സാറിന് വിനോദ് പയ്യന്നൂരിൻ്റെ അഭിനന്ദനങ്ങളും സ്നേഹവും നന്ദിയും അറിയിക്കുന്നു .ഇന്ന് സാർവീഡിയോയിൽ പറഞ്ഞ വീടിൻ്റെ കുറ്റിയടിക്കൽ കണക്ക് തെറ്റിച്ചാൽ ഉണ്ടാകുന്ന ഭവിഷത്താണ്. അങ്ങിനെ കണക്ക് തെറ്റിച്ച് 3 വീട് പണിതിട്ടും ഗുണം കിട്ടാത്ത ഒരു വ്യക്തിയാണ് ഞാൻ .അതിന് ദുരന്തകഥ ഞാൻ മുമ്പ് സാറിൻ്റെ കുറ്റപത്രത്തിലും കൂടാതെ കഴിഞ്ഞ ആഴ്‌ച എൻ്റെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പും പ്രേക്ഷകർക്ക് മുന്നിലും സമർപ്പിച്ചിട്ടുണ്ട്. അതിന് ശേഷം ഞാൻ സാറിനെ ഫോളോ ചൈത് ജീവിതം തിരികെ പിടിച്ച ഒരു വ്യക്തിയാണ്ട് ഞാൻ സാറിൻ്റെ ജോതിഷവും പൂജാരീതികളും പിൻതുടർന്നു .അതിനു ശേഷം ജീവിതത്തിന് കുറച്ച് മാറ്റമുണ്ടായി.ശേഷം സാർ പറഞ്ഞതു പോലെ ഏലസ്സ് കെട്ടാതെ 3 ദിവസം ഗണപതി ഗോമം ചൈതു. ഒരു മാസം തികയുന്നതിന് മുമ്പ് നല്ല മാറ്റമുണ്ടായി.ശേഷം ഗണപതി ഏലസ്സ് വാങ്ങി മാസം തുടർച്ചയായി 7 ദിവസം ഗണപതി ഗോമം നടത്തി - ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം നല്ല മാറ്റങ്ങൾ ഉണ്ടായി.10 ലക്ഷം രൂപയുടെ കടബാധ്യത തീർക്കാൻ പറ്റി. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടായി - എനിസാറിൻ്റെ അടുത്ത് പൂജക്കുള്ള തയ്യാറെടുപ്പാണ് കൂടാതെ സാറിൻ്റെ നാഗരാജാക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോഴം പോകുന്ന വഴിയിലും ക്ഷേത്ര സന്നിധിയില്ല പല അത്ഭുതങ്ങളും ഉണ്ടായി. ഞാൻ നാഗരാജാവിന് തളിച്ച് കൊടുക്കൽ പൂജ വഴിപാടായി നടത്തിയപ്പോൾ ക്ഷേത്രത്തിനുള്ളിൽ ഒരു അത്ഭുതമുണ്ടായി. ശരിക്കും പറഞ്ഞാൽ ഞാൻ കോരിതരിച്ച് പോയി അപ്പോൾ ഭഗവാൻ്റെ ശക്തിയുടെ മഹത്വം അറിഞ്ഞ് - ഏത് ഭക്തനും നൊന്ത് വിളിച്ചാൽ വിളിപ്പുറത്ത് കാതോർത്ത് കിടക്കുന്ന നാഗദൈവങ്ങൾ .ആഞ്ഞിലി പ്ലാവിൽ സ്വയംഭൂ ആയി കുടിയിരിക്കുന്ന ആക്ഷേത്രസന്നിധി ലോകത്തിന് മുന്നിലും വൈദ്യശാസ്തത്തിന് മുന്നിലും തിളങ്ങി നിൽക്കും അതിൻ്റെ അത്ഭുതങ്ങളാണ് ഈ ലോകത്തിന് മുന്നിൽ ഞാൻ സമർപ്പിക്കുക - അതിൻ്റെ പരീക്ഷണഘട്ടത്തിലാണ് ഞാൻ ഇപ്പോൾ .കാത്തിരിക്കാം നമുക്ക് ആ ധന്യ മുഹൂർത്തത്തിനായി.
@unnikuttanvsmalamalkavu47353 жыл бұрын
🙏🙏🙏🌹🌹🌹🙏🙏🙏
@gangaprakash84613 жыл бұрын
Sir valare Nalla santhoosham by prakash natarajan
@sudheeshm25353 жыл бұрын
വിനോദ് Mob നംബർ തരാമോ
@vinodtv62633 жыл бұрын
@@sudheeshm2535 81291 14983
@anooprajsaritha3993 жыл бұрын
🙏🙏🙏
@sudheeshm25353 жыл бұрын
തളിച്ചു കൊടുക്കൽ പുജ കഴിപ്പിക്കാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവം നന്ദി🙏🙏🙏🙏🙏
@sarithasaaradh3 жыл бұрын
നമസ്തേ. ഇത്തരം വിലയേറിയ അറിവുകൾ ഇനിയും വേണം.
@ushasoman67783 жыл бұрын
Good video kelpichu thannathinu nanny
@neethusunil9773 жыл бұрын
എത്രനല്ല അറിവുകളാണ് സാർ ഞങ്ങൾക്ക് തരുന്നത് 😍😍..... എനിക്ക് എന്നെങ്കിലും ഒരു വീട് പണിവന്നാൽ ഞാൻ സാറിനെക്കൊണ്ട് മാത്രമേ ചെയ്യിക്കു 🙏🙏🙏🌹🌹🌹🌹🌹
@ananthuretnakaran13963 жыл бұрын
Thank yuo sir 🙏🙏🙏nalla oru viedo
@tgreghunathen81463 жыл бұрын
സാർ. കുറ്റി അടിക്കൽ എങ്ങിനെ എന്ന് വിശദമായി പറഞ്ഞു തന്ന സുഭാഷ് സാർ നു എന്റെ വിനിതമായ നമസ്കാരം .
@unnikuttanvsmalamalkavu47353 жыл бұрын
🙏🙏🙏എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🌹🌹🌹🙏🙏🙏 ഗുരുനാഥൻ പറയുന്ന ഓരോ വക്കും ഈശ്വരൻ പറഞ്ഞു തരുന്നത് പോലെ തോന്നുന്നു അത്രക്കും പവർഫുളാണ് ഓരോ വക്കും 🌹🌹🌹
@arjunmenonkandanat63283 жыл бұрын
Thankyou sir
@jyothigopinath60983 жыл бұрын
വളരെ വലിയൊരു അറിവിനു ഒരു പാടു നന്ദി. നമസ്ക്കാരം Sir🙏🙏🙏🙏🙏
@jagan.k.jeevan93163 жыл бұрын
നമസ്ക്കാരം Dr സർ.........
@anildeepa84803 жыл бұрын
🌹
@ashasuresh29893 жыл бұрын
Namaskkaram sir
@lathasudheer97183 жыл бұрын
Namaste 🙏 gurunadha
@gowrinnair12603 жыл бұрын
thank u sir
@geethaaravindan26933 жыл бұрын
Namaskaram sir
@ajeeshaji1833 жыл бұрын
നമസ്കാരം സാർ..
@sreejamadhavan39083 жыл бұрын
Thank you sir 🙏🙏🙏🙏🙏🙏
@gireeshsheeja26033 жыл бұрын
നമസ്കാരം സർ , ഞാൻ ഗിരീഷ് കോഴിക്കോട് പ്രണവം സ്ഥിരം പ്രേഷകനാണ് . ഈ കമന്റ് സർ ശ്രെദ്ധിക്കുമോ എന്ന് അറിയില്ല എന്നാലും പറയട്ടെ , ഇന്ന് ചാനലുകളിൽ സർ കണ്ടിരിക്കും എന്ന് കരുതുന്നു ഒരു വാർത്ത , മലയാളി ജ്യോതിഷന്റെ വാക്കുകേട്ടു തമിഴ് നാട്ടിൽ വീടിനു പിന്നിൽ ഭൂമികടിയിൽ നിധി എടുക്കാൻ അച്ഛനും ആണ്മക്കളും ആഴ്ചകളോളം കുഴി എടുത്തു മഴ വെള്ളം നിറഞ്ഞു മോട്ടോർ വെച്ചുവറ്റിച്ചു വിഷവതകം ശ്വസിച്ചു രണ്ടു പേര് മരിച്ചു രണ്ടു പേര് ഹോസ്പിറ്റലിൽ എന്നൊക്കെ . ഇതുകണ്ടപ്പോൾ വിഷമവും , ചിരിയും വന്നു . ഇകാലത്തും ഇങ്ങനെ ആളുകളോ ? കേരളത്തിലും കുറച്ചു പറ്റിക്കൽ നടന്നിട്ടുണ്ട് . സർ എന്താണ് നിധി ? സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ ? ജനങ്ങൾ ഇനിയും ചതിക്കപ്പെടരുത് ഈ വിഷയം സർ ഒന്ന് പരിഗണിക്കണം അപേക്ഷ യാണ് . സാറിനെ രക്ഷിക്കാൻ കഴിയു .
@rajukunjuraman88593 жыл бұрын
വളരെ നല്ലചോദൃം
@remyasajith64613 жыл бұрын
Thanks sir
@rajeshek31853 жыл бұрын
Thank u sir..........
@sudhisukumaran87743 жыл бұрын
Thank you thank you sir 🙏🙏🙏🙏💞💞💞💞🙏🙏🙏💞💞💞🙏💪💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@udayagirishav74313 жыл бұрын
🙏🌹 നമസ്കാരം സർ🌹🙏 മരണ കർമ്മങ്ങളെ കുറിച്ച് വിശദമായി ഒരു എപ്പിസോഡ് ചെയ്യുമോ?(ആചാര്യന്മാർ പല കോപ്രായങ്ങളും കാട്ടിക്കൂട്ടി ഞങ്ങളെ വല്ലാതെ വലയ്ക്കുന്നു.ദേഹി അദ്ദേഹമൂട് വേർപെടുമ്പോൾ മുതൽ സഞ്ചയന കർമ്മം വരെ ചെയ്യേണ്ടെന്ന് കർമ്മങ്ങളെ കുറിച്ച് ഒന്നു വിശദമാക്കി തരണം.)