പ്രസവശേഷം വയറു കെട്ടുന്നത് | ഡെമോ സഹിതം | Dr Sita | Malayalam

  Рет қаралды 654,783

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.

Пікірлер: 169
@drsitamindbodycare
@drsitamindbodycare 2 жыл бұрын
#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
@leevlogsli
@leevlogsli 2 жыл бұрын
വളരെ ഉപകാരമായി ഭാര്യ പ്രസവിച്ചിട്ടു 3 ദിവസം ആയിട്ടെ ഉള്ളു thank you
@shaniba5288
@shaniba5288 2 жыл бұрын
വയർ കുറയാനുള്ള exercise ഒന്ന് കാണിക്കാമോ
@thahiravk3835
@thahiravk3835 2 жыл бұрын
എനിക്കു മുന്ന് മക്കൾ ആണ് 😊എന്റെ ഉമ്മ,,, മുന്നിനും ഇതേ പോലെ കെട്ടി തന്നിട്ടുണ്ട് 😍😍😍ഒട്ടും വയറില്ല എനിക്കു 👍
@sinim9580
@sinim9580 2 жыл бұрын
നല്ല method ആണ്.. എന്റെ അമ്മയും ഇതിൽ നിന്നും ചെറിയൊരു മാറ്റമുള്ള രീതിയാണ് ചെയ്തത്...2 മാസം full time കെട്ടിയിരുന്നു..വയർ ചാടിയിട്ടേ ഇല്ല....
@hashmikuttan2440
@hashmikuttan2440 2 жыл бұрын
Oh ... എൻ്റെ ഡോക്ടറെ...😣 ഈ വീഡിയോ ഇത്തിരി നേരത്തെ ഇട്ടു ഇരുനെങ്കിൽ ...😓😓😓😓😓 ഇപ്പോ കെട്ടും കഴിഞ്ഞു വയറും ചാടി 😓
@abumuhajir1146
@abumuhajir1146 2 жыл бұрын
പല സ്ത്രീകളും പ്രസവം കഴിയാലോട് കൂടെ വയർ ഒക്കെ ചാടി തള്ള ക്കോലം ആകുന്നത് ഇത് പോലെ ശ്രദ്ധിക്കാത്തത് കൊണ്ടാണ് Dr 👍🏻👍🏻👍🏻👌👌👌💚💚😍😍
@nikhitharaju7212
@nikhitharaju7212 2 жыл бұрын
Mam delivery കഴിഞ്ഞിട്ട് 8month ആയി ഞാൻ വയറു കെട്ടിട്ടില്ല ഇപ്പോളും വയറു പോയിട്ടില്ല umblical cord ഇപ്പോളും പുറത്തേക് buldge ചെയ്തു നിക്കാണ് അതിനു എന്താണ് ഇപ്പോ ചെയ്യാൻ പറ്റുക
@asnanassar79
@asnanassar79 2 жыл бұрын
Dr എന്റെ ആദ്യത്തെ ഡെലിവറി നോർമൽ ആയിരുന്നു രണ്ടാമത്തേത് ഇത്തിരി complication കാരണം C സെക്ഷൻ ആയിരുന്നു ആദ്യം നോർമൽ ആയിരുന്നിട്ട് രണ്ടാമത്തേത് C സെക്ഷൻ വന്നപ്പോൾ ഒരുപാട് depression ആയിരുന്നു എന്റെ ഒന്ന് രണ്ടു കൂട്ടുകാരികളും ഇത് പോലെ തന്നെ ആയിരുന്നു എന്ന് പറഞ്ഞു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ dr depression overcome ചെയ്യാൻ
@Asliceofheaven23
@Asliceofheaven23 2 жыл бұрын
Ambika sister അമ്മയുടെ കൂട്ടുകാരി ആണ്. ഇന്ന് കാലത് കൂടി കണ്ടു ഞാനും സംസാരിച്ചു ള്ളു ചേച്ചിയോട്. ഞാൻ mam ന്റെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ സിസ്റ്റർ ആർന്നു നല്ല care ആണ് സ്നേഹത്തോടെ എല്ലാം ചെയ്ത് തരിക😍😍😍😍😍
@nisharifu8532
@nisharifu8532 2 жыл бұрын
എനിക് ഇങ്ങനെ വയർ കെട്ടിവെക്കാൻ പറ്റിയില്ല. പ്രസവം kazhinjepol കുറച്ചു plm എനിക് വന്നത് കൊണ്ട് ഞാൻ 1 മാസം icu ആയിരുന്നു. അത് കാരണം കെട്ടാൻ പറ്റിയില്ല. ഇനി ഇപ്പോൾ ഇങ്ങനെ ചെയുന്നത് കൊണ്ട് കാര്യം ഉണ്ടോ. ഇപ്പോൾ 3 years കഴിഞ്ഞു
@vichusmom6630
@vichusmom6630 2 жыл бұрын
ഇങ്ങനെ ചെയ്തില്ലെങ്കിൽ, വയർ ചാടും എന്നുള്ളത് കൂടാതെ മറ്റു എന്തെങ്കിലും കുഴപ്പമുണ്ടോ doctor?
@rizvinrizu8679
@rizvinrizu8679 2 жыл бұрын
വയർ കുറക്കാനുള്ള exercise പറഞ്ഞു തരാമോ മാഡം
@sholihanisarnasri2092
@sholihanisarnasri2092 2 жыл бұрын
വയർ കുറയാൻ ബെൽറ്റ്‌ ഉപ്പയോഗിക്കുമ്പോൾ ഏത് ബെൽറ്റ്‌ നല്ലത്
@vavakuttyammukutty2615
@vavakuttyammukutty2615 2 жыл бұрын
Thank you so much for the video 😍😍😊😊😊
@gulnarjiyas
@gulnarjiyas 2 жыл бұрын
Njnum slim aanu - nannaay vayar und .. eathaan best exercise enn suggest cheyymo ??
@aswathyrenjith10
@aswathyrenjith10 2 жыл бұрын
Dr vayaril thuni tight ayit ketty ila enkil prasava shesham vanna vayar jeevithathil oruklm kurayila ennanu ellarum pryunathu....ath sheriyano
@harshanaharsha3104
@harshanaharsha3104 2 жыл бұрын
നിങ്ങളെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടാണ് 😍
@faseelajafar9884
@faseelajafar9884 2 жыл бұрын
Second ഡെലിവറി ആണ്.... നല്ല വയർ ഉണ്ട്.. ഇത്തവണ ചെയ്തു നോക്കണം
@najmakabeer6140
@najmakabeer6140 2 жыл бұрын
ഡോക്ടർ എന്റെ ഡെലിവറി കഴിഞ്ഞു 45ഡേയ്‌സ് ആയി.... തുണി വയറ്റിൽ കെട്ടിയിരുന്നു but വയർ ഒരുപാട് tight ആക്കിയില്ല കാരണം പ്രസവം നിർത്തിയിരുന്നു... എങ്കിലും എനിക്ക് ഓവർ വയറില്ല ഇങ്ങനെ ഇനി കെട്ടിയാൽ നടുവേദന മാറുമോ എനിക്ക് നല്ല ബാക്ക് പെയിൻ ഉണ്ട്
@kavithasreejith4581
@kavithasreejith4581 2 жыл бұрын
C section kazhinjavark ethra divasam kazhinju ketan patum?
@jaimyjacob6030
@jaimyjacob6030 2 жыл бұрын
Exercise video koodi cheyyamo mam.
@arshadileep8080
@arshadileep8080 2 жыл бұрын
Mam, CS kazhinjavark ethra days kazhinju thuni kettam?
@reenaabraham83
@reenaabraham83 2 жыл бұрын
എനിക്കു അടുത്ത മാസം ആ ഡെലിവറി.... ഈ വീഡിയോ വളരെ ഉപകാരപ്രദം.
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Character cannot be developed in ease and quiet. Only through experience of trial and suffering can the soul be strengthened, ambition inspired, and success achieved.
@ruksanamuneer4222
@ruksanamuneer4222 2 жыл бұрын
ഞൻ ഇങ്ങനെ ആയിരുന്നു cheydirunnad നല്ല റിസൾട് undaayittund
@jincyjohn012
@jincyjohn012 2 жыл бұрын
Thank you doctor ☺️... delivery is expected by August middle 🙏
@athiramuralikalarikkal6811
@athiramuralikalarikkal6811 2 жыл бұрын
thank you so much doctor
@DeepaK-bv3lh
@DeepaK-bv3lh 2 жыл бұрын
നല്ല അറിവ് പറഞ്ഞു തന്ന മാഡത്തിന് നന്ദി
@bindhiyababu5204
@bindhiyababu5204 2 жыл бұрын
Orupaadu thedi nadanna vedio. Thank u mam
@ragasikhatk7561
@ragasikhatk7561 2 жыл бұрын
Mam, thank u for getting this .ente delivery kazhinjtttu 1 year ayi. C-section ayirunnu.Eppozhum vayarundu.Eni vayaru kettiyalum mathiyo.
@soorajsundharesan619
@soorajsundharesan619 2 жыл бұрын
മാഡം ഡെലിവറി കഴിഞ്ഞ് 5 മാസം ആയിരുന്നു വയറു ചാടി ഇരിക്കുന്ന ഇനി വയറു കെട്ടിയാലും കുറയുമോ
@bindhiyababu5204
@bindhiyababu5204 2 жыл бұрын
Mam nte delivery kayinju 74 days aay ipo. Vayaru kettiyirunnu kurachu nal. Breast feed cheyyumbol difficult aayond ayichu maatum. Bt ipo othiri vayar keri varunnu. Ini ipo kettiyal sheriyakumo. Pinne oru day full kettano. Kidakumbolum veno
@arjunprakashtp
@arjunprakashtp 2 жыл бұрын
വയർ കെട്ടുന്നതിനു ശാസ്ത്രീയമായ അടിത്തറ ഉണ്ടോ ?
@sheejasheela2534
@sheejasheela2534 2 жыл бұрын
Cesarean kazhinjal ethra nal thott kettanam mam.
@cally_artz
@cally_artz 2 жыл бұрын
Abortin ന് ശേഷം ഇങ്ങനെ ചെയ്യാൻ പറ്റില്ലേ?
@madhavam1421
@madhavam1421 2 жыл бұрын
Thank you for the information
@fathima_7923
@fathima_7923 2 жыл бұрын
Thank you mam, enik ippo athyaavashyamaaya video aanu ith.
@aryalakshmi3321
@aryalakshmi3321 2 жыл бұрын
Nalla information dr.but kurachu nerathe idamayirunu.ipo 8 months aayi.annu sherikum ketiyilla.
@aswathyleksmirp9349
@aswathyleksmirp9349 Жыл бұрын
ഡെലിവറിക്കു ശേഷമുള്ള ആവിപിടി, പ്രസവ രക്ഷ ഒന്ന് പറയാമോ മിസ്സേ?
@sajithaop5271
@sajithaop5271 2 жыл бұрын
Thks mam 🥰🥰🥰🥰
@sisirasarath4916
@sisirasarath4916 2 жыл бұрын
Mam kunjinu valarcha kooduthal aanennu paranju dr..34 wks kazhinju..but scanning il 35-36,36-37 oke kanikunnu..sugar normal aanu.dr fud ctrl cheyyenda ennanu paranjath..enthanu cheyyendath
@ippuichu786
@ippuichu786 2 жыл бұрын
Hi dr amma ....sugamalle ...ellam upakaramaya videos aanu
@fousiyapp5199
@fousiyapp5199 2 жыл бұрын
Thank you madam
@abdusalamvellakkadan3285
@abdusalamvellakkadan3285 2 жыл бұрын
Good information
@liyajose5629
@liyajose5629 2 жыл бұрын
Madam, njan UK anu..Ente second cesarean kazinj one month ayi.. ente vayar vallathe hanging type anu... ente vayar ipolum burning type pain anu touch cheyumbol polum...athukond njan vayar kettiyilla...enikk pediyakunn ente vayar kanumbol...
@user-sg9fg6mt6p
@user-sg9fg6mt6p 2 жыл бұрын
Mam ഞാൻ ഹോം ടെസ്റ്റ്‌ ചെയ്തപ്പോൾ എനിക്ക് 10മിനിറ്റ് കഴിഞ്ഞപ്പോൾ പോസറ്റീവ് ആയി ഇപ്പോൾ ലാബ് പോയപ്പോൾ നെഗറ്റീവ് ആണ് അപ്പോൾ ഏതാ viswasikka 2month ആയി എനിക്ക് ഡേറ്റ് ആയിട്ടില്ല
@godisgreat6442
@godisgreat6442 2 жыл бұрын
എത്ര നല്ല വീഡിയോ❤thank u mam
@sahalayanbu4096
@sahalayanbu4096 2 жыл бұрын
Cesarean കഴിഞ്ഞവർക്ക് skipping ചെയ്യാൻ pattooo
@hannathashraf1237
@hannathashraf1237 8 ай бұрын
വളെരെ കറക്ട് വയറു കാണുമ്പോൾ പലരുടെയും ചോദ്യം അടുത്തന്നെയാണ്
@gopikagopika5835
@gopikagopika5835 7 ай бұрын
Really very helpfull vedio Tnzzz Dr..❤❤❤😊
@aswatinair5464
@aswatinair5464 2 жыл бұрын
Doctor, eppo muthal ketti thudangaam? Postpartum hemorrhage enthu kondanu undaavane?
@rinshanp4636
@rinshanp4636 2 жыл бұрын
Good information. Thanks maam
@തൃശൂർകാരി-ണ2ഹ
@തൃശൂർകാരി-ണ2ഹ 2 жыл бұрын
ഞൻ ഇതുപോലെ ഒന്നും കെട്ടിയിട്ടില്ല നിർബന്ധമാണോ? എനിക്ക് epo 1മാസം kazjiju delvry കഴിഞ്ഞിട്ട്..
@divyadas9168
@divyadas9168 2 жыл бұрын
Diastasis recti yae patti oru video cheyamoo mam
@divyaanil2698
@divyaanil2698 2 жыл бұрын
Thanks amma 🌹😍😍😘
@jinujinu2820
@jinujinu2820 2 жыл бұрын
പ്രസവം കഴിഞ്ഞു കൊറെ കാലം kayinkalum ഇങ്ങനെ കെട്ടിയാൽ വയർ കുറയുമോ
@fathimakm3556
@fathimakm3556 2 жыл бұрын
Delivery kazhinj 1 year kazhinj u ini ketttiyal gunamundaavumo?
@arunva4435
@arunva4435 2 жыл бұрын
Ummaa..❤️
@souban7302
@souban7302 2 жыл бұрын
Njan kathirikkunna vedio
@appuperumbavoor2877
@appuperumbavoor2877 2 жыл бұрын
Niruthal operation kazhinjal എത്ര days kazhiyanam വയർ ketan
@sherbinfahad6267
@sherbinfahad6267 2 жыл бұрын
Very helpful video mamm....and excise kanikumoooo
@TazHamzi
@TazHamzi 2 жыл бұрын
നല്ല അറിവ്👌👌👌
@shahida3732
@shahida3732 2 жыл бұрын
Delivery kazinj 7dayzayi .baby boy. thanku dr..
@evanisworld5073
@evanisworld5073 2 жыл бұрын
പിന്നുകൾ upayogich ketiyal kidakumbo budhimutaville mam
@A2zgkWorld
@A2zgkWorld 2 жыл бұрын
After delivery അയമോദകം വെള്ളം കുടിക്കാമോ?
@shahanasherin384
@shahanasherin384 2 жыл бұрын
തോർത്തു മുണ്ട് തന്നെ വേണോ. തുണിയായാലും പറ്റില്ലേ
@anjaly499
@anjaly499 2 жыл бұрын
Ethra days kazhiyumbozha ingane cheyyande
@fathimamammu709
@fathimamammu709 2 жыл бұрын
C section kazhinju ethra kazhinjal vayaru kettam
@lakshmis6956
@lakshmis6956 Жыл бұрын
👍👍useful video
@shrnshrn9890
@shrnshrn9890 2 жыл бұрын
Normal delivery kazhijavark pattiya belly kurayaan excersice vedio onnu pettann cheyyamoo
@aynoozz6277
@aynoozz6277 2 жыл бұрын
Enikum nalla pole vayarund maam,thoongiya vayar 😒ini ath sharyakumoo maam ?ipo 3 aamathe pregnent an njn
@amazingrossy
@amazingrossy 2 жыл бұрын
Ith enik ipo use illa.. But orupad perk share cheytittundd❤️❤️
@sreejireshmi4874
@sreejireshmi4874 2 жыл бұрын
Use full video tnku mam🥰
@ziyahzone295
@ziyahzone295 2 жыл бұрын
Can use cotton cloth instead of mundu...
@sajithaunnikrishnan8231
@sajithaunnikrishnan8231 2 жыл бұрын
കിടക്കാതെ നിന്നിട്ടു വയർ kettamo
@silvisilvi8546
@silvisilvi8546 2 жыл бұрын
Mam pakal mathram ingane kettiyal mathiyo Atho rathriyilum pakalum kettano
@jayalakshmitj4857
@jayalakshmitj4857 2 жыл бұрын
Mam ovulation kazhinj busnu travel cheyunnath kond nthelm prblm indo... Ernakulam to malappuram... 1day mathrm.
@ajithapp6885
@ajithapp6885 2 жыл бұрын
Prasavaraksha yude video cheyyamo
@nijithacalicut2186
@nijithacalicut2186 2 жыл бұрын
Dr. Nammude blood group marumo Pls reply mam
@jessilythomas3380
@jessilythomas3380 10 ай бұрын
Njan innanu ee vedio kandathu ente delivaey kazhinjittu 22 days aai normal delivaey kazhinju ethra day muthalanu vayar kettendathu? Pinne exercise start cheyyendathym ennumuthalanu eniku vedioil clear aailla
@sruthycs848
@sruthycs848 2 жыл бұрын
Dr amma love u
@LinsGeorge-lv4xe
@LinsGeorge-lv4xe 10 ай бұрын
Delivery കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ആണ് ഇങ്ങനെ ചെയ്യേണ്ടത്
@saranyarajeesh5095
@saranyarajeesh5095 2 жыл бұрын
Enik hospital ninnu delivery kazhinjapol nurse ith pole ketti thanninu
@beenajayaram7387
@beenajayaram7387 2 жыл бұрын
എന്റെ വയർ ചാടി പോയി. ഇനി ഒന്നു ചെയ്യാൻ പറ്റില്ലല്ലെ അന്ന് അറിഞ്ഞില്ല.
@salhajasmin5284
@salhajasmin5284 7 ай бұрын
🥰🤩👍🏻
@zeynezdan9119
@zeynezdan9119 2 жыл бұрын
Dr. cup ittit delivery kaznjaal normal delivery pole thanneyano After 50days Sex cheythaal stich undaayathin enthengilum problem undaavumo
@gazaaponnani9739
@gazaaponnani9739 2 жыл бұрын
Njan inganeya cheyithirunnu ennitum vayar vannu
@Sinchu111
@Sinchu111 2 жыл бұрын
Ente delivery kazhinjitt 12 days aayitte Ollu, ente mother iganeyanu vayaru ketti tharunnath. Enikk 1day kettiyappozhekkum vayaru poyirunnu...
@ayishaani5135
@ayishaani5135 Жыл бұрын
ആ വ്യായാമത്തിന്റെ വീഡിയോ ഒന്ന് കിട്ടോ...😊
@jumailasaeed4382
@jumailasaeed4382 5 ай бұрын
ഇങ്ങനെ എത്ര ദിവസം കെട്ടണം?
@lijidinesh8190
@lijidinesh8190 2 жыл бұрын
Mam..c section kazhinjal ethra days kazhinju engane kettam
@arathykrishnan462
@arathykrishnan462 5 ай бұрын
Dr normal delivery kazhinj pps cheythayalk etra days kazhinj exercise cheyyam
@ayshuzmonde6141
@ayshuzmonde6141 2 жыл бұрын
C section kazhinjal വയർ ketaruth എന്ന് പറഞ്ഞതുകൊണ്ട് ഞാൻ വയർ ketiyee ഇല്ല
@bindusajith2563
@bindusajith2563 2 жыл бұрын
Ente dr eth reethiyil ketiyitum ente vayar kuranhila enik c section ayirunu .
@anjanasanal6142
@anjanasanal6142 2 жыл бұрын
വയർ കേട്ടുബോ തയ്യൽ വേദന ഉണ്ട് അതെ എന്താ ചെയ്യാ ഒന്ന് പറയാവോ
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Жыл бұрын
👍🏻
@Minha_maryam
@Minha_maryam 2 жыл бұрын
Mam vayar kurayaan ulla exercise kaanikkamo
@aymasdiaries5
@aymasdiaries5 2 жыл бұрын
Safty pin shareerathil thulachu kayarile
@ramitasujith5563
@ramitasujith5563 Жыл бұрын
Epol mudhal ketti thudanganam?
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН