ഭാസ്കരൻ മാഷിൻറെ ഗാനങ്ങളിൽ പുത്തഞ്ചേരി || Gireesh Puthenchery || Kairali TV

  Рет қаралды 65,800

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
ഭാസ്കരൻ മാഷിൻറെ ഗാനങ്ങളിൽ പുത്തഞ്ചേരി | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 63
@sheejasatheesh8511
@sheejasatheesh8511 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ചേട്ടൻ എത്ര സുന്ദരമായണ് ഓരോ വരികളുടെയും അർഥം വിവരിച്ചത് അദ്ദേഹം നമ്മളിൽ നിന്നോക്കെ ഇത്രയും വേഗം പോയല്ലോ ദൈവമേ.🙏🙏🙏🙏
@User_68-2a
@User_68-2a Жыл бұрын
പാട്ടെഴുത്ത് മാത്രമല്ല ആലാപനവും അതിസുന്ദരം .
@jayalakshmi7620
@jayalakshmi7620 2 жыл бұрын
ഓരോ വാക്കും എത്ര വ്യക്തമായി വിവരിക്കുന്നു ... ഒരു നഷ്ടബോധം ... ❤️❤️❤️
@abdulsalamvp3671
@abdulsalamvp3671 3 жыл бұрын
ഗിരീഷ് താങ്കൾ കുറെ കാലം കൂടെ നമ്മോടൊപ്പം ഉണ്ടകണമായിരുന്ന്
@vidyasreejith
@vidyasreejith 2 жыл бұрын
നിങ്ങൾക്ക് മരണമില്ല ഗിരീഷേട്ടാ....
@shabarigiri2530
@shabarigiri2530 3 жыл бұрын
പി.ഭാസ്കരൻ മാഷിനോട് സാമ്യമുള്ള ശൈലി... വരികളിൽ നിറഞ്ഞു നിൽക്കുന്ന ഗ്രാമീണ പദങ്ങൾ... ഇതൊക്കെ ആയിരിക്കും ഗിരീഷേട്ടൻ നമ്മുടെ മനസ്സുനിറഞ്ഞു നിൽക്കുന്നത്‌.....ഗിരീഷേട്ടനു ശേഷം മലയാള സിനിമ ഗാന ശാഖയിൽ...... ഒരാളുണ്ടോ...?
@vishnuchakkulam9099
@vishnuchakkulam9099 3 жыл бұрын
Ella
@entertainment1756
@entertainment1756 3 жыл бұрын
@@vishnuchakkulam9099 priyappetta Girish puthanjery anghayude aathmavne annumennum alla Sarva shaktikaludeyum paadanghalil samarpikkunnu.
@nishadnishad275
@nishadnishad275 3 жыл бұрын
ഇല്ല.
@subinv5247
@subinv5247 Жыл бұрын
illa
@rajasekaharancn3654
@rajasekaharancn3654 2 жыл бұрын
വെറും ഒരു എഴുത്തുകാരൻ അല്ല . മനസ്സിനെ എവിടേയ്ക്കോ കൊണ്ടുപോകുവാൻ അദ്ദേഹത്തിന്റെ പദങ്ങൾക്ക് ശക്തി ഉണ്ടായിരുന്നു. അതിലുപരി നല്ലൊരു ഗായകനും കൂടിയായിരുന്നു. പ്രണാമം.
@govindankutty9970
@govindankutty9970 Жыл бұрын
പ്രിയ ഗായകാ.. അങ്ങയുടെ ഓരോ എപ്പിസോഡുകളും എനിക്ക് നൊമ്പരമുണ്ടാക്കുന്നു. എന്തൊരു ഫീൽ .
@SureshKumar-gt7ep
@SureshKumar-gt7ep Жыл бұрын
🌹സൂര്യ കിരീടം വീണുടഞ്ഞു... 🍁അക്ഷര നക്ഷത്രജപമാലയുമായി എത്തി.. പോടുംന്നനെ കടന്നു പോയ പ്രതിഭ... 🏵️🌻🌻
@AryanVinu-yf1ff
@AryanVinu-yf1ff 10 ай бұрын
കാലമേ മടക്കി തരൂ ഞങ്ങൾക്ക് ഈ വരികളുടെ രാജകുമാരനെ.......
@MohananM-mj7bp
@MohananM-mj7bp 11 ай бұрын
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പല പല ഗാനങ്ങൾ തീർത്ത പ്രതിഭാധനൻ. മാനത്തെ താരങ്ങളോടൊത്തു മിന്നുവാൻ മിന്നാമിന്നി പോൽ പോയ് മറഞ്ഞു.
@unnimanappadth8207
@unnimanappadth8207 7 ай бұрын
വെറുതെയല്ല ഇദ്ദേഹം ഉദാത്തമായ ഗാനങ്ങൾ നമുക്ക് നൽകിയത്. ഒരു നല്ല ഗായകൻ കൂടി ആയിരുന്നു വളരെ ദുഖ ത്തോടെ അദ്ദേഹത്തിന്റെ ഓർമ്മകളിൽ
@swaminathan1372
@swaminathan1372 3 жыл бұрын
സുപ്പർ... സൂപ്പർ... സൂപ്പർ....👌👌👌
@sachuslife6216
@sachuslife6216 3 жыл бұрын
Ella episodile cmntilum undalo bro, 🔥❤
@swaminathan1372
@swaminathan1372 3 жыл бұрын
@@sachuslife6216 yes 😄😄😄
@rajasekaharancn3654
@rajasekaharancn3654 2 жыл бұрын
ശരിക്കും നഷ്ടബോധം തോന്നുന്നു. ഇത്രയും പെട്ടന്ന് ഇവിടം വിട്ട് എന്തിനാ അങ്ങ് പോയത്?
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
മദ്യം വളർത്തി മദ്യം തന്നെ ജീവനുമെടുത്തു.നമിക്കുന്നു ഗിരീഷ് ചേട്ട അങ്ങയുടെ പ്രതിഭയ്ക്ക് മുൻപിൽ.
@ratheeshratheesh5350
@ratheeshratheesh5350 3 жыл бұрын
Neeyanallo kondukothirunnath
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@ratheeshratheesh5350 ലിവർ സിറോസിസ് ബാധിച്ച്‌ മരിച്ച അങ്ങേർക്ക് ഒഴിച്ച്‌ കൊടുത്ത്‌ അങ്ങേർക്കൊപ്പം ഇരുന്ന് മദ്യപിച്ച അങ്ങേരുടെ ഏറ്റവും അടുത്ത സുഹൃത്തായ രഞ്ജിത്ത് പറഞ്ഞതെ ഞാനും പറഞ്ഞൊള്ളു.ഹരിമുരളീരവം എഴുതിയ കോഴിക്കോട്ടെ മഹറാണി ഹോട്ടലിൽ ഒരു കട്ടിൽ അടിച്ച് ഫിറ്റയായി കിടന്നു ഉറങ്ങിയാ മോഹൻലാലും രവീന്ദ്രൻ മാഷും ഗിരീഷ് ചേട്ടനും രഞ്ജിത്ത് ചേട്ടനും.ഇത് രവീന്ദ്രൻ മാഷ് പറഞ്ഞത്.അല്ലാതെ കയ്യിൽ നിന്ന് പറയാൻ ഞാൻ മഞ്ഞ പത്രം നടത്തുന്ന ആളൊന്നും അല്ലാ.
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
മദ്യം നശിപ്പിച്ചു
@REDBRO377
@REDBRO377 Жыл бұрын
@@vishnulalkrishnadas6262 മഹാറാണിയെ പറ്റി ഒരക്ഷരം മിണ്ടരുത് 😂😂 😎😎
@abdullatheef8692
@abdullatheef8692 3 жыл бұрын
പ്രതീഭ ❤️
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Nalla Pattukal... gireshetta...🙏🙏👌
@abhilashk634
@abhilashk634 Жыл бұрын
Namukokke adehathinte pattu kelkan patiyath purva janma sukrutham... Orupad miss cheyunna oru kalakaran😘
@kenathranjit7481
@kenathranjit7481 Жыл бұрын
I miss him everyday
@ibrahimu2007
@ibrahimu2007 2 жыл бұрын
നെഞ്ചിൽ തറക്കുന്ന വാക്കുകൾ
@prashobanaiwas75
@prashobanaiwas75 Жыл бұрын
2023ഇൽ കാണുന്നു
@presannapm9578
@presannapm9578 6 ай бұрын
🙏🙏🙏🙏🌹
@anils.rkumar6551
@anils.rkumar6551 Жыл бұрын
A Legend .Namasthe
@renjurenju5574
@renjurenju5574 11 ай бұрын
Giriettttaaaa miss you ❤
@abdullatheefrap785
@abdullatheefrap785 Жыл бұрын
Enthu nannayi padunnu 😢😢😢😢😢😢😢.thanghal.. Namme vittu pillow😢😢😢😢😀😢😢😢😢😢😢😢😢
@dineshnair2885
@dineshnair2885 5 ай бұрын
Gireesh sir edo oru pattukaranai janichitundavum ❤ 🙏✌🍀
@vinayakumar9755
@vinayakumar9755 2 жыл бұрын
Legend
@abdulazees4619
@abdulazees4619 3 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ വെള്ളി നക്ഷത്രം
@user-bt8lb6if5c
@user-bt8lb6if5c 8 ай бұрын
I have never heard such a midukkan with real feel
@parameswaranmanayamparambi1863
@parameswaranmanayamparambi1863 11 ай бұрын
മലയാള സിനിമാ ഗാന ശാഖക്ക് ഒരു നിധിശേഖരമാകേണ്ട പ്രതിഭയായിരുന്നു......
@m4tubs360
@m4tubs360 Жыл бұрын
♥️♥️♥️
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 13 күн бұрын
❤️👍2024
@paulosecv6376
@paulosecv6376 3 ай бұрын
🙏 🙏 🙏 🙏 🎉🎉🎉🎉🎉
@sasikumarav2061
@sasikumarav2061 3 жыл бұрын
ബഹുമുഖ പ്രതിഭ....
@user-qs6bg7zt9f
@user-qs6bg7zt9f 6 ай бұрын
Girish chettan nalla pottu padi❤
@anand.khanapuranandkhanapu395
@anand.khanapuranandkhanapu395 3 жыл бұрын
Bhama fans
@sudheerrajan1046
@sudheerrajan1046 9 күн бұрын
❤❤❤🙏🙏🙏
@maneeshsebastian8479
@maneeshsebastian8479 Жыл бұрын
ഞങ്ങളെ വീട്ടു എന്തിന് പോയി ❤❤❤❤
@kavitharajesh429
@kavitharajesh429 2 жыл бұрын
🌹🌹
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
😔😔😔🙏🙏🙏🌹🌹🌹🌹
@teju1245
@teju1245 2 жыл бұрын
🌹
@sarikar9502
@sarikar9502 Жыл бұрын
Madyamonnumalla pulliye valarthiyath. But thalarthiyath madyam thanne.
@sreekumarsk6070
@sreekumarsk6070 2 жыл бұрын
🙏🥰🙏
@raphacounselingdrmini8353
@raphacounselingdrmini8353 10 ай бұрын
very sad he left us
@vinayakan6405
@vinayakan6405 2 жыл бұрын
Nalla aalukale Daivam Vegam kondupokum Enne Onnum entha Daivam vilikkathe
@sandeepsudha9907
@sandeepsudha9907 3 жыл бұрын
🖤✒️🖤
@BabuOBabuO-d9h
@BabuOBabuO-d9h 2 ай бұрын
Teeraa nashtam
@psreekumai
@psreekumai 5 ай бұрын
താങ്കൾ മരിക്കരുതായിരുന്നു...
@Lucifer-el1tl
@Lucifer-el1tl 2 жыл бұрын
ഇതിന്‍റെ മുഴുവന്‍ കിട്ടുവോ
@ഷൈനുകണ്ണൂർ
@ഷൈനുകണ്ണൂർ 3 жыл бұрын
Theera nashdam
@bindusasikumar110
@bindusasikumar110 3 жыл бұрын
We r the loser
@DineshKumar-gc1zc
@DineshKumar-gc1zc Жыл бұрын
ഭാഗ്യം ഉള്ള മക്കൾ
@prakasha5629
@prakasha5629 7 ай бұрын
🙏🙏🙏🙏
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 61 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 78 МЛН
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 278 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН