പ്രമുഖ നടന് കുരുക്ക് മുറുകി | ഉമ്മൻ ചാണ്ടിക്ക് കൊടുക്കാത്ത പരിഗണന കൊടുക്കരുത് | CR Neelakandan

  Рет қаралды 50,162

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 136
@pradeeppascal2251
@pradeeppascal2251 22 күн бұрын
ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതിയുടെ ആസൂത്രണം ചെയ്തതിൽപ്രമുഖൻ, ഹേമകമ്മറ്റിയിൽപരാമർശിക്കപ്പെട്ട ഒരു നടനായിരുന്നു.ആവ്യക്തി പരമ്പരാഗതമായി ഒരു കോഴികുടുംബത്തിലെ അംഗമാണ്.
@f.f.truthjustice7618
@f.f.truthjustice7618 22 күн бұрын
കോഴികുടുംബം..ഹ ഹ
@Kasaragod2023
@Kasaragod2023 22 күн бұрын
Who is that ??? Give me a clue please
@Userty-t2h
@Userty-t2h 22 күн бұрын
ഗണേഷ് kumar
@Kasaragod2023
@Kasaragod2023 22 күн бұрын
@@Userty-t2h 🤭😀😂
@josephkidangan5903
@josephkidangan5903 22 күн бұрын
ഇരകളാകപ്പെട്ടവർ ഒരുമിച്ച് നിന്ന് പോരാടി ഈ പരിപാടികൾക്ക് അന്ത്യം കുറിക്കണം.
@thomaspj5438
@thomaspj5438 22 күн бұрын
ഉമ്മൻ ചാണ്ടി സാറിനെ അപമാനിച്ചത് ഈ ഗവൺമെൻ്റ് ആണ്.നടന്മാർക്ക് എന്ത് പരിരക്ഷ ആണ് ഉള്ളത്.
@tulunadu5585
@tulunadu5585 22 күн бұрын
മാധ്യമങ്ങൾ ആണല്ലോ ഇവരെ സൂപ്പർ സ്റ്റാർ, മെഗാസ്റ്റാർ ഒക്കെ ആക്കുന്നത്, കൈയിൽ ഇരിപ്പോ വെറും തറപ്പണി 😮
@varughesemg7547
@varughesemg7547 22 күн бұрын
സോളാറിൽ റിപ്പോർട്ട് പുറത്തുവിട്ടു എന്നതിനെക്കാൾ ആ റിപ്പോർട്ടിൽ ഇല്ലാത്തവ, 26 പേജിൽ നിന്ന് 31 പേജായി 'ആയി ഉയർത്തി കൂട്ടിച്ചേർക്കുകയും ചെയ്തു് പുറത്തുവിടുകയും ചെയ്തു എന്നതല്ലെ പരമാർത്ഥം. അത് പാവം ഉമ്മൻ ചാണ്ടി.
@geethajawahar7984
@geethajawahar7984 22 күн бұрын
അൻവർ MLA സദസ്സിൽ എസ്പി യെ വെല്ലുവിളിക്കുന്നത് നമ്മൾ കണ്ടല്ലോ!! പൊളിറ്റിക്കൽ പവർ ഉം മണി പവർ ഉം സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് കത്തി വക്കുന്നു!! കോടതിയും അപ്രാപ്യമാവുന്നു!!! വെള്ളത്തിൽ വരച്ച വര പോലെ ഹേമ കമ്മിറ്റി റിപ്പോർട്ട് മാഞ്ഞു പോകും!!🙏🏻🙏🏻
@KOLARGsMedia
@KOLARGsMedia 22 күн бұрын
Minister പറഞ്ഞത് ശരിയാവും..റിപ്പോർട്ട് ഇംഗ്ലീഷിൽ ആണ് പിന്നെ 300 പേജും..അതാവും വായിക്കാതത്
@mohammedanwar8299
@mohammedanwar8299 22 күн бұрын
😂😂😂😂
@varghesekj1397
@varghesekj1397 22 күн бұрын
😀
@riyazmammootty8887
@riyazmammootty8887 22 күн бұрын
ശരിക്കും പറഞ്ഞാൽ ഇപ്പോഴത്തെ ഭരണപക്ഷം കോമഡി ടീം ആണ്
@faizalfaizal4718
@faizalfaizal4718 22 күн бұрын
അത് ഇപ്പൊ തന്നെ പുറത്ത് വിട്ടത് കാഫിർ വിശയത്തിൽ നിന്ന് തടിയൂരൻ🤣
@MikeVijayan-2.0
@MikeVijayan-2.0 22 күн бұрын
നിക്കക്കള്ളി ഇല്ലാഞ്ഞിട്ടാണ് ഹേ, റിപ്പോർട്ട് പുറത്തു തന്നെ വിട്ടത്..
@mohammedanwar8299
@mohammedanwar8299 22 күн бұрын
Ys sure
@radhadevm423
@radhadevm423 21 күн бұрын
Exaalojikkilekku fund kittikkanum.
@ishaqusumi5154
@ishaqusumi5154 22 күн бұрын
തിലകൻ ചേട്ടനെ കേരളം ഒരിക്കലും മറക്കില്ല
@Malabarii9453
@Malabarii9453 20 күн бұрын
തിലകന്‍ സൈക്കോ ആയിരുന്നു
@bicchi4292
@bicchi4292 22 күн бұрын
രാഷ്ട്രീയത്തിൽ എതിരാളികൾ ശക്തരായിരുന്നു. പക്ഷേ സിനിമയിലുള്ള സ്ത്രീകൾ അശക്തരായതു കൊണ്ട് തന്നെ
@sibivettom101
@sibivettom101 22 күн бұрын
CORRECT, SIR 👍👍
@sebastiankaniparambil7978
@sebastiankaniparambil7978 22 күн бұрын
Where is our honourable High Court 😂😂😂😂
@sathymony48
@sathymony48 22 күн бұрын
ഒന്നും ഉണ്ടാകുകയില്ല മൂന്നു തരം. ഇത് പോലെ എന്തെല്ലാം നമ്മൾ കണ്ടതാണ്.
@Milano1384
@Milano1384 21 күн бұрын
വളരെ വിലപ്പെട്ട ഒരു കാര്യം പറഞ്ഞു ❤
@thankachanvj9432
@thankachanvj9432 22 күн бұрын
സോളാർ അന്വേഷണ കമ്മീഷൻ അന്വേഷിച്ചിട്ട് ഒന്നും തെളിയിക്കാൻ പറ്റാത്ത സംഗതിയിൽ ഇരയെ അങ്ങോട്ടുപോയി പരാതി വാങ്ങിച്ചു സി. ബി. ഐ. അന്വേഷണം നടത്തിയ തൊക്കെ കേരളത്തിലെ ജനങ്ങൾ കണ്ടതാണ് ഇപ്പോൾ ന്യായീകരിച്ചു ഒളിച്ചോടാൻ, വമ്പന്മാരെ രക്ഷപ്പെടുത്താനും നോക്കുന്നു, കാലത്തിന്റെ കാവ്യ നീതി നോക്കണേ.
@Kunjaappu786
@Kunjaappu786 22 күн бұрын
സിനിമ എല്ലാവരും കാണുന്നു പക്ഷെ എന്താണ് സമൂഹത്തിന് ഉപകാരം ഉള്ള ഡോക്ടർക്കോ ശാസ്ത്രഞനോ കിട്ടാത്ത പ്രശസ്‌തി ജനങ്ങൾ ഇവർക്ക് നൽകുന്നത്
@SJ-yg1bh
@SJ-yg1bh 21 күн бұрын
ഒന്ന് Glamour. പിന്നെ അഭിനയിച്ച കഥാപാത്രമായി കാണുന്നു. അതേ സ്വഭാവം ആണെന്ന് ചിന്തിക്കുന്നു
@ummermohammedaslam
@ummermohammedaslam 21 күн бұрын
ഈ ചക്കരകുടത്തിൽ സർക്കാരും കൈ ഇട്ടു നക്കിട്ടുണ്ട് പാർട്ടി ഉന്നതരും ഈ 15"ഇന്ന കമ്പനിൽ ഉണ്ട്!
@chandrancp4693
@chandrancp4693 22 күн бұрын
േചട്ടാ സിനിമാക്കാർക്കു സ്ത്രീപീഠനത്തിന് ഇടതുപക്ഷഗവർ മേണ്ട് ലൈൻസൻസ് കൊടുത്തിട്ടുള്ളതല്ലേ
@PaulChacko
@PaulChacko 21 күн бұрын
കേസെടുക്കാരുന്നെങ്കിൽ അത് പണ്ടേ ആകാമായിരുന്നു. നടിയെ പീഡിപ്പിച്ചവൻ ഇപ്പഴും ആട്ടിയാട്ടി നടക്കുന്നില്ലേ. എന്തായി ലാവ്ലിൻ കേസ് എവിടെ എത്തി? ലൈഫ് മിഷൻ കേസ് എവിടെ? പുൽപ്പായ കേസ് എവിടെ? സ്വർണ്ണ കടത്ത് കേസ് എവിടെ? ബിരിയാണി ചെമ്പ് പിൻവാതിൽ നിയമനം എ. ഐ. ക്യാമറ അഴിമതി മാസപ്പടി കുഴൽനാടൻ പോലും മറന്നു. മേയർ വണ്ടി തടഞ്ഞത് എവിടെയെത്തി? ആമയിഴഞ്ചാൻ മറന്നോ എല്ലാരും അരുൺ അപ്രത്യക്ഷമായ സംഭവം ചൂരൽമല ഉരുൾ പൊട്ടൽ മുല്ലപ്പെരിയാർ വിവാദം ദാ കഴിഞ്ഞയാഴ്ച വരെ സജീവം ഹേമ റിപ്പോർട്ട് വന്നപ്പോൾ അതും കെട്ടടങ്ങി ഹേമ കെട്ടടങ്ങാൻ ഇനി എന്ത് വർത്തയാണോ സൃഷ്ടിക്കാൻ പോകുന്നത്. പൊതുജനം കഴുതകളാണെന്നും അവരെപ്പോഴും പുതിയ ഇരകളുടെ പുറകെ പോകുമെന്നും ഭരിക്കുന്നവർക്കറിയാം.
@rakcea
@rakcea 22 күн бұрын
പോസ്കോ കേസ് വരെ റിപ്പോർട്ടിൽ ഉണ്ട്.. പോസ്കോ കേസ് മറച്ച് വെച്ചത് തെറ്റ് അല്ലെ
@RavijiRome
@RavijiRome 21 күн бұрын
🤔.... മലയാള സിനിമാ ലോകത്തെ സത്യങ്ങൾ അറിയണമെങ്കിൽ നടന്മാരുടെ ഭാര്യമാരോടും നടികളുടെ ഭർത്താക്കന്മാരോടും ചോദിക്കണം ! 👍😄..
@babujacob8030
@babujacob8030 22 күн бұрын
ഒരു സാധാരണക്കാരൻ ഇങ്ങെനെരു കേസിൽ പരാമർശം.വന്നാൽ പോലീസ് അപ്പോൾ തന്നെ അവനെ പൊക്കികേസ് എടുക്കില്ലേ. എന്തേ രണ്ട് നീതി ഉന്നതർ ചെയ്താൽ കേസ് എടുക്കാൻ പാടില്ല എന്നാണോ. കോടതി സ്വമേധ കേസ് എടുക്കണം.
@jobykurian9425
@jobykurian9425 22 күн бұрын
ഭാഗികമായി മാത്രം പുറത്തു വിടാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു കമ്മീഷൻ ഉണ്ടാക്കിയത്?
@amedpgm3508
@amedpgm3508 21 күн бұрын
കേരള മന്ത്രി സഭക്കും പാർട്ടിക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. ഇവിടെവത്തക്ക ഉദാഹരണവും പെൺകുട്ടികൾ പാൻറിടൽ സംസാരത്തിനുമൊക്കെ പ്രതികരണമുണ്ട് കേസുണ്ട് അവിടെയൊക്കെ പാർട്ടിയുണ്ട്.
@vathakatens
@vathakatens 21 күн бұрын
പ്രതികളെ സംരക്ഷണം നൽകുന്നത് ആര്, എന്തിന്. ആരും വിശ്ശുദ്ധരല്ല എന്ന് ആണോ. പ്രതികളുടെ പേര് തീർച്ചയായും പുറത്ത് വരട്ടെ. കേസ് എടുക്കണം.
@nknv-h3z
@nknv-h3z 22 күн бұрын
പ്രതിപക്ഷം strong ആയിരുന്നുവെങ്കിൽ പ്രമുഖരും അവരെ താങ്ങുന്ന സർക്കാരും താഴെ വീഴും.... UDF പോരാ.... വെറും വാഴകൾ
@ravipoduval2210
@ravipoduval2210 21 күн бұрын
ഒരു സിനിമാക്കാരനായ തൃശൂർ മാടമ്പിയെന്തേ ഇത്രയും കാലം ഒരക്ഷരം മിണ്ടാതിരുന്നത് ഈ പറഞ്ഞ പതിനഞ്ചിലയാളും പെട്ടുവോ
@SJ-yg1bh
@SJ-yg1bh 21 күн бұрын
പ്രതിപക്ഷത്തിനെ ഇങ്ങനെ ആക്കിയത് ജനങ്ങൾ. അവരോട് ചോദിക്കാം
@sivaprasad5502
@sivaprasad5502 22 күн бұрын
അതു കോടതി തീരുമാനിക്കും. ഒരാള് റിപോർട്ട് എഴുതി എന്നു വച്ച്. കോടതിക്കു മുമ്പാകെ വിസ്താരം നടക്കും.
@harikottuvale5670
@harikottuvale5670 22 күн бұрын
ഒരു ഗുണവും ഉണ്ടാവില്ല എന്നു പറഞ്ഞതു തന്നെ കാര്യം.
@user-wz5dz4bt7x
@user-wz5dz4bt7x 21 күн бұрын
At present no case has been given against any actors, directors, producers and technicians in police or court, and after so many years if anyone give case they have to prove it, years back some thing has happened and to prove it is very difficult. So nothing will happen.
@edwinc4602
@edwinc4602 22 күн бұрын
ഇനി ഒന്നുംതന്നെ നടക്കാൻ പോകുന്നില്ല കാരണം ഇത് പുറത്തു വിടുന്നതിനുള്ള മുമ്പു തന്നെ പരാതിക്കാരെ ഒഴിവാക്കി ഇപ്പോൾ പറയുന്നത് പരാതിഉണ്ടെങ്കിൽ നടപടി എടുക്കാം, ആർക്കാണ് പരാതി യുള്ളത് പരാതിപ്പെട്ടാൽ ഒറ്റപ്പെടും എന്ന ഭയം അതുകൊണ്ട് ഇതൊക്കെ ഒരു തന്ത്രം ആണ്,ഇനിയും മറ്റുചില വാർത്തകളുമായി മാധ്യമങ്ങൾ വരും അതിന്റെ പിന്നാലെ പോകും ഇതൊക്കെ ഇവിടുത്തെ സ്ഥിരം ശൈലിയിൽ ആണ്.........
@muhammadismail4126
@muhammadismail4126 22 күн бұрын
പ്രതികൾ മൈനറായത് കൊണ്ടാണ് പേരുകൾ പുറത്തു വിടാത്തത് 😂
@sicilyanthony8980
@sicilyanthony8980 22 күн бұрын
You can't believe our government 😢
@pauljoseph2811
@pauljoseph2811 22 күн бұрын
കാരണഭൂതം ചാവുന്നത് വരെ അയാൾക്ക് തോന്നുന്നതേ നടക്കൂ, നടത്തൂ.
@premrajt7022
@premrajt7022 22 күн бұрын
Very thoughtful and serious talk
@bambala469
@bambala469 22 күн бұрын
ജനങ്ങളുടെ കാശ് വച്ച് ഉണ്ടാക്കിയ കമ്മിറ്റിയുടെ റിപ്പോർട്ട് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്.
@radhakrishnapillai6034
@radhakrishnapillai6034 22 күн бұрын
ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു ആ വലിയ മനുഷ്യനെ നാറ്റിക്കാൻ എന്തുകൊണ്ട് ഹേമകമ്മറ്റി റിപ്പോർട്ട്‌ വെളിച്ചത്തു വരാൻ ഈ കാല തമുസം
@p.vsukumaran3455
@p.vsukumaran3455 22 күн бұрын
Politically motivated observation! ആര്ക്കും എന്തും പറയാം.
@marykuttyabraham4833
@marykuttyabraham4833 22 күн бұрын
ഒരു ചുക്കും നടക്കില്ല.. മാഫിയ മുക്കും... 😂😂കണ്ടതാ ആ പ്രമുഖ നടൻ കെട്ടി രണ്ടാമതും ഇപ്പോൾ ഗെർഫിണി ആണ്‌ 🤗🤗🤗
@winnyritamathew3419
@winnyritamathew3419 21 күн бұрын
👍👍👍
@chandranmk5737
@chandranmk5737 21 күн бұрын
സ്ത്രീസുരക്ഷയുടെ പേരു പറഞ്ഞ് മതിൽ കെട്ടാൻ ലക്ഷങ്ങൾ അണിനിരക്കും ഇവിടെ ഒരുത്തനേം കാണുന്നില്ല.
@roykg7374
@roykg7374 22 күн бұрын
മലയാള സിനിമയിലെ ചെന്നായ്ക്കളെ തിരിച്ചറിയുക, അവരുടെ സിനിമകൾ തിയറ്ററിൽ പോയി കാണാതിരിക്കുക. നാം ഈ വഷളന്മാരുടെ സിനിമകൾ ബഹിഷ്ക്കരിക്കുക!
@abduljabbarjabbar4711
@abduljabbarjabbar4711 22 күн бұрын
..... മേക്കപ്പും/ ടച്ചപ്പും എല്ലാം കഴിഞ്ഞ്..... ഒരുങ്ങി ചമഞ്ഞ് കാറിൽ നിന്ന് ഇറങ്ങി വരുന്ന നക്ഷത്രങ്ങളെ കാണാൻ ഇടിച്ചു കയറി നിൽക്കുന്ന വിഡ്ഡി കുശ്മാണ്ട ങങൾ.....😊🥴😐😑🤐😍🥰 ഉപ്പ് തിനനവനെലലാം വെള്ളം കുടിക്കും😮 ഇന്നലെലൻകിൽ നാളെ😮😮 കുടിചേച പറ്റൂ 😁😍🥰🤐₹₹₹₹ എല്ലാം ഒരു സിനിമാക്കഥ പോലെ₹₹₹₹ അവസാനം ശുഭം 😂😂🤓🤓🙏
@aliadamkonjagath6477
@aliadamkonjagath6477 22 күн бұрын
ഇതൊക്കെ ഇവിടെ നടക്കും എന്ന് സർക്കാരിനും അവരെ പിൻന്തുണക്കുന്നവർക്കും അറിയാം
@bijuthomas8330
@bijuthomas8330 22 күн бұрын
ഇവിടെയെല്ലാം തലതിരിഞ്ഞല്ലേ സാറെ😂
@rejimarkose5361
@rejimarkose5361 22 күн бұрын
കാഫിർ പോയി ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നു അടി പൊളി
@josecj6829
@josecj6829 22 күн бұрын
If you have solid proof sayname of that Actor
@sureshbabupattath3557
@sureshbabupattath3557 22 күн бұрын
A huge amount will go to party fund
@SurendranMA-j1k
@SurendranMA-j1k 22 күн бұрын
Courect sir
@sanjuthomas3212
@sanjuthomas3212 22 күн бұрын
Rashtreeyam, cinema ellaam onnaa
@user-hj5ve6hj6z
@user-hj5ve6hj6z 21 күн бұрын
Lal was in hospital with high fever😊
@mohammedshareef151
@mohammedshareef151 22 күн бұрын
Opposition party also support this vulgar action of mafia 15 person , government cheated public servant by expensing crore rupees for reporting Hema .
@sajeevpathiyil1500
@sajeevpathiyil1500 22 күн бұрын
തിലകൻ നല്ല നടൻ ആണെന്നതിൽ ഒരാൾക്കും സംശയം ഉണ്ടാകില്ല. പക്ഷെ സ്വഭാവം നന്നല്ലെങ്കിൽ ഇതൊക്കെ സംഭവിക്കും.അതുകൊണ്ടു തിലകനെ മഹനൊന്നും ആക്കല്ലേ
@baburajvaliyattil493
@baburajvaliyattil493 22 күн бұрын
നീലാണ്ടന് മനസ്സിലാകാത്തത് ഇനി😅😊 മറ്റാർക്കാ മനസ്സിലാകുന്നത് ?
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 22 күн бұрын
പ്രമുഖ നടൻമാർക്ക് പേരില്ല മുഖമില്ല 😅
@ajithkumar-ns8mi
@ajithkumar-ns8mi 21 күн бұрын
ganeshkumar .mukesh .mohanlal
@PadmavathyOmana
@PadmavathyOmana 21 күн бұрын
Kalikalam
@yohannanchacko1371
@yohannanchacko1371 22 күн бұрын
Money, money, that is the only thing Shri Ommen Chandi not having , here all concerned CPM/LDF leaders will can make cores.
@OaAntony
@OaAntony 22 күн бұрын
ലോകം അവസനിക്കും
@joshuahealy9475
@joshuahealy9475 22 күн бұрын
സിനിമയിലെ ഇരകൾ രാഷ്ട്രീയക്കാരുടെ ഇരകളും ആണല്ലോ 😢
@georgemenachery6604
@georgemenachery6604 22 күн бұрын
Relief fund thonnya pole cheiyam, maprakalellam root maati.
@shaliniomana6295
@shaliniomana6295 22 күн бұрын
ഈ സിനിമ സീരിയൽ ഒന്ന് നിർത്താമോ
@bijovarghese6288
@bijovarghese6288 21 күн бұрын
ഒരു ചുക്കും നടക്കില്ല
@jacobpanicker9439
@jacobpanicker9439 22 күн бұрын
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വൃത്തികെട്ട പെരുമാറ്റം കൊണ്ടുവന്നത് സാക്ഷാൽ ആദരിക്കപ്പെടേണ്ട ഒരു മഹത് വ്യക്തിയല്ലേ.. അതും എല്ലാവരാലും ബഹുമാനിക്കുന്ന സ്ത്രീ രക്‌നവും...... അത് ജനങ്ങളുടെ വ്യാപകമായി നടന്ന പ്രധിഷേതവും ഉണ്ടാക്കിയില്ലേ. തലസ്ഥാനം മൊത്തം മാന്യമുക്തമാക്കിയ സമരവും, പിന്നെ ഞങ്ങളുടെ കമ്മീഷൻ നടത്തിയ വിലയിരുത്തലും നടന്നില്ലേ.... ഇതിൽ നിങ്ങൾ കുറേപേർ, എന്നുവച്ചാൽ അർഹതയില്ലാത്തവരുടെ കമന്റ് മാത്രമല്ലേ ഉള്ളു..... ഇങ്ങനെ ഒക്കെ മതി നിങ്ങൾക്കു... 😜😄
@abrahamt.c6018
@abrahamt.c6018 22 күн бұрын
An enqiry has been done itself is a great thing .But nobody can expect that the culprits will.be booked. They delay in publishing itself is a proof to this point. A committee/commission enquiry always is only a timepass process. Is there an example to show that due to the enquiry by committee the culprits were punished? There will be scope for channel discussion, and that will.be the end of the story
@rajanpillai3561
@rajanpillai3561 21 күн бұрын
.,Onnum chothikkaruthe parayaruthe C P M varumanam muttum
@marieslal2922
@marieslal2922 19 күн бұрын
Wayanad fund te karyam theerumanamay ,
@radhadevm423
@radhadevm423 21 күн бұрын
Chummathalla, Dileep vishayathil super starukal uriyaadanjathu.
@saleemv6345
@saleemv6345 21 күн бұрын
ഏത് പ്രമുഖ നടൻ താങ്കൾക്ക് അറിയുമെങ്കിൽ പറയൂ
@user-bv1ir9mz5o
@user-bv1ir9mz5o 22 күн бұрын
കുറ്റവാളികൾ എല്ലാം ഇന്ത്യയിൽ നീണാൾ വാഴട്ടെ
@rajanpillai3561
@rajanpillai3561 21 күн бұрын
,,.,Peedananda paramanda sahakkkal avarude varumanam pokum Sasimar cinimayilum ookkusahakkal
@abdullaothayoth9305
@abdullaothayoth9305 22 күн бұрын
ധൈര്യമുള്ള ഏതെങ്കിലും ഒരു സ്ത്രീ മുന്നോട്ടു വരും തീർച്ച അപ്പോൾ കാണാം എന്തുസംഭവിക്കും ആരൊക്കെ അകത്താകും
@vijayakumarabhi8903
@vijayakumarabhi8903 22 күн бұрын
എടാ നിനക്ക് ചിരി വരുന്നത് സ്വഭാഭാവികം.
@gopikaragesh3934
@gopikaragesh3934 22 күн бұрын
ഒരു രണ്ടു കോടിക്ക് അടുത്ത കമ്മിഷൻ വരട്ടെ
@latheefpurayil51
@latheefpurayil51 22 күн бұрын
Vijayan puremon
@valsamjoseph9028
@valsamjoseph9028 22 күн бұрын
Kodikal kaimaarrykkanum,atha kanan pattathathu.
@binoyjacob8585
@binoyjacob8585 22 күн бұрын
Onnum sambavikkilla.durithaswasa nidhi yilekku collection koottanulla technique.😂😂
@ShonyAugustine
@ShonyAugustine 22 күн бұрын
Manthri kandu kaanilla, paranariyum koottarum olippichu vachathavum
@sherlyfrancisp8332
@sherlyfrancisp8332 22 күн бұрын
Nadanmar ka,ma,middilla,midukkar
@അലികോളപ്പാകം-ട6ഢ
@അലികോളപ്പാകം-ട6ഢ 22 күн бұрын
കിളവന് പണിയാൻ കിട്ടിയില്ലാ അതിൻ്റെ ചെരുക്ക് കാണും കിട്ടിയ വർ പണിഞ്ഞു വെറുതേ കാമം കരഞ്ഞു തീർകുന്നു ചിലർ
@GiriVV-nx1yx
@GiriVV-nx1yx 21 күн бұрын
Kannapiyanalle?
@jaleeljaleel1900
@jaleeljaleel1900 22 күн бұрын
നിങ്ങള് അഭിപ്രായം പറയേണ്ട ചില മേഖലകൾ ഉണ്ട് അവിടെ പറഞ്ഞാൽ മതി ഇത് വേറെ കേസ് ആണ് ഇത് നിങ്ങളെ കൊണ്ട് താങ്ങാൻ പറ്റില്ല ഇപ്പോഴത്തെ കണ്ടീഷനിൽ
@33ketamine33
@33ketamine33 22 күн бұрын
Why shouldn't he speak ? There is a threat in your voice .
@mohammedanwar8299
@mohammedanwar8299 22 күн бұрын
LDF Goverment എന്നും BJP Government ന് ഒപ്പം ആണ്... വളരെ മോശം പിണറായി വിജയൻ ഭരണം 😡
@nasarwayanad7052
@nasarwayanad7052 22 күн бұрын
പോരാടി കോടതി എന്ത് ചെയ്യും അല്ലാറ്റിനും ഇരുമ്പ് നിക്കർ ധരിച്ചു ചാവി കോടതിയിൽ ഏല്പിക്കുകയോ കോടതി ഇതിൽ വിധി പറഞ്ഞാൽ കോടതി നാറും ബേന് ചെയ്യുക
@vincentgr4758
@vincentgr4758 22 күн бұрын
PV സർക്കാർ നടന്മാരുടെ മണിക്കിലുക്കത്തിൽ സ്ത്രീ സംരക്ഷണം മറന്നു പോയി.
@UmmerKp-h8l
@UmmerKp-h8l 21 күн бұрын
ഹേമ കമ്മിറ്റി പുറത്ത് വിടുന്നി ഇല്ലക്കിൽ ഇഡ്ന് ചെലവ് ഇട്ട് പണം തിരികെ പിടിക്ക്ക്
@k.r.ssuresh3142
@k.r.ssuresh3142 22 күн бұрын
ചേട്ടാ....സോളാർ കേസ് ഇങ്ങനെ വളച്ച് ഓടിക്കല്ലേ ... പറ്റിക്കപെട്ടവർ കേസുമായി മുന്നോട്ടുപോയി ... അപ്പൊൾ അ സ്ത്രീയും കുറേ കാര്യങ്ങൾ പറഞ്ഞു....പല പേരും പറഞ്ഞു....അവസാനം കമ്മിഷനെ വെച്ചു.... പറ്റിക്കപ്പെട്ടവർ മൊഴി കൊടുത്തു ....അത് കോടതിയിൽ എത്തി ...എല്ലാവരും കോടതിയിലും മൊഴി കൊടുത്തു .... ഈ കേസിൽ ഇപ്പൊൾ മൊഴി കൊടുത്തവർ പ്രതികളയവർക്ക് ശിക്ഷ കിട്ടുവാൻ വീണ്ടും മൊഴി കൊടുക്കുമോ????
@abbasabbas2431
@abbasabbas2431 22 күн бұрын
Waynadu. Fund. Charcha pinarayi maatti. Janam kazhuttha
@apvjn23
@apvjn23 22 күн бұрын
പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം. ഇയാൾ വല്ലപ്പോഴും പത്രം വായിച്ചു പഠിച്ചിട്ട് സംസാരിക്കു.
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 22 күн бұрын
ഹണി ട്രാപ്പ് രാഷ്ട്രീയം പുറത്തു വിട്ടാൽ 10. പൈസ കിട്ടില്ല.
@eldhosevarghese5054
@eldhosevarghese5054 21 күн бұрын
സാറിൻ്റെ കുടുംബത്തിലെ ഒരു സ്ത്രീ ഏതെങ്കിലും തരത്തിൽ ചൂഷണം ചെയ്യപ്പെട്ടു (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ ) എന്ന് സർക്കാർ അറിയുന്നു . സ്വമേധയാ കേസ്സ് എടുക്കണോ വേണ്ടയോ ? ആ സ്ത്രീയുടെ പേരും കുടുംബത്തിലെ മറ്റുള്ളവരുടെ പേരും പത്രമാധ്യമങ്ങൾ വഴി ജനങ്ങൾ അറിയണോ വേണ്ടയോ ? Choice is yours...... നമ്മുടേതല്ലാത്ത കാര്യം വരുമ്പോൾ വലിയ വായിൽ തള്ളാം സാറേ, സാറിൻ്റെ പരിസ്ഥിതി സംരക്ഷണ / മദ്യ വിരുദ്ധ നിലപാടു പോലെ .
@arumugompillai3545
@arumugompillai3545 22 күн бұрын
മുട്ടിനാണോ
@AliIbrahim-wp9oe
@AliIbrahim-wp9oe 22 күн бұрын
നീലകണ്ഠൻ സാറേ,,, ഇതൊക്കെ എല്ലാം കഴിഞ്ഞു കഴുകി കളഞ്ഞത്,, ഈ 5 വർഷം വച്ചു പഴുപ്പിച്ചതാ തെറ്റ് അതല്ലായിരുന്നെങ്കിൽ ആ 5 വർഷത്തിനുള്ളിൽ വന്നവർക്കെങ്കിലും നീതി കിട്ടിയേനെ, മറ്റൊരു വശം കൂടിയുണ്ട് എന്തിനും തയ്യാറായി വരുന്ന തള്ളയും മോളുമാരും ഉണ്ട്, തള്ളായിലായിരിക്കും കൂടുതൽ താല്പര്യം കാണിക്കൽ ,, എല്ലാത്തിനെയും കഴുകി വെളുപ്പിച്ചു അഭിനയിക്കാൻ കഴിവുള്ളരെ മാത്രം തിരഞ്ഞെടുക്കുന്ന സമിതിയുടെ നേതൃത്വത്തിൽ അഭിനയിപ്പിക്കുക, അവിടെനിന്നെ സ്റ്റാർസ്നേ എടുക്കാൻ പാടുള്ളു , പക്ഷെ സമിതിയിൽ ഞരമ്പ് വരാതെ നോക്കണം , ഇന്ത്യയിലെ എല്ലാ ഫിലിം ഫീൽഡിലും ഇതു നടക്കുന്ന സംഭവങ്ങൾ തന്നെ ,, അവിടെയൊക്കെ സമിതി വഴി ആക്കണം !!!
@AbdulKareem-ns2jr
@AbdulKareem-ns2jr 22 күн бұрын
👍👍
@jobykurian9425
@jobykurian9425 22 күн бұрын
ഭാഗികമായി മാത്രം പുറത്തു വിടാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു കമ്മീഷൻ ഉണ്ടാക്കിയത്?
@jobykurian9425
@jobykurian9425 22 күн бұрын
ഭാഗികമായി മാത്രം പുറത്തു വിടാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു കമ്മീഷൻ ഉണ്ടാക്കിയത്?
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН