സാറ് പറയുന്ന മന്ത്രങ്ങൾ ചൊല്ലി യാണ് ഈ കോവിഡ് കാലം കഴിച്ച് കൂട്ടിയത്. വളരെ സമാധാനം കിട്ടി. അനുഭവിച്ചു തന്നെ അറിയാം 🙏 ഗുരുവിന് നന്ദി 🙏
@sarithavinod77004 жыл бұрын
നന്ദി സർ, ജ്യോതിഷ വിഷയങ്ങൾ കുറെ വായിച്ചിട്ടുണ്ട് എങ്കിലും ഇത്ര ലളിതവും upakaarapradavum ആയ രീതിയിൽ കേൾക്കുന്നത് ആദ്യമായിട്ടാണ്.
@manikandang67642 жыл бұрын
നമ്മസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
@ranjishavp18744 жыл бұрын
ഒരുപാട് നന്ദി സുഭാഷ് സർ ജനങ്ങൾക് ഉപകാരപ്രദമായ ഇങ്ങനെയുള്ള ധ്യാന മന്ത്രങ്ങൾ സാറിന് മാത്രമേ പറയാൻ സാധിക്കൂ. ഈ ലോക്ക് ഡൗൺ കാലത്ത് ടെൻഷൻ അടിച്ചു ഇരിക്കുന്ന എല്ലാവർക്കും ഈ വീഡിയോ നല്ല പോസിറ്റീവ് എനർജി തന്നെയാണ് നൽകുന്നത്.
@ManojKumar-nt9iy4 жыл бұрын
മറ്റുള്ളവർ മുടി വെയ്ക്കുന്ന അറുവുകൾ പകർന്ന് തരുന്നതിൽ അതിയായ സന്തോഷമുണ്ട് സർ ഈ അറിവുകളാണ് സാർ ഹിന്ദുസമൂഹത്തിന് വേണ്ടതും
@ajithsnair80434 жыл бұрын
നമസ്കാരം സാർ ഇതു പോലുള്ള ഉപകാര പ്രദമായ അറിവുകൾ പകർന്നു നല്കുന്നതിന് ഒത്തിരി നന്ദി എന്ന് അജിത് എസ് നായർ
@achzimb58554 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏
@vijayakummarct6848 Жыл бұрын
നമസ്കാരം സാർ .
@balakrishnanbala6273 жыл бұрын
Namaskaram sir Vadakara
@balakrishnanbala6273 жыл бұрын
Namaskaram gurunatha. Vadakara
@sheebabu89154 жыл бұрын
ഞങ്ങൾ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ പറയുന്ന അങ്ങാണ് ഞങ്ങളുടെ പ്രിയ ഗുരു..... ശ്രീകൃഷ്ണ ജ്യോതിഷ വഴികളിലൂടെ ഞാനും എന്റെ കുടുംബവും ഒപ്പമുണ്ട്.....
@Its_nagato_Chan3 жыл бұрын
Very good 👍👍👍
@satheeshkumarn28414 жыл бұрын
നന്ദി സർ സാറിന്റെ ഗുരുതി കുട്ടന്റെ വിഷു ഫലം കാന്റിലെ സർ അത് എന്ത് ഫലം സാറേ
@ManojKumar-nt9iy4 жыл бұрын
Good - സർ ഈ അറിവുകൾ പകർന്ന് തന്നതിന്
@Its_nagato_Chan3 жыл бұрын
Good vedio sar 🙏🏿🙏🏿🙏🏿🙏🏿🙏🏿
@subhashspp4994 жыл бұрын
എല്ലാ അറിവുകൾക്കും നന്ദിയുണ്ട് സർ ......
@shankannan824 жыл бұрын
നമസ്തേ sir 🙏 വളരെ നല്ല മെസ്സേജ്
@mekhalasunil97974 жыл бұрын
Njangale nervazhiye nadathunna Sir nu thanks .God bless you
@omsairam89574 жыл бұрын
Thank you Sir. As per advise myself & my husband we are reciting Arjuna Pathu every day 9 times. We experienced lots of positive energy... Thank you for sharing the other Mantras too. Thanks to Suresh Kumar to put the lyrics in the comment box
@shajikp43314 жыл бұрын
നമസ്കാരംസർ🙏🙏🙏
@adhithyavs80844 жыл бұрын
Thank you sir. 🙏🙏🙏🙏🙏
@rajivinod97374 жыл бұрын
വളരെ ഉപകപ്രേദ്ധമായ വീഡിയോ നന്ദി sir 👍👍👍🙏🙏🙏🙏🙏
@sunilkannan1054 жыл бұрын
Raji vinod വളരെ ഉപകാരപ്രദമായ
@rajivinod97374 жыл бұрын
ഞാൻ ഉദ്ദേശിച്ചത് എന്താണന്നു മനസിലായല്ലോ അത് മതി പിന്നെ താങ്ക്സ് ഉണ്ട് ട്ടാ തെറ്റ് തിരുത്തി തന്നതിന് 🙏🙏 ചിലപ്പോൾ ടൈപ്പിങ് ചെയ്യുമ്പോൾ തെറ്റ് സാധാരണയാണ് 👍
@varshak35854 жыл бұрын
It will be very useful if these mantras are shown on the screen also
@ananthuretnakaran13964 жыл бұрын
Thank you sir njan daily chollar unde e dhyana mnthragal ellam 21 parvisham Nala muthal 108 akkum thanku so much sir
@jyothishkumar19494 жыл бұрын
ജ്യോതിഷ് ഹരിപ്പാട് സർ നമസ്കാരം 🙏🙏🙏👍👍👍
@pkantharaj80504 жыл бұрын
ഞാൻ ആയില്യം നാളിനു ചെരു ന്ന നാളുകൾ നോക്കി അതു മാത്രം കിട്ടുന്നില്ല അങ്ങയുട എ ക ദേശം എ ല്ല വിഡിയോ കളും ഡൌൺലോഡ് ചെയ്തു stcok ആ ക്കി നല്ല നല്ല എ ല്ലാം ഫ്ളോചെയ്യു ന്നു അഭിനന്ദനങ്ങൾ
@ajipaleritown1184 жыл бұрын
ഹായ് കലക്കി
@Its_nagato_Chan3 жыл бұрын
❤️❤️👍👍🙏🏿🙏🏿 good vedio
@preethykr63704 жыл бұрын
വളരെ നന്ദി സാർ
@meenadevanand49314 жыл бұрын
Thanku sir God bless you
@jagadammapk58234 жыл бұрын
നമസ്കാരം സർ
@61chitra4 жыл бұрын
Orupada Nanni und Sir
@sulekhak91474 жыл бұрын
Super. Thanks sir
@abhinand44284 жыл бұрын
ഓം ഗുരുഭ്യോ നമഃ
@bindudeepubindudeepu91334 жыл бұрын
നന്ദി സ്വാമിജി
@bindhuramesh31574 жыл бұрын
Thank you Sri 🙏🙏🙏
@arunlma84224 жыл бұрын
Thank you sir, angakku Nanmakal nayrunnu 🙏🏻
@suseelak9964 жыл бұрын
സാറിന്റെ 60 ഓളം യുട്യൂബ ചാനൽ ഞാൻ സേവ് ചെയ്തിട്ടുണ്ട് അവശ്യം ഉള്ളപ്പോൾ ഒക്കെ വായിക്കും കുറച്ചു ഒക്കെ ജീവിത ത്തിൽ pravarthikam akkiyittund
@manumohan57104 жыл бұрын
Pranavathinu nanni
@ananthuretnakaran13964 жыл бұрын
Thank you sir 👍👍👍
@abhilashp16884 жыл бұрын
Super 👌👌👌
@pushparajkottarathi96264 жыл бұрын
Thanks.
@ragavanrajeev46834 жыл бұрын
Good
@sujithkumark204 жыл бұрын
Gurunadante oru appointment venayirunnu .
@advikkrishnakeral4 жыл бұрын
താങ്ക്സ് സർ 👍👍👍👍
@ninishauthaman21394 жыл бұрын
ഗണപതി ഏലസ് ധരിച്ച് ഹോമം ചെയ്യുന്നവർ ഇങ്ങിനെ പുജകൾ ചെയ്യാമോ ഗുരു വേ. സുരേശൻ . കണ്ണൂർ
സുഭാഷ് ജി ഒരു കാര്യം ഞാൻ കുറച്ചു നാൾ മുൻപ് കാണിപ്പയൂർ ന്റെ ജ്യോതിഷ viedo കണ്ടിരുന്നു .കഴിഞ്ഞ കൊല്ലം വിഷുവിന് എടുത്ത viedo ആണ് അത് അതിൽ കാണിപ്പയൂർ എല്ലാവർക്കും ലോകം മുഴുവൻ ഒരു മഹാമാരി (പകർച്ചവ്യാധി )വരും എന്ന് പറഞ്ഞിരുന്നു .സുഭാഷ് ജി ഇത്തരം ആളുകളെ പാരമ്പര്യ വിഡി എന്ന് പറയാറുണ്ടല്ലോ അപ്പൊ എന്ത് കൊണ്ട് അവർക്ക് ഒക്കെ ഇത് ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കുന്നു .സുഭാഷ് ജി ക് ഒന്നും ഇങ്ങനെ പറയാൻ പറ്റിയില്ല ല്ലോ അത് എന്ത് കൊണ്ട് ആണ് ദൃശ്യമാധ്യമങ്ങഇല് എല്ലാ മാസവും ഓരോ viedo ചെയ്യുന്ന ആള് ആണല്ലോ സുഭാഷ് ജി അത് എന്താണ് അങ്ങനെ വന്നത് നല്ല മറുപടി viedo ലൂടെ തരിക .
@sonya7r4824 жыл бұрын
AJITH PANICKER പാരമ്പര്യം തുളുമ്പുന്ന അജിത് പണിക്കരെ ഇതിനുള്ള മറുപടി സാർ വസുന്ധരയോഗം വരുന്നു എന്ന എപ്പിസോഡിൽ പറയുന്നുണ്ട് 2018ൽ ഈ മഹാൻ മഴയുണ്ടാകില്ല എന്ന് പറഞ്ഞിട്ട് നമ്മൾ കണ്ടതല്ലേ കൂടാതെ ഈ മഹാൻ വ്യാധി വരും എന്ന് പറഞ്ഞത് മാർച്ച് 30നാണ് സാർ കഴിഞ്ഞ വര്ഷം മഴ കൂടുതലായിരിക്കും നല്ല ഭരണാധികാരി വരും എന്ന് പ്രവാജിച്ചതൊന്നും താങ്കളുടെ ബധിരകര്ണങ്ങളിൽ കേട്ടില്ലയോ അതുകൂടാതെ ചക്കയിട്ട് മുയൽ ചത്തപോലെ ഒരു പ്രവചനവും പൊക്കി പിടിച് വന്നിരിക്കുന്നു സാർ ആ വീഡിയോയിൽ ഈ മഹാൻ കടമുറി പണിതിട്ടിരിക്കുന്ന കാര്യവും പറയുന്നുണ്ട് വേണമെങ്കിൽ കുന്നുംകുളം വരെ പോയി നേരിൽ കണ്ടു ബോധ്യപ്പെട്ടോളൂ
@Subashsubash-kg7wq4 жыл бұрын
@@sonya7r482 സുഭാഷ് ജി യും കാണിപ്പയൂരും ഒക്കെ എനിക്ക് ഒരേ നാണയത്തിന്റെ 2വശങ്ങൾ ആണ് . ഇവർ ഒക്കെ ചിലപ്പോൾ പറയുന്നത് ശരി ആകുകയും ചെയ്യും ചിലപ്പോൾ ശുദ്ധമണ്ടത്തരവും പറയും .
@sonya7r4824 жыл бұрын
AJITH PANICKER ചില കാര്യങ്ങൾ ദൈവം വിചാരിചാലും നടക്കില്ല എന്ന് നമ്മുടെ കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുകയല്ലേ
@vibingourishankarvibingour85344 жыл бұрын
Vipin Thiruvonam Mithunam 18 1988 3.5 pm Saturday Palakkad Sir business
@shajisambasivan38064 жыл бұрын
🙏🙏🙏🙏🙏🙏
@kashyapp.s96044 жыл бұрын
Sir ഉത്രം പുരുഷ നക്ഷത്രം അത്തം സ്ത്രീ നക്ഷത്രം. സ്ത്രീ യോനി നക്ഷത്രത്തിലുള്ള സ്ത്രീക്ക് സ്ത്രീ നക്ഷത്രം യോനി പുരുഷനല്ലേ നല്ല ത് എന്ന് സർ പറഞ്ഞില്ലേ അപ്പോൾ അത്ത० നക്ഷത്രവും ഉത്രം നക്ഷത്രവും എങ്ങനെ ചേരു०.? ദയവായി ഇത് സംശയമായി കാണുമോ ഉത്തരം ८പതീക്ഷിക്കുന്നു.
@gireeshbabu80654 жыл бұрын
🙏🙏🙏🙏🙏👍👍👍
@yaminidinesh98734 жыл бұрын
🙏
@sumeshcv42454 жыл бұрын
👍
@santhoshsrd29614 жыл бұрын
💐💐💐💐💐
@sujathampan8614 жыл бұрын
സാർ, ഈ മന്ത്രങ്ങൾ എഴുതി പോസ്റ്റ് ഇടുമോ? അക്ഷരത്തെറ്റില്ലാതെ പഠിക്കാമല്ലോ.
@vinod.dasdas43044 жыл бұрын
🙏🙏🏻🙏🏻🙏🏻🙏🏻
@ambikas.s.3164 жыл бұрын
മാർച്ച് ഇൽ തുടങ്ങിയ lockdown , ithu April , ini കുറച്ച് ദിവസം കൂടി, lock down തുടങ്ങിയ സമയത്ത് കാലു പിടിച്ചിട്ടും പറഞ്ഞു തരാതെ weight ഇട്ടു, വേറെ ചാനൽ തപ്പി കുറച്ചു മന്ത്രങ്ങൾ കിട്ടി, എന്നും അതു ചൊല്ലും, lockdown തീരാറായ സമയത്ത് ആണ് ഇതെല്ലാം sir പറഞ്ഞു തരുന്നത്, സാറിന്റെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോഴാണ് ബുദ്ധിയും ബോധവും വെള്ളിയും ശനിയും ഒക്കെ ഉണ്ടാകുന്നത്
Ambika ss ella videoyilum keri choriyunnundallo...
@sonya7r4824 жыл бұрын
Ambika S. S. ഈ പറഞ്ഞ മന്ത്രങ്ങൾ എല്ലാം സാർ ഇതിന് മുമ്പ് പല എപ്പിസോഡിലും പറഞ്ഞിട്ടുണ്ട് ഓരോ ആചാര്യന്മാർ പഠിക്കാൻ വരുന്ന ശിഷ്യൻ മാരുടെ കയ്യിൽ നിന്നും ഒരു മന്ത്രത്തിന് പതിനായിരം രൂപ വാങ്ങുമ്പോൾ നമുക്ക് ഫ്രീ ആയി തരുന്നത് കൊണ്ടാണോ കുറ്റം പറയുന്നത്
@lethasasi4184 жыл бұрын
സാർ അrജുന പത്ത് മന്ത്രം എഴുതി കമൻറ ബോകസിൽ ഇടുമോ
@balakrishnanbala6273 жыл бұрын
Namaskaram gurunatha. Vadakara
@Lovingbrothers18224 жыл бұрын
Thank you sir,,,,
@jyothispj67594 жыл бұрын
Thanks sir
@suseelak9964 жыл бұрын
സാറിന്റെ 60 ഓളം യുട്യൂബ ചാനൽ ഞാൻ സേവ് ചെയ്തിട്ടുണ്ട് അവശ്യം ഉള്ളപ്പോൾ ഒക്കെ വായിക്കും കുറച്ചു ഒക്കെ ജീവിത ത്തിൽ pravarthikam akkiyittund