Thanks Dr.🤩 പക്ഷേ ഭൂരിപക്ഷം Dr മാരും ഇത് പറയാറില്ല എന്നതാണ് സങ്കടം, ഇത് പെട്ടെന്നുള്ള മാനസിക അസുഖ മാണെന്ന് വീട്ടുകാർ വിചാരിക്കുന്നു 😢
@FathimaSahla-xk7bq Жыл бұрын
സത്യം പറയാലോ.. ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രധീക്ഷിച്ചു നിൽക്കുകയായിരുന്നു 🥰❤tnq uh so mch🥰
@DrCouple Жыл бұрын
It is my pleasure
@sahlashafi84483 ай бұрын
പ്രസവശേഷം വല്ലാതെ ഒരു anxiety ആണ്. കുഞ്ഞിന് എന്തെങ്കിലും പറ്റുമോ എന്ന് ഉള്ള ഭയം.അവളെ മാറി ഇരിക്കാം പേടി ആണ്.😢
@rajanyanand982811 ай бұрын
Njanum ippo eee situation face cheyyunnu even my husbandinu polum manasilavunnilla ennathanu 😥😥
@ayishashafi90106 ай бұрын
😢😢
@shabnashabna595 ай бұрын
Epo redy ayo. Nkum same problem und
@arathysumesh8718 ай бұрын
Njan ippo ee situationiloode kadannu povanna alu anu. Dr paranja pole ithu njan arodeggilum paranjal njagallum prasavichittundu nee athu deal cheyyanu vende ennokke marupadi anu kuttine. Ettavum kooduthal mental support tharanda alu polum ithu oro postpartum depression videos kandittu thonnatha ennu paranju pinneyum depressed akkum. Ente feelings and emotions mattullavarudeyum equal avunam ennilla but arum athu manasilakkatheya kuttapeduthannathu. Chila samayathu Ennikkum thonnaarundu njan oru nalla ammayano ennu. Athreyum athikam mind disturbed anu ippo.😢
@harisachu3336Ай бұрын
Previous two months i faced postpartum depression. It is not easy....
@nusaibanusi36942 ай бұрын
Enthannu ariyathe njan full karachilla😢😢
@muhammadrazin11067 ай бұрын
എനിക്ക് OCD ഉണ്ട്. ഇപ്പോൾ പ്രെഗ്നന്റ് ആണ്. ഡെലിവറി കഴിഞ്ഞാൽ oCD affect ചെയ്യുമോ
@FathimaSahla-xk7bq Жыл бұрын
Tnq uh❤
@mr.chandy45976 ай бұрын
Njanum eee situation vanatha
@Arathy-hs8rk6 ай бұрын
Dr ente delivery kazhinj 12 days ayi. Enne arum sredhikkunnilla. Over controlling anu. Angne kidakkaruth, ingne kidakkaruth, kunjin paal kodukkunnath sheriyalla angne okke parayunnu. Enne arum manasilakkunnilla😭😭😭😭😭😭😭. Marichalo ennu vare thonnippokunnu. Njan entha cheyyende? Plz rply maam
@DrCouple6 ай бұрын
ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടാൽ മതിയാകും
@muhammedzaiqhamashas80127 ай бұрын
Dr enite delivery kazhinj 4 year kazhinju. Ippozhum chila samayath vallathe moood swings pole... deshyavum sangadavum veruppum mathram. Monod nallonam chirich kalich samsarikkan polum kazhiyunnilla... Ndhan prblm enn manasilakunnilla😢😢😢😢😢
@DrCouple7 ай бұрын
Consult and contact Dr Fasil 9020070267
@muhammedzaiqhamashas80127 ай бұрын
@@DrCouple thank u so much mam
@faihamaryam10998 ай бұрын
ഡോക്ടറോട് ഒന്ന് സംസാരിക്കാൻ പറ്റുമോ Plss reply tharane
@DrCouple8 ай бұрын
Vedioyil kanenna numberil contact cheyyu
@muhammadrazin11067 ай бұрын
OCD ഇത് ബാധിക്കുമോ???
@hydermkd5465 Жыл бұрын
👍👍👍
@jithin460110 ай бұрын
കൊച്ചിനെ ഉണ്ടാക്കിയപ്പോൾ ഓർക്കണമായിരുന്നു. പണ്ട് ഉള്ളവർ 8 um 10 പെറ്റ് ഇട്ടപ്പോൾ ഒരു partum കണ്ടില്ലല്ലോ..... New gen 🥥
@aamijaan213 ай бұрын
നിന്റെ ഭാര്യയുടെ ഒരു അവസ്ഥ കഷ്ടം 🥴🤌
@sahlashafi84483 ай бұрын
Aah സമയത്ത് കൂടെ നിൽക്കാനും കുഞ്ഞിന് നോക്കാനും ഒരുപാട് പേരുണ്ടായിരുന്നു.ഇപ്പൊൾ ന്യൂക്ലിയർ ഫാമിലി യില് അവര് ഒറ്റക്കാണ് സംസാരിക്കാൻ പോലും ആരും ഇല്ല😢
@Arsha-h1q7 ай бұрын
Dr. 😥എന്റെ ഡെൽവെറി കഴിഞ്ഞു 2 മാസം ആയി.. എനിക്ക് എന്താണാറില്ല ഫയങ്കര വിഷമം രാത്രി ഉറക്കമില്ല കരച്ചില് വരും ... മുത്തമകന് 2 വയസു . മോൻ നല്ല വിഗൃതി കുട്ടിയാണ് .. കുഞ്ഞുമോനെ ഉഭദ്രവിക്കാറുണ്ട് ... എനിക്ക് പുറത്ത് ഇറങ്ങൻ പറ്റാറില്ല കുഞ്ഞിനേകൊണ്ട് അകത്തു തന്നെ ഇരിപ്പാണ് 😥 മൂത്ത മകനെ എടുക്കാനും പറ്റുന്നില്ല ... ഞാൻ ആകെയ് വിഷമത്തിലാണ് ... എപ്പോഴും ഓരോന്നു ചിന്തിച്ചു njan കരയും നെഞ്ച് പട പട ഇടിക്കും 😥😥ഞാൻ എന്താ dr ചെയ്യേണ്ടത് pls rply 🙏🙏😥
@DrCouple7 ай бұрын
വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109
@shabnashabna595 ай бұрын
Epo redy ayo
@shahina72373 ай бұрын
Same situation 😔
@nusaibanusi36942 ай бұрын
Njanum eppo athe avastha mutha ale kurich sankdam
@shahina723728 күн бұрын
Same situation
@najmaj60365 ай бұрын
പണ്ടുള്ള സ്ത്രീകൾ മക്കളെ ഛർദിക്കുകയായിരുന്നു 😂😂ഇന്നത്തെ പെണ്ണുങ്ങളെ പ്രസവിക്കുന്നുള്ളു 24 മണിക്കൂറും ഫോണിൽ നോക്കിയിരിക്കുന്ന പെൺപിള്ളേർക്ക് വരുന്ന പ്രശ്നം ആണ്.. 🫢🫢