ധനുമാസത്തിലെ തിരുവാതിരയുടെ പ്രാധാന്യവും വഴിപാടുകൾ ചെയ്താലുള്ള ഗുണങ്ങളെ കുറിച്ചും ശിവലിംഗത്തെ കുറിച്ചും പൂർണ്ണ പ്രദക്ഷിണം ചെയ്യുന്നതിനെ പറ്റിയും ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന വിധത്തിൽ പറഞ്ഞു തന്ന ഗുരുനാഥന് നന്ദി 🙏🙏
@regeeshvp818114 күн бұрын
ബ്രാഹ്മണ്യം പറഞ്ഞു പാരമ്പര്യ കോണകം കെട്ടികളും നാരായണ കുരുവിനെ ദൈവമാക്കി മുന്നിൽ നിർത്തി SNDP പ്രമാണിമാരും ഒരു വലിയ സമൂഹത്തെ നശിപ്പിച്ചു നാറാണ കല്ല് പിടിപ്പിച്ചു പോയി കൊണ്ടിരിക്കുന്ന ഈ കാലത്താണ് ഗുരുനാഥൻ എല്ലാവർക്കും രക്ഷപെടാനായിട്ട് പ്രണവമലയെന്ന ദേവലോകവുമായി വന്നു ഓരോ ആളുകളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറി കൊണ്ടിരിക്കുന്നത് ഇത്രയും വലിയ പവർ ഫുള്ളായ ഒരു മേഖല നമുക്ക് കിട്ടിയിട്ടും അത് ഉപയോഗിക്കാതെ പോവുന്നത് ഈശ്വരൻ നമുക്ക് രക്ഷപെടാൻ നൽകുന്ന അവസരത്തെ തട്ടിമാറ്റുന്നതിന് സമമാണ് എല്ലാവരുടെയും കൈയ്യിലുള്ള സമയത്തെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുക 🙏
@hithesh9613 күн бұрын
എഥാർത്ഥമായ ഈശ്വരീയ വഴിയുടെ പുണ്യവും പ്രാധാന്യവും പ്രസക്തിയും തുറന്നു കാണിക്കുന്ന ഗുരുനാഥൻന്റെ ഓരോ വീഡിയോകളും വളരെ ഉപകാരപ്രതമാണ് 🙏🙏🙏
@Vinodarya198813 күн бұрын
🙏ഗുരുനാഥൻ ഓരോ അറിവുകളും പറഞ്ഞു തരുമ്പോൾ ഇത്രയും കാലം കേട്ട അറിവുകൾ എല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലായി
@deepakcv193012 күн бұрын
മഹാ ദേവനെ പൂർണ പ്രദിഷണം ചെയ്ത് ജീവിതം തിരിച്ച് പിടിക്കാൻ സഹായിച്ച സാറിന് നന്ദി നമസ്കാരം
@Peacock101013 күн бұрын
ധനുമാസ തിരുവാതിര ഐതിഹ്യം എന്താണ് തിരുവാതിര എന്താണെന്നു കൃത്യമായി പറഞ്ഞു തന്ന ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏
@sathyamevajayathe737813 күн бұрын
ഗുരുനാഥന് നമസ്കാരം🙏🙏🙏
@Devasenapathy7313 күн бұрын
തിരു പേരമംഗലത്തപ്പാ... ശരണം...! 🙏🙏🙏
@Sureshcvnm14 күн бұрын
കൊണക്ം കെട്ടികളും, മഞ്ഞ പ്രമാണിമാരും ചേർന്ന് സമൂഹത്തെ നുണ കഥകൾ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുന്ന ഈ കലാത്ത് നേരായ വഴി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന ഗുരുനാഥന് നമസ്കാരം
@Devadidevan14 күн бұрын
പ്രണവമലയിലെ തിരുവാതിര രാവ് ഭഗവാൻ്റെ തിരുക്കല്യാണ ആഘോഷത്തിൽ പങ്കെടുത്തു വിശിഷ്ടമായ പൂജകളിൽ പങ്കെടുത്ത് ജീവിത സമാധാനവും സർവ്വ ഐശ്വര്യങ്ങളും നേടാൻ നമുക്ക് കഴിയും....... ശംഭോ മഹാദേവ......
@shajinamaskaramsirvkandy94514 күн бұрын
പ്രിയ ഗുരുനാഥാ അങ്ങേയ്ക്ക് എൻറെ നമസ്കാരം ❤🙏🙏🙏
@ajithsnair804313 күн бұрын
അറിവിന്റെ പ്രാധാന്യം വെള്ളിപ്പെടുത്തി തന്ന ഗുരുനാഥന്ഒരായിരം നന്ദി
@AjmJa-e9g13 күн бұрын
Evana ullaoruda puraka nadannu time kalayaruth pulli Full thattippanu
@RajeshwaryMk-my3om13 күн бұрын
🙏🙏🙏 തിരു പേര മംഗല ആപ്പനും 26 ദേവതകൾക്കുo🙏🙏🙏🙏🙏
@Silvi202013 күн бұрын
Gurunatha നമസ്കാരം 🙏❤
@usha.m660013 күн бұрын
Namaskaram gurunadha 🙏🙏🙏🙏
@sureshkumar-198213 күн бұрын
ഗുരുനാഥൻ ഇങ്ങനെയുള്ള വീഡീയോകൾ ചെയ്യുന്നത് അന്ധതയിൽ കിടക്കുന്ന ജനസമൂഹത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടിയാണ്. ഈ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും ഒരു സ്പാർക്ക് അടിച്ച് ഗുരുനാഥന്റെ അടുത്തെത്തി ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ പിന്തുടർന്നാൽ അവർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അത് പറഞ്ഞ് അറിയിക്കാൻ പറ്റുന്ന കാര്യം അല്ല അത് ശരിക്കും അനുഭവിച്ച് അറിയുകതന്നെ വേണം.
@Its_nagato_Chan14 күн бұрын
നമസ്കാരം. ഗുരുനാഥാ❤❤❤
@vijayakummarct684814 күн бұрын
നമസ്കാരം സാർ
@JesusChrist-vk9uc13 күн бұрын
ശംഭോ മഹാദേവ എല്ലാം ശിവമാണ് ഗുരുനാഥൻ പറയുന്ന സത്യങ്ങൾ തിരിച്ചറിഞ്ഞ് follow ചെയ്യുക❤
@pradeepKumar-pi6gl13 күн бұрын
ഗുരു നമസ്കാരം
@ananthuretnakaran139614 күн бұрын
Thank you sir 🙏🙏🙏
@sureshmk309414 күн бұрын
യഥാർത്ഥ മായ ഈശ്വര വഴികാണിച്ചു തരുന്നസാറിനെ കണ്ടുമുട്ടിയതാണ് എന്റെമാഹാഭാഗ്യം
മഹാദേവന് പൂർണ്ണ പ്രതിക്ഷണം വയ്ക്കുന്ന ഏകശിവക്ഷേത്രം കേരളത്തിൽ ഉള്ളത് പേരമംഗലത്താണ് 108 പൂർണപ്രദക്ഷണം ഉത്തമമാണ് ദേവന് ഇഷ്ട വഴിപാട് കൂടി കൊടുത്താൽ രോഗശമനം വരുത്തും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ദേവന്റെ മുന്നിലിരുന്ന് നമശിവായ ലഭിച്ചാലും മാറ്റങ്ങൾ ഉണ്ടാകും
@jayachandranjayachandran893214 күн бұрын
Ente Priya Gurunathanu Namaskarm 🙏🙏🙏🙏🙏
@balakrishnanbala62713 күн бұрын
നമസ്കാരം ഗുരുനാഥ വടകര
@abhishekajith184813 күн бұрын
Thanks
@aswin968814 күн бұрын
Namaskaram sir
@manojkappadanmanojkappadan422214 күн бұрын
Namaskaram.sir
@abhinandhmanohar52213 күн бұрын
തിരുപേരമംഗലതതപാശരണം
@abhilashkv122714 күн бұрын
താങ്കളുടെ വാക്ചാതുര്യം👍👍
@athirasundharan477614 күн бұрын
🙏🙏🙏
@narayananvarakandychalil937513 күн бұрын
🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽
@prasadnk-v7n14 күн бұрын
പേരമംഗലത്തപ്പാ ശരണം
@RadhakrishnanTN-e1w14 күн бұрын
Namaskaramgurunadaothyryruvathyrapattyparanathynu
@SreejaKN-l3y13 күн бұрын
നമസ്കാരം sir, ശ്രീനാരായണഗുരു ദേവൻ non veg കഴിക്കരുതേ എന്നു പറഞ്ഞിട്ടുണ്ടല്ലോ എന്താണ് സത്യം
@SudheeshMk-kx8by14 күн бұрын
🙏🙏🙏
@SofithaMs14 күн бұрын
🙏🏾🙏🏾🙏🏾
@SanthoshKumar-ps14 күн бұрын
മഹാദേവന് പൂർണ്ണ പ്രദിഷണo ചെയ്യത വഴിപാട് നടത്തിൽ പെട്ടെന്ന് ഫലം ലഭിക്കും
@shinamohandas659614 күн бұрын
❤❤❤
@jayapalanvijayan853413 күн бұрын
E kale yugathil ellavarum parayunthu nunayanu
@krishnakumar-go5nx14 күн бұрын
ഗുരുനാഥന് നമസ്ക്കാരം, ഗുരുനാഥൻ പറന്നത് ശരിയാണ് മറ്റുള്ള എല്ലാ സംസ്ഥാനത്തിലും പൂർണ്ണ പ്രദക്ഷിണം ആണ്... മഹാദേവന്.
@vasanthakumarirajan433914 күн бұрын
🙏🙏🌹🙏❤️❤️
@anilkumareb205514 күн бұрын
എടോ മണ്ഡശിരോമണി ആരാന്ന് നല്ല ബോധ്യമുണ്ട്..... നിനെ യൊക്ക .... ഒരു ഗുരു .... ഗുരുനാഥൻ 😅😅😅😅