പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം..... 💓 Palakkad🌴🌴😘
@rahulprincholam2 жыл бұрын
നമ്മുടെ പാലക്കാട് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക വികാരമാണ് മനസ്സിൽ ❤️❤️❤️
@diljithprasad45632 жыл бұрын
ഞാൻ എറണാകുളം കാരനാണെങ്കിലും എനിക്ക് പാലക്കാട് ഒത്തിരി ഇഷ്ട്ടാണ്
@afsalasharaf014 жыл бұрын
പാലക്കാട് പുതുശ്ശേരിക്കാരൻ 🔥🔥🥰🥰
@pranavamsasiofficial38863 жыл бұрын
kzbin.info/www/bejne/mWTNnHuKjtWhrJo
@dasannemmara8005 жыл бұрын
നെമ്മാറക്കാരൻ, ഞമ്മണ്ടെ ശശി ചേട്ടന് അഭിനന്ദനങ്ങൾ
@sureshr16294 жыл бұрын
ഗ്രാമീണ ഭംഗി ഇന്നും നിലനിൽക്കുന്ന കേരളത്തിലെ ഒരേ ഒരു ജില്ലാ
@thoufeequsman88973 жыл бұрын
പാലക്കാട്
@pranavamsasiofficial38863 жыл бұрын
kzbin.info/www/bejne/mWTNnHuKjtWhrJo
@prcpattoram3 жыл бұрын
അത് നമ്മൻടെ പാലക്കാട് 💪💪💪💪💪
@furyshadow24393 жыл бұрын
പാലക്കാട് 🔥🔥🔥
@Hhhnnnn3 жыл бұрын
Palakkad power 💪💪💪
@sherifgudalur15052 жыл бұрын
പാലക്കാട് ചങ്ക് പറിച്ചു തരുന്ന ഒരുപാട് ബന്ധങ്ങൾ ഉള്ള ഒരു തമിഴ്നാട്ടുകാരന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം ഈ പാട്ടിനു..❤❤❤❤
@kaleelibrahim48464 жыл бұрын
പാലക്കാട് കൊടുവായൂർക്കാരൻ 💪💪💪 ആവേശമല്ല. ആഹങ്കാരമാണ് പാലക്കാട്🔥🔥 🔥🔥
@shijisivan6142 жыл бұрын
Hii
@shijisivan6142 жыл бұрын
Njan koduvayur ആണ്
@geethaharidas82138 ай бұрын
Njanum Koduvayur aanu
@kaleelibrahim48468 ай бұрын
@@shijisivan614 hello❤🙌
@kaleelibrahim48468 ай бұрын
@@shijisivan614 hello❤🙌
@nithinmohan78135 жыл бұрын
മലയാളം എങ്കിലും പാലക്കാടിന് അതിന്റെ താളവും ഈണവും ഉണ്ട് ഓരോ പാലക്കാട്‌കാരനും അത് ശ്വാസത്തിൽ ജീവനിൽ അലിഞ്ഞിരിക്കുന്നു. അതിന്റെ താളം ഇനിയും കണ്ടെത്താൻ കഴിയട്ടെ. നന്ദി.
@sreelakshmip85743 жыл бұрын
പാലക്കാട് പാലക്കാട്ടുക്കാരുടെ ഒരു അഹങ്കാരം തന്നെയാണ്.......... എന്തിന് കേരളത്തിന്റെ ഒരു സ്വാകാര്യ അഹങ്കാരം അല്ലെ പാലക്കാട്....ശെരിക്കും പ്രകൃതി ആസ്വദിക്കണമെങ്കിൽ പാലക്കാട് മതി............ഞാൻ ഒരു പാലക്കാട്ടുക്കാരിയായൊണ്ട് പറയല്ല പാലക്കാടും പാലക്കാട്ടുക്കാരുടെ പാട്ടും വേറെ ലെവൽ ആണ്.......... പാലക്കാട് ഉയിർ
@SreehariKrishnan-x3o9 ай бұрын
3:28
@rahdhakrishnan92024 жыл бұрын
പാലക്കാട്,മലയുഠ,കാടൂഠ,കുളങ്ങളും, കൽപ്പാത്തി, പുതുശ്ശേരി, നെന്മാറ,ചിറ്റൂർ,കോങ്ങാട്,എടുത്തു കാണിച്ചു തരുന്നു നാട്ടിലെകാഴ്ചകൾ.രസകരമായനാടൻപാട്ടാണ്
@sajithsaju35332 жыл бұрын
പരിയാനംപറ്റ കാവും ഉണ്ട് 😍നിറഞ്ഞുനിൽക്കല്ലേ നമ്മാന്റെ പാലക്കാട്
വളരെയേറെ സന്തോഷം. പാലക്കാടിന്റെ ദൃശ്യ മനോഹാരിത ഒപ്പിയെടുത്തു. പാട്ടിന്റെ വശ്യതയും. 👍
@shahidshahinz70284 жыл бұрын
2021 ത്തിൽ കേൾക്കുന്നവർ.... എത്ര പേരുണ്ട്?
@krishnakumarmgm18715 жыл бұрын
What a song ഞാൻ പാലക്കാട് ഒറ്റപ്പാലം 😍😍😍ഇവിടെ ഒറ്റപ്പാലംകാരുണ്ടോ
@greeshuttysunigreeshu28124 жыл бұрын
Undeee
@sanoopcp87994 жыл бұрын
@@greeshuttysunigreeshu2812 pazayalakedi✌️✌️✌️
@greeshuttysunigreeshu28124 жыл бұрын
@@sanoopcp8799 adipoli 😊😊😊😊😊
@sanoopcp87994 жыл бұрын
@@greeshuttysunigreeshu2812 🥰🥰🥰🥰
@ravikv44484 жыл бұрын
@@sanoopcp8799 hi
@adhilaaadhi31903 жыл бұрын
പൂരങ്ങളുടെ നാട്😍. നമ്മുടെ സങ്കൽപ്പത്തിലെ കേരളത്തെ കാണുന്നത് ഈ നാട്ടിലാണ്. പ്രാകൃതമായ എല്ലാ സൗന്ദര്യവും ഉള്ള കേരളത്തിലെ ഒരു ജില്ലാ..I'm proud to be a Palakkad girl💪💯🥰
@lineshpv63563 жыл бұрын
നാടൻ പാട്ടുകൾ എന്നും നെഞ്ചോടു ചേർത്തുപോകുന്ന ഒരു ഇഷ്ട്ടം ആണ്...ഇതും ഒരു രക്ഷയും ഇല്ല..പാലകാടിന്റെ ന്റെ സൗദര്യം കാണാൻ വാരികളിൽ കാണുന്നു...പാലക്കാടൻ പാട്ടിനു കണ്ണൂര് കാരന്ടെ സ്നേഹം...
@pranavamsasiofficial38863 жыл бұрын
kzbin.info/www/bejne/mWTNnHuKjtWhrJo
@msbhavyanath42044 жыл бұрын
ഇതു പോലെ ഒരു പാലക്കാടൻ പാട്ട് ഇനി ഇല്ല,,,🙏
@muhammedmanazir86476 жыл бұрын
Njan palakkadil janichathond enikk abimanamundd.......I love my palakkad
0:30,4:49 Ente nadu Saudi yil ninum kanunna oru palakkadu karan 🌾😍🌾😍🌾😍
@കറുത്തകുതിരകൾ7 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ
@pranavamsasiofficial38865 жыл бұрын
കപിൽ
@rami63877 жыл бұрын
Nammal eathu nattil jeevichalim swantham Nadu pole varillonnum... I love my palakkad
@maqbummohin27237 жыл бұрын
Rami Rami papata
@nithyasriarchana44304 жыл бұрын
സത്യമാണ് ഞാനും പാലക്കാട് നെമ്മാറ
@raiihh4 жыл бұрын
Njn ആലത്തൂർ
@shafeeqpulakkal55434 жыл бұрын
Pattambi😍
@akhilam.r55004 жыл бұрын
Njan Mannarkkad
@aiswarya35463 жыл бұрын
Njan oru alappuzhakariyane bt pkd othiri ishtane😘E paat othiri ishayii😍
@dhyanrajagopalannair609510 ай бұрын
🤘 നമ്മണ്ടെ പാല്ക്കാട് 👣💕🎉☀️✨🎶
@jowharbabujowhar50775 жыл бұрын
ഞാനും പാലക്കാട മണ്ണാർക്കാട് മണ്ണാർക്കാട്ടെ ആരേലും ഉണ്ടോ
@dhaneshvlogs22092 жыл бұрын
ഈ പാട്ട് എത്ര തവണ കണ്ടു എന്നറിയില്ല .... അത്രക്ക് മനോഹരം.. ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് ഭൂമിയിലെ സ്വർഗം എന്നൊക്കെ അറിയപ്പെടേണ്ടത് നമ്മുടെ പാലക്കാട് തന്നെ ആണ് . .
@bibinthomas73892 жыл бұрын
ഞാനൊരു കുട്ടനാട്ടുകാരനാണ്. ആദ്യമായി ഈ പാട്ട് ശ്രദ്ധയിൽ വരുന്നത് അധ്യാപകവിദ്യാർത്ഥി ആയിരുന്ന കാലത്ത് ട്രയിനിങ്ങിനു പോയപ്പോൾ എനിക്ക് സ്കൂളിൽ നിന്ന് ലഭിച്ചത് ഏഴാം ക്ലാസിലെ മലയാളത്തിലെ പാലക്കാടൻ കാറ്റ് എന്ന പാഠഭാഗമാണ്. ഈ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ യൂട്യൂബിൽ അന്വേഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ വീഡിയോ കാണുന്നത്. ഈ പാട്ടും ഇതിൽ കാണിക്കുന്ന ദൃശ്യങ്ങളും എന്നെ വല്ലാതെ ആകർഷിച്ചു ❤️അന്നുമുതലുള്ള ആഗ്രഹമാണ് പാലക്കാടിനെ മുഴുവനായി കാണണം എന്നുള്ളത്. എന്നെങ്കിലും അത് സാധിക്കും, സാധിക്കട്ടെ 🙏
@vineshkrishna64083 жыл бұрын
നമ്മണ്ടെ പാലക്കാട്. Music. Voice video locations.. ഇനി ഒരു പാട്ടും.. ഇതുപോലെ വരില്ല.. എന്നും നിലനിൽക്കട്ടെ.. നമ്മടെ പാലക്കാട്..😍😍😍 thank you... 🌹
എത്ര കേട്ടാലും മതി വരൂല അത്രക്കും നല്ല പാട്ടു ആണ് ശശി ഏട്ടനെ കടുട്ട് പാലക്കാട് kuzhalamannam cheraparabu ശശി ettate family undalo ശശി സൂപ്പർ 🥰❤️
@devilkiller10956 жыл бұрын
നമ്മടെ പാലക്കാട് പൊളിച്ചു നടൻ പാട്ട് ഇഷ്ടം നെമ്മാറകാരൻ
@leaf44965 жыл бұрын
2020 കേട്ടവർ അടി ലൈക്
@ushathamban29064 жыл бұрын
Palakkad is very nice place
@saranrakesh16508 жыл бұрын
I am Tamil from Coimbatore.. I love this song..
@swarajswaminathan35575 жыл бұрын
Welcome to kerala.. varuga nanpa .
@vasanthatha27944 жыл бұрын
👍👍👌👌
@sureshr16294 жыл бұрын
Anna vaango
@mridhulashijimon45342 жыл бұрын
ആലപ്പുഴക്കാരിയാണ്..... പക്ഷെ പാട്ട് കേട്ടപ്പോ മുതൽ പാലക്കാട്ടുകാരിയാണ് 😊❤️
@ABHI-q5y3y11 ай бұрын
Palakkad language is powerful ❤
@mithunm91146 жыл бұрын
നമ്മണ്ട പാലക്കാട് ❤❤❤
@pranav3366-w3e2 жыл бұрын
നമ്മുടെ സങ്കല്പത്തിലുള്ള കേരളം അതാണ് പാലക്കാട്
@Balanchamy-gf4vn Жыл бұрын
Camera man and editor spiceal thanks balan Bahrain . mannapra balan
@salamalanallur35357 жыл бұрын
നമ്മണ്ട പാലക്കാട് കലക്കിട്ടൊ ശശി അണ്ണാ
@pranavamsasiofficial38865 жыл бұрын
സലാം
@Epic_boss_30003 жыл бұрын
Kollengode Aaraatt ❤️
@Vishnuvishnu-xx3qx6 жыл бұрын
ഒറ്റപ്പാലക്കാരൻ 💪💪💪
@unnikk587 жыл бұрын
Kelvi kettu oru vela undaloo Nemmara Vallanghy vela. Yes it's our vela. Proud to be vallanghiens
@pranavamsasiofficial38865 жыл бұрын
Tnx
@unnikrishnan.p.k.krishinan28773 жыл бұрын
ഇത് നമ്മേടെ പാലക്കാട്. ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും രോമാഞ്ചം കൊള്ളുന്നു. ഈ പാട്ട് ശരിക്കും പോരാട്ടും കളിയാണ്. Ethe കേരളത്തിൽ വേറെ എവിടെയും ഇല്ല.
@i-pb7lz4 жыл бұрын
പ്രിയപ്പെട്ട പാലക്കാട് ജനങ്ങളെ നിങ്ങളുടെ നാടിന് തീരാകളങ്കം ആണ് പാലക്കാട് മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ .....
@deepeshpalote19883 жыл бұрын
Mind blowing song. I am also Malayali but born and brought in mumbai and my native place is kannur district taliparmba taluka. I love palakkad language
@rajeevbhasin45373 жыл бұрын
ആഹാ അന്തസ്സ് പാലക്കാട് 😍😍
@universeproduction47614 жыл бұрын
പെരുമയുള്ള ചിറ്റൂർ ഉണ്ടാല്ലോ.....
@navamib16344 жыл бұрын
Super from rly കോളനി.
@ajithaji8642 жыл бұрын
പാലക്കാട് 😍ഒറ്റപ്പാലം
@agritech5.085 жыл бұрын
Anyone in 2019??????നമ്മടെ പാലക്കാട്
@dhanyadas11264 жыл бұрын
Sreeharide song kettuvannavar kodu oru kidilan like ❤
@vinayakan64054 жыл бұрын
ഞാൻ ഉണ്ടേ😀
@sreelakshmisreelu89493 жыл бұрын
ഞാനും ഉണ്ട്
@nehab38724 жыл бұрын
Nemmara 😍😘😘😘💞💞😍
@subashbose72166 жыл бұрын
നമ്മന്റെ പാലക്കാട് സുന്ദരമ ായ video creation 😚😍
@SHAANDASS2 жыл бұрын
സൂപ്പർ ഗാനം 👍പാലക്കാട് വലിയ ഇഷ്ടം 👍അവിടത്തെ ആളുകളെയും 👍ഭാഷയും 👍തൃശൂർക്കാരൻ ദാസേട്ടൻ ❤
@VinuVinu-h1s Жыл бұрын
ജന്മകൊണ്ട് മലപ്പുറം...... മനസുകൊണ്ട് ന്റെ പാലക്കാട് 😘
@muraliskumar49978 жыл бұрын
നമ്മണ്ട പാലക്കാട്.. അസാധ്യമായ ദൃശ്യാവിഷ്കാരം.. എല്ലാ ആശംസകളും.. നമ്മണ്ട പാലക്കാട്..
@Queen_of_Devil-20304 жыл бұрын
വള്ളുവനാട് ഉള്ള പാലക്കാട് 💝✌️
@sreenasubash70695 жыл бұрын
Kochikkarkum,thrisuurkarkum,kozhikotukarkkum mathramalla njangade palakkadine kurichum adhimanoharamaya song und
Namade palakkadine kurich ethreyum manoharamaya song Aiiwwaa poli palakkadinte muthanne sasi ettan Sasi ettane Big SALUTE.....
@HariSH-xp8vl3 жыл бұрын
Thanks
@yousafali44242 жыл бұрын
പാലക്കാട് ഒറ്റപ്പാലക്കാരൻ 🥰🥰
@shameerminus14844 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഇതിന്റെ lyrics.. track video kittumo
@shameerminus14844 жыл бұрын
9995738155.. pls.. wtsp.. send
@vinayakan61807 жыл бұрын
Sasietta ningante Ella paatum enik ishtta. Best of luck Sasietta.
@prarabtham_media_entertain42094 жыл бұрын
Enthokke vishamangal manasil keri vannaalum youtube il keri ee pattonnu search cheyum pinne manasinu oru aaswasam kittum 😇
@sreejithpalliyil5 жыл бұрын
പാട്ട് എഴുതിയ ചെമ്പകശ്ശേരി വിശ്വേട്ടന്റെ പേരു വെക്കണമായിരുന്നു.
@pranavamsasiofficial38865 жыл бұрын
വിലയേറിയ അഭിപ്രായം നന്ദി. ഈ ആൽബം തയ്യാറാകുമ്പോൾ ഒരു പൊറാട്ടു പാട്ട് എന്നതിലുപരി എഴുത്തു പാട്ട് എന്ന് അറിയില്ല, ആകെ അറിയാവുന്ന വരികളിൽ ഷൂട്ട്, വരി രണ്ടെണ്ണം ഞാൻ എഴുതി ചേർത്തു. പിന്നീട് ഒരു ആശാൻ അറിയിച്ചപ്പോഴാണ് എഴുതിയ ആളെ പറ്റി അറിയുന്നത്. എന്നിട്ടും ഞാൻ" പൊറാട്ടു കളി കലാകാരന്മാർക്ക് സമർപ്പണം" എന്ന് ആൽബം തുടങ്ങുന്നതിനു മുൻപ് ചേർത്തു... ശ്രദ്ധിച്ചാൽ മനസ്സിലാകും,
@hariayyappan15124 жыл бұрын
@@pranavamsasiofficial3886 Toooooooooo a
@manikandanvishnu59554 жыл бұрын
Super iam palakkad kollengod
@santhoshns5 Жыл бұрын
Top singer ൽ പാലക്കാട് ശ്രീഹരി സുന്ദരിയേ സുന്ദരിയേ പാടിക്കഴിഞ്ഞു മുകേഷും പിഷാരടിയും ഒരു നാടൻ പാട്ട് പാടാൻ പറഞ്ഞിട്ട് പാടുന്ന ഈ പാട്ട് കിടിലൻ vibe ആയിരുന്നു നൽകിയത്. പക്ഷേ flowers അത് cut ചെയ്തിട്ട് രണ്ടാമത് ഈ പാലക്കാടൻ പാട്ട് മാത്രം ആയിട്ട് ഷൂട്ട് ചെയ്യിപ്പിച്ചു അത് മാത്രം ആയിട്ട് അവരുടെ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തു reach ഉണ്ടാക്കി. പക്ഷേ ആദ്യത്തെ പാട്ടായിരുന്നു സൂപ്പർ ശ്രീഹരി voice
@saviomshaju80926 жыл бұрын
Mannarkkad😍😍😘😘😋
@Kiranck12 жыл бұрын
Chettayi...manasu neranu song kettapol super.... i am from olavakkode ❤️❤️❤️❤️❤️
@divyakannan49713 жыл бұрын
നമ്മണ്ടെ പാലക്കാട് ❤️
@ravindranchandran66776 жыл бұрын
Sasi sir എനിക്ക് കൂടുതൽ പാട്ടു വേണം porattakankali സ്റ്റൈൽ സാറിന്റെ ആരാധകനാ ഗൾഫിൽ ആണ്. പ്രതിഷിക്കട്ടെ. സാർ മൊബൈൽ no venam
@pranavamsasiofficial38866 жыл бұрын
Ravindran Chandran 9446295444
@pranavamsasiofficial38866 жыл бұрын
Watsap 9995314143
@binsyb60434 жыл бұрын
Pattu super palakkad super perumayulla chittur super