ആഹ എത്തിയല്ലോ രാമനും അവന്റെ സീതയും രാഗി ചേച്ചിയുടെ കഥകളിൽ കൂടുതൽ കഥാപാത്രം ഉള്ള കഥ സർപ്പഗന്ധി ആയിരിക്കും. നീണ്ട യാത്രക്ക് നമുക്ക് ഇന്ന് മുതൽ തുടക്കം കുറിക്കാം.
@ancyfathima59432 күн бұрын
സ്വയംവരം, തുളസിക്കതിർ, നന്ദലക്ഷ്മി എന്നീ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച രാഖിനായരുടെ പുതിയ കഥ സർപ്പഗന്ധി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.. മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ.കഴിയും അതുറപ്പല്ലേ..
@roufinaabid12892 күн бұрын
❤
@gloryjoy8802 күн бұрын
❤❤❤
@ancyfathima59432 күн бұрын
കണ്ണനും സീതയും പോയപ്പോൾ ശ്രീറാംമും സീതയും വന്നു ❤️🔥കേൾക്കാൻ വന്നവർ ആരൊക്കെ ❤️🔥
@saravanansruthi44902 күн бұрын
വന്നു 💕💕💕പാത്തു
@SoumyaPraveen-st1fu2 күн бұрын
വന്നു ഞാനും
@TheerthaAmmuz-j2j2 күн бұрын
❤❤
@gloryjoy8802 күн бұрын
❤❤❤
@sooryarajesh60682 күн бұрын
ആ കള്ള കണ്ണനെ miss ചെയ്യുന്നു 💓💓💖💖
@talksbysherin83382 күн бұрын
അടിപൊളി കഥയാണ് കരഞു പോകും 😢ഒരുപാട് ട്വിസ്റ്റുകള് കൊണ്ട് നിറഞ്ഞതാണ് അടിപൊളി ന് പറഞ്ഞാല് വാക്കുകളില്ല
@josnaannie314117 сағат бұрын
സത്യം 😢
@AnusreeAkshay4 сағат бұрын
🔥❤🔥❤🔥❤️❤️സർപ്പഗന്ധി ❤️❤️❤🔥❤🔥🔥 ❤️❤️സീത ❤️ശ്രീറാം ❤️❤️ കണ്ണനും സീതയും പിന്നാലെ ഇതാ ശ്രീറാംമും സീതയും എത്തി ❤️❤️ സീതയുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ ശ്രീറാമിന്റെ വരവിനായി കാത്തിരിക്കുന്നു....... ❤️❤️❤️ ഡൽഹിയിൽ ആയിരിക്കും സീതയുടെ രാമൻ ഉണ്ടായിരിക്കുക അവരുടെ മനോഹര കണ്ടുമുട്ടലിനായി കാത്തിരിക്കുന്നു............ ❤️ പാവം സീത ഒരു പൊട്ടിപെണ്ണ്.............. ❤️ മഹേന്ദ്രദേവ വസിഷ്ഠ യുടെ കൂടെ അർജുനും വരുന്നും ഉള്ളതുപോലെ ശ്രീറാമിന്റെ കൂടെയും ഉണ്ടല്ലോ .......❤🔥❤🔥❤🔥
@jamsheeraaneesh68292 күн бұрын
ഈ കഥ വഴിച്ചപ്പോൾ ശരിക്കും സങ്കടം വന്നിട്ടുണ്ട്. എനിക്ക് ഇതിലെ രാമനെ ഒരുപാട് ഇഷ്ടമാണ്.
@hymasatheesh55782 күн бұрын
ഈ കഥ വായിച്ചപ്പോൾ മുതൽ ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നു, അത്രയ്ക്ക് മനോഹരമായ ഈ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤❤🥰🥰🥰
@SALINI4662 күн бұрын
💚 സീതയെയും അവളുടെ രാമനെയും കാത്തിരിക്കുകയായിരുന്നു 👍🏻🌿
@fathimaasif40912 күн бұрын
തുളസിക്കതിരും നന്ദലക്ഷ്മിയും പോലെ സർപ്പകന്ദിയും പൊളിക്കട്ടെ 😀
@ancyfathima59432 күн бұрын
♥️💚സർപ്പഗന്ധി 💚♥️ 💚♥️ശ്രീറാം ♥️സീത 💚♥️
@maniyammedepachakappura2 күн бұрын
സൂപ്പർ'❤❤❤❤ ബാക്കി അറിയാൻ കാത്ത് ഇരിപ്പിലാണ്. രാഖിയുടെ കഥയല്ലെ നിരാശ പെടണ്ടി വരില്ലാ ഉറപ്പ്❤❤❤❤❤ ഇക്കാ സൂപ് റാണ് Kട്ടോ.❤❤❤❤❤❤❤❤
@jannetjoseph871423 сағат бұрын
Waiting for Rakhi's Blockbluster story again👍
@kochumonjoshi33462 күн бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💕 ❤❤ സർപ്പ ഗന്ധി ❤❤
@ancyfathima59432 күн бұрын
സർപ്പഗന്ധി എന്ന മനോഹര കഥയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു ❤️🔥മനോഹരമായൊരു കഥയാണിത് 💚രാഖിയുടെ മാസ്റ്റർ പീസ് സ്റ്റോറി കേൾക്കാൻ ഞാൻ റെഡി...
@roufinaabid12892 күн бұрын
ഞാൻ റെഡി😊
@hymasatheesh55782 күн бұрын
ഞാനും ❤️
@beenamohan35612 күн бұрын
യെസ് ഞാനും
@one_piece6712 күн бұрын
Super
@nimlanimla60552 күн бұрын
ഈ സ്റ്റോറിക്ക് വേണ്ടി കാത്തിരുന്നവരുണ്ടോ ♥️♥️♥️♥️
@hymasatheesh55782 күн бұрын
ഉണ്ട് ❤
@sindhur50572 күн бұрын
എന്ത് നിഷ്കളങ്കമാണ് ഇവരുടെ സംസാരം, പത്മയും, സീതയും.❤❤❤🥰🥰
@reshmaachu1222 күн бұрын
നീയെൻ സ്വന്തം എല്ലാവരെയും മിസ്സ് ചെയ്യുന്നു ☹️
@anithakumari33172 күн бұрын
Yes
@ancyfathima59432 күн бұрын
നീയെൻ സ്വന്തം കഥയും കണ്ണനെയും സീതയെയും ഹരിയെയും പാറുവിനെയും എല്ലാ കഥാപാത്രങ്ങളെയും മിസ് ചെയ്യുന്നവരുണ്ടോ ❤️🔥
@roufinaabid12892 күн бұрын
❤
@nishav7692 күн бұрын
❤❤
@hymasatheesh55782 күн бұрын
💜💜സർപ്പഗന്ധി 💜💜 💜💜ശ്രീ റാം 💜സീത 💜💜
@nimlanimla60552 күн бұрын
♥️♥️🥰
@sapnanair12962 күн бұрын
ഈ കഥ ഞാൻ വായിച്ചിരുന്നു സൂപ്പർ കഥ 👌🏻👌🏻👌🏻
@sooryarajesh60682 күн бұрын
കാത്തിരുന്നവർ ഓടി വരു❤
@sindhur50572 күн бұрын
കാത്തിരിക്കുകയായിരുന്നു.. ഞാൻ തുളസികതിര് തീർന്നപ്പോൾ പാഞ്ഞതാണ് 🥰🥰🥰
@sheebasheebasukumaran785711 сағат бұрын
സർപ്പ ഗന്ധി സൂപ്പർ കഥയാണ് ഞാൻ വായിചചു ഷാഹുൽ ഇക്കയുടെ വോയ്സിൽ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു
@saifunnisap.v94772 күн бұрын
Ragi story adipolyakum❤❤.. Pinne setha manassil idam pidicha peranallo ikkayude voice❤❤❤
@sindhur50572 күн бұрын
ഈ കഥ വായിച്ച് ഞാൻ കരഞ്ഞത് പോലെ വേറെ ഒര് കഥവായിച്ചും കരഞ്ഞിട്ടില്ല. 😔😔😔
@nsls87542 күн бұрын
Ayo sad story aanoo
@Dhanyasree-m8m2 күн бұрын
ഞാനും
@krishnasruthi31312 күн бұрын
Eth evideya vayichath chechi
@devapriyav58122 күн бұрын
Prethilipi
@krishnasruthi31312 күн бұрын
@@devapriyav5812 ethil ee storyude name ntha
@TheerthaAmmuz-j2j2 күн бұрын
💃🏻💃🏻💃🏻💃🏻സർപ്പഗന്ധി 🥳🥳🥳🥳🥳🥳🥳🥳🥳🥳 ശ്രീറാം 🔥IAS🔥സീത
@Dhanyasree-m8m2 күн бұрын
ഞാൻ കരുതി സ്റ്റോറിയിലെ സീതയുടെ സംസാരരീതി പോലെ ആയിരിക്കും ഷാഹുൽ ഇക്ക വോയിസ് നൽകുന്നതെന്ന്. ആ സ്റ്റോറിയിലെ സീതയുടെ സംസാരരീതി കേൾക്കാൻ കേൾക്കാൻ ഒരു പ്രത്യേകതആണ്
@jamsheeraaneesh68292 күн бұрын
എനിക്ക് തോന്നി. ഈ സ്റ്റോറിയിലെ പ്രത്യകതയാണ് സീതന്റെ സംസാരരീതി
@sheejashesheejashe50552 күн бұрын
തുളസികതിര് പോലെ സൂപ്പർഹിറ്റവട്ടെ ഈ സ്റ്റോറിയും
@ancyfathima59432 күн бұрын
ഈ കഥ ഒരുപാടിഷ്ടമാണ് ❤️🔥ഒത്തിരി ഇഷ്ടത്തോടെ ആസ്വദിച്ചു വായിച്ച കഥ ഇന്ന് മുതൽ മനോഹര ശബ്ദത്തിൽ ആസ്വദിച്ചു കേൾക്കാം ❤️🔥
@SuryaSurya-dm8pp2 күн бұрын
Athe
@SreelekshmySree-x4j2 күн бұрын
Long story anno chechi athra part kanum ethil villian characters undo
@hymasatheesh55782 күн бұрын
അതെ ❤️
@ansuthomas85392 күн бұрын
Eth aganaya read cheyunniee
@rehnarehii9942 күн бұрын
@@SreelekshmySree-x4j260
@Afeefathasilm102 күн бұрын
പുതിയ സ്റ്റോറിക്ക് വേണ്ടി waiting ആയിരുന്നു 🥰
@shynip33922 күн бұрын
തുടക്കം നന്നായി ട്ടുണ്ട്
@BinduSundaran-e6l2 күн бұрын
തുളസിക്കതിർ, നന്ദലക്ഷ്മി എന്നീ കഥ പോലെയാകും എന്നാ പ്രതീക്ഷയോടെ രണ്ടുകൈനീട്ടി സ്വീകരിക്കുന്നു. ആദ്യ ഭാഗം കേട്ടപ്പോൾ തന്നെ സന്തോഷം 👍👍👍👍👍
@binijabinija2 күн бұрын
ഞാൻ സർപ്പഗന്ധി വായിച്ചു. സൂപ്പർ സ്റ്റോറി ആണ്.
@RahimaMonutty2 күн бұрын
ഫസ്റ്റ് പാർട്ട് തന്നെ ഗംഭിര ആയി ഇരുന്നു.., ഒരു പാട് ആസ്വദി ച്ചു കേ ൾക്കാൻ സാധിച്ചു. ❤️❤️👍👍
@ancyfathima59432 күн бұрын
ലെങ്ത് ❤️🔥❤️🔥👌👌👌
@Reejamol09092 күн бұрын
തുടക്കം തന്നെ നന്നായിടുണ്ട്🎉🎉🎉😂😂❤❤
@shajimp-uo8hq2 күн бұрын
നീയെൻ സ്വന്തം miss you❤❤❤ സർപ്പഗന്ധി രാഖി നായർ ഒത്തിരി ആഗ്രഹിച്ചിരുന്നു ഈ story വായിക്കാൻ തുടക്കം തന്നെ Super കലിപ്പൻ ആകാശ് അവൻ്റെ തുളസിക്കതിർനെയും പിന്നെ നന്ദ ലക്ഷ്മിയും ഇപ്പോൾ റാം സീത ഇരുകൈയും നീട്ടി സ്വീകരിക്കുന്നു❤❤❤
@SreelekshmySree-x4j2 күн бұрын
Beautiful story . Seethaye orupad ishtapettu samsaram ishtapettu . Padma seetha bond super . Pavam seetha oru ammayude snaham polum kittiyittilla avala kaliyakunath kelkumbo vishamam thonnunu. Nishkalagayaya sethakutty. Setha sreeram kandumuttalinaye waiting annu . byankara touch avanund nammude manasil . Superrrr byankara waiting ayerunnu e storik vendi❤️❤️💜💜💜💜💜💜💜💜💜💜💜💜💜 seetha❤️❤️💜💜sreeram
@anasmalayalamvlog7130Күн бұрын
ഇ കഥയെയും നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു സൂപ്പർ story👍❤
@thasnika11642 күн бұрын
തുളസി കതിർ പോലെ ഇതും അതി മനോഹരം ആയിരിക്കും ഈ സ്റ്റോറി 🥰🥰🥰🥰
@Chikku8202 күн бұрын
❤❤sarppaganthi❤❤
@SarySeena2 күн бұрын
Super❤❤❤❤rakhiyude puthiya story kollaam🎉🎉🎉🎉🎉🎉
@fathimanasriyavp48182 күн бұрын
രാമനും സീതയും എത്തിയല്ലോ 🔥 ട്വിസ്റ്റ് റൊമാൻസ് കൂടി ചേർന്ന കഥയാണ് ഒരുപാട് കഥാപാത്രങ്ങളുടെ സ്റ്റോറി ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിനെ കീഴ്യടക്കും അത്രത്തോളം രാഗി ചേച്ചി എഴുതിയിട്ടുണ്ട്.
@HemaS-z4o2 күн бұрын
❤️❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ട്ടമായി
@KichukichuKichu-j8n2 күн бұрын
രാഗിയുടെ സൂപ്പർ ഹിറ്റിലേക്ക്.... ഒരു കഥ കൂടി........ ആവട്ടെ.. ❤️❤️❤️
@illuinnu20552 күн бұрын
Ikkante voicil kelkkumbol uffff vellathoru feel❤supper❤ee story njan vayichurunnu❤
@niyajohny42072 күн бұрын
New story ku vendi katta waiting ayirunnu super story adipoli waiting for next part
@radharavindran47762 күн бұрын
സർപ്പഗന്ധിക്ക് മുൻപ് തുളസിക്കതിർ 2 ഇടുമെന്നു പ്രതീക്ഷിച്ചിരുന്നു. പുതിയ കഥ വളരെ നല്ലതാണ് 👌👌👌
@ArifarArifar2 күн бұрын
നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ❤❤പുതിയ സ്റ്റോറി 🎉🎉❤❤️😘😘
@SooryadSarath2 күн бұрын
Adipoli story aane njan full vayichatha , shahul ikkaude voiceil super ayirikkun 😍😍😍
@sruthisivankutty2 күн бұрын
❤missing നീയെൻ സ്വന്തം ❤
@Shifana-t8u2 күн бұрын
ഇനിയും നല്ല സ്റ്റോറിഎഴുതാൻ സാധിക്കട്ടെ ❤❤
@aseedarahman22412 күн бұрын
ഞാനുമുണ്ട് കേൾക്കാൻ ❤😂
@ReshmaSanal-jk8ns2 күн бұрын
Ragi yude ea storyum niranja manasoade sweekarikkunnu❤❤❤❤
@sherinsijo86432 күн бұрын
പുതിയ കഥയ്ക്ക് ഹൃദയം നിറഞ്ഞ സ്വാഗതം❤❤❤❤
@mayapadmanabhan9562 күн бұрын
Super starting Delhi yathra vannappol enty 17 vershathe Delhi jeevetham orma vannu such a beautiful life & beautiful place tku 👍❤❤❤ waiting ❤❤❤❤
@athiraachu33662 күн бұрын
super ..njan kathirikkunnathu nayakantem.nayikadam kandumuttala...akash,paru kandu muttiyathu pole..nandhu,lechu kandumuttyathu pole..akamshayode kathirikkuva ethum....👍🏻👍🏻👍🏻👍🏻👍🏻❤️🔥❤️🔥rakhi sister super writer ....❤️🔥🔥❤️🔥❤️🔥🔥❤️🔥❤️👍🏻👍🏻👍🏻
@Nadeera-b8z2 күн бұрын
Starting , Super. Seetha & Grandma. Adipoli...
@reshmaachu1222 күн бұрын
തുളസികതിർ നന്ദ ലക്ഷ്മി എന്നാ സൂപ്പർ ഹിറ്റ് കൾക്ക് ശേഷം രാഖി ചേച്ചിയുടെ തൂലികയിൽ വിരിഞ്ഞ മറ്റൊരു മനോഹരമായ സ്റ്റോറി കൂടി 😘😘😘😘
@ReshmaRaveendran-xw3lc2 күн бұрын
തുളസി കതിര് പോലെ ഇതും സൂപ്പർ ഹിറ്റ് ആകട്ടെ ❤❤❤❤❤
@arungopika1008Күн бұрын
❤❤❤❤❤ One of the most beautiful significant story by rakhi Nair❤❤❤
@sherlywilson59352 күн бұрын
ഒരു ശരശരി കഥ... ഇന്നലെ കേട്ടപ്പോൾ ഇന്നത്തെ പാർട്ട് അടിപൊളി ആയിരിക്കും എന്ന് കരുതിട്ടോ രാഖി 🌹
@susmithagirish53282 күн бұрын
Super story aanu muzhuvan vayichittu abhiprayam parayu
@sherlywilson59352 күн бұрын
@susmithagirish5328 👍
@sasikumarnarayan76072 күн бұрын
Orupad nalinu shesham 4 o'clock story kelkkunnu Thank you for this story ♥️
@ajithaBharathypp2 күн бұрын
സിതകുട്ടിയെഒരുപാട്.ഒരുപാട്.ഇഷ്ടം❤😊
@SajnaBasheer-u8t2 күн бұрын
First 🎉🎉🎉🎉
@ancyfathima59432 күн бұрын
♥️💚♥️♥️💚
@jasminnizarmulloli-nq6nf2 күн бұрын
സൂപ്പർ തന്നെ തുടക്കം ❤❤❤❤❤❤❤❤❤❤
@hadhiahmed1232 күн бұрын
സീത ❤രാമൻ പുതിയ കഥയുടെ തുടക്കം 😊കേൾക്കാൻ ഞാൻ റെഡി.
@sajithazackariya50172 күн бұрын
Introduction thulasikkathir feel thannu 👍
@ananyaks39028 сағат бұрын
E kadha adipoli ahnuu❤❤
@ShyniT-x6u2 күн бұрын
തുടക്കം തന്നെ സൂപ്പർ ❤❤❤
@AthulyaLin-gy5tx2 күн бұрын
1steeee🥰🥰❤️❤️❤️❤️🎉🎉🎉
@anujal61712 күн бұрын
First❤❤❤❤❤
@SreelekhaSree-ly9beКүн бұрын
ശ്രീറാം ആയിരിക്കും സീതയുടെ രാമൻ .അവൻ്റെ അമ്മാവൻ്റെ മകൾ ആയിരിക്കും സീത.തുടക്കം പൊളിച്ചു ❤❤❤❤