ഇങ്ങനെ മിടുക്കരായ ഉന്നത ചിന്തകളുള്ള വ്യക്തിത്വങ്ങളെ നാടിന്റെ നന്മക്കായി ഉപയോഗിക്കാൻ കഴിയട്ടെ. ❤❤
@ambikapadmavati42187 ай бұрын
ദിവ്യ....❤ ദിവ്യ യുടെ എല്ലാ പരിപാടികളും കാണും. എല്ലാ കഴിവുകളോടും കൂടി ദൈവം അറിഞ്ഞു തന്ന അനുഗ്രഹീതയായ മോൾ. എന്നും ഞങ്ങളുടെ പ്രാർത്ഥന ഒപ്പം ഉണ്ട് 🙏❤
@Lee....10 ай бұрын
മോളെ എനിക് ഒത്തിരി ഇഷ്ടം God BlessYou&your family
@GirijaMavullakandy9 ай бұрын
അതെ സ്നേഹം കൊണ്ട് ആരിൽ സ്വാധീനം ചെലുത്തി യാലും അത് നിലനിൽക്കും.
@kavyaelangovan17486 ай бұрын
Simple humble down to earth Divya mam ne varnikkan vakkukal illa. Love u mam❤❤❤❤❤❤❤
@Foncyjohnson5 ай бұрын
അധികാരം കിട്ടിയാൽ ചവിട്ടിതാഴ്ത്തി, ഞാൻ വലുത് എന്ന ചിന്താഗതിയാണ് പലർക്കും ഉള്ളത്, ഇതാണ് വേണ്ടത്, മാനുഷികമായ ബന്ധമാണ് ഏറ്റവും മനുഷ്യർക്ക് വേണ്ടത്
@Thresea-w7k10 ай бұрын
മേൽ ഉദ്യോഗസ്ഥനും കീഴ്ദ്യോഗസ്ഥനും ഇല്ലാതെ ഒപ്പം തോളോട് തോൾ ചേർന്ന് ഞാനുണ്ട് നിങ്ങൾക്കൊപ്പംഎന്ന് നന്മ അതു മാമിൽ ഉണ്ട് അതാണ് അവരുടെ കരുത്ത്
@thankamdamodaran985310 ай бұрын
ഞാനും ഇത് വിശ്വസിക്കുന്നു
@babusurendranbabusurendran9646 ай бұрын
2:06
@srividhya997810 ай бұрын
She is an amazing unique understanding Collector. May God bless her.. And Be with her in all her future services to the society🎉🎉🎉🎉🎉🎉🎉
@padmavenpakal857110 ай бұрын
😊 തലക്കനമില്ലാത്ത എല്ലാപേരേയും േചർത്തു നിറുത്താൻ കഴിഞ്ഞ ഒരു IAS കാരി കേരളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല . നമ്മൾ സ്ത്രീകൾ കണ്ടു പഠിക്കേണ്ടതാണിത്. Thank you Divya
@drjomon9 ай бұрын
Anu also was superb
@abhishekma68079 ай бұрын
👍👍👍👍👍👍👍👍💯💯💯💯💯💯💯
@latheeshvelikkath92107 ай бұрын
എനിക്കും ഇഷ്ടപെട്ട കളക്ടർ 💞.. അതുപോലെ തന്നെ ബാലകിരൺ സർ, രത്തൻ ഖേൽഖർ സർ, കളക്ടർ നൂഫ്. ഇവരൊക്കെ നല്ല മനുഷ്യ സ്നേഹമുള്ള കളക്ടർ ആണ് 💞
@mohammedc.a93905 ай бұрын
😊
@balanveliyath75935 ай бұрын
😮😮😮😮
@bashirtaj5 ай бұрын
തന്നിലുള്ള കഴിവുകളും അധികാരങ്ങളും പ്രവർത്തിപഥത്തിൽ കൊണ്ടുവന്നപ്പോൾ അത് ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണെന്ന ദൃഢമായ വിശ്വാസത്തിനും പ്രവർത്തനത്തിനും ജനങ്ങൾ നൽകിയ സ്നേഹവും ആദരവുമാണ് മറ്റേതുപുരസ്‌ക്കാരങ്ങൾക്കും മുകളിലുള്ളത്. ജനങ്ങളുടെഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കാൻ മോൾക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെയെന്ന പ്രാർത്ഥന എന്നുമുണ്ടാകും
@mammenmathew1056 ай бұрын
Truly a great person. God bless you. We love you and respect you.
@vikramannair564210 ай бұрын
MOST POPULAR & FEARLESS QUEEN EARNED THE AFFECTION AND RESPECT OF ALL
@mohannair59515 ай бұрын
വളരെ നല്ല ഒരു IAS Officer, നല്ല കുടുംബത്തിൽ പിറന്നതിന്റെ ഒരു സംസ്കാരമാണ് ഇതിന് പിന്നിൽ. എത്ര ഉയർന്ന പദവിയിൽ ആയാലും സാധാരണ ജനങ്ങൾക്കു ഉൾക്കൊള്ളുന്ന രീതിയിൽ ഉള്ള പെരുമാറ്റ മാണ് ഈ മഹത്വത്തിന്റെ കാരണം. ചില രാഷ്ട്രീയക്കാർ, മറ്റ് അപ്രിയകാർ മുതലായവർ ഉപദ്രവിച്ച് ചവിട്ടി താഴെയിടാതിരൂന്നാൽ മതി. അഭിനന്ദനങ്ങൾ ദിവൃ മാഡം.
@lathatk71569 ай бұрын
കലയെ ചേർത്തു പിടിക്കുന്ന വ്യക്തി കളുടേ സാന്നിദ്ധ്യം മറ്റുള്ളവർക്ക് ഉണർവ് നൽകും.മാഡം അതിന് ഉദാഹരണമാണ്.
@MmMathew-l4x5 ай бұрын
A too nice Dr/IAS officer who is understanding the common man's difficulties.Hats off madam
@k.nmohanlal57777 ай бұрын
Veritta oru Abhimukham. So humble and sincere to the core! A magnanimous personality. We are proud of you Madam!
She captured the mind of people. Her dealing with people and smile etc. District Collector post is very powerful and important. Under her control Dy.Collector, Sub Collector, RDO ,Tahasildar etc is there. Besides Pathanamthitta is a very peaceful District. Best period of a IAS, is the Collector post. Now she is another Department Head. But every like her now also.
@lissyninan285610 ай бұрын
Multi talented collector. Very nice
@sunildhethu98495 ай бұрын
നാട്ടിലെ,,,,,, അഹങ്കാരം മൂത്ത സകലമാന മനുഷ്യരും ദിവ്യമാഠത്തിനെ ഗുരു സ്ഥാനത് കണ്ടു പഠിയ്ക്കണം എന്ന് പറയാൻ ആഗ്രഹിക്കുന്നു. എന്നിട്ട് അതു ഇത്തിരി എങ്കിലും ജീവിതത്തിൽ ഉൾക്കൊണ്ട് ചെയ്യാനും ശ്രമിക്കുന്നത് നല്ലതാണ്. ദിവ്യ മാം കേരളം മുഴുവൻ അങ്ങയെ ബഹുമാനിയ്ക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohankangappaden79264 ай бұрын
Both wisdom and simplicity unlimited…
@BeenaMarkose7 ай бұрын
You are an exemplary person. God bless you 🙏
@kp.91425 ай бұрын
ഒരു IAS കാരിയുടെ ഹൃദയവിശാലത !
@udayabanucp78337 ай бұрын
Simple... Humble.. Down to earth 🙏🏻🙏🏻🙏🏻👏🏻
@vppradeepkumar28189 ай бұрын
Congratulations Madam ❤❤❤❤❤
@preethasreenivasan96816 ай бұрын
I will pray to God to put me in divyamadams shoes in my next life.
@geethacs41956 ай бұрын
അഭിനന്ദനങ്ങൾ
@kallianikuttyk.p58395 ай бұрын
ദിവ്യമായ ഈ സ്നേഹ സൗരഭ്യം എല്ലായിടത്തും നറുമണം പരത്തി ഉയരത്തില്‍ എത്തണം
@p.k.rajagopalnair21258 ай бұрын
Divya speaks from her heart, one who live life to the fullest,, one who possess liberal views, one who looks at life with an open heart and Divya here succeeds well to conquer the hearts of others. Divyya here succeeds well to set an example for others to follow.
@prakashanpillai748710 ай бұрын
Humbleness is the pathway to success irrespective of one's position in the society which is seldom found. No doubt God will bless her Fmly.& her.
@sujasara690010 ай бұрын
A great collector.God bless you madam ❤
@philipcherry48766 ай бұрын
Mr.Nuhu,I a s was the most popular and people friendly collector of PTA
@ramachandranvkrsmc79755 ай бұрын
Divya.S great🎉
@ttsatyanathanttsatyanathan5 ай бұрын
നല്ല സന്മനസ്സു o സത്പ്രവർത്തിയും അഹങ്കാരമില്ലായമയും ദിവ്യ എസ് അയ്യരെ വ്യത്യസ്തയായി ജനങ്ങൾ കാണുന്നു എന്നുള്ളതാണ് ജനപ്രീതി നേടാനുള്ള കാരണം എന്നാണ് എന്റെ അഭിപ്രായം❤️
@Bjm81410 ай бұрын
Dear Benny you said it about Divia IAS absolutely right, Former collector Mr.NoohIAS also same, they know poor people pulse,any way God bless you Divia madam and my friend Benny also.
@SreekalaMS-m7b5 ай бұрын
You are a great human beings
@deepajs539710 ай бұрын
നല്ല വാക്കുകൾ ........
@mohammedhassan-xq8gw5 ай бұрын
🥀 കീഴ് ഉദ്യോഗസ്ഥർ എന്നതല്ലാതെ സഹപ്രവർത്തകർ എന്ന് തന്നെ കണ്ടാൽ മതിയാകും ❤️
@ksbobysunil561310 ай бұрын
Great collector... God bless u
@Alnafathimakhathoon10 ай бұрын
പേര് പറഞ്ഞു വിക്കാൻ മടി തോന്നാത്ത ഒരു കളക്ടർ 👏🏻👏🏻👏🏻
A lady growing beyond the limited political horizon of her husband Sabarinadhan!
@mohamedrasheed627310 ай бұрын
I appreciate your openness
@geethakrishnan466010 ай бұрын
God bless you Madam ❤🙏
@johnsonabrahamplathottam983710 ай бұрын
Superനൈസ് സിമ്പിൽ 💗💗💗👍👍🎉🎉🎉🙏🙏
@sivarajansivaprasadsivapra5374Ай бұрын
Good ❤💯👍
@nirmalapillai796510 ай бұрын
Congratulations mam
@jagannathanpillai48137 ай бұрын
Kara kallanja oru IAS OFFICER I wish her all the best in her future services.and life.
@sunithaibrahim7399 ай бұрын
Proud off mam
@gayathrip5169Ай бұрын
Talking about religion and caste in public is something which is not acceptable in a country where everyone talks about secularism. But I think she had very intelligently managed this question of why being in a particular religion has given her some values as well as the habit of clean eating or being vegetarian.
Politics, motivational speaking, or a cultural activist that should have been her chosen professional field.😂 Time is still there. India will get a good political leader. ❤❤❤
@sajeevb.u32708 ай бұрын
Good humen being😊❤
@santhoshcp91339 ай бұрын
Hey.chereya thiruthth enikku manashiane nannai are yam...
@DharsanaThomas-z5c10 ай бұрын
❤ Divya S Iyer❤
@BijuAbraham-kx2qy10 ай бұрын
Great🎉🎉🎉
@kumarancnair650310 ай бұрын
Why Divya S Iyer has been transferred to TvM which is the malpractice of Kerala CM.
@udayanpanicker57716 ай бұрын
നല്ല അക്ഷരസ്ഫുടതയുള്ള വാക്കുകൾ
@nandankishore.d859 ай бұрын
ദൈവാനുഗ്രഹം ഉള്ള താങ്ങളെ നമിച്ചു🙏🙏🙏🙏
@RamachandranA-r9o9 ай бұрын
Yes very true Congrats 🌹🌹
@joykmathew56326 ай бұрын
Good collector
@sreejasundar27319 ай бұрын
Orupadishttamulla collector
@prabhakarannair61059 ай бұрын
she understand what is pension and salary. an ias is concerned should not have speech stageshow etc, only have workmanship
@AffectionateJapaneseMapl-jb4xh9 ай бұрын
Neethu....... 😢hi
@LovelyKMathew-ff8jr6 ай бұрын
👍👍👍
@RK-fs8vo6 ай бұрын
I have a different answer. Her answer can be... She doesn't me shebus brahmin. Those who acquire knowledge is brahmin. It could be anyone. The categorisation ss brahmin is not just wearing the threat around the neck n body. It cones out if the action. Ifi axquire kniwledgeu🌺i am a brahmin. Evrn if i born in a brahmin family and doing the 4:28 activities of an ordinary people, the i could be either a kshthriyan or soodran or vysyan..
@rajalakshmiraji32646 ай бұрын
PR work politics ൽ Present🫥 ൽ കാര്യസാധ്യത്തിനും വേണ്ടി നിലനിൽപ്പിനുവേവേണ്ടി
@monikantanca27599 ай бұрын
🙏🙏🙏❤
@baburaj41849 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@SreejaE-z1mАй бұрын
Ethrayum nannayi samsarikkankazhiyunnathanu Medathinode oru vallatha Aduppamthonni ee aduthakalathayi ennum thonni
@Anithabal-x1w8 ай бұрын
Prohibit the change of place as their positions changed
@josephmathew25355 ай бұрын
Viramicho?
@Anithabal-x1w8 ай бұрын
സ്ഥാനം കൂടുമ്പോള്‍ റൂമിലെ ഒറ്റപ്പെടലിന്റെ പരിമിതി.നല്ലോരു പോയിന്റ്
@geetharaghunath85665 ай бұрын
1❤❤
@velayudhana897210 ай бұрын
❤️🙏🙏🙏👍
@Alnafathimakhathoon10 ай бұрын
ഒരു സംഭവം തന്നെ ഈ മൊതല്
@PrabhakaranThekkummuri-zm1xp5 ай бұрын
Why Prime Minister of this country cannot become like this, the expectation of the people is that our Prime Minister should be like this, and if he cannot become like this then what is the gain of him. Divya Aiyer also headed several good positions, even if not such a big role of Narendra Modi, but the country has not lost anything. Narendra Modi has not behaved like this and what he or the country has gained, rather than waste of a major portion of the wealth of the country.
@nirmalak240110 ай бұрын
Super 👍❤
@srworld97589 ай бұрын
Impeccable language 👌
@prabhakarannair61059 ай бұрын
ഒരു stageshow... as Kunhalykutty. Really ഐ am pitty on you
@sanjujohney35456 ай бұрын
ഒന്നും പറയാനില്ല മാം 🫂💞
@sunilgsgspuliyaraАй бұрын
ഒരിക്കലും എന്റെ കുഞ്ഞ് അങ്ങനെ ചെയ്യില്ല സർ
@prasanthisatish475310 ай бұрын
🙏🙏🙏
@DhanyaM-x8i10 ай бұрын
❤👍👍
@santhicholakkal172510 ай бұрын
❤😊😊
@arunsasidharan923610 ай бұрын
❤
@padmanabhanraghavan37706 ай бұрын
She is the daughter of Smt. Bhagvathi Ammal, who was my colleague in the main branch of erstwhile STATE BANK OF TRAVANCORE. What we see in Dr. Divya' simplicity can be seen in Smt. Ammal also. Such people are deeply loved and cared by God always. I wish her and other family members good luck 🙏