പ്രസവശേഷം- അമ്മയേയും കുഞ്ഞിനേയും കാണാൻ വരുന്ന കുറച്ചു ആൾക്കാർ😅

  Рет қаралды 807,256

Neethuzzz Creations

Neethuzzz Creations

2 жыл бұрын

Пікірлер: 1 700
@usmanmuhammad6790
@usmanmuhammad6790 2 жыл бұрын
അവസാന ഭാഗം കണ്ടപ്പോഴേക്കും അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി👍👍👍
@sanhaop2552
@sanhaop2552 2 жыл бұрын
Enikkum
@Anil-xz2ke
@Anil-xz2ke 2 жыл бұрын
Enikkum
@shameerom6503
@shameerom6503 2 жыл бұрын
😰😰😰
@babithapb1304
@babithapb1304 2 жыл бұрын
Eanikkum
@shabeea1216
@shabeea1216 2 жыл бұрын
Shariyaa Anghane veenda
@iberryiberry2876
@iberryiberry2876 2 жыл бұрын
അവസാനം കരയിപ്പിച്ചല്ലോ, എന്റെ അവസ്ഥ. ഒരു കുഞ്ഞുണ്ടവൻ പ്രാർത്ഥിക്കണേ,10 വർഷം ആയി കാത്തിരിക്കുന്നു
@lavanyalavu3996
@lavanyalavu3996 2 жыл бұрын
Adutha varsham ithupolee oru kunjinee kail vechuu kanan varunnavarudee upadeshangal kelkkan bhagyam untavummm daivam kude unttt...innu muthal nte prarthanayil aprachitayaya thankalum untakum ....
@sun-rn3vz
@sun-rn3vz 2 жыл бұрын
God bless you.. Prarthikan ketto🥰🥰
@premavalli6369
@premavalli6369 2 жыл бұрын
പ്രാത്ഥിക്കാം മോളെ
@snehaponnachan893
@snehaponnachan893 2 жыл бұрын
God bless you ❤️❤️❤️
@HomelyVlogz1
@HomelyVlogz1 2 жыл бұрын
Ethrayum pettennu oru kunjuvave kittatte...
@aleena8179
@aleena8179 2 жыл бұрын
കൊച്ചു കറുത്ത് എന്നാ ഡയലോഗ് കേട്ട് മടുത്തു ഇവിടെ കണ്ടപ്പോ ചിരിച്ചു ചത്തു
@rajeshathira2962
@rajeshathira2962 2 жыл бұрын
Ivide parayunnath kochinu weight koravaa ennaaa ath janich 3 kollam kazhinjittum ipozhum thudarnnu konde irikkunnu
@nanjfamily7048
@nanjfamily7048 2 жыл бұрын
Ente mol nanne veluthitaanu.jenichapol rose color aayirunnu.ennal oraal kaanditu parauvaa " kuty karuthu poyallo" ennu.enthu kashtaamaa ithu😯(now 10yrs)
@happysoul7786
@happysoul7786 2 жыл бұрын
@@nanjfamily7048 rose clr 🙄🙄... enthelum asukham aarunno.... kutty karuthu nnu paranjathalla...velutha kutty karuthatha nnu paranjatha sankadam 🤭🤭🤭
@shaifaisal4780
@shaifaisal4780 2 жыл бұрын
ഞാൻ അനുഭവിച്ച നിമിഷമാണ്. അവസാനത്തെദ്. 😭😭 സഹിക്കാനാവില്ല. ഇപ്പൊ നിക്ക് ഒരു കുഞ്ഞാവ ഉണ്ട് 😘
@sreejas.s1564
@sreejas.s1564 2 жыл бұрын
Enikkum
@shaifaisal4780
@shaifaisal4780 2 жыл бұрын
@@sreejas.s1564 dont worry. Dhayvathinte അടുത്ത് ഉണ്ട് അതിനുള്ള ഉത്തരം
@sreejas.s1564
@sreejas.s1564 2 жыл бұрын
Ippo oru molutty und😊
@shaifaisal4780
@shaifaisal4780 2 жыл бұрын
@@sreejas.s1564 😘😘
@kajalfrancis4057
@kajalfrancis4057 2 жыл бұрын
🥰
@user-anandhu
@user-anandhu 2 жыл бұрын
ചേച്ചി ചെയ്യുന്നത് ഷെരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നതാണ്....!😍❤️
@raheemac545
@raheemac545 2 жыл бұрын
Yes
@jayanthivinu1612
@jayanthivinu1612 2 жыл бұрын
Yes
@abumuhammed6093
@abumuhammed6093 2 жыл бұрын
Yes
@user-qv5gb5lb8i
@user-qv5gb5lb8i 2 жыл бұрын
Yes
@nijurajan5927
@nijurajan5927 2 жыл бұрын
,,,,,,,,,
@nithyaramesh7967
@nithyaramesh7967 2 жыл бұрын
നീതു ചെയ്യുന്ന ആൺവേഷം കാണുമ്പഴേ ചിരി വരും. എല്ലാം അടിപൊളിയാണ്.ഗൗരവക്കാരൻ അങ്കിൾ സൂപ്പർ. കുഞ്ഞിനെ കൊഞ്ചിച്ചത് അതിലും സൂപ്പർ.
@ownvoicesinger2055
@ownvoicesinger2055 2 жыл бұрын
Ennem koodi onnu support cheyyo plz
@fasilakunjhi6762
@fasilakunjhi6762 2 жыл бұрын
Avasanam kandappo kann niranj pooyi
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
@@fasilakunjhi6762 ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@vahidafazil9234
@vahidafazil9234 Жыл бұрын
@@lavenderthoughts5103 ഇതും ഇതിലേറെയും പറയും എനിക്ക് അനുഭവം ഉണ്ട് ഒരുപാട് കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ അശ്രീകരങ്ങൾ ആണെന്ന് വിശ്വസിക്കുന്ന എത്രയോ പേരുണ്ട്
@anvitha5216
@anvitha5216 2 жыл бұрын
കുട്ടികൾ ഇല്ലാത്തവരുടെ വിഷമം കുട്ടികൾ ഇല്ലാത്തവർകേ അറിയുള്ളൂ 😒
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c ❤️❤️
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@positivevibes2371
@positivevibes2371 Жыл бұрын
@@lavenderthoughts5103 oru mrg n poyal house warming poyal chodhikkum makkalundo, makkalaayille , kanichille 100 qsns pine oru function povan vendi thonnilla pedichitt anubhavikkunnavarkk athinte vedhana ariyoo
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
@@positivevibes2371 എന്തിനാ പേടിക്കുന്നെ. മക്കൾ ആയില്ലേ ഇതുവരെ എന്ന് ചോദിക്കുന്നവരോട് "ഇല്ല ആയില്ല " എന്ന് ഒറ്റവാക്കിൽ പറയണം. കൂടുതൽ explain ചെയ്യാൻ നിൽക്കരുത്. ഇനി ഇപ്പൊ കുത്തി കുത്തി ചോദിച്ചാലും cool ആയിട്ട് "ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ" എന്ന് മാത്രം പറയണം.നമ്മളെ അത് ബാധിക്കുന്നില്ല എന്ന് അവർക്ക് തോന്നണം.ഏൽക്കുന്നില്ല എന്ന് കാണുമ്പോൾ ചോദ്യവും കുറയും എത്രയോ മക്കൾ അച്ഛനമ്മമാരെ അനാഥലയത്തിൽ കൊണ്ടാക്കുന്നു.വയസ്സാം കാലത്ത് എന്തെല്ലാം മാനസിക വിഷമങ്ങൾ അനുഭവിക്കേണ്ടി വരുന്നു. മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഇല്ല എന്ന ഒരു ദുഃഖം മാത്രം ഉണ്ടാവൂ.മക്കൾ ഉള്ളവർക്ക് പലതരം ദുഃഖങ്ങൾ ആണ് ചൊവ്വില്ലാത്ത മക്കൾ ഉണ്ടായാൽ.നമ്മളുടെ attitude ആണ് മാറേണ്ടത് മറ്റുള്ളവർ ഒരിക്കലും മാറില്ല.
@nuchisuhail7698
@nuchisuhail7698 2 жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാത്തവരോട് സമൂഹം പെരുമാറുന്ന രീതി മാറ്റണം (വിവരമില്ലാത്ത സമൂഹം )
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection 2 жыл бұрын
അവസാനം ഒത്തിരി വിഷമം തോന്നി. പലരും കുട്ടികൾ ഇല്ലാത്തവരോട് ഇങ്ങനെയാണ് പെരുമാറുന്നത്. എന്തായാലും ചേച്ചി എല്ലാ കഥാപാത്രങ്ങളും കലക്കി. 👌👌👌👌👌❤️
@prasannarajan484
@prasannarajan484 2 жыл бұрын
Seriya
@soumyas8401
@soumyas8401 2 жыл бұрын
Kunjillaathavarod ingane parayunnavar undavo
@gayuzzunlimited3791
@gayuzzunlimited3791 2 жыл бұрын
Ore avasthailoode pokunna kure perundennu manasilayi ethu kandappol
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@gayathri4095
@gayathri4095 Жыл бұрын
Enik mrg kazhinju 2 yrs aayapozha kutti aayathu, husinde oru elemma ellreyum munnil vechu paranju manushyadeenam mathram pora dhaivadeenavum venam ennu , ellarum kaliyaki chirichu . Aa elemmede molu avare nokunnilla vereyanu thamasam. Avark eye operation kazhinju vannathu Ende hus vtl aanu , Annu timinu 👁 medicine koduththu njan aanu .
@vijayofficialpagemalayalam908
@vijayofficialpagemalayalam908 2 жыл бұрын
എല്ലാ വേഷവും ഒറ്റയ്ക്ക് ചെയ്യുന്ന നീതു ചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു 😘🥰🥰❤🔥🔥🔥🔥 നീതു ചേച്ചി വേറെ ലെവൽ ആണ്. 😘🥰❤❤❤ അവസാനത്തെ കണ്ടപ്പോൾ കണ്ണ് നീര് വന്നു 😭😭😭
@noufalnoufu5993
@noufalnoufu5993 2 жыл бұрын
𝓨𝓮𝓼
@ownvoicesinger2055
@ownvoicesinger2055 2 жыл бұрын
Ennem koodi onnu support cheyyo plzz😔
@ammuzzworld1212
@ammuzzworld1212 2 жыл бұрын
@@ownvoicesinger2055 ente dance Subcribe like comment cheyyamo plzzzzz🙏🙏🙏
@ownvoicesinger2055
@ownvoicesinger2055 2 жыл бұрын
@@ammuzzworld1212 thirichum cheyyo
@ammuzzworld1212
@ammuzzworld1212 2 жыл бұрын
@@ownvoicesinger2055 cheyythu ketto
@Alex--alex296
@Alex--alex296 2 жыл бұрын
എന്തൊരു റിയലിസ്റ്റിക് ആയിട്ട അഭിനയിക്കുന്നേ.... ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰👌🏼👌🏼👌🏼 superb act
@princymerinjose5651
@princymerinjose5651 2 жыл бұрын
എത്രയും പെട്ടന്നു തന്നെ big സ്‌ക്രീനിൽ വരാൻ ഞാൻ ആശംസിക്കുന്നു,,,,,,,,, really talented
@richuraheemrichuraheem3668
@richuraheemrichuraheem3668 2 жыл бұрын
അവസാനം വന്ന ആളെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മവരുന്നു ☹️ ചിരിക്കാൻ വേണ്ടി വന്നതാ അവസാനം കരയിച്ചു വിട്ടല്ലേ 😢
@pradeeputhara2535
@pradeeputhara2535 2 жыл бұрын
Athe
@mubeenamubi9080
@mubeenamubi9080 2 жыл бұрын
Vishamikenda daivam vegam iyalk amma avan anughrahikatte...... Ameen
@chinjuabhin430
@chinjuabhin430 2 жыл бұрын
@RichuRaheem Don't worry, ethrayum pettanu oru amma avan daivam anugrahikkate
@shilpasunil3336
@shilpasunil3336 2 жыл бұрын
😭
@appuvsaamiiofficial5602
@appuvsaamiiofficial5602 2 жыл бұрын
Enikum enne orma vanne😭
@aryak7598
@aryak7598 2 жыл бұрын
കുഞ്ഞ് ഇല്ലാത്തവരെ എന്തിനാ ഇങ്ങനെ അവഗണിക്കുന്നത് കുഞ്ഞ് ഇല്ലാത്തത് അവരുടെ കുഴപ്പം അല്ലല്ലോ പാവം ഉണ്ടാവിലെ 😔
@bincysamuel717
@bincysamuel717 2 жыл бұрын
Nammude naattil maathram Ulla oru problem aan ith
@dhanyanijish8175
@dhanyanijish8175 2 жыл бұрын
@@bincysamuel717 athe
@aryak7598
@aryak7598 2 жыл бұрын
@@dhanyanijish8175 Mm
@saranyagm4208
@saranyagm4208 2 жыл бұрын
Yaaa . Ataa.. avoidance .....
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@sojakambakkaran6100
@sojakambakkaran6100 2 жыл бұрын
എങ്ങനെ ഇത്ര ഭംഗി ആയി ആളുകളെ observe ചെയുന്നു ❤❤❤
@Samiharis
@Samiharis 2 жыл бұрын
അവസാനഭാഗം heart teaching 🥲 ഞാൻ 8 വർഷമായി കാത്തിരിക്കുക ആണ് ഒരു കുഞ്ഞിന് വേണ്ടി 😔
@joncykoshy836
@joncykoshy836 2 жыл бұрын
May God bless you with a little baby soon. 👶👶👶👶👶👶
@pavisparuslittleworld5341
@pavisparuslittleworld5341 2 жыл бұрын
Udane thanne oru kunju vava undaavatte
@snehavarghese4838
@snehavarghese4838 2 жыл бұрын
Mgbu dear❤️
@amarendrabaahubali3140
@amarendrabaahubali3140 2 жыл бұрын
ലെ കൊച്ച്: സമാധാനമയിട്ട് ഒന്ന് ഉറങ്ങാനും ഈ തള്ളച്ചിമാർ സമ്മതിക്കില്ല🥴🥴
@noufalnoufu5993
@noufalnoufu5993 2 жыл бұрын
𝓢𝓪𝓽𝓱𝓲𝔂𝓪𝓶 😁😁🤣
@simistatus
@simistatus 2 жыл бұрын
🤣
@Alex--alex296
@Alex--alex296 2 жыл бұрын
🤣🤣🤣
@jayanthivinu1612
@jayanthivinu1612 2 жыл бұрын
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣😇😇😇😇😇😇
@suhanafabir4093
@suhanafabir4093 2 жыл бұрын
🤣🤣🤣
@ChimbaNChanjaN
@ChimbaNChanjaN 2 жыл бұрын
ഗൗരവക്കാരൻ അങ്കിളിനെ കണ്ടപ്പോൾ ന്റെ മാമനെയാ ഓർമ വന്നത്😂
@user-zo1qz9mi4m
@user-zo1qz9mi4m 2 жыл бұрын
Ande achanane enik orma vannu
@athulya_sunil
@athulya_sunil 2 жыл бұрын
Enik ente achaneya ormma vanne🤭🤭
@mayamaushaija9553
@mayamaushaija9553 Жыл бұрын
ഞാൻ കുറച്ചു നാളെ ആയുള്ളൂ നീതുവിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ രാവിലെ എഴുനേൽക്കുമ്പോൾ മുതൽ രാത്രി വരെ ഇതു തന്നെ പല പ്രാവിശ്യം കാണും. അനുഗ്രഹീത കലാകാരി. എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ അവതരിപ്പിക്കാനുള്ള കഴിവ് സമ്മതിക്കാതിരിക്കാൻ പറ്റില്ല. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@Neethuzzz
@Neethuzzz Жыл бұрын
🥰😘😘🥰
@achusajithachu8287
@achusajithachu8287 2 жыл бұрын
ദൈവമേ ഇങ്ങനൊരു അവസ്ഥേലൂടെ ആരും കടന്നു പോകാതിരിക്കട്ടെ കുഞ്ഞിനെ ആഗ്രഹിക്കുന്ന എല്ലാർക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@user-anandhu
@user-anandhu 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച നീതു ചേച്ചി....!😍❤️
@rinsirinsi2912
@rinsirinsi2912 2 жыл бұрын
ഇങ്ങനെ ഒറ്റക്ക് നിന്ന് എല്ലാ കഥാപാത്രവും ചെയ്യാനും വേണം കഴിവ്.. katta ഫാൻ ചേച്ചി ❤
@Rumana8899
@Rumana8899 2 жыл бұрын
Nanum
@ownvoicesinger2055
@ownvoicesinger2055 2 жыл бұрын
Ennem koodi onnu support cheyyo
@deleelaishya4161
@deleelaishya4161 2 жыл бұрын
ഒരു രക്ഷയില്ലാട്ടോ...😄. കലക്കി... അവസാനം കണ്ണ് നിറഞ്ഞു 🥺..
@sn8885
@sn8885 2 жыл бұрын
എല്ലാം കണ്ടപ്പോൾ വളരെ റിയാലിസ്റ്റിക് ആയി തോന്നി ഞാനും ഇപ്പോ ഡെലിവറി കഴിഞ്ഞു ,ഇതൊക്കെ അറിഞ്ഞതാണ് എന്നാൽ ,,ലാസ്റ്റ് സീൻ വല്ലാതെ കരയിപ്പിച്ചു പാവം ,,കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കൊക്കെ,കുഞ്ഞുങ്ങളെ ഇഷ്ടമുള്ളവർക്കൊക്കെ ദൈവം വേഗം കുഞ്ഞുങ്ങളെ കൊടുക്കട്ടെ
@feliciac.f1423
@feliciac.f1423 2 жыл бұрын
ചേച്ചി........അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...... സൂപ്പർ.......
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏❤️
@Ziyaaa123
@Ziyaaa123 2 жыл бұрын
ഏത് വേഷവും നന്നായിട്ട് അഭിനയിക്കുന്ന നമ്മുടെ സ്വന്തം നീതു ചേച്ചി❤❤❤❤
@angelfrancies6582
@angelfrancies6582 2 жыл бұрын
625 ആകുവാൻ സഹായിക്കുമോ
@ayshazahdath6884
@ayshazahdath6884 2 жыл бұрын
@@angelfrancies6582 pl. Ppp
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 2 жыл бұрын
ഗൗരവക്കാരൻ അങ്കിളിനെ കൃത്യമായി ഒബ്സെർവ് ചെയ്ത് രസകരമായി അവതരിപ്പിച്ചു. പൊതുവെ അഭിനയം വളരെ നാച്ചുറൽ ആണ്. നിങ്ങളുടെ നാട്ടിലെ സംസാരശൈലി അതിന് നന്നായി യോജിക്കുന്നു 👏👏👏👏👏
@cindru8881
@cindru8881 2 жыл бұрын
കാണുന്നതിന് മുൻപ് like അടിക്കുന്ന ഏക ചാനൽ... 😍😍 ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു 😍😍😘😘
@praseethahari8848
@praseethahari8848 2 жыл бұрын
അവസാനം കണ്ട് കരഞ്ഞു പോയിലോ....🙏🙏
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@DarkStar848
@DarkStar848 2 жыл бұрын
സത്യം .ഇതൊക്കെ എന്റെ വീട്ടിൽ നടന്ന കാര്യങ്ങളാണ് ചേച്ചിക്ക് ഇത് എങ്ങനെ മനസ്സിലായി .സോറി ചേച്ചി മലയാളിയാണല്ലോ ..😆😆😂😂
@anumuthu7759
@anumuthu7759 2 жыл бұрын
അവസാനം കണ്ടപ്പോൾ സങ്കടം വന്നു... ഇപ്പോഴും ഇത്തരത്തിൽ ചിന്ദിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ...
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@paaruzartistryhub
@paaruzartistryhub 2 жыл бұрын
Last character is heart touching 🙁 and vdo is outstanding 🎉💕
@jayasreekrishnakumar1054
@jayasreekrishnakumar1054 2 жыл бұрын
സമൂഹത്തിന് നല്ലൊരു message കൂടി ഈ video നൽകുന്നു. 👌
@aadhiaashi2220
@aadhiaashi2220 2 жыл бұрын
Ithiloode oru mattam varatte..
@sreelakshmipraveenram
@sreelakshmipraveenram 2 жыл бұрын
Ellaa characters um adipoli aayitundeda ..esp gourava Karan uncle .. 😂😂😂 last character kandapo orupadu veshamam thonni .. you have done a great job as usual .. 👏👏👏👏👏👏👏
@Jo-nt5zf
@Jo-nt5zf 2 жыл бұрын
എല്ലാവരെയും ചിരിപ്പിക്കുന്ന ചേച്ചിടെ കണ്ണ് നിറഞ്ഞപ്പോൾ ഒരു സങ്കടം..❤
@rojipg4530
@rojipg4530 2 жыл бұрын
അങ്കിളിന്റെ ചുണ്ടൻ വള്ളം മീശ പൊളിച്ചു 😁😁😁
@achuuttantips8494
@achuuttantips8494 2 жыл бұрын
കൊച്ചിന് ഒരു കുറ്റവും പറയാൻ പറ്റാത്ത കൊണ്ട് വിഷമിച്ചു നടന്ന ഒരു ഭർത്താവിന്റെ അമ്മുമ്മ എനിക്ക് ഉണ്ടായിരുന്നു 😜😁
@angelfrancies6582
@angelfrancies6582 2 жыл бұрын
625 ആകുവാൻ സഹായിക്കുമോ
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
🤭🤭🤭
@aleenasreedharan7691
@aleenasreedharan7691 2 жыл бұрын
ഈ അവസാനത്തെ അനുഭവം ഉണ്ടെങ്കിൽ ശെരിക്കും സങ്കടം വരും എന്നെപോലെ
@majeedmaju3045
@majeedmaju3045 2 жыл бұрын
Aano😶Saaralledooo 🥰
@annetannet1220
@annetannet1220 2 жыл бұрын
അതേ കുഞ്ഞുവാവയെ കണ്ടാൽ ഒന്ന് നോക്കാനോ എടുക്കനോ പറ്റാത്ത അവസ്ഥ,ആഗ്രഹം ഉണ്ടെങ്കിലും 😔. വെറുതെ ഓരോന്ന് കേൾക്കണ്ടല്ലോ എന്ന് വിചാരിചിട്ട 😭
@majeedmaju3045
@majeedmaju3045 2 жыл бұрын
@@annetannet1220 kunjine eduthu ennorthu endha🙄🙄
@majeedmaju3045
@majeedmaju3045 2 жыл бұрын
@@annetannet1220 saaralla pettannu thanne oru vaava varum 🥰😘
@annetannet1220
@annetannet1220 2 жыл бұрын
@@majeedmaju3045 അതാണ് നല്ല ക്ലിയർ ആയി വീഡിയോൽ നീതു പറയുന്നേ, കുട്ടിക് അസുഖം വരും എന്ന് ഇതിൽ അ കുട്ടി അഭിനയിച്ചത് റിയൽ ലൈഫിൽ അനുഭവിച്ചതാ ഞാൻ അതും അമ്മായി അമ്മയിൽ നിന്നും ഹസ്ബൻഡ് ന്റെ സിസ്റ്റർ നു കുഞ്ഞുണ്ടായ സമയത്ത് ഇന്നും എനിക്കു പേടിയാ കുഞ്ഞുങ്ങളെ എടുക്കാൻ മറ്റൊന്നുമല്ലാ വെറുതെ എന്തിനാ എനിക്കു മനസ്സിന് സങ്കടം ഞാൻ ആയിട്ട് ഉണ്ടാക്കുന്നെ മക്കൾ ഇല്ലത്ത അവസ്ഥകുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ആർക്കും ഉണ്ടാകാതിരിക്കാണെ എന്ന ഞാൻ പ്രാർത്ഥിക്കാര്
@SuhanaKitchen
@SuhanaKitchen 2 жыл бұрын
ഓരോന്നും ഓരോ ടൈപ് ആണല്ലോ .. 😁😁.. അങ്കിൾ പൊളിച്ചു.. ആ വിളി ന്റെ പൊന്നേ 🤣🤣👌
@Muhsina_
@Muhsina_ 2 жыл бұрын
Tears welled up in my eyes when I saw the last part🥺💓
@darsanasuresh3128
@darsanasuresh3128 2 жыл бұрын
Neethu, ശെരിക്കും നമ്മുടെ ചറ്റുവട്ടത്തുള്ള കാര്യം തന്നെ 👍👍👍super 👍👍👍🥰🥰🥰
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏🙏❤️
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@varshaprasanth4241
@varshaprasanth4241 2 жыл бұрын
😭😭😭😭😭അവസാനം കരയിച്ചല്ലോ നീതൂസേ...... വളരെ ശരിയായ കാര്യം ആണിത്... നാവിന് എല്ലില്ല എന്ന് കരുതി ഇങ്ങനൊന്നും പറഞ്ഞു കുഞ്ഞുങ്ങൾ ഇല്ലാത്തവരെ വേദനിപ്പിക്കരുത്...
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏🙏❤️
@pavisparuslittleworld5341
@pavisparuslittleworld5341 2 жыл бұрын
Sathyam avarum manushyaralle
@aswinisuresh1642
@aswinisuresh1642 2 жыл бұрын
നന്നായിട്ടുണ്ട് ,അവസാനത്തെ സീൻ ഇൽ കണ്ണ് നിറഞ്ഞു പോയി
@nissyshibu6630
@nissyshibu6630 2 жыл бұрын
അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,, എന്റെ അവസ്ഥ 😭😭😭😭
@aryaima9326
@aryaima9326 2 жыл бұрын
Vegam thanne unni undavum prathikkam🤗
@babithapb1304
@babithapb1304 2 жыл бұрын
Vishamikkandattooo... Vegam kunjava aavum tto.. God bless you. Njanum waiting aadaa..
@sakkeenamalabarspices7340
@sakkeenamalabarspices7340 2 жыл бұрын
Same rnikum 😭😭
@aparnap6180
@aparnap6180 2 жыл бұрын
Njan 10 year anubhavichu. God nea vishvasikku eppo njan 8 month pregnant anu ethreyum pettennu oru vavayea kittattea ..
@praseethahari8848
@praseethahari8848 2 жыл бұрын
വിഷമിക്കണ്ട കേട്ടോ... കുഞ്ഞുണ്ടാവാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏🙏
@swathy____3458
@swathy____3458 2 жыл бұрын
കുട്ടികളില്ലാത്ത എന്റെ അമ്മായിയാണ് എനിക്ക് വളർത്തമ്മയായത്. എനിക്കൊരു കുഴപ്പവുമില്ലലോ. ആദ്യം ശരിയാക്കേണ്ടത് മനുഷ്യന്റെ ചിന്തയാണ്
@saranyakitchenmalayalam6012
@saranyakitchenmalayalam6012 2 жыл бұрын
Uncle സൂപ്പർ😁😁. Avasanam കണ്ണു നിറഞ്ഞു 😪
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
അവസാനത്തെ ആ സങ്കടം ശരിക്കും കരയിപ്പിച്ചു 101 ഉപദേശങ്ങൾ തരുന്ന അമ്മൂമ്മയെ കൂടി ഞാൻ പ്രതീക്ഷിച്ചു
@vijeeshelatheravattoor8864
@vijeeshelatheravattoor8864 2 жыл бұрын
അതെ
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@djmnh2238
@djmnh2238 2 жыл бұрын
Pakka original chechi 👍👏👏
@user-mj3qn8xq4d
@user-mj3qn8xq4d 2 жыл бұрын
Uncle പൊളിച്ചു🤣🤣🤣എജ്ജാതി വിളി🤭😝
@faseelakoranjeeri2211
@faseelakoranjeeri2211 2 жыл бұрын
ചേച്ചി.,. ഇവിടെ കുറച്ചു നേരം കുട്ടികളെ എടുക്കാൻ പൈസ കൊടുക്കണം. പെട്ടന്ന് എന്തേലും ജോലി ചെയ്യാൻ ഉണ്ടെങ്കിൽ ജോലിചെയ്യാൻ സമയത്ത് ഞങ്ങൾ കുട്ടിനെ നോക്കാൻ ആരെങ്കിലും ഏൽപ്പിക്കുകയാണെങ്കിൽ അവരെങ്ങനെ പൈസ കിട്ടും എങ്ങനെ കാത്തിരിക്കും. കുട്ടി ഇല്ലാത്ത ആളായാലും ആരായാലും.
@user-mj3qn8xq4d
@user-mj3qn8xq4d 2 жыл бұрын
@@faseelakoranjeeri2211 🙄
@GodlyelandBrothers
@GodlyelandBrothers 2 жыл бұрын
Super അവതരണം....... ഇതിലെ എല്ലാ കഥാപാത്രങ്ങളും നന്നായിരുന്നു ... മക്കളില്ലതെ വേദനിക്കുന്ന.... ആളുകളെ നിന്ദക്കുന്ന എത്ര കഷ്ടം.....4year മക്കളില്ല എന്ന ലേബൽ അനുഭവിച്ച ആളാണ് ഞാൻ....super acting expression 👍👍ഇതിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും natural ❤️❤️
@venuc7733
@venuc7733 2 жыл бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചല്ലോ 😔.... Grt 💜💜💜👌🏻👌🏻👌🏻👌🏻
@NishiMindBenders
@NishiMindBenders 2 жыл бұрын
All charecters nanaaye abhinayichu Oru arthathil paranjaal ore aalkarude perumattam jeevichu kaanichu ennu parayaam Last ill vannu kaanicha chechi de performance kandu kannu നിരഞ്ഞു U r good performer dear Neethu
@sandrajose8692
@sandrajose8692 2 жыл бұрын
Last കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി
@amruthachandran6921
@amruthachandran6921 2 жыл бұрын
ചേച്ചികുട്ടിയെ... ഒരു രക്ഷയും ഇല്ല ട്ടാ.. പൊളിച്ചു 😁
@paruzzzvlog623
@paruzzzvlog623 2 жыл бұрын
Uncle വേഷം കലക്കി... അത് മാത്രം അല്ല. എല്ലാ വേഷവും super ആണ്...👌 അവസാനം കരഞ്ഞു 😭പോയി... ഞാൻ ചേചിയുടെ വലിയ Fan ആണ്😍
@Helenftm
@Helenftm 2 жыл бұрын
Video kanunnathin mumbe like cheyth povum🥰athrekkum pefection an❤️❤️❤️neethu chechii power💥💥💥
@pratheeksharaju2661
@pratheeksharaju2661 2 жыл бұрын
Maman poli... അവസാനം കണ്ണു niranju പോയി.. 🤗
@reshmadhiya
@reshmadhiya 2 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല... ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം
@sindhusanthakumari8128
@sindhusanthakumari8128 2 жыл бұрын
No words..നല്ലത് മാത്രം വരട്ടെ മോൾക്ക്🙏
@shameeransha3772
@shameeransha3772 2 жыл бұрын
Last part... So relatable😔.. Anubavichavarkk ariyam.. Karanjitt und pala vattom😓
@thanzeelkoori2073
@thanzeelkoori2073 2 жыл бұрын
ഗൗറവക്കാരൻ uncle super🤣 അവസാനത്തെ ചേച്ചി കണ്ണ് നിറയിച്ചു 😢
@drishyavt4661
@drishyavt4661 2 жыл бұрын
Avasanathe കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്തായാലും സൂപ്പർ 👍👍😍
@thaneesha8878
@thaneesha8878 2 жыл бұрын
U are a great artist ..Hats off❤️
@devika2325
@devika2325 2 жыл бұрын
Ur great chechiii.. What an originality and acting. Such a blessed artist 🥰keep going ❤️
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏❤️
@shahsworld2940
@shahsworld2940 2 жыл бұрын
ഇതൊക്കെ തന്നെ ആണ് ഡെയിലി കേൾക്കുന്നത് സൂപ്പർ
@prasanthcv3873
@prasanthcv3873 2 жыл бұрын
Uncle role aanu kidu.njan repeat cheyth kanunna scene🤣🤣🤣🤣
@nandhoosworld9105
@nandhoosworld9105 2 жыл бұрын
കൊള്ളാം 👏🏻👏🏻👏🏻സൂപ്പർ നല്ല acting.. അവസാനം......
@smijithaprajith2262
@smijithaprajith2262 2 жыл бұрын
അമ്മാവൻ പൊളി 🤣🤣
@n_i_v_u_z7341
@n_i_v_u_z7341 2 жыл бұрын
അവസാനം കണ്ടപ്പോ കരഞ്ഞുപോയി ചേച്ചീ ,കുഞ്ഞുങ്ങൾ ഇല്ലാത്തവരെ ഇങ്ങനെ ഒരിക്കലും വിഷമിപ്പിക്കരുത് പാവം😭😭
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏🙏❤️
@achoosachu3720
@achoosachu3720 2 жыл бұрын
അടിപൊളി,കലക്കി.പല വീടുകളിലും പലർക്കും നടന്നോണ്ടിരിക്കണ പച്ചയായ ചില സത്യങ്ങൾ...
@sandhya3076
@sandhya3076 2 жыл бұрын
Chechi ചെയ്യുന്ന videos എല്ലാം ഞാൻ കാണാറുണ്ട്🤗🤗എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ചേച്ചിയുടെ acting and videos😍😍love you chechi💕💕
@sarayuzzworld
@sarayuzzworld 2 жыл бұрын
എന്റെ ചിറ്റക്ക് മക്കളില്ല അവരും കുറെ അനുഭവിച്ചു പിന്നെ പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം അവർക്കൊരു കുഞ്ഞുണ്ടായി പേര് ഇതൾ
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@sairasaifudeen8685
@sairasaifudeen8685 2 жыл бұрын
Last part kand vishamam thonni 😖 Chechi appozhum natural ayi ann abhinayikkunnath ❤️
@ieltstrivandrum
@ieltstrivandrum Жыл бұрын
Neethu, brilliant acting! Your observation of people is amazing and your acting so so natural.
@archanashiju415
@archanashiju415 2 жыл бұрын
Super chechiii.. Nammude chuttum ulla characters thanneya.... A Asana bagam kandappol feel aayi. Superb chechiii😍😍😍😍
@happyalltime2023
@happyalltime2023 2 жыл бұрын
അമ്മാവൻ അടിപൊളി 😀😀😀😀
@rachananair2488
@rachananair2488 2 жыл бұрын
Hi Neethu this is first time I cried a lot after seeing your video past 10 yrs I am going through what you have shown in last... it's so painful that I can't express its more painfull when people start hurting my parents and husband...people behave with us as if we have done some sin we will not be invited to any function and if so then just to put us down some people humiliate us so badly that I can't express any ways i wish and pray that no one go through this.... leaving in hope and prayers that some days God will listen to our prayers and he will shower us his blessings and we wiĺl become a blessed parents Amen ☺☺☺
@anjaniantony4018
@anjaniantony4018 2 жыл бұрын
Yes. God will hear you.
@rejithamanoj1174
@rejithamanoj1174 Жыл бұрын
Uncle ഉം കുഞ്ഞമ്മായിം super👍👍അവസാനഭാഗം 😪😪no words🙏
@revathysanthosh6150
@revathysanthosh6150 2 жыл бұрын
Spr video ..adipoly..ineyum idanam inghnte videos❣️❣️😍😘
@user-lu5nj3nh5e
@user-lu5nj3nh5e 2 жыл бұрын
ലാസ്റ്റ് കാണിച്ചത് കണ്ടപ്പോൾ സങ്കടം ആയി 😭😭super video chechi 👌👌
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏🙏❤️
@rajinin.p6051
@rajinin.p6051 2 жыл бұрын
U are extremely talented Chechi👏👏
@shebajan7188
@shebajan7188 2 жыл бұрын
🙏kzbin.info/www/bejne/q5DOYnadrtZ4g7c
@vineethajibin9579
@vineethajibin9579 2 жыл бұрын
Good work dear..... last കരയിച്ചു
@shanilashanila1922
@shanilashanila1922 2 жыл бұрын
അയൽവാസി എന്തൊരു പോളിയാണ് 😄😂
@imchandujk1257
@imchandujk1257 2 жыл бұрын
Last emotional aakki 🥺🥺
@anupamacsatheesh1596
@anupamacsatheesh1596 2 жыл бұрын
ജീവിച്ചു കാണിക്കുന്ന Neethu ചേച്ചി 😘
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏🙏❤️
@innerartbyashna3176
@innerartbyashna3176 2 жыл бұрын
Uncle vannit kochine konjichathu super kalakkiii😃ithengane saadhikunu🤣🤣
@Indian-qy7ez
@Indian-qy7ez 2 жыл бұрын
No words.... അടിപൊളി എന്തൊരു ഭാവമാറ്റം. കൈമാക്സ് കലക്കി 👍👍👍👍
@biniibrahim4531
@biniibrahim4531 2 жыл бұрын
Chechi adipoli video 💥💥🔥🔥
@luckyvlogs1267
@luckyvlogs1267 2 жыл бұрын
Dhaivame ethreyum kazhivu ullavare ellarum ariyapedatte 😍🥰😘
@cheppiashvlog
@cheppiashvlog 2 жыл бұрын
Last കണ്ട ഭാഗം.😥എൻറെ കണ്ണ് നിറയിച്ചു😥.മക്കൾ ആവാതെ വർഷങ്ങളോളം സങ്കപ്പെടട്.ജീവിതം നീക്കുന്ന ഒരുപാട് പാവങ്ങൾ ഉണ്ട്..പൊതുസമൂഹത്തിൽ എത്തി യാൽ.ഒരോ ആളുകളുടെ ഒരു ചോദ്യവും.(നിനക്ക് ഇതുവരെ ഒന്നും ആയില്ലേ) അവരുടെ ഉള്ളിലെ വേദന 😓അവർക്ക് മാത്രമേ അറിയൂ..
@anjulakshmi5817
@anjulakshmi5817 2 жыл бұрын
Chechide ella characters superaaaa .sherikkum nammude ok vtl ullavar egane ok thannayaaa alleaaa super chechi nannayittund 👍❤️
@reshmimalu5688
@reshmimalu5688 2 жыл бұрын
ഈ ചേച്ചി മിക്കവാറും സിനിമയിൽ കേറും 💓🥰🥰❣️😘😘
@aksanaali4980
@aksanaali4980 2 жыл бұрын
Hi
@reshmimalu5688
@reshmimalu5688 2 жыл бұрын
@@aksanaali4980 Hai
@shamnasherin3152
@shamnasherin3152 2 жыл бұрын
അയ്യോ ലാസ്റ്റ് കരയിപ്പിച്ചു 🙂ശെരിയാ ഞാനും കേട്ടിട്ടുണ്ട് പലയിടത്തും 🙄കുഞ്ഞുങ്ങളില്ലാത്തവർ കുഞ്ഞുങ്ങളെ എടുത്താലും ഗർഭിണികളെ കാണുന്നതും അങ്ങനെ എന്തൊക്കെ ദോഷം ആണെന്ന് ഇതൊക്കെ വിശ്വസിക്കുന്നവരും ഉണ്ടല്ലോ എന്നാലോയ്ക്കുമ്പോ പുച്ഛം തോന്നുന്നു...💔🙂എന്തായാലും നല്ല concept aayirunnu ചേച്ചി 🥰❤️
@ss-jo2mw
@ss-jo2mw 2 жыл бұрын
Entammoo injaathi pottanmaarokke undo, oraalude manss vedhanippikkunnathinekalum valya dosham enth varana
@shamnasherin3152
@shamnasherin3152 2 жыл бұрын
@@ss-jo2mw hha athe
@sruthiramakrishnanindira6324
@sruthiramakrishnanindira6324 2 жыл бұрын
അത്രേം നേരം ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ചു വിട്ടല്ലോ ചേച്ചി 🥺
@saralove3341
@saralove3341 2 жыл бұрын
Pwolichu muthyyy ❤❤❤❤👌🏻👌🏻👌🏻 ealla vidosum pwoli ya ❤❤😘😘😘😘👏😘😘
@doodhdilghaan1324
@doodhdilghaan1324 2 жыл бұрын
Last part is emotional.....I just think about myself....
@shebajan7188
@shebajan7188 2 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏🙏
@thefootballlover1742
@thefootballlover1742 2 жыл бұрын
ഒറ്റക്ക് നിന്ന് തന്നെ എല്ലാ വേഷവും നന്നായി ചെയ്യുന്ന നീതു ചേച്ചി ഒരു രക്ഷയുമില്ല,എല്ലാ റോള്ളും ചേച്ചിയുടെ കയ്യിൽ ഭദ്രമാണ്...!!!👌❤️
@pkc9150
@pkc9150 2 жыл бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിച്ചല്ലോ നീതൂസേ 😊
@black-gu8cz
@black-gu8cz 2 жыл бұрын
Super performance, Real & touching 💙
@ascreations1141
@ascreations1141 2 жыл бұрын
അവസാനത്തെ കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പെർ ഉണ്ട്😭😭😭 കണ്ടപ്പോൾ കണ്ണു . നിറഞ്ഞു ചേച്ചി😒
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 48 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 18 МЛН
രാഗിണിയും രോഗികളും 😅😂
14:32
Neethuzzz Creations
Рет қаралды 409 М.
ഓണക്കോടി! #teamkunjippuzhu
9:26
Team Kunjippuzhu by Nikhil & Lena
Рет қаралды 264 М.
ഒരു സ്പെഷ്യൽ ഒളിച്ചോട്ടം 😊
7:55
വൈറസിന്റെ വിക്രിയ
10:36
Sanju and Lakshmy
Рет қаралды 1,7 МЛН
മഞ്ഞലോഹം 😂😃
12:02
Neethuzzz Creations
Рет қаралды 431 М.
പണിപാളി 😂😂
11:17
Neethuzzz Creations
Рет қаралды 559 М.