# പ്രസവം നിറുത്തൽ # dr sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
@Muhsina123-gve2 жыл бұрын
Tnxx mam... ഒത്തിരി ഉപകാരമായ വീഡിയോ ആയിരുന്നു ഇത്... ഞാൻ പ്രസവം നിർത്തുന്നതിന്റെ പേടിയിൽ ആയിരുന്നു....
@jasminjaz Жыл бұрын
എനിക്കും ഉണ്ട്.. കുളത്തിപിടുത്തം വയർ 😪8.. day, s. Ayi
പ്രസവം നിർത്തിയാൽ 100% പ്രശ്നങ്ങൾ ഉറപ്പു. പെണ്ണുങ്ങളെ വ്യത്യസ്തരാകകുന്ന 2 അവയവം ഓവറി ആൻഡ് utrus, അതു ചുമ്മാ വെച്ചതല്ല,പ്രസവം നിർത്തിയാൽ ഓവരിയിലേക്കുള്ള ഓക്സിജൻ supply കോറയയുകയും പ്രവർത്തനം മന്ദഗതിയിൽ ആകുകയും അതു ശരീരത്തിൽ പ്രകടമാകുകയും ചെയ്യും.
@ZuvaibathulAslamiya3695 ай бұрын
Correct 👍🏻
@Anu-jt9lu2 жыл бұрын
Spinal anaesthesia nadathiyal Nadu vedhana varum enn ullath common aay kanunna oru vishwasam aanu.. enikk dermoid cyst eduth kalayan surgery necessary aayirunna time il kure aalukal ennod paranju doctors palathum parayum ennal nattellil kuthivekkan sammadhikkaruth enn.. aa time il njan aake confused aayirunnu.. ennal ente doctor enikk valare nannai thanne paranju thannu ee mythine kurich. Koodathe surgery kazhinj anagathe kidannal aanu back pain varunnath ennum. Doctor paranjath anusaricha enikk ith vare oru back painum vannittilla.. ath pole thanne delivery kk sheshavum back pain vannilaa🙂
@rayisuluworld38032 жыл бұрын
👏good communication
@LittuJipson0710 ай бұрын
Prasavam nirthunnathu surgery nammale mayakittano cheyiyunne atho nammel ariyumo
@jasnarasheed85922 жыл бұрын
Ente prasavam nirthi 17days ayi nalla infection undayirunnu ipozhum sheriyayilla enthukonda mam
@farizarahman51232 жыл бұрын
Mam enik prids ayilla days kazhijju but inn cheriya rithill spotting ind athum pink clr
@sreejaanil77292 жыл бұрын
Mam minilapro rest ethra day veanm
@Muthu662 Жыл бұрын
Ma'am naan delivery nirthiyit 7 years aayi Ella maasavum period krithyamayi thanne vannu ipo vayaril baby anangunna pole feel cheyyunnu idaykidaku kayinna monthsum undaayinu cheriya reethiyil entha angane thonnunnathinu kaaranam
@sahayansahayyan62282 жыл бұрын
എനിക്ക് മൂന്ന് കുട്ടികളാണ് ഡെലിവറി നിർത്താൻ വിടുന്നില്ല ഹസ്ബൻഡ് ആൺകുട്ടികളെ ആയതുകൊണ്ട് പെണ്ണിനെ വേണം എന്ന് ലക്ഷദീപ് എല്ലാ മേടത്തിന് എല്ലാം കാണുന്നുണ്ട്
Amma last paranja kaaryangal ottumikka sthreekalum jeevithathil sambhavikkane ennu aagrahikkunnavaya. But, orikkalum swapnam kaanuvaan polum kazhiyathavayum. Husbandinu ayalde sukhavum soukaryavum maathrama valuth, oru adimayodu thonunna parigananayo sympathyo wife nodu avattakalku thonilla, a kind of ego.. But ellarum orupoleya ennorikkalum parailla Amme ..
@amnarasha11807 ай бұрын
Mamne orupad istom❤
@sivapriyavinod54072 жыл бұрын
Mam എനിക്ക് delivery നിർതിയിട്ട് ഇന്ന് 21 day ആയി എനിക്ക് അടിവയറിൽ കൊളുത്തിപിടിച്ചു നിർത്തുന്ന വേദന. സഹിക്കാൻ പറ്റാത്ത vedana. തുടർച്ചയായി ഇല്ല. നല്ല വേദന വരും 1 മിനിറ്റ് നിൽക്കും പിന്നേ മാറും. ഗ്യാസ് പ്രോബ്ലോം കൊണ്ട് അണോ മാഡം ഇങ്ങനെ
@valuablechildhood7662 жыл бұрын
prasavam nirthiyapol enikum undayirunnu...pakshe aa procedure cheithathinte aanu angane nnu ariyan kazhinju...ath maarum..gas koode undayal severe pain aayirikkum
@ichus9462 жыл бұрын
എനിക്കും ഉണ്ട് കൊളുത്തിപിടിക്കുന്ന പോലെ ഉള്ള വേദന. ഞാൻ അപ്പൊ കൈ വെച്ചു വയർ അമർത്തി പിടിക്കും. എനിക്കും പ്രസവം നിർത്തി ഇപ്പൊ 12 days ആയി.
@anjumanoj55792 жыл бұрын
@@ichus946 eanikkum nirthi. 58 days
@sreejaanil77292 жыл бұрын
@@ichus946 eanikum pain ud.13day ayi..
@aamiiakku41172 жыл бұрын
Don't wry...enkm undyrunu
@PonnusPonnaАй бұрын
Mam enikku 2nd delivery kazhinjappol delivery nirthi.athinu sesham 1st period September 27nu ayirunnu.. next month period ayilla.. period akunnathinulla pain okkey undu period akunnathinulla..
@sunilxaviarsunilxaviar91882 жыл бұрын
പ്രസവം നിർത്തിക്കഴിഞ്ഞ് പിന്നെ ഒരു കുഞ്ഞിനെ വേണമെങ്കിൽ എന്ത് ചെയ്യണം ഡോക്ടർ പ്ലീസ് ഡോക്ടർ റിപ്ലൈ
@sanazayan62452 жыл бұрын
Surgery yiloode reopen cheyyam
@shibiliblog3856 Жыл бұрын
Yes
@jibimuthappan1323 Жыл бұрын
Recanalisation cheyyanam, nalla oru ginacolagistine kanuka
Maaaam enik first totte irregular aytt periods akunat, bt enik kuttikal undakan kuyyapam undavilla randu kuttikal und, prasavum nirti, bt enik ipoyum periods correct alla enik dehat cheriya reetil chorichilum angen oke und ath ith karanamano.... Ingane periods irregular aytt varunatil entelum prshnam undo
@riz13552 жыл бұрын
Hi doctor, ee vishayavumayi related allatha questions anu Njn ippo 6 month pregnent anu Kunjinte thala ippo thazhe aayittud ennanu kazhinja week scan cheythapp doctor paranjath. Eni Kunjinte thala meloott poovumo athaayath Iniyum position maran chance undo.. Ithu chodikkaan oru karanam und ente aadyathe prasavam breech position aayirunnu athu normal delivery aayirunnu annu doctor um njanum dhairam kaanichathukond athu nadannu.. Pakshe ippozhulla doctor athu keettappo shock aayi. Athu kondanu njaan chodikkunnath Thank you doctor..
@anju51596 ай бұрын
എൻ്റെ Delivery കഴിഞ്ഞു 50 th day ൽ Laproscopic sterilization ചെയ്തു. അതിനു ശേഷം Breast milk കുറവാണ്. എന്തു ചെയ്തിട്ടും കൂട്ടുന്നില്ല. protein intake കൂട്ടി, nuts and Uluva , ചെറുപയർ ഒക്കെ കഴിക്കുന്നുണ്ട് പിന്നെ breast milk production ന് pro - pl , prolac Powder പാലിൽ ചേർത്തു കഴിക്കുന്നു. എന്നാലും milk production കൂടുന്നില്ല . അന്നു ചെയ്ത medicine or Antibiotics കാരണം ആകുമോ ഇത്? എന്തു ചെയ്യും?
@lunat14138 ай бұрын
തുന്ന് വേതന ആണ് ഓപ്പറ ഷം കയിഞിട്ട് 3 വർഷം ആയി
@nikhilaravi2055 Жыл бұрын
Dr eniku delivery ku sesham(C-section& sterilisation done)Periods varunnathu chila masangalil spot poleyanu..,chila month sil normal periods varunnundu…Ippol delivery kazhinju 6 month aavunnu…delivery time nekalum weight kuranju normal weight il ethi…baby Nannayi feed cheyyunnundu…njan food nallapole control cheyyunnundu…enikum doubt undu ithentha ingineyennu…doctore kanendi varumo?
@saranyab81754 ай бұрын
Ee stich epozha pokuva
@chinnushemeema16882 жыл бұрын
Face പ്രെസെന്റഷൻ ഈ ടോപ്പിക്കിനെ കുറിച്ചു ഒരു വീഡിയോ ഇടുമോ .
@manjumanju30342 жыл бұрын
Dr amma supar njan prasavam nirthiyathannu nirthiyitt 22day aayi ipol athilninnu pazhuppum varunnu സ്റ്റിച് ഉണങ്ങിയിട്ടില്ല പോയിട്ടും ഇല്ല നല്ല വേദന ഉണ്ട് എന്താ കാരണം പ്ലീസ് റിപ്ലൈ
@shabanas49877 ай бұрын
Mariyo Enikum angane thanne . Ipo 37 days aayi ipolum pazhup um blood um varunund .
@abiadi80162 жыл бұрын
പ്രസവശേഷ വയർ കുറക്കാനുള്ള എക്സർസൈസ് പറഞ്ഞു തരോ
@reshmaraj274 Жыл бұрын
C-section kazhnu etra days tottu excercise cheyam??
@sachkichvlogs32982 жыл бұрын
Thanks mam എന്റെ ലാപ്രോസ്കോപ്പി ഇന്നലെ കാഴ്ജെ ഉള്ളു.....
@sreenaraka31762 жыл бұрын
enikum..vallatha pain..ennanu itj maruka
@athirasaneesh58422 жыл бұрын
Da ലാപ്രോ ചെയ്തിട്ട് എങ്ങനെ ഉണ്ട്? Rest വേണ്ട എന്നാണ് കേട്ടത്.. Daily routine ലേക്ക് പോവാൻ പറ്റുമോ? മക്കളുടെ കാര്യമെല്ലാം ചെയ്യാൻ കഴിയുമോ? എന്താ സിറ്റുവേഷൻ? Pls rply
@maazinmehzaankannur2483 Жыл бұрын
Ente third cesarean aan kazhinje prasavam nirthiyathkondano ennareela december 31n kazhinja deliveryk 10 days kond vedana oke poyirunnu.. Ennalum aadyathe pole ottum easy aayirunnila... But ok aayi vanapol aadyamayit swasamutt vannu ath nallonam bathichu..pain koodi pine one month aayapol ellam maari njan nallonam nadannath kpnd aan sheriyaye.. Ellarum enne vazhak paranjirunnu.. But nannayi vannath nadannath kondan.. Pine one month kazhinjapol paniyedukan thudangiyapol nallonam managi cheithal nalla pain aan.. Sexualy oru moodum illa.. Dry aayit nalla pain entha cheyya
@Amal_Krishnan101510 ай бұрын
3rd cesarean athrem pain full ano ...nirtham aghraham und
@RadhaCB-l7x10 ай бұрын
❤❤❤
@josephedappattu32992 жыл бұрын
Mam ee delivery nirthikazijal utersil muza varum enn parayunath Kettu. sheriyano mama.
@Mammuzzachuz6 ай бұрын
Komb 😂😅 doctor adipoliya❤😅
@parvathyrakesh15402 жыл бұрын
mulappalil uppu rasam undakunnathu enthukondanu. kunju kudichal enthenkilum problem undo
@shimlaahammed31112 жыл бұрын
Thanku mam. Ende surgery 19 nanu
@GilsonThomas2 жыл бұрын
My wife is in first trimester. She got measles. Any problem doctor.
@mpa72042 жыл бұрын
Please consult ur gynecologist immediately
@zigzag9402 жыл бұрын
ippo enganund
@Shabeenashabeena-dz8ml2 жыл бұрын
😍😍
@sachkichvlogs32982 жыл бұрын
എത്ര റസ്റ്റ് വേണം... നടുവേദന ഉണ്ട്
@aneeshavp40582 жыл бұрын
Mam, njan ippo 38 week pregnant aan. Enik body full itching. Kaanichappo scabies aanen paranju. Ith pakarunna rogam aanen paranju. Ini baby varumbo baby k ith undaakuo. Aake pedi aakunnu. Scabies kond urangaan polum pattunilla. Ivan breast vare und. Kunjinn engane paal kodukkum enna orth vishamathil aan. Pls reply
@jasnarasheed85922 жыл бұрын
Prasavam nirthiyal ethra month rest venam
@aslamiyathaslamiyth74552 жыл бұрын
Maaminte ee video athinayrunnu njan kathirunnath thangssss
@muhammadbasheer32252 жыл бұрын
1 വയസ്സുള്ള കുട്ടി ഉണ്ട്... പ്രസവം നിർത്തണം... ഏത് method anu easy ആയിട്ടുള്ളത്...
@shimaraj44112 жыл бұрын
ഞാൻ ലാപർ ആണ് ചെയ്തത്,,,, ipo എല്ലാവരും പറയുന്നു അത് 50%ഉറപ്പല്ലന്ന്, പിന്നെ നല്ല വേദനയും,,, ഓപ്പറേഷൻ തിയറ്ററിൽ നിന്നും വന്ന് കുറച്ചു കഴിഞ്ഞപ്പോ മുതൽ ഷോൾഡർ മുതൽ അരകെട്ടു വരെ ഒരു വേദന und🥺🥺🥺🥺🥺🥺🥺,,, സഹിക്കാൻ vayya
@AnnOfficial-t2k Жыл бұрын
Laproscopy aanu cheydath. Ippo 5 days aayi. Valiya pain onnum illa. Sunrise l aayirunnu.
@sanithapavithran3633 Жыл бұрын
Mammi enik 37.vayass molk 2 vayass avunnathra njan mensec ayitt. Innekku 27 ദിവസം ആയി bleeding ninnitta karanam parayo ❤endegilum asugham lakshanam. Ano Dr kanichilla pedichitt
@valuablechildhood7662 жыл бұрын
ma'am nan prasavam nirthiyit nalla exercise okke cheith normal size il ethi...pakshe periods irregular aayi...ella masavum und...pakshe mam paranjapole chilapol over bleeding ...spoting aayit period kandal thanne 4-6 days kazhinjanu normal bleeding...athinte reason ariyilla😫😫😫
@fahmitha.zaibamaharin86742 жыл бұрын
പ്രസവം നിർതിയിട്ട് 8ദിവസമായി അന്ന് തുടങ്ങിയതാണ് വയറിന്റെ ഒരു സൈഡ് ചുറ്റുനീറുന്നായിട്ട് മുറിവിൽ അല്ല. ഓപ്പറേഷന് മുൻപ് സ്കിൻ ഒരു മരുന്ന് ഒഴിച് തുടക്കില്ലേ, അത് കൂടിയിട്ടാണോ ഈ ചുറ്റുകത്തുന്നത് എന്നൊരു സംശയം Pls റിപ്ലൈ Dr
@mohammedshinaj38072 жыл бұрын
Hello mam good information
@redandgreenmalayalam89352 жыл бұрын
Hi mam garbapathram eduthu kalanjal rust ethra venam
@redandgreenmalayalam89352 жыл бұрын
Replay tharoole
@ammusuraj24652 жыл бұрын
I think 3 months venamayirikkum.... Nammude avayavam alle neekkam cheyyunne. Appol nalla rest venamayirikkum
@aswathipc95432 жыл бұрын
Surgery cheytha Dr paranjille
@Acatsoul Жыл бұрын
കുട്ടികൾ ഉണ്ടാക്കുന്ന മെഷീന് അല്ല പെണ്ണ്, ബുദ്ദിയുള്ളോർ പ്രസവം നിർത്തില്ല.
@globalmagazine2126 Жыл бұрын
അല്ല അറിയാമേലാഞ്ഞിട്ട് ചോദിക്കുവാണ്..ഈ പ്രസവം നിർത്തിയിട്ടില്ലെങ്കിൽ എന്താ സംഭവിക്കാ.... ഏറ്റവും നല്ലത് പ്രസവം നിർത്തിരിക്കുന്നതല്ലേ.... ശരീരത്തിനും കേടില്ല..
@aswathy5245 Жыл бұрын
പിന്നെ പ്രെസവിച്ചോണ്ട് ഇരിക്കണോ
@globalmagazine2126 Жыл бұрын
@@aswathy5245 അതിന് എന്തെല്ലാം നാച്ചുറൽ വഴികൾ ഉണ്ട് സിസ്റ്ററെ അതും ഇനി ഞാൻ പറഞ്ഞു തരണം എന്ന് വെച്ചാൽ 😜😜ഞാൻ ഇല്ല
@globalmagazine2126 Жыл бұрын
@@aswathy5245 പിന്നെ ഒരു കാര്യം പ്രസവം നിർത്തിയ പെണ്ണുങ്ങളാണ് ഏറ്റവും കൂടുതൽ ഇന്ന് കഷ്ടതകൾ അനുഭവിക്കുന്നത്... ഗർഭപാത്രത്തിൽ മുഴ നീർകെട്ട്. മാസമുറ ക്രമം തെറ്റി വരുക... നടുവേദന.... ഇങ്ങനെയുവ!!!! താരതമ്യേനെ ഇങ്ങനെയുള്ള ആരോഗ്യപ്രഷ്നങ്ങൾ കുറവാണ് പ്രസവം നിർത്താത്ത നാച്ചുറൽ വഴികളിലൂടെ പ്രസവം നിയന്ത്രിച്ചു നിർത്തുന്ന പെണ്ണുങ്ങൾക്ക്!!!...ഇത് ഒരു ഡോക്ടറും പറഞ്ഞു തരാത്ത ഒരു സത്യമാണ്..... പഠനങ്ങൾ തെളിയിച്ചതാണ്...
@Acatsoul Жыл бұрын
ബുദ്ദിയുള്ളോർ പ്രസവം നിർത്തില്ല,കുട്ടിയുണ്ടാക്കാനുള്ള മെഷിൻ അല്ല പെണ്ണ്
@R777-ot3kg Жыл бұрын
Endaan we natural suit ulla vazi ariyathavark parangal upakaramavum