No video

Karayaathe Kannurangu Aathira Kunjurangu... l Music Session with

  Рет қаралды 58,838

Sharreth

Sharreth

Күн бұрын

Karayaathe Kannurangu Aathira Kunjurangu.....l Music Session with #Sharreth
Original Song Credits:-
Song : Karayaathe Kannurangu...
Movie : Sagaram Sakshi
Director: Sibi Malayil
Lyrics: Kaithapram Damodaran Namboothiri
Music : Sharreth
Singer : K J Yesudas, K S Chithra
Twitter : / sharrethvi
Instagram : / sharrethvi
Facebook : / sharrethofficial
TikTok : / sharreth

Пікірлер: 212
@satheeshkk9569
@satheeshkk9569 3 жыл бұрын
ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു ശരത്തേട്ടന് നൂറ് നൂറായിരം നന്ദി നിറഞ്ഞ സ്നേഹം
@faizalfaizal4718
@faizalfaizal4718 Жыл бұрын
ശരത് ഏട്ടൻ മലയാള സിനിമ ശെരിക്കും ഉപയോഗപ്പെടുത്തിയില്ല. ഞാൻ കണ്ടതിൽ one of the most genuine musician🎉
@wildlover1043
@wildlover1043 2 жыл бұрын
നിങ്ങളെപോലെയുള്ള ആളുകളുടെ ആ ഒരു വില അറിയുന്നത് ഇതുപോലുള്ള മനോഹരമായ പാട്ടുകൾ കേൾക്കുമ്പോൾ ആണ്
@pranavkaruthodi4523
@pranavkaruthodi4523 4 жыл бұрын
ഈ സോങ് ഒർജിനൽ കേട്ടതിനേക്കാൾ എനിക്ക് personaly ഫീൽ കിട്ടിയത് ശരത് സർ പാടിയ ഈ rendering ആണ് Hats off you sir.
@suryassymphony300
@suryassymphony300 2 жыл бұрын
Ath ellam angane thanne aanu.. music directors padunnath pole aakulla orikkalum vere oral padumbo
@premlalvs9659
@premlalvs9659 2 жыл бұрын
@@suryassymphony300 നന്നായി പാടുവാൻ അറിയുകയും വേണം
@midhunmohan7664
@midhunmohan7664 2 жыл бұрын
Poda! Dasettannu tullyam dasettan tanne!
@appukuttanm8004
@appukuttanm8004 Жыл бұрын
കാതിനു വല്ല കുഴപ്പവും ഉണ്ടെങ്കിൽ ഉടനെ ഒരു e n t യെ കാണിക്കുക
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
എന്നാൽ പിന്നെ ശരതേട്ടന് തന്നെ പാടിയാൽ പോരായിരുന്നോ..... കാശും ലാഭമായേനെ... അദ്ദേഹത്തിന്റെ പാട്ട് നന്നായി കാണണം എന്ന് വിചാരിച്ചാണ് മറ്റുള്ളവരെക്കൊണ്ട് പാടിക്കുന്നത്... എന്നുവെച്ചു ആള് പുലിയെന്നല്ല കേട്ടോ.... പൂപ്പുലിയാണ്....ശരത്തേട്ടൻ പാടുന്നത് പോലെ പാടാൻ ബുദ്ധിമുട്ടും.... പറ്റിയെന്നു വരില്ല......
@RhythmofLimestone
@RhythmofLimestone 2 жыл бұрын
ഈ tune കേൾക്കുമ്പോൾ നെഞ്ച് പൊള്ളുന്നു 😪😪.....അസാധ്യ സൃഷ്ടി 🙏🙏😊😊😊😊😊 ശരത് sir ♥️♥️
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
മമ്മൂക്ക തകർത്തഭിനയിച്ച പടം സാഗരം സാക്ഷി..ദാസേട്ടനും ചിത്ര ചേച്ചിയും അതി മനോഹരമായി പാടിയ പാട്ട് ,ശരത് സാർ, കൈതപ്രം സാറിന് നമസ്കാരം.. എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഞാൻ രാത്രി കിടക്കുമ്പോൾ ഈ പാട്ട് മിക്കപ്പോഴും കേൾക്കാറുണ്ട്
@pranavkaruthodi4523
@pranavkaruthodi4523 3 жыл бұрын
Also me
@uk2636
@uk2636 Жыл бұрын
Also me
@devanarayanan1619
@devanarayanan1619 Жыл бұрын
വാത്സല്യഭാവത്തേ ഇത്ര മധുരമായി ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ ഇല്ല ..... ശരത്തേട്ടൻ : ന്റെ സ്വന്തം.... ഏട്ടൻ ......
@mohithkrishna980
@mohithkrishna980 Жыл бұрын
Deava.. സ്വന്തം എന്നുള്ളത് അങ്ങ് മാറ്റിക്കോ പണ്ടേ ഞാൻ ഇങ്ങേരെ സ്വന്തമാക്കിയതാ 🥰... എന്താ ലെ ഗ്രേറ്റ്‌
@camonvinod10
@camonvinod10 4 жыл бұрын
എത്രയോ പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ടു.. എനിക്ക് മതിയാവുന്നില്ല..😍😍
@prajeeshsivan3528
@prajeeshsivan3528 2 жыл бұрын
വളരെ കുറച്ചു പാട്ട് കൊണ്ട്‌ വലിയ പേര് ഉണ്ടാക്കിയ.... സംഗീതജ്ഞൻ. എല്ലാം പാട്ടും ശരത് sir ന്റെ..... All songs എനിക്ക് ഏറെ പ്രിയം 👏👏👏👏🙏🙏🙏great 🥰🥰
@ptzram8306
@ptzram8306 2 жыл бұрын
ദാസേട്ടൻ ഇത്തരം പാട്ടുകൾ പാടിയാൽ അത് എവിടെ ചെന്ന് നിൽക്കും എന്ന് പറയാൻ പറ്റില്ല..... അത്രയ്ക്ക് ക്ലാസിക് ആണ് ഈ പാട്ട് 👍
@honeyjo8026
@honeyjo8026 3 жыл бұрын
Sir ന്റെ പാട്ടുകൾ എന്തൊരു feel... ദൈവം അനുഗ്രഹിച്ചു വിട്ട ഒരാൾ.... THks sir..... 🙏🙏🙏🙏🙏🙏🙏🙏🙏
@bijucnair7867
@bijucnair7867 4 жыл бұрын
ശരത് സാർ നമിചു നിങ്ങളെ , പറയാൻ വാക്കുകളില്ല ഒരു പാട് നന്ദി മലയാളിക്കെന്നും ഓർക്കാൻ ഈ മനോഹര ഗാനം തന്നതിന് എത്ര കാലം കഴിഞ്ഞാലും ഈ ഗാനം എന്നും മലയാളിയുടെ മനസിലുണ്ടാകും
@salimsayed7377
@salimsayed7377 4 жыл бұрын
എത്രയോ തവണ കേട്ടിട്ടുണ്ട് ഈ മനോഹര ഗാനം. അന്നെല്ലാം വിചാരിച്ചത് രവീന്ദ്രൻ മാഷിന്റെ കോമ്പോസിഷൻ ആണെന്നാണ്. ആ ഒരു സ്റ്റൈലിൽ ആണ് ഗാനം. ഇന്നാണ് അറിഞ്ഞത് ശരത് ന്റെ സംഗീതമാണെന്ന്. സൂപ്പർ...
@krishnakk908
@krishnakk908 Жыл бұрын
True
@alusmedia8335
@alusmedia8335 Жыл бұрын
ദാസേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്താ രസം ❤️❤️❤️❤️❤️❤️
@issemacrab
@issemacrab 4 жыл бұрын
An extremely gifted musician, deserves much more recognition and adulation🙏
@pranavkaruthodi4523
@pranavkaruthodi4523 3 жыл бұрын
You are right
@Muralidharanctr
@Muralidharanctr 3 жыл бұрын
Yes he deserve more recognition
@vintuprefix
@vintuprefix 2 жыл бұрын
വാക്കുകൾ ഇല്ലാ പറയാൻ സാർ എനിക്ക് ഇതു കേൾക്കുമ്പോൾ എല്ലാം ഉള്ളിൽ ഒരു നീറ്റൽ ആണ്.. 🥰
@jkmedia8516
@jkmedia8516 4 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ കിട്ടുന്ന ആ ഫീൽ. ശെരിക്കും മനസിനെ പിടിച്ചു കുലുക്കും. എത്ര കേട്ടാലും മതിവരാത്ത ഗാനം...... 💯👏👏👏👏👏👏👏👏👏👏👏👏👏👏
@sreepriya878
@sreepriya878 4 жыл бұрын
കരഞ്ഞു പാടുന്ന ഫീൽ ❤️❤️ ഇനിം ഇതുപോലുള്ള പാട്ടുകൾ ഉണ്ടാകുമോ?.. മിസ്സ്‌ ചെയ്യുന്നു ആ ഓർമകൾ
@aluk.m527
@aluk.m527 3 жыл бұрын
വിജനതയിൽ പാതിവെയിൽ
@MohanJohn-cb5cg
@MohanJohn-cb5cg 3 ай бұрын
ശരത് സാർ പാടുമ്പോൾ എന്തൊരു ഫീലാണ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@renjithrenjn4548
@renjithrenjn4548 4 жыл бұрын
ലെജന്റ് 🙏🙏🙏👌👌
@afthabaslam4y
@afthabaslam4y 3 жыл бұрын
എന്തോരു ഫീൽ , കമ്പോസ് ചെയ്തവര് പാടുമ്പോൾ ഒരു പ്രീതിയെക ഫീൽ ആണ് ശരത് സർ , ഇനിയും കൂടുതൽ ഗാനങ്ങൾ ചെയ്യാൻ കഴിയട്ടെ
@sajinraj1598
@sajinraj1598 3 жыл бұрын
അങ്ങേക്ക് തുല്യം അങ്ങ് മാത്രമാണ് ചെയ്ത പാട്ടുകൾക്കു ഒപ്പം നില്കാൻ മറ്റാരും ഇല്ല
@Diijiin
@Diijiin 2 жыл бұрын
ആകാശമേടയിൽ നീ മാൻ പേടയാ യുയർന്നാൽ തിങ്കൾ കൊതുമ്പുമായ് വരും ❤
@mashoorsajina2479
@mashoorsajina2479 Жыл бұрын
💕💕💕💕💕💕
@cksajeevkumar
@cksajeevkumar Жыл бұрын
ക്ഷണക്കത്ത് എന്ന ആദ്യചിത്രം മുതല്‍ മനസ്സില്‍ കുടിയേറിയതാണ്‌ ശരത്തേട്ടന്റെ സംഗീതജാലം. ഓരോ പാട്ടും അത്രയേറെ പ്രിയങ്കരമാണ്‌, പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനമേതെന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ ഈ ഗാനമാണു തെരഞ്ഞെടുക്കുക. ചിത്രച്ചേച്ചിയുടെ അഭൗമനാദത്തില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ സ്വയം മനസ്സലിഞ്ഞുപോകും....❤
@bindurajmohanan171
@bindurajmohanan171 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ എത്ര കേട്ടാലും മതിയാകാത്ത ഗാനം . 🙏🙏🙏
@muhammadnoufal2010
@muhammadnoufal2010 2 жыл бұрын
ശരത്ത് സർ നിങ്ങടെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും
@ashiqmy4920
@ashiqmy4920 Ай бұрын
ഈ സിനിമയിലെ എല്ലാ പാട്ടും കിടുവാണ് ..especially സ്വർഗമിന്നെന്റെ രാഗഭൂവിൽ പെയ്തിറങ്ങി❤
@akashsp729
@akashsp729 3 жыл бұрын
Sir there is no words in English dictionary to explain how I feel when listening to this wonderful song really hats off 🙏🙏❤️
@shameemhistar
@shameemhistar Жыл бұрын
ഹൊ എന്തൊരു എന്താ പറയാ അസാധ്യം ശരിക്കും ഒറിജിനൽ പാട്ടിനെ വെല്ലുന്ന ഒരു ഇത് ശരത്തേട്ടൻ പാടുമ്പോൾ ലയിച്ചു പോയി🙏🙏🙏💐💐💐👏👏👏👏👏
@jkrmedia2291
@jkrmedia2291 4 жыл бұрын
🙏🙏🙏🙏❤️❤️❤️കണ്ണുനിറഞ്ഞു പോയി സാർ... ഗ്രേറ്റ്‌ സാർ.. 🙏🙏🙏
@syamharippad
@syamharippad 3 жыл бұрын
ഗംഭീരം ചേട്ടാ..ആ ഡിസ്‌ലൈക് അടിച്ച മഹാന്മാർ ഈ ആലാപനത്തിൽ കണ്ട കുറ്റം കൂടി പറഞ്ഞിരുന്നു എങ്കിൽ....
@manoj289289289
@manoj289289289 2 жыл бұрын
സംഗീതം എന്തെന്ന് അറിയാത്ത 11 പേർ കൂടി കേട്ടു.🤨
@suresh.m.s.9567
@suresh.m.s.9567 9 ай бұрын
ശരത്ത് സാർ ,ഗ്രേറ്റ് കോമ്പസിഷൻ. ! ഒരു പാട്ടിന് മനസിനെ ഇത്രമാത്രം സ്വാധീനിക്കാൻ കഴിയുമോ .🙏❤️
@Jeff-de3tr
@Jeff-de3tr 10 ай бұрын
Sir, Excellent composition ❤❤
@gautham___kl1474
@gautham___kl1474 4 жыл бұрын
Adaaar feel aan sir..❣️💯
@krishnavp6354
@krishnavp6354 3 жыл бұрын
ശ്യാമസന്ദ്യേ സൂര്യനെവിടെ. എന്ന ഗാനം കേൾപ്പിക്കണം. ശരത് സാർ . സ്നേഹാദരങ്ങളോടെ
@midhunbabuviolin5468
@midhunbabuviolin5468 3 жыл бұрын
എത്ര മനോഹരമായ composition thank you so much Sir......🙏🙏🙏❤️❤️❤️❤️
@amrutham500
@amrutham500 Жыл бұрын
അസാധ്യം 👍മനോഹരം ♥🌹🌹🌹🌹
@thesleenakovoor5579
@thesleenakovoor5579 3 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള song ആണ്. എത്ര തവണ കേട്ടാലും മതിവരില്ല.
@dhanillal8856
@dhanillal8856 4 жыл бұрын
ശരത്തേട്ടോ ഇ നല്ല സോഗ് ഞങ്ങൾക്കു തന്നതിനു നന്ദി
@sajeshkumar.s4420
@sajeshkumar.s4420 2 ай бұрын
ഇപ്പൊ 5.16 nu കേൾക്കുന്നു എന്തൊരു ഫ്രഷ് നെസ്സ് 🥰❤️🥰❤️🥰❤️🥰❤️🥰 hats off sir 🙏🏻🙏🏻🙏🏻🥰❤️🥰❤️🥰
@geetha6079
@geetha6079 Ай бұрын
A. Very. good. Composer. and. a. musician.
@nidheeshmenon7289
@nidheeshmenon7289 8 ай бұрын
ശരത് സാർ, സാർ ചെയ്ത ഓരോ സോങ്ങും ഇന്നും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നവയാണ്, ഈ പാട്ടായാലും, സിന്ദൂരരേഖ, മായാമഞ്ചലിൽ, ശ്രീരാഗമോ... അങ്ങനെ ചെയ്ത ഓരോ പാട്ടും കാലതീതമായി നിലനിൽക്കുന്നവയാണ്, ഇന്ന് ഇറങ്ങുന്ന പാട്ടുകൾ അപ്പോൾ കേട്ടു ഇഷ്ടപ്പെട്ടാലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നില്ല, സാർ ഒരപേക്ഷയുണ്ട്, ഇനിയും ഒരുപാട് ഗാനങ്ങൾ ഞങ്ങൾക്കു തരണം പ്ലീസ്, ഇന്നുള്ള എല്ലാ സംഗീത സംവിധായകരേക്കാളും ഒരുപാട് മുകളിൽ ആണ് ശരത് സാർ,
@geetha6079
@geetha6079 Ай бұрын
Sarath. Sir, you. are. great.
@kannanlas7442
@kannanlas7442 Жыл бұрын
എന്താ ഫീൽ ❤🥰🥰🙏🙏🙏🙏🙏👌🏻
@asha285
@asha285 Жыл бұрын
ശരത് സർ 🙏🏻🙏🏻🙏🏻 ഇതിൽകൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല സർ
@annktm3716
@annktm3716 3 ай бұрын
ദാസേട്ടനല്ലാതെ ആർ പാടും എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല🎉
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
ഈ പാട്ടും പാട്ടിലെ സീനും കണ്ടാൽ....... ചങ്ക് പൊട്ടും ശരത് സാർ സല്യൂട്ട് ♥♥
@manoj289289289
@manoj289289289 2 жыл бұрын
Admirable 👍👏👌🙏
@appukuttanm8004
@appukuttanm8004 Жыл бұрын
ദാസേട്ടൻ പാടിയപ്പോൾ ഉള്ള ഫീൽ ആരും ഉറങ്ങിപോകും അസാധ്യം ആലാപനം 🙏🙏q
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 4 жыл бұрын
മോഹനം ഈ സംഗീതശില്പം ❤️
@pathiyilrajeev
@pathiyilrajeev 4 жыл бұрын
He himself is the RECOGNITION given by god to all of us music lovers.
@midhunscaria5950
@midhunscaria5950 6 ай бұрын
Thanks for giving this song❤❤❤❤
@user-me2lr7qo9c
@user-me2lr7qo9c 2 жыл бұрын
എന്റെ സ്നേഹം മുഴുവൻ എന്റെ മാത്രം ആയ ശരത്തേട്ടന്... Love u.... ജൂനിയർ രവീന്ദ്രൻ മാഷ് ആണ് ഏട്ടാ നിങ്ങൾ.... എന്തൊരു ഫീൽ ആണ്... കരയാതെ ഈ പാട്ട് ഞാൻ കേൾക്കാറില്ല.. കാരണം എനിക്കു ഒരു പെൺ കുഞ്ഞു ഉണ്ടാരുന്നു... അവൾ ഇന്ന് ജീവനോടെ ഇല്ല... ഞാൻ ഇതു പാടാറുണ്ട് കരഞ്ഞുകൊണ്ട് 😭😭😭.... ഏട്ടാ love u... എന്റെ ഓർമകൾക്ക് നിറം പിടിപ്പിച്ചതിനു 😘
@premlalvs9659
@premlalvs9659 2 жыл бұрын
എഴുതിയത് വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി.ഈ താരാട്ട് ഉള്ളിൽ സംഗീതം ഉള്ള കുട്ടിയാണെങ്കിൽ ഉറങ്ങില്ല. അവൻ തേങ്ങിക്കരയും 🌹🌹🙏
@jahfarmk758
@jahfarmk758 4 жыл бұрын
Superb and thank u sir for giving us such a feeling song 👌💞
@rameshdavid2605
@rameshdavid2605 3 жыл бұрын
Legend of music... 👍💕
@pranavkaruthodi4523
@pranavkaruthodi4523 3 жыл бұрын
Composer version always soulful and mind blowing
@SK-qf4vb
@SK-qf4vb 7 ай бұрын
10000 thavana kettittum mathiyakunnilla...❤❤❤
@jayalakshmikrishnamoorthy2283
@jayalakshmikrishnamoorthy2283 4 жыл бұрын
Hello sharrath sir Namaskaram. Thank you so much for detailed talk. You explain so beautifully. Thank you sir.so feeling.once again thank you so much. Gives happiness in this period.
@sasimenon937
@sasimenon937 4 жыл бұрын
Hi ...Sharreth ji...Namaskaaram...! Love to hear from your Great experiences and Songs..
@mylove4336
@mylove4336 2 жыл бұрын
പറയാൻ വാക്കുകളില്ല ശരത്‌സർ sooper😍👌👌👍❤️
@sindhuamma7478
@sindhuamma7478 Жыл бұрын
Hai Sharrethetta beautiful song 👍👍👌👌👌🥰🥰🥰
@Dileepkb1986
@Dileepkb1986 6 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️.... Magical compostion Sharreth Annachii.. 🥰🥰
@srahulnambiar
@srahulnambiar 4 жыл бұрын
Excellent rendition sir.. Hatsoff♥👏👌
@hareeshcv9997
@hareeshcv9997 9 ай бұрын
Omg...endaaa parayuaaaa....❤❤❤
@manoj289289289
@manoj289289289 2 жыл бұрын
In fact enjoyed yours rendition than the original track. Great👍
@azadsherfudeen2879
@azadsherfudeen2879 2 жыл бұрын
HE IS ONE OF OUR BEST MUSICIAN LIKE RAVEENDRAN SIR....
@Dazaiiiiiiosamu
@Dazaiiiiiiosamu 6 ай бұрын
Nte jeevanaaya song❤
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും 😍😍
@naimanazar4014
@naimanazar4014 3 жыл бұрын
Really great 💔💔💔♥️♥️♥️💓💓💓💓 always your my fav 😍😍😍😍😍😍💞💕💕💕💕💕💕💓❤️❤️💓💓💓💓💓💓❤️
@user-uk5jx7mx8t
@user-uk5jx7mx8t 10 ай бұрын
I love you sir ethu polulla gaanam eniyum piravieadukatea❤
@finsagu
@finsagu 3 ай бұрын
ee song accidentally kettapolum Sir inte kai pathinjathaano ennu samsayichu...prathekichum second stanza..superb
@rajgowtham1969
@rajgowtham1969 9 ай бұрын
Simply great. ....🙏🙏🙏
@PTReji
@PTReji 9 ай бұрын
Sarath master❤
@arunkumarfz7981
@arunkumarfz7981 3 жыл бұрын
Sharath sir really love you
@bssatya
@bssatya 3 жыл бұрын
Sharathetta...Pranamam. Onnum Parayanilla.
@jibinjoseph8620
@jibinjoseph8620 7 ай бұрын
Lullaby with pain and hope amazing
@firozmohamed3724
@firozmohamed3724 3 жыл бұрын
ILOVE your all songs sir
@sreeharicr4099
@sreeharicr4099 3 жыл бұрын
My favorite song
@mayak8834
@mayak8834 Жыл бұрын
Masheee 👌👍🏻👏🏻👏🏻👏🏻
@sijojohniverkala5657
@sijojohniverkala5657 3 жыл бұрын
അണ്ണാ നമിച്ചു 🙏സൂപ്പർ സോങ് ❤❤❤
@sindhuamma7478
@sindhuamma7478 Жыл бұрын
Hai shareethetta very beautiful song Thanku Good night
@ratheeshkumar7918
@ratheeshkumar7918 9 ай бұрын
🙏👌🏻
@cherukoteable
@cherukoteable 4 жыл бұрын
Stay Blessed 🙏
@jessyselvan3861
@jessyselvan3861 3 жыл бұрын
Orupaad ishttamulla paat super sur
@maheshmad7050
@maheshmad7050 3 жыл бұрын
🙏🏻🙏🏻🙏🏻 Thanks for the song shareth sir🙏🏻🙏🏻🙏🏻🙏🏻🥰🥰🥰👌👌👌
@jessyselvan9541
@jessyselvan9541 Ай бұрын
❤❤❤
@thahirthachu7405
@thahirthachu7405 3 жыл бұрын
Star magic thanku
@anjupeter3042
@anjupeter3042 4 ай бұрын
❤❤❤❤
@hareeshgopinath1544
@hareeshgopinath1544 Жыл бұрын
Sarath sir❤❤❤🙏🏻🙏🏻🙏🏻
@amritakrishnansinger1791
@amritakrishnansinger1791 2 жыл бұрын
Sir....❤️❤️🙏🙏
@unni12212
@unni12212 2 жыл бұрын
Only ❤️❤️❤️ sharreth sir!!!
@btdrawz199
@btdrawz199 2 жыл бұрын
Sir super feel
@biju4889
@biju4889 3 жыл бұрын
Really very very good n nice
@jasdev8954
@jasdev8954 2 жыл бұрын
Yes very painful song 💔💔💔 😔 really....
@anoopsnair6752
@anoopsnair6752 3 жыл бұрын
Mikkavaarum keeelkkunna song .....😊
@renjithmruthummruthumjayan5181
@renjithmruthummruthumjayan5181 Жыл бұрын
❤️❤️❤️❤️
@jayakrishnac5725
@jayakrishnac5725 11 ай бұрын
Good❤
@radhakrishnan3270
@radhakrishnan3270 8 ай бұрын
🙏
@shoobintheekkadi7194
@shoobintheekkadi7194 4 жыл бұрын
Thank you sir❤️
@sumangalanair135
@sumangalanair135 3 жыл бұрын
Athimnohram 👌👌🙏🙏🙏🙏🙏
karayathe kannurangu song
5:27
MEBIN MARTIN YT
Рет қаралды 90 М.
Whoa
01:00
Justin Flom
Рет қаралды 17 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 27 МЛН
Moham Kondu Njan... l Music Session with #Sharreth l EP #30
7:43
karayathe kannurangu thaamara kunjurangu # Sagaram sakshi
5:05
Krishna swanam - unniyude paatukal
Рет қаралды 7 М.
Ilayaraja's Words About Yesudas  Proud Moments
8:05
Asianet
Рет қаралды 2,4 МЛН
Whoa
01:00
Justin Flom
Рет қаралды 17 МЛН