No video

പ്രപഞ്ചം വയസ്സറിയിച്ചത് 13.8 ബില്യൺ വർഷം മുമ്പാണോ ? Harari Sapiens Revised Ep#1 | Sajeevan Anthikad

  Рет қаралды 12,712

Channel 13.8

Channel 13.8

2 жыл бұрын

YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 83
@althafyoosuf7945
@althafyoosuf7945 2 жыл бұрын
His books changed the whole game 🌷❤️
@ravindrannair1370
@ravindrannair1370 2 жыл бұрын
നല്ല മികവുള്ള കഥാ വിവരണമായിരുന്നു. ആശംസകൾ.
@ubaidvettupara5336
@ubaidvettupara5336 2 жыл бұрын
ഓരോ എപ്പിസോഡിനായി കട്ട വൈറ്റിം...
@unknown.477
@unknown.477 2 жыл бұрын
🔥
@roneyjohn3054
@roneyjohn3054 2 жыл бұрын
I’m Covid positive now. I heard your 31 episodes during these days. Very interesting presentation from you 👍
@sajeevananthikad3724
@sajeevananthikad3724 2 жыл бұрын
സന്തോഷം
@sofiahameed4183
@sofiahameed4183 Жыл бұрын
ആ പ്രപഞ്ച ത്തിനു മനുഷ്യൻ ദൈവം എന്ന് പേരിട്ടു.👍
@hariharanpariyapurethnaduv3160
@hariharanpariyapurethnaduv3160 2 жыл бұрын
Very interesting... waiting for next... you are a good narrater as well.....
@rameshputhoor214
@rameshputhoor214 2 жыл бұрын
നന്നായിട്ടുണ്ട് 👍
@anandhithak9726
@anandhithak9726 2 жыл бұрын
ഹരാരിയുടെ പുസ്തത്തെ കുറിച്ച് പറയാൻ 100 എപ്പീസോഡ് പോരാതെ വരും.
@ramankuttypp6586
@ramankuttypp6586 21 күн бұрын
Great...
@2446581
@2446581 2 жыл бұрын
Thank you very much, eagerly waiting for the next, interesting narration...
@vellarayilnanukuttanmadhus3683
@vellarayilnanukuttanmadhus3683 2 жыл бұрын
പരിണാമത്തിന്റെ ഏത് ഘട്ടത്തിലാണ് ലിംഗ വ്യത്യാസം ഉണ്ടായത് എന്ന് ഒന്ന് വിശദീകരിക്കാമോ.
@ciantosh
@ciantosh 2 жыл бұрын
superb sajeevatta
@ctsaidalavi2159
@ctsaidalavi2159 2 жыл бұрын
Hai sajeevanji hai,Soooooooooooooooper sooooooper hai ji.
@jishap7141
@jishap7141 2 жыл бұрын
It is very interesting presentation
@Ashrafpary
@Ashrafpary 2 жыл бұрын
Waiting for new episodes
@faisalpa4268
@faisalpa4268 2 жыл бұрын
🤩🤩🤩
@thaha7959
@thaha7959 Ай бұрын
എല്ലാം ഒരുമിച്ചു കൂടിയിരുന്നത് എവിടെയായിരുന്നു, ആ ഒരുമിച്ചു കൂടിയ വസ്തു എന്തായിരുന്നു, അത് നില നിന്നിരുന്നത് എവിടെയായിരുന്നു,,, ഒര് വസ്തുവിനെ, വസ്തു വികസിച്ചു വികസിക്കുന്നുവെന്ന് പറയുമ്പോൾ അത് വികസിക്കാൻ ആവശ്യ മായ ഗ്യാപ്പ്( സ്ഥലം ), എവിടുന്ന് എവിടേയ്ക്കാ വികസിക്കുക, ശാസ്ത്രം പറയുന്നു big bang ൽ നിന്നും പ്രപഞ്ചം ഉണ്ടായി, അപ്പോൾ big bang ഒര് singularity യിൽ നിന്നെന്നും,,അപ്പോൾ,,ഒരൂ സ്പേസ് ( സ്‌ഥലം ) ഇല്ലാത്തപോൾ അവ എവിടെയാണ് നില നിൽക്കുക,, ശാസ്ത്രം വളരെ വ്യക്തമായി പറഞ്ഞു ഈ പ്രപഞ്ചം( big bang) ഉണ്ടായത് ഒര് singularity യിൽ നിന്നെന്ന്, അപ്പോൾ എന്താണ് ഈ singularity, singularity എന്നാൽ ഒറ്റപെട്ടു നിൽക്കുന്ന വേറിട്ട്‌ നിൽക്കുന്ന മുന്തി നിൽക്കുന്ന ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്, അപ്പോൾ ആണോ,അതൊരു വസ്തു ആയിരിക്കില്ല, വസ്തു ആണെങ്കിൽ അത് നിൽക്കാൻ ഒര് സ്പേസ് ( സ്ഥലം )വേണം, അപ്പോൾ അത് ഒര് വസ്തു അല്ലെന്നു വ്യക്തം, മറിച്ചു ഏക വ്യക്തി ആയിരിക്കുമെന്നും വ്യക്തം,, ഈ ഒരറ്റ വിഡിയോയിൽ നിന്നും യുക്തി, നിരീശ്വര സ്വതന്ത്ര, പരിണാമ, എത്തിസ്റ്റുകൾക്കു ശാസ്ത്രവുമായി ഒര് ബന്ധവും ഇല്ലെന്ന് വ്യക്തമാണ്, എന്നിട്ട് ശാസ്ത്രത്തിന്റെ ആളാണെന്നു പറഞ്ഞു ഭൂലോക വിഡിഡിത്വം പറയും,, പ്രപഞ്ചം വികസിക്കുമ്പോൾ അതിനോടൊപ്പം വികസിക്കാൻ എന്താണ് ഉള്ളത്, അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ അത് പ്രപഞ്ചത്തിനും അപ്പുറം ഉണ്ടെന്നതിനു തെളിവാണ്,, ശാസ്ത്രമായി ഒര് ബന്ധവും ഇല്ലാ എന്നിട്ട് ശാസ്ത്രം എന്ന് പറഞ്ഞു കപട ശാസ്ത്രം പറയും,, അത് വ്യക്തമായി,യുക്തി സ്വതന്ത്ര വാദികൾ ശാസ്ത്രത്തെ അംഗീകരിക്കുന്നുവെങ്കിൽ എന്താണ് ഈ singularity, ഒന്ന് പറഞ്ഞു തന്നേ,, ഇതേ അവസ്ഥ തന്നെയാണ് ഈ പരിണാമ വാദവും, ഒര് ജീവിക്കു ലക്ഷകണക്കിന് വർഷത്തെ ജനിതക, ജീന്ന് മറ്റ് പരിണമങ്ങൾ സംഭവിച്ചു സംഭവിച്ചു അവക്ക് മാറ്റം വന്ന് അവ മാറി മറ്റൊരു ജീവി ആയി എന്ന് പറയുക, എന്നിട്ട് തെളിവുകൾ ചോദിച്ചാലോ അവ തമ്മിൽ സാമ്യം ഉണ്ടെന്നും, അപ്പോൾ സാമ്യം ഉണ്ടെങ്കിൽ പിന്നെ എന്ത് മാറ്റമാണ് പരിണാമമാണ് അവക്ക് സംഭവിച്ചത്, പരിണമിച്ചെങ്കിൽ പിന്നെ എങ്ങിനെ സാമ്യം ഉണ്ടാകും അങ്ങിനെ ഭൂലോക മണ്ടത്തരവും വിഡിഡിത്വവുമാണ് ഈ പരിണാമ യുക്തി സ്വതന്ത്ര വാദമെന്നു ഒരിക്കൽ കൂടി വ്യക്തമായി
@Riderjonjo
@Riderjonjo 7 ай бұрын
അല്ല ദൈവത്തിന്റെ അസ്തിത്വം മനസ്ലാകുന്നില്ല എന്ന് പറയുന്നവർക്ക് ഈ മഹാ പ്രപഞ്ചം ഒരു ന്യൂട്രോണിനെക്കാൾ ചെറുതായി compressed ആയി infinit small തനിയെ ഉണ്ടായിരുന്നു എന്നും അത് വികസിച്ചു മനുഷ്യൻ സ്വയം രൂപം പ്രാപിച്ചു എന്നും ഒക്കെ എങ്ങിനെ മനസിലാക്കാൻ സാധിക്കുന്നു ഭായി? ?
@sulaikhakadavath3464
@sulaikhakadavath3464 2 жыл бұрын
Vikasikkanulla point engine undayi
@josesebastian5120
@josesebastian5120 2 жыл бұрын
Ist coment sajivetta super 👍👍👍
@reld3016
@reld3016 2 жыл бұрын
"കുയച്ചുണ്ടായവർ വന്നില്ലേ" ഞമ്മന്റെ കിതാബ് പൊക്കിപ്പിടിച്ചു.
@sulaikhakadavath3464
@sulaikhakadavath3464 2 жыл бұрын
Evidekkane vikasikkunnath.
@xndbxnda8817
@xndbxnda8817 2 жыл бұрын
ഈ episode അല്പം വൈകി. ഇത്തവണ essentiaക്ക് വന്നില്ലേ?
@omanarenju
@omanarenju Жыл бұрын
@9846930690
@9846930690 2 жыл бұрын
Go on sir ❣️
@naizama1657
@naizama1657 2 жыл бұрын
👍❤️
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@nari763
@nari763 Жыл бұрын
Thudaruka
@saankamala547
@saankamala547 Жыл бұрын
ഒരു എപ്പിസോടിനുവേണ്ടിയും wait ചെയ്യണ്ട.. കഴിഞ്ഞ 3 ദിവസം കൊണ്ട് ഇവിടെ എത്തി.. ഇത് തീർത്തിട്ടേ വേറെന്ത്തും ചെയ്യൂ.. ഫിന്നല്ല 😜
@shylajaayoub662
@shylajaayoub662 2 жыл бұрын
Thank you
@hector1094
@hector1094 2 жыл бұрын
Thank you ❤️
@Hitman-055
@Hitman-055 2 жыл бұрын
ഹായ് അന്തിക്കാടൻ സർ
@shihaniqbal8731
@shihaniqbal8731 2 жыл бұрын
വീണ്ടും 🤔
@erdogan123erdogan4
@erdogan123erdogan4 2 жыл бұрын
പ്രപഞ്ചം ഇല്ലെങ്കിലും ദൈവം ഉണ്ട് എന്ന് പറയുന്നത് സങ്കലിപികം മാത്രമാണ്. കാരണം പ്രപഞ്ചത്തിൽ ഉള്ള space , time , matter വച്ചേ നമുക്ക് ചിന്തിക്കാൻ പറ്റുകയുള്ളു, അപ്പോൾ പ്രപഞ്ചം ഇല്ല എന്ന അവസ്ഥ സങ്കൽപ്പിക്കാൻ പോലും നമുക്ക് സാധ്യമല്ല... മാത്രവുമല്ല initial singularity എന്നാൽ ശൂന്യത അല്ല. പ്രപഞ്ചം ശൂന്യതയിൽ നിന്നുണ്ടായി എന്ന് ശാസ്ത്രം പറയുന്നില്ല... അത് കൊണ്ട് ഇസ്ലാമിസ്റ്റുകളുടെ ശാസ്ത്രജ്ഞർ ശൂന്യതയിൽ നിന്ന് പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്നു എന്ന വാദം തെറ്റാണു. ദൈവം മാത്രം ഉള്ള ഒരവസ്ഥ നമുക്ക് ചിന്തിക്കാൻ പറ്റില്ല... square circle , tall short man പോലെ ചിന്തിക്കാൻ പറ്റാത്ത ഒരവസ്ഥ ആണ്. അപ്പോൾ ദൈവം necessary existence ആണെന്ന ഇസ്ലാമിസ്റ് വാദം പൊളിയുന്നു . എന്ന് അച്ഛൻ അത് നമ്മുടെ ചിന്തക്ക് അപ്പുറത്താണ്. .. square circle , tall short man പോലെ
@razorkat1096
@razorkat1096 2 жыл бұрын
The year are light years
@thaha7959
@thaha7959 Ай бұрын
വികസിക്കാൻ ആവശ്യമായ സഥഇല്ലാതെ ഒര് വസ്തു വികസിക്കുമോ, ഇല്ല,,, അങ്ങിനെ സംഭവിച്ചാൽ തന്നെ അതിന് വികസിക്കുന്നുവെന്ന് പറയുമോ,,ഇല്ല,, നിന്നെ ആരാ ഉണ്ടാക്കിയത് അച്ഛൻ, അപ്പോൾ അച്ഛൻ ഞാൻ ഉണ്ടാക്കി,ഞാനുണ്ടാകുമ്പോൾ ഉണ്ടായി, അപ്പോൾ അച്ഛൻ ഇല്ലാ എനിക്ക് അച്ഛൻ ഇല്ലാ,അത് പോലുള്ള ഭൂലോക പോട്ടത്തര വാദം, പേര് യുക്തിവാദികൾ ഒര് യുക്തിയും ഇല്ലാതെ വാദിക്കുന്നവർ
@jinukattukkaran6851
@jinukattukkaran6851 2 жыл бұрын
👌👌👌
@mammymammy9834
@mammymammy9834 2 жыл бұрын
കണ്ണിൽ കാണാതെ അന്യമാനിച്ചുണ്ടാക്കുന്നതിന് സാസ്ത്രം ( സത്യം എന്നൊന്നും പറ്റയാൻ പറ്റില്ല
@avgkpl7521
@avgkpl7521 2 жыл бұрын
👏👏👏⚘
@alexandervd8739
@alexandervd8739 Жыл бұрын
Chinese story about an old man who removed mountains. Why his activity is called foolish🤡
@Chalakodan1
@Chalakodan1 2 жыл бұрын
ഇത് ഇപ്പോൾ പറയാനുളള കാരണം ( പുസ്തകത്തെ )
@channel13point8
@channel13point8 2 жыл бұрын
Revised first episode
@monsonmathew2065
@monsonmathew2065 2 жыл бұрын
kzbin.info/www/bejne/lXm0c3SuZt6FbLc
@monsonmathew2065
@monsonmathew2065 2 жыл бұрын
kzbin.info/www/bejne/nYqpin6FeZ2SfK8
@musthafatp57
@musthafatp57 2 жыл бұрын
കേവലം ഒരു നോക്ലിയാസ്അസിഡിൽനിന്നും ഒരു പുരുഷ്യവർഗവും സ്ത്രീവർഗവും ഉണ്ടാവുക എന്താലോജിക് 😀 അനുയോജ്യമായ രണ്ടു ലിങ്കം യാദൃച്ഛികമായിയുണ്ടാകുക എന്താലോജിക് 😀 ഇനി ഈ ഭൂമിയിൽ കാണാൻവേണ്ടി ഈ ആസിടിനൊരു ആഗ്രഹം രണ്ട് കണ്ണുകൾവേണം അതും യാദൃച്ഛികമായി ഉണ്ടായി എന്താലോജിക് 😀 പണയംവച്ച തലച്ചോർ തിരിച്ചെടുക്കുക എന്നിട്ട്ചിന്തിക്കുക 🙏🙏🙏🙏
@harikrishnank8568
@harikrishnank8568 2 жыл бұрын
ലോജിക് ഉള്ള കഥ ഇതാണ് മണ്ണ് കുഴക്കുന്നു ഉരുട്ടുന്നു മനുഷ്യനുണ്ടാകുന്നു
@musthafatp57
@musthafatp57 2 жыл бұрын
@@harikrishnank8568 നിങ്ങൾക്കു കാണാൻ കണ്ണ്നൽകിയതാര് അതുനിങ്ങൾ ഉദ്ദേശിച്ചതാണോ അതോ ജന്മംനൽകിയവർ ഉദ്ദേശിച്ചിട്ടാണോ അല്ലല്ലോ അതോ യാദൃചിക്മോ യാദൃശ്ചികതയിൽ നിങ്ങൾവല്ല ഉദ്ദേശവുംകണ്ടിട്ടുണ്ടോ?
@harikrishnank8568
@harikrishnank8568 2 жыл бұрын
@@musthafatp57 ഉദ്ദേശിച്ചാലേ ഉണ്ടാകാവൂ എന്ന് നിർബന്ധമാണോ?
@Hitman-055
@Hitman-055 2 жыл бұрын
@@musthafatp57 എല്ലാം അള്ളാൻ്റ സൃഷ്ടിയാ സമ്മതിച്ചു
@reld3016
@reld3016 2 жыл бұрын
ഈ അള്ളാഹു എങ്ങനെയാണ് ഉണ്ടായതു. "കുയച്ചുണ്ടായത്" ആണോ?
@ramankuttypp6586
@ramankuttypp6586 4 ай бұрын
Great...
@ranjithc1504
@ranjithc1504 2 жыл бұрын
Thank you
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 175 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН