സാർ വളരെ നല്ല അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ🙏🙏🙏
@balachandrankj3787 Жыл бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@sureshmb48214 ай бұрын
നമസ്കാരം, എന്റെ വീടിന്റെ അടുക്കള കിഴക്ക് തെക്ക് ഭാഗത്താണ് (അഗ്നികോണിൽ )വീടിന്റ മുൻവശം വടക്കാണ്. ബാക്കി കാര്യങ്ങളെല്ലാം കൃത്യമാണ്. നന്ദി....സുരേഷ് അത്തം, സരിത പുണർതം
@savithamithran9858 Жыл бұрын
നമസ്കാരംഗുരുനാഥാ 🙏🙏🙏
@bindhuramesh3157 Жыл бұрын
നല്ല നല്ല അറിവുകൾ പകര്‍ന്നു നല്‍കിയ ഗുരുനാഥന് നമസ്കാരം .....
@PradeepKumar-rc9en Жыл бұрын
തിരു: പേരമംഗലത്തപ്പാ ശരണം 😘🙏🏻
@Parvathys23 Жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം🙏🙏🙏
@4k_Pooram Жыл бұрын
🎉
@sujathaanilal8980 Жыл бұрын
നമസ്കാരം ഗുരുനാഥാ 🙏
@mohananputhanpurapattu4578 Жыл бұрын
sir parayunnathe correct anu i am lucky ente veedinte vastu ellam BHASI Sir vannu clear cheythu
വളരെ അറിവുള്ള കാര്യങ്ങളാണ് അറിയാൻ കഴിഞ്ഞത്. കേട്ടിരിക്കാൻ ജിജ്ഞാസ തോന്നുന്നു. നമസ്‌കാരം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shabisooraj2895 Жыл бұрын
Angekku ante namaskaaram 🙏🏻🙏🏻🙏🏻🙏🏻🙏🏻
@balakrishnanbala627 Жыл бұрын
Namaskaram gurunatha. Vadakara
@pradeepKumar-pi6gl Жыл бұрын
ഗുരു നമസ്കാരം
@SavithriGopinathanSavith-qq2qc Жыл бұрын
Savithrimakam.deeputhiruvathira.
@maniakshaynivas-cn9mc Жыл бұрын
🙏🙏🙏നന്ദി
@maniakshaynivas-cn9mc Жыл бұрын
ബിഗ് salute
@maniakshaynivas-cn9mc Жыл бұрын
Big salute
@nishasanthosh603 Жыл бұрын
സാർ പറയുന്നത് സത്യമാണ് പക്ഷേ ഒന്നും ശരിയാക്കാൻ കഴിയുന്നില്ല
@pankajakshivv841 Жыл бұрын
Sirinte adukkal ninnu veedinte plan tharumo athinu enthanu vendath veedinte place kanendi varumo sir
@sunilbabu9102 Жыл бұрын
👌
@minisugathan8564 Жыл бұрын
പേരമംഗലത്തപ്പൻ ശരണം 🙏🙏🙏🙏🙏
@SureshKumar-j3n4h Жыл бұрын
സെപ്റ്റിക് ടാങ്ക് (കിച്ചൻ. ടോയ്ലറ്റ് ) സ്ഥാനം കുടി വ്യക്‌തകംമ്ക്കിയാൽ കൊള്ളാമായിരുന്നു 0:02 വളരെ നന്ദി
@ShobhaRathnakaraАй бұрын
Super 👍
@beenaparammal5162 Жыл бұрын
🙏🙏🙏 നമസ്കാരം സാർ
@rizana3541 Жыл бұрын
നമസ്കാരം sir 🙏🙏🙏
@minivelayudhan95813 күн бұрын
ഇവിടെ വടക്ക് padajaranu അടുക്കള കിണരും ഉണ്ട് കിണറിൽ വെള്ളം ഉപയോഗ സുന്യം ആണ്. പിന്നെ അഗ്നി കോണ് ഉമ്മറം ആണ് അതിനടുത് കക്കുസ് ടാങ്ക് ആണ്. സാർ പരാജ എല്ലാം ഇവിടെ സംദവിച്ചു. കടം കേറി mudiju കലഹം മാനസിക പ്രശ്നം അസുഖം എല്ലാർക്കും ഭ്രാന്ത് പോലെയാ സാമി ഒരു പരിഹാരം പറഞു തരോ ഞാൻ peramaghalthapane കാണാൻ വന്നിട്ടുണ്ട് അനുഗ്രഹം ഉണ്ടാവനെ
@kanakanaveen5965 Жыл бұрын
എമസൂത്രം ബ്രഹ്മ സൂത്രം എന്താണ് എന്നൊന്ന് പറഞ്ഞു തരാമോ
@ajikumar1137 Жыл бұрын
നമസ്കാരം സർ🙏🙏🙏🌹
@valsalabalakrishnan97288 күн бұрын
സാർ എന്റെവീട്ടിൽ septic ടാങ്ക് വരുന്നത് തെക്ക് കിഴക് ആണ് വീട് എടുക്കുമ്പോൾ ആ ഭാഗത്തു സെപ്റ്റിക് വരുന്നത് ഒരു കുഴപ്പവുമില്ല ഇപ്പോൾ ചിലർ പറയുന്നു കുഴപ്പമാണ് എന്ന് ഏതാണ് ശരി എന്ന് പറഞ്ഞു തരണം അതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ സാർ
@manojkappadanmanojkappadan4222 Жыл бұрын
Namaskaram.sir
@kiranarnd2881 Жыл бұрын
Namaskaram sir
@vijayakummarct6848 Жыл бұрын
നമസ്കാരം സാർ
@DonSas-f4n Жыл бұрын
Good
@AnitaDevi-tw4dl3 ай бұрын
വടക്ക് പടിഞ്ഞാറ് അടുക്കള യുള്ള എൻറെ അയൽവാസി സുഹൃത്ത് നല്ല സുഖമായിട്ട് ജീവി ക്കുന്നു. ഒരു മകളുടെ കല്യാണം കഴിഞ്ഞു സമ്പന്ന കുടുംബത്തിൽ, ഇളയ കുട്ടി വിദേശത്ത് പഠിക്കുന്നു. കുടുംബ സ്വത്ത് ഭർത്താവിനും ഭാര്യക്കും ധാരാളം ലഭിച്ചു. അവിടെ ആർക്കും പ്രത്യേകിച്ച് ഒരു അസുഖവും ഇല്ല. കടബാധ്യതയും ഇല്ല. കാര്യമായ ശത്രുക്കളും ഇല്ല. അവർ സന്തോഷത്തിലും അഭിമാനത്തിലും ജീവിക്കുന്നു
@rajeshmr5013 ай бұрын
പുറമെ നോക്കുന്നവർക്ക് എപ്പോഴും അയൽപക്കത്തുള്ളവർക്ക് സുഖമായേ തോന്നു
എൻ്റെ അടുക്കള വടക്ക്പടിഞ്ഞാറ് ആണ് ഗ്യാസ് അടുപ്പ പിടി ഞാറ് ദാത്ത് ആണ് കത്തിക്കുന്നതഅതി എന്തെങ്കിലും പ്രശ്നം ഉണ്ടോ വിറക് അടുപ്പ് ഒഴിവാക്കി വടക്ക് ഭാഗ്ത്ത് കിണർ ഉള്ളത് കൊണ്ട് അവിടെ പാടില്ല എന്നു പറഞ്ഞു..
@reji24303 ай бұрын
വെള്ളം, തീ വേണം ആഹാരം പാചകം ചെയ്യാൻ,, കിണർ ഉളളതിൻറ് പേരിൽ വിറക് അടുപ്പ് ഒഴിവാക്കിയ എന്ത് അടിസ്ഥാന ത്തി ലാണ്....
@narayananvarakandychalil9375 Жыл бұрын
🌹🌹🌹🌹🌹🙏🏼🙏🏼
@ravimv527 Жыл бұрын
Agnikonil.carporch.paniyamo.pleese.replay
@ravimv527 Жыл бұрын
Veedete.mugham.thekotanu
@SavithriGopinathanSavith-qq2qc Жыл бұрын
Savithri.makam.deeputhiruvathira.rarthikkanam
@rajasreepremkumar4016 Жыл бұрын
ആകെ തോറ്റിരിക്കുകയാണ് ഞങ്ങളിപ്പോൾ🙏
@ravindrannair7628 Жыл бұрын
Thanks
@SajiMA-y8g5 ай бұрын
മിടുക്കൻ വന്നല്ലോ നീ പറഞ്ഞു മുടിഞ്ഞു മുകോത്രണം ആയി
@RajeshwaryMk-my3om Жыл бұрын
നൂറ് ശതമാനം സത്യം സാറിനെ ഫോളോ ചെയ്താൽ രക്ഷപ്പെടാo
@jaana-912 ай бұрын
ഒരു സംശയം.. Kannimoolayil നിന്നും 1.40 അടി / മീറ്റർ കഴിഞ്ഞാൽ kannimoolayude സ്ഥാനം കഴിഞ്ഞു എന്ന് പറയുന്നത് ശരിയാണോ. അതുപോലെ ഭൂമികടിയിലേക്കും ഇത്ര ദൂരം കടന്നു കഴിഞ്ഞാൽ ഈ ഏരിയ കഴിഞ്ഞു എന്ന് പറയുന്നതും.. റിപ്ലൈ തരാമോ..
@vanajak9937 Жыл бұрын
സനാതനധർമ്മത്തിൽ ചേരാൻ എന്തു ചെയ്യണം സാർ
@vijayalakshmim9117 Жыл бұрын
സനാതന ധർമ്മം ഒരു വിശ്വാസരീതിയാണ് - ജീവിച്ച് സനാതനിയാവാം. ചേരാൻ ഒന്നുമില്ല. മനസ്സിൽ ആ മഹാധർമ്മത്തെ കുടിയിരുത്തി ആ മാർഗ്ഗത്തിൽ ജീവിക്കുമ്പോൾ ഒരാൾ സനാതനിയാവുന്നു.നമസ്തേ.
@Kuriakose-p_maniАй бұрын
Location please
@k.seenith Жыл бұрын
Kannuril undo
@nithyanarayan5465 Жыл бұрын
Namaskaram sir 🙏🙏🙏
@JP-sf5ti Жыл бұрын
ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏 .
@rajeevpurushothaman149311 ай бұрын
കലേഷിന് ഒരു തട്ട് കൊടുത്തു...
@babuam9216 Жыл бұрын
ദ്വിദിക്ക് വന്നാൽ കുഴപ്പമുണ്ടോ
@geethatk7708 Жыл бұрын
കാ൪പോ൪ച് വീടിനോട് ചേർന്നു വരമോ ഒരു വിഡിയോ ഇടുമോ സാ൪
@mohananpalli22726 ай бұрын
ബന്ധുവിൻറെ വീടിനു വടക്ക് പടിഞ്ഞാറാണ് അടുക്കളയും കിണറും എന്നിട്ടും അടിക്കടി സാമ്പത്തിക പുരോഗതിയും പ്രമോഷനുമാണല്ലോ ഇപ്പോൾ മക്കൾക്കും ഉന്നത പദവികളായല്ലോ
@Dragon_lilly225 ай бұрын
🤔aano.entha avarkoke job.
@SajiMA-y8g5 ай бұрын
👍👍👍👍👍👍👍
@manoharancp7135 Жыл бұрын
Vasthu business
@aswathysurendran3040 Жыл бұрын
🙏🙏🙏
@shajikakkariyal358 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@parvathisaraswathiamma8 ай бұрын
ഫ്ലാറ്റിൽ താമസം അപ്പോൾ ഇതു ബാധകം ആണോ
@vbravindran4 ай бұрын
ഇത് ബാധകമാണ്.
@SheelaV-gc8mbАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏❤❤❤❤
@deepakprabhakaranpillai82465 ай бұрын
തലക്കെട്ട് കേമം... വിവരണം ബഹുകേമം...!! ഗണപതി ഹോമം വെറും മുപ്പൈനായിരം രൂപയ്ക്ക് ചെയ്തു തരുന്ന വിശാല മനസ്സ് കണ്ടില്ല്യാന്ന് നടിക്കരുത്....!!!
@arsha878110 ай бұрын
തിരുമേനി എന്റെ വീടിന്റ് അടുക്കള വടക്കു പടിഞ്ഞാറു ഭാഗത്തു ആണ് ഞാൻ എന്താ ചെയ്യണം
@minijaunni4221 Жыл бұрын
വാടക വീടായാൽ എന്ത് ചെയ്യും
@vasanthakumarirajan4339 Жыл бұрын
🪔💜👌❤സൂപ്പർ
@josekutty75635 ай бұрын
വാസ്തുശാസ്ത്രത്തിന്റെ ബാലപാഠം മാത്രമേ താങ്കൾ പഠിച്ചിട്ടുള്ളൂ അത് വിവരണങ്ങളിൽ നിന്ന് മനസ്സിലായി രാശിയും ജ്യോതിഷവും ഒക്കെ അറിയാം അത് പഠിച്ചിട്ട് ജനങ്ങളെ മുതലെടുക്കുക തന്റെ ഒരു ചരട് ഒരു ഏലസ്സ് കിട്ടും പിന്നെ കുറെ പൂജകളും ഗുരുതരം ഉടായിപ്പ് പരിപാടി കുറച്ചുകാലം മുമ്പ് പറഞ്ഞു വ്യാഴം ചര രാശിയിൽ സഞ്ചരിക്കുമ്പോൾ ആറിൽ വന്ന അഞ്ചിന്റെ ഫലം ചെയ്യും ഏഴിൽ വന്നാൽ ആറിന്റെ ഫലം ചെയ്യും എന്തോ മാറ്റി പിടിക്കുന്നു എന്നാണ് പറയുന്നത് ഒരു കോപ്പും ഇല്ല എട്ടിൽ വന്ന എട്ടിന്റെ കട്ടനുഭവിക്കണം ആ ഫലം പലരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അപ്പോഴാണ് തന്റെ ഒരു വിവരീത ബുദ്ധി തിരിഞ്ഞ് വ്യാഴമാറ്റം ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് പറഞ്ഞുകൊടുത്തു മനുഷ്യന്റെ ശാപം ഒരു സംശയവുമില്ല മനുഷ്യനെ പറഞ്ഞു പറ്റിച്ച് ചരട് വേല കെട്ടിക്കഴിഞ്ഞാൽ ഒന്നര വർഷത്തേക്ക് ഒരു കുഴപ്പവുമില്ല വ്യാഴം അനുകൂലമായി നിൽക്കുന്ന സമയമാണെങ്കിൽ അല്ലാതെ തന്റെ കോപ്പിലെ ചേട്ടന്റെ ഫലം ഒന്നുമല്ല വാസ്തുശാസ്ത്രത്തിൽ ബലമായി പറയുന്നുണ്ട് അത്തി മൂലയിൽ അടുക്കള ഉത്തമ സ്ഥാനമെന്ന് താൻ അതൊക്കെ തിരുത്തി വ്യാഴത്തിന്റെ കാര്യം പറഞ്ഞതുപോലെ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കരുത് മേലിൽ