എന്റെ പ്രിയപ്പെട്ട ഗുരുനാഥാ... നിങ്ങളെപ്പോലൊരു ഗുരുവര്യനെ പരമകാരുണികനായ പടച്ചതമ്പുരാൻ എനിയ്ക്ക് തന്നതിൽ റബ്ബിനോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഞങ്ങളെയും ലോകഗുരുനാഥന്റെ സന്നിധിയിൽ നാളെ സമ്മേളിക്കാൻ പരമകാരുണ്യവാൻ അനുഗ്രഹിക്കട്ടെ... آمين يا رب العالمين
@a.thahak.abubaker6744 жыл бұрын
AAMEEN AAMEEN YA RABBAL ALAMEEN
@HyderAli-wx5ml4 жыл бұрын
ഇതിലെ "എനിക്ക്" എന്നതിന് പകരം ഞങ്ങൾക്ക് എന്നാക്കി ലൈക്ക് ചെയ്യുന്നു.
@sadikhhindhana20144 жыл бұрын
@@HyderAli-wx5ml ഈ ഒരു വിഷയം ഞാൻ 10 തവണയെങ്കിലും കെട്ടിട്ടുണ്ടാവും.. ഇത് എന്നല്ല ; ♥️♥️♥️പ്രിയപ്പെട്ട ഗുരുനാഥന്റെ ഒട്ടു മിക്ക ദീനി പഠന വിഷയങ്ങളും..
@salihambattuparambil7767 Жыл бұрын
അദ്ദേഹത്തിന്റെ പേരും അഡ്രസ്സും കിട്ടുമോ?
@mariyharoon9834 Жыл бұрын
Aameen ya rabbee
@abdurahmanmohammad3266 Жыл бұрын
സംഘടന അഭിപ്രായ വ്യത്യാസം ഒന്നും പറയാതെ ഈ സമുദായത്തിന് ഉപകാര പ്പെടുന്ന ഇങ്ങനെയുള്ള അറിവുകൾ നൽകുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@riyazmuhammad40652 жыл бұрын
Masha allah.... Knowledge, efforts ❤❤❤❤ masha allah... Usthad nu അള്ളാഹു ദീർഗായുസും ആഫിയത്തും ബർകതും പ്രധാനം ചെയ്യുമാറാകട്ടെ... ആമീൻ
@krishnakumarkerala51466 жыл бұрын
Very valuable sir Thanks
@sulaikhappayatt26332 жыл бұрын
മാഷാ അല്ലാഹ് നല്ല ക്ലാസ് ജസാക്കല്ലാഹ് ഖൈർ
@radhakrishnanpillai89867 жыл бұрын
very knowledgeable speech,
@farasfaru53264 жыл бұрын
I Love this chanel nd videos masha allah prarthanayil ualpeduthum 😍
@liyakathali87445 жыл бұрын
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ
@Ajaikapat3 жыл бұрын
Ameen
@sajadhappu20512 жыл бұрын
@@Ajaikapat Ni
@hazeezchapanangadi9006 Жыл бұрын
L
@binshabasheer40593 жыл бұрын
Allahu akbar🌷🌷may Allah reward you and furqan teams for all the efforts u all taken to collect these huge informations in all your videos🤲🤲
@alfurqan49913 жыл бұрын
ameen....May Allah accept ..ameen...Jazakallahu khair
@binshabasheer40593 жыл бұрын
@@alfurqan4991 وانت فجزاك الله خيرا
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@abdullakkovr1844 Жыл бұрын
വളരെ ഉപകാരപ്രതം... ഒരുപാട് നന്ദി......
@calpetinfo40313 жыл бұрын
بارك الله فيكم يا اخي الكريم
@liyakathali87445 жыл бұрын
ماشاء الله.... جزاكم الله خير....
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته... ماشاء الله.....جزاكم الله خيرا و جزاء.....
പ്രവാചക ചരിത്രവുംദൗത്യവും എന്ന വിഷയത്തെ പറ്റി കശദമാക്കാമോ?
@apuapu41486 жыл бұрын
Salam alaikum
@ashmeerqt30024 жыл бұрын
Allahuakbar
@deunitya5993 жыл бұрын
Allahu Akbar
@safeer28816 жыл бұрын
masha allha
@kabeerc62694 жыл бұрын
അൽഹംദുലില്ലാഹ്
@sajithamohamed2118 Жыл бұрын
Aameen
@usmanshareef92593 жыл бұрын
Time travel ne kuruchu parayumo
@sharafsharf75467 жыл бұрын
Mashalla
@nasarinsulthanas98686 жыл бұрын
vrigod
@Manavamaithri2 жыл бұрын
ഇദ്ദേഹത്തിന്റെ പേര് എന്താണ്?
@rafeekbasheer68369 ай бұрын
Subhanaallha
@arshadazad35975 жыл бұрын
Expansione patti parayuna ayath surah dharyath il anu parayunath.... 51:47. Surah anbiyah ella
@alfurqan49915 жыл бұрын
جزاك الله خير
@delightintips49634 жыл бұрын
Bigbang Theory in quran in Hindi kzbin.info/www/bejne/i4rWZpisqduqrbs Urdu kzbin.info/www/bejne/Y2fSdYeHiLB8jMU Eng kzbin.info/www/bejne/q17Zc6CXZaaHhpI ARB kzbin.info/www/bejne/nneXfJitptp_l7M
@Lexus.6886. Жыл бұрын
Alhamdulillah
@tpvajid65254 жыл бұрын
👌👌👌👌👌👌👌👌
@dreamworld11532 жыл бұрын
ALHAMDULILLAH
@ahmedramees81262 жыл бұрын
👍👍👍
@nithinshanf5285 жыл бұрын
Badhar yudhathine kurich onnu parayamo usthade
@ashfakarshad6624 Жыл бұрын
اللهم امين
@uvaistgi23444 жыл бұрын
👍👍👍❤️❤️
@choman83727 жыл бұрын
But what is the relation between origin of the universe in the view of science and the same in quran. Quranic view is entirely different.
Part - 1 ഉം Part-2 ഉം Links അവിടെ തന്നെ തന്നത് കണ്ടു. നന്ദി.
@alinannat23213 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@immuslim62246 жыл бұрын
👍👍👍👍👍👍
@muhammedharis72226 жыл бұрын
വളറെ അറിവുള്ള വ്യക്തി
@abdulrasheed34814 жыл бұрын
അൽ ഹംദുലില്ല
@athavupmr2176 жыл бұрын
Shameer, 'നിങ്ങൾക്കാണ് തെറ്റ് സംങ്കിയാണെല്ലെ നിങ്ങൾ അറിവില്ലാത്ത കഴുത,,,പ്രഭാകക്ഷകൻ അറിഞ്ഞു കൊണ്ടാണ് പറയുന്നത്
@vaisyanstech8384 жыл бұрын
അറിവില്ലാത്ത കാര്യം പറയരുത്... ഇന്ന് ലോകത്ത് ഏത് മതവിശ്വാസിയെ എടുത്ത് നോക്കിയാലും അവർക്ക് സ്വന്തം മതത്തിൽ ഉള്ളതിൽ കൂടുതൽ വിശ്വാസം ശാസ്ത്രത്തോട് ആണ്... എന്നാൽ ഈ ശാസ്ത്രമോ അത് പിശാചിലേക്ക് ജനങ്ങളേ അടുപ്പിക്കാൻ ദജ്ജാലിന്റെ വരവിനെ എളുപ്പമാക്കാൻ ഉണ്ടാക്കിയത് മാത്രമാണ്... ശാസ്ത്രം പറയുന്നത് എല്ലാം ശരി ആണെങ്കിൽ പരിണാമവും അംഗീകരിക്കേണ്ടി വരും... ചിന്തിക്കുന്നവർക്ക് എല്ലാത്തിലും ദൃഷ്ടാന്തം ഉണ്ട്...
ജ്യോതിഷ് കുമാർ സഹോദരാ തനിയെ ഒന്നും ഇവിടെ ഉണ്ടാവുന്നതായി കാണുന്നില്ലല്ലോ ; ഉണ്ടാക്കാനൊരാളോ ഒരു കാരണക്കാരനോ ഇല്ലാതെ.!!! താങ്കളും "തനിയെ മാത്രം"ഉണ്ടായതാണെന്ന ധിക്കാരമായ അറിവില്ലായ്മയെ ദയവായി മാറ്റി വെച്ചാലും. (താങ്കള ടെ ദയ ദൈവത്തിന് വേണ്ടേ വേണ്ട. ) മാററി വെച്ചില്ലെങ്കിലും താങ്കളെയും , താങ്കളുടെ മക്കളേയും, ലോകത്തേയും, അതിലെ സകല സൃഷ്ടിപ്പുകളേയും ദൈവമെന്ന(അള്ളാഹ്) സൃഷ്ടിപ്പുകാരൻ അവന്റെ പരിപാലന നിയമമനുസരിച്ച് തന്നെ നോക്കി കൊള്ളും. സുകമായി ജീവിച്ചോളൂ.
@esmu-800-z-x3 жыл бұрын
കമന്റ് തന്നെ ഉണ്ടായിക്കൂടെ, നിന്റെ വിരലിന്റെ ആവശ്യം എന്തിനാ 🤣🤣🤣
@srlife4052 жыл бұрын
@@HyderAli-wx5ml അപ്പോൾ ഒന്നും തനിയെ ഉണ്ടാകില്ല അല്ലെ അങ്ങനെയാണേൽ അല്ലാഹുവിനെ ആര് ഉണ്ടാക്കി പറ
@ashaarora56225 жыл бұрын
Thattippa
@sukumark28564 жыл бұрын
തലയ്ക് വട്ട് പിടിച്ചവർക്ക് കൂടുതൽ വെളിവില്ലാതാകാൻ ഇത് കേട്ടാൽ മതി.
@hadimuhammadsahadmuhammad74994 жыл бұрын
Sagi ittiri chanakam edukkatta...
@greatheart14503 жыл бұрын
നേരെ ഊളമ്പാറക് വിട്ടോ സുകുമാര
@rajeevangopalan72674 жыл бұрын
പ്രപഞ്ച ബോമ്പ് പൊട്ടിക്കുമ്പോൾ അള്ളാഹു എവിടെ നിന്നാണ് തിരികൊള്ത്തിപ്പത് ' ത്തത് ഖുറാൻ പ്രകാരം പറയണമെങ്കിൽ ശാസ്ത്ര എനിയും കണ്ടു പിടിക്കണം അതിന് ശേഷം പുതിയ മത ചിന്ത തള്ളി വരും
@jasuvlogs17373 жыл бұрын
ഇത് വരേ പറഞ്ഞതൊക്കെ ക്ലിയർ ആണൊ ..
@thaha7959 Жыл бұрын
പ്രപഞ്ചം..... പൊട്ടിടിക്കുമ്പോൾ അല്ലാഹു ഇവിടെ ഉണ്ടായിരുന്നുവെന്ന് ഭൂലോകത്തുള്ള എല്ലാ ദൈവ വിശ്വാസികൾക്കും അറിയാം, കാരണം വിശ്വാസികൾ പ്രപഞ്ചത്തിന്റെ അപ്പുറവും ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്.. അത് കൊണ്ട് അത് വിശ്വാസിക്ക് ഒര് പ്രശ്നവും ഉണ്ടാക്കില്ല, എന്നാൽ പ്രപഞ്ചം big bang ൽ നിന്ന് ഉണ്ടായി, big bang ഏതോ singularity യിൽ നിന്നും ഉണ്ടായി എന്ന് പറയുമ്പോൾ, ആ singularity ശാസ്ത്രം കണ്ടെത്തുമ്പോൾ, യുക്തി, എത്തിസ്റ്റുകൾ തലയിൽ മുണ്ടിട്ട് ഓടേണ്ടതായി വരും... പ്രപഞ്ചത്തിന്റെ അപ്പുറം ഒന്നും ഇല്ലെന്ന് പറയുന്നവരുടെ അവസ്ഥ അതായിരിക്കും....
@vaisyanstech8386 жыл бұрын
എന്തൊക്കെ വിവരക്കേട് ആണ് സുഹൃത്തേ ഈ പറയുന്നത്... യഥാർത്ഥത്തിൽ ഭൂമി പരന്നിട്ടാണ്... ഇസ്ലാമും മുഴുവൻ മതങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു... ഇന്ന് നമ്മൾ പഠിക്കുന്നതെല്ലാം തെറ്റും ദൈവത്തിൽ നിന്ന് മനുഷ്യനെ മനപ്പൂർവ്വം തെറ്റിക്കാൻ ബോധപൂർവ്വം ഉണ്ടാക്കിയ കള്ളക്കഥകളും ആണ്... കൂടുതൽ അറിയാൻ ശ്രമിക്കുക... മതമെന്ന പേരിൽ ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കാതിരിക്കുക...
ഫ്ലാറ്റ് എർത്ത് എന്ന് ഗൂഗിൾ സെർച്ച് ചെയ്യൂ... ഉത്തരം കിട്ടും...
@habeebrahman3696 жыл бұрын
അപ്പച്ചട്ടി പോലെയാണോ അതോ പൊറോട്ട കല്ല് പോലെയോ? ഒന്ന് വ്യെക്തമാക്കാമോ?
@vaisyanstech8386 жыл бұрын
നിങ്ങൾക്കൊക്കെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം... ശാസ്ത്രം പറയുന്നത് പോലെ പ്രപഞ്ചം ഉണ്ടായതിൽ അബദ്ധത്തിൽ സംഭവിച്ച ഒന്നല്ലാ ഈ ഭൂമി... ഈ ഭൂമി തന്നെ ആണ് എല്ലാം... അള്ളാഹു നമുക്ക് നൽകിയ വലിയ അനുഗ്രഹം... അതിനെ കുറച്ച് കാണിക്കാൻ ആണ് ഇന്ന് കാണുന്ന ശാസ്ത്രങ്ങൾ എല്ലാം ശ്രമിക്കുന്നത്...
@unnimonpeter58405 жыл бұрын
Poda thittam
@mashoodcraftsandartscrafts25394 жыл бұрын
സത്യം പറയുമ്പോൾ തീട്ടം എന്ന് പറയുന്നത് നിന്റെ അറിവല്ലായ്മ കൊണ്ടാണ് കാരണം നിന്നെ പോലെ ത്തെ ചില മനുഷ്യന്മാരുണ്ട് തിന്നുക തൂറുക എന്നത് അതാണ് നിന്റെ ലോകം
@greatheart14503 жыл бұрын
ചാണക തീട്ടമേ കൂറേ ninnayara ഇത് കേൾക്കാൻ വിളിച്ചത് ഓടടാ തീട്ടം