അന്നത്തെ അറിവുകേടിൽ എനിക്കും പറ്റി. ഇപ്പോഴത്തെ യുവജനങ്ങളുടെ മേൽ കൃപ തോന്നണമേ.യേശുവേ മനസ്സിലാക്കികൊടുക്കണമേ. കരുണ യാചിക്കുന്നു
@siniabraham2914 Жыл бұрын
നല്ല ആശയം ആണ്, ആരും വേഗം ഒരു തീരുമാനം എടുക്കല്ലേ എന്റെയും അപേക്ഷ ആണ്,, 🙏🙏🙏
@VNpianomusic3 жыл бұрын
അബ്രഹാമിനും സാറക്കും വാർഥക്യത്തിലാണ് ദൈവം കുഞ്ഞിനെ നൽകിയത്.. വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കും.. മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്... ഒരു കുഞ്ഞു എന്നതിനപ്പുറം recanalization ചെയ്തു തെറ്റ് തിരുത്താനാവും ചിലപ്പോ ദൈവം ആഗ്രഹിക്കുന്നത് 🌹praise the lord
@marykuttyjoseph93902 жыл бұрын
ഇതോർത്തു വർഷങ്ങളായിട്ട് വിഷമിക്കുന്ന ഒരു അമ്മയാണ് ഞാനും
@daisybabu14813 жыл бұрын
ഞാൻ റീകനാലൈസേഷൻ ചെയ്ത് ഇരിക്കയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.God bless you all
@BennyKaipada3 жыл бұрын
എവിടെയാണ് ചെയ്തത്?
@joelmvargheseviji28433 жыл бұрын
എവിടെ ആണ് ചെയ്തത്
@daisybabu14813 жыл бұрын
Iringalakkuda...Mariyam Thresia hospital
@rajiskichen71982 жыл бұрын
എനിക്കും ചെയ്യണമെന്നുണ്ട് റീ കനാ ലൈസേഷൻ . കീ േഹാൾ ആണോ ചെയ്തത്
എനിക്ക് പറ്റി ഈ അബദ്ധം, എനിക്ക് മൂന്ന് മക്കൾ, ഒന്നാമത്തെ മോൾ 20 വയസ്സ്, 2nd മോൻ 17 3rd മോൻ 14 വയസ്സ് അവൻ july 9 ന്2020 ദൈവ ത്തിന്റെ പക്കൽ എത്തി, കൂട്ടുകാരൻ വെള്ളത്തിൽ താണ് പോകുന്ന ത് കണ്ടു രഷിക്കാൻ പോയി, ഇപ്പോൾ മോൻ എന്നോട് പറയും അവനെ പോലെ വാ വേണം, കടയിൽ നിന്നു മേടിക്കാൻ പറ്റും പോലത്തെ വാശി ആണ്, എനിക്ക് 50വയസ്സ്, എന്താ ചെയ്യുക
@@jessyjamesjames2654 നന്നായി പ്രയർ ചെയ്യണം കാരണം നിന്റെ ശരീരം പരിശുദ്ധത്മാവിന്റെ ആലയം ആണ്. അതിൽ നിന്നും ഒരു അവയവം ആരോടു ചോദിച്ചു ആണ് എടുത്തു കളഞ്ഞത്? കർത്താവിന്റെ കാരുണ്യ തിന് വേണ്ടി പ്രയർ ചെയ്തോ. ഇന്ദിരാ ഗാന്ധി ഗർഭ പാത്ര ത്തിൽ വെടിയേറ്റ് വെറുതെ അല്ല മരിച്ചത്
@b2pgamers6402 жыл бұрын
Njanum
@Aamiscreations812 жыл бұрын
ഇതോർത്ത് വർഷങ്ങളായി വേദനിക്കുന്നവളാണ് ഞാനും 😢😢😢
@habeebagafoor8672 жыл бұрын
Njanum😭😭
@fidhafathima5472 жыл бұрын
ഞാനും അല്ലാഹ് 😭😭ഒരാൾപോലും നിര്ത്തേണ്ട എന്ന് പറഞ്ഞില്ല
@shaniyajobin6131 Жыл бұрын
Njanum
@Aamiscreations818 ай бұрын
@@fidhafathima547 എന്നോടും പറഞ്ഞില്ല 🥹
@easowmathai76253 жыл бұрын
It is very important to make your child understand that having a child and raising it is not an easy job. The responsibility is very high. Help her to focus on other things that are important so that she doesn't feel lonely.
@siniabraham2914 Жыл бұрын
സത്യം,, എനിക്ക് രണ്ടു മക്കൾ ആണ്, എന്റെ മോൻ hyper ആക്റ്റീവും,, 😔😔😔😔😔 എന്റെ മോളു പഠിച്ചു പോകും എന്റെ മോനോ,, 😔😔😔😔😔ഒറ്റയ്ക്ക് ആകും, ❤❤❤
@jancygeorge90433 жыл бұрын
Your tesimony is very heartfelt . But if YOU have a good heart too easily you can adopt one or two or many more children as you wish .Hope you will do it within one year.Expecting your your next baby,adopted...
@joymonthomasettathottu31553 жыл бұрын
ദൈവം തന്നിരിക്കുന്ന കഴിവുകൾ നാമായിട്ടു ഇല്ലാതാകികളായിരുത് എന്നുള്ളതിന്റെ ഒരു ഉത്തമസക്ഷ്യമാണ് സഹോദരി പങ്കുവെച്ചത്.