ചിലപ്പോൾ തോന്നും ഇതിലും മികച്ച സൃഷ്ടി മലയാളത്തിൽ വേറേ ഉണ്ടായിട്ടില്ലെന്ന്
@Booggieman73 жыл бұрын
ചിലപ്പോ അല്ല സഹോ, ഇതിനേക്കാൾ മികച്ച സൃഷ്ടി ഇന്നോളം മലയാളത്തിൽ ഉണ്ടായിട്ടില്ല... സംഗീതചക്രവർത്തി ബാബുക്ക!!❤️
@ajeshkumark19143 жыл бұрын
അതെ,ശരിയാണ്
@ajeshkumark19143 жыл бұрын
@@Booggieman7 സത്യമാണ്, എക്കാലത്തെയം ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി ഇൗ ഗാനം എന്നും ഉണ്ടാവും..... സിന്ധു ഭൈരവി യുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഗാനം.
@mohammadhazeeb27643 жыл бұрын
Sarath sir is great.my favourite song
@rajammaj4573 жыл бұрын
To me this is no 1 for ever...❤❤❤❤
@shalushalu1695 Жыл бұрын
ഇപ്പോഴുള്ള സവിധായകർ technology കൊണ്ട് ഈണം നൽകുമ്പോൾ നമ്മുടെ ബാബുക്ക ഹൃദയം കൊണ്ട് ഈണം നൽകിയ മഹത്തരമായ ഒരു കല സൃഷ്ട്ടി.❤️🙏
@jinisuresh39613 жыл бұрын
എത്ര മനോഹരമായ ഭാസ്കരന്‍ മാഷിന്റെ വരികൾ 💕💕💕💕
@AbdulRasheed-cg6vz4 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും വലിയ composing yes ബാബുകക്ക് പകരം ബാബുക്ക മാത്രം 😢😢😢😢
@emdeevee1233 жыл бұрын
2:12 subtle change in note was beautiful
@ahammedfaaiz376128 күн бұрын
മനോഹരം 🙏🙏🙏❤
@rajanvelayudhan75703 жыл бұрын
ലളിത സുന്ദരമായ വരികൾ ഏതൊരു മലയാളിക്കും മനസ്സിലാവുന്ന രചന.ഈ കഴിവ് മറ്റൊരു കവിക്കും കിട്ടിയിട്ടില്ല.
@krishna68213 жыл бұрын
വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോയി 😍😘✨️uffff ijjathi feel ❤️
@thankanthottamchery86083 жыл бұрын
Wow... മലയാളം മറക്കാത്ത ഗാനം ♥️
@khalidshanthiroad5553 жыл бұрын
മലയാളത്തിൽ ഇത്രയേറെ ഹൃദയം ചേർത്ത് പാടുന്ന മറ്റൊരു പാട്ട് ഇല്ലെന്ന് പറയാം... 👌
@mjcreations31142 жыл бұрын
He is always genuine towards his profession. Always respect senior Music directors
@connecmanojnair4 жыл бұрын
If Babbuka has given us a gem through Pranasakhi, you have given us a gem called Sreeragamo.. what an incredible composition , you are a true genius Sir.... very much on the same pedestal as Babbukka, Johnson Maash and Ravindran maash
@jegannil28643 жыл бұрын
Ar റഹ്മാൻ്റെയൊക്കെ range ൽ ഉള്ള വ്യക്തി പക്ഷേ എന്തോ അവിടെ വരെയൊന്നും എത്തിയിട്ടില്ല പ്രശസ്തി കൊണ്ട് ഇനിയും ഇദ്ദേഹത്തെ സിനിമ കൂടുതൽ പരിങ്കണിക്കേണ്ടിയിരിക്കുന്നു
@jamesjosheph30063 жыл бұрын
Second to his wonderful songs and music, a person who is very humerous and a person who does not know what is Ego. Pranam Saratji 🙏
@drkmlakshmipathy2 жыл бұрын
Amazing Sindhu bharavi raga and Sharreth sir singing it is still marvelous ... 👍
@anumichael9925 Жыл бұрын
ആരൊക്കെ എന്തൊക്കെ തള്ളി മറിച്ചാലും ചില പാട്ടുകൾ യേശുദാസ് പാടുന്നതിനേക്കാൾ എത്രയോ നന്നായി മറ്റു പലരും പാടിക്കേൾക്കാറുണ്ട് അതിലൊന്നാണ് ഈ പാട്ട്
@rejismusic2461Ай бұрын
അത് ആരാണ്
@Ms.Menon_234 жыл бұрын
My most favourite singer and music director in the world ❤️
@aflasvlog2 жыл бұрын
Who ? Msb or sharreth
@sivanvibes21434 жыл бұрын
The near perfect control of 3 octaves at will..a living example after BalamuraliJi..Great Hardwork and then blessings Ji
@proud_indi2n4 жыл бұрын
Exactly. Sharreth sir is beyond words !!!
@kasimkp4622 жыл бұрын
Sharath polichu babukka yeshudas big fan
@nithinthankachan3343 жыл бұрын
... ഇജ്ജാതി പെർഫെക്ഷൻ
@cutedafodilz4 жыл бұрын
Great guy from Malayalam industry , wendatra attention kittathe poya mahasagaram... talented
@franciscj82114 жыл бұрын
Sir super I"ll never not forget this song
@saraswathibhaskar8411 Жыл бұрын
😊😢🤔🎵🎵🎵👏ഈപാട്ട്... ശരത് ( സിംഗ്ർ) പാടി.... ബാബു രാജ് സാർന്.... സമർപ്പണം ചെയ്തു കേട്ടപ്പോൾ തികച്ചും വികാരാധീനമായി. ... ഇത്രയും നല്ല ഒരു പാട്ട് കേൾക്കുമ്പോൾ പഴയ പാട്ടുകൾ ഓർമ്മികും സിന്ധു ഭൈരവി രാഗം ആണെന്ന്..... ശരത്തിന്റെ വിവരണത്തിൽ നിന്നും മനസ്സിലാക്കിയുളളൂ.👏🎵👏😊🌹🌹🌹💐💕🌷🥀👏🧖
@rajagopal70192 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം
@thomas-on3do4 жыл бұрын
Wow super excited about this 🙏❤️
@kannanramalingom63103 жыл бұрын
You done Sir; this is what Babookka expected.
@sindhuamma74782 жыл бұрын
Hai shareethetta super g Good a Afternoon 🥰
@simpleman1022 жыл бұрын
ഹരിമുരളീരവം ഈ രാഗമാണെന്ന് തോന്നുന്നു.
@HarilalPuthenparambilАй бұрын
Yes
@anilrajkochukrishnan50344 жыл бұрын
Wow wonderful sharreth sir
@mrinalinisanthosh93346 ай бұрын
Sarath sir... Super Super
@deepaanil33373 жыл бұрын
Super sir❤️🙏
@rafitm10212 жыл бұрын
P baskaran yesudas
@abdulsathar9079 Жыл бұрын
അപാരം..❤
@dailydose90503 жыл бұрын
😍😍😍😍 No words
@sreedevisasidharan73333 жыл бұрын
Mr.sharreth sir is the best singer
@unnimanappadth82073 жыл бұрын
ബാബുക്ക ഇത് ദാസേട്ടനെ കൊണ്ടു പാടിക്കുന്ന സമയം ഇത് റിക്കാർഡ് ചെയ്യുന്നതിന് പല പരിമിതികൾ ഉണ്ടായിരുന്നു. സമയമാണ്. പ്രശ്നം അതുകൊണ്ട് സിനിമയിൽ കേൾക്കുന്ന പൂർണ്ണത റിക്കാർഡ് ചെയ്ത ഗാനത്തിന് ലഭിക്കാതെ പോയി. അന്ന് ഈ ഗാനം പാടുന്നതിന് ദാസേട്ടൻ അല്ലാതെ വേറെയൊരു ഗായകനും ബാബുക്കയുടെ മുമ്പിൽ ഇല്ലായിരുന്നു. ജീവിതത്തിൽ യേശുദാസിനെ സംബന്ധിച്ചിടത്തോളം ബാബുക്ക അത്രയേറെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹം ആരെയും സഹായിക്കില്ല എന്നൊരു ആക്ഷേപമുണ്ട് പക്ഷേ ബാബുക്കയുടെ കുടുംബത്തിന് മറിച്ചൊരു അഭിപ്രായം ആയിരുന്നു ആ കുടുബത്തെ ദാസേട്ടൻ ഏറെ സാമ്പത്തികമായി സഹായിച്ചു. ശരത്തിനെ പോലെ സംഗീതം ജീവിത വൃതമാക്കിയ അതുല്യ പ്രതിഭ ഈ ഗാനം ആലപിച്ചത് തന്നെ ബാബുക്കയുടെ ആത്മാ വിന് സംതൃപ്തി നൽകും. അത്രമാത്രം ഫീലാണ്
@madhu32243 жыл бұрын
ഉണ്ട
@gujibuandfriends97664 ай бұрын
adyam padiya ragavum yadhartha pattum thammil oru bandhavum thonnathathenthu?
സംഗീതത്തിൽ എത്രയധികം പ്രാവീണ്യം നേടിയത്. കൊണ്ട് മാത്രം കാര്യമായില്ല ജനങ്ങളുടെ കാതുകൾക്ക് അത് ഇമ്പമായിത്തീരണമെങ്കിൽ സ്വരമാധുര്യവും ദൈവത്തിന്റെ അനുഗ്രഹവുംകൂടി വേണo. എന്ന് ഇപ്പഴാണ് മനസ്സിലാകുന്നത്.
@abdulkadher65882 жыл бұрын
👍👍
@tomato70872 жыл бұрын
❤️MSB ❤️
@pranavbinoy4405 Жыл бұрын
Loka Sangeetham Keezhadakkiya,Albhuthappeduthiya,Vyathyastha Hindusthani Touch Kondu vanna Mahaprathibhakalaya Music Geniusukalaaya Music Directors Ivar Maathramanu, 1.MS Baburaj Mash. 2.Salil Choudhary Mash. 3.V.Dakshinamoorthy Swami. 4.K Raghavan Mash. 5.Raveendran Mash. 6.Bombay Ravi Sir. ❤️❤️❤️❤️❤️🔥🔥🔥🔥❤️❤️🔥🔥🔥❤️🔥🔥🔥🔥🔥❤️❤️🔥🔥🔥🔥❤️❤️❤️❤️🔥🔥🔥❤️❤️🔥🔥🔥🔥🔥
@MrAbhin1114 жыл бұрын
Mesmerising...could anyone please say which Raga is this based on?
@thufailvp86814 жыл бұрын
bimpalasi raag
@proud_indi2n4 жыл бұрын
Sindhubhairavi
@thufailvp86814 жыл бұрын
yes of course... actually 'thamasamendhe varuvan' was composed on bimpalasi raag.. mistake from my side
@akbaraliakbarali3982 жыл бұрын
Harmonium with sing nyzzzz
@pranavsaurabh39894 жыл бұрын
Sir, thaamasamenthe varuvaan paaduoo
@kasimkp4623 жыл бұрын
Babukka
@babuvn96563 жыл бұрын
Super. Super......
@chandralcc86142 жыл бұрын
Super
@vineethba4 жыл бұрын
Babukka ye Patti oru documenry cheyyamo ......
@sameerbabu44194 жыл бұрын
it is already available ..
@durgaprasanth6467 Жыл бұрын
Thamasamenthe varuvan paaduo siree🥺🥺🥺
@akbaraliakbarali3982 жыл бұрын
Babukka song sing nyzzz
@abythomasgabriel5781 Жыл бұрын
❤😌
@unnimanappadth82074 жыл бұрын
ശരത് സംഗീതം
@mathewlukose7522Ай бұрын
Ultimatum
@nandakumart.s61384 жыл бұрын
Babukka.. Kannoor rajan ...johnson mash... Evarude rare.. gaanagal...
@AKHILPS-y3n3 жыл бұрын
ബാബൂക 💞
@radhika29992 жыл бұрын
🥰🥰🥰🥰
@amalshahjabbar83973 жыл бұрын
Sindhu Bhairavi ❤️❤️🎤❤️
@BSNair-hf6lp2 жыл бұрын
ശരത് സർ... 🙏
@shanavasta86863 жыл бұрын
Baburajinte original version unde u tubeil.oru rakshayum illa..
@shajiiii3 жыл бұрын
nice
@pratheepkumarnarayanapilla47052 жыл бұрын
ഞാൻ കരുതി ഹരിമുരളീരവം തുടങ്ങുകയാണെന്ന്
@rafitm10212 жыл бұрын
Babu ka
@latheeshkunju18083 жыл бұрын
ശരിയായില്ല മോനെ... ടെമ്പോ ഇച്ചിരി പോയല്ലോ
@saikrishna74473 жыл бұрын
😂😂😂troll cheyyalle da
@bazilrazaknilamburkerala85143 жыл бұрын
🥰🥰🥰🥰👍
@venug45252 жыл бұрын
Thankal paadi nasippichu
@littlejoysofourlife65273 жыл бұрын
ഇത് കണ്ണൂർ ശരീഫ് ഇക്ക പാടുന്നത് കേൾക്കണം.. Ho!! എജ്ജാതി ഫീൽ ആണെന്നറിയോ 😍😍😍
@chrismccandless67884 жыл бұрын
❤️
@hamshadcoorg47694 жыл бұрын
💐💐
@meharoofch7464 жыл бұрын
👌👌👌👌
@bineshbenny87464 жыл бұрын
Sry sir.. i liked the original one
@shinukandathil22043 жыл бұрын
Hi,,
@prasadpr92683 жыл бұрын
അഹന്ത മാത്രം ഒരു കുറവ്
@TheSumeshvidyadhar2 жыл бұрын
Sharathettante number undo??
@sunnykm5200 Жыл бұрын
Pattimullannikkunnamathuri.orupattum
@unnimanappadth8207Ай бұрын
ശരത് സർ കർണാട്ടിക്കിൽ ഈ ഗാനത്തിൻടെ രാഗം സിന്ദുഭൈരവി എന്നു വിശേഷി- ക്കമെങ്കിലും ഹിന്ദുസ്ഥാനിയിൽ ഇത് മിശ്ര ഭൈരവിയാണ്. ഭൈരവി രാഗത്തിൽ വരാത്ത ഏത് സ്വരം ചേർത്താലും അത് മിശ്ര ഭൈരവിയാണ്. ഭൈരവി ധാട്ടിൻടെ ജന്യരാഗമാണിത് അതേ സമയം സിന്ധുഭൈരവി അസാവരി ധാട്ടിൻടെ ജന്യവും. ഈ പാട്ടിൽ ബാബുക്ക ഒരിട ത്തും പ്രതി മധ്യമം ചേർത്തിട്ടില്ല അതേ സമയം ശുദ്ധ രിഷഭം പ്രയോഗിച്ചിട്ടുണ്ട്.
നിങ്ങൾ പാടിയത് അതിന്റെ ഫീൽ യേശുദാസ്നേക്കാളും മേലെ ആണ്
@shivnair53004 жыл бұрын
യേശുദാസ് ഒന്നെ ഉള്ളൂ ഈ ലോകത്ത്.... ലെജൻഡ്
@ashrafpekuzhy30374 жыл бұрын
@@shivnair5300 മലയാളികൾ ആകെ മൂന്നരക്കോടി ഉള്ളൂ അതിൽ തന്നെ മലയാളസിനിമാഗാനങ്ങൾ കേൾക്കുന്നവരെ ഒരു 25% പെടുത്താം ലോകത്ത് ആകെ 750 കോടി ജനങ്ങളുണ്ട് ഈ ജനങ്ങൾ മുഴുവൻ പാട്ടു കേൾക്കുന്ന വരാണ് ഇവർ യേശുദാസിന്റെ പാട്ട് കേട്ടിട്ട് അല്ല സംഗീതം ആസ്വദിക്കുന്നത് യേശുദാസ് മോശം ഗായകൻ ആണെന്ന് ഞാൻ പറയുന്നില്ല എന്നാൽ ലോകത്തെ നമ്പർവൺ ഗായകൻ ആണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് പിന്നെ പ്രാണസഖി എന്ന ഗാനം യേശുദാസും പാടിയിട്ടുണ്ട് ബാബുരാജും പാടിയിട്ടുണ്ട് പല ആളുകളും പാടിയിട്ടുണ്ട് അതിൽ യേശുദാസിനെ കാളും എനിക്കിഷ്ടപ്പെട്ടത് വേറെ ആളുകൾ പാടിയതാ
@@shivnair5300 ഈ പാട്ട് ബാബുരാജ് സംഗീതം നൽകിയ സമയത്ത് 16 പ്രാവശ്യം യേശുദാസിനെ കൊണ്ട് പഠിച്ചു എന്ന് പറയുന്ന പക്ഷേ യേശുദാസിന് ബാബുരാജ് ഉദ്ദേശിച്ച ഇടത്തേക്ക് എത്താൻ കഴിഞ്ഞില്ല അതിനുള്ള തെളിവാണ് മുകളിൽ കൊടുത്ത ലിങ്ക്
@rajeevn.m92593 жыл бұрын
ആ25 ൽ 20% മലയാളികളുടെ ഹൃദയത്തിലും യേശുദാസ്' കഴിഞ്ഞേ മറ്റൊരു ഗായകന് സ്ഥാനമുള്ളൂ