Thank you so much ❤️. Ithinte onnam bhagavum, newborn baby bathing video yum kananam.
@geethanjaliraveendran78314 жыл бұрын
Thanks aunty
@cookwithsophy4 жыл бұрын
Welcome dear ❤️
@supermanoj96213 жыл бұрын
Thanku
@cookwithsophy3 жыл бұрын
Welcome 🤗🤗
@raju60904 жыл бұрын
Thank you so much
@cookwithsophy4 жыл бұрын
Welcome dear ❤️
@indiracnair84833 жыл бұрын
നന്ദി ഞാൻ കാത്തു നിന്ന് വീഡിയോ
@cookwithsophy3 жыл бұрын
ഒന്നാം ഭാഗം കൂടി കാണണം : Thank you
@anchanaar3 жыл бұрын
ഗുഡ് പ്രസന്റേഷൻ
@cookwithsophy3 жыл бұрын
Thank you
@Salyjosrph1236 ай бұрын
താങ്ക്സ് സോഫി 😍
@cookwithsophy6 ай бұрын
Welcome dear ❤️
@kadeejakadiya61254 жыл бұрын
Thangs chechiiii😍😍😍😍
@cookwithsophy4 жыл бұрын
Welcome dear ❤️❤️❤️
@kadeejakadiya61254 жыл бұрын
@@cookwithsophy 👍😘😘
@rebeccata51237 ай бұрын
👌
@cookwithsophy7 ай бұрын
Thanks 👍
@LeesammaJomy Жыл бұрын
Chechy ulli lehyum uluva lehyahum എപ്പോഴാ കഴിക്കേണ്ടത് കുഞ്ഞിനെ എത്ര ദിവസം കഴിഞ്ഞ കുളിപ്പിക്കുന്നത്
@cookwithsophy Жыл бұрын
Ayurveda marunnukal (kashayam arishtam etc) കഴിക്കുന്നുവെങ്കിൽ അതിനു ശേഷം. ഇല്ലെങ്കിൽ hospital treatment നു ശേഷം കഴിക്കാം. കുഞ്ഞിന്റെ പൊക്കിൾകൊടി തനിയെ വിട്ടു പോയ ശേഷം കുളിപ്പിക്കാം..
@ushavijayakumar69622 жыл бұрын
Eda nerangalil fruit juice kudikkamo chechi. Apple, munthiri, orange angane ethengilum
എന്റെ അമ്മ എനിക്ക് ഒരുതരം foodum തന്നിട്ടില്ല. സത്യം. Delivery കഴിഞ്ഞു വന്ന ഞാൻ തന്നെയാ സ്വയം ആഹാരം പോലും ഉണ്ടാക്കി കഴിച്ചത്. God promise. എപ്പോൾ മൂന്ന് വർഷം ആയി. വളരെ ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നുണ്ട് aunty. എന്റെ ശരീര ഭാരം 43kg മാത്രം. വളരെ സങ്കടമാണ് എനിക്ക്
Oro sthalathum vyathyasamund, ororutharudeyum avashyathinu aduthulla Ayurveda doctors ne consult cheyyanam. .pothuvaya lehyam mathrame njan recommend cheyyarullu. Pazhaya kalathulla marunnukal onnum ippol kittanum illa. Thank you ❤️
@Smiley_11_FB4 жыл бұрын
Aunty delivery kazhinjavarku valare useful aya video Anu ethu .thanku. aniku epm 7months ayi August Anu date.adhyathethu normal delivery ayirunu.annu 3 months nannayi rest aduthu.marunnum kashayam lehyam allam kazhichirunu.ante ammaye njan auntyde video kanichu.amma inchi puli curry oke undaki tharamenu paranjit unde.kazhinja thavana athonum kazhichila ammaku recipe onnum ariyillayirunu.thanku aunty. ante veedu managanam ane Kottayam.
@cookwithsophy4 жыл бұрын
Welcome dear ❤️❤️ God bless you..
@amnooos61894 жыл бұрын
Heatrrille വെള്ളം ഉപയോഗിച്ചു kullikaammo
@cookwithsophy4 жыл бұрын
ഔഷധ ഇലകളിട്ട് തിളപ്പിച്ച വെള്ളം ദേഹത്തൊഴിക്കാവുന്ന ചൂടിലാണ് കുളിക്കേണ്ടത്. ഇലകൾ ഇല്ലെങ്കിലും തിളപ്പിച്ച വെള്ളം വേണം. ചൂടാറാൻ പച്ചവെള്ളം ചേർക്കാൻ പാടില്ല. ഹീറ്ററിലെ വെള്ളം ഉപയോഗിക്കുന്നതിന്റെ പരിമിധി അതാണ്.
@athmeyadevs42612 жыл бұрын
Vayaril kettunna thuni cotton veno?
@cookwithsophy2 жыл бұрын
Nirbandhamilla...
@sejeenasejeena53703 жыл бұрын
Chechi manjal enna kachunnad egganaya
@cookwithsophy3 жыл бұрын
Video cheyyam..
@anithamanu39992 жыл бұрын
Kurukku ethokke kodukkanam
@cookwithsophy2 жыл бұрын
kzbin.info/www/bejne/h5anh3uHo9JpncU
@rajammajanardhan64044 жыл бұрын
Very useful thanks
@cookwithsophy4 жыл бұрын
Welcome dear ❤️
@sabiseli50053 жыл бұрын
Ente molk prasavam adukarayi use full vedeo iniyum idhupoleyulla vedeo idanam
@cookwithsophy3 жыл бұрын
Okay. Thank you
@libijerin68213 жыл бұрын
Chechi neckinte black color maran endelum tip paranju tharamo..vayarintem color mariyittilla
Aunty after normal delivery when to start to tie like this
@cookwithsophy4 жыл бұрын
At the time when you start Ayurvedic medicine and vethu kuli, you can also start this 'vayaru kettal'. (About 5 or 7 days after delivery)
@seenaabraham37714 жыл бұрын
കുറച്ചു തടിയുള്ള കുട്ടി ആണെങ്കിൽ എന്ത് ലേഹ്യം ആണ് കൊടുക്കേണ്ടത്?
@cookwithsophy4 жыл бұрын
Uluva Lehyam, ulli Lehyam എന്നിവ സ്വയം ഉണ്ടാക്കി കൊടുക്കാം. വണ്ണം കൂടില്ല.
@seenaabraham37714 жыл бұрын
@@cookwithsophy thanku chechy
@marygeorge67654 жыл бұрын
How days after we gave medicine for loose motion??
@cookwithsophy4 жыл бұрын
It's according to the Ayurveda treatment. Please consult an Ayurveda doctor and do as his decision. It's better to meet him within one week after delivery.
@anandhusivadasan57862 жыл бұрын
അമ്മ പെൺകുട്ടികൾ പ്രസവിച്ചു കഴിഞ്ഞ് ഒരുപാട് സംസാരിച്ചാൽ കരഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
@cookwithsophy2 жыл бұрын
പ്രശ്നമുണ്ടാവാം.. കുറഞ്ഞത് 30 - 45 ദിവസത്തേക്ക് Tv. കാണുക, പത്രം വായിക്കൽ , തുടങ്ങിയവയും ഒഴിവാക്കുന്നതാണ് നല്ലത്... എന്നാണ് പറയപ്പെടുന്നത്.
@anandhusivadasan57862 жыл бұрын
Thankyou amma
@cookwithsophy2 жыл бұрын
Welcome 🤗
@AnnSeb4 жыл бұрын
എന്ന് മുതലാണ് ഉള്ളി ലേഹ്യം കഴിക്കേണ്ടത്? അതു പോലെ പൂക്കുലാദി ലേഹ്യം എന്ന് മുതലാണ് kazhikendathu? രണ്ടും ഒരുമിച്ചു ആണോ കഴിക്കേണ്ടത്?
@cookwithsophy4 жыл бұрын
ആയൂർവേദ മരുന്ന് (കഷായം, അരിഷ്ടം) കഴിഞ്ഞാൽ ഉള്ളിലേഹ്യം തുടങ്ങാം. ഒരു സമയത്ത് ഒരു ലേഹ്യം മാത്രം. അതു കഴിഞ്ഞ് അടുത്തത്. Thank you
@AnnSeb4 жыл бұрын
@@cookwithsophy thank u so much for ur reply.. it means a lot to people like me who doesn't have the support of a mother.. 😍
6 month ആയ aankutikalk നിറം vakkan എന്തെങ്കിലും oil undo
@cookwithsophy4 жыл бұрын
ഉരുക്കു വെളിച്ചെണ്ണയിൽ കസ്തുരി മഞ്ഞൾ പൊടി/ കുങ്കുമപൂവ് തലേ ദിവസം ചേർത്ത് വെച്ച് പുരട്ടി കുളിപ്പിക്കാം. പാൽപാടയിൽ മഞ്ഞൾ ചേർത്ത് പുരട്ടി കുളിപ്പിക്കാം. ഒരോന്നും കുഞ്ഞിന് Allergy ഉണ്ടോ എന്ന് test ചെയ്യണം. ഒരു പരിധി വരെ നിറം മാറും
@afeethaafee29884 жыл бұрын
@@cookwithsophy manjal ankuttik പറ്റുമോ Vera ingredient undo
പ്രസവശുശ്രൂഷ സമയത്ത് വെള്ളം കുടിച്ചു കഴിഞ്ഞാൽ കുഴപ്പമുണ്ടോ പ്രസവ ശുശ്രൂഷ മരുന്നുകൾ കഴിക്കുന്ന സമയത്ത് വെള്ളം കുടിച്ചാൽ വയറ്റിൽ കൃമി വരും എന്ന് പറയുന്നത് സത്യമാണോ
@cookwithsophy2 жыл бұрын
പഴയ കാലത്ത് അങ്ങിനെ ആയിരുന്നു പറയാറ് . ഇപ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കണം. ഇല്ലെങ്കിൽ urine infection ഉണ്ടാവും.
@sherinalex16382 жыл бұрын
@@cookwithsophy thankuu for your rply😍🥰
@reshmareshma53474 жыл бұрын
Prasavich 28 divasam vare gas ulla onum kazhikan padilalo.. apo engana cherupar kazhikuga
@cookwithsophy4 жыл бұрын
Cherupayar gas ullathano..?
@reshmareshma53474 жыл бұрын
@@cookwithsophy athea ammmea. Apo kazhikn pattumo
@cookwithsophy4 жыл бұрын
Kazhichu nokku
@reshmareshma53474 жыл бұрын
@@cookwithsophy mm ok... njan prasavichu kidanapo pachari cherupar thengapal kanjiya thanne... 16 divasam....... aa samayath bhayankara gas ayirunu...... epozhum ath kuranjitila. 3 year ayyi..