75912 жыл бұрын
Exactly👏🏻👏🏻👏🏻👏🏻👏🏻
@jowthykrishnan66882 жыл бұрын
ഹക്കിം ഇക്ക പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ വീഡിയോ
@mohanvinu81102 жыл бұрын
നീയൊക്കെ എന്തിനാടാ ജീവിക്കുന്നത് എന്നോട് തന്നെ ഞാൻ ......ആദരം കൊടുക്കേണ്ടത് ഇവരെ പോലുള്ള ആളുകൾക്ക്. Grt ബാലേട്ടേ......🙏🙏🙏🙏🙏🙏
@AbdulRasheed-cg6vz2 жыл бұрын
ബലാട്ടൻ മരിച്ചാൽ നാം എന്തു ചെയ്യും 😢ബാലേട്ടന് ഇതിനു നാം എന്തു എന്തു പ്രതിഫലം നൽകും 😢ഈ ലോകത്തുള്ള എല്ലാ രത്നങ്ങളും ബാലേട്ടന് നാം നൽകിയാൽ പോലും,,സമൂഹത്തിനു വേണ്ടി ലോകാവസാനം വരെ നിലനിൽക്കുന്ന ബാലേട്ടന്റെ ഈ ധർമത്തിന് ഒരംശം പോലും പ്രതി ഫലം ആവുകയില്ല, 😢എങ്കിലും നമുക്ക് ഒന്ന് ച്വയ്യാം,,, ആകാശം മുട്ടെ നില നിൽക്കുന്ന അദ്ദേഹത്തിന്റെ,,,ആ വലിയ മനസ്സിന്റെ ഉടമക്ക് വേണ്ടി ആയൂർ ആരോഗ്യത്തിന് വേണ്ടി മനസ്സറിഞ്ഞു ദൈവത്തിനോട് പ്രാർത്ഥിക്കാം,,ദൈവമേ ഈ പാവം നിഷ്കളങ്കനായ വലിയ മനുഷ്യന് ഇനിയും ഒരുനൂറായുസ്സു നൽകിടണമേ,,😢പ്രണാമം 🌹🙏🏻
@m.gm.g59292 жыл бұрын
വ്യത്യസ്തനാം ഒരു പ്രകൃതി സ്നേഹിയാം ബാലനെ സത്യത്തിൽ അറിഞ്ഞു ആരും ആദരിച്ചില്ല.... ഹായ് ബാലേട്ടാ 👍👍🌹🌹
@fathimathzumirax.e18142 жыл бұрын
എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാവും ദീര്ഗായൂസ് നൽകണ്ണേ നാഥാ
@mrworldnoob50472 жыл бұрын
ഇങ്ങനെയുള്ള വ്യക്തികളെ കണ്ടത്താൻ വ്ലോഗർമാർ തന്നെ വേണം .ഇവരെയാണ് ആദരിക്കേണ്ടത് .ഇവരെയാണ് ലോകത്തിന് മുമ്പിൽ കാണിക്കേണ്ടത് ആഫിയത്തോടുള്ള ദീർഘായുസ് ദൈവം നൽകി അനുഗ്രഹിക്കട്ടെ
@sapnazyappi5662 жыл бұрын
സിനിമ നടന്മാരെ ഒന്നുമല്ല ഇദ്ദേഹത്തെ പോലുള്ളവരെ ആണ് ശരിക്കും യുവതലമുറ റോൾമോഡൽ ആക്കേണ്ടത്
@shajimon1402 жыл бұрын
വ്യത്യസ്തനായ ബാലേട്ടനെ പരിചയപ്പെടുത്തിയതിന്, ബിഗ് സല്യൂട്ട്
@bushrabushra52402 жыл бұрын
Wow. പ്രകൃതിയെ സംരക്ഷിക്കാൻ ഉള്ള ബാലേട്ടന്റെ messsges. Suprrr 👍👍👍👍❤❤❤
@abidkariyamveettil60342 жыл бұрын
വലിയ ചാനലുകാർ ഒന്നും മൈന്റു ചെയ്യാത്ത ഇ പച്ചയായ മനുഷ്യന്റെ വിഡിയോ ഇട്ടതിന് വളരെയധികം നന്ദി
@jamshijishan2 жыл бұрын
പച്ചയായ നല്ലൊരു മനുഷ്യൻ. നാഥൻ ദീർഗായുസ് നൽകട്ടെ 😍😍🤲
@aboothadathummal80722 жыл бұрын
ബാലേട്ടൻ ഒരു പാട് കാലം ഇനിയും ജീവിക്കട്ടെ... ഇപ്പഴും പ്രസന്ന മുഖം.
@abubakkerkollamkuzikollamk38582 жыл бұрын
പ്രകൃതി സ്നേഹം മാത്രമല്ല മനുഷ്യ ജീവജാലങ്ങളെയും സ്നേഹിക്കുന്ന മാത്റ്ക പ്രവർത്തനം ഇതാകാം അപൂര്‍വങളിൽ അപൂര്‍വ്വം 'ബാലേട്ടന് Big salute, ആയിരംബാലേട്ടൻമാർ ഉയര്‍ന്നു വരട്ടേ,
പ്രകൃതി സ്നേഹിയായ ബാലെട്ടന് ആദരം ഇങ്ങനെയുള്ള നല്ല മനസ്സിൽ ഉടമകളെയാണ് നമ്മൾ ആദരിക്കേണ്ടത് നന്മയുടെ തെളിനീർ ഇനിയും വറ്റിയിട്ടില്ലാന്ന് നമ്മുക്ക് ആശിക്കാം❤️❤️❤️
@SunilKumar-xz5dj2 жыл бұрын
ബാലേട്ടൻ പച്ചയായ പ്രകൃതി സ്നേഹിയാണ് ❤❤❤❤🙏🙏🙏🙏
@Puchapuchakutti2 жыл бұрын
ഇങ്ങനെ ഒരു msg കാണിച്ച നിങ്ങൾക് ഒരു വലിയ സലൂട്ട് ❤❤
@mehrinnisa99152 жыл бұрын
എൻ്റെ പൊന്നു ബാലേട്ടാ...കെട്ടിപ്പിടിച്ച് ഒരു ചക്കരയുമ്മ🥰
@nazeemh48072 жыл бұрын
രണ്ടാളും പൊളിയാ കേട്ടോ ❤️🥰🥰🥰🥰🥰
@ramseeenam13462 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻💕
@muhammedthasleem59752 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്ന കലൂർ ബാലേട്ടൻ ബാലേട്ടനെ പോലെ ഒരായിരം പേർ ജനിക്കട്ടെ പ്രവർത്തിക്കട്ടെ
@എരിയുംപുളിയുംരുചിയുംഎരിയുംപുളി2 жыл бұрын
ഇത് വരെ കണ്ടതിൽ സൂപ്പർ vdo ബാലേട്ടൻ ബഹുമാനം ❤️
@latheefa92272 жыл бұрын
ഈ കാലത്തു ഇത്രയും നന്മയുള്ള ബാലേട്ടെൻ 🙏🙏🙏🙏🙏🌹👍👍👍👍
@shebaabraham4900 Жыл бұрын
ഈ മഹാ വ്യക്തിയെ എങ്ങനെ ആദരിച്ചാലും പോരാ. ആയിരം ആയിരം നന്ദി ബാലേട്ടാ .
@umarpulapatta95922 жыл бұрын
ഇന്ന് പല റോഡിലൂടെയും നമ്മൾ സഞ്ചരിക്കുമ്പോൾ, നമ്മൾ അനുഭവിക്കുന്ന പല മരത്തണലും ഇദ്ദേഹത്തിന്റെ വകയാ ണ്
@praveenchand80352 жыл бұрын
ഹക്കിംക്കയും ബാലേട്ടനും തകർത്തു. ഏറെ സ്നേഹം ഏറെ സന്തോഷം 👍
@NallaFood3 ай бұрын
പ്രകൃതിയിലെ കോടിക്കണക്കിന് ജീവിവർഗങ്ങളിൽ മനുഷ്യൻ മാത്രമാണ് ഭൂമിയെ നശിപ്പിക്കുന്നത്, പ്രകൃതിക്ക് ഇനി നിലനിൽക്കണമെങ്കിൽ ബാലേട്ടനെ പോലുള്ളവർ അത്യാവശ്യമാണ്. ബാലേട്ടനെ പരിചയപ്പെടുത്തിയ ഹക്കീമിന് നന്ദി
@georgyjose78812 жыл бұрын
Padma shri kodukanda motalla... Salute🙌🏾
@thajudheenmp7042 жыл бұрын
ബാലേട്ടാ നൂറു ചുടു ചുമ്പനങ്ങൾ 😍😍😍❤❤❤👍👍👍
@Rena_r3v Жыл бұрын
ബാലേട്ടന്റെ നാടെവിടെ യാണ്. എനിക്ക് നാല് ആടുണ്ട് അതിന് രണ്ടു വത്തക്ക ദിവസം കിട്ടിയിരുന്നെങ്കിൽ എന്നോർത്തു. ബാലേട്ടന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻
@dr.machanarmy40892 жыл бұрын
ബാലേട്ടന് ദൈവം ഒരു കോടി വർഷം ദീർഘായുസ്സ്നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏
@sujanamanoj74212 жыл бұрын
ബാലേട്ടന് ദീർഘായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@gamingjappuzz58062 жыл бұрын
ഓരോ മനുഷ്യന്റെയും കടമയാണ് 😂😀😀😀❤❤ ബാലേട്ടൻ ❤❤
@sebilthurakkal65312 жыл бұрын
ബാലേട്ടനെപ്പോലെയുള്ള മനുഷ്യനെയും പ്രകൃതിയെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ എന്തു കൊണ്ട് ലോകമറിയാൻ ഇത്ര വൈകി ബാലേട്ടാ ഒരു നൂറു കോടി സ്നേഹം മാത്രം ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
@SideequeKunjumon4 ай бұрын
അല്ലാഹുവേ ആരോഗ്യമുള്ള ദീർഗായുസ്സ് നൽകണേ അള്ളാഹ
@sajeshsb89642 жыл бұрын
സൂപ്പർ വീഡിയോ ചേട്ടായിയുടെ എല്ലാ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട് ഇത് നല്ലൊരു സന്ദേശം ഉള്ള വീഡിയോ ആണ് സൂപ്പർ
@navamisatish75912 жыл бұрын
ബാലേട്ടന് പദ്മശ്രീ കൊടുത്ത് ആദരിക്കണം ❤️❤️❤️❤️❤️❤️❤️❤️
@featherhunder2 жыл бұрын
ഇങ്ങനെ കിട്ടുന്ന സന്തോഷം എത്ര പണം കിട്ടിയാലും കിട്ടില്ല 💯💯💯💯
@zubairbina28192 жыл бұрын
എന്താ പറയേണ്ടത് ഈ ചങ്കായ ബാലേട്ടനോട് ദൈവം ബാലേട്ടനെ എന്നോ അനുഗ്രഹിച്ചു കാണും എൻ്റെ പ്രാർത്ഥനയിൽ അർഥമില്ല ഞാൻ സ്വാർത്ഥനായാണ് ജീവിച്ചത്
ഇത്രം ആളുകളെയാണ് നമ്മുടെ നാടിന് ആവശ്യം ആരോഗ്യം നില നിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@muralikrishnan52212 жыл бұрын
👌ബാലേട്ടനെ പുറം ലോകത്ത് പരിചയപ്പെടുത്തിയ ഹക്കീം ഭായിക്കിരിക്കട്ടെ ഒരു കുതിരപവൻ. 🙏
@Abhin_storyes2 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ മുഴുവനായും കാണുന്നത് നല്ല അവതരണം ബാലേട്ടന് ഒരു ബിഗ് സല്യൂട്ട്
@iloveindia1076 Жыл бұрын
ശെരിക്കും പ്രകൃതിയാണ് ഈശ്വരൻ, പ്രകൃതിയെ സ്നേഹിക്കുമ്പോഴാണ് ഈശ്വരനെ കാണുന്നത്, പൂർവികർ നമുക്ക് ചെയ്തുതന്ന നന്മയുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്, എന്നാൽ നമ്മളോ, നദികളും, പുഴകളും കായലും,മലിമസമായി,
@abdullahcholkkal47392 жыл бұрын
ബാലേട്ടാ.... ഒരു മനുഷ്യനെ കാണാനായതിൽ സന്തോഷം.!!!!
@shafi60522 жыл бұрын
💚 നല്ല മനുഷ്യൻ.. ദൈവം ദീർഘായുസ്സ് നൽകട്ടെ..
@sharushanus7712 жыл бұрын
ആയിരത്തിൽ ഒരുവൻ എന്ന് പറയാം വലിയ മനുഷ്യൻ👌👌💐💐💐💐💐💐💐💐💐
@praveenvasu10902 жыл бұрын
നന്ദി, മഹാനായ മനുഷ്യനെ പരിചയപ്പെടുത്തിയതിന്!
@josephaugustin2647 Жыл бұрын
മഹാനായ മനുഷ്യനെന്ന് നിസ്സംശയം പറയാവുന്ന ഒരു സാധുവായ മനുഷ്യൻ💐💐💐