പ്രപഞ്ച നിയമങ്ങൾ എല്ലാവർക്കും തുല്യം | Universal Equality | Special Theory of Relativity malayalam

  Рет қаралды 53,445

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 316
@sudheeshsudhi9456
@sudheeshsudhi9456 8 ай бұрын
അപ്പൊ ശെരിക്കും plane ആകാശത്തു ഉയർന്നു നിന്നിട്ടു നമ്മുക്ക് വേണ്ട സ്ഥലം എത്തുമ്പോൾ ഇറങ്ങുകയാണോ?? വലിയൊരു സമശയത്തിനാണ് താങ്കൾ തീ കൊളുത്തിയത്.. Please planinte വർക്കിങ്ങിങ് പറയണേ
@Science4Mass
@Science4Mass 8 ай бұрын
Planeഇന്റെ ഉദാഹരണം മറ്റു പല തെറ്റിദ്ധരണകൾക്കും കാരണമായി എന്ന് തോന്നുന്നു. പിൻ ചെയ്തിരിക്കുന്ന ഈ ഒരു commentഇന് മാത്രമായുള്ള ഉത്തരമല്ല. ഇതുമായി ബന്ധപ്പെട്ട സംശയം ചോദിച്ച എല്ലാവര്ക്കും കൂടെയുള്ള മറുപിടിയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് നമ്മൾ കുറച്ചു നേരം നിലത്തു തൊടാതെ ഉയർന്നു നിന്നാൽ, ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുള്ള കറക്കം മൂലം നമ്മുടെ താഴെയുള്ള ഭൂമി നീങ്ങിപ്പോവുകയും പിനീട് താഴെ ഇറങ്ങുമ്പോൾ വേറെ സ്ഥലത്തു ചെന്ന് ഇറങ്ങുകയും ചെയ്യാം എന്ന തരത്തിലുള്ള സംശയം പലരും ചോദിക്കുകയുണ്ടായി. ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുമ്പോൾ ഭൂമിയുടെ പുറത്തു നിൽക്കുന്ന നമുക്കും ആ സ്പീടുണ്ടാകും നമ്മൾ നിലം തൊടാതെ നിന്നാലും നമുക്ക് ആൾറെഡി ഉള്ള സ്പീഡ് മൂലം നമ്മൾ ഭൂമിക്കൊപ്പം തന്നെ സഞ്ചരിക്കും. മാത്രമല്ല, ഭൂമിയുടെ കറക്കത്തിനൊപ്പം ഭൂമിയുടെ അന്തരീക്ഷവും സഞ്ചരിക്കുന്നുണ്ട്. നമ്മൾ നിലം തൊടാതെ ഉയർന്നു നിന്നാലും , അന്തരീക്ഷം നമ്മളെ ഭൂമിയുടെ ഒപ്പം കൊണ്ട് പോകും. അതുകൊണ്ട് അത്തരം ഒരു കാര്യം സാധ്യമല്ല. അത് ഒരു planeഇന്റെ കാര്യത്തിലും സാധ്യമല്ല. ഭൂമി എപ്പോഴും അനങ്ങാതെ നിൽക്കുന്ന ഒരു reference point ആണെന്ന നമ്മുടെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയാണ് ഈ planeഇന്റെ ഉദാഹരണം ഉപയോഗിച്ചത്. ഭൂമിയുടെ Equatorഇന്റെ തൊട്ടു മുകളിൽ കൂടെ കിഴക്കു നിന്നും പടിഞ്ഞാട്ട് 1670 km/hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു planeഇന്റെ കാര്യമാണ് ഉദാഹരണത്തിൽ പറഞ്ഞത്. ഭൂമധ്യ രേഖയിലുള്ള സ്ഥലങ്ങളുടെ സ്പീഡുമായി planeഇന്റെ സ്പീഡ് മാച്ച് ആകുന്ന ഒരു സാഹചര്യം വരാൻ വേണ്ടി പറഞ്ഞ ഒരു സാങ്കൽപ്പിക plane ആണ് അത്. ഇത്തരം ഒരു plane ശരിക്കും ഉണ്ടാകില്ല. സാധാരണ planeഉകൾക്ക് 1000 km/hr സ്പീടെ ഉണ്ടാകൂ. അവ നിലത്തുനിന്നും ഒരുപാട് ഉയരത്തിൽ ആണ് പറക്കുക. അല്ലാതെ തൊട്ടു മുകളിൽ കൂടെയല്ല . ബാക്കിയുള്ള നിബന്ധനകളും പാലിക്കപെട്ടു കൊള്ളണമെന്നില്ല. അതുകൊണ്ടു പറക്കുന്ന planeഉകൾ ഒക്കെ ഭൂമിയെ അപേക്ഷിച്ച് അനങ്ങാതെ നില്കുകയായിരിക്കും എന്ന് അർത്ഥമില്ല. പറക്കുന്ന സ്പീഡും ദിശയും ഉയരവുമനുസരിച്ച് അവക്ക് ഭൂമിയെ അപേക്ഷിച്ച് സ്പീഡ് ഉണ്ടായിരിക്കും.
@sudheeshsudhi9456
@sudheeshsudhi9456 8 ай бұрын
പണ്ട് ഒരു ഉസ്താദ് പറഞ്ഞിരുന്നു plane ആകാശത്തു ഉയർന്നു നിന്നിട്ടു ഭൂമി കറങ്ങി വരുമ്പോൾ അവിടെ ഇറങ്ങിയാൽ മതിയല്ലോ എന്ന്... അന്ന് എനിക്കറിയാവുന്ന അറിവ് വെച്ച് ഞാൻ comment ഇട്ടിരുന്നു ഭൂമിയുടെ കൂടെ ഭൂമിടെ അന്തരീക്ഷവും കറങ്ങുന്നുണ്ട് അതോണ്ട് അനങ്ങാതെ ഉയർന്നു നിന്നാൽ plane ഉയർന്നു പൊങ്ങിയിടത്തു തന്നെ നില്ക്കു എന്ന് (ചില യുദ്ധ വിമാനങ്ങൾക്കും മറ്റും ഹെലികോപ്റ്റർ നും അല്ലാതെമാറ്റു plane കൾക്ക് അനങ്ങാതെ ഉയർന്നു നിൽക്കാൻ കഴിയില്ല ) വിമാനം അപ്പൊ സഞ്ചരിച്ചു മാത്രമേ ലക്ഷ്യ സ്ഥാനത്തു എത്തു... ഇത്രെയും ആണ് comment ഇട്ടതു ഇത് ശരിയാണെന്നു വിശ്വസിക്കുന്നു.. തെറ്റുണ്ടെൽ പറയണേ
@abdulla_mathew
@abdulla_mathew 8 ай бұрын
പക്ഷെ വിമാനം ഭൂമി കറങ്ങുന്നതിനെ നേർ വിപരീത ദിശയിൽ 1670 km വേഗതയിൽ സഞ്ചരിച്ചാൽ അതിൻ്റെ momentum ക്യാൻസൽ ആവും. ആ ഒരു സെക്കൻഡിൽ വിമാനം sudden ബ്രേക്ക് ഇട്ടാൽ അത് ചെറിയ സമയം അനങ്ങാതെ നിൽക്കുകയും താഴെ ഭൂമി മാത്രം കറങ്ങുകയും ചെയ്യും. പക്ഷെ plane ന്റെ ഉള്ളിൽ ഉള്ളവർക്കു അത് മനസ്സിലാവില്ല കാരണം ഭൂമി കറങ്ങുന്നത് കൊണ്ട് plane മുൻപോട്ടു പോകുന്നത് പോലെയേ ഫീൽ ചെയ്യൂ.
@amalkrishna334
@amalkrishna334 8 ай бұрын
ഞാൻ രണ്ടു ഉദാഹരം പറയാം. ---------------------------------- നിങ്ങൾ ഒരു ചുറ്റും വെള്ളം ഉള്ള പുഴയുടെ നടുവിൽ ആണെന്ന് വിചാരിക്കുക.... ആ പുഴയിലെ വെള്ളം 50km/h സ്പീഡിൽ ഒഴുകുകയാണ്.... ആ പുഴയുടെ നടുവിൽ ഒരു ബോട്ട് ഉണ്ട്.ആ ബോട്ട് ഉപയോഗിച്ചു നിങ്ങൾ പുഴ ഒഴുകുന്നതിന്റെ എതിർ ദിശയിൽ 50km/h ൽ പോകുക.... ബോട്ടിൽ ഇരിക്കുന്ന ആൾക്ക് മുന്നോട്ട് പോകുന്ന പോലെ തോന്നും.ബോട്ട് ന്റെ പുറത്തുനിന്നും നോക്കുന്ന ആൾക്ക് നിങ്ങൾ അവിടെ നിന്നും move ചെയ്യാത്ത പോലെ ആണ് തോന്നുക... കാരണം പുഴ ഒഴിക്കുന്ന സ്പീഡും,നിങ്ങൾ അതിനു എതിരെ കൊടുക്കുന്ന സ്പീടും ഒന്ന് തന്നെ ആണ്... ഇത് തന്നെ ആണ് പുള്ളിയും പറഞ്ഞത്..ഭൂമി കറങ്ങുന്നതിന്റെ ഭാഗം ആയി എല്ലാ വസ്തുക്കളക്കും അതേ സ്പീഡ് ഉണ്ട്.എതിർ ദിശയിൽ അതെ സ്പീഡ് ഉപയോഗിച്ചാൽ ആ സ്പീഡ് cancel ചെയ്യും....
@amalkrishna334
@amalkrishna334 8 ай бұрын
ഞാൻ വേറെ ഒരു example പറയാം.... നിങ്ങൾ ചുറ്റു വെള്ളം ഉള്ള പുഴയുടെ നടുവിലെ ബോട്ടിൽ ആണെന്ന്ന് കരുതുക.... പുഴയിലെ വെള്ളം 50km/hr സ്പീഡിൽ ഒഴുകുകയാണ്... നിങ്ങൾ വെള്ളം ഒഴുകുന്നതിന്റെ എതിരെ 50km/hr സ്പീയിൽ ബോട്ട് ഓടിക്കുക.... നിങ്ങൾക്ക് ബോട്ട് മുന്നോട്ട് പോകുന്നപോലെ തോന്നും... എന്നാൽ ബോട്ട് അവിടെ തന്നെ നിൽക്കുകയായിരിക്കും പുറമെ നിന്നും നോക്കുമ്പോൾ.... കാരണം പുഴ ഒഴുകുന്ന സ്പീടും നിങ്ങളുടെ ബോട്ട് ന്റെ സ്പീടും വിപരീതം ആയതിനാൽ നിങ്ങൾ ഒരേ സ്ഥലത്ത് നിൽക്കും... ഭൂമി കറങ്ങുമ്പോൾ അതിന്റെ അന്തരീക്ഷം കറങ്ങും....ഭൂമി കറങ്ങുന്നതിന്റെ എതിരെ വിമാനം അതെ സ്പീഡിൽ ഓടിച്ചാൽ രണ്ടും cancel ആകും..
@Thomastony42
@Thomastony42 8 ай бұрын
എത്രയധികം സമയവും, പരിശ്രമവും എടുക്കുന്നുണ്ട് ഈ വീഡിയോസ് ചെയ്യാൻ എന്ന് മനസിലാക്കുന്നു 🙏🙏നന്ദി 🙏
@sasivarma989
@sasivarma989 8 ай бұрын
ഇത്ര വിശദമായി , ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരു ന്ന അങ്ങയുടെ നല്ല കഴിവിനെ അഭിനന്ദിക്കുന്നു.🙏🙏🙏
@reghuv.b588
@reghuv.b588 8 ай бұрын
വിഷയങ്ങളുടെ വൈവിധ്യമാണ് അങ്ങയുടെ പ്രത്യേകത. ഇത്രയും രസകരമായ ഭൗതികശാസ്ത്ര നിരീക്ഷണങ്ങൾ മറ്റൊരിടത്തും കാണില്ല
@sumithkochuveetil
@sumithkochuveetil 8 ай бұрын
fantastic explanation. thanks heaps for all your effort to share your knowledge .. hats off legend!
@SunilKumar-oe4cb
@SunilKumar-oe4cb 8 ай бұрын
സാർ ഒരു അത്ഭുത മനുഷ്യനാണ്, ഇത്രയും ബുദ്ധിമുട്ടുള്ള ഒരു വിഷയം, വളരെ ലളിതമായി വിവരിച്ചിരുക്കുന്നു, ഒരുപക്ഷേ ഐൻസ്റ്റീൻ പോലും ഞെട്ടിപ്പോകും, 🙏🏻🙏🏻🙏🏻
@rajeshp5200
@rajeshp5200 8 ай бұрын
സാർ നന്ദി... മറ്റൊരു വിജ്ഞാനപ്രദമായ അവതരണത്തിന്
@Suresh-k4g6v
@Suresh-k4g6v 8 ай бұрын
ശരിയായ REALITY യെ വിശകലനം ചെയ്യുന്ന ഈ video ചെയ്തതിനു വളരെ നന്ദി ❤✨
@roshanbabu2785
@roshanbabu2785 8 ай бұрын
പ്രപഞ്ചത്തിനും ഉണ്ട് എന്നല്ല, നേ ഉള്ളു, അത് തേടി അലയേണ്ട, അതിലൊരു സൂക്ഷമാണു നാം ഓരുരുത്തരും🙏🏻🙏🏻🙏🏻🙏🏻
@aslrp
@aslrp 8 ай бұрын
രണ്ടു കാര്യങ്ങൾ 1. ഭൂമി സ്വയം കറങ്ങുന്ന ഒരൂ സ്പീഡ്, സൂര്യനെ ഭ്രമണം ചെയ്യുന്ന സ്പീഡ്. സൂര്യൻ അടങ്ങുന്ന സൗരയുധം മിൽക്കിവേക്ക് ചുറ്റും സഞ്ചരിക്കുന്ന സ്പീഡ്, പിന്നെ മിൽക്കിവേ ഗ്രേറ്റ്‌ അട്രാക്ടറെ ചുറ്റുന്ന സ്പീഡ് പിന്നെ അത് സഞ്ചരിക്കുന്നുണ്ടെങ്കിൽ ആ സ്പീഡ്, അതിന്റെ തുടർച്ച ആയി നമ്മൾ കണ്ടുപിടിക്കാത്ത സഞ്ചാരങ്ങൾ ഉണ്ടെങ്കിൽ അതിന്റെ ഒക്കെ സ്പീഡ്. ഇതെല്ലാം കൂട്ടി വരുമ്പോൾ ഏകദേശം പ്രകാശ വേഗതയോട് അടുത്ത് വരുമല്ലോ? അങ്ങനെ ആകുമ്പോൾ ടൈം ഡയലേഷനും ലെങ്ത് കോൺട്രാക്ഷനും ഒക്കെ സംഭജവിക്കുമല്ലോ. അപ്പൊ ഇന്ന് നമ്മൾ അളന്നിരിക്കുന്ന പ്രകാശത്തിന്റെ ഫ്രെയിം of റഫറൻസ് മാറി പൊയ്ക്കൊണ്ട് ഇരിക്കാമല്ലോ. അതായത് ഈ വേഗതകളിൽ നിന്നുകൊണ്ടെല്ലാം നമ്മൾ കണ്ടുപിടിച്ചു വെച്ചിരിക്കുന്ന സ്പീഡ് തന്നെ ആണോ പ്രകാശത്തിന് യഥാർത്ഥത്തിൽ ഉള്ളത്? 2. തെക്കോട്ടും വടക്കോട്ടും ഓരോ ടോർച് അടിക്കുന്നു എന്ന് വിചാരിക്കുക. തെക്കോട്ടു പോകുന്ന പ്രകാശത്തെ അപേക്ഷിച്ചു വടക്കോട്ടു പോകുന്ന പ്രകാശത്തിന്റെ വേഗത എന്നുള്ളത് 3 ലക്ഷം കിലോമീറ്റർ തന്നെ ആയിരിക്കുമോ?
@sreejithMU
@sreejithMU 8 ай бұрын
ഈ പ്രകാശവും വേഗതയും ഒന്നും പ്രപഞ്ച സത്യങ്ങൾ അല്ല. യഥാർത്ഥ പ്രപഞ്ചത്തിന്റെ മുകളിൽ മനുഷ്യന്റെ ബ്രെയിൻ പ്രൊജക്റ്റ് ചെയ്യുന്ന കൽപ്പനകൾ ആണ് ഇതെല്ലാം. ഇതൊന്നും മനുഷ്യന്റെ യുക്തിക്ക് വഴങ്ങുന്ന കാര്യങ്ങളും അല്ല. അറിവിനാൽ നിർമ്മിക്കപ്പെട്ട ഒരു മായാ പ്രപഞ്ചത്തിലാണ് മനുഷ്യൻ ജീവിക്കുന്നത്. യാഥാർത്ഥ്യം എന്താണെന്ന് അറിയാൻ മനുഷ്യന് ഒരിക്കലും സാധിക്കുകയില്ല.
@aslrp
@aslrp 8 ай бұрын
@@sreejithMU അങ്ങനെ ഒരൂ സംഭവമേ ഇല്ല കെട്ടോ. ഇതൊക്കെ ചുമ്മാ സ്പിരിച്വൽ വാദങ്ങൾ ആണ്. ഉണ്ടെന്നു പറയുവാണെങ്കിൽ തെളിവ് കൊണ്ടുവരണം. അല്ല എന്നാണെങ്കിൽ ആർക്കും എന്തും പറയാം
@sreejithMU
@sreejithMU 8 ай бұрын
@@aslrp നിങ്ങളുടെ തെളിവുകളെ എന്താണ് തെളിയിക്കുന്നത്?
@sreejithMU
@sreejithMU 8 ай бұрын
@@MidhunKrishna-ez8lf തെളിവുകളെ എന്താണ് തെളിയിക്കുക എന്നുള്ളതാണ് പ്രശ്നം.
@aslrp
@aslrp 8 ай бұрын
@@sreejithMU തെളിവുകളെ പ്രത്യേകിച്ച് ഒന്നും നയിക്കാൻ ഇല്ല അത് താനേ നയിക്കപ്പെട്ടോളും. തെളിവുകൾ നമ്മളെ ആണ് നയിക്കേണ്ടത്.
@trueway983
@trueway983 8 ай бұрын
♦️ പ്രപഞ്ചത്തിന് പിന്നിൽ ഒരു കാരണക്കാരൻ ഉണ്ട് എന്നതിന് പ്രപഞ്ചം തന്നെ തെളിവാണ്. ഏതൊരു പ്രപഞ്ച പ്രതിഭാസത്തിനും പിന്നിൽ ഒരുപാട് കാരണങ്ങളുടെ ഒരു ചങ്ങല തന്നെ നമുക്ക് കാണാം. ഈ കാരണങ്ങളുടെ ആത്യന്തിക കാരണമായി വർത്തിക്കുന്ന ശക്തിയേതോ, പ്രാപഞ്ചിക ചലനത്തിന്റെയും ശക്തിപ്രതിഭാസത്തിന്റെയും പിന്നിലെ ആത്യന്തിക ശക്തിയേതോ അതാണ് ദൈവം, അത് മാത്രമാണ് ദൈവം.
@Diii._ya
@Diii._ya 8 ай бұрын
അതെ ❤️
@PKpk-or2oe
@PKpk-or2oe 8 ай бұрын
Yesu kristhu ano
@mohanannairp3208
@mohanannairp3208 8 ай бұрын
അതാണ് ബ്രമം.
@praveenchandran5920
@praveenchandran5920 8 ай бұрын
വളരെ കാലമായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സംശയം ആയിരുന്നു ഇത്, tq sir❤
@menonpankaj
@menonpankaj 8 ай бұрын
Universal relativity theory made easy! Hats off to you, sir. I don't think even the then general scientific community was able to grasp the theory as much as we could today when Einstein first propounded the theory. This is no exaggeration.
@sudheeshts723
@sudheeshts723 8 ай бұрын
Good video as usual. ഡോ.ഉണ്ണികൃഷ്ണന്റെ റിലേറ്റിവിറ്റി തിയറിയിലെ പ്രശ്നങ്ങളെ പറ്റി പറയുന്ന ഒരു വീഡിയോ കൂടി ചെയ്യാമോ
@amalkumar2775
@amalkumar2775 8 ай бұрын
അതിനെപ്പറ്റി അനൂപ് sir പണ്ട് മെൻഷൻ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ഡോ. ഉണ്ണികൃഷ്ണൻ ഒരു സയന്റിസ്റ്റ് ആണ്. അദ്ദേഹത്തെ എതിർക്കാനോ, വിമർശിക്കാനോ, മാത്രമുള്ള അറിവ് ഇല്ലെന്നും, ആ വിഷയത്തിൽ കൂടുതൽ പഠനം നടത്തേണ്ടതും, തെറ്റും ശരിയും തിരിച്ചറിയേണ്ടതും ശാസ്ത്ര ലോകമാണെന്നും അനൂപ് sir പറഞ്ഞിട്ടുള്ളതായി ആണ് എന്റെ ഓർമ.
@sudheeshts723
@sudheeshts723 8 ай бұрын
@@amalkumar2775 വളരെ ശരിയാണ്.അനൂപ് സാർ ഇത് മുൻപ് മെൻഷൻ ചെയ്തിട്ടുള്ളതാണ്.വളരെ ഗഹനമായ ശാസ്ത്ര വിഷയങ്ങൾ പ്രത്യേകിച്ച് ഫിസിക്സുമായും,മറ്റ് അനുബന്ധ ശാസ്ത്ര ശാഖകളുമായും ബന്ധപ്പെട്ട വിഷയങ്ങൾ ഇത്ര ലളിതമായും ഏത് സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിൽ എക്സ്പ്ലൈൻ ചെയ്യുന്ന ഒരു മലയാളം ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. ഡോക്ടർ ഉണ്ണികൃഷ്ണന്റെ തിയറിയിലെ ശരിയോ തെറ്റോ നോക്കാതെ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്ന ഒരു ചാനൽ ആയതുകൊണ്ടാണ് ഞാൻ പറഞ്ഞത്. അനൂപ് സാറിന്റെ സമയവും സൗകര്യവും പോലെ എന്നെങ്കിലും ഈ ആവശ്യം പരിഗണിക്കും എന്ന് പ്രത്യാശിക്കുന്നു
@narayanank4321
@narayanank4321 10 күн бұрын
What I could understand is that events co-exist irrespective of time and the time is the order in which we select them.
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 8 ай бұрын
ഫിസിക്സ് എന്ന വിഷയം ഞാൻ ചാവുന്നതിനു മുൻപ് എല്ലാം മനസിലാക്കാൻ സാദിക്കും എന്ന് തോന്നുന്നില്ല. എന്തായാലും കാര്യങ്ങൾ അത്ര എളുപ്പം അല്ല.
@shibinbs9655
@shibinbs9655 8 ай бұрын
Physics എന്നല്ല ഒരു വിഷയവും മുഴുവനായും പഠിക്കാൻ കഴിയില്ല.
@RegiNC
@RegiNC 8 ай бұрын
അയിന് 🤔
@Arvndnn
@Arvndnn 8 ай бұрын
Aleins varum ellam sheriyavum 😌
@anilkumarp.k4588
@anilkumarp.k4588 8 ай бұрын
😊
@karickandom676
@karickandom676 8 ай бұрын
😂
@vintagevelocity.5393
@vintagevelocity.5393 8 ай бұрын
Thank u anoop sir wonderfulexplaination as always I am dr abhinand one doubt eversince my childhood Q1) ee plain akashath just engine upayogich upward thrust indakiyal um earth pinnilot pokunne karanam aa flight korch kayyumbol americayil ethandethalle?
@SJ-hh2vz
@SJ-hh2vz 8 ай бұрын
I have the same doubts…
@Science4Mass
@Science4Mass 8 ай бұрын
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുമ്പോ അതിനോടൊപ്പം അന്തരീക്ഷവും കറങ്ങുന്നുണ്ട്. നമ്മൾ വെറുതെ ഭൂമിയിൽ നിന്നും ഉയർന്നു നിന്നാൽ അന്തരീക്ഷം നമ്മളെ ഭൂമിയുടെ ഒപ്പം തന്നെ കൊണ്ട് പോകും.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 8 ай бұрын
അഭിവാദ്യങ്ങൾ, വളരെ നന്നായിരിക്കുന്നു. നാമെല്ലാം എവിടേയും കുത്തിത്തിരുപ്പുണ്ടാക്കാൻ സമയം കളയുന്നല്ലൊ, ഇത് നാളെ വിഷമമുണ്ടാക്കും, ചിന്തിക്കുക, ഓം 🎉😂❤
@sankarannp
@sankarannp 8 ай бұрын
Thank you Sir. Good topic.
@prasanthkumar2403
@prasanthkumar2403 8 ай бұрын
സാറിനും കുടുംബത്തിനും എൻ്റെ ഹ്യദയം നിറഞ്ഞ വിഷു ആശംസകൾ❤❤❤
@ramankuttypp6586
@ramankuttypp6586 8 ай бұрын
Great...
@abdurahim6309
@abdurahim6309 8 ай бұрын
നന്നായി പറഞ്ഞു സർ
@rijusamuel1444
@rijusamuel1444 8 ай бұрын
Now I understand why Raju and Babu seeing different scenarios in a millions lightyears away planet. Thank you sir. If we manufacture a Speceship traveling at a speed of light, we can change our future completely. If we travel just 5 years in that machine and return back to earth, its almost 36 years have passed on earth. But humans will never ever build a spceship having the speed of light. So time machine is a vague concept !
@theone6481
@theone6481 8 ай бұрын
Please explain n body problem..
@Mr_Arun_Raj
@Mr_Arun_Raj 8 ай бұрын
Vacuum il light nte speed constant aanelum, gravitational field light nte speed ne affect cheyyum lo, so constant aavum parayaan patilalo
@Science4Mass
@Science4Mass 8 ай бұрын
ഗ്രാവിറ്റേഷനൽ field lightഇന്റെ സ്പീഡിനെ ബാധിക്കില്ല. അത് lightഇന്റെ wavelengthഇനിയാണ് ബാധിക്കുന്നത്.
@anoopjoseph6328
@anoopjoseph6328 8 ай бұрын
Sir can you mention any other universal constant other than cosmic speed limit??
@Science4Mass
@Science4Mass 8 ай бұрын
Planks constant. Gravitational constant. etc are all universal constants. there are 20 odd universal constants like that
@anoopjoseph6328
@anoopjoseph6328 8 ай бұрын
@@Science4Mass sir like 'C' related to speed what all are these constants related to??can you do a video on this topic.if possible any equations connecting these universal constants?if so can we call those equations as a universal equation applicable in whole universe??
@sabeeshpm6689
@sabeeshpm6689 8 ай бұрын
Diamondiloode prakasham കടന്ന് പോകുമ്പോൾ എന്തായിരിക്കും different inertial frame ഉള്ളവർക്ക് feel ചെയ്യുക?
@myfavjaymon5895
@myfavjaymon5895 8 ай бұрын
സൂപ്പർ 🎉🎉🎉🎉❤❤❤❤❤❤❤
@mansoormohammed5895
@mansoormohammed5895 8 ай бұрын
Thank you anoop sir ❤
@vishnursnair3080
@vishnursnair3080 8 ай бұрын
earth nodu oppam atmosphere um rotate cheyyunnille, alle pinne plain sky il poyi veruthe ninnal pore
@sk4115
@sk4115 8 ай бұрын
Appol planeum move chyiunnilla appol lightina speed 3 lakh anno athu ee water like space gravitional waves karanam kuryiunnathano
@drlekshmi2104
@drlekshmi2104 7 ай бұрын
സൂപ്പർ
@santopaul9347
@santopaul9347 8 ай бұрын
നമുക്ക് കാഴ്ച എന്ന sense ഉള്ളതുകൊണ്ട് അല്ലെ ഈ relative movement feel ആകുന്നത്. അഥവാ evolution ൻ്റെ ഏതെങ്കിലും സാഹചര്യത്തിൽ കാഴ്ച നമുക്ക് ആവശ്യമായി വന്നിരുന്നില്ലെങ്കിൽ relative movement നെ എങ്ങനെ explain ചെയ്യാൻ സാധിക്കും.
@sajujoseph2470
@sajujoseph2470 8 ай бұрын
Wonderful work 👍 Thank you ❤
@shaji164
@shaji164 8 ай бұрын
You are doing a wonderful job. Keep up the good work my brother
@h_i_f_r_i_e_n_d
@h_i_f_r_i_e_n_d 8 ай бұрын
great sir . as always...
@jacobpaul8038
@jacobpaul8038 4 ай бұрын
Can you please explain Cosmic Theory and CS unnikrishnan's Theory
@GlobelRK
@GlobelRK 8 ай бұрын
Super
@vijayannaird2584
@vijayannaird2584 8 ай бұрын
Very nice and informative article
@kkvishakk
@kkvishakk 8 ай бұрын
Sir pheonix cluster black hole ne kurich oru episode cheyyamo
@nideshkareemadathil-jk9vz
@nideshkareemadathil-jk9vz 8 ай бұрын
Anganeyenkil spacente vikasam sambavikkunnath ee cosmic speedil ayirikkumo? Doore ulla vasthukkal kooduthal vegathil sancharikkunnath pole alle feel cheyyu? Mass illatha light spacenu anusarichu move cheyyunnathalle?
@amalkumar2775
@amalkumar2775 8 ай бұрын
Thank you sir ❤️
@prakasmohan8448
@prakasmohan8448 8 ай бұрын
What a great prevention,
@sudheeshkumar5307
@sudheeshkumar5307 8 ай бұрын
ഇതൊക്കെയാണ് അറിവ്.. അറിവിലുമേറിയ അറിവ്...
@SUNILKUMAR-xv6wj
@SUNILKUMAR-xv6wj 8 ай бұрын
Sir,Plaininu mukalil irikkunna alum ullilirikkunna alum bhoomiyilekku nokkumbol difference undaakumo.. ,plaininu mukalilirikkunna oral bhoomiyilekku nokkiyaal relative speed plainine apekshichu bhoomikk 1670+1670 =3340km/hr speed varille..
@kannanramachandran2496
@kannanramachandran2496 8 ай бұрын
Simple and clear explanation ❤❤❤
@rosegarden4928
@rosegarden4928 8 ай бұрын
Thank you ❤
@rasheedpm1063
@rasheedpm1063 8 ай бұрын
❤ 👌👍
@HishamLa-lx9ef
@HishamLa-lx9ef 8 ай бұрын
🔥🔥❤️
@physicsplusoneplustwo4436
@physicsplusoneplustwo4436 8 ай бұрын
Sir, parallel ayi ore disayil pokunna rand photonsinte relative velocity zero alle..second law avide applicable ano? That is if the reference frame is another photon
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 8 ай бұрын
Thank you sir
@freethinker3323
@freethinker3323 8 ай бұрын
Thanks for the video
@anoopvasudev8319
@anoopvasudev8319 3 ай бұрын
Good job sir
@mydialoguesandinterpretati5496
@mydialoguesandinterpretati5496 8 ай бұрын
Wonderful presentation Sir ❤
@prasadvm7382
@prasadvm7382 8 ай бұрын
Excelent Experiance
@CAPrasanthNarayanan
@CAPrasanthNarayanan 8 ай бұрын
"നീ എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെടാ 😡..😂😂 " ഇങ്ങനെ പറയാൻ തോന്നിപ്പോവും 🤣
@nibusingh
@nibusingh 8 ай бұрын
Good 👍
@sabups2900
@sabups2900 8 ай бұрын
നമ്മൾ light ന്റെ സ്പീഡിന്റെ 10km/s കുറച്ചു യാത്ര ചെയ്യുമ്പോൾ light നമ്മളെ കടന്നു പോയാൽ നമുക്ക് അതു 10km/s ൽ കടന്നുപോയി എന്നു തന്നെ തോന്നണ്ടേ. എങ്ങനെ അതു 300000km/s ആയി തോന്നും.
@Science4Mass
@Science4Mass 8 ай бұрын
നമ്മൾക്ക് lightഇന്റെ സ്പീഡിനെക്കാൾ 10 km/s കുറവ് സ്പീഡിൽ സഞ്ചരിക്കാൻ കഴിയില്ല. കാരണം ലൈറ്റിന്റെ സ്പീഡ് നമുക്ക് ഒരു റഫറൻസ് ആയി എടുക്കാൻ കഴിയില്ല. പ്രപഞ്ചത്തിലുള്ള മറ്റേതെങ്കിലും ഒരു വസ്തുവിനെ അപേക്ഷിച്ച് 299782 km/s സ്പീഡിൽ സഞ്ചരിക്കാൻ കഴിയും. അത്രയേ പറ്റൂ. (lightഇന്റെ സ്പീഡ് 299792 km/s ആണ്)
@Mr.br_14
@Mr.br_14 7 ай бұрын
Sir ,I have a doubt in postulate of relativity.I dont know whether my doubt is blunder or not . As far as i understood according to the second postulate for every substance in the universe,the speed of light is 3 lakh km/s but from refration (n=c/v) .we can conclude that the ratio of refrative index is equal to inverse ratio of velocty that is (n2/n1 = v1/v2).Through this eqtn we know that velocity changes with repsective medium .So how come light in air and light in diamond have same speed. Im just a 12th passed one and i dont know much about the relativity theories .if any blunders are in my questions please consider it as my lack of knowledge
@sunilmohan538
@sunilmohan538 8 ай бұрын
Thanks ser ❤
@midhuns3232
@midhuns3232 8 ай бұрын
Sir one doubt, appo suryante aduthu ninnu nokkunnu alkum Milky Way de centreril ninnu nokkunnu alkum vere speed Aahnu ennu paranjulo athu as a whole alle avar sherikkum avarude reference frame matti nirthiyal plane angathe nikkukayannu ennu alle thonnuka Athayathu avar earthinne focus cheythal earthil plane anangathe nilkkukayannu ennale thonnukka
@GABRIELTHOMAS650
@GABRIELTHOMAS650 8 ай бұрын
Yes
@AB-xk4yp
@AB-xk4yp 8 ай бұрын
😌 hoo samadanam ayi.inni ellam avide paranjollam
@sajithac8704
@sajithac8704 8 ай бұрын
I am not a physics student. But I want to know one clarification. We have synchronized satellites which are moving with same speed of earth.Also I under stand some satellite move more than the speed of earth. Similarly why cant we keep flight on stationary mode/ controlled speed so that we can reach destination quickly and without spending fuel.( may be we have to overcome some gravitational impacts!!!). I am a bit confused 🤔
@elsu6501
@elsu6501 8 ай бұрын
Sir, super👍
@vyshaksanil8694
@vyshaksanil8694 8 ай бұрын
തോമസുകുട്ടി പറഞ്ഞതാണ് ശരി, പക്ഷെ മഹാദേവൻ പറഞ്ഞതാണ് ശരി
@GopanNeyyar
@GopanNeyyar 8 ай бұрын
14:50 'viewers ആർക്കും ഒരു മുൻഗണനയുമില്ല. ഇവർക്ക് എല്ലാവർക്കും പ്രകാശവേഗത മൂന്നു ലക്ഷം കി.മി/hour ആയി അനുഭവപ്പെട്ടേ മതിയാകൂ. വേറെ option ഇല്ല. ഇത് തെളിയിയ്ക്കുന്ന പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അതിന്റെ ആവശ്യമില്ല; logical ആയി ചിന്തിച്ചാൽ തന്നെ ഇത് മനസ്സിലാക്കാവുന്നതേ ഉള്ളൂ.' എന്ന് പറഞ്ഞല്ലോ. ഈ statement നോട് എനിയ്ക്ക് വിയോജിപ്പ് ഉണ്ട്. അതെന്താ വേറെ option ഇല്ലാത്തെ? ബാക്കി ഒരു വിധം എല്ലാറ്റിനും വേറെ option ഉണ്ടല്ലോ. Velocity of sound is 330 m/s through air, with respect to the source അല്ലേ? ഗലീലിയോയുടെ ഓടുന്ന കപ്പലിൽ ആയാലും വീടിനകത്ത് ആയാലും. അതുപോലങ്ങ് ചിന്തിയ്ക്കാമല്ലോ. With respect to the source എന്നത് ഒരു logical option അല്ലേ? (എന്തുകൊണ്ട് sound പോലെയല്ല light എന്ന് എനിയ്ക്കറിയാം എന്നാണ് എന്റെ വിചാരം. പക്ഷേ, ഇത് logical ആയി ചിന്തിച്ച് മനസ്സിലാക്കാം എന്നു പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് പിടികിട്ടുന്നില്ല).
@Science4Mass
@Science4Mass 8 ай бұрын
ശബ്ദത്തിന്റെ വേഗത അതിന്റെ medium അനുസരിച്ചാണ് ഇരിക്കുന്നത് with respect to source അല്ല. Doppler effect ശബ്ദത്തിന്റെ frequency മറ്റും പക്ഷെ വേഗത മാറ്റില്ല. ശബ്ദവും പ്രകാശവും വ്യത്യാസമുണ്ട് എന്ന് താങ്കൾക്ക് അറിയാം എന്ന് പറഞ്ഞത് കൊണ്ട് അതിലേക്കു ഞാൻ കൂടുതൽ കടക്കുന്നില്ല. പിന്നെ, ഞാൻ പറഞ്ഞതിൽ നീരിക്ഷകന്‌ മുൻഗണനയില്ലായിരിക്കാം എങ്കിലും പ്രകാശ സ്രോത്തസിനു മുൻഗണന ഉണ്ടായിക്കൂടെ എന്നാണ് താങ്കളുടെ ചോദ്യം എന്ന് കരുതുന്നു. നമ്മളെ അപേക്ഷിച്ച് വ്യത്യസ്ത വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശ സ്രോതസുകൾ നമുക്ക് ചുറ്റും ഉണ്ട്. അങ്ങനെ വരുമ്പോ വ്യത്യസ്ത വേഗതയിലുള്ള പ്രകാശങ്ങളെ നമ്മൾ കാണേണ്ടേ. നമ്മളെ അപേക്ഷിച്ച് 290000 km/s വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശ സ്രോതസും ഉണ്ടാകാം. അപ്പൊ വെറും 10000 km/s വേഗതയുള്ള പ്രകാശത്തെയും നമ്മൾ കാണേണ്ടേ? ഇനി അതൊക്കെ പോട്ടെ. പ്രകാശവേഗത എന്നതിൽ നിന്നും പ്രകാശത്തെ അങ്ങ് എടുത്തു മാറ്റൂ. പ്രകാശത്തിന്റെ വേഗതയിൽ തന്നെ നമ്മൾ പിടിച്ചു നിൽക്കുന്നത് കൊണ്ടാണ് ചില ആശയങ്ങൾ ഉൾകൊള്ളാൻ കഴിയാത്തത് . പ്രകാശവേഗത എന്നത് ശരിക്കും cosmic speed limit ആണ്, അഥവാ speed of Causality ആണ് . "ഒരു കാരണത്തിന് അതുണ്ടാക്കുന്ന കാര്യത്തിലേക്കുള്ള ദൂരം സഞ്ചരിക്കാൻ കഴിയുന്ന maximum സ്പീഡ്. അതിന്റെ പ്രസക്തിയെ കുറിച്ച് ഒരു detailed വീഡിയോ ചെയ്തിട്ടുണ്ട്. അതാണ് എല്ലാവര്ക്കും ഒരുപോലെയായിരിക്കണം എന്ന് പറയുന്നത്. പ്രകാശത്തിന്റെ വേഗത എല്ലാവര്ക്കും ഒരുപോലെയാകുന്നത് അതിന്റെ ഒരു after effect മാത്രമാണ്.
@ArtBending
@ArtBending 8 ай бұрын
What is Tachyons...? Did any Tachyon discovered.
@abhilashassariparambilraja2534
@abhilashassariparambilraja2534 8 ай бұрын
Whether dark matter have mass?
@anoopchalil9539
@anoopchalil9539 8 ай бұрын
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു! 23. അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.
@PKpk-or2oe
@PKpk-or2oe 8 ай бұрын
Hoories elle. Avide. ❤
@Vishnu-jr3wv
@Vishnu-jr3wv 8 ай бұрын
😂
@mohanannairp3208
@mohanannairp3208 8 ай бұрын
ഭാരത വർഷത്തിലെ പൂർവരാം ഋഷീന്ദ്രൻമാർ പാരിനുള്ളടിക്കല്ല് പാർത്തു കണ്ടറിഞ്ഞവർ.
@roshannair5071
@roshannair5071 4 ай бұрын
bUT SIR THE ATMOSPHERE ALSO ROTATES ALONG WITH EARTH RIGHT?
@prasadappu9563
@prasadappu9563 8 ай бұрын
720000 km aanale sun milky way galaxy chuttunath Apoll prakashathinte speed nekal koduthal alle ath so mass ulla sun engine anu etra speedil karagune
@amalkrishna334
@amalkrishna334 8 ай бұрын
720000 എന്ന് മാത്രം അല്ല അതിന്റെ യൂണിറ്റ് കൂടി പറഞ്ഞു km/hr.... Light ന്റെ 300000 km/സെക് ആണ്..
@harienasto1233
@harienasto1233 8 ай бұрын
Sir എല്ലാ refrence ഫ്രെയിം ലും ഉള്ളവർക്കും പ്രകാശ വേഗത 3ലക് k m , ഇവർ എല്ലാവരുടെയും 3ലക്ഷം ഒന്നുതന്നെ യാനോ
@Jagan70
@Jagan70 8 ай бұрын
Sir, sextant എങ്ങനെ use ചെയ്യണം എന്നതിനെപ്പറ്റി ഒരു വിഡിയോ ചെയ്യാമോ 🌹
@rajeevmohanan3206
@rajeevmohanan3206 8 ай бұрын
3 body Problem വിശദീകരിക്കാമോ
@64906
@64906 8 ай бұрын
super
@salimkutty9972
@salimkutty9972 8 ай бұрын
Super😊
@prabheeshkumar2906
@prabheeshkumar2906 7 ай бұрын
👍👍👍👍❤️❤️
@bennyp.j1487
@bennyp.j1487 8 ай бұрын
👍❤
@foulmark6290
@foulmark6290 8 ай бұрын
Speed of light is based on the mediam
@ronald_ne
@ronald_ne 8 ай бұрын
Gud sir 😮
@shakeer420
@shakeer420 8 ай бұрын
👍🎈
@asifmuhammed.s377
@asifmuhammed.s377 8 ай бұрын
👏🏻👏🏻👏🏻💯
@anoopchalil9539
@anoopchalil9539 8 ай бұрын
Oru rajyam oru daivam.. Athalle correct..... Allathe moonne mukkal kodi paraspsram thammilslidunna daivangal aano? If so system will be in chaos
@amalkumar2775
@amalkumar2775 8 ай бұрын
ദൈവവും, വിശ്വാസവും, അവിശ്വാസവുമൊക്കെ ഓരോരുത്തരുടെ personal choice ആണ്. അതല്ല ഏകീകൃത സിവിൽ കോഡ്. ഒരു പൊതുസമൂഹത്തിൽ ജീവിക്കുന്ന എല്ലാവരെയും ഒരൊറ്റ നിയമത്തിന് കീഴിൽ കൊണ്ടുവരിക എന്നതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് വിശ്വാസവും, ആവിശ്വാസവും ഒക്കെ ആകാം. പക്ഷേ അത് വ്യക്തിപരമായി മാത്രം മതി. നിങ്ങളുടെ വിശ്വാസം ഉപയോഗിച്ച് മറ്റൊരാളെ dictate ചെയ്യാനോ, പൊതുസമൂഹത്തിൽ പ്രത്യേക privileges അനുവദിച്ച് കിട്ടാനോ, ഏകീകൃത സിവിൽ കോഡ് നിയമം അനുവദിക്കില്ല.
@amalkumar2775
@amalkumar2775 8 ай бұрын
ദൈവവും, വിശ്വാസവും, അവിശ്വാസവുമൊക്കെ ഓരോരുത്തരുടെ personal choice ആണ്. അതല്ല ഏകീകൃത സിവിൽ കോഡ്. ഒരു പൊതുസമൂഹത്തിൽ ജീവിക്കുന്ന എല്ലാവരെയും ഒരൊറ്റ നിയമത്തിന് കീഴിൽ കൊണ്ടുവരിക എന്നതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് വിശ്വാസവും, ആവിശ്വാസവും ഒക്കെ ആകാം. പക്ഷേ അത് വ്യക്തിപരമായി മാത്രം മതി. നിങ്ങളുടെ വിശ്വാസം ഉപയോഗിച്ച് മറ്റൊരാളെ dictate ചെയ്യാനോ, പൊതുസമൂഹത്തിൽ പ്രത്യേക privileges അനുവദിച്ച് കിട്ടാനോ, ഏകീകൃത സിവിൽ കോഡ് നിയമം അനുവദിക്കില്ല.
@amalkumar2775
@amalkumar2775 8 ай бұрын
ദൈവവും, വിശ്വാസവും, അവിശ്വാസവുമൊക്കെ ഓരോരുത്തരുടെ personal choice ആണ്. അതല്ല ഏകീകൃത നിയമം. ഒരു പൊതുസമൂഹത്തിൽ ജീവിക്കുന്ന എല്ലാവരെയും ഒരൊറ്റ നിയമത്തിന് കീഴിൽ കൊണ്ടുവരിക എന്നതാണ് ഏകീകൃത നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് വിശ്വാസവും, ആവിശ്വാസവും ഒക്കെ ആകാം. പക്ഷേ അത് വ്യക്തിപരമായി മാത്രം മതി. നിങ്ങളുടെ വിശ്വാസം ഉപയോഗിച്ച് മറ്റൊരാളെ dictate ചെയ്യാനോ, പൊതുസമൂഹത്തിൽ പ്രത്യേക privileges അനുവദിച്ച് കിട്ടാനോ, ഏകീകൃത നിയമം അനുവദിക്കില്ല.
@anoopchalil9539
@anoopchalil9539 8 ай бұрын
​@@amalkumar2775they why you have 3 crore Gods...One God is enough like muslims... One Universal God
@amalkumar2775
@amalkumar2775 8 ай бұрын
@@anoopchalil9539 Why can't you understand that it is their choice. BTW I don't believe in any god. And it's my choice.
@sreejithomkaram
@sreejithomkaram 8 ай бұрын
❤❤❤❤
@varughesemg7547
@varughesemg7547 8 ай бұрын
ഏതായാലും പ്രപഞ്ച കർത്താവിന്റെ തുല്യ നീതിയുമായി ഏകീകൃത സിവിൾ കോഡിനെ താരതമ്യം ചെയ്തത് അസ്സലായിരിക്കുന്നു. നിഷ്കളങ്കൻ.
@SajiSajir-mm5pg
@SajiSajir-mm5pg 8 ай бұрын
ബൈബിൾ പുഴു ആണ് അല്ലേ 😂
@varughesemg7547
@varughesemg7547 8 ай бұрын
@@SajiSajir-mm5pg ബൈബിൾ പുഴുവല്ല പുസ്തകമാണ്.😅😅
@bobbymjames
@bobbymjames 4 ай бұрын
Do you agree with the Cosmic Relativity theory of CS Unnikrishnan ?
@akberalikaliyadan5565
@akberalikaliyadan5565 4 ай бұрын
❤❤❤❤
@lijoedakalathur9068
@lijoedakalathur9068 8 ай бұрын
A എന്ന വാഹനവും B എന്ന വാഹനവും ഇടത്തു നിന്നും വലത്തോടും , വലത്തു നിന്ന് ഇടത്തോടും സഞ്ചരിക്കുന്നു 300000 km/S ആണ് അതിൻ്റെ വേഗത എങ്കിൽ A യിലെയും B യിലെയും യാത്രക്കാർക്ക് തങ്ങൾ എത്ര വേഗതിൽ അടുത്തു കൊണ്ടിരിക്കുന്നു എന്ന് തോന്നും
@thinker4191
@thinker4191 8 ай бұрын
Poli 🎉🎉🎉🎉
@akabdullahmohammed2327
@akabdullahmohammed2327 8 ай бұрын
El nino La nina എന്നീ പ്രതിഭാസങ്ങൾ ഒന്ന് വിശദീകരിക്കാമോ സാർ..
@mohananak8856
@mohananak8856 8 ай бұрын
ബിഗ് ബാങ്ങിന് ശേഷം ഊർജ ത്തിൽ നിന്നാണല്ലോ മാറ്റർ ഉണ്ടായത്. അപ്പോൾ ആന്റി മാറ്റർ എവിടെ പോയി. ഡാർക്ക്‌ മാറ്ററിന്റെ ഒരു ഭാഗം ആന്റിമാറ്റർ ആണോ?. കൂടാതെ എല്ലാ എനർജിയും മാറ്റർ ആയി മാറിയിട്ടുണ്ടാവില്ല. ബാക്കി ഭാഗം ആണോ ഡാർക്ക്‌ എനർജി. സർ, പ്ലീസ് ക്ലാരിഫൈ.
@midhuns1165
@midhuns1165 8 ай бұрын
❤👍
@njoonjis6016
@njoonjis6016 8 ай бұрын
Plane ൻ്റെ karyam പറഞ്ഞപ്പോൾ പണ്ട് എനിക്ക് ഉണ്ടായിരുന്ന ഒരു doubt തല പൊക്കി...നിർത്തി ഇട്ടിരിക്കുന്ന ഒരു ട്രെയിനിൽ ഒരു പക്ഷി കയറി.. എപ്പോൾ തന്നെ ട്രെയിൻ വളരെ വേഗതയിൽ മുമ്പോട്ട് കുതിച്ചു..suppose ഒരിടത്തും ഇരിക്കാതെ അന്തരീക്ഷത്തിൽ തന്നെ നിന്ന aa പക്ഷി ട്രെയിൻ move ചെയ്യുമ്പോൾ ട്രെയിൻ നു ഒപ്പം move ചെയ്യുമോ അതോ ബോഗിയുടെ ഭിത്തിയിൽ ഇടിച്ച് താഴെ വീഴുമോ?..😮
@ratheeshraju1236
@ratheeshraju1236 8 ай бұрын
ബോഗിയിൽ തട്ടും
@teslamyhero8581
@teslamyhero8581 8 ай бұрын
❤❤❤💪💪
@tomyjose3928
@tomyjose3928 8 ай бұрын
👍🙏👍
@jojiantony3938
@jojiantony3938 8 ай бұрын
If speed of light is the the cosmic speed limit how quantum particles electron and positron communicate faster than speed of light
@Science4Mass
@Science4Mass 8 ай бұрын
That is still a mystery. I have done detailed video on that. Link below. kzbin.info/www/bejne/nn2zmJ13ZtyeqLc
@SakeerHussain-iu1lj
@SakeerHussain-iu1lj 8 ай бұрын
Sir, ഈ വീഡിയോ കണ്ടപ്പോ ഒരു സംശയം, ഒരാൾ ഒരു സ്പേസ് ഷിപ്പിൽ രണ്ടര ലക്ഷം km/sec ൽ സഞ്ചരിക്കുകയാണെന്ന് സങ്കല്പിക്കുക. ഒരു നക്ഷത്രത്തിൽ നിന്നും അയാൾ സഞ്ചരിക്കുന്ന അതെ ദിശയിൽ സഞ്ചരിക്കുന്ന പ്രകാശത്തിന് സ്പേസ് ഷിപ്പിൽ നിന്ന് നോക്കുമ്പോൾ 3 ലക്ഷം km/sec വേഗത കാണുമോ. അതോ 50000 ആണോ.
@Science4Mass
@Science4Mass 8 ай бұрын
"ഒരാൾ ഒരു സ്പേസ് ഷിപ്പിൽ രണ്ടര ലക്ഷം km/sec ൽ സഞ്ചരിക്കുകയാണെന്ന് സങ്കല്പിക്കുക." എന്തിനെ അപേക്ഷിച്ചാണ്‌ അയാൾക്ക്‌ രണ്ടര ലക്ഷം km/sec ഉള്ളത്. ഭൂമിയെ അപേക്ഷിച്ചോ, സൂര്യനെ അപേക്ഷിച്ചോ, അതോ വേറെ എന്തിനെയെങ്കിലും അപേക്ഷിച്ചോ? അയാൾ അനങ്ങാതെ നിൽക്കുകയാണ് എന്ന് അയാൾ അവകാശപ്പെട്ടാൽ, അല്ല എന്ന് തെളിയിക്കാൻ നമ്മുടെ കയ്യിൽ വഴികൾ ഉണ്ടോ ? എന്ന് വെച്ചാൽ പ്രപഞ്ചത്തിൽ പൂർണമായും അനങ്ങാതെ നിൽക്കുന്ന ഒരു വസ്തു ഉണ്ടെങ്കിൽ അതിനെ അപേഷിച്ചാണ് തനിക്കു രണ്ടര ലക്ഷം km/sec ഉള്ളത് എന്ന് നമുക്കയാളെ പറഞ്ഞു മനസ്സിലാക്കാമായിരുന്നു. നമ്മൾ നിൽക്കുന്ന ഭൂമിയെ അപേക്ഷിച്ചാണ്‌ അയാൾക്ക്‌ രണ്ടര ലക്ഷം km/sec ഉള്ളത് എന്ന് പറഞ്ഞാൽ അയാൾ പറയും ഭൂമിയുടെ reference അയാൾക്ക് സ്വീകാര്യമല്ല എന്ന്. കാരണം ഭൂമി അനങ്ങാതെ നില്കുകയല്ല. അയാൾ രണ്ടര ലക്ഷം km/sec വേഗതയിൽ ആണ് സഞ്ചരിക്കുന്നത് എന്ന് നമുക്ക് തെളിയിക്കാൻ കഴിയാതെ ഇരിക്കുന്ന അവസരത്തിൽ, അയാളുടെ അതെ ദിശയിൽ പോകുന്ന പ്രകാശത്തിന് 50000 km/s സ്പീടെ അയാൾക് അനുഭവപ്പെടാൻ പാടുള്ളൂ എന്ന് നമ്മൾ എങ്ങിനെ പറയും.?
@SakeerHussain-iu1lj
@SakeerHussain-iu1lj 8 ай бұрын
@@Science4Mass ഇപ്പഴാണ് മനസിലായത്. Thank you very much sir.
@GreenGlowVegan
@GreenGlowVegan 8 ай бұрын
സർ വിമാനത്തിൻ്റെ പാർട്ട് ഒന്ന് കൂടി ക്ലിയർ ചെയ്യുമോ? ഭൂമിയും വിമാനവും ചലിക്കുന്ന കാറും അതിലെ യാത്രക്കാരും എന്നപോലെ ഒരേ സിസ്റ്റത്തിൻ്റെ ഭാഗമല്ലേ? അതായത് ഭൂമിയുടെ അതേ വേഗതയിൽ തന്നെയായിരിക്കും നിശ്ചലമായ ഒരു വിമാനവും സഞ്ചരിക്കുന്നത്..അതായത് ഇവ തമ്മിൽ relative motion ഉണ്ടാവുകയില്ല..അതുകൊണ്ട് net motion ഉണ്ടാവണമെങ്കിൽ വിമാനം ചലിച്ചെങ്കിൽ അല്ലേ സാധ്യമാകൂ..? നിശ്ചലമായാൽ സാധിക്കില്ലല്ലോ?
@Science4Mass
@Science4Mass 8 ай бұрын
ഭൂമിയുടെ, സ്വന്തം അച്ചുതണ്ടിൽ കറക്കാതെ അപേക്ഷിച്ച് Plane അനങ്ങാതെ നിൽക്കുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ ഭൂമിയുടെ അന്തരീക്ഷം ഭൂമോയുടെ ഒപ്പം കറങ്ങുന്നുണ്ടായിരിക്കും. ആ അന്തരീക്ഷവും planeഉമായി ആപേക്ഷികമായ ചലനം ഉണ്ടാകും. ആ ചലനം Planeഇന് പറക്കാൻ വേണ്ട force നൽകും.
@rollno731
@rollno731 8 ай бұрын
Appo plane sherikum neengunundo ado verthe nilkuvano
@binoravi5525
@binoravi5525 8 ай бұрын
🎉
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН