ഇങ്ങനെയൊക്കെ പാടാൻ പറ്റുക എന്നുള്ളത്..... തീർച്ചയായും ഈശ്വരാനുഗ്രഹം തന്നെയാണ്❤❤❤
@ekavithaАй бұрын
ഈ ഗാനം ഒരുപാട് തവണ കേട്ടിട്ടുണ്ട് പേക്ഷേ ഈ അവസരത്തിൽ കേട്ടപ്പോൾ ആണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്രാഷന്റെ ഭംഗി ശ്രദ്ധിക്കുന്നത്, ഗാനത്തിന്റെ സംഗീതത്തെക്കാൾ ഗംഭീരമായി തോന്നുന്നു, രവീന്ദ്രൻ മാഷിന്റെ എല്ലാ ഗാനങ്ങളിലും അതും തന്നെ ചിട്ടപ്പെടുത്തുന്നതാണ് എന്ന് കേട്ടിട്ടുണ്ട് അങ്ങനെയെങ്കിൽ പാട്ടുണ്ടാകാൻ എടുത്തത്തിലും ശ്രമം ഓർച്ചേസ്ട്രാ ചെയ്യാൻ എടുത്തിട്ടുണ്ടാകും. ഒർജിനൽ സംഗീതത്തെ മാറ്റം വരുത്താതെ പാടിയ ഗായകനും, ഓർച്ചേസ്ട്രക്കും അഭിനന്ദനങ്ങൾ...👌👌👌
@RaniRani-xt9rg3 ай бұрын
എന്നും നല്ലതേ വരൂ, എല്ലാവർക്കും ♥️🥰♥️
@jayakumarbabu3 ай бұрын
Thank you❤
@ravitaroor216729 күн бұрын
Good Thought. God Bless you
@mayancmayanc5745Ай бұрын
അനുഗ്രഹീത ഗായകൻ❤❤
@jothilcr9181Ай бұрын
മധു ബാലകൃഷ്ണൻ നന്നായി പാടി❤
@manukumar-pr4bvАй бұрын
പാട്ടും... Orchestra യും... വളരെ നന്നായി.... അഭിനന്ദനങ്ങൾ ❤️👍
@sgopalakrisnan3853Ай бұрын
Superb performance Madhu Sir lovely voice
@priyasunilsethu715Ай бұрын
എന്തൊരു voice 🥹🥹🥹🥹🙏🙏🙏🙏🙏🙏hare കൃഷ്ണാ 🙏
@santhoshvelayudhan5168Ай бұрын
ദാസേട്ടാ, അങ്ങ് പാടിവെച്ചിരിക്കുന്നത് വേറെ ലെവൽ ആണ്, മധുവല്ല, വേറെ ആര് പാടിയാലും അതിന്റെ അടുത്ത് പോലും എത്തില്ല,
@vennumadhavan9808Ай бұрын
Madhu is excellent.
@thukaramashetty115529 күн бұрын
സ്റ്റുഡിയോവിൽ പാടി റെക്കോർഡ് ചെയ്തു വെക്കുന്നതും സ്റ്റേജിൽ ഒറ്റ വലിക്കു പാടുന്നതും രണ്ടും രണ്ടാണ്...
@rajnilambur008Ай бұрын
Madhu chettan❤
@mahadevan1979Ай бұрын
ആഹാ എന്താ റയിഞ്ജ് 🥰🥰🥰
@sudheeshm8033Ай бұрын
അടിപൊളി ♥️♥️♥️♥️♥️
@NixonFernandez-fh5tgАй бұрын
Milan manjwer ishtamanu iove manjwer ❤❤❤❤❤❤❤
@surendran319Ай бұрын
സൂപ്പർ ഗാനം ങ്ങൾ 🥰🥰♥️♥️🙏🏻🙏🏻
@sagarviswanathan1956Ай бұрын
Wonderful singing by Madhu Balakrishnan 👏🏻👏🏻
@vijayanmukkonath9948Ай бұрын
Madhu is an excellent singer. His voice through is exceptional.. May God bess him..❤❤
@premaraoa5231Ай бұрын
Very nice. Almost resembles original
@dipusebastian2479Ай бұрын
സൂപ്പർ 👏👏👏🙏
@ManikuttanKK-fh9ztАй бұрын
❤❤❤❤SuperB👌🏻👌🏻👌🏻👌🏻👌🏻💗💗💗💗💗💗
@aksasidharanaksasidharan2895Ай бұрын
❤❤❤❤❤❤❤❤❤
@robinsn5314Ай бұрын
Superb
@ravindranp6845Ай бұрын
ഇത് എന്ത് മധുരം ദാസേട്ടൻ പാടിയത് നന്നായി കേട്ടു പാടുക ഒരു ഫീലിംഗ് സുംമില്ല അവസാനം ഏല്ലാ പാട്ടും കുളം മാക്കരുത്
@ShyjuVadakkayilАй бұрын
👍👍👍👍👍
@purushothamankb5781Ай бұрын
🙏♥️🙏
@sangeethsindhu4338Ай бұрын
👌🏻👍🏻🙏🏻
@anilkumarn.m3252Ай бұрын
ഒററ നോട്ടത്തിൽ എളുപ്പമാണെന്ന് തോന്നാമെങ്കിലും പാടി ഫലിപ്പിക്കാ൯ വിഷമമാണ്..... യേശുദാസ് പണ്ട് പാടിയതി൯ൊ ഒരു soothing affect....... ഹൃദയ ഹാരിത...... വന്നിട്ടില്ല
@shajimini414029 күн бұрын
മഹേന്ദ്രൻ
@shajimini414015 күн бұрын
അണയാൻ പോയ ദീപം ആളിക്കത്തും അരട്ടിപെരട്ടി
@SajeevPk-no8guАй бұрын
Das sir only
@voyabeemedia4615Ай бұрын
Thudakkithilulla swarangal padiyillallo
@Theettakammi267929 күн бұрын
മധു നന്നായി പാടി. പക്ഷെ ദാസേട്ടൻ പാടി വച്ചതു പോലെ അതൊരു എന്താ പറയുന്നത്.. മധു ആൾ ദി ബെസ്റ്റ്.