പ്രസവിക്കാത്തവൾ (PART-1) മക്കൾ ഇല്ലാത്തവരെ ഒരിക്കലും ഇതുപോലെ കുത്തിനോവിക്കരുത് 🙏

  Рет қаралды 206,361

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Жыл бұрын

മക്കൾ ഇല്ലാത്തവരെ ഒരിക്കലും ഇതുപോലെ കുത്തിനോവിക്കരുത് 🙏

Пікірлер: 244
@puthiyakazchakal2763
@puthiyakazchakal2763 Жыл бұрын
ഞാൻ ഒരുപാടു കരഞ്ഞിട്ടുണ്ട് പക്ഷേ ദൈവം എനിക്കു ഒരു മോനെ തന്നു. സന്തോഷം☺️✨കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവ൪ക്കു൦ കുഞ്ഞുങ്ങളെ നല്കി ദൈവം അനുഗ്രഹിക്കു൦.
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰🥰
@remyacnair1528
@remyacnair1528 Жыл бұрын
ഹൃദയത്തിൽ കൊണ്ട വീഡിയോ. കുഞ്ഞുങ്ങൾ ദൈവത്തിന്റെ സമ്മാനം ആണ്. കുഞ്ഞുങ്ങൾ ഇല്ലാത്ത കാരണത്താൽ ഒരാളോടും ഇങ്ങനെ ചെയ്യരുത്. 😪😪
@Nandhusfamily555
@Nandhusfamily555 Жыл бұрын
അതെ ❤️🙏
@vanajatk1387
@vanajatk1387 Жыл бұрын
H yyvu
@sobhanababy9
@sobhanababy9 Жыл бұрын
മക്കളില്ലാത്തവരോട് ദൈവത്തെ വിചാരിച്ച് ആരും ഇങ്ങനെ ഒന്നും പറയുകയും പേരുമാറുകയും ചെയ്യരുതേ🙏🙏🙏🙏🙏🙏😭😭😭😭😭
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@jishadameya1772
@jishadameya1772 Жыл бұрын
ഒരുപാട് വിഷമം ആയി കുഞ്ഞുങ്ങൾ ഇല്ലാത്തവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@neethusanoj2308
@neethusanoj2308 Жыл бұрын
മക്കൾ ഇല്ലാത്തവർക്ക് കുഞ്ഞുമക്കളോട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയിരിക്കും അതറിഞ്ഞു നമ്മൾ അവരോട് പെരുമാറണം അവരുടെ അനുഗ്രഹം നമ്മുടെ മക്കൾക്ക് കിട്ടും അതിലുപരി സന്തോഷം നമുകെന്തു വേണം അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ് 🥰🥰🥰🥰🥰🥰🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട്
@dhanyaanilkumar485
@dhanyaanilkumar485 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി എന്റെ അമ്മായിഅമ്മ എന്നോട് പറഞ്ഞത് നിന്റെ മനസ്സ് നന്നാവാത്തത് കൊണ്ടാണ് നിനക്ക് മക്കൾ ഇല്ലാതെ എന്ന് 😞😞
@jilshavijesh4160
@jilshavijesh4160 Жыл бұрын
ആ ഒരു വാക്ക് പറഞ്ഞ അമ്മയ്ക്ക് നല്ല മനസാണോ...? അയ്യോ കഷ്ടം ഇങ്ങനെയും ഉണ്ടല്ലോ ആൾക്കാർ...ചേച്ചി വിഷമിക്കേണ്ട എല്ലാം നന്നായി വരും ഞാനും പ്രാർത്ഥിക്കാം
@aparnas2233
@aparnas2233 Жыл бұрын
Ellam sariyakum chechi dont worry
@raheesmohd2087
@raheesmohd2087 Жыл бұрын
എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് അപ്പോൾ ഉണ്ടാകും 🥰
@dhanyaanilkumar485
@dhanyaanilkumar485 Жыл бұрын
@@jilshavijesh4160 🙏
@shibikp9008
@shibikp9008 Жыл бұрын
എനിക്കും മക്കളില്ല എല്ലാം ഇത്രയും പെട്ടന്ന് sariyakatte
@sreejaplassery7625
@sreejaplassery7625 Жыл бұрын
എന്റെ ജീവിതാനുഭവം ഇതുപോലെ തന്നെയാണ്.... നന്ദുസ് വളരെ നല്ല അവതരണം
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@usharoji4961
@usharoji4961 Жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി അനുഭവിക്കുന്നവർക്ക് മാത്രമേ ഇത് അറിയൂ
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰💖
@jumailavk123fathima3
@jumailavk123fathima3 Жыл бұрын
Crct
@suryamoltb3445
@suryamoltb3445 Жыл бұрын
ഇത് ഒരു വീഡിയോ മാത്രം. ഇത് പോലെ പല കുത്ത് വാക്കുകൾ പലരിൽ നിന്നും കേൾക്കേണ്ടി വന്ന ഒരാൾ ആണ് ഞാൻ. ദൈവാനുഗ്രഹത്താൽ ഇന്ന് ഞാൻ രണ്ട് മാസം പ്രെഗ്നന്റ് ആണ്. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ ദൈവം കൊടുക്കട്ടെ 🙏🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰🙏🙏🙏
@smithaalr3704
@smithaalr3704 Жыл бұрын
എന്റെ അനുഭവം. But ഇങ്ങനൊക്കെ കേട്ടത് അയല്പക്കത്തെ ആളുകളിൽ നിന്ന്. ഇന്ന് എനിക്ക് ഒന്നിച്ചു 3മക്കൾ. അവർക്ക് 16 വയസ്സ് ആയി. 😍
@husniyafazlu6841
@husniyafazlu6841 Жыл бұрын
ഞാനും അനുഭവിച്ചു 5വർഷം... ഇതിനേക്കാൾ കൂടുതൽ എന്ന് പറയാം... ഇപ്പോൾ ഞാനും 6മാസം ഗർഭിണി ആണ്..
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@geethap6241
@geethap6241 Жыл бұрын
Ellam Supper Videos Aanutto
@baluzzzz
@baluzzzz Жыл бұрын
Nigalde ella vdosum onninonnu adipoli👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@aiswaryadinesh101
@aiswaryadinesh101 Жыл бұрын
Waiting for nxt part❤❤❤🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
Sure 👍🏻💖
@suvinavimal
@suvinavimal Жыл бұрын
Aend marriage March 27 th Ayyirunnu ippo 5 months ayyi 😥😥😥😥😥😥😥vegam oru kutty venam 🙏 onnu prathikumo 🙌🙌
@jlsgaming1581
@jlsgaming1581 Жыл бұрын
So sad good message 2 nd part udane venam ❣️. Waiting ❤️♥️❤️♥️
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട് 😊💖
@UmaDevi-ot3vk
@UmaDevi-ot3vk Жыл бұрын
Super nandhus family polichu 💖💖💖💖
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@zimbatales1313
@zimbatales1313 Жыл бұрын
നല്ല സന്ദേശം👍 (Good massage )👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sinduc2900
@sinduc2900 Жыл бұрын
Super ayyittundu super
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
കണ്ണ് നിറഞ്ഞുപോയി 😰😰👌👌😍😍😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@jisha.u9261
@jisha.u9261 Жыл бұрын
First like ende vaka erikkatte👍🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@sarisujith9975
@sarisujith9975 Жыл бұрын
എന്റെ അമ്മായിഅമ്മ ഇങ്ങനെ ആണ് എന്നോട് പറയണത് ഈ അവസ്ഥ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു എനിക്ക് കുട്ടികൾ ആയിട്ടില്ല 😭😭മാളുവിനെ പറഞ്ഞത് എന്നെ പറയണത് ഞാൻ ഓർത്തു പോയി 😭😭😭
@santhij3687
@santhij3687 Жыл бұрын
Ellam sariakam. Renduperkum vekam kuttikal janikatte. Njangalude prathanayil nigalumud. My sister in law got her girl after twelve years of her marriage. Don' t worry both of you
@Nandhusfamily555
@Nandhusfamily555 Жыл бұрын
Part 2 ഉടൻ തന്നെ ഉണ്ട് 😊💖
@silpabijusilpabiju586
@silpabijusilpabiju586 Жыл бұрын
Good message & Waiting for next part
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട് 😊💖
@sajithm8870
@sajithm8870 Жыл бұрын
Orupadevishamamayi. Eppazhumvishamikkunnu
@sonishakannothsonishakanno9330
@sonishakannothsonishakanno9330 Жыл бұрын
Good message
@gayathrivs6539
@gayathrivs6539 Жыл бұрын
പറയാൻ വാക്കുകളില്ല 😘😘😘😘👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@vishnupriyas7046
@vishnupriyas7046 Жыл бұрын
സൂപ്പർ chetta chechi good message🥰🥰❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@aswinsminiature448
@aswinsminiature448 10 ай бұрын
Malu sandhoshayi 😂😂❤❤
@muhammedsalihmuhammedsalih9859
@muhammedsalihmuhammedsalih9859 Жыл бұрын
Good message ❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@Aishani9757
@Aishani9757 Жыл бұрын
Good massage super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@lakshmilachu3958
@lakshmilachu3958 Жыл бұрын
ചേട്ടൻ പൊളിച്ചു 👌👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@annetannet1220
@annetannet1220 Жыл бұрын
നിങ്ങളെപ്പോലെ ഉള്ള ആളുകൾ ചടങ്ങിൽ പങ്കെടുക്കരുത് കേട്ട് കേട്ട് മടുത്തു ആർക്കാ കുഴപ്പം? ഇതൊക്കെ കേട്ട് ഒരുപാട് വിഷമിച്ചതാ ഇനിയില്ല ദൈവം തന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കും 😊
@Nandhusfamily555
@Nandhusfamily555 Жыл бұрын
സങ്കടപെടേണ്ടട്ടോ എല്ലാം ശെരിയാവും 💖💖💖
@jaisonperakkattu8030
@jaisonperakkattu8030 Жыл бұрын
Ellam sheriyakhum
@puthiyakazchakal2763
@puthiyakazchakal2763 Жыл бұрын
വിഷമിക്കേണ്ട ,ദൈവം അനുഗ്രഹിക്കു൦. Be positive.
@sirajelayi9040
@sirajelayi9040 Жыл бұрын
Dayvam paraju ninggale polullore kuyappanggalkidayile k kunju vendaann kuyappam ninggal kaann
@annetannet1220
@annetannet1220 Жыл бұрын
@@sirajelayi9040 താങ്കൾ ഇട്ട കമെന്റ് കണ്ടപ്പോ വായിച്ചപ്പോൾ എനിക്കു മനസ്സിലായത് അതാണ് അങ്ങിനെ അല്ല ഉദ്ദേശിച്ചത് എങ്കിൽ ക്ഷമിക്കണം
@sajibiju847
@sajibiju847 Жыл бұрын
Nice message 👍❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@zuhrathulshareefkm7848
@zuhrathulshareefkm7848 Жыл бұрын
Vidhi vidhiye thadaukkan aarkkum kazhiyilla ee video kandappo sangadaayi pavam chechi😍😭😭👍🏻👍🏻👍🏻❤😘avasanam chodhicha aa chodhiyam adhu polichu chetta super 😍😍😍😍❤❤😘😘👍🏻👍🏻👍🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@zuhrathulshareefkm7848
@zuhrathulshareefkm7848 Жыл бұрын
@@Nandhusfamily555 😍😍❤😘
@anithaks6690
@anithaks6690 Жыл бұрын
ഇത് കാണുന്ന mrge കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ pregnent ആയി നാട്ടുകാരും ബന്ധുക്കളും air il ആക്കിയ ഞാനും husbandum 😁😁
@athuz8924
@athuz8924 Жыл бұрын
Same ente neighbor um 1 month kazhnju pregnant ayapam prnjirnu mrg nu munne undayathanu avrde kayiliripp anennoke … vrithiketta kure janmangal. Nashicha natil janikandayirnu😢
@fasilakunjhi6762
@fasilakunjhi6762 Жыл бұрын
Kann niranju pooyi 😢.good video..👍👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shereenasheri6930
@shereenasheri6930 Жыл бұрын
Good message 👍👍😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@aryarajesharyarajesh5527
@aryarajesharyarajesh5527 Жыл бұрын
Nalla message❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sanoopparappa4068
@sanoopparappa4068 Жыл бұрын
good messege I love nandus family
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@unnikrishnanunni3843
@unnikrishnanunni3843 Жыл бұрын
Super the theme
@vishnur9753
@vishnur9753 Жыл бұрын
ചേച്ചി നല്ല വീഡിയോ. കണ്ടപ്പോൾ സങ്കടം ആയീ 😔
@kavithapranav7687
@kavithapranav7687 Жыл бұрын
സൂപ്പർ ❤❤❤👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shemiishfq5033
@shemiishfq5033 Жыл бұрын
Heart touching😥
@hashifakku3363
@hashifakku3363 Жыл бұрын
പൊളി വീഡിയോ 💯
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@remyajayaprasad5625
@remyajayaprasad5625 Жыл бұрын
waiting for next part
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട് 😊💖
@sreejas.s1564
@sreejas.s1564 Жыл бұрын
Njanum 8 varsham anubhavichata.ippo 3 vayasulla kurumbi und🤩
@kr96501
@kr96501 5 ай бұрын
ചേട്ടന്റെ അഭിനയം 👌👌
@Nandhusfamily555
@Nandhusfamily555 5 ай бұрын
Thank you 🥰💖
@geethubaby8707
@geethubaby8707 Жыл бұрын
Good dear🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@manjushamohan3358
@manjushamohan3358 7 ай бұрын
❤supr
@junujunuzzz5556
@junujunuzzz5556 Жыл бұрын
Ha poli❤️❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sinuzzworld5565
@sinuzzworld5565 Жыл бұрын
Next part ❤️😍😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട്
@amalatinu6409
@amalatinu6409 Жыл бұрын
Waiting part2
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട് 😊💖
@hannathhanna7047
@hannathhanna7047 Жыл бұрын
Enikkum iganathe Avastha vannittund Ath Anubavichavarkke manassilaavo but ente husband ente koode und eth situvasionilum athaan ente power 🥰🥰
@ameesmagic4342
@ameesmagic4342 Жыл бұрын
ഇതിപ്പോ ഒന്നും പറയില്ല ഒമ്പത് വർഷമായി ഞാൻ അനുഭവിച്ചതാണ് ഇപ്പോൾ അൽഹംദുലില്ലാ എനിക്കൊരു പെൺകുഞ്ഞ് ഉണ്ടായി 5 വയസ്സായി
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@remyasreekumar2452
@remyasreekumar2452 Жыл бұрын
Good msg.
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@krishnakumarik3334
@krishnakumarik3334 Жыл бұрын
സൂപ്പർ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@suvinavimal
@suvinavimal Жыл бұрын
Brooo♥️♥️♥️♥️♥️♥️
@basheerkp1291
@basheerkp1291 Жыл бұрын
👍👌
@KMC_LORD_
@KMC_LORD_ Жыл бұрын
SUPER
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@Catchygk
@Catchygk Жыл бұрын
video 👌🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sajnahaneefa2730
@sajnahaneefa2730 Жыл бұрын
👍🥰🥰super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@parvathyajay9113
@parvathyajay9113 Жыл бұрын
👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@undappiundu1234
@undappiundu1234 Жыл бұрын
ഇങ്ങനെ ഉള്ളത് കേൾക്കുമ്പോൾ സങ്കടം ആണ്. 3 1/2 വർഷം കഴിഞ്ഞു ഞാൻ ഇപ്പോൾ ആണ് പ്രെഗ്നന്റ് ആയത്. ഇങ്ങനെ ഉള്ള കുത്തുവാക്കുകൾ കേൾക്കുമ്പോൾ നല്ല feeling ആണ്. എന്നോട് ആരും ഇതുവരെ ഇങ്ങനെ ഒന്നും parajittillatto. എന്നാലും കുട്ടി ഇല്ലാത്തതിന്റെ സങ്കടം ഞങ്ങൾ ൽ ഉണ്ടായിരുന്നു. ഇപ്പോൾ ok ആയി. 🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@puthiyakazchakal2763
@puthiyakazchakal2763 Жыл бұрын
😘
@ushapradeesh2339
@ushapradeesh2339 Жыл бұрын
Apt socially responsible video, I wish at least a few will learn from this video. Despite education, society is going backwards. Women appear to be a commodity for the purpose of procreation.
@beejanoushad9844
@beejanoushad9844 Жыл бұрын
👍👍😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@avanit7497
@avanit7497 Жыл бұрын
Gud mssage
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@junovishnu8850
@junovishnu8850 Жыл бұрын
Ennikum Oru kunju illathey njn 7 varsham jeevichu athinnu sesham oru mol undayi pallarum palathum paranju vedannipichu
@jasithajayan5292
@jasithajayan5292 Жыл бұрын
എന്റെ അവസ്ഥ ആണലോ ഇതു, എന്റെ ചേട്ടന്റെ അമ്മ ഇങ്ങനെ ആണ് ചേട്ടന്റ അനിയത്തീടെ 7th മാസം കൊണ്ട് പോയില വാവ വന്നപ്പോൾ എടുക്കാൻ തന്നില്ല ഇതു തന്നെയാ എന്റെ അവസ്ഥ 😒 കണ്ടപ്പോൾ കരഞ്ഞുപോയി 😭
@puthiyakazchakal2763
@puthiyakazchakal2763 Жыл бұрын
Don't worry. Be positive വിഷമിക്കുന്നവ൪ക്ക് ദൈവം കൈ നിറയെ കുഞ്ഞുങ്ങളെ നല്കും . അപ്പോൾ ഇന്നത്തെ വിഷമം ഓ൪ക്കാ൯ സമയം കിട്ടില്ല. ഞാൻ ഇതുപോലെ ഒരുപാട് വിഷമിച്ചിട്ടുണ്ട്.
@jasithajayan5292
@jasithajayan5292 Жыл бұрын
@@puthiyakazchakal2763 🙏😔
@Nandhusfamily555
@Nandhusfamily555 Жыл бұрын
😔💖
@advisworld7006
@advisworld7006 Жыл бұрын
Nandus famili super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@aryasunila.s4530
@aryasunila.s4530 Жыл бұрын
👌👌👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@zenusworld6750
@zenusworld6750 Жыл бұрын
ശരിക്കും ഞാൻ കരഞ്ഞു പോയി.
@laluchandrachandra6623
@laluchandrachandra6623 Жыл бұрын
👌🏻👌🏻👌🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@razheedrasheed5495
@razheedrasheed5495 Жыл бұрын
Ide kandappol orupade karanju poy enikkum makkal illa enna kurichum aarealum idupolea parayunnundavum llea 😔
@fousiya.kfousi8957
@fousiya.kfousi8957 Жыл бұрын
മനസ് ഒരുപ്പാട് വേദനക്കുന്നു 😔😔😔
@sachuss120
@sachuss120 Жыл бұрын
❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
💖💖💖
@vidhyavasanth6906
@vidhyavasanth6906 Жыл бұрын
oralde jeevitham alla orupad perude jeevithaman ee njan adakkam machi enna viliyiloode kadannu pokunnu ee njan.
@Nandhusfamily555
@Nandhusfamily555 Жыл бұрын
എല്ലാം ശെരിയാവും, വിഷമിക്കണ്ട 🥰💖
@binurajendranrajendran5309
@binurajendranrajendran5309 Жыл бұрын
എൻ്റെ കണ്ണ് നിറഞ്ഞു പോയി
@nandanamaluz3719
@nandanamaluz3719 Жыл бұрын
🥰🥰🥰🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@sudhshima8169
@sudhshima8169 Жыл бұрын
നല്ല വീഡിയോ ആണ്. ഇത് സ്ഥലം എവിടെയാണ്. റെഡിയാവൂ എന്ന് പറയുന്നതിന് യാത്രയാവു എന്ന് പറയുന്നത് ഏത് ഭാഗത്തെ
@Nandhusfamily555
@Nandhusfamily555 Жыл бұрын
എറണാകുളം, നോർത്ത് പറവൂർ 🥰
@aswinsminiature448
@aswinsminiature448 10 ай бұрын
Ed kadapo vallathoru sagadam ete eatta thi amma egane aayit marich atmahathi aayirunu..5 masam kazhujnu marichit😢😢😢
@AshaAsha-ce3bs
@AshaAsha-ce3bs Жыл бұрын
Kannu niranju poyi. Enikum ithupole anubhavangal undu.
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@jishadk7177
@jishadk7177 Жыл бұрын
Njan ippam anubhavikkunnund. Ennod ellarum ennodu iganayanu perumararu. Enikku Karachil vannu
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🙏
@geethusarath6644
@geethusarath6644 Жыл бұрын
Second part venam
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട് 😊💖
@sirajelayi9040
@sirajelayi9040 Жыл бұрын
Ho..pinne kunjunggal ellatha yente brother um wife um yente kunjunggale nokkunnad kaanumpo kann nirayum...jaan dayvathod prarthikkum avark pettann kunjundaavane nn
@susanjis887
@susanjis887 Жыл бұрын
മക്കളുള്ള എല്ലാരും സന്തോഷത്തോടോടെയാണോ ജീവിക്കുന്നത്.?
@Nandhusfamily555
@Nandhusfamily555 Жыл бұрын
😊🙏
@shilpak1143
@shilpak1143 Жыл бұрын
മക്കളെ കൊണ്ട് ദുരിതം അനുഭവിക്കുന്ന എത്രയോ പേരുണ്ട് . മാതാപിതാക്കളെ കൊണ്ട് ദുരിതം അനുഭവിക്കുന്ന മക്കളും ഉണ്ട്. ഇതെല്ലാം അനുഭവിക്കുന്നതാണ് മനുഷ്യ ജന്മം 😭
@jasmithajasmitha6471
@jasmithajasmitha6471 Жыл бұрын
No /yes 12varshathe kaathirippinoduvil oru molu janichu.but janikkum munpe heart deases und.ippo3:5 vayassu und rand surgery kazhinju ini onnu koodi und.kittiya kunjinu aayussum aarogyavum ulla kunjavanam enna pray ullu .ella couples num nalla aarogyathode ayussode ulla kunjungale kodukkane allah ennu pray cheyyunnu.randum anubhavichu.rogam thannum kunjungal illaatha vardhanayum ellarum pray cheyy ttaa njangal kk vendi
@arshujufu1232
@arshujufu1232 Жыл бұрын
😢😢😢
@utharak1185
@utharak1185 Жыл бұрын
12 വർഷം കഴിഞ്ഞു കുട്ടികൾ ഉണ്ടായ ആളാണ് ഞാൻ എന്റെ അമ്മായിയമ്മ പറഞ്ഞു മനസ്സ് നന്നാവാത്തത് കൊണ്ടാണ് ഞാൻ പ്രസവിക്കാത്തത് എന്ന്
@rudhrusworld5742
@rudhrusworld5742 Жыл бұрын
Kannu niranju poyi. 😭 nigalude proper place evida🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
എറണാകുളം, നോർത്ത് പറവൂർ
@sandhyasujith8657
@sandhyasujith8657 Жыл бұрын
10 year's aayit kuttikalillatha sankadam anubhavikkunna njangalk ithinte vedana nannayit ariyam, cousin sis pregnant ayit 3 months ayitum paranjilla, njan arinjal ente drishiti kond athu abort ayalo ennu karuthiyit 😔
@Nandhusfamily555
@Nandhusfamily555 Жыл бұрын
😔😔😔
@olivecakeworld5921
@olivecakeworld5921 Жыл бұрын
ഞങ്ങൾക്കും ഇല്ല 8 year aayi 😔
@Nandhusfamily555
@Nandhusfamily555 Жыл бұрын
@@olivecakeworld5921വിഷമിക്കണ്ട,, എല്ലാം ശെരിയാവും
@athuz8924
@athuz8924 Жыл бұрын
May b ningale vishamipiknda vijarichit anenglo sis
@sreelekshmi7312
@sreelekshmi7312 Жыл бұрын
Part 2 pls idooo
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട്
@Luluzz974
@Luluzz974 Жыл бұрын
Chechinte veed evde😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
എറണാകുളം, നോർത്ത് പറവൂർ
@Rajeevnambeesanmattannur
@Rajeevnambeesanmattannur Жыл бұрын
😭😭😥😥😢😢
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰
@raheebaraheema8355
@raheebaraheema8355 Жыл бұрын
Part 2 video chayumu please
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട്
@ernestoche7282
@ernestoche7282 Жыл бұрын
Chila ammayi ammamaark marumakalay kaanumbo chorichillaaa.avaruday penmakkal barthrugrahathil nalla reethikk erikanamenkil nammuday veetil vannu kayariyathin nammal samaadhanam kodkkanam.karma is a circle ath marakanda
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰🥰🥰👍🏻👍🏻👍🏻
@vaijuaugustian3243
@vaijuaugustian3243 Жыл бұрын
Next part
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഉടനെ ഉണ്ട് 😊💖
@ramanikrishnan4087
@ramanikrishnan4087 5 ай бұрын
Ente makal kalyanam kazhinju 10 kollam kazhinjittanu pregnant aayathu. Oru manushyan ingane perumariyittilla
@aiswaryadinesh101
@aiswaryadinesh101 Жыл бұрын
💔💔💔💔
@Nandhusfamily555
@Nandhusfamily555 Жыл бұрын
😊😊💖💖
@ramanikrishnan4087
@ramanikrishnan4087 5 ай бұрын
Innathe penkuttikal inganathe Ammayi Amma mare irakki vidum. Inganathe kure lathamarum
@RajaRaja-sf7mv
@RajaRaja-sf7mv Жыл бұрын
Avaru randum kunju ellannu vijayirichu areyum thazhthi kalayaruthu😓😓
@Nandhusfamily555
@Nandhusfamily555 Жыл бұрын
Yes 😊💖
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Poopigirl
Рет қаралды 10 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 60 МЛН
വൃദ്ധ ഫുൾ വീഡിയോ #blackhunder45
6:52
BlAcK hUndEr 45🖤
Рет қаралды 54 М.