പ്രസവശേഷം Episiotomy Wound/മുറിവ് പെട്ടന്ന് ഉണങ്ങാൻ ഉള്ള Tips

  Рет қаралды 2,584

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 24
@drsitamindbodycare
@drsitamindbodycare 26 күн бұрын
ഈ വീഡിയോയിൽ, episiotomy എന്ന വിഷയത്തെകുറിച്ചാണ് സംസാരിക്കുന്നത് കുഞ്ഞിന്റെ ജനനത്തിനിടെ പ്രസവ പ്രക്രിയയിൽ സഹായത്തിനായി പെരിനിയത്തിൽ ചെയ്‌തിരിക്കുന്ന ഒരു ശസ്ത്രക്രിയാ മുറിവാണ് episiotomy. ഈ വേദനയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ആ മുറിവിനെ എങ്ങനെ പരിചരിക്കാമെന്നും അറിയാൻ വീഡിയോ മുഴുവനായി കാണുക.
@liyapaul8331
@liyapaul8331 3 күн бұрын
Can you share about the stem cell presentation and it's prons & corns
@NSS12349
@NSS12349 5 күн бұрын
Ayurvedham on&on elements chomakku garbhinikalkku kudikkan pattumo plz rply
@ajishaajisha1406
@ajishaajisha1406 25 күн бұрын
Choroid plexus cyst oru video cheyyamo dr
@sakeerpanayathil1286
@sakeerpanayathil1286 13 күн бұрын
നിർതിയഭാഗത്,വേതനയുഠനീരുഠകാണുനൂ,ഇത്ഉടാകുമോ
@Humanist9249
@Humanist9249 26 күн бұрын
Very good video
@mridulapai9356
@mridulapai9356 13 күн бұрын
Episiotomy pedichu second delivery c section opt cheydu
@amalkannan3874
@amalkannan3874 4 күн бұрын
Hi doctor..വീട്ടിൽ 3പൂച്ചകളീണ്ട്..സാധാ പൂചകളാണ്..എല്ലാരുംആയി നല്ല close ആണ്.so കൂടുതലും വീട്ടിലാണ്.ഇപ്പോ ആകെ രോമാണ് അകത്..ഉണ്ണിടെ bodyn എലാം കിട്ടിണ്ട്.ഉണ്ണിക്ക് ഇപോ 5 month ആയി..ഈ രോമം ഉണ്ണിക്ക് problem ഉണ്ടാകുമോ?ഇവിടെ എല്ലാർക്കും പൂച്ച മാന്ത് കിട്ടിയിണ്ട് ആരും injection ചെയ്യണില്ല.പൂച്ചകുട്ടികൾ ഇടക്ക് ചാവണും ഇണ്ട്..ഇവരടെൺ അസുഖ്യോം മ്ക്ക് വരോ? ഞാൻ അതുകൊണ്ട് ഉണ്ണിയെ നിലത്ത് കിടതണില്ല..ഈ രോമോം മാന്തലോകെ ഉണ്ണിക്ക് problem ഉണ്ടോ?
@anjalyshan4054
@anjalyshan4054 26 күн бұрын
Dr. എന്റെ ഡെലിവറി കഴിഞ്ഞ് 21 days ആയി. C section ആയിരുന്നു.ഇനി ആയുർവേദ മരുന്നുകൾ എടുക്കുന്നതിൽ കുഴപ്പമുണ്ടോ? കുഴമ്പ് പോലെ ഉള്ള മരുന്നുകൾ ഉപയോഗിക്കാമോ
@athiraP-t9f
@athiraP-t9f 26 күн бұрын
Dr എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം ആയി എനിക്ക് നിപ്പിൾ ഇല്ല. ഇതുവരെ ഒരു കുഞ്ഞിനെ പറ്റി ചിന്തിച്ചില്ലായിരുന്നു. ഒരു രണ്ട് വർഷത്തിനുള്ളിൽ ശ്രെമിക്കണം എന്നുണ്ട് നിപ്പിൾ പുറത്തേക്ക് വരാൻ എന്താണ് ചെയ്യേണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ.
@divyasaji1492
@divyasaji1492 26 күн бұрын
Dr എനിക്ക്TAH &S0 S ചെയ്തിട്ട് 45 days ആയി ഇനി എന്തൊക്കെ കഴിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം
@nazri187
@nazri187 26 күн бұрын
Dr, കുഞ്ഞിന് 7 days ആയി . ചെറുതായി മഞ്ഞ ഉണ്ട്. എണ്ണ തേച്ച് കുളിപ്പിക്കാമോ
@nadhiraharisparappan3492
@nadhiraharisparappan3492 25 күн бұрын
Episiotomy stitch cheyyumbol tharippikkille
@drsitamindbodycare
@drsitamindbodycare 25 күн бұрын
Yes
@sailekshmi768
@sailekshmi768 26 күн бұрын
Mam,enik 31yrs kuttikal ayitila njn pregnancy ku try cheyund 6mnths munb oru abortion ayitund njn job resign cheyd nikukaanu ini job nokunath kond endakilm problem undo dr ini pregnancy ayal preshanm akumo job ne poyal oru abortion kazhinjath kond plz rply.njn Dubai anu settle ayirikunath pcod und
@VijithaRadhu
@VijithaRadhu 26 күн бұрын
നവംബർ 26ആണ് എന്റെ ഡേറ്റ് 🥰
@fanushabeer4842
@fanushabeer4842 21 күн бұрын
Me tooo❤
@anusreeanooz3711
@anusreeanooz3711 26 күн бұрын
നവംബർ ഇൽ എന്റെ സെക്കന്റ്‌ ഡെലിവറി ആണ്. ഫസ്റ്റ് ഡെലിവറി സ്റ്റിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴേ പേടി ആകുന്നു 🥺സ്റ്റിച് ഇടുമ്പോൾ തരിപ്പ് ഉണ്ടായിരുന്നില്ല 🥺ഡെലിവറിക്ക്‌ വരെ ഞാൻ കരയാത്ത കരച്ചിൽ സ്റ്റിച്ച് ഇടുമ്പോൾ കരഞ്ഞിരുന്നു 😢
@Littledreamsbythanu
@Littledreamsbythanu 26 күн бұрын
Pedikandatoo enkum frst delivery oarthitu ipravashym nalla pediyayrunnu nku granulation tissue okke vannirunnadhaa …ipo second delivery kazhnjtiu 52 days aayi ithavana valya problem illayirunnu …so tension adiknda 😊
@niveaanish6178
@niveaanish6178 26 күн бұрын
എൻ്റെയും സെക്കൻ്റ് ഡെലിവറി അടുത്ത മാസം ആണ്. 1st delivery il episiotomy ചെയ്തപ്പോൾ നല്ല pain ആയിരുന്നു. ഡെലിവറി pain ഒന്നും അല്ലെന്നു തോന്നി. But Stich ഇട്ടപോൾ pain അതികം undaylla. Episiotomye കുറിച്ച് അലോജിച്ച് ഇപ്പോഴും നല്ല പേടി ഉണ്ട്.
@anusreeanooz3711
@anusreeanooz3711 15 күн бұрын
​@@LittledreamsbythanuThanku for ur positive commnt😻
@mridulapai9356
@mridulapai9356 13 күн бұрын
Second delivery njan c section opt cheydada episiotomy pedichita
@Littledreamsbythanu
@Littledreamsbythanu 13 күн бұрын
@@mridulapai9356 c section cheydhitu kuzhapamillee appo … episotamyekkaal eluppamaano
Каха и лужа  #непосредственнокаха
00:15
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,9 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33