പഞ്ചായത്ത് ഇലക്ഷൻ വരുവല്ലേ ഒരുപാട് മോഹന വാഗ്ദാനങ്ങൾ കാണും
@kunhumohammedragalayam47903 күн бұрын
പഞ്ചായത്ത് മുതലങ്ങോട്ടുള്ള ഇലക്ഷനിൽ വട്ടപൂജ്യമാക്കി വിടാൻ ജനങ്ങൾ ഇപ്പഴേ തീരുമാനിക്കണം
@Senthil81493 күн бұрын
ഇലക്ഷൻ ഉള്ളതുകൊണ്ട് ഇനി പലതും പ്രതീക്ഷിക്കാം
@rajeswaribaby22443 күн бұрын
Tankyou
@aneeshbabu69023 күн бұрын
ഇലക്ഷൻ അല്ലെ.. തള്ളൊക്കെ കേട്ടല്ലേ പറ്റു...
@RaghuNath-e3i3 күн бұрын
നിർമാണ തൊഴിലാളി മുടങ്ങിയ കുടിശികയെ പറ്റി ഒന്നു പറയുക പോലു👍 ചെയ്യുന്നില്ലല്ലോ ഈ കാര്യം ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുമെന്ന ന്ന് കരുതട്ടെ പെൻഷനെ പറ്റിയാണ്
@Jameel36703 күн бұрын
Thanks friend
@JayangadankജയാഗദJayankജയകെ3 күн бұрын
1600രൂപ സമയത്ത് കൊടുക്കാൻ കഴിയാത്ത അവസ്ഥ യിൽ വീണ്ടും പരസൃം . പോസ്റ്റ് ഓഫീസിൽ നിന്നും അക്കൗണ്ടിൽ പണം കിട്ടിയാൽ അതാണ് നല്ലത്. ഒരെറ്റ വഴിയുള്ള വിതരണമാണു ആവശൃം .. സർക്കാരിന്റെ കീഴിൽ ലോണോ, കറന്റ് ബില്ല് വെള്ളവും, എല്ലാം ഒരുദിവസം മുടങ്ങിയാൽ ഫൈൻ കൊടുക്കണം , പെൻഷൻ 1വർഷംവരെ ജനങ്ങൾക്ക് കെടുക്കാതെ ഇരുന്നാൽ പലിശ ആർക്കു കിട്ടും . സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ശമ്പളം കിട്ടും.അത്രതന്നെ. അഴിമതിയില്ല.
@abhidivya87353 күн бұрын
ആദ്യം തരാൻ ഉള്ള 2 മാസത്തെ 300 രൂപ വീതം ഉള്ള 600 rs തരാൻ പറയുമോ..
@RijoJoseph-l1i3 күн бұрын
👌👌
@anandhankrishnan34403 күн бұрын
കഴിഞ്ഞ കേന്ദ്ര വിഹിതം ₹300 ഇതുവരെ കിട്ടിയിട്ടില്ല 😂
@soniyavarghese17123 күн бұрын
Good information brother
@SuharaAbudula3 күн бұрын
ഈ സമയത്താണ് നവംബറിലെ പെൻഷൻ മുടക്കിയത് അതു കൂട്ടി തന്നങ്കിൽ നന്നായിരുന്ന്
@jessyjames49623 күн бұрын
വിധവകൾക്ക്. അംഗവൈകല്യം ഉള്ളവർക്കും. 50 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ ഉള്ളോ. കാലിൽ ഒരു വ്രണം വന്ന്. രണ്ടുമൂന്നും വർഷം കൊണ്ട്. കരി യാദെ വീട്ടിലിരിക്കുന്ന വരുണ്ട്.. ഒരു തൊഴിലുറപ്പിനും പോകാതെ അവർക്കും പെൻഷൻ കൊടുക്കണം. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് കേരളത്തിൽ
@JbmJbm-wx2um3 күн бұрын
1600 polum illa 300 kuracha kittunnad pinneya vardhipikunnad
കെട്ട് കെട്ട് തയ്മ്പ് ആയി പെൺസെൻ വേഗം അയക്കാൻ പറയു 🌹🌹🌹
@kunhumohammedragalayam47903 күн бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ കേട്ട പാടെ ഞെട്ടിത്തരിച്ചു പെൻഷൻ 2500 ആക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പാവങ്ങളുടെ സർക്കാർ ഇതാ അത് നിറവേറ്റുന്നു 100 രൂപയെന്ന വലിയ സംഖ്യ കൂട്ടികൊണ്ട് വിശ്വസിച്ചേ പറ്റു ഇത് സ്വപ്നമല്ല സത്യമാണ് ഹൗ ൻ്റെ ദൈവമേ 😂😂😂😂
@ammupradeep31703 күн бұрын
🙏🙏🙏🙏
@KarthikeyanK-m1z3 күн бұрын
വർധന 100 രൂപാ ദരണം കഴിയാറായി 2500 ആക്കമെന്ന് പറഞ്ഞ് കാൽ എടുത്തു വെച്ച് ഭരിക്കാൻ ഈ ങ്ങി. വാക്കു പാലിക്ക സർക്കാർ കേരള മാത്രം ലാൽ സലാം .
@SujeshT3 күн бұрын
LDF ന് Vote കിട്ടും കരുതണ്ട 😹😂
@ssgeneral37903 күн бұрын
എന്തിനാ ചേട്ടാ നക്കി ഭരണം 100 രൂപ കിട്ടണ്ടെ ഉള്ളതു തന്നാൽ മതിയായിരുന്നു ഞാൻ ഭിന്നശേഷിക്കാരനാണ് മരുന്നിന് വേണ്ടി തെണ്ടുന്ന അവസ്ഥയാണ്
2024 ഡിസംബർ വരെ 40,000 കോടി പെൻഷൻ കടം + 2025 കടം....+....+....😢
@babykuttymathew23143 күн бұрын
ആർക്കാ പ്രതിക്ഷ
@Respect-ed2eq3 күн бұрын
2 masathe 600 rs vanno
@Devika-7303 күн бұрын
തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി ഈ തല്ലിപ്പൊളി വണ്ടി😅
@BABYK-n6r3 күн бұрын
കടം എടുക്കുന്നതല്ലാതെ പെൻഷൻ കൊടുക്കുന്നില്ലല്ലോ
@thumkeshp38353 күн бұрын
നോകാം നടന്നത് തന്നെ
@riyamol50773 күн бұрын
ഇലക്ഷൻ 😂😂😂😂😂😅
@cts-jinne3 күн бұрын
പലതും സർക്കാരിന് പാലിക്കാൻ കഴിഞ്ഞില്ല 😅
@DivasNair-o6k3 күн бұрын
Not1700it is 2000
@SujajohnSujajohn3 күн бұрын
Ayo 😂
@SimiStephen-p8m3 күн бұрын
Dhoorthinu kuravonnum illallo. Pension kodukan cash illa
@sathyavathykg3 күн бұрын
ഇതൊന്നും കിട്ടാൻ പോകുന്നില്ല ഇങ്ങനെ ഓരോ മാസം കഴിയുമ്പോൾ ഇതിന് കിട്ടും ഇന്ന് കിട്ടും നാളെ കിട്ടും ഇന്ന് കിട്ടും നാളെ കിട്ടും ഒരു കോപ്പും നടക്കാൻ പോകുന്നില്ല
@usharajan745217 сағат бұрын
ആദ്യം 300 രൂപ തരാൻ ആയിരത്തി മുന്നൂറു രൂപയാണ് കിട്ടുന്നത്രൂപയാണ് കിട്ടുന്നത്